Thalayanamanthram | Malayalam Superhit Movie | Sreenivasan & Urvashi

Поділитися
Вставка
  • Опубліковано 12 бер 2014
  • Directed by Sathyan Anthikkad,Music by Johnson,Starring Sreenivasan,Urvashi,Parvathy,Jayaram,K. P. A. C. Lalitha,
    ☟REACH US ON
    Web : www.millenniumaudios.com
    Facebook : / millenniumau. .
    Twitter : / millenniumaudio
    Blog : www.millenniumaudios.blogspot.in/
  • Фільми й анімація

КОМЕНТАРІ • 3,8 тис.

  • @aishwaryaaysh6261
    @aishwaryaaysh6261 4 роки тому +14359

    ഉച്ച നേരത്ത് ഭക്ഷണം കഴികാനിരിക്കുമ്പോ ഈ പഴയ സിനിമകൾ കാണുന്ന ഫീൽ ഒന്ന് വേറെയാ..

  • @harisbeach9067
    @harisbeach9067 Рік тому +1410

    ഇത് പോലത്തെ പഴയ സിനിമകൾ
    തപ്പിപിടിച്ച് കാണുന്ന യൂത്തന്മാര് ഇങ്ങ് പോര്..😊❤️

  • @jyothymoljoseph3782
    @jyothymoljoseph3782 3 місяці тому +292

    2024 IL kanunnavar ivde present

  • @noufalkl1020
    @noufalkl1020 2 роки тому +4272

    എന്നെ പോലെ time കിട്ടുമ്പോൾ പഴയ സിനിമകൾ you tube ൽ തിരഞ്ഞു പിടിച്ചു കാണുന്ന പ്രാന്ത് ഉള്ളവർ ഉണ്ടോ ഇവിടെ. പ്രതേകിച്ചു സത്യൻ അന്തിക്കാട് സിനിമകൾ ❤❤😍💕

    • @risana4331
      @risana4331 2 роки тому +6

      Ond

    • @noishidanoushi1964
      @noishidanoushi1964 2 роки тому +2

      Yyyaaaaa🥰

    • @noufalkl1020
      @noufalkl1020 2 роки тому +3

      @@noishidanoushi1964 അല്ല ഇജ്ജ് ഉണ്ടാകും അനക് വേറെ എന്ത് പരിപാടി ലെ... പോ അവിടുന്ന് 😍😂😂

    • @rajinasameer9672
      @rajinasameer9672 2 роки тому +1

      yes

    • @Shadowgil1234
      @Shadowgil1234 2 роки тому +1

      Ss

  • @poppoipoppoi4041
    @poppoipoppoi4041 3 роки тому +5729

    ഞാൻ വീണ്ടും വീണ്ടും പറയുകയാണ് സുഹൃത്തുക്കളെ ഉർവശിയാണ് മലയാളം കണ്ട ഏറ്റവും മികച്ച നായിക നടി...

    • @jjv2133
      @jjv2133 3 роки тому +310

      ഉർവശി ഇന്ത്യൻ സിനിമയിലെ അത്ഭുത അഭിനേത്രി എന്ന് കമലാഹാസൻ പോലും പരസ്യമായി പറഞ്ഞ നടിയാണ്... മലയാളം സിനിമ എന്നല്ല...

    • @abhijithmk698
      @abhijithmk698 3 роки тому +50

      No doubt

    • @irshadirshu3509
      @irshadirshu3509 3 роки тому +35

      Shobana chechiyo

    • @abhijithmk698
      @abhijithmk698 3 роки тому +202

      @@irshadirshu3509നല്ല നടി തന്നെയാണ്. പക്ഷെ ഉർവശിക്ക് താഴെ മാത്രം

    • @rajeshbabu7821
      @rajeshbabu7821 3 роки тому +30

      തീർച്ചയായും

  • @Najadv
    @Najadv Рік тому +1739

    2023ൽ ഈ സിനിമ കാണുന്നവർ ഉണ്ടോ,
    ഉണ്ടെങ്കിൽ പ്ലീസ് ലൈക്ക്. 👍🏻👍🏻👍🏻

  • @timetravel099
    @timetravel099 2 місяці тому +27

    കുട്ടിയായിരുന്നപ്പോൾ ബന്ധുവീട്ടിൽ വെച്ച് ഈ സിനിമ കണ്ടത് ഇപ്പോഴും ഓർക്കുന്നു. വരവിൽ കവിഞ് ഒരിക്കലും ചെലവാക്കരുത് എന്ന വലിയ സാമ്പത്തിക പാഠം പഠിപ്പിക്കുന്ന സൂപ്പർ സിനിമ ❤❤

  • @manjumohan4975
    @manjumohan4975 Рік тому +201

    ഉർവശി ടെ അഭിനയം പ്രശംസനീയം കുശുമ്പും, അസൂയയും, സ്നേഹവും, ചമ്മലും ദേഷ്യവും, പരാതിയും, അങ്കലാപ്പും, എല്ലാ ഭാവങ്ങളും എത്ര perfect aanu

    • @Ares.6186
      @Ares.6186 7 місяців тому

      അവരാണ് യഥാർത്ഥ lady superstar❤️

  • @jkyvj8708
    @jkyvj8708 6 років тому +3695

    ഉർവശി അഭിനയം. എന്ത് നാച്വറൽ ആണ്. ഇങ്ങനെ കഴിവുള്ള ഒരു നടി ഇവർ മാത്രം ആണ്. ഏത് വേഷം കൊടുത്താലും ഗംഭീര അഭിനയം. ഇവർ ഒരു അത്ഭുതപ്രതിഭയാണ്.

    • @anees6218
      @anees6218 5 років тому +5

      Jky Vj

    • @spdrg86
      @spdrg86 5 років тому +40

      Valare correct aanu. Urvashi nalla nadi aanu.

    • @human-bing2033
      @human-bing2033 5 років тому +41

      Yes she is an asset to Malayalam cinema no one can match her

    • @rafeequekuwait3035
      @rafeequekuwait3035 5 років тому +24

      അതാണല്ലോ അവര്ക് തേശിയ അവാർഡ് കിട്ടിയത്

    • @parvathimenon322
      @parvathimenon322 5 років тому +4

      Veruthe allah divorce ayyathu

  • @ibnumidhu7344
    @ibnumidhu7344 6 років тому +2620

    പഴയ സിനിമ കാണുമ്പോഴുള്ള സുഖം ഒന്ന് വേറെതന്നെ

  • @praseedkottayam2101
    @praseedkottayam2101 3 роки тому +114

    രാവിലെ മഴവിൽക്കാവടി കണ്ടു. ഇപ്പോൾ ഇതും.. ഉർവശി എന്താ ഒരു അഭിനയം 😍😍😍

  • @aswinsabhijiths6383
    @aswinsabhijiths6383 2 роки тому +68

    യഥാർത്ഥത്തിൽ ലേഡീ സൂപ്പർസ്റ്റാർ ഉർവശിയാണ്... ഭാഗ്യലക്ഷ്മിയുടെ ശബ്ദം ചേരുന്ന നടി.... Nice movie

