ഓണം മക്കളോടൊപ്പം //മത്തങ്ങാ പച്ചടി എന്ന കിച്ചടി //EP 297

Поділитися
Вставка
  • Опубліковано 11 сер 2021
  • #onamrecipies #onamkichadi #mathangapachadi
    MATHANGA KICHADI
    Ingredients
    1 . pumpkin cubed 3 cups
    2. green chilli 5-6
    3. fresh curd 2-3 cups
    4. salt to taste
    5. crushed mustard ¼ cup
    SEASONING
    1. Coconut oil 2 tsp
    2. Red chilli 3-4
    3. Mustard seeds 1 tsp
    4. Curry leaves 2-3 twigs
    PREPARATION
    1. Boil the pumpkin adding a little water and cut green chilli till moisture escapes and cooked well.
    2. Make mushy slightly add beaten curd and crushed mustard.let froath gently
    3. Season with the ingredients pour above.
    4. Add salt when slightly cooled , set aside.

КОМЕНТАРІ • 1,3 тис.

  • @radhaak5026
    @radhaak5026 3 роки тому +99

    നല്ല സുഖമാ ടീച്ചറുടെ സംസാരം കേൾക്കാൻ, ഏറ്റവും അടുത്ത ഒരു ബന്ധുവിനെ പോലെ തോന്നും, മക്കളെ പരിചയപ്പെടുത്തിയതിൽ സന്തോഷം

    • @BEAUTYANDME
      @BEAUTYANDME 2 роки тому

      സാമ്പാർ നന്നാവാൻ ഉള്ള പൊടികൈകൾ അറിയാൻ... വരൂ... സബ് ചെയ്തു സപ്പോർട്ട് ചെയ്യൂ.... രുചി കരമായ ഓലൻ റെസിപ്പിയും

  • @vimaladevivijayamma3616
    @vimaladevivijayamma3616 3 роки тому +61

    ഇതുപോലെ ഒരു അമ്മായിയമ്മ മോളുടെ luck anu.ഇപ്പോഴും pleasent ayi ഇരിക്കുന്ന അമ്മ. ❤️🥰💞

    • @BEAUTYANDME
      @BEAUTYANDME 2 роки тому

      സാമ്പാർ നന്നാവാൻ ഉള്ള പൊടികൈകൾ അറിയാൻ... വരൂ... സബ് ചെയ്തു സപ്പോർട്ട് ചെയ്യൂ.... രുചി കരമായ ഓലൻ റെസിപ്പിയും

  • @rajeshpanikkar8130
    @rajeshpanikkar8130 3 роки тому +110

    മകനെയും മകളെയും കണ്ടപ്പോൾ ടീച്ചറുടെ മുഖത്ത് വല്ലാത്ത ഒരു സന്തോഷം കാണാം രണ്ടുപേരും ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടിൽ മക്കൾ വരുമ്പോൾ എന്താകുന്നു സന്തോഷം എന്നും സന്തോഷമായിരിക്കാൻ ദൈവം സഹായിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🥰

  • @lekhasasilekhasasi6269
    @lekhasasilekhasasi6269 3 роки тому +59

    എത്ര നല്ല മകനും അതിനു ചേർന്ന ഒരു മോളും 😍😍👍👍🌹🌹

    • @BEAUTYANDME
      @BEAUTYANDME 2 роки тому

      സാമ്പാർ നന്നാവാൻ ഉള്ള പൊടികൈകൾ അറിയാൻ... വരൂ... സബ് ചെയ്തു സപ്പോർട്ട് ചെയ്യൂ.... രുചി കരമായ ഓലൻ റെസിപ്പിയും

  • @shamnanishad3060
    @shamnanishad3060 3 роки тому +206

    Amma Oru lucky mother ആണ് 👏🏼👏🏼അത്രയും നല്ല മകനും മരുമോളും 👏🏼👏🏼👏🏼.... മകന്റെ ആ നിൽപ്പ് കണ്ടോ... കൈ കെട്ടി politely.... ഈ വയസിലും... 😘😘😘😘

    • @cloweeist
      @cloweeist 3 роки тому +14

      Oru Teacher valarthiya kuttiyalle ..

    • @shamnanishad3060
      @shamnanishad3060 3 роки тому +10

      @@cloweeist yes....

