ഇത്രെയും കാലം ഞാൻ കാണാതിരുന്ന പടം...... ക്ലാസ്സിക് movie ആണെന്ന് കരുതി ഒഴിവാക്കി വിട്ടു.... ഇത്രെയും മനോഹരമായി ചിത്രീകരിച്ച ചിത്രം..... വല്ലാതെ മനസ്സിൽ തട്ടി ❤❤❤ മോനിഷ മലയാള സിനിമയുടെ തീരാ നഷ്ടം 😢
We had good writers and directors.......from their script we got lot of general knowledge also........if you watch iv sasi movie u can learn politics trade unions......kerala have luck...................
അവര് തമ്മിൽ കാണുമ്പോഴുള്ള സംസാരങ്ങൾ എന്ത് രസമാണ് കേൾക്കാൻ, നാട്ടുകാര്യങ്ങളും വീട്ടിലെ കാര്യങ്ങളും കടംകഥകളും എല്ലാമെല്ലാം, ഈ തലമുറയിലെ പ്രണയിതാക്കൾക്ക് ഇതെല്ലാം നഷ്ടസ്വപ്നങ്ങൾ മാത്രമായിരിക്കും ഫേസ്ബുക്കും വാട്സാപ്പും എല്ലാം കവർന്ന് എടുത്തിരിക്കുന്നു....
@@mybeautytips849sreedevi became beautiful only after plastic surgery.. check her initial stage movies. She ws not born beautiful. Jayaprada is beautiful . But she has matured beauty. Monisha has innocent beauty.. she is cute.
മലയാളത്തിലേ സിനിമ അത്ഭുതങ്ങളിൽ ഒന്ന്..... രാമു ഗൗരി ലക്ഷ്മി...... മനസ്സിൽ നിന്നും മായില്ല കാലമെത്ര കഴിഞ്ഞാലും..... ഹരിഹരൻ ബോംബെ രവി onv സർ..... കോമ്പിനേഷൻ മാജിക്...... lotS of Love......
ക്ലൈമാക്സ് തീരെ പോര, എന്നാണ് എന്റെ അഭിപ്രായം . എന്തായാലും അക്കാലത്ത് ഇതൊരു നല്ല ക്ലൈമാക്സ് തന്നെ ആയിരിക്കാം , എ ന്തായാലും കണ്ടിരിക്കാൻ രസം ഉണ്ടായിരുന്നു.
ഇത്രയും ഭംഗിയായി ഈ ചെറുപ്രായത്തിൽ അഭിനയിക്കുവാൻ കഴിവുള്ള നടിയാണ് മോണിഷ എന്ന ചെറിയ പെൺകട്ടി. അതു പോലെ വിനീത്. സലീമ : അസലായി അഭിനയിച്ചിട്ടുണ്ട് എല്ലാവരും. ഭാവഗായകനായ ജയചന്ദ്രൻ പാടിയ ഗാനങ്ങൾ എത്ര മനോഹരമായിട്ടുണ്ട്. ചിത്ര ചേച്ചി പാടിയ മഞ്ഞൾ പ്രസാദവും ........ എനിക്കേറ്റവും ഇഷ്ടപ്പെട്ട ഗാനങ്ങളിൽ ഒന്നാണിത്. M.T. യുടെ രചന. ONV. സാറിനും ഒരുപാട് നന്നി .... മനസിൽ നിന്നും മായാത്ത അതി മനോഹരമായ ഒരു ലൗ സ്റ്റോറി......... അഭിനന്ദനങ്ങൾ.....
അതെ MT എന്ന് പറയുന്ന ആ മഹാ പ്രതിഭയുടേ വിയോഗം ദിവസം തന്നെ ഈ സിനിമ കാണാൻ തോന്നി. മലയാള സിനിമ ക്ക് എന്നും അഭിമാനിക്കാം ഈ സിനിമയും അതിലെ അതി മനോഹര ഗാനങ്ങളും. Really great 👍miss u monisha and vasudevan sir. പ്രണാമം sir 🙏
ഇതിൽ... മോനിഷയ്ക്ക് നാഷണൽ അവാർഡ് കിട്ടത്തക്കവിധം എന്ത് അഭിനയമാണ് കാണിക്കാനായത്...? എനിയ്ക്ക് ഈ സിനിമയിൽ ഏറ്റവും നന്നായി അഭിനയിച്ചതായി കാണാനായത്... ജയചന്ദ്രനാണ്... പിന്നെ... തിലകൻ... വിനീത്... ബഹദൂർ...ജഗന്നാഥ വർമ്മ... എന്നിവർക്കൊപ്പം സെലീനയും കൂടെ മോനിഷയും കവിയൂർ പൊന്നമ്മയും.... പിന്നെ കുതിരവട്ടം പപ്പുവും...'
Monisha kk athinu mathram nalla abhinayam onnum illa ee padathil illa. Ciniema thodengunna muthal kazhiyyunnath vera oru nissahayaya penkuttyde acting mathram.. Vera oru expression polumilla
സലീമ..... ഒരു രക്ഷയുമില്ല ആക്ടിങ് 👌👌 ഇനിയും സിനിമകള്‍ Cheithirunnel Oru Famous നടി Aakumayirunnu.... Monishayekkalum Oru Padimele തോന്നി ആക്ടിങ്..... National Award 2 പേര്‍ക്കും കൂടി കൊടുക്കാമായിരുന്നു Climax 😪
എനിക്ക് feel ചെയ്തത് പറയുന്നു. ഇതിൽ മോനിഷയൊഴിച്ചുള്ള എല്ലാ നടീനടന്മാരും outstanding performance കാഴ്ചവച്ചിരിക്കുന്നു. മോനിഷ അഭിനയം നല്ലത് തന്നെ, അഭിനയത്തെക്കാളും ഗ്രാമീണ ശാലീനതയും (natural beauty )മാണ് പ്രകടമാവുന്നത്. നടി ശ്രീദേവിയെപ്പോലെ!🙏
Monisha...... the great actress who still holds the record of becoming the youngest actress to won the national award for best actress at the age of 15 years. she is one of those gems who won national award for her debut film(first film )-'nakshathranghal'.