  • @remzworld7301
    @remzworld7301 4 роки тому +3304

    2020 ൽ ഈ സിനിമ കാണുന്നവർ ഒണ്ടോ 😃ഒണ്ടേൽ ലൈക്കിയിട് പോയികൂടെ ♥️

    • @methetopper1324
      @methetopper1324 4 роки тому +20

      ജാടയില്ലെങ്കിൽ oru ഹായ് തരുമോ 😀

    • @Dubbingartistmalayalam
      @Dubbingartistmalayalam 4 роки тому +5

      Kanunnathu kurava.. Head set kelkkaranu kooduthal (jobilayathu kondu) i like bhgya leksmi dialogue delivery.... And cinema😍😘😍😘

    • @anugrahasr6025
      @anugrahasr6025 4 роки тому +6

      ഉർവശിയുടെ മോള്.. കഥയറിയാതെ സീരിയൽ.... ഉള്ളത്

    • @sangeethaas6112
      @sangeethaas6112 4 роки тому +2

      adhyathe aa kalyanam scene , tea party so much nostu

    • @subinasalam4941
      @subinasalam4941 4 роки тому

      @@methetopper1324 hi

  • @rashidmohd4117
    @rashidmohd4117 4 роки тому +871

    ഇതിൽ ഫിലോമിന ചേച്ചി ...എന്തൊരു നാച്ചുറൽ അഭിനയമാണ് ... ഒരു രക്ഷയും ഇല്ല ... പ്രണാമം ചേച്ചി 🌹🌹🌹

    • @azaanansari9868
      @azaanansari9868 3 роки тому +2

      Ade ade

    • @rijesho5908
      @rijesho5908 3 роки тому +3

      Yes

    • @themindseeker8402
      @themindseeker8402 3 роки тому +4

      Ninne kandal ente ammayanenn thonnoollodee... 😅

    • @kidskeukenhoff1153
      @kidskeukenhoff1153 3 роки тому +12

      100% സത്യം . എങ്ങനെ സാധിക്കുന്നു . പടക്കം പൊട്ടണ പോലെ ഡയലോഗ്. ❤️❤️❤️ ഫിലോമിന ചേച്ചി ❤️❤️

    • @abdulmajeed5447
      @abdulmajeed5447 3 роки тому +1

      Hai. Sukano

  • @rafik24
    @rafik24 3 роки тому +685

    2021 ഈ സിനിമ കാണുന്നവർ ഉണ്ടോ,,
    ഉണ്ടെങ്കിൽ പ്ലീസ് ഒരു ലൈക്ക്,,, 🙏

  • @SA-kj6mu
    @SA-kj6mu Рік тому +297

    RIP Mammukoya, Innocent, KPAC Lalitha, Sukumari, Sankaradi, Paravoor Bharathan, Philomina, Meena and Oduvil Unnikrishnan.. 😢

  • @dipusasi2800
    @dipusasi2800 5 років тому +2067

    മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ അന്നും ഇന്നും എന്നും ഉർവശി തന്നെ

    • @femina.m6385
      @femina.m6385 5 років тому +10

      Assistant Engineer jeevidhathil zero um

    • @jaisyjob1871
      @jaisyjob1871 5 років тому +41

      @@femina.m6385 enthu zero avar divorce ayi nalloru kudumba jeevitham nayikunnu

    • @femina.m6385
      @femina.m6385 5 років тому +4

      jaisy job adhe onno rendo kettallo athanello nalla jeevidham

    • @jonvigeorge
      @jonvigeorge 5 років тому +6

      @@jaisyjob1871 divorce aayi engane 'nalloru kudumba jeevitham' nayikkan pattum ?? grow up dear :/

    • @manumol6871
      @manumol6871 5 років тому +5

      Kopppppppppppaaaaaa

  • @vishnu028
    @vishnu028 4 роки тому +277

    തുടക്കത്തിലേ കല്യാണ സോങ് കണ്ടപ്പോൾ ഒരുപാട് വര്ഷം പിറകോട്ടു പോയപോലെ പണ്ടത്തെ കല്യാണ വീടുകൾ ഓര്മ വന്നു

  • @abdullatheef8641
    @abdullatheef8641 2 роки тому +232

    ജയറാമും പാർവതിയും പ്രണയത്തിൽ കത്തി നിൽക്കുന്ന സമയമാണ് ഇത് ഷൂട്ട് ചെയ്തത് , അതിന്റെ ഒരു Variation ഇതിൽ കാണാൻ കഴിയും

  • @nahithafarhan5345
    @nahithafarhan5345 26 днів тому +17

    2024 il ee film kaanunnavrundol

  • @princeofparakkal4202
    @princeofparakkal4202 4 роки тому +1011

    ശ്രീനിവാസൻ സിനിമകൾക്ക് കഴമ്പും കഥാപാത്രത്തിന് ജീവനും ഉണ്ടാവും ❤❤❤

    • @vijilallalu8468
      @vijilallalu8468 3 роки тому +36

      മലയാള സിനിമായുടെ സൂപ്പർസ്റ്റാർ ശ്രീനിവാസൻ തന്നെയാണ് കഥ തിരകഥ സംഭാഷണം സാമൂഹിക കഥകൾ അഭ്രാപാളികളിൽ ജീവിച്ചു കാണിച്ചു തരുന്ന ഓരോ കഥാപാത്രങ്ങൾ

    • @makeupgirl3356
      @makeupgirl3356 2 роки тому +4

      👍👍

    • @sherin3896
      @sherin3896 2 роки тому +6

      അതേ

    • @gracythomas4984
      @gracythomas4984 2 роки тому +12

      Srinivasan’s script amazing

    • @Zoom-ev8jz
      @Zoom-ev8jz Рік тому +2

      👍👍👍

  • @aneesrahmanmk3301
    @aneesrahmanmk3301 4 роки тому +267

    ഈ ചിത്രത്തിലെ മികച്ച അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചു ഉർവശിക്ക്

    • @SHVIVOY75
      @SHVIVOY75 2 роки тому +23

      സ്വാഭാവികം 😆😆

    • @dharshh5689
      @dharshh5689 4 місяці тому

      Thanks for the info😊

  • @najunaju2160
    @najunaju2160 4 місяці тому +50

    Who all are watching in 2024😂

  • @jiyadjiyu8938
    @jiyadjiyu8938 3 роки тому +370

    "you see ഞാൻ ഈ കോളനിയിലെ വനിതാ വിപാകത്തിന്റൈ സെക്രട്ടറി ആണ് .തള്ളാ ബഹളമുണ്ടാകാതെ പോണം "🤣🤣🤣🤣🤣 ചിരിച്ചു മതിയായി ആ സീൻ 🤣🤣🤣🤣

    • @thetinykitchenkerala
      @thetinykitchenkerala 2 роки тому +13

      aradi ninde thalla..ninne kandal ende thallayane thonnulo🤣🤣🤣

    • @simijoseph9157
      @simijoseph9157 2 роки тому +5

      @@thetinykitchenkerala 😁😁😁

    • @kesss8708
      @kesss8708 2 роки тому +6

      @@thetinykitchenkerala 😂😂

    • @neethun708
      @neethun708 2 роки тому +5

      @@thetinykitchenkerala 😂😂 chirichu chirichu njan maduthu

    • @thetinykitchenkerala
      @thetinykitchenkerala 2 роки тому +1

      @@neethun708 🤣🤣🤣

  • @kunjumoon998
    @kunjumoon998 4 роки тому +365

    മലയാള സിനിമ കണ്ട ഏറ്റവും മികച്ച മൂന്നു നടികൾ.... ഉർവശിചേച്ചി. ലളിത ചേച്ചി. സുകുമാരി ചേച്ചി. അഭിനയത്തിൽ ഇവരെ വെല്ലാൻ ഇനി ഒരു നടി ജനിക്കണം

