Rithubhedam Malayalam Full Movie | Vineeth | Monisha | HD

Поділитися
Вставка
  • Опубліковано 15 вер 2024
  • ‪@wilsonvideosindia‬
    Rithubedam is a 1987 Indian Malayalam-language film, directed by Prathap Pothen. The film stars Balachandra Menon, Thilakan, Geetha, Vineeth, Monisha Unni and Murali in the lead roles. The film has musical score by Shyam. Thilakan received the National Film Award for the Best Supporting Actor in the year 1987 for his role in the film.
    Directed : Prathap Pothen
    Written : M. T. Vasudevan Nair
    Screenplay : M. T. Vasudevan Nair
    Produced : K. V. Abraham alias Thomsun Babu for Thomsun Films
    Starring : Balachandra Menon | Thilakan | Geetha | Vineeth | Murali | Monisha
    Music : Shyam
    Production company : Thomsun Films
    Distributed : Thomsun Films

КОМЕНТАРІ • 90

  • @johndcruz3224
    @johndcruz3224 7 місяців тому +20

    തിലകൻ, നെടുമുടി, ശങ്കരാടി, മുരളി, സോമൻ, മീന, മോനിഷ.., ഇവരൊക്കെ പോയില്ലേ?? 2024 ൽ സിനിമ കാണുന്ന ഞാൻ 🌹🌹

  • @arifaea3908
    @arifaea3908 7 місяців тому +30

    M.T സർ ന്റെ സിനിമ തിരഞ്ഞു പിടിച്ചു കാണുന്നവരുണ്ടോ ❤❤
    പഴയ proudiyum തറവാടും,കുളവും, nostalgia

    • @shezonefashionhub4682
      @shezonefashionhub4682 6 місяців тому +1

      വളരെ ഇഷ്ടം ♥️♥️😂

    • @bindupazhedambindu7757
      @bindupazhedambindu7757 4 місяці тому

      ഈ ഞാൻ

    • @roshannair2118
      @roshannair2118 14 днів тому

      ഉണ്ട്. പക്ഷേ പുള്ളി അതിനൊക്കെ എതിരാണ്. ആദ്യത്തെ നോവൽ തന്നെ അതൊക്കെ പൊളിച്ചു സാധാരണ ഒരു വീട് വെയ്ക്കുന്നതിനെ പട്ടിയല്ലേ?

  • @awchiramel
    @awchiramel Рік тому +19

    ശക്തമായൊരു കഥ!! MT യുടെ കഥകൾ കേരളത്തിലെ ജീവിത നേർക്കാഴ്ചകൾ തന്നെ!! നമിക്കുന്നു ആ പ്രതിഭയുടെ മുന്നിൽ!!!🙏👌🌹

  • @venugopal3181
    @venugopal3181 7 місяців тому +12

    ആത്മ പീഡനത്തിലും ചിലർക്കൊരാനന്ദം ഉണ്ടാവും അല്ലെ എന്ന ഒറ്റ ഡയലോക് മാത്രം മതി MT യുടെ തൂലികയുടെ മ്മൂർച്ചയും ആഴവും അറിയാൻ 🙏👍നമിക്കുന്നു MT സാർ 🙏രണ്ടാമൂഴം ഇറങ്ങി കാണാൻ ഭാഗ്യം ഈ ആയുസ്സിൽ ഉണ്ടാവോ ആവോ 🙄🤔

  • @nishaasanthosh1923
    @nishaasanthosh1923 Рік тому +14

    മോനിഷയെ കാണുമ്പോ സങ്കടവാ 😔😔

  • @Priti80
    @Priti80 10 місяців тому +3

    Endoru cinema ! No other person can create such a movie ! Everyone especially geetha, vineeth, monisha, thilakan, murali, soman.. whom to mention ? all
    Are equally great in acting !! Wow ! ❤❤

  • @shalinisuresh3368
    @shalinisuresh3368 Рік тому +21

    My all time favourite HERO. VINEETH..

  • @johndcruz3224
    @johndcruz3224 7 місяців тому +1

    M T, പ്രതാപ് പോത്തൻ, കൂടാതെ ശ്യാം സാറിന്റെ BGM, ക്യാമറ.., നടീ നടന്മാർ, ദാസേട്ടന്റെ ശബ്ദം എല്ലാം കൂടി ഒരു ഉത്സവപ്രതീതി തന്നെ 🙏🙏🙏

  • @priyaavinash3816
    @priyaavinash3816 2 роки тому +15

    Dear Prathap Pothan Sir thanks for this beautiful movie🙏🙏 Rest in peace. You will always be remembered through your movies.