ഞാൻ എന്റെ കുട്ടികാലത്ത് ഈ ചിത്രം കണ്ടപ്പോൾ വിനീതും മോനിഷയും മുതിർന്ന ആളുകളായിട്ടാണ് എനിക്ക് തോന്നിയത് ഇപ്പോൾ കാണുമ്പോൾ രണ്ട് കുട്ടികൾ എന്ന് തന്നെ പറയാം
*ആരെയും ഭാവ ഗായകനാക്കും ആത്മ സൗന്ദര്യം ആണ് നീ* ശരിക്കും ഈ വരികൾ കേൾക്കുമ്പോൾ മോനിഷയുടെ മനോഹരമായ പുഞ്ചിരി ആണ് ഓർമ്മ വരുന്നത് 😍2020 may il lock down time il കാണുമ്പോഴും എം ടി വാസുദേവൻ നായർ എന്ന അതുല്യ പ്രതിഭയുടെ സർഗ്ഗാത്മക തൂലികയിൽ നിന്നും പിറന്ന സൃഷ്ടിയെ എന്തു പറഞ്ഞു വാഴ്തണം എന്ന് എനിക്കറിയില്ല 🙏
എത്രയോ നല്ല classic സിനിമ... ഏകദേശം 10 വർഷത്തിനു ശേഷം ആദ്യമായിയാണ് ഇന്ന് കാണുന്നത്... ഒരു സിനിമതന്നെ നമ്മുടെ പല പ്രായത്തിൽ കാണുമ്പോൾ പല feel ആണ് മനസ്സിൽ വരുന്നത്... ♥️
വിനീത്, മോനിഷ, ഞാൻ ഒരേ പ്രായം.... കോളേജിൽ എന്റെ കൂട്ടുകാരൻ ശ്രീകുമാർ. അവൻ പറഞ്ഞു മോനിഷയെ കാണാൻ വേണ്ടി മാത്രം അവൻ സിനിമ മൂന്നു പ്രാവശ്യം കണ്ടുവത്രെ!!. അതും കഴിഞ്ഞു മാസങ്ങൾക്കു ശേഷം സിനിമ കണ്ടു. മാസങ്ങളോളം എന്നെ നൊമ്പരപ്പെടുത്തിയ സിനിമ... എന്നെ ഒരുപാട് ഇഷ്ടമുണ്ടായിരുന്ന ആ കൂട്ടുകാരനെ ഞാൻ ഇപ്പോഴും തേടുന്നു...1985-86ഇൽ തിരുവനന്തപുരം St'Xaviers കോളേജിൽ എന്നോടൊപ്പം പഠിച്ച കൂട്ടുകാരനെ ❤
കൗമാര പ്രണയകാലത്തേക്കുള്ള തീർത്ഥയാത്രയാണ് ഈ സിനിമ. വളരെ നാളുകൾക്കു ശേഷം ഇന്നു വീണ്ടും കണ്ടു. മീശ മുളക്കുന്ന കാലത്തേക്ക് തിരിച്ചു നടന്നു. ജീവിതം എത്ര ഹൃസ്വമാണ് എന്ന തിരിച്ചറിവാണ് എനിക്കു കിട്ടിയത്. കാലത്തിൻ്റെ ഒരു കൈക്കുടന്ന മനുഷ്യന് ഒരു സമുദ്രമാണ്. ഒരിക്കലും തിരിച്ചു നീന്താൻ കഴിയാത്ത സമുദ്രം.
സംവിധാനം, ഛായാഗ്രഹണം, മികച്ചത്.. ആ Background Music നല്ല ഫീൽ തരുന്നു.. ഇപ്പോഴേത്തെ BGM നെക്കാളും സൂപ്പർ.. ഈ ചിത്രത്തിലെ അഭിനയത്തിന് ആണ് മോനിഷയ്ക്ക് ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചത്.... പാട്ടുകളും മികച്ചത്.. ONV യുടെ രചന. !!!!
Suffocation felt between love and duty (obligation) is captured realistically. Also portrayed beautifully is the veneer of generosity and respectability being undone by selfishness. A masterpiece by the greats.
കളങ്കമില്ലാത്ത രചന... എന്തൊരു സിനിമ ആണ് ഇത്??? !! ഒരു ജീവിതം തന്നെ... !! അത്ഭുതം !! പട്ടു പോലെ നിർമലമായ പ്രണയം... എന്നാലും ഇത് ഒരു ട്രാജഡി ആക്കേണ്ടയിരുന്നു...
മോനിഷക്കാണ് അവാർഡ് കിട്ടിയതെങ്കിലും വിനീതും അതിനു അർഹനാണ് എന്ന് തോന്നിയവർ ഉണ്ടോ.. ആ ചെറിയ പ്രായത്തിൽ അനാഥനായ ബാലന്റെ നിസ്സഹായാവസ്ഥയും ഗതികേടും എല്ലാം നന്നായി അഭിനയിച്ചു 👍ഓരോ ഭാവങ്ങളും സൂക്ഷ്മമായിരുന്നു...
What a beautiful movie.....! Both Selena and Monisha were great loss to us.... Selene’s portrayal of Ammini was way beyond her age and experience....!!
ഒരിക്കലും ഇല്ല. അപ്പോൾ ശ്രീദേവി ഒക്കെ കൊണ്ട് എന്ത് പറയും. അവരുടെ ഒക്കെ oro features ഉം അത്രയും perfect ആണ്. Eyes, nose, teeth, lips, skin tone, body shape, height..., മോനിഷക്ക് ഒരു നാടൻ ചന്തo ഉണ്ട്.. ചിരി cute ആണ്. പക്ഷെ അവര്ണനീയ സൗന്ദര്യം ഒന്നുമല്ല.
@@mybeautytips849ശരിയാണ്.. But അവർ ഹിന്ദിയിൽ ആക്ട് ചെയ്യാൻ പോയി തുടങ്ങിയതോടെ പ്ലാസ്റ്റിക് സർജറി ചെയ്തു ചെയ്തു സ്വാഭാവികം ആയി അവർക്ക് ഉണ്ടായിരുന്ന ബ്യൂട്ടി നശിച്ചു പോയി
പണ്ടത്തെ ഏതു നായികയും മോനിഷയുടെ പിന്നിലെ നില്ക്കു. എന്തോ ഒരു മാസ്മരിക ചെയ്‌തന്യമുണ്ട് ആ മുഖത്തു. മേക്കപ്പ് ഇല്ലാതെ ഇങ്ങനെ ആണെകിൽ. മേക്കപ്പ് ഇട്ടു വരുമ്പോളോ.... അത്രക്ക് ഭംഗിയാണ് മോനിഷ
She doesn't have to straighten her hair, because she's got naturally straight hair. Moreover, chemical hair straightening was not a huge thing in southern india in the 80s. Monisha, in real life, was a modern girl who spent all her life in bangalore, and had a very good fashion sense. Having a good fashion sense is actually a nice thing for anyone, especially for someone in the entertainment industry. Make up too, is to accentuate the features. She has lined her eyes beautifully, that is make up as well. So crawl out of that well and start making some sense.
എല്ലാം കൊണ്ടും . ചെമ്മീനു ശേഷം മലയാള സിനിമയുടെ മഹാത്ഭുതം ഒ എൻ വി ,, ക്ലാസിക്കൽ സംഗീത രാജാവ് ,,രവി ബോംബെ ... കഥ പറച്ചിലിലിൽ പകരം വെക്കാനില്ലാത്ത ,, എം ടി . മലയാളികൾ ഉള്ളിടത്തോളം കാലം മലയാള സിനിമക്ക് സ്വന്തം ഒരു ' ടച്ച് നൽകി നമുക്ക് മുന്നേ നടന്ന് പോയ മലയാണ്മയുടെ ഹരിഹരൻ ....