  • @vishnu_kumbidi
    @vishnu_kumbidi 5 років тому +1946

    *കുടുംബ ബന്ധങ്ങളുടെ ഒരു കെട്ടു കാഴ്ചയും സ്നേഹവും എത്രത്തോളം ആണെന്ന് മനസിലാക്കാൻ പഴയകാല സിനിമകൾ എന്നും ഒരു മുതൽക്കൂട്ട് തന്നെയാണ് ജയറാം ശ്രീനി combo ഒപ്പം ഉർവശിയും എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്ന് തന്നെയാണ് 2022 ലും വീണ്ടും കാണുന്നു*

    • @kalyaninair4766
      @kalyaninair4766 5 років тому +6

      VISHNU- കുമ്പിടി njan 😀

    • @vishnu_kumbidi
      @vishnu_kumbidi 5 років тому +2

      @@kalyaninair4766 ❤

    • @rs2442
      @rs2442 5 років тому +3

      Njanum 😁

    • @fidhairshadfidha4027
      @fidhairshadfidha4027 5 років тому +3

      njan ee movie kanddu kondirikkaa brooo

    • @sreedevkarnaver
      @sreedevkarnaver 5 років тому +1

      Brw njn ningale ella pazhaya cinimadem cmmnt boxil kanunund 😁✋

  • @timetravel099
    @timetravel099 Рік тому +110

    ഈ സിനിമയിലെ ഒരു വലിയ underrated ഡയലോഗ് : കിട്ടേണ്ടത് കിട്ടി കഴിഞ്ഞാൽ തോന്നേണ്ടത് തോന്നാൻ ഇത്തിരി സമയം നല്ലതാ 😂😃

  • @njr2776
    @njr2776 3 роки тому +141

    ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും ഇഷ്ട്ടപെട്ട കുടുംബചിത്രം
    വാത്സല്യം, രാപകൽ, തലയണ മന്ത്രം, ബാലേട്ടൻ🥰🥰🥰💯💯😍😍

  • @musthuEfootball
    @musthuEfootball 5 років тому +2444

    *2019 ൽ കാണാൻ വന്നവർ ഉണ്ടോ.??*

  • @vaishnavvp9128
    @vaishnavvp9128 5 років тому +689

    എൻ്റെ ദൈവമേ ഉർവ്വശി ഒരു രക്ഷയും ഇല്ല. എന്തു അഭിനയം .. original പോലും തോൽക്കും

  • @media2636
    @media2636 2 роки тому +59

    ഭക്ഷണം കഴിക്കാൻ നേരം ഇതുപോലുള്ള സിനിമ കാണുമ്പോഴുള്ള feel 😍😍😍......

  • @dreamer-xs6on
    @dreamer-xs6on 2 роки тому +26

    ഈയിടെ ഉർവശിയുടെ പഴയ കുറച്ചു തമിഴ് സിനിമകൾ കണ്ടു നോക്കി. മലയാളത്തിലേത് പോലെ തന്നെ എല്ലാം വ്യത്യസ്തമായ കഥാപാത്രങ്ങൾ.

  • @nithappanvs9873
    @nithappanvs9873 4 роки тому +271

    ഇതേ പോലുള്ള പഴയ പടങ്ങൾ കാണാൻ യൂട്യൂബിൽ തന്നെ വരണം. അല്ലാതെ ടീവിയിൽ ഒന്നും കാണാൻ ഇല്ല...

  • @rparpa3700
    @rparpa3700 5 років тому +1610

    തലയണ മന്ത്രം കണ്ടിട്ട് സ്ത്രീധനം എന്ന സിനിമ കണ്ടാല്‍ ഈ രണ്ടു സിനിമയിലും അഭിനയിച്ചത് ഉര്‍വശി തന്നെ ആണ് എന്നു വിശ്വസിക്കാന് കഴിയില്ല.അത്രമാത്രം വ്യത്യസ്തമായ ഭാവങ്ങള്.കാക്കത്തൊള്ളായിരം കണ്ടു മിഥുനം കണ്ടാല്‍ അതേ ഫീലിംഗ്.കഴകം എന്ന സിനിമ കണ്ടിട്ട് മധുചന്ദ്രലേഖ കണ്ടാല് അടുത്ത കണ്ഫ്യൂഷന്.കിഴക്കന് പത്രോസ് കണ്ടിട്ട് വര്‍ത്തമാന കാലം കണ്ടാല്‍ അതിലും അത്ഭുതം.ഉര്‍വശീ എങ്ങനെ ഇത്രയും ഭാവങ്ങള് ഊ മുഖത്ത് വിരിയുന്നു. പറയാതിരിക്കാന് കഴിയില്ല.മലയാളസിനിമയിലോ തെന്നിന്ത്യന് സിനിമയിലോ എന്നല്ല.ഇന്ത്യയിലെ ഒരു ഭാഷയില് പോലും അഭിനയത്തില് നിങ്ങള്‍ ക്ക് മുമ്പില് പറയാന് മറ്റൊരു നടിയും ഇല്ല. ഉര്‍വശിക്കു തുല്യം ഉര്‍വശി മാത്രം.

    • @sadhyadevan1788
      @sadhyadevan1788 5 років тому +7

      Pleesee Upload streedanm movie

    • @tormundnorth2498
      @tormundnorth2498 5 років тому +4

      @@sadhyadevan1788സ്ത്രീധനം യൂടുബില്‍ അല്ലല്ലോ

    • @najumarasheed3683
      @najumarasheed3683 5 років тому +1

      B

    • @anjana5297
      @anjana5297 5 років тому +4

      True

    • @anjanaspillai5493
      @anjanaspillai5493 5 років тому +13

      പക്ഷെ ഇപ്പൊ എല്ലാം തിരിച്ചാണ്,, കഞ്ചാവുവരെ ചവച്ചു തിന്നുമെന്നു കേട്ടു

  • @sivaprasadsiva3373
    @sivaprasadsiva3373 2 роки тому +343

    ഉർവശി ആദ്യം ചിരിപ്പിച്ചു
    പിന്നെ വെറുപ്പിച്ചു
    ഒടുവിൽ കരയിപ്പിച്ചു....
    Great actress......❤️

  • @mr.minion8389
    @mr.minion8389 3 роки тому +175

    ഇപ്പോഴത്തെ സിനിമകൾക്ക് കിട്ടുമോ ഇത് പോലെ ഒരു ഫീൽ....❤

  • @nizarthayyil4990
    @nizarthayyil4990 5 років тому +1789

    കമലഹാസൻ പറഞത് എത്ര ശരിയാണ് ഉർവശി ഒരു അഭിനയ രാക്ഷസി തന്നെ എന്തെര് അഭിനയം

  • @anuthanu1947
    @anuthanu1947 5 років тому +995

    ഓരോ സീനും മനഃപാഠം ആണ്...എന്നാലും കാണുവാൻ തോന്നും..😂..