    • @shiv5341
      @shiv5341 3 роки тому +4

      True..quolity comes from parents..

    • @shamnanishad3060
      @shamnanishad3060 3 роки тому +4

      @@shiv5341 yess

    • @SLXW451
      @SLXW451 2 роки тому +1

      Sons & daughters in law also

  • @shilavijayan8754
    @shilavijayan8754 3 роки тому +170

    ഈ അമ്മച്ചി യെ ഒത്തിരി ഇഷ്ടമാണ്... എല്ലാ ഗുണങ്ങളും ഒത്ത് ഇണങ്ങിയ അമ്മ . ദൈവം അനുഗ്രഹിക്കട്ടെ.. ധാരാളം..

  • @rekhapillai8926
    @rekhapillai8926 3 роки тому +17

    ടീച്ചറിനൊപ്പം മകനേയും മരുമകളേയും കണ്ടതിൽ സന്തോഷം . ❤️❤️❤️

  • @bindusamuel4693
    @bindusamuel4693 3 роки тому +22

    Suma Teacher, very 😊 happy to see you along with your Children.
    You and Shivadasan Sir are indeed loving ❤ and doting parents and teachers to your children and your viewer's.🥰 🙂

  • @krishnadasnair8168
    @krishnadasnair8168 3 роки тому +5

    Fantastic video. Thanks to our dearest Amma for introducing a lovely couple. Thanks to Sarita mam and Abu sir. God bless all of you.

  • @anjuannmathew
    @anjuannmathew 3 роки тому +21

    Such a heartwarming video.. Beautiful family dear Suma teacher❤️♥️ truly blessed 🙏

  • @gangadharanbabu9271
    @gangadharanbabu9271 3 роки тому +53

    Teacher എന്ത് സന്തോഷം ആണ് മക്കൾ വന്നതുകൊണ്ട്.മിണ്ടി മിണ്ടി വയ്യാതായി എന്ന് പറയുന്നത് കേൾക്കാൻ തന്നെ എന്തൊരു സുഖം.മത്തങ്ങ പച്ചടി സൂപർ 🙏👍.

    • @vamadevans6604
      @vamadevans6604 3 роки тому +1

      111

    • @lenymathew4621
      @lenymathew4621 3 роки тому +1

      @@vamadevans6604 mi

    • @sheebavv8101
      @sheebavv8101 3 роки тому +1

      Kann niranjupoi teacherAmma

    • @BEAUTYANDME
      @BEAUTYANDME 2 роки тому

      സാമ്പാർ നന്നാവാൻ ഉള്ള പൊടികൈകൾ അറിയാൻ... വരൂ... സബ് ചെയ്തു സപ്പോർട്ട് ചെയ്യൂ.... രുചി കരമായ ഓലൻ റെസിപ്പിയും

  • @ashaletha6140
    @ashaletha6140 3 роки тому +16

    Beautiful family 💖 Saritha Ma'am advice is so valuable !

  • @geethakumari932
    @geethakumari932 3 роки тому +29

    I am so happy to see you all. God bless you. Wonderful teacher. Luckiest mother and daughter. Thank you teacher🙏🙏🙏🙏

  • @sindhuaneesh5552
    @sindhuaneesh5552 3 роки тому +7

    അച്ഛന്റെയും അമ്മയുടെയും നല്ല ഗുണങ്ങൾ എല്ലാം ആ മകനുണ്ട് ചേരുന്ന മരുമകൾ നല്ല ഫാമിലി 👍👍👍❤❤❤

  • @jainjosephl690
    @jainjosephl690 3 роки тому +19

    Very nice and humble son and daughter, God bless you all abundantly

  • @Jayavaibhav
    @Jayavaibhav 2 роки тому +1

    Beautiful story..thank you for sharing..enjoyed watching your lovely family❤❤

  • @manjushaharikumar1491
    @manjushaharikumar1491 3 роки тому +14

    Very loving and respectful family.All are made for each other.God bless you always...

  • @anuantonyvakayil2470
    @anuantonyvakayil2470 3 роки тому +10

    Its such a heart warming vlog mam. Its so entertaining with a blossom of positivity.