മനോഹരമായ ഒരു കവിതപോലെ സുന്ദരമായ ഒരു ചിത്രം. evergreen songs ❤ മലയാളികൾക്ക് എന്നും അഭിമാനിക്കാം ഇതൊക്കെ മലയാളത്തിലാണ് ചെയ്ത് വെച്ചിരിക്കുന്നതെന്നൊർത്ത്.😍
ഇന്നാണ് ഞാൻ ഈ പടം കണ്ടത് (01.02.24, വ്യാഴം ). ചിത്രത്തി😢ലുടനീളം അഭിനയ ചാതുര്യം കാഴ്ച വച്ചിരിക്കുന്നത് വിനീത് തന്നെ!👌👌👌ശെരിക്കും വിനീതിനായിരുന്നു award കിട്ടേണ്ടിയിരുന്നത്. ജൂറി എന്തെ ഇങ്ങനെ മൊണ്ണകളായിപ്പോയത് 😢😮 എനിക്കും മോനിഷയ്ക്കും ഒരേ പ്രായം !
ഈ സിനിമയിലെ ഗാനങ്ങൾ എന്നും എനിക്ക് പ്രിയപ്പെട്ടതാണ് ... ഇനി തിരിച് കിട്ടുമോ ആ പഴയ സുവർണകാലം... !! ഒരു ഹരിഹരൻ മാജിക് എന്ന് ഇതിനെ വിശേഷിപ്പിക്കാം.. സന്ദർബത്തിന് അനുസരിച്ചുള്ള ഗാനങ്ങൾ😘😘😘.. ലക്ഷ്മി രാമുവിനോട് ചോദിക്കുന്നു കോളേജിൽ എത്ര സുന്ദരികൾ ഉണ്ടെന്ന്?? അപ്പോൾ രാമു തിരിച് മറുപടി കൊടുക്കുന്നു.. " ആരെയും ഭാവ ഗായകനാക്കും ആത്മ സൗന്ദര്യമാണ് നീ" ... 😍😍 കൂടെ ദാസേട്ടന്റെ ശബ്ദവും ചേർന്നപ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത ..സന്തോഷം.. !! വിനീത്, മോനിഷ, സലീമ, ജയചന്ദ്രൻ എല്ലാവരും മികച്ച അഭിനയം ആണ് കാഴ്ചവെച്ചത്... ന്യൂ ജൻ.. സിനിമകൾക്ക് ഒരിക്കലും ഈ ക്ലാസ്സിക് അനുഭവം നമ്മുക്ക് നൽകാൻ കഴിയില്ല.. am just 22 still addicted to this movie and those evergreen songs ...
വിനീത്, മോനീഷ... നന്നായി അഭിനയിച്ചു.. വിനീതിന്റെ കണ്ണുകൾ എന്ത് ഭംഗിയാണ്.. രണ്ടു പേരും നിഷ്കളങ്കത.. (മോനീഷയുടെ ഹെല്പ്ലസ് നോട്ടവും, നിൽപ്പ്...).. ഫസ്റ്റ് പടം നാഷണൽ അവാർഡ് കിട്ടി
I like all the songs in this movie, especially Neeraduvan, Aareyum Bhavagayakan & Manjal Prasadavum. I Saw the full movie for the first time. Vineeth and Monisha acted really well. Missing those old movies with beautiful songs 🙂
തന്നെകുറിച്ച് എഴുതാൻ നായിക നായകനോട് പറയുമ്പോൾ, നായകൻ : ആരെയും ഭാവഗായകനാക്കും
ആത്മ സൗന്ദര്യമാണ് നീ ❤️
ഒ. എൻ. വി സർ 🙏
@Rabbit Rat 😂😂
@Rabbit Rat 😂😂😂
@@കണ്ണന്റെസഖി-വ6ഗ endhu comment ayirunnu a rabit rat ittirune?
@@fullconfidence8202 .?
🥰
Those who are watching in 2024 like me❤
മോനിഷയെക്കാളും നാഷണൽ അവാർഡിനുള്ള യോഗ്യത വിനീതിനായിരുന്നു. പ്രായത്തിൽ കവിഞ്ഞ അഭിനയ മികവ്. അപാരമായ പ്രകടനം ❤❤
💯💖saleemayum nalla abhinayam aanu
Both are same age 16
സലീമ അതിലും അടിപൊളി അഭിനയം❤
സത്യം
സലീമ
❤
ഇത്രെയും കാലം ഞാൻ കാണാതിരുന്ന പടം...... ക്ലാസ്സിക് movie ആണെന്ന് കരുതി ഒഴിവാക്കി വിട്ടു.... ഇത്രെയും മനോഹരമായി ചിത്രീകരിച്ച ചിത്രം..... വല്ലാതെ മനസ്സിൽ തട്ടി ❤❤❤ മോനിഷ മലയാള സിനിമയുടെ തീരാ നഷ്ടം 😢
000
Classic movies sadarana aalukal kaanukauale pathivu ?
Just I watched. I thought the same
Sheriyaya Mandan
We had good writers and directors.......from their script we got lot of general knowledge also........if you watch iv sasi movie u can learn politics trade unions......kerala have luck...................
ഈ സിനിമയിലെ എല്ലാ ഗാനങ്ങളും അതി മനോഹരമാണല്ലോ , ആഹാ ആ പണ്ടതെ പച്ചപ്പ് നിറഞ്ഞ കാലഘട്ടവും , ജീവൻ നിറഞ്ഞ പാട്ടുകളും .
ശ്രീ വിനീത് ഒരു അനുഗ്രഹീത കലാകാരൻ ആണ്. മികച്ച നർത്തകനും
അവര് തമ്മിൽ കാണുമ്പോഴുള്ള സംസാരങ്ങൾ എന്ത് രസമാണ് കേൾക്കാൻ, നാട്ടുകാര്യങ്ങളും വീട്ടിലെ കാര്യങ്ങളും കടംകഥകളും എല്ലാമെല്ലാം, ഈ തലമുറയിലെ പ്രണയിതാക്കൾക്ക് ഇതെല്ലാം നഷ്ടസ്വപ്നങ്ങൾ മാത്രമായിരിക്കും ഫേസ്ബുക്കും വാട്സാപ്പും എല്ലാം കവർന്ന് എടുത്തിരിക്കുന്നു....
സത്യം😍😍
Vasthavam karanam script M T VASUDEVAN NAIRA
@@AMMUKUTTYTIPSTRAVAL സത്യം
👍👍
M. T. ❤️
ഇന്നത്തെ ജനറേഷന് ക്ളീഷേ എന്നാൽ പുച്ഛം ആണ്... എന്നാൽ ആ ക്ളീഷേ കാലഘട്ടത്തിൽ ജനിക്കാൻ കഴിഞ്ഞതാണ് ന്റെ ഭാഗ്യം 👌👌😍😍😍😍❤️❤️
Wotttt?
ഇതിൽ എവിടെയാ ക്ളീഷേ ഉള്ളത്
Enthuva ee parayunne 😄
അതെന്താ
വാട്ട് ഈസ് ക്ളീഷേ
ദൈവമേ എന്തൊരു മുടിയാ മോനിഷ ചേച്ചിടെ ❤❤❤❤❤
ഇത്ര ഭംഗിയുള്ള ഒരുനടിയെ ഞാൻ ഇതുവരെ മലയാള സിനിമയിൽ കണ്ടട്ടില്ല മോനിഷ i miss you ♥️♥️♥️
Yes
Satyam 😔 RIP Monisha Madam 😔🌹 we pray for her soul🌹🌹🌹
What about sreedevi mam, jayaprada, sumalatha.. They are angels.. Monisha had only average beauty
വളരേ സത്യം
..മോനിഷ..ശാലീനതയുടെ.. പര്യായം 🌹
@@mybeautytips849sreedevi became beautiful only after plastic surgery.. check her initial stage movies. She ws not born beautiful. Jayaprada is beautiful . But she has matured beauty. Monisha has innocent beauty.. she is cute.