  • @vpn4247
    @vpn4247 3 роки тому +309

    *2021 ലും ഈ പടം തിരഞ്ഞുവരണമെങ്കിൽ ഊഹിക്കാമല്ലൊ ഈ പടത്തിൻ്റെ റേജ്ജ്..* 👍👍👍
    *ഊർവ്വശ്ശി സൂപ്പർ* 👌👌👌

  • @sidhartherch7967
    @sidhartherch7967 4 роки тому +649

    ഒടുവിൽ ഉണ്ണികൃഷ്ണൻ ആട്ടു കിട്ടിയ ശേഷം ഓടിയിറങ്ങി ഗേറ്റ് അടച്ചു ഒന്നും സംഭവിച്ചിട്ടില്ലാത്ത രീതിയിലുള്ള ആ നടത്തം🤣🤣🤣🤣😂😂😂😂Epic scene!!

    • @basheerbasheer2789
      @basheerbasheer2789 4 роки тому +15

      ഞാൻ കരുതി ഇതിൽ എവിടെയാണ് ആട് കിടക്കുന്നത് എന്ന് പൊൻ മുട്ടയിടുന്ന താറാവ് എന്ന സിനിമയിൽ പശുവിനെ കാണാം ഒടിവിൽലിൻറ കയ്യിൽ

    • @salinishaji8352
      @salinishaji8352 3 роки тому +1

      🤣🤣🤣🤣🤣🤣

    • @itsme1938
      @itsme1938 3 роки тому

      @@salinishaji8352 ❤️

    • @saileshsaileshk5702
      @saileshsaileshk5702 2 роки тому +1

      Yess,,,🤪

    • @saileshsaileshk5702
      @saileshsaileshk5702 2 роки тому +3

      Innocentinde karatte steps sóoper,,,,hoo,,haii😃

  • @sandeshmathewkutty508
    @sandeshmathewkutty508 4 роки тому +336

    ലോക സിനിമക്ക് മലയാളം നൽകിയ അഭിനയ പ്രതിഭകൾ ആണ് കെ പി എസ് സി ലളിതയും ഉർവശിയും തിലകനും. ഇത്ര അസാധ്യവും/അനായാസകരവുമായ പ്രകടന മികവ് വേറെ ആരിലും കണ്ടിട്ടില്ല

    • @ajinubabu6528
      @ajinubabu6528 4 роки тому +12

      sandesh mathewkutty nedumudi venu, sankaradi, oduvil, Pappu 😍

    • @rizrizu4500
      @rizrizu4500 4 роки тому +9

      Sukumari too

    • @vinayak90417
      @vinayak90417 4 роки тому +14

      Philomena chechiye marakaruthe

    • @onyx506
      @onyx506 3 роки тому +7

      ശങ്കരാടി,ഒടുവിൽ ഉണ്ണകൃഷ്ണൻ, ഇവരും vertasile actors thanneya

    • @invisibleman9384
      @invisibleman9384 3 роки тому +4

      Ithil ningal vittu poya 2 perund philomina, sukumari,

  • @dewdrops390
    @dewdrops390 Рік тому +30

    പണ്ടത്തെ ജയറാമിനെ കാണാൻ എന്തു രസാലെ. ക്ലാരിറ്റി sound 👌👌

  • @ajiaravindhan
    @ajiaravindhan Рік тому +80

    One and only ശ്രീനിയേട്ടൻ..
    സ്വന്തമായിട്ടു കഥയോ തിരകഥയോ എഴുതി, ആ സിനിമയിൽ ആരും ചെയ്യാൻ മടിക്കുന്ന വേഷങ്ങൾ ചെയ്ത സൂപ്പർ സ്റ്റാർ..
    Mutharamkunnu P.O. (Dev Anand)
    Aram+Aram= Kinnaram (Gopi Krishnan)
    Akkare Ninnoru Maran (Ali Koya)
    TP Balagopalan MA (Advocate Ramakrishnan)
    Sanmanassullavarkku Samadhanam (SI K. Rajendran)
    Doore Doore Oru Koodu Koottam (Vijayan Mash)
    Mazha Peyuunu Maddalam Kottunnu (M.A. Dhavan)
    Hello My Dear Wrong Number (Priest)
    Mazha Peyyunnu Maddalam Kottunnu (M A Dhavan)
    Gandhinagar 2nd Street (Madhavan)
    Nandi Veendum Varika (Damodharan)
    Nadodikkattu (Vijayan)
    Vellanakalude Naadu (Sivan)
    Sreedharante Onnam Thirumurivu (Binoy)
    Pattanapravesham (Vijayan)
    Mukunthetta Sumitra Vilikkunnu (Viswanath)
    Varavelpu (Vehicle Inspector)
    Vadakkunokkiyantram (Thalathil Dinesan)
    Thalayana Manthram (Sukumaran)
    Pavam Pavam Rajakumaran (P K Gopalakrishnan)
    Akkare Akkare Akkare (Vijayan)
    Sandhesam (Prabhakaran Kottappalli)
    My Dear Muthachan (Babu Raj)
    Midhunam (Preman)
    Golanthara Vartha (Karakattil Dasan)
    Sipayi Lahala (Appukkuttan)
    Azhakiya Ravanan (Ambujakshan)
    Chinthavishtayaya Shyamala (Vijayan)
    Ayal Kadha Ezhuthukayanu (Ramakrishnan)
    Oru Maravathoor Kanavu (Maruthu)
    English Medium (Shankaranarayan)
    Swayamvara Panthal (James)
    Narendra Makan Jayakanthan Vaka (Bhargavan)
    Yathrakarude Shradhakku (Gopi)
    Kilichundan Mampazham (Moidhootty Haji)
    Udayananu Tharam (Rajappan)
    Kadhaparayumbol (Balan)
    Njan Prakashan (Gopal Ji)

  • @gayathriashok5753
    @gayathriashok5753 3 роки тому +108

    മലയാള സിനിമയിലെ എക്കാലത്തെയും ലേഡി സൂപ്പർ സ്റ്റാർ ഉർവശി.......

  • @cirilchengazhacherril8817
    @cirilchengazhacherril8817 5 років тому +877

    ന്യൂ ജനറേഷൻ പടം കൂടി പോയ ഒരു വട്ടം അതല്ലെങ്കിൽ രണ്ടുവട്ടം കൊള്ളാം ഇതുപോലുള്ള സിനിമകൾ നൂറല്ല 200 പ്രാവശ്യം വേണമെങ്കിലും കണ്ടിരിക്കാം.