  • @sonia7185
    @sonia7185 3 роки тому +4

    Thank you for this beautiful episode.... God bless you...Saritha you r really lucky to be a part of this family

  • @p.t.valsaladevi1361
    @p.t.valsaladevi1361 3 роки тому +2

    Ishtappettu sakudumbam 😍
    Mathanga pachadiyum kemam 👌
    Kadhakal as usual interesting 👍
    Valiya santhosham 😍

  • @vimalal8664
    @vimalal8664 3 роки тому +17

    ടീച്ചർ, ഒരുപാട് കൊഞ്ചിച്ച മോൻ ആണന്നു തോന്നുന്നു, ടീച്ചർ, ഇത്രയും happy ആയി ഇന്നാ കണ്ടത്,

    • @BEAUTYANDME
      @BEAUTYANDME 2 роки тому

      സാമ്പാർ നന്നാവാൻ ഉള്ള പൊടികൈകൾ അറിയാൻ... വരൂ... സബ് ചെയ്തു സപ്പോർട്ട് ചെയ്യൂ.... രുചി കരമായ ഓലൻ റെസിപ്പിയും

  • @anniemathew6002
    @anniemathew6002 3 роки тому +11

    ടീച്ചറമ്മയുടെ മകളാണ് എന്നേതോന്നു സരിതയെ കണ്ടാൽ , നല്ല സുന്ദരി

    • @sujatk9888
      @sujatk9888 3 роки тому +1

      എനിക്കും അങ്ങനെ തോന്നി, ടീച്ചറുടെ കൂട്ട് ഹൃദ്യമായ സംസാരം.... ടീച്ചർക്കും കുടുംബത്തിനും ഓണാശംസകൾ.

  • @lathapadmakumar2348
    @lathapadmakumar2348 3 роки тому +2

    So thanks Dr Saritha. For sharing your nice experience with your loving mother in law. (No mother only). Our so so loving Suma teacher. ( No like my mother only). Wish you teacher and family a very very happy Onam. 🌹🌹🌹🌹🌹

  • @binisuresh3134
    @binisuresh3134 3 роки тому +6

    Thank you Suma teacher for this mind-blowing video 🙏🙏🥰🥰

  • @sandhyamathew85
    @sandhyamathew85 3 роки тому +4

    I simply adore you...god bless you and keep up the great show...

  • @priyanair1848
    @priyanair1848 3 роки тому +36

    Such a loving mother in law and loving daughter in law
    Love u all sooo much

  • @sudhaunnikrishnan1230
    @sudhaunnikrishnan1230 Рік тому +2

    Such a sweet and a humble teacher. Even your daughter in law is also so good in speaking .

  • @jayavallip5888
    @jayavallip5888 3 роки тому

    Thank u saritha madam. Ningal paranjathu theerchayayum sathyamanu. 👌🌹

  • @kavitamanesh9332
    @kavitamanesh9332 3 роки тому +12

    Blessed family may god bless you and your family always teacher i personally think most of your recipe reflect your simplicity great ☺️ love you a lot chechi stay blessed OM Sai Ram Hare Krishna 🍁

  • @subysusan5947
    @subysusan5947 3 роки тому +6

    Thank you teacher for introducing ur family... 😍😍

  • @haricadd
    @haricadd 3 роки тому +2

    Beautiful family.Thank you teacher🙏

  • @susanjoseph9293
    @susanjoseph9293 2 місяці тому +9

    അച്ചടക്കമുള്ള പെൺ കുട്ടി,2024-ൽ കാണുന്ന ഞാൻ 👍

  • @molyrajan2733
    @molyrajan2733 3 роки тому +8

    Thank you teacher for your wonderful talk.God bless you.

  • @meenudevi3312
    @meenudevi3312 3 роки тому +18

    സ്നേഹപൂർവ്വം ഓണാശംസകൾ 💓🙏🏻

  • @vinayamallya4194
    @vinayamallya4194 3 роки тому +1

    Happy to see your loving family teachramma oru snehanidhiyanu 🙏🙏

  • @baizelgeorge5727
    @baizelgeorge5727 3 роки тому

    I can understand that she's a doctor. God bless you Saritha. You can do great things for others

  • @mercypaulson3478
    @mercypaulson3478 3 роки тому +58

    മകനേയും മരുമകളേയും കണ്ടതിൽ സന്തോഷം ടീച്ചറിനും കുടുംബത്തിനും നന്മകൾ നേരുന്നു.

