സുമ ടീച്ചര്‍ സ്പെഷ്യല്‍ ഉള്ളി സാമ്പാര്‍ Ulli Sambar / Shallots(small onion) Sambar.

Поділитися
Вставка
  • Опубліковано 24 чер 2020
  • To watch making video of Suma Teacher's Special Sambar powder: • സുമ ടീച്ചര്‍ സ്പെഷ്യല്...
    Ulli Sambar
    Ingredients
    1) Tuvar Dal - 1cup
    2) Shallots (Small Onion) - ½ kg
    3) Tomatoes - 3 to 4 medium (250gm)
    4) Green Chilli - 3 to 4
    5) Turmeric powder - ½ tsp
    6) Salt - to taste
    7) Tamarind - Gooseberry size
    8) Sambar powder - ¼ cup
    Seasoning
    9) Oil - 1 tbsp
    10) Fenugreek - ½ tsp
    11) Mustard - 2 tsp
    12) Red chilli - 3 to 4
    13) Curry leaves - 3 twigs
    For Garnishing
    14) Ghee -1 to 2 tsp
    15) Coriander leaves - ½ tsp
    Preparation
    1) Pressure cook tuvar dal well & slightly mushy and keep aside.
    2) Pressure Cook the veggies (items 2-4) with salt and turmeric powder up to 2 whistles only.
    3) Open and boil with tamarind juice& the boiled dal well.
    4) Add the sambar powder made into a paste with water and boil well.
    5) Season with the ingredients given followed by adding the garnish.

КОМЕНТАРІ • 766

  • @kunjumolgeorge4791
    @kunjumolgeorge4791 4 роки тому +26

    ടീച്ചറിന്റെ വീട്ടിൽ വന്ന് ഒരു സദ്യ ഉണ്ടതുപോലെ തോന്നി. ദൈവത്തിന്റെ എല്ലാ അനുഗ്രഹവും ദീർഘായുസ്സും ടീച്ചർക്ക്‌ ഉണ്ടാകട്ടെ....

  • @rajanivenugopal2787
    @rajanivenugopal2787 4 роки тому +8

    ഞാൻ ആദ്യമായിട്ടാ ടീച്ചറിന്റെ ചാനൽ കാണുന്നത്.... ടീച്ചർ അമ്മയോട് ഒത്തിരി സ്നേഹം തോന്നുന്നു.... ആ ശബ്ദത്തിനു ഒത്തിരി മനസമാധാനം തരാൻ പറ്റുന്നു...

  • @radhikadevi40
    @radhikadevi40 4 роки тому +9

    ടീച്ചർ നല്ല റെസിപ്പി. നെയ്യ് ചേർക്കുന്നത് ആദ്യമായ കാണുന്നത്. നല്ല അവതരണം.

  • @lovelysreedhar5135
    @lovelysreedhar5135 3 роки тому +1

    ടീച്ചർ എന്റെ അമ്മായിയമ്മയെപോലെ തന്നെ ആണ് എല്ലാം നന്നായി മനസ്സിലാകുന്ന വിധം ചെയ്തു കാണിച്ചു തന്നു ഒരായിരം നന്ദി അറിയിക്കുന്നു

  • @PranithasParadise
    @PranithasParadise 4 роки тому +4

    enthu rasama kettukondirikkan teacher parayunnathu..nalla presentation.ulli sambar super aneenu prathekichu parayandallo.

  • @sumaprakasan4700
    @sumaprakasan4700 4 роки тому +3

    വളരെയധികം അറിവുകൾ ലഭിച്ചു ഇൗ വീഡിയോ കണ്ടതിൽ നിന്ന്.
    തീർച്ചയായും try ചെയ്യും.
    ടീച്ചറുടെ അവതരണം വളരെ നന്നായിരിക്കുന്നു.
    സുമ പ്രകാശ്, മുംബൈ

  • @leemafaizal9161
    @leemafaizal9161 4 роки тому +13

    കുമാരനല്ലൂർ സ്കൂളിലെ എന്റെ കെമിസ്ട്രി ടീച്ചർ... 😍😍😍

  • @jishaskariah1220
    @jishaskariah1220 3 роки тому +2

    Thank you so much for the authentic recipies. Ulli sambar was very good.