    • @abebadsha
      @abebadsha 5 років тому +3

      കൊർച്ച് കൊറയൊ

    • @ALLINONECREATIONS
      @ALLINONECREATIONS 5 років тому +7

      101 % sathyam

    • @mubeervk5469
      @mubeervk5469 4 роки тому +4

      1 thavana thanne vetti vettiya kaanal..... Pazhaya thu kandu layichu pokum

    • @nandanapm7979
      @nandanapm7979 4 роки тому +3

      Sathyam...Ann.. athellam tv il Vanna kanum...
      Ithokke tv il kanditt,,full kanan pattiyillenkil youtubil vann kanum

    • @sujajs9407
      @sujajs9407 3 роки тому

      Correct

  • @alhubal6321
    @alhubal6321 11 місяців тому +33

    @18:03 കാഞ്ചനയുടെ ആക്രാന്തം സിനിമയുടെ തുടക്കത്തിൽ തന്നെ വ്യക്തമാണ്. പുതിയ മാല വാങ്ങിയിട്ട് അധികം ആയിട്ടില്ല . അപ്പോഴേക്കും വേറെ വേണം. ഇത്തരം സ്ത്രീകൾ ആണ് കുടുംബത്തിന്റെ സാമ്പത്തികം തകരാറിൽ ആക്കുന്നത്

  • @parabellum8273
    @parabellum8273 2 роки тому +63

    തലയണമന്ത്രം, സന്ദേശം രണ്ടും ഏതുകാലത്തും മെസ്സേജ് തരുന്ന സിനിമകൾ ആണ്

  • @kunjumoon998
    @kunjumoon998 4 роки тому +297

    19.00എന്റെ ദൈവമേ ഉർവശി യുടെ മുഖത്തു വിരിയുന്ന ഭാവം. ഒരു രക്ഷയും ഇല്ല. എന്താ അഭിനയം. ഇവരാണ് മലയാളം കണ്ട ഏറ്റവും മികച്ച നടി

  • @Kikification
    @Kikification 5 років тому +1772

    Urvashi is the best ever versatile actress in malayalam cinema❤ Cant leave without mentioning bhagyalakshmi's dubbing skills as well❤

  • @poppoipoppoi4041
    @poppoipoppoi4041 3 роки тому +27

    കാലമേ ഇനി പിറക്കുമോ ഇതുപോലെ ഒരു ഉർവശി...

    • @chandrikap5471
      @chandrikap5471 3 роки тому +1

      Never.......one nd only Urvashi ......

  • @bijizachariah7677
    @bijizachariah7677 Рік тому +25

    2023 ഇൽ ഈ സിനിമ കാണുന്ന ഞാൻ.ഇതാ മുന്പു എത്ര തവന കണ്ടെന്നു അറിയില്ല... urvashi yude acting ho namikkunnu🙏🙏🙏🙏

  • @fasil_kaicherry9994
    @fasil_kaicherry9994 5 років тому +341

    കല്യാണം കഴിഞ്ഞവർ ഒരിക്കലെങ്കിലും ഇത് കണ്ടിരിക്കണം.. നിർബന്ധമായും..2019 still watching.... 😍

    • @MJ98.
      @MJ98. 5 років тому +8

      Fasil_ Kaicherry kandal pinne kayikan kollila 😂😂

    • @Otsana7
      @Otsana7 4 роки тому +2

      Athenna

    • @hijabiami8673
      @hijabiami8673 3 роки тому +3

      Kazhikunnen munne kananum superaaa

    • @ridhashareefa4580
      @ridhashareefa4580 3 роки тому +1

      Atj sheriyaalee
      ende abiprayathil ath sheriyaa
      Bakki areyengilum abiprayathil sheriyundooooo

    • @harithashyam8469
      @harithashyam8469 4 місяці тому

      ഉരുവാശി ആണ് റിയൽ ലേഡി സൂപ്പർസ്റ്റാർ 🎉🎉

  • @lucifermorningstar7048
    @lucifermorningstar7048 4 роки тому +80

    കാലം കൂടുംതോറും വീര്യം കൂടുന്ന ഇത് പോലത്തെ സിനിമയാണ് മലയാള സിനിമയുടെ ആത്മാവ്

  • @HappySad547
    @HappySad547 Рік тому +16

    ഇപ്പോൾ കാണുമ്പോൾ ഈ പഴയ സിനിമകൾ ഒരു നോവാണ്
    RIP മാമുക്കോയ, ഇന്നസെന്റ്, KPAC, ഫിലോമിന, മീന, ശങ്കരാടി, സുകുമാരി, പറവൂർ ഭരതൻ, ഒടുവിൽ ഉണ്ണികൃഷ്ണൻ 😒😒😒

  • @muhzinkothamangalam
    @muhzinkothamangalam 3 роки тому +94

    വി സി ആർ, ഫ്രിഡ്ജ്, വാഷിംഗ്‌ മെഷിൻ, പദ്മിനി കാർ, ഇംഗ്ലീഷ് മീഡിയം സ്കൂൾ, ഇൻസ്റ്റാൾ മെന്റ് ആയിട്ട് വീട്ടുപകരണങ്ങൾ വാങ്ങൽ. ഇതൊക്കെ ശരാശരി മലയാളിക്ക് പരിഷ്കാരമായിരുന്ന 90s.. കളിൽ കുട്ടിക്കാലം ആസ്വദിച്ചവർ ഒന്നു വന്നു നീലം മുക്കിയിട്ട് പോകണേ 😂

  • @ayshamc109
    @ayshamc109 4 роки тому +125

    ശ്രീനിവാസൻചേട്ടന് ഈ film ൽ വേറെ ഒരു പണിയും ഉണ്ടായിരുന്നു.. പാർവതിച്ചേച്ചിയുടെയും ജയറാമേട്ടന്റെയും screen ൽ പുറകിലുള്ള പ്രണയം കണ്ടുപിടിക്കാമെന്നത് 😀😂

  • @ratheeshkumar1282
    @ratheeshkumar1282 4 роки тому +58

    പണ്ടത്തെ സിനിമകൾ ഒരു സത്യം ഉണ്ടായിരുന്നു, ജീവനും, ഈ സിനിമകൾ കാണുമ്പോഴാണ് ന്യൂ ജെനറേഷൻ സിനിമേ എടുത്ത് കിണറ്റിലിടാൻ തോന്നുന്നത്

  • @miss_nameless9165
    @miss_nameless9165 Рік тому +19

    കാഞ്ചന എന്ന കഥാപാത്രമായി ഉർവശി ചേച്ചിയെ അല്ലാതെ മറ്റാരെയും സങ്കൽപ്പിക്കാൻ കഴിയില്ല....അവർ ചെയ്ത ഓരോ കഥാപാത്രങ്ങളും അങ്ങനെ തന്നെയാണ്😍💯🔥

  • @fathimashifnashifna6471
    @fathimashifnashifna6471 Рік тому +16

    ഭക്ഷണം കഴിക്കുമ്പോ ഇത്പോലെ ഉള്ള സിനിമ കാണുന്നത് ഒരു ഫീൽ ആണ് 🙂

  • @methetopper1324
    @methetopper1324 3 роки тому +53

    ❤️ പൊതുവെ പണ്ടത്തെ കാര്യങ്ങളാണ് മഹത്തരം എന്ന് കരുതുന്നവരാണ് നമ്മൾ മലയാളികൾ..
    പക്ഷേ അത് കൊണ്ടല്ല ഇന്നത്തെ പല സിനിമാക്കാരും ശ്രീനിവാസൻ എന്ന മനുഷ്യനിൽ നിന്ന് പഠിക്കേണ്ടി ഇരിക്കുന്നു..
    തെല്ലും നാടകീയം അല്ലാത്ത...
    ഒട്ടും അശ്ലീലം ഇല്ലാത്ത..
    അനവശ്യ പൊലിപ്പിക്കൽ‌ ഇല്ലാത്ത..
    സിനിമ ❤️❤️❤️