    • @surendranp2871
      @surendranp2871 3 роки тому +1

      👍🙏 saritha Doctor ne sammadikkanaam njan kelkatha sambavam thanne
      Teachrnu🙏🙏🙏🙏 aparara kazhivuthanne so sweet

    • @remanygopinath1775
      @remanygopinath1775 3 роки тому

      Makaneum marumakaleum kantathoil santhosham

    • @bharathip4796
      @bharathip4796 2 роки тому

      കിച്ചടി യെക്കാളും ഇഷ്ടമായി ടീച്ചറമ്മയെയും ഡോക്ടറു കുട്ടിയേയും ❤️❤️❤️

  • @ranjithnair3224
    @ranjithnair3224 3 роки тому +15

    Extremely happy to see ur beautiful family, teacher 🙏

    • @BEAUTYANDME
      @BEAUTYANDME 2 роки тому

      സാമ്പാർ നന്നാവാൻ ഉള്ള പൊടികൈകൾ അറിയാൻ... വരൂ... സബ് ചെയ്തു സപ്പോർട്ട് ചെയ്യൂ.... രുചി കരമായ ഓലൻ റെസിപ്പിയും

  • @ambikakumari530
    @ambikakumari530 3 роки тому +39

    Very happy to see ur blessed family Teacher.Dr.Saritha's advice is very very relevant n can be followed by new generation parents.Anyways very interesting to see n hear conversation between two.👌♥️♥️

  • @karthikavarma654
    @karthikavarma654 3 роки тому +3

    Such a beautiful video!! Blessed family!! 😊🙏

  • @ushakumarisreekumar5197
    @ushakumarisreekumar5197 3 роки тому +60

    നല്ല കുടുംബം.ഇന്ന് ഒരുപാട് ചിരിച്ചു.thanks ടീച്ചർ അമ്മ.എല്ലാ അമ്മായിയമ്മ മാരും ഒന്ന് കണ്ടുപഠിക്കൂ.🙏👍♥️🇮🇳 happy onam🌻🌹🌸🌺🏵️ellavarkkum.

    • @shiv5341
      @shiv5341 3 роки тому +1

      Ella marumakkalkkum kandupadikkam ketto....

    • @ushakumarisreekumar5197
      @ushakumarisreekumar5197 3 роки тому +1

      @@shiv5341 enikku ammaayiyamma illa ketto

    • @shiv5341
      @shiv5341 3 роки тому

      @@ushakumarisreekumar5197 no fight..oru thamashayalle saho...OK? Be happy 😊

  • @geethachandrashekharmenon3350
    @geethachandrashekharmenon3350 3 роки тому +16

    Eeeswaraaaaaa... teacher ammmmmeeee 🤗🥰🥰🥰🥰 so... happy to see your son and wife..... daughter in-law is beautiful 👌 lots and lots and lots and lots and lots of love and respect to your whole family 🥰🙏 Guruvayoorappa... bless the family 🙏🙏🙏

  • @lathikasureshan3724
    @lathikasureshan3724 3 роки тому +6

    സൻതോഷം...വിനയമുളള. മകനെയും മകളെയും കണ്ടതിൽ സൻതോഷം എന്നും നല്ല ത്വരട്ടെ.....

  • @nidhirammohan6915
    @nidhirammohan6915 3 роки тому +1

    Nice recipe 👍. Glad to see your family 💕. Stay Happy & Blessed always 🙏

  • @beenakumari426
    @beenakumari426 3 роки тому +6

    Daughter in-law smile and humble and sundari 👍👌🌹❤️

  • @krishnakumar-ki8qh
    @krishnakumar-ki8qh 3 роки тому +14

    അമ്മായിഅമ്മക്ക് ചേരുന്ന മരുമകൾ. രണ്ടുപേരും നല്ല സരസമായി സംസാരിക്കാൻ കഴിവുള്ളവർ 👍👍😍

  • @kannurmutabikhbyhaseenamaj2062
    @kannurmutabikhbyhaseenamaj2062 3 роки тому

    Wowwww
    Dayivam nallathu varutgatte 👍🏻❤️🔥
    Adipoliyaayittund
    Keep going

  • @godsgracetutorials6721
    @godsgracetutorials6721 3 роки тому

    Glad to see your love teacher
    Stay blessed. It is truly motivatng

  • @suchitrahari1615
    @suchitrahari1615 3 роки тому +11

    Saritha's message is soo valuable to all.Thanks to Suma Tr.for introducing them.God bless you all.Thanks to this curry.