കുറെ വർഷങ്ങക്ക് ശേഷം
കണ്ണ് നനയിപ്പിച്ചു..
തൊണ്ട വരൾച്ച അനുഭവിച്ചു
ഹൃദയം ഒരു സെക്കന്റ് സ്തഭിച്ചു.!
MD sir.. & ഹരിഹരൻ sir..🌹🙏
Md Alla mt
mt aanu..
സത്യം
മലയാളത്തിലേ സിനിമ അത്ഭുതങ്ങളിൽ ഒന്ന്..... രാമു ഗൗരി ലക്ഷ്മി...... മനസ്സിൽ നിന്നും മായില്ല കാലമെത്ര കഴിഞ്ഞാലും..... ഹരിഹരൻ ബോംബെ രവി onv സർ..... കോമ്പിനേഷൻ മാജിക്...... lotS of Love......
hi
+ MT
No... M.T. magic
"aaranyakam" another one
+Dasettan
**ആരെയും ഭാവ ഗായകനാക്കും ആത്മസൗന്തര്യം ആണ് നീ**
കോളേജിന്റെ ചുമരിൽ ഈ വരികൾ അന്ന് ഞാൻ എഴുതിയത് ഇപ്പോഴും ഉണ്ട്..അവളുടെ ഓർമ്മക്കായി
ആരായിരുന്നു...?
Ennit? Avale ano kalyanam kazhichath
Adhedhaayirunnu yr parayamo?
Ohooooo....aare kurich aayiru nnn😊
ഭാവഗായകൻ ജയചന്ദ്രൻ സർ... വളരെ natuaral ആയ അഭിനയം..
ഇതാണ് സിനിമ ഇപ്പോഴത്തെ സിനിമ ലോകം കണ്ടു പഠിക്കണം 👌👌 2023 ഇപ്പോൾ കാണുന്നു ഞാൻ
മനോഹരമായ ക്ലൈമാക്സ്👍👍👍👍
ആ കാലഘട്ടം👍👍👍👍
മനോഹരം !
പാട്ടുകൾ !
ആഹാ ,🙏🙏🙏🙏
ക്ലൈമാക്സ് തീരെ പോര, എന്നാണ് എന്റെ അഭിപ്രായം . എന്തായാലും അക്കാലത്ത് ഇതൊരു നല്ല ക്ലൈമാക്സ് തന്നെ ആയിരിക്കാം , എ ന്തായാലും കണ്ടിരിക്കാൻ രസം ഉണ്ടായിരുന്നു.
@@fullconfidence8202 enteyum... Climax korach koodinannakkamayirunnu🥺🥺
@@fullconfidence8202 a
ഇത്രയും ഭംഗിയായി ഈ ചെറുപ്രായത്തിൽ അഭിനയിക്കുവാൻ കഴിവുള്ള നടിയാണ് മോണിഷ എന്ന ചെറിയ പെൺകട്ടി. അതു പോലെ വിനീത്. സലീമ : അസലായി അഭിനയിച്ചിട്ടുണ്ട് എല്ലാവരും. ഭാവഗായകനായ ജയചന്ദ്രൻ പാടിയ ഗാനങ്ങൾ എത്ര മനോഹരമായിട്ടുണ്ട്. ചിത്ര ചേച്ചി പാടിയ മഞ്ഞൾ പ്രസാദവും ........ എനിക്കേറ്റവും ഇഷ്ടപ്പെട്ട ഗാനങ്ങളിൽ ഒന്നാണിത്.
M.T. യുടെ രചന. ONV. സാറിനും ഒരുപാട് നന്നി .... മനസിൽ നിന്നും മായാത്ത അതി മനോഹരമായ ഒരു ലൗ സ്റ്റോറി......... അഭിനന്ദനങ്ങൾ.....
നിങൾ എൻ്റെ അച്ഛനാണോ എൻ്റെ അച്ഛൻ്റെ പേരും വിജയൻ എന്നാണ്
അതെ MT എന്ന് പറയുന്ന ആ മഹാ പ്രതിഭയുടേ വിയോഗം ദിവസം തന്നെ ഈ സിനിമ കാണാൻ തോന്നി. മലയാള സിനിമ ക്ക് എന്നും അഭിമാനിക്കാം ഈ സിനിമയും അതിലെ അതി മനോഹര ഗാനങ്ങളും. Really great
👍miss u monisha and vasudevan sir. പ്രണാമം sir 🙏
ഫസ്റ്റ് പടത്തിൽ തന്നെ നാഷണൽ അവാർഡ് കിട്ടിയ നടി monisha ❤️she nailed it
ഇതിൽ... മോനിഷയ്ക്ക് നാഷണൽ അവാർഡ് കിട്ടത്തക്കവിധം എന്ത് അഭിനയമാണ് കാണിക്കാനായത്...? എനിയ്ക്ക് ഈ സിനിമയിൽ ഏറ്റവും നന്നായി അഭിനയിച്ചതായി കാണാനായത്... ജയചന്ദ്രനാണ്... പിന്നെ... തിലകൻ... വിനീത്... ബഹദൂർ...ജഗന്നാഥ വർമ്മ... എന്നിവർക്കൊപ്പം സെലീനയും കൂടെ മോനിഷയും കവിയൂർ പൊന്നമ്മയും.... പിന്നെ കുതിരവട്ടം പപ്പുവും...'
@@l.narayanankuttymenon5225 sathyam
2022 🥰🥰👌👌
Monisha kk athinu mathram nalla abhinayam onnum illa ee padathil illa. Ciniema thodengunna muthal kazhiyyunnath vera oru nissahayaya penkuttyde acting mathram.. Vera oru expression polumilla
Paavam aakuttiku adikam aayus illennu daivathinalle ariyu .adaavum avalku thanne kittiyadu
സലീമ.....
ഒരു രക്ഷയുമില്ല ആക്ടിങ് 👌👌
ഇനിയും സിനിമകള്‍ Cheithirunnel Oru Famous നടി Aakumayirunnu....
Monishayekkalum Oru Padimele തോന്നി ആക്ടിങ്.....
National Award 2 പേര്‍ക്കും കൂടി കൊടുക്കാമായിരുന്നു
Climax 😪
സത്യം
Yes, monisha not deserves it
Saleema deserved that award
1. മഞ്ഞൾ പ്രസാദവും
2. നീരാടുവാൻ നിളയിൽ നീരാടുവാൻ
3. കേവലം മർത്യഭാഷ കേൾക്കാത്ത
4. ആരെയും ഭാവ ഗായകനാകും ആത്മ സൗന്ദര്യമാണ് നീ
എന്റമ്മോ...❤... ഒരിക്കലും മരിക്കാത്ത പാട്ടുകൾ... ❤️
എനിക്ക് feel ചെയ്തത് പറയുന്നു.