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 3 роки тому +1

    Thanku Ma'am Super Ulli Sambar God Bless You 😍😁🙏🙏🙏

  • @zeenathzeenayounus5243
    @zeenathzeenayounus5243 4 роки тому +15

    ആദ്യായിട്ടാണ് കാണുന്നത്.. ഇഷ്ട്ടായി.. സബ്സ്ക്രൈബ് ചെയ്യാതെ പോകാൻ പറ്റില്ല. അത്രയും നല്ല അവതരണം.

  • @sambhas999
    @sambhas999 4 роки тому +2

    TEACHER BRINGS FORGOTTEN DISHES IN NEW STYLE... GREAT...

  • @sibik1753
    @sibik1753 3 роки тому +3

    Ulli sambar eshattam😍 athilupari paranju thanna teacher Amma ye orupadu eshttam😍😍😍😍😍

  • @udayabhanu113
    @udayabhanu113 4 роки тому +1

    എനിയ്ക്കു് വളരെ ഇഷ്ടപ്പെട്ടു: റ്റീച്ചർക്ക് എൻ്റെ അഭിനന്ദനങ്ങൾ

  • @dr.ambilisreenivas7855
    @dr.ambilisreenivas7855 3 роки тому

    സഫാരി ചാനൽ കണ്ടു കണ്ടു youtube എനിക്ക് recommend cheydathaa ഈ ടീച്ചറമ്മ യെ എനിക്ക്....... ഒത്തിരി ഇഷ്ടം ആയി.... Love you..❤️❤️❤️❤️

  • @balaak23
    @balaak23 4 роки тому +2

    How sweet is your presentation amma..chumma kandondirikkan thanne enthu rasam😍

  • @siya1746
    @siya1746 3 роки тому +8

    ഈ ടീച്ചർ പഠിപ്പിച്ച കുട്ടികൾ ഭാഗ്യം ചെയ്‍തവർ ആണ്. എന്ത് മനോഹരമായി കാര്യങ്ങൾ പറയുന്നു

  • @user-pc4mw5vv6z
    @user-pc4mw5vv6z 2 роки тому +1

    ടീച്ചറേ ഇന്നാ ഞാൻ ഈ എപ്പിസോഡ് കാണുന്നത് സാമ്പാർ സൂപ്പർ കണ്ടിട്ട് കൊതി വന്നു👍😋പിന്നെ സാരിയും വളകളും മാലയും എല്ലാം നല്ല ഭംഗി ഉണ്ട്👍😍

  • @ajithakumari5857
    @ajithakumari5857 3 роки тому

    Thank you so much teacher...
    Ithrayum nalla oru recipe paranju thannathinu..

  • @jezgrace9293
    @jezgrace9293 4 роки тому +2

    I made ulli sambar as you shown us. It was superb. Full Family very much appreciated me. Thank you teacher ammae.

  • @DrSandhyaMNMN
    @DrSandhyaMNMN 4 роки тому +2

    Teacher नमस्ते ..... your presentation was fantastic.... Thank you....

  • @ranjushinoj7380
    @ranjushinoj7380 3 роки тому +3

    People who disliked are just jealous that they can't cook like you❤️
    And I wish you hit 1 milion soon ❤️❤️

  • @meerabalaram6207
    @meerabalaram6207 4 роки тому

    വളരെ ശാന്തമായ അവതരണം. ഒപ്പം ചെയ്യുന്നതു പോലെ. നന്നായിരിക്കുന്നു.

  • @nirmalan7535
    @nirmalan7535 4 роки тому +7

    Beautiful presentation....Love you teacher..