  • @travelmonk-hashim1905
    @travelmonk-hashim1905 4 роки тому +84

    കഥ തിരക്കഥ സംഭാഷണം ശ്രീനിവാസൻ.പിന്നെ urvashiyum അത് തന്നെ ധാരാളം

  • @INDIANACTRESSGALLERY-qh7bx
    @INDIANACTRESSGALLERY-qh7bx Місяць тому +8

    ഉർവശിയുടെ അഭിനയതോടൊപ്പം ക്രെഡിറ്റ്‌ ഭാഗലക്ഷ്മിയുടെ ഡബ്ബിങ് 👌👌👌

  • @AnuAnu-hu2ty
    @AnuAnu-hu2ty 2 роки тому +94

    Parvathy so beautiful....😀Urvashi natural Acting 🔥🔥

  • @dilshad_theeta_kkaran104
    @dilshad_theeta_kkaran104 5 років тому +800

    2019 ലും ഇത് കാണാൻ വന്ന ആരേലും ഉണ്ടോ ഇവിടെ 😄😄

  • @user-wr9lp6ev8w
    @user-wr9lp6ev8w 4 роки тому +369

    2020 എത്തീ എന്നിട്ടും മൊഞ്ചു കൂടുന്ന പടം
    💞💕💞💕💞💕

  • @muhammedshakeerppshazz3869
    @muhammedshakeerppshazz3869 2 роки тому +14

    ഉര്‍വശി എന്റമ്മോ ഒടുക്കത്തെ അഭിനയം ഒരു രക്ഷയുമില്ല

  • @abhiramiaami8511
    @abhiramiaami8511 13 днів тому +3

    ഇതിലെ പാർവതി ചേച്ചിടെ character എനിക്ക് ഭയങ്കര ഇഷ്ടവാ. പുള്ളിക്കാരി ഒരു പാവം ആയതുകൊണ്ട് മരുമക്കൾ തമ്മിൽ വഴക്കുണ്ടായില്ല. ഇളയ മരുമകൾ കൂടി മൂത്ത മരുമകളെപ്പോലെയായാൽ കുടുംബത്തിൽ എന്നും പ്രശനങ്ങൾ ആയേനെ. ഇതിൽ പാർവതി ചേച്ചി സ്വന്തം ആഭരണങ്ങൾ വിൽക്കാൻ കൊടുക്കുന്നുണ്ട്. അത് അധികം ആരും ചെയ്യില്ല. അതും പൂർണമനസോടെ.

  • @sadiqun8867
    @sadiqun8867 3 роки тому +75

    ന്റെ പൊന്നേ ഇതിലെ ചില സീനിൽ ഉർവശി കരഞ്ഞു കൊണ്ട് ഓരോ കുത്തിത്തിരുപ് ഉണ്ടാകുന്നത് കാണുമ്പോ ഒന്ന് കൊടുക്കാൻ തോന്നുന്നു.....

    • @riyamariam4902
      @riyamariam4902 2 роки тому +11

      Athanu avrde acting nte vijayam🤩

  • @muthupalat311
    @muthupalat311 5 років тому +274

    ശ്രീനിവാസൻ ഒരു രക്ഷയുമില്ല ഇതൊക്കെയാണു സിനിമ ഉർവശി തകർത്തു അരുപോലെ മാമുക്കോയ ഇന്നസെന്റ് സുകുമാരി ശങ്കരാടി ഫിലോമിന തകർത്തഭിനയിച്ചു

  • @spreadlove7885
    @spreadlove7885 2 роки тому +33

    ഉർവ്വശി ആണ് ഈ പടത്തിന്റെ ജീവനാഡി...!
    മലയാളത്തിൽ മാത്രം അല്ല അഭിനയം കൊണ്ട് വേറെ ഇൻഡസ്ട്രിയിൽ പോയി ഞെട്ടിച്ച നടി ആണ്... ഇതിഹാസം ആണ് ഇവർ. ഇതുപോലുള്ള നടികളെ ഇനി കിട്ടുമോ ❤

  • @muhzinkothamangalam
    @muhzinkothamangalam 19 днів тому +2

    തൂവൽ വീണ്ണിൻ മാറിൽ തൂവി.. എന്ന മനോഹരമായ ഗാനം ടൈറ്റിൽ സോങ് ആയി ഇടുന്നതിനു പകരം സിനിമയുടെ ഉള്ള്ളിൽ place ചെയാമായിരുന്നു ❤

  • @nijilnijil6649
    @nijilnijil6649 3 роки тому +142

    മറ്റുള്ളവർ ജീവിക്കുന്നത് പോലെ നാം നമ്മെ മറന്നു ജീവിച്ചാൽ അവസാനം ഉള്ളതും ഇല്ലാതെ ആവും.. അതാണ്‌ ഇ മൂവിയിൽ നിന്നും നമുക്ക് കിട്ടുന്ന പാഠം... ഗുഡ് മൂവി

  • @anumodmarkose1712
    @anumodmarkose1712 4 роки тому +180

    ഇതിഹാസ കലാകാരൻ തന്നെ ശ്രീനിവാസൻ 😍💙
    ശ്രീനിവാസൻ ഇഷ്ടം 💙

  • @HS-fq2kv
    @HS-fq2kv 3 роки тому +16

    സ്ത്രീ ധനം കണ്ട് ഇത് കണ്ടാൽ ഉർവശി ചേച്ചി വേറെ ലെവൽ ♥♥♥

  • @udayansahadevan1715
    @udayansahadevan1715 Рік тому +20

    പെണ്ണുങ്ങളുടെ പൊങ്ങച്ചം പറച്ചിലും പ്രവർത്ക്കലും എന്തെല്ലാം ഭവിഷ്യത്തുകളിൽ കൊണ്ടെത്തിക്കും എന്നുള്ളതിനാണ് ഈ സിനിമ. മാനഹാനി, ധനനഷ്‌ടം, സന്താപം മദ്യപാനം........... അങ്ങനെ പോകുന്നു ഒരു നീണ്ട നിര 👍👍👍ഇതൊക്കെ തിരിച്ചറിയാനുള്ള നല്ല ഒരു സിനിമയാണ് ഇത്.

  • @karthivichu4354
    @karthivichu4354 5 років тому +563

    ഈ മൂവി ഇപ്പോ കാണുമ്പോ മിസ്സ്‌ ചെയുന്നത് ദൂരദർശനും ആ പഴയ കുട്ടിക്കാലവും തന്ന ഓർമ്മകൾ ആണ്.

    • @noushad.paramben3637
      @noushad.paramben3637 4 роки тому +2

      Yes

    • @krishnanharihara
      @krishnanharihara 4 роки тому +5

      Dooradarshanil aavumbol Idaikku oru Current pokkum undu. Athum nalla scenil ethil nilkkumbol.

    • @saneeshpx1
      @saneeshpx1 2 роки тому

      🥺🥺🥺

    • @7notesMusics
      @7notesMusics 2 роки тому +5

      അതൊക്കെ ഒരു കാലം.. ഇനിയൊരിക്കലും തിരിച്ചു വരാത്ത ആ നല്ല കാലം ❤😢

    • @suni321
      @suni321 Рік тому

      😍😍

  • @jaincv4483
    @jaincv4483 4 роки тому +213

    ഇന്ത്യൻ ഫിലിം ഇൻഡസ്ട്രിയിൽ ഉർവ്വശിയെക്കാൾ മികച്ച ഒരു ആക്ടര്സ് സ്വപ്നങ്ങളിൽ മാത്രം.നവരസഭാവങ്ങൾ നിറഞ്ഞ നടനവിസ്മയം.പലപ്പോഴും അഭിനയത്തിൽ നായകന്മാർക്ക് മുകളിലേക്ക് പോകുന്ന ഏക നടി.കമൽഹാസന്റെ വാക്കുകൾ.