ഇതിൽ മോനിഷയൊഴിച്ചുള്ള എല്ലാ നടീനടന്മാരും outstanding performance കാഴ്ചവച്ചിരിക്കുന്നു. മോനിഷ അഭിനയം നല്ലത് തന്നെ, അഭിനയത്തെക്കാളും ഗ്രാമീണ ശാലീനതയും (natural beauty )മാണ് പ്രകടമാവുന്നത്. നടി ശ്രീദേവിയെപ്പോലെ!🙏
യഥാർത്ഥ പ്രതിഭാസംഗമം ഈ സിനിമാ എപ്പോൾ കാണുമ്പോഴും കണ്ണുകൾ ഈറനണിയും പാവം കുട്ടി മോനിഷ - എത്ര വേഗം പൊലിഞ്ഞു പോയി ആ സൗവർണ്ണ താരകം ....
😰😰😰♥️♥️🌹🌹🌹😔.......
കാലം എത്ര കഴിഞ്ഞാലും മോനിഷ ഈ ഗാനത്തോടൊപ്പം ജീവിയ്ക്കും.
ഇന്നെൻ്റെ മുറ്റത്ത് പൊന്നോണപൂവെ നീ.....😢
ക്ലാസ്സിക് എന്നാൽ ഇതാണ് ഹരിഹരൻ സാർ
പുതുമുഖങ്ങളെ വെച്ചു നല്ല നിലവാരം ഉള്ള സിനിമ എടുക്കുന്ന ഡയറക്ടർ
സലീമ❤️❤️❤️
ഒരു രക്ഷെമില്ല... അരണ്യകത്തിലെ അമ്മിണിയെ പോലെ ലക്ഷ്മിയും മനസിൽ നിന്നും ഇറങ്ങിപ്പോകാൻ സമയമെടുക്കും..
irangi pokunnillaaaa
S .. great actress.
Correct 😄 athe pole ennu swanthm janki Enna moviyile janakikuttyum😍
@@civyshnavi_vlogs കുഞ്ഞാത്തോലും..
@@നിഖിൽഗീതനടരാജൻ yes
'നഖക്ഷതങ്ങൾ' ആഹാ എത്രമാത്രം അനുയോജ്യമായ ശീർഷകം 👌
2021 ൽ ഈ മനോഹര ചിത്രം കാണുന്നവരുണ്ടോ ?
Ee comment nokki vannathaanu njan
🙂u
ഉവ്വ് 😍
Athe
Hajar vachirikkunnu 13-2-2021 21:00 pm Weather forecast : 33 degree Celsius now
Monisha...... the great actress who still holds the record of becoming the youngest actress to won the national award for best actress at the age of 15 years. she is one of those gems who won national award for her debut film(first film )-'nakshathranghal'.
Abhi Jith Ithupole മേനോഹരമായ മറ്റേതെകിലും സിനിമ പറഞുതരാമോ...pls
❤
@@ardrakm7782 where is Monisha father in this movie ?
@@jonniewalker7536 where is Monisha father in this movie ?
But acting was really boring.. Same expressions everywere... Saleema acted better than monisha... Also vineeth❣️
ഞാൻ എന്റെ കുട്ടികാലത്ത് ഈ ചിത്രം കണ്ടപ്പോൾ വിനീതും മോനിഷയും മുതിർന്ന ആളുകളായിട്ടാണ് എനിക്ക് തോന്നിയത് ഇപ്പോൾ കാണുമ്പോൾ രണ്ട് കുട്ടികൾ എന്ന് തന്നെ പറയാം
Valare sathyam Suhruthe
വളരെ കറക്റ്റ്
കാലം എത്ര പെട്ടന്നാണ് പോയ്യെ അല്ലെ.
Yea..so true
അതെ സത്യം
"ആരെയും ഭാവഗായകനാക്കും
ആത്മസൗന്ദര്യമാണു നീ...😍🥀"
എന്തൊരു മൂവിയാണ് .എത്രവമനോഹരങ്ങളായുള്ള പാട്ടുകൾ 🎉🎉❤
*ആരെയും ഭാവ ഗായകനാക്കും
ആത്മ സൗന്ദര്യം ആണ് നീ*
ശരിക്കും ഈ വരികൾ കേൾക്കുമ്പോൾ മോനിഷയുടെ മനോഹരമായ പുഞ്ചിരി ആണ് ഓർമ്മ വരുന്നത് 😍2020 may il lock down time il കാണുമ്പോഴും എം ടി വാസുദേവൻ നായർ എന്ന അതുല്യ പ്രതിഭയുടെ സർഗ്ഗാത്മക തൂലികയിൽ നിന്നും പിറന്ന സൃഷ്ടിയെ എന്തു പറഞ്ഞു വാഴ്തണം എന്ന് എനിക്കറിയില്ല 🙏
ഏതൊരു മലയാളിയും ഒരു പ്രാവശ്യമെങ്കിലും കണ്ടിരിക്കേണ്ട ചിത്രമാണിത്,,,,,,,,,,, എം. ടി, സാർ,,,,,, താങ്ക്സ്
മോനിഷ..എന്തൊരു ഭംഗി ആണ്..ചിരിയും..കണ്ണുകളും..ഒന്നും..മറക്കുവാൻ കഴിയില്ല..😔
ഇതിൽ അഭിനയിച്ച മാളാ അരവിന്ദൻ മരിച്ചിട്ടില്ലലോ
2021 ഈ ഫിലിം കാണുന്നവർ ഉണ്ടോ? .. ഞാൻ ഉണ്ട് ട്ടോ 🥰ഒത്തിരി ഇഷ്ട്ടം ഈ ഫിലിം നിങ്ങൾക്കോ?
@@sindhuc.s4258 njanum💜
ഞാൻ
@@sindhuc.s4258 🥰🥰🥰🥰
@@ayooba1307 🥰🥰🥰🥰🥰
@@aravindkreji7300 🥰🥰🥰🥰🥰
എത്രയോ നല്ല classic സിനിമ... ഏകദേശം 10 വർഷത്തിനു ശേഷം ആദ്യമായിയാണ് ഇന്ന് കാണുന്നത്... ഒരു സിനിമതന്നെ നമ്മുടെ പല പ്രായത്തിൽ കാണുമ്പോൾ പല feel ആണ് മനസ്സിൽ വരുന്നത്... ♥️
തീർച്ചയായും
സത്യം
Those who are watching in 2019 like here☺😍😍😍evergreen monishaa
😍🤩😍
2020
I like kerala old film
2020
2020
വിനീത്, മോനിഷ, ഞാൻ ഒരേ പ്രായം.... കോളേജിൽ എന്റെ കൂട്ടുകാരൻ ശ്രീകുമാർ. അവൻ പറഞ്ഞു മോനിഷയെ കാണാൻ വേണ്ടി മാത്രം അവൻ സിനിമ മൂന്നു പ്രാവശ്യം കണ്ടുവത്രെ!!. അതും കഴിഞ്ഞു മാസങ്ങൾക്കു ശേഷം സിനിമ കണ്ടു. മാസങ്ങളോളം എന്നെ നൊമ്പരപ്പെടുത്തിയ സിനിമ... എന്നെ ഒരുപാട് ഇഷ്ടമുണ്ടായിരുന്ന ആ കൂട്ടുകാരനെ ഞാൻ ഇപ്പോഴും തേടുന്നു...1985-86ഇൽ തിരുവനന്തപുരം St'Xaviers കോളേജിൽ എന്നോടൊപ്പം പഠിച്ച കൂട്ടുകാരനെ ❤
കൗമാര പ്രണയകാലത്തേക്കുള്ള തീർത്ഥയാത്രയാണ് ഈ സിനിമ. വളരെ നാളുകൾക്കു ശേഷം ഇന്നു വീണ്ടും കണ്ടു.