    • @sreejiprathap4905
      @sreejiprathap4905 2 роки тому +2

      അദ്ദേഹത്തിന്റെ മരണശേഷം മാത്രേ ഇങ്ങനെയൊരു മൂവിയെ പറ്റി കൂടുതൽ കേട്ടുള്ളു.. എത്ര നല്ലൊരു ക്ലാസ്സിക്‌ മൂവി ആണിത്.. അവസാനം എത്തുമ്പോൾ വല്ലാത്തൊരു feeling

    • @priyaavinash3816
      @priyaavinash3816 2 роки тому

      @@sreejiprathap4905 Sathyam😊

    • @santhoshmc8709
      @santhoshmc8709 2 роки тому

      P00 pp 0m

    • @sivakamic7848
      @sivakamic7848 Рік тому

      ഒരു യാത്രമൊഴി, ഡെയ്സി... ♥️💖♥️💖♥️

  • @josephjohn31
    @josephjohn31 2 роки тому +8

    Remembering Prathap Pothan and his versatality.

  • @sreelekshmis3862
    @sreelekshmis3862 Рік тому +5

    Super film .salute prathap pothan sir& M. T sir

  • @arunajithanTantric
    @arunajithanTantric 7 місяців тому +2

    Prathap Pothan... excellent direction..MT delve into the intricacies of human life...master craft

  • @chinjusinu
    @chinjusinu Рік тому +9

    ഇപ്പോഴും പുതുമയുള്ള ക്ലാസിക്കൽ film (02/01/23)

  • @geethaa5258
    @geethaa5258 2 роки тому +23

    സിനിമ കാണാൻ തുടങ്ങിയപ്പോഴാണ് പ്രതാപ് പോത്തൻ സർ സംവിധാനം എന്ന് കാണുന്നത്. സിനിമ പലവട്ടം കണ്ടിട്ടുണ്ടെങ്കിലും ശ്രദ്ധിച്ചില്ല ഇക്കാര്യം. ക്ഷമ ചോദിക്കുന്നു സർ 🙏

  • @abhijithkadakkal6555
    @abhijithkadakkal6555 Рік тому +6

    വിഗ്രഹവും ആയി മുങ്ങിയ പൂജാരി ആണ് ഈ സിനിമയിലെ എന്റെ ഹീറോ 😎

  • @AmeghakAmeghak
    @AmeghakAmeghak 7 місяців тому +1

    കാലം മായ്ക്കത്തെ ഓർമ്മകൾ.
    🌹പ്രണാമം. 🌹.
    പെരുന്തച്ഛൻ.
    നെടുമുടി വേണു.
    മുരളി.
    മോനിഷ.
    ശങ്കരാടി.

  • @manirk8884
    @manirk8884 20 днів тому

    മലയാളത്തിന്റെ പ്രതാഭാ കാല ചിത്രം ....

  • @gokulkrishnanmullur1704
    @gokulkrishnanmullur1704 7 місяців тому +3

    Watching @ 2024❤

  • @chandrikp7174
    @chandrikp7174 7 місяців тому +3

    One of the best filims

  • @lathamudapuram2317
    @lathamudapuram2317 8 місяців тому +1

    .my favourist star Vineeth because he is an artist his every step is an art.

  • @sreejith_kottarakkara
    @sreejith_kottarakkara 6 місяців тому +2

    വിനീത് ❤❤ മോനിഷ

  • @mammys572
    @mammys572 Рік тому +9

    വിനീത് ഒരു രക്ഷയും ഇല്ലാ... 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @asokrk7555
    @asokrk7555 4 місяці тому

    തിലകൻ
    the master of acting 🙏

  • @baiju_jayapalan
    @baiju_jayapalan Рік тому +4

    നവ ഭാവുകത്തിന്റെ നാളങ്ങള്‍ കര്‍പ്പൂരം ഉഴിയുന്നു മകനെ നിനക്കായി

  • @pushpasasi380
    @pushpasasi380 8 місяців тому +6

    ❤വിനീത് മോനിഷ ജോഡി ഒരിക്കലും മറക്കാൻ പറ്റില്ല. അക്കാലത്ത് മോനിഷയുടെ ഷെയ്പ് ഉണ്ടായിരുന്നു എനിക്ക് സ്കൂൾ വിടുമ്പോൾ കുട്ടികൾ നോക്കി നിൽകുമായിരുന്നു.