    • @dianamary7727
      @dianamary7727 3 роки тому

      Shobana yo?

    • @swaminathan1372
      @swaminathan1372 3 роки тому +16

      @@dianamary7727 ശോഭന ഇത്രയും വരില്ല

    • @anuragh3510
      @anuragh3510 3 роки тому +2

      Sree devi, shabana asmi

    • @soumyavijith6872
      @soumyavijith6872 3 роки тому +9

      Urvvashi kazhinjeyullu vereyarum in my opinion

    • @AshokKumar-jn2el
      @AshokKumar-jn2el 2 роки тому

      Undu.shamana asmi,smithapattel,nadithadas

  • @haseenasunil7683
    @haseenasunil7683 2 роки тому +16

    ഇനി മലയാളിക്ക് കാണാൻ കഴിയുമോ ഇത് പോലെ ഉള്ള പടങ്ങൾ.. ആ കാലങ്ങൾ എത്ര മനോഹരം ആയിരുന്നു

  • @aqualivesashtamudi3076
    @aqualivesashtamudi3076 Рік тому +17

    *മിഥുനം....തലയണമന്ത്രം രണ്ട് സെയിം തീം., മെസ്സേജ്...ഉർവശിരണ്ട് സിനിമയിലും ഒരേ അഭിനയം പക്ഷെ മികച്ച അഭിനയം....❤*

  • @hafismuhammad7028
    @hafismuhammad7028 3 роки тому +50

    എക്കാലത്തും പ്രാധാന്യം നില നിൽക്കുന്ന സിനിമ. ഇതാണ് റിയലിസ്റ്റിക് സിനിമകൾ. ഇൗ സിനിമയിലെ ഓരോ കഥാപാത്രത്തിനും ജീവൻ ഉണ്ട്. ശ്രീനിവാസൻ sir മലയാള സിനിമയുടെ ജീവിക്കുന്ന ഇതിഹാസം ആണ്

  • @nostalgiawithnikitha7265
    @nostalgiawithnikitha7265 3 роки тому +67

    3:20 നമ്മുടെ നാട്ടിൽ അന്യം നിന്ന് പോയ ഒന്ന് പണ്ടൊക്കെ കല്യാണം കഴിഞ്ഞ് പുതിയ ചേച്ചിമാരൊക്കെ വന്ന നമ്മള് പിള്ളേര് സെറ്റ് എല്ലാം കൂടി പോയ്‌ വാച്ച് ചെയ്യും.... ഇപ്പോൾ അങ്ങനെ ഉണ്ടെന്ന് തോന്നണില്ല

  • @anestorie796
    @anestorie796 2 роки тому +232

    2022-ൽ ഈ സിനിമ കാണുന്നവരുണ്ടോ. എത്ര കണ്ടാലും മതിവരാത്ത സിനിമകളിൽ ഒന്ന്.അഭിനയം കൊണ്ടും ആ ലൊക്കേഷൻ ഭംഗി കൊണ്ടും എന്നും മനസ്സിൽ നിൽക്കുന്ന ഒരു ചിത്രം. 💯❤

  • @sls1806
    @sls1806 Рік тому +32

    ഇനി വരുമോ ഇതു പോലെ ഒരു വസന്തകാലം... വരില്ല എന്ന് ഉറപ്പാണ്, എങ്കിലും വെറുതെ ആഗ്രഹിച്ചു പോകുന്നു ഇങ്ങനെ ഉള്ള മനോഹരം ആയ സിനിമകൾ കാണുമ്പോൾ😍😍😍

  • @davidroshanroshan399
    @davidroshanroshan399 3 роки тому +25

    മലയാള സിനിമയുടെ സ്ഥിരം കോളനി സെക്രെട്ടറി സുകുമാരി ചേച്ചിയും. സ്ഥിരം അമ്പല കമ്മിറ്റി പ്രസിഡണ്ട്‌ ശങ്കരാടി ചേട്ടനും ആയിരിക്കും

  • @Sreejith_calicut
    @Sreejith_calicut 4 роки тому +341

    ഉർവശി എന്ന അഭിനയ കടലിനു മുന്നിൽ തിരമാലകൾ എണ്ണി പഠിക്കുന്ന കുട്ടികൾ മാത്രം ആണ് മറ്റുള്ള നടിമാർ

  • @zinna56
    @zinna56 5 років тому +188

    Urvashi's acting combined with Bhagyalakshmi's dubbing makes this character really memorable!

  • @sudeeps1995
    @sudeeps1995 Рік тому +10

    ഒരു മധ്യവർഗ കുടുമ്പംത്തിന്റെ ഏറ്റവും വലിയ ചില വീട്ടുകാര്യങ്ങൾ വളരെ വിശാലമായ ക്യാൻവാസിൽ വരച്ച ഒരു മികച്ച സത്യൻ അന്തിക്കാട് ചിത്രം

  • @t-rexexe8868
    @t-rexexe8868 Рік тому +15

    പഴയ അന്തിക്കാടൻ സിനിമയാണ് സിനിമ സാധാരണക്കാരുടെ പച്ചയായ ജീവിതം അതിൽ കാണാം. കഥാപാത്രം അഭിനയിക്കയല്ല ജീവിക്കയാണ് 😎

  • @pksubash7757
    @pksubash7757 4 роки тому +47

    കഥ തിരക്കഥ സംഭാഷണം ശ്രീനിവാസൻ 🔥💯

  • @tomsmathew5895
    @tomsmathew5895 7 років тому +308

    ഇങ്ങനെയുള്ളവർക്ക് അവരുടെ തെറ്റ് മനസിലാക്കാനുള്ള ബുദ്ധി മരണം വരെ ഉണ്ടാകില്ല. അവരെ തിരുത്താൻ ആർക്കും കഴിയുകയും ഇല്ല.

  • @mufeedamufi1824
    @mufeedamufi1824 Рік тому +109

    ആദ്യ ഭാഗം എനിക്ക് ഉർവശിയെ പാവം തോന്നി. ഒരു വീട്ടിൽ പണക്കാരി മരുമകളും പാവപ്പെട്ട മരുമകളും ഉണ്ടെങ്കിൽ പാണക്കാരി മരുമകൾക്ക് ആണ് എന്നും മുൻ‌തൂക്കം.നാട്ടുകാർക്ക്‌ ആയാലും വീട്ടുകാർക്ക് ആയാലും 😢

    • @mehrinmehrooz9825
      @mehrinmehrooz9825 Рік тому +18

      Yes da എന്റെ veetil അങ്ങനെയാ എന്റെ അനിയന്റെ wife panakariyaaa😪 njan ഉർവശിയെ പോലേ പാവപെട്ടവൾ

    • @rtvc61
      @rtvc61 Рік тому +41

      അതിന് ഉർവശി അങ്ങനെ ചിന്തിക്കുന്നത് അല്ലെ.. അല്ലാതെ ആരും അവരോട് കുശുമ്പ് എടുക്കുന്നില്ലല്ലോ..😅

    • @Aparna_Remesan
      @Aparna_Remesan 9 місяців тому +17

      അതിന് ഉർവശിയുടെ അടുത്ത് ആരേലും പോരിന് ചെന്നോ😂😂അവർ തന്നെ ഓരോന്ന് കാണിച്ചു കൂട്ടുന്നത് അല്ലേ.😂 കുശുമ്പ് ആണ് ഉർവശിക്ക്.