മീശ മുളക്കുന്ന കാലത്തേക്ക് തിരിച്ചു നടന്നു.
ജീവിതം എത്ര ഹൃസ്വമാണ് എന്ന തിരിച്ചറിവാണ് എനിക്കു കിട്ടിയത്.
കാലത്തിൻ്റെ ഒരു കൈക്കുടന്ന മനുഷ്യന് ഒരു സമുദ്രമാണ്. ഒരിക്കലും തിരിച്ചു നീന്താൻ കഴിയാത്ത സമുദ്രം.
നല്ല കമൻ്റ്
വളരെ correct ആണ്
താങ്കൾ ഒരു കലാകാരനാണ്
മലയാള സിനിമയുടെ നഷ്ടം...
മോനിഷ....🔥🔥🔥
സംവിധാനം, ഛായാഗ്രഹണം, മികച്ചത്.. ആ Background Music നല്ല ഫീൽ തരുന്നു.. ഇപ്പോഴേത്തെ BGM നെക്കാളും സൂപ്പർ.. ഈ ചിത്രത്തിലെ അഭിനയത്തിന് ആണ് മോനിഷയ്ക്ക് ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചത്.... പാട്ടുകളും മികച്ചത്.. ONV യുടെ രചന. !!!!
Suffocation felt between love and duty (obligation) is captured realistically. Also portrayed beautifully is the veneer of generosity and respectability being undone by selfishness. A masterpiece by the greats.
എന്തൊരു മുടിയാണ് മോനിഷക്
മുടി കൂടിയാൽ ആയുസ് കുറയും എന്ന് പറഞ്ഞു കേട്ടിട്ടുണ്ട് 😪
Omggg monishas hairrr!!!!
❤മോനിഷയുടെകഥാപാത്രം
അനശ്വരമാക്കി climax രംഗം
മരണകുറിപ്പ് വായിക്കുന്ന
ഭാവാഭിനയംഅവരെ
ഉർവശിപട്ടംഅണിയിച്ചു
കുറേ മഹാ മനുഷ്യർ ഒത്തു ചേർന്നപ്പോളുള്ള ഒരു അത്ഭുതകെമിസ്ട്രി! ക്ലൈമാക്സ് വല്ലതെ സങ്കടപെടുത്തി
Watching this movie for monisha wat a eyes and wat a hair never seen a beautiful girl like her. Really mis her a lot RIP😢😢
Me too...😔😔😔
Its an average beauty... If monisha is an angel then what about sreedevi. All are features are damn perfect...
വാഴാലികാവ്,ഗുരുവായൂർ,പറമ്പൻതളി എല്ലാം മനോഹരവും പുണ്യവും നിറഞ്ഞ ലൊക്കേഷനുകൾ.
കളങ്കമില്ലാത്ത രചന... എന്തൊരു സിനിമ ആണ് ഇത്??? !! ഒരു ജീവിതം തന്നെ... !! അത്ഭുതം !! പട്ടു പോലെ നിർമലമായ പ്രണയം... എന്നാലും ഇത് ഒരു ട്രാജഡി ആക്കേണ്ടയിരുന്നു...
Trajadi aayathu kondaanu innum nammude okke manasil thangi nilkunath Ellam kondum nalloru story
aa vedana aanu aalukal innum orkkunnathu..
മോനിഷ സർപ്പ സൗന്ദര്യം. അഭിനയ മികവ് കൂടുതൽ സലീമ
യെസ്
ക്ലൈമാക്സ് മനസ്സിനെ വല്ലാതെ കരയിപ്പിച്ചു കളഞ്ഞു 😢 ഇപ്പോൾ ഈ സിനിമ കാണുമ്പോൾ അവസാനം റിയൽ ലൈഫിൽ മോനിഷ യുടെ മരണവും ആ പാട്ടും 😢😢
Awww look at that cute,innocent face of Monisha 😍 😊
ഈ ഫിലിം 2023 ഇൽ കാണുന്നവർ ഉണ്ടോ 😊
22 nov 23
ഞാൻ ഇപ്പോൾ കണ്ടു
ഇപ്പോൾ കാണുന്നു ❤️
I see today
Now seeing this movie
What a masterpiece…. The innocence of the kids are so pure and real
മോനിഷക്കാണ് അവാർഡ് കിട്ടിയതെങ്കിലും വിനീതും അതിനു അർഹനാണ് എന്ന് തോന്നിയവർ ഉണ്ടോ.. ആ ചെറിയ പ്രായത്തിൽ അനാഥനായ ബാലന്റെ നിസ്സഹായാവസ്ഥയും ഗതികേടും എല്ലാം നന്നായി അഭിനയിച്ചു 👍ഓരോ ഭാവങ്ങളും സൂക്ഷ്മമായിരുന്നു...
What a beautiful movie.....!
Both Selena and Monisha were great loss to us....
Selene’s portrayal of Ammini was way beyond her age and experience....!!
മോനിഷയെ പോലെ ഇത്രയും മുഖ ശ്രീയുള്ള നടി ഉണ്ടോ ഇപ്പോൾ മലയാളത്തിൽ..മലയാള സിനിമയിലെ തീരാ നഷ്ടം.. ഇനി ഉണ്ടാകില്ല ഇത് പൊലെ ഒരു നടി
oh saleemayaanu nallathu
🤫🤫
Enik monishayude bhandiyekal saleemayude bhangi aan ishtayath...
@@ammu797 യെസ്
Undo enn chodichal und ... Neraye und ...
ജയചന്ദ്രൻ സാറിന്റെ natural acting..
മോനിഷ....ഒരു കവിക്കു പോലും വർണിച്ചു മുഴുമിപ്പിക്കാൻ പറ്റാത്ത അത്ര സൗന്ദര്യം
Only average beauty..
ഉണ്ടായിരുന്നെങ്കിൽ ആരെക്കാളും മുന്നിൽ നിൽക്കുന്ന നായികയായനെ
ഒരിക്കലും ഇല്ല. അപ്പോൾ ശ്രീദേവി ഒക്കെ കൊണ്ട് എന്ത് പറയും. അവരുടെ ഒക്കെ oro features ഉം അത്രയും perfect ആണ്. Eyes, nose, teeth, lips, skin tone, body shape, height..., മോനിഷക്ക് ഒരു നാടൻ ചന്തo ഉണ്ട്.. ചിരി cute ആണ്. പക്ഷെ അവര്ണനീയ സൗന്ദര്യം ഒന്നുമല്ല.
