Rithubhedam | Malayalam Full Movie | Balachandra Menon | Thilakan | Vineeth | Murali

Поділитися
Вставка
  • Опубліковано 18 жов 2020
  • Rithubedam is a 1987 Indian Malayalam film, directed by Prathap Pothen. The film stars Balachandra Menon, Thilakan, Geetha, Vineeth, Monisha Unni and Murali in the lead roles. The film has musical score by Shyam.Thilakan received the National Film Award for the best Supporting actor in the year 1987 for his role in this film.
  • Розваги

КОМЕНТАРІ • 64

  • @sameenanazer7519
    @sameenanazer7519 3 роки тому +30

    പഴയ സിനിമകളാണ് ഇഷ്ടം

  • @noushadma6678
    @noushadma6678 10 місяців тому +4

    മലയാള സിനിമയിൽ 100 മികച്ച സിനിമകൾ എടുത്താൽ അതിൽ ഒന്ന് ഈ ചിത്രമായിരിക്കും. താങ്കളുടേതായ, തനതായ അഭിനയ പ്രതിഭ പ്രകടിപ്പിച്ച രണ്ട് നടന്മാരാണ് വിനീതും റഹ്മാനും ഇവരുടെ അഭിനയത്തിൽ നാടകീയത തോന്നാറില്ല. പ്രതാപ് പോനും മോനിഷയും വേദനിക്കുന്ന ഓർമ്മകളായി, ഋതുസംക്രമ പക്ഷി പാടി എന്ന ഗാനം മലയാള കര ഉള്ളടത്തോളം കാലം ഓർമ്മിക്കും.

  • @Priya-oz5lz
    @Priya-oz5lz 6 місяців тому +2

    ക്ലാസ്സ് 👌 പടങ്ങൾ തന്നെയാണ് ഇതൊക്കെ.
    ബാലചന്ദ്രമേനോൻ, തിലകൻ ഒക്കെ എന്ത് സൂപ്പർ അഭിനയം ആണ്. 👏
    വിനീത്, മൈ ഫേവറൈറ്റ് 💖😊

  • @cowboykowshikrishi1769
    @cowboykowshikrishi1769 2 роки тому +12

    നിധി പോലെ ഒരു ചിത്രം.
    കാണാൻ കിട്ടിയത് ഭാഗ്യം.

  • @Phoenix77766
    @Phoenix77766 Рік тому +3

    Hats off to Balachandra Menon! His work is timeless.
    My heart went out to that temple priest😢

  • @vidhyashabu6022
    @vidhyashabu6022 3 роки тому +18

    എന്തു നല്ല കഥ,ഇതൊക്കെ ആണ് സിനിമ

  • @shamlashammy6951
    @shamlashammy6951 3 роки тому +11

    Prathap pothan ഒരു നല്ല നടൻ
    മാത്രമല്ല ഒരു മികച്ച സംവിധായകൻ
    കൂടിയാണെന്ന് തെളിയിച്ച സിനിമ
    വർഷങ്ങൾക്കു ശേഷവും പുതുമ
    നഷ്ടപ്പെടാതെ👌🙏🙏🙏🙏

  • @shamlashammy6951
    @shamlashammy6951 3 роки тому +7

    ശ്യാം സാർ ദാസേട്ടെൻ കൂട്ടിൽ
    പിറന്ന ഗാനം എന്നേക്കും സൂപ്പർ ഹിറ്റ് 🙏🙏🎂

  • @imamoman8682
    @imamoman8682 3 роки тому +13

    സൂപ്പർ.സിനിമ, 2020👏👏👏👍👍👍

  • @sangeetha.m7557
    @sangeetha.m7557 2 роки тому +4

    Rithusankramapakshi paadi is one of my favourite songs.

  • @sajithmullath3357
    @sajithmullath3357 3 роки тому +7

    Super Movie with great twist at the end. All actors played their role very well. What a clear, pure punching dialogue. Of course, this movie was shot at my Village. :))) When i watch this movie, it takes me down memory lane to those lovely, beautiful scenic pollution free days....

  • @jibinjs1139
    @jibinjs1139 3 роки тому +8

    *Congrats for 100K Subscribers*
    👏👏👐👍

  • @sindhureghu6246
    @sindhureghu6246 2 місяці тому

    Njan epo Balachandramenon movie thiranju pidichu kanuka aanu ,,, etra kandalum mathi varilla atra nalla movie aanu mikkathum,,, ❤❤ l love uuuu Baluuuu,,,,❤❤❤

  • @user-ic8je5qj3z
    @user-ic8je5qj3z Місяць тому

    ബാലചന്ദ്ര മേനോൻ: Under rated Legend Director.

  • @arunjose9046
    @arunjose9046 Рік тому +1

    Watching after passing away of legend PRATHAP POTHEN😢

  • @sivaramank5811
    @sivaramank5811 Місяць тому

    പഴയ സിനിമാ കാണുമ്പോൾ വീണ്ടും 18വയസു കാരൻ ആകുന്നു

  • @deepthybilan8042
    @deepthybilan8042 4 дні тому

    ഒരു തുള്ളി കണ്ണ് നീര് last 😔😢

  • @santhivm1973
    @santhivm1973 3 роки тому +6

    What a movie. 👏👏👏👏👏MD sir👍👍👍😍

  • @jijinraj222
    @jijinraj222 2 роки тому +3

    കിടു പടം ☺

  • @mohammedrafi2772
    @mohammedrafi2772 3 роки тому +3

    MT sir 😍😍😍

  • @ajithmahadevan6529
    @ajithmahadevan6529 3 роки тому +5

    എന്താ പടം 👌👌

  • @jaganat3333
    @jaganat3333 2 місяці тому +1

    കഥയിലെ ഒരു പ്രശ്നം - 1962 ആണ് കാലഘട്ടം ..ആ സമയത്തു പ്രീ ഡിഗ്രി ഒന്നും ഇല്ലല്ലോ ..പ്രീ യൂണിവേഴ്സിറ്റി / പ്രീ കോളേജ് എന്നാണല്ലോ

  • @sureshsure5764
    @sureshsure5764 3 роки тому +3

    Mass movie

  • @kallumpuramabdulkhadernaje5688

    മനോഹരം....