  • @ummusalmaismail4140
    @ummusalmaismail4140 4 роки тому +4

    ഇതൊന്നു പരീക്ഷിച്ചു നോക്കണം എനിക്ക് ട്ടീച്ചറെ ഒരു പാട് ഇഷ്ട്ടായി സ്കൂൾ Life ഓർമ്മ 'വന്നു

  • @bindhumathew3310
    @bindhumathew3310 4 роки тому +1

    I made ulli sambar.really delicious..Thank you Teacher for your receipe

  • @impexindia7655
    @impexindia7655 3 роки тому +2

    Thank You Smt Suma Teacher ji, We see in your list non-veg items as well. See ma'am v r brahmins n v do not eat non-veg.
    Sambhar v like it n defenitly v would prepare. My mother used to make mosy my every day Ulli sambhar, but I was not aware how to make it. Thank you for the help n your exp advice's for cooking !

  • @sujathatk2727
    @sujathatk2727 4 роки тому

    Thank you teacher. Amazing. Your presentation is superb.

  • @sajidafasal97
    @sajidafasal97 3 роки тому +2

    Njn undakkito ma’m nte ulli sambar.. superrrrrrr taste.. ellavarkkum ishtayi.. kooduthal recipe kk ayi kathirikkunnu.may God bless u..

  • @beenaanand8267
    @beenaanand8267 3 роки тому +1

    You are a golden Amma. You look very beautiful. You are explaining very nicely. God bless you with good health and happiness always

  • @leodiabloyt5262
    @leodiabloyt5262 4 роки тому +1

    നല്ല സമ്പാർ കാണുമ്പോൾ കഴിക്കാൻ തോന്നുന്നു😋 .Thank u teacher

  • @swapnamathew3456
    @swapnamathew3456 4 роки тому

    kanninum kathinum navinum manassinum nthoru sughama teacherinte vedios......nice ..very nice😍😍😘😘😘

  • @u2banjana
    @u2banjana 4 роки тому +2

    Kothipichu.... undakkiyirikkum...thank you ..

  • @vinayanv4853
    @vinayanv4853 3 роки тому +2

    ടീച്ചറുടെ അവതരണം വളരെയേറെ ഇഷ്ടപ്പെട്ടു ഇനിയും നല്ല നല്ല റെസിപ്പികൾ പ്രതീക്ഷിക്കട്ടെ വിനയൻ. കരിപ്പുർ.

  • @ushavijayan1438
    @ushavijayan1438 4 роки тому +14

    Very nice sambar. Explaining very well as you were a teacher by profession.

  • @prasannanair5597
    @prasannanair5597 4 роки тому +2

    ടീച്ചർ ഉണ്ടാക്കിയ സാമ്പർ എന്തായാലും ഉണ്ടാക്കും, സൂപ്പർ 👌

  • @sandhyanp6836
    @sandhyanp6836 3 роки тому

    Nice recipe and suma teacher explains it so well. Thank you teacher.

  • @safasabisalam4040
    @safasabisalam4040 4 роки тому +2

    Teacher parayumvo thanne kothiyakunnu... Thank you very much teacher ❤️❤️❤️

  • @anjanasabu9919
    @anjanasabu9919 4 роки тому

    Good afternoon suma teacher. I was very keenly watching the way teacher cooking ulli sambar. There are times I grace for food and no way to get it. But I am fully contempt when I see you cook the food. I wish I was a member of your beautiful family. God bless you my dear suma teacher.

  • @jessyjose5324
    @jessyjose5324 4 роки тому +6

    Thanku so much amma teacher...😘😘😘😘

  • @rithunjay9734
    @rithunjay9734 4 роки тому +2

    Teacherammayude presentation othiri ishtayi..samsaram kettirikan thanne nalla resanu.😍

  • @etharkkumthuninthavanet6925
    @etharkkumthuninthavanet6925 3 роки тому +8

    നല്ല അവതരണം 😍😍😍😍 ഒരു ടീച്ചർ പറഞ്ഞു തരും പോലെ....😍😍🥰 അല്ലെങ്കിൽ അമ്മ പറഞ്ഞു തരുന്നപോലെ 👍🥰🥰🥰

  • @srividhyavenugopal5006
    @srividhyavenugopal5006 4 роки тому +1

    Amme enthoru rasam kettirikkan thanne njan sure ayi try cheyyum

  • @lthsunny
    @lthsunny 4 роки тому +5

    Your presentation too good mam love the way you speak 😍😍

  • @sheribamackarmackar8564
    @sheribamackarmackar8564 3 роки тому

    Thank u teacher, very gud explnations. Thanks a lot.