    • @aaryag5315
      @aaryag5315 9 місяців тому +12

      ഇവിടെ ഉർവശിക്ക് അപകർഷതാ ബോധം ആണ് ഉള്ളത്, അതിനെ നേരിടാൻ കാണിക്കുന്ന പൊല്ലാപ്പുകളും.
      തരം തിരിവ് ഉള്ള വീടുകൾ ഉണ്ട്. പക്ഷെ ഈ ചലച്ചിത്രത്തിലെ പശ്ചാത്തലം അതല്ല.താങ്കൾ പറഞ്ഞ കാര്യവും ഇതും തമ്മിൽ യാതൊരു ബന്ധവും ഇല്ല.. .

    • @Aparna_Remesan
      @Aparna_Remesan 9 місяців тому

      @@aaryag5315 വളരെ കറക്റ്റ് ആണ് നിങ്ങൾ പറഞ്ഞത്

  • @twinkle7801
    @twinkle7801 3 роки тому +190

    ഇപ്പോൾ ഉള്ള സിനിമയേക്കാൾ നല്ലത് പഴയ ഇതുപോലെ ഉള്ള entertainment movie തന്നെ 😍

    • @chindhulohinandh6947
      @chindhulohinandh6947 Рік тому +3

      Ipo kanunna cinema Kal kanunnunvenne ullu..pinned athinte essence onnum manasil nilkare ilya...chilaponormapolum undavilya...
      Eee movie yoke etra varshayi ipolum patharamattu

    • @Anaghajeev
      @Anaghajeev 11 місяців тому +2

      Yea

  • @jaleelkandanchira8017
    @jaleelkandanchira8017 4 роки тому +1162

    കൊറോണക്കാലത്ത് കാണുന്നവർ ഇവിടെ ലൈക്കൂ... 😍

  • @rafeequekuwait3035
    @rafeequekuwait3035 5 років тому +132

    ശ്രി നി സാറിന്റെ അതുല്യ കഴിവ് എന്നുള്ളത് ഒറിജിനലിനെ വെല്ലുന്ന തിരക്കഥ യാ യാണ്

    • @tomsgeorge42
      @tomsgeorge42 3 роки тому

      എവിടെ. ആ കാർ ഇടിക്കുന്ന സീൻ നോക്കൂ.
      ആ കാറിനു ഒരു കുഴപ്പവും പറ്റിയില്ല.
      യാത്രക്കാർക്കും ഒന്നും പറ്റിയില്ല.
      പക്ഷെ സിനിമയിൽ. ഹ്ഹ്ഹ്ഹ്ഹ് കാർ പൊളിഞ്ഞു പോയി ഇവർക്ക് കാൽ കൈ ഒടിഞ്ഞു. ഹ്ഹ്ഹ്ഹ്ഹ്.

  • @aparnaabhilash1237
    @aparnaabhilash1237 2 роки тому +13

    നമ്മുടെ സ്വന്തം ലളിതാമ്മ 😥😥
    കാണുമ്പോൾ വല്ലാത്ത വിഷമം....

  • @rajaneeshrajendran7139
    @rajaneeshrajendran7139 Рік тому +6

    മലയാള സിനിമയിൽ ഇത്രയും വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിച്ച മറ്റൊരു നായിക ഇല്ല. വെറും ഒരു നായിക എന്നതിൽ ഉപരി അഭിനയ തികവുള്ള കഥാപാത്രങ്ങളെ ആണ് ഉർവശി അവതരിപ്പിച്ചിട്ടുള്ളത്. തലയണമന്ത്രം, പൊന്മുട്ടയിടുന്ന താറാവ്, മഴവിൽ കാവടി, വെങ്കലം, നാരായം, കിഴക്കൻ പത്രോസ്, ഭരതം, നിറക്കൂട്ട്, കാക്കത്തൊള്ളായിരം, മിഥുനം അച്ചുവിന്റെ അമ്മ അങ്ങിനെ എത്രയോ സിനിമകളിൽ വ്യത്യസ്ത കഥാപാത്രങ്ങളെ അവർ ഗംഭീരമാക്കി, ശാലീന സുന്ദരിയായ പെൺകുട്ടി ആയും, കുശുമ്പ് ഉള്ള സ്ത്രീ ആയും, ഒക്കെ അവർ നമ്മളെ വിയയിപ്പിച്ച്. നായികയായി തിളങ്ങി നിന്ന സമയത്ത് ആണ് പൊന്മുട്ടയിടുന്ന താറാവ് സിനിമയിലെ നെഗറ്റീവ് ടച്ചുള്ള കഥാപാത്രം ആയത്. അ സമയത്ത് അത്തരം കഥാപാത്രം ചെയ്യാൻ മറ്റൊരു നായിക നടി ധൈര്യം കാണിക്കുമോ എന്ന് സംശയം ആണ്‌..അതുകൊണ്ടാണ് മലയാളത്തിലെ ഏറ്റവും മികച്ച നടി ഉർവശി ആണ് എന്ന് പറയുന്നത്

  • @serahann1627
    @serahann1627 5 років тому +512

    പാർവ്വതിയെ കാണാൻ എന്തു ഭംഗിയാ 😍

    • @rafeequekuwait3035
      @rafeequekuwait3035 5 років тому +7

      സത്യം

    • @meenu5920
      @meenu5920 4 роки тому +12

      Satyam. Entho kuttigalku ah soundaryam kittiyirunengil iniyum kandirikam ayrnu!

    • @ssc8140
      @ssc8140 3 роки тому +10

      2perum Annu valare sundarikalane

    • @ssc8140
      @ssc8140 3 роки тому +6

      2perum Annu valare sundarikalane

    • @ridhashareefa4580
      @ridhashareefa4580 3 роки тому +11

      Parvadiye kanan nalla bangiyaalleee

  • @rajeshkumarrajesh8622
    @rajeshkumarrajesh8622 5 років тому +98

    ഞാനും കണ്ടു മൂവി ഇടയ്ക്ക് ചാനലിൽ വരുമ്പോഴും കാണും. ഇതിലെ എല്ലാ കഥാപാത്രങ്ങളും വളരെ നാച്ചുറൽ അഭിനയം. ഉർവശി ചേച്ചി പൊളിച്ചു...

  • @appu8252
    @appu8252 23 дні тому +2

    മലയാള സിനിമയുടെ നായകൻ അത് ശ്രീനിയേട്ടൻ ആണ്. അഭിനയം, കഥ, തിരക്കഥ, സംവിധാനം etc അങ്ങനെ എല്ലാ മേഖലയിലും തന്റെതായ കയ്യൊപ്പ് ചാർത്തിയ ഒരു അതുല്യ പ്രതിഭ 🎉❤❤

  • @historicalworld8033
    @historicalworld8033 2 роки тому +37

    മിക്കവാറും വീടുകളിൽ ഇളയ മരുമകൾ വരുമ്പോൾ മൂത്ത മരുമകൾക്ക് പല കാര്യങ്ങളിലും ആവശ്യമില്ലാത്ത ഒരു അസൂയ ഉടലെടുക്കാറുണ്ട്.. അതിന് ഉത്തമ ഉദാഹരണം ആണ് ഉർവശിയുടെ കഥാപാത്രം..