    • @rachelabraham3969
      @rachelabraham3969 3 роки тому +1

      Sums teacher, you and your family is truly blessed.! It is sooo good to see your videos. Dr Saritha is beautiful. Thank you for the free advice. Some of the mother in laws, must learn from this mother in Luv( Suma teacher).

  • @sujasara6900
    @sujasara6900 3 роки тому +34

    So glad to see you mam with your son and daughter.May God bless you all abundantly

  • @jessystephen9830
    @jessystephen9830 3 роки тому

    Very happy to see u all and also thanks for the receipe teacher

  • @Faith-dp3mo
    @Faith-dp3mo 3 роки тому +2

    Beautiful and blessed family
    God bless🙏🙏🙏

  • @jayasreeramachandran8477
    @jayasreeramachandran8477 3 роки тому +4

    Super Amma.....❤ saritha sundhariyanu 🥰

  • @sheeluthomas9194
    @sheeluthomas9194 3 роки тому +4

    Nice to see the family,daughter in law is beautiful

  • @lizzammakoshy3146
    @lizzammakoshy3146 3 роки тому

    Very happy to see u both. Such a loving daughter in-law& mother in law. It should b like this.Suma tr, excellent & easy pachadi

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 3 роки тому

    Thanku Teacher Amme Super Verity Currykal Nice, Sughamano. God Bless You 👍👌😍♥️🙏

  • @ashwathijacob6321
    @ashwathijacob6321 3 роки тому +6

    Lucky to have such a loveable mother in law 💕💕💕💞

  • @DV-1972
    @DV-1972 3 роки тому +23

    Glad to meet your son n daughter in law ..... Enjoyed watching the relationship you both share ..... Beautiful matured and respectful .

  • @hemalataramanandan7601
    @hemalataramanandan7601 3 роки тому +1

    Thank U Ma'm for A WONDERFUL Recipe!!! Loved The Talk On Inculcation of Food Habits Saritha Ma'm! I'd also like to add___NO READING During Meal Time!!!😍😍😍😍😍😍

  • @ligyfidalius75
    @ligyfidalius75 3 роки тому +2

    Doctor & Teacher ❤️ blessed family 🙏

  • @charlesgidron511
    @charlesgidron511 3 роки тому +6

    Thank you so much for the Greatest impact on society

  • @veenanarendran2149
    @veenanarendran2149 3 роки тому +4

    എന്തൊരു ഭാഗ്യം അമ്മായി അമ്മ യും മരുമകളും friends പോലെ. മത്തങ്ങ പ്ചടി ടും സൂപ്പർ ടീച്ചർ പൊലെ

  • @sojasanthoshhariom2240
    @sojasanthoshhariom2240 2 роки тому +1

    It's really interesting every episode. It comes from 💖. Thanks for making such videos 👍🏻🙏

  • @jayalekshmimuralidharan4476
    @jayalekshmimuralidharan4476 3 роки тому +1

    എനിക്ക് ടീച്ചറെ വലിയ ഇഷ്ടമാ ഇപ്പോൾ മരുമകളുമായി കണ്ടപ്പോൾ അതിലും ഇഷ്ടമായി. എനിക്കും രണ്ട് ആൺകുട്ടികളാണ്. ഇതുപോലെ നല്ല മോളെ കിട്ടാൻ പ്രാർത്ഥിക്കുന്നു. പിന്നെ ഇപ്പോൾ ടീച്ചർ എന്റെ കുടുംബത്തിലെ ഒരു അംഗത്തെ പോലെ തോന്നുന്നു 🙏❤💕

  • @bibigeorge3642
    @bibigeorge3642 3 роки тому +5

    What a beautiful bonding...

  • @shajips9396
    @shajips9396 3 роки тому +21

    Very loving mother and daughter. She is a role model for the young generation

  • @anithakumari7446
    @anithakumari7446 3 роки тому

    Very nice to hear the story and pacchadi

  • @u2banjana
    @u2banjana 3 роки тому

    Super easy pachadi… thank you chitte… so happy to see abu chettan and saritha chechy..