@@mybeautytips849ശരിയാണ്.. But അവർ ഹിന്ദിയിൽ ആക്ട് ചെയ്യാൻ പോയി തുടങ്ങിയതോടെ പ്ലാസ്റ്റിക് സർജറി ചെയ്തു ചെയ്തു സ്വാഭാവികം ആയി അവർക്ക് ഉണ്ടായിരുന്ന ബ്യൂട്ടി നശിച്ചു പോയി
വളരേ സത്യം..മോനിഷ😔
ജയചന്ദ്രൻ മാഷ് നന്നായി അഭിനയിച്ചിരിക്കുന്നു.👍❤️
മോനിഷയുടെ ചിരി🥰❤️..
ആരെയും ഭാവഗായകനാക്കും ആത്മസൗന്ദര്യമാണു നീ... ❤️😍👌
@23:28 timeൽ കാണിക്കുന്ന ശിൽപ്പങ്ങൾ ഉള്ള ക്ഷേത്രം എവിടെയാണ്
ഈ സിനിമയിലെ ഗാനങ്ങൾ o.n.v. എഴുതിയതിനു ശേഷമാണ്, രവി ബോംബെ, ഒരു മണിക്കൂർ കൊണ്ട് ഈണമിട്ടത്,, 🎈🎈
വളരെ നല്ല സിനിമ. മോനിഷയുടെ ഒരു നോട്ടത്തിൽ തന്നെ എല്ലാ ഭാവങ്ങളും ഉണ്ട്. കണ്ണുകൾ കൊണ്ട് സംസാരിക്കുന്നു. ❤️
ഇപ്പോഴത്തെ നടിമാരെ പോലെ മുടി straight ചെയ്യാതെ make up ഇല്ലാതെ fashionable dress ഇല്ലാതെ എന്നിട്ടും മോനിഷടെ ഭംഗി എത്ര 💞💞💞💞
Athrakkonnulla.. Only average beauty. Athilum bangi undallo saleema
യെസ് world ബ്യൂട്ടി എന്ന് തന്നെ parayam❤️❤️❤️❤️❤️
പണ്ടത്തെ ഏതു നായികയും മോനിഷയുടെ പിന്നിലെ നില്ക്കു. എന്തോ ഒരു മാസ്മരിക ചെയ്‌തന്യമുണ്ട് ആ മുഖത്തു. മേക്കപ്പ് ഇല്ലാതെ ഇങ്ങനെ ആണെകിൽ. മേക്കപ്പ് ഇട്ടു വരുമ്പോളോ.... അത്രക്ക് ഭംഗിയാണ് മോനിഷ
Ithokke oru average beauty aannu. Njn athilum bangi undallo😂.. Pinna sreedevi mam okke enth bangiya. Kann, neenda mook, pall, chund, iruniram, height nalla, body shape.. Ithaannu sherikkum soundharyam... Monisha cute aann but not beautiful... Pinna ippozhathe nadimaaril anu sithara, nikhila vimal anaswara okke makeup illatheyum monishayekaal bangi ullavaraannu....
She doesn't have to straighten her hair, because she's got naturally straight hair. Moreover, chemical hair straightening was not a huge thing in southern india in the 80s. Monisha, in real life, was a modern girl who spent all her life in bangalore, and had a very good fashion sense. Having a good fashion sense is actually a nice thing for anyone, especially for someone in the entertainment industry. Make up too, is to accentuate the features. She has lined her eyes beautifully, that is make up as well. So crawl out of that well and start making some sense.
MT യുടെ വിയോഗ ദിവസം ആദ്യമായി നഖക്ഷതങ്ങൾ കാണുന്ന ഞാൻ 💔
Watching this only to see Monisha...
national award at the age of 15
എല്ലാം കൊണ്ടും . ചെമ്മീനു ശേഷം മലയാള സിനിമയുടെ മഹാത്ഭുതം
ഒ എൻ വി ,, ക്ലാസിക്കൽ സംഗീത രാജാവ് ,,രവി ബോംബെ ...
കഥ പറച്ചിലിലിൽ പകരം വെക്കാനില്ലാത്ത ,, എം ടി .
മലയാളികൾ ഉള്ളിടത്തോളം കാലം മലയാള സിനിമക്ക് സ്വന്തം ഒരു ' ടച്ച് നൽകി നമുക്ക് മുന്നേ നടന്ന് പോയ
മലയാണ്മയുടെ ഹരിഹരൻ ....
Rajesh Tp
Payyannur mechira
14/12/2018
singer P.Jayachandran shows his acting talents in this film and he is fairly good at that...
മോനിഷയേക്കാളും വിനീതിനേക്കാളും സലീമ നന്നായി അഭിനിയച്ചതായി തോന്നി.
Arun, സലീമയുടെ അഭിനയചാതുര്യം കാണണമെങ്കിൽ ആരണ്യകം ഒന്ന് കണ്ടുനോക്കൂ...ദിവസങ്ങൾ കഴിഞ്ഞാലും അമ്മിണി മനസ്സിൽ നിന്നും പോവില്ല.
@@leenajose2140 ശരിയാണ് ഞാൻ ഒരു 10 തവണ കണ്ടിട്ടുണ്ട് ആരണ്യകം...... പക്ഷേ ഇതിൽ വളരെ കുറച്ചു സീനുകൾ മാത്രം വച്ച് അവർ വളരെ natural ആയി അഭിനയിചു
അതെ
Ammini♥️
Really saleema deserves award..
ആലപ്പി അഷ്റഫിനെ കേട്ടിട്ട് മോനിഷയെ കാണാൻ വന്നവരുണ്ടോ?
എന്ത് കേട്ടിട്ട് ഞാൻ 2025 ൽ ഇ സിനിമ കാണും
നല്ല മൂവി... വിനീത്.. മോനിഷ.. സലീമ എല്ലാരും നന്നായി അഭിനയിച്ചു... ജയചന്ദ്രൻ സാറും 😍വീട്ടിലേ കുരങ്ങനെ ഇഷ്ടപ്പെട്ടവരുണ്ടോ 🥰
മോനിഷയുടെ പുഞ്ചിരി 😍😍😍
മനോഹരമായ ഒരു കവിതപോലെ സുന്ദരമായ ഒരു ചിത്രം.
evergreen songs ❤
മലയാളികൾക്ക് എന്നും അഭിമാനിക്കാം ഇതൊക്കെ മലയാളത്തിലാണ് ചെയ്ത് വെച്ചിരിക്കുന്നതെന്നൊർത്ത്.😍
തിരിച്ചു കിട്ടാത്ത ജീവിത ദിവസങ്ങൾ...മനോഹരമായ ഗാനങ്ങൾ......
താങ്കൾ ജീവനോടെ ഉണ്ടോ !