  • @omanap3209
    @omanap3209 4 роки тому +2

    Techer amma super God bless you

  • @rubyjose4400
    @rubyjose4400 Рік тому

    Thank a lot for your perfect narration which point into our mind

  • @lizycyriac1777
    @lizycyriac1777 3 роки тому

    സാമ്പാറിൽ നെയ് ചേർക്കും എന്നത് എനിക്ക് പുതിയ അറിവാണ്. Thanks a lot. 🙏🙏🙏

  • @geethapradeep5322
    @geethapradeep5322 4 роки тому +6

    Hai techer ഞാൻ sivadas sir ന്റെ student @cms college ആണ്,
    Teacher ന്റെ cooking books എല്ലാം എന്റെ കയ്യിൽ ഉണ്ട്,
    U tube channel viewer അല്ലാത്ത ഞാൻ ഇപ്പോൾ teacher ന്റെ recipes കാണാൻ നോക്കുന്നു,
    ആ presentation correct taste feel ചെയ്യുന്ന പോലെ, എന്റെ അമ്മേടെ കൈപ്പുണ്യം അനുഭവിക്കുന്ന feeling
    എന്നും ഇതേ പുഞ്ചിരി യോടെ ആരോഗ്യത്തോടെ അടുത്ത തലമുറക്കും കൈപ്പുണ്യം പകരുമാറാകട്ടെ
    🙏😘

  • @nivedhyashiju8504
    @nivedhyashiju8504 2 роки тому

    Thanks teacher njan ulli sambar undaki noki super ayitund ketto .Paranju thannathinu orupadu thanks und😍

  • @suchithras5857
    @suchithras5857 3 роки тому

    Teacher chirikkumpol thanne kanan super manassinu etho vallatha sandosham 😘😘

  • @jasminejoseph2472
    @jasminejoseph2472 4 роки тому +1

    Super teacher undakum thanku.

  • @ChandranPk-ih8cv
    @ChandranPk-ih8cv 5 місяців тому

    ടീച്ചർ അമ്മേ നമസ്കാരം. ഒന്നും പറയാനില്ല. ഇത്രയും സ്വദിഷ്ഠമായ സാമ്പാർ വളരെ നന്നായി. എന്റെ ഇഷ്ടപെട്ട കറി ആണ് സാമ്പാർ, അവിയൽ, രസം. നന്ദി ടീച്ചർ അമ്മേ. 🙏🌹

  • @leenanair3130
    @leenanair3130 3 роки тому +1

    Teacher love the way you teach..

  • @aswathipv990
    @aswathipv990 4 роки тому

    Thanks teacheramme, ithu pole paranhu tharunna oru ammaye ellarkum ishtapedum

  • @NBLISSY
    @NBLISSY 3 роки тому +1

    Adipoli Teacher Amma Thanks

  • @racheljoseph6578
    @racheljoseph6578 4 роки тому

    Teacher super receipt. God bless you..