  • @anoopks7608
    @anoopks7608 Рік тому

    Class film ഇതൊക്കെ film.... 🙏🏻

  • @kalyankumar3558
    @kalyankumar3558 2 роки тому +5

    Monisha is a beautiful and lovely girl.

  • @archistory-jn5jr
    @archistory-jn5jr 3 місяці тому

    Great . What a movie

  • @DCPgmailcomAbcde
    @DCPgmailcomAbcde 3 роки тому +1

    Nice 👍

  • @user-vn8of3cd1f
    @user-vn8of3cd1f Місяць тому

    ഒരു നല്ല സിനിമ കണ്ടു 👍

  • @dnvlog5007
    @dnvlog5007 2 роки тому

    വല്ലാത്ത പടം ആയി പോയി 😔

  • @profnesamony
    @profnesamony Рік тому +1

    Super movie

  • @illusartanddesign7062
    @illusartanddesign7062 3 роки тому +3

    M D 👍❤️❤️❤️❤️❤️

  • @anjalinithun3122
    @anjalinithun3122 Рік тому

    😢 nice movie...

  • @sushmavarapoth6112
    @sushmavarapoth6112 Рік тому

    Good movie.

  • @jeromesimon3324
    @jeromesimon3324 Рік тому

    Vineeth 💕💕💕💕💕💕💕💕💕💕💕💕💕

  • @mahadevan1979
    @mahadevan1979 7 місяців тому

    ❤️❤️❤️👌👌👌👌👌

  • @soyuzkanjooparambil6158
    @soyuzkanjooparambil6158 Рік тому

    RIP prathap pothan

  • @rejisd8811
    @rejisd8811 7 місяців тому

    What movie.... complete twist.

  • @shebajames3151
    @shebajames3151 4 місяці тому

    ❤❤❤❤

  • @anoopvenuanuctla5160
    @anoopvenuanuctla5160 6 місяців тому

  • @adv.sumeeda.m.s2425
    @adv.sumeeda.m.s2425 2 роки тому +1

    Cheruppathil theatre il poyi kanda cinema.. Vineeth kolacheyyunnath mathram ormayund. Puthiya film kaanunna mood.. Enthokke orma varum ennu nokkatte

    • @adv.sumeeda.m.s2425
      @adv.sumeeda.m.s2425 2 роки тому +1

      Ee cinema annu kaanumbol njaan 4th std il padikkukayaayirunnu

  • @jayam.v8637
    @jayam.v8637 3 роки тому +6

    അപാരം. !!!!

    • @adrieltucker4657
      @adrieltucker4657 3 роки тому

      Pro tip : watch series at Kaldrostream. Me and my gf have been using it for watching loads of movies these days.

    • @yahirmaximilian4322
      @yahirmaximilian4322 3 роки тому

      @Adriel Tucker Yup, have been using kaldroStream for since december myself =)

    • @merrickthomas3106
      @merrickthomas3106 3 роки тому

      @Adriel Tucker yup, I've been using KaldroStream for months myself :)

  • @user-sc1ce9yl3l
    @user-sc1ce9yl3l 24 дні тому

    7.6.2024❤

  • @brokenphotography2878
    @brokenphotography2878 3 роки тому +4

    first

  • @human123.universe-earth
    @human123.universe-earth 6 днів тому

    എം ടി യുടെ നോവൽ വായിച്ച എഫക്ട് ആണ് പടം കണ്ടുകഴിഞ്ഞപ്പോൾ..

  • @heartbeats5190
    @heartbeats5190 3 роки тому +3

    please upload Dennis Joseph Superhit film "THUDARKKADHA" HD Print

  • @retheeshkunjuretheeshkunju6275
    @retheeshkunjuretheeshkunju6275 3 роки тому +8

    Monisha

  • @gopangopanr963
    @gopangopanr963 3 роки тому +1

    Juma

  • @br2894
    @br2894 2 роки тому +1

    I v sasi direct ചെയ്തിരുന്നുവെങ്കിൽ mass ആകുമായിരുന്നു

  • @user-yk5lv8iw8x
    @user-yk5lv8iw8x 6 місяців тому

    1:03:41 goosebumps

  • @sangeetha.m7557
    @sangeetha.m7557 2 роки тому +8

    Balachandramenon far better actor than mohanlal.

  • @gopangopanr963
    @gopangopanr963 3 роки тому +1

    Hzi

  • @thailandlove5535
    @thailandlove5535 3 роки тому +2

    Looks Saina robbed from Thomson video

  • @yfc7834
    @yfc7834 2 роки тому +2

    E padathilum vineethum monishayum onnichilla

    • @athulanil8479
      @athulanil8479 Рік тому

      Avar abhinayicha otta cinemayipolum avar onnukunathilla onnikathath mathi