    • @Ammuzzz-zt8yd
      @Ammuzzz-zt8yd 7 місяців тому +2

      S.p😂

    • @shuhaibkanjiram
      @shuhaibkanjiram 7 місяців тому

      Evade😂

    • @leelammageorge2913
      @leelammageorge2913 6 місяців тому

      Aa shape onnidamo

    • @Johnnyjohn-u8n
      @Johnnyjohn-u8n 4 місяці тому

      അത്രയ്ക്കും അലവലാതി ലുക്കായിരുന്നോ നിനക്ക്? നിനക്ക് നിൻ്റെ ലുക്കാണ് എന്നും വേണ്ടത്.😊

  • @PK-nz9cn
    @PK-nz9cn 9 місяців тому +2

    എമ്പ്രാന്തിരി-ചന്ദ്രന്‍ നായര്‍ ❤❤ ഒന്നാന്തരം നടന്‍..

  • @jeromesimon3324
    @jeromesimon3324 Рік тому +3

    Vineeth 💕 ❤ 💕💕💕💕💕💕

  • @aswathirajanaswathi6098
    @aswathirajanaswathi6098 Рік тому +1

    Vineeth eattan monisha chechi ❤️❤️❤️😘😘❤️

  • @swapnadevu1053
    @swapnadevu1053 4 місяці тому

    1987. ഒരു പ്രതാപ് പോത്തൻ മനോഹര അടിപൊളി ചിത്രമാണ് ഋതുഭേദം.ഒരു മനോഹര സിനിമ 👍👍👍
    വിനീത്
    ബാലചന്ദ്രമേനോൻ
    ഗീത
    മോനിഷ
    നെടുമുടി വേണു
    തിലകൻ
    സോമൻ
    ശങ്കരാടി
    മുരളി
    ടോണി
    മീന
    കുട്ടിയെടത്തു വിലാസിനി
    ശാന്താദേവി
    മണിമാല
    ടോണി
    ആർ കെ നായർ
    എം.ചന്ദ്രൻ നായർ
    എല്ലാവരും തകർത്തഭിനയിച്ച ഒരു മനോഹര സിനിമ.... കാലത്തിനുമുമ്പേ സഞ്ചരിച്ച ഒരു മനോഹര സിനിമ 👍👍👍 പ്രതാപ് പോത്തൻ സംവിധാനം ചെയ്ത മനോഹര സിനിമ. മനോഹര ഗാനം.....

  • @shibupriya7846
    @shibupriya7846 2 роки тому +4

    Prenamam prathabpothan sir🙏🏻🙏🏻🙏🏻🙏🏻

  • @princythomas1266
    @princythomas1266 7 місяців тому +2

    Geetha ethra shakthamaya chracters annu cheythitulath

  • @jinshahithesh808
    @jinshahithesh808 Рік тому +3

    ♥️

  • @darssantn1615
    @darssantn1615 Рік тому

    Kanakayangal pottich kanmathilinu purathu varan dhairyam undoo? Annathe poetic proposal scene😅

  • @abdulradheed5430
    @abdulradheed5430 7 місяців тому

    BGM SUPERB FROM SHYAM

  • @shameershamu5055
    @shameershamu5055 7 місяців тому

    സൂപ്പർ film

  • @mayamohan9570
    @mayamohan9570 7 місяців тому

    Nice movie 🎉

  • @shajahanmalik829
    @shajahanmalik829 4 місяці тому

    സൂപ്പർ ഫീച്ചർ

  • @anithabahuleyan2166
    @anithabahuleyan2166 7 місяців тому

    Super movie

  • @sureshcook8002
    @sureshcook8002 7 місяців тому

    Super

  • @arshadarshad-ph6pj
    @arshadarshad-ph6pj 2 роки тому +3

    Valare nalla movie 😍😍😍

  • @MrShayilkumar
    @MrShayilkumar Рік тому

    The great M.T sir

  • @keeravith278
    @keeravith278 7 місяців тому

    Superb film

  • @siyadlebba
    @siyadlebba 7 місяців тому

    ❤👍 നല്ല ചിത്രം

  • @samskarikamchavady4024
    @samskarikamchavady4024 7 місяців тому

    M T ക്ലാസ്സിക്‌ 100പൊൻപണത്തിനും അര കാതം നിലത്തിനും നാടിനെ ഒറ്റിക്കൊടുത്ത പാരമ്പര്യം