  • @shajishaji3762
    @shajishaji3762 4 роки тому +14

    വളരെ ഹൃദ്യമായ അവതരണം ,ടീച്ചറിന്റെ ക്ലാസ്സിൽ പഠിക്കാൻ കഴിഞ്ഞവർ ഭാഗ്യവാന്മാർ

    • @aneeshnirmal8117
      @aneeshnirmal8117 4 роки тому

      തീർച്ചയായും ഞാൻ ആസ്വദിച്ചു കേട്ടു കഥ പറയുന്നത് പോലെ

  • @thanushjubiljubil4873
    @thanushjubiljubil4873 4 роки тому

    Ammayude ullisambar vtl ellarkum eshtayi...💖 U Amma🌹

  • @ushashanker3567
    @ushashanker3567 3 роки тому +1

    Teacherine enikku valare eshtappettu.njanum tr thanne.trinthe currikal super

  • @anilavincent6729
    @anilavincent6729 3 роки тому +2

    very good. I am trying it today , on Teachers' Day as a tribute to the teacher in you

  • @selinsaju31
    @selinsaju31 4 роки тому +8

    Soft talk... very attractive... will try

  • @valsanangeth631
    @valsanangeth631 4 роки тому +6

    വളരെ നല്ല അവതരണം ടീച്ചർ ആയിട്ടായിരിക്കും കുട്ടികളെ പഠിപ്പിക്കുന്നതു പോലെ മനസ്സിലാക്കി തരുന്നു

  • @SantoshKumar-bo6pb
    @SantoshKumar-bo6pb 4 роки тому +2

    Teacher your explanation very very nicely. Tkank you. God bless you.

  • @ambikavp1881
    @ambikavp1881 4 роки тому +1

    നമസ്തേ ടീച്ചർ. Preparation and presentation is very nice.

  • @ushadevi9738
    @ushadevi9738 4 роки тому

    നമസ്കാരം ടീച്ചർ ഞാൻ ഉള്ളിസാംബാർ ഉണ്ടാക്കി.നന്നായിരുന്നു. നന്ദി ടീച്ചർ

  • @josephthottan2724
    @josephthottan2724 4 роки тому +11

    First time viewing the channel. Very nice presentation. Slow and systematic just like teaching. We ourselves become students while listening to you. Definitely will do a homework on today's lesson. Special thanks for the details in the description box including the method. Also you have given them onscreen at the end. All these indicates how seriously you have taken your subscribers, unlike many other. Thank you teacher. May God bless.

  • @ancydhall1515
    @ancydhall1515 3 роки тому

    Very nice presentation teacher. You looks also very cute. So graceful talk. A big salute to u for your great efforts

  • @miyasmonsalim874
    @miyasmonsalim874 4 роки тому +2

    Ammaaa...first time aa kanunne your channel...what i suppose to say..its...really a sambar..Thanks for updating us...Thanks....

  • @SabeenSarahs
    @SabeenSarahs 4 роки тому

    😋😋adipoli sambar....avatharanavum kettirikkanthonnum👌👌👍

  • @anoopprakash2161
    @anoopprakash2161 4 роки тому

    Super. Enthu nalla avatharanam. So nice Suma teacher.

  • @niyaneil
    @niyaneil 4 роки тому

    Teacher, I like your Recipe and presentation.

  • @sumangalawarrier7304
    @sumangalawarrier7304 3 роки тому +4

    Yes. Cooking style of Suma teacher is very interesting. She explains so nicely. Thanks a lot for ur advises teacher.,💐💐💐

  • @preethasasidharan74
    @preethasasidharan74 4 роки тому +3

    Beautiful presentation teacher. 🙏

  • @vinodsivaraman62
    @vinodsivaraman62 4 роки тому +1

    Very tasty sambar.. Teacher.. Kothiyavunnu.. 😋😋

  • @deepapadmakumar5163
    @deepapadmakumar5163 4 роки тому +3

    I have purchased your book 'appangal adakal kozhukkattakal ' long back. I tried out most of the dishes from that book.All came out well .Super book aanu..Thank you so much .

  • @nimijohn2442
    @nimijohn2442 4 роки тому +1

    Thank you Teacher👍🙏

  • @rasiyabeegam9998
    @rasiyabeegam9998 4 роки тому

    Undaakiyit Nalla taste und.thank you.

  • @preethyaugustine8084
    @preethyaugustine8084 4 роки тому +3

    Super. U look beautiful .Big salute for not using hair dye at this age.