ഇന്നാണ് ഞാൻ ഈ പടം കണ്ടത് (01.02.24, വ്യാഴം ). ചിത്രത്തി😢ലുടനീളം അഭിനയ ചാതുര്യം കാഴ്ച വച്ചിരിക്കുന്നത് വിനീത് തന്നെ!👌👌👌ശെരിക്കും വിനീതിനായിരുന്നു award കിട്ടേണ്ടിയിരുന്നത്. ജൂറി എന്തെ ഇങ്ങനെ മൊണ്ണകളായിപ്പോയത് 😢😮
എനിക്കും മോനിഷയ്ക്കും ഒരേ പ്രായം !
Monisha and vineeth thammil alla malsaram award gender based alle vineeth ne kaal nannayi cheytha vere nadanmar undavum
ഈ സിനിമയിലെ ഗാനങ്ങൾ എന്നും എനിക്ക് പ്രിയപ്പെട്ടതാണ് ... ഇനി തിരിച് കിട്ടുമോ ആ പഴയ സുവർണകാലം... !! ഒരു ഹരിഹരൻ മാജിക് എന്ന് ഇതിനെ വിശേഷിപ്പിക്കാം.. സന്ദർബത്തിന് അനുസരിച്ചുള്ള ഗാനങ്ങൾ😘😘😘.. ലക്ഷ്മി രാമുവിനോട് ചോദിക്കുന്നു കോളേജിൽ എത്ര സുന്ദരികൾ ഉണ്ടെന്ന്?? അപ്പോൾ രാമു തിരിച് മറുപടി കൊടുക്കുന്നു.. " ആരെയും ഭാവ ഗായകനാക്കും ആത്മ സൗന്ദര്യമാണ് നീ" ... 😍😍 കൂടെ ദാസേട്ടന്റെ ശബ്ദവും ചേർന്നപ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത ..സന്തോഷം..
!! വിനീത്, മോനിഷ, സലീമ, ജയചന്ദ്രൻ എല്ലാവരും മികച്ച അഭിനയം ആണ് കാഴ്ചവെച്ചത്... ന്യൂ ജൻ.. സിനിമകൾക്ക് ഒരിക്കലും ഈ ക്ലാസ്സിക് അനുഭവം നമ്മുക്ക് നൽകാൻ കഴിയില്ല.. am just 22 still addicted to this movie and those evergreen songs ...
മോനിഷ ❤️
സലീമ ❤️
വിനീത് ❤
what a beautiful film capturing old Kerala, the greenary, empty spaces, great songs and above all Monisha :-(, what a tragic end to a beautiful life
Yes, the greenery and granary.
2030-ലും ഈ ചിത്രം കാണുവാൻ ആളുണ്ടാകും. കാരണം ഇതു എം ടി യുടെ കഥായാണ്
Yes....Brilliant writer❤❤❤
54:32 നീരാടുവാൻ നിളയിൽ ഒ എൻ വി യുടെ വരികൾ ബോംബേ രവിയുടെ സംഗീതം യേശുദാസിൻ്റെ ശബ്ദം ❤️👍 വിനീത് മോനിഷ സലീമ എം ടി വാസുദേവൻ നായർ ഹരിഹരൻ 👏👍
It's not a movie.. it's a beautiful poem...🥰
100%
ഇറങ്ങിയ സമയത്ത് രണ്ട് പ്രാവശ്യം കണ്ടു. ഇപ്പോഴും കണ്ടു. MT ഹരിഹരൻ ക്ലാസിക്
വിനീത്, മോനീഷ... നന്നായി അഭിനയിച്ചു.. വിനീതിന്റെ കണ്ണുകൾ എന്ത് ഭംഗിയാണ്.. രണ്ടു പേരും നിഷ്കളങ്കത.. (മോനീഷയുടെ ഹെല്പ്ലസ് നോട്ടവും, നിൽപ്പ്...).. ഫസ്റ്റ് പടം നാഷണൽ അവാർഡ് കിട്ടി
കാണണം എന്ന്എത്ര നാളായി കരുതി സൂപ്പർ പക്ഷെ ലാസ്റ്റ് വളരെ സങ്കടം ❤️
2:43 ബാലകൃഷ്ണ ബസ്...🥰♥️
ഞങൾ പാലക്കാട് - തൃശൂർ ജില്ലക്കർക്ക് നൊസ്റ്റാൾജിയ ഉള്ള ഒരു ബസ് സർവീസ് ആയിരുന്നു.. മയിൽവാഹനം പോലെ മറ്റൊന്ന്..
ഇന്ന് മോനിഷ ചേച്ചിയുടെ ഓർമ്മ ദിവസം ആണ് 🌹 ഓർമ്മപ്പൂക്കൾ 🌹
2030 ഇൽ ഈ ചിത്രം കാണുന്നവർ ഉണ്ടോ? ഉണ്ടെങ്കിൽ ഒരു ലൈക് തരുമോ...
😂
35:15 പി ജയചന്ദ്രൻ 😅പാട്ടുപാടാൻ മാത്രമല്ല അഭിനയവും തനിക്ക് വഴങ്ങും എന്ന് തെളിയിച്ച പ്രതിഭ,.❤
One of the best cenemas I enjoyed in my life of 83years
I like all the songs in this movie, especially Neeraduvan, Aareyum Bhavagayakan & Manjal Prasadavum. I Saw the full movie for the first time. Vineeth and Monisha acted really well. Missing those old movies with beautiful songs 🙂
Vineeth is acting like potan . Shudha potan .
ഇനിയുമുണ്ടാവുമോ ഇതുപോലൊരു മനോഹര സിനിമ..♥️👏👏
എന്തൊരൂ ഫീൽ ആണ് ഈ മൂവിക്ക്..റിയൽ ക്ലാസ്സിക്ക്..ഇതൊക്കെ കാണാൻ ഇത്രയും ലെയറ്റ് ആയല്ലോ😞
❤
2023 il മോനിഷ ടെ ഈ നിഷ്കളങ്ക ചിരി കാണുന്നവർ ആരൊക്കെ ഉണ്ട്? .
മോനിഷ തീരാനഷ്ടം മലയാളികൾക്ക്
Monisha marichathukond lokathe jenangalellam vishamichu pattinikidakunnu onnu pode
2024 കാണുന്നവർ ഉണ്ടോ ഇതിലെ പാട്ട് കെട്ടിട്ടാണ് ഈ സിനിമ കാണാൻ വന്നത് ആദ്യമായാണ് കാണുന്നത് കണ്ടപ്പോൾ ഇഷ്ട്ടമായി
എന്റെ ഈശ്വരാ എന്ത് നല്ല സിനിമ എത്ര നല്ല അഭിനയം എന്തെ ഞാൻ അറിഞ്ഞില്ല ഇങ്ങനെ ഒന്ന് ഉണ്ടെന്ന് 🤧
കേവല മർത്യ ഭാഷ കേൾക്കാത്ത ദേവ ഗോപികയാണ് നീ 😍😘💖💖💖💖💖
ദേവ ദൂതികയാണ്
ambili das Ithupole മേനോഹരമായ മറ്റേതെകിലും സിനിമ പറഞുതരാമോ...pls
Poli alle
@@deepunk5623 ❤True
@@deepunk5623 Hey ഓർമ്മയുണ്ടോ