  • @krishnakumarib.k.3348
    @krishnakumarib.k.3348 3 роки тому +7

    Blessed family,all the best teacher🌹🌹🌹

  • @mehr3824
    @mehr3824 3 роки тому +15

    Oru Sadya unda pole, Mashaallah what a lovely family! With this pachadi making you taught us so many other things as well, about a loving and concerned mother as well as MIL.the mutual respect Between the DIl and MIL... 🙏 And Ma'am I love the way you say " Sivadasan Sir"💕 A very happy Onam to you and family ❤️

  • @sara_george
    @sara_george 3 роки тому +1

    So sweet .that was really nice to hear .so good mother inlaw

  • @ninukmammen8845
    @ninukmammen8845 3 роки тому +1

    Happy to see you both.nice bonding with each other.God bless your family life

  • @sheetalmohan118
    @sheetalmohan118 3 роки тому +8

    Glad to see your family. Thank you Mam

  • @allyrani.kallyrani.k9273
    @allyrani.kallyrani.k9273 3 роки тому +6

    ഏറ്റവും ഹൃദ്യമായ എപ്പിസോഡ് 👍👍👍❤❤❤❤❤❤❤❤❤

  • @minithomas137
    @minithomas137 Рік тому +1

    Both of you are compatible with each other. This is how a daughter in law and mother in law should be. Lovely family. God bless 🙏🏼🙏🏼

  • @sainabap1211
    @sainabap1211 3 роки тому

    Orupad eshtay teacher egana makalum maru makalumayt orupad kalam koode jeevekat sathosekat anu prarthikunu goad bles you teachet

  • @vibithavp
    @vibithavp 3 роки тому +3

    Teacher amma love and respect to you always.. Blessed family

  • @nanduandnavanusworld3130
    @nanduandnavanusworld3130 3 роки тому +9

    wonderful family....god bless ... makkalude etavum valiya bhagyam e Amma yane 🙏😘😘😘😘

    • @sheebamony7976
      @sheebamony7976 3 роки тому

      Stay blessed always...ur character is revealed in your children..happy onam to you all..

  • @sumak.v.4801
    @sumak.v.4801 3 роки тому +8

    ടീച്ചറമ്മേ, മക്കളെ കണ്ടതിന്റെ സന്തോഷം ആ സംസാരത്തിൽ ഉണ്ട്. കേട്ടിരുന്ന എനിക്ക് അതിലേറെ സന്തോഷം തോന്നുന്നു

    • @BEAUTYANDME
      @BEAUTYANDME 2 роки тому

      സാമ്പാർ നന്നാവാൻ ഉള്ള പൊടികൈകൾ അറിയാൻ... വരൂ... സബ് ചെയ്തു സപ്പോർട്ട് ചെയ്യൂ.... രുചി കരമായ ഓലൻ റെസിപ്പിയും

  • @ushasajen388
    @ushasajen388 3 роки тому +11

    Our dear Suma Teacher, happy to see your son and daughter, how lucky is Dr.Saritha. This generation you will not see like this girls. We live your cooking and classes.

  • @annietitus4650
    @annietitus4650 3 роки тому +11

    I'm sure Suma teacher is so proud of her dil. Thank you very much for the excellent recipe. God bless you all!

    • @cookingwithsumateacher7665
      @cookingwithsumateacher7665  3 роки тому +6

      We should be like that alle. True lm proud of my 2dils. Both are so lovable. Deepa too.

    • @shailajam655
      @shailajam655 2 роки тому

      Suma trnode samsarikkan vallatha moham

  • @aleyammaantony2184
    @aleyammaantony2184 3 роки тому +5

    How blessed your family. We enjoyed this video very much.Thank you so much.