  • @davidthomas7234
    @davidthomas7234 3 роки тому +2

    Thank you so much for your recepie..I tried out it came out really well. Thank you so much Teacher. Happy onam

  • @paaathupaaachu2799
    @paaathupaaachu2799 4 роки тому

    Sundhari teacher.....yenthoru bhangiyaa kaanaanum teacherude saambaarum

  • @magickitchenbitesbysheeba73
    @magickitchenbitesbysheeba73 4 роки тому +1

    Beautiful presentation teacher . Good recipe 👍

  • @geethajoseph5760
    @geethajoseph5760 3 роки тому

    Teacher nalla soft speech anu ammaye kanan oru sugam

  • @bibyajith8945
    @bibyajith8945 4 роки тому +3

    Hi amme നമസ്ക്കാരം ഒരുപാട് ഇഷ്ട്ടമായി

  • @sanithajayakrishnanjayakri8906
    @sanithajayakrishnanjayakri8906 4 роки тому +1

    ഒത്തിരി ഇഷ്ടം ആയി ടീച്ചറിനെ

  • @santhim4404
    @santhim4404 4 роки тому

    നന്നായിട്ടുണ്ട്, ടീച്ചർ. ടീച്ചർന്റെ റെസിപ്പികൾ കാണാറുണ്ട്. എല്ലാം നല്ലതാണ്. 👍😘

  • @adithyanmalaak4165
    @adithyanmalaak4165 4 роки тому +5

    ഞാൻ ആദ്യമായി ആണ് വീഡിയോ കാണുന്നത്. Subscribe ചെയ്തു ടീച്ചർ ❤️❤️👍

  • @muhammedansaf6649
    @muhammedansaf6649 3 роки тому

    Thank you for giving this recipe😍

  • @jayalakshmy7422
    @jayalakshmy7422 3 роки тому

    Good presentation, Thank you teacher

  • @menonvk2696
    @menonvk2696 4 роки тому

    Fantastic teacher. Thanks

  • @nishayohannan4049
    @nishayohannan4049 3 роки тому +1

    Thank u for sharing this teacher

  • @geethamohan5996
    @geethamohan5996 2 роки тому

    Teacherne othiri eshttam saampar adipole

  • @resmivarma1232
    @resmivarma1232 4 роки тому +2

    Teacher ,I hope you were somewhere in north India .Anyhow it was very nice listening your sweet voice.

  • @sureshthandayan3783
    @sureshthandayan3783 4 роки тому +6

    very good. well explained. Experience as a teacher is very well exploited.

  • @jayamohan3857
    @jayamohan3857 3 роки тому

    ആദ്യായിട്ട് കാണുകയാണ്... അവതരണം വളരെ ഇഷ്ടം തോന്നി... മുടങ്ങാതെ കാണാം..

  • @soumyasanthosh1
    @soumyasanthosh1 3 роки тому

    എന്ത് ഭംഗി ഉള്ള സാരി ❤❤ടീച്ചറമ്മേ ഒരുപാടു ഇഷ്ടാ 😘😘

  • @sarithavelayudhan4131
    @sarithavelayudhan4131 2 дні тому

    Nannayind teacher ,gas aduppum,cookerum ellam ente aduthulla poleyanu teacherdem...nhanum teacher aanu, similar minded teacher..

  • @sandhyar6876
    @sandhyar6876 3 роки тому +1

    Suma teacher please retain your traditional style. That is your speciality make you unique. We want our yestday food without any alteration. Now getting it through you. It is a blessing. keep going. All the best.

  • @beenanizar3016
    @beenanizar3016 3 роки тому

    Love uteacher nalla avathranm Supr sambar

  • @salimvs3768
    @salimvs3768 4 роки тому

    സുമ ടീച്ചർ ന്റെ അവതരണം മനോഹരം...

  • @irinivyjames6628
    @irinivyjames6628 3 роки тому +2

    very informative.......class...Thankyou teacher..