  • @Sherin-w2i
    @Sherin-w2i 7 місяців тому

    MT ❤❤❤❤

  • @cherianthomas2005
    @cherianthomas2005 6 місяців тому

    Nice filim

  • @soshmithak3755
    @soshmithak3755 2 місяці тому

    👌👌😍

  • @sanalcd
    @sanalcd 2 роки тому +2

    Good classic movie 👍

  • @santhakumariok1666
    @santhakumariok1666 7 місяців тому +2

    വാക്കുകൾ ഇല്ല

  • @ushamadhavan5959
    @ushamadhavan5959 6 місяців тому

    🎉🎉🎉

  • @rajeshmk9928
    @rajeshmk9928 2 роки тому +1

    ക്ലാസ്സ്‌ പാടം

  • @We-hg8ji
    @We-hg8ji 6 місяців тому

    21/02/2024✋

  • @anythingwelike9216
    @anythingwelike9216 Рік тому +1

    Good

  • @sureshtvm9148
    @sureshtvm9148 11 місяців тому

    5-10-23❤❤❤❤❤

  • @vijeeshvijeesh8737
    @vijeeshvijeesh8737 Рік тому +1

    Must watch 🥳🥳👍👍👍👍❤❤❤

  • @puttuurumese4430
    @puttuurumese4430 9 місяців тому +1

    Print is below average

  • @pulariam8442
    @pulariam8442 2 роки тому +1

    Lo

  • @vinodkanam
    @vinodkanam 6 місяців тому

    എം.ടി...

  • @svjnanbans9284
    @svjnanbans9284 4 місяці тому

    02:09:39 ഉഫ്ഫ് അനുരാഗ സിങ്കം സർ 🔥🔥🔥

  • @amalanil4052
    @amalanil4052 10 місяців тому

    Ee cinemayil balachandra menonannu nayakan ithilu balachandra Mennonite nayikannu Monisha Allathe Vineethinte nayikaonnum alla Vineethnoduoppam 5 cinemayil abhinayichu ennuvechu avar thammil combo onnum illa avar 2 cinimayil mathrame romantic role cheyathatollu nakashathagallum pinne kanakambaragallum Ee 2 padathile avar nayaki nayakan ayittu vannittollu vakki olla cinimakalill onnum nayika nayakanyittu vannittilla Champakullam thachan enna cinemayil muraliyude bharya ayittu pinne kamaladhalathil Mohanlalinte nayikayayittu pinne rithubhedham enna Ee cinemayil balachandra menonite nayikayittu ithre ollu

    • @VimalB-ys7vj
      @VimalB-ys7vj 8 місяців тому

      Ok.vineeth monish pair had enjoyed every body at that times.esoeciailly 80,s

    • @amalanil4052
      @amalanil4052 8 місяців тому

      @@VimalB-ys7vj No there were only fnds that's all there never be A combo 80' s

    • @VimalB-ys7vj
      @VimalB-ys7vj 8 місяців тому +1

      @@amalanil4052 I mean 1986-90vineeth and monisha super jodi.actually you are jealousy to vineeth.

    • @amalanil4052
      @amalanil4052 8 місяців тому

      @@VimalB-ys7vj what jealous on I had to see him There no jodi and never being A combo that Vineeth said in a interview he said there were never being combo and jodi Monisha unni had a An conditional friendship with him she had nothing with him they are only Acted 5 films 2 films are there acted romantic another films there acted in other characters . 5 films acted not be a combo to being combo so acted more films Monisha unni had acted many films in Malayalam but she acted with Vineeth only 5 films that's only 5 films acted not being combo. Monisha unni had really love interesting with Mohanlal in his Mohanlal show 92 and Kamaladhalam movie his heroine Monisha really deep loved with the character she had in kamaladhalam movie to fall in love with him

    • @suminapp4520
      @suminapp4520 7 місяців тому

      Onnich etra moviyil jodikalay ennalla avar nalla matching anu athanu alkarkishtayath.

  • @ferrerolounge1910
    @ferrerolounge1910 Рік тому

    Boru padam. But big name 😢

    • @Regoin_GAMER_yt
      @Regoin_GAMER_yt Рік тому

      നീ പോയി പോക്കിരി രാജ കാണ്

  • @yousafvkyousafvk1180
    @yousafvkyousafvk1180 2 роки тому +3

    Clasicall.buttyfull.move

  • @sreenatheravimangalam2640
    @sreenatheravimangalam2640 7 місяців тому

  • @Kavilveedu
    @Kavilveedu Рік тому

    Super Movie