  • @deepalakshmanan739
    @deepalakshmanan739 3 роки тому +1

    Good to hear ur family story. Glad to c ur DIL too❤️

  • @shijitharaveendran1834
    @shijitharaveendran1834 2 роки тому

    കഴിക്കാതെ തന്നെ അതിന്റെ രുചി നാവിലും മനസിലും കിട്ടി അമ്മേ 🤗
    പ്രൗഢിയുള്ള അവതരണം 🙏

  • @swishworld3949
    @swishworld3949 3 роки тому +13

    Nice teacher 👌both of you & your dishes , mother- in-law🤝daughter-in-law chemistry is so sweet 🥰😍you well said Dr . about the eating habits 💐✌️

    • @BEAUTYANDME
      @BEAUTYANDME 2 роки тому

      സാമ്പാർ നന്നാവാൻ ഉള്ള പൊടികൈകൾ അറിയാൻ... വരൂ... സബ് ചെയ്തു സപ്പോർട്ട് ചെയ്യൂ.... രുചി കരമായ ഓലൻ റെസിപ്പിയും

  • @nitzartzcraze8939
    @nitzartzcraze8939 3 роки тому +5

    Love Amma's and marumakal chemistry ❤️❤️

  • @daisythomas6766
    @daisythomas6766 3 роки тому

    What a wonderful and loving relationship! May God bless u.

  • @jaisabobby4431
    @jaisabobby4431 3 роки тому +1

    Thank u Teacherammeee.... Ellavareyum kandathil happy.....

  • @mablethomas3455
    @mablethomas3455 3 роки тому +8

    So happy to see ur son & beautiful daughter -in- law,
    Ur expression shows how happy ur Sumateacher😊😊
    such a wonderful & happy family♥️👍👌🥰

  • @deepthynair3116
    @deepthynair3116 3 роки тому +4

    ടീച്ചറിന്റെ മകനെയും മകളെയും കണ്ടതിൽ ഒരുപാട് സന്തോഷo

  • @sreelatha2948
    @sreelatha2948 3 роки тому

    Very nice talk between you and your daughter in law...God bless you all 🙏🙏

  • @meenujohny9783
    @meenujohny9783 3 роки тому +1

    What a lovely talk Mam..blessed are the students who gets someone like this😱

  • @maryammacherian8259
    @maryammacherian8259 3 роки тому +5

    എന്ത് നല്ല അമ്മച്ചി ആണ് ഞങ്ങളുടെ suma teacher. ദൈവം അനുഗ്രഹിക്കട്ടെ

    • @BEAUTYANDME
      @BEAUTYANDME 2 роки тому

      സാമ്പാർ നന്നാവാൻ ഉള്ള പൊടികൈകൾ അറിയാൻ... വരൂ... സബ് ചെയ്തു സപ്പോർട്ട് ചെയ്യൂ.... രുചി കരമായ ഓലൻ റെസിപ്പിയും....

  • @valsalaraju2332
    @valsalaraju2332 3 роки тому +3

    മക്കളെ കണ്ടതിൽ വളരെ സന്തോഷം ഗോഡ്ബ്ലെസ്സ് ഓൾ ♥️♥️

  • @narayanansundaresan8936
    @narayanansundaresan8936 3 роки тому +1

    So happy to see the loving ammayiamma and marumakal ...

  • @sakeenafisal6309
    @sakeenafisal6309 Місяць тому +1

    cute Ammayiamma and marumole super teacher n pattiya mole samsarathinn manassilakum aa kuttiyodulla ishtam

  • @kbhavani8500
    @kbhavani8500 3 роки тому +3

    ടീച്ചർടെ സന്തോഷം കണ്ടിട്ട് എനിക്കും സന്തോഷം.

  • @anupamab6841
    @anupamab6841 3 роки тому +4

    എത്ര നല്ല സന്തോഷവും സമാധാനവും ഉള്ള കുടുംബം. സർവേശ്വരന്റെ അനുഗ്രഹം.

    • @BEAUTYANDME
      @BEAUTYANDME 2 роки тому

      സാമ്പാർ നന്നാവാൻ ഉള്ള പൊടികൈകൾ അറിയാൻ... വരൂ... സബ് ചെയ്തു സപ്പോർട്ട് ചെയ്യൂ.... രുചി കരമായ ഓലൻ റെസിപ്പിയും

  • @suresanpuliyasseri2989
    @suresanpuliyasseri2989 3 роки тому +1

    ടീച്ചറെയും മക്കളെയും കണ്ടതിൽ ഭയങ്കര സന്തോഷം മനസ്സുനിറഞ്ഞു എല്ലാവിധ ആയുരാരോഗ്യസൗഖ്യം നേരുന്നു

  • @sushamohan1150
    @sushamohan1150 3 роки тому +2

    Nice recipe teacher 👌
    Happy to see your son & daughter in law ❤️ Onam wishes in advance 🙏