ഈ കൊറോണക്കാലത്താണ് സുമ ടീച്ചറുടെ cooking videos കണ്ടുതുടങ്ങിയത്. I became a big fan of you.... ടീച്ചറല്ല. അമ്മ.... അമ്മ ഉണ്ടാക്കിത്തരുന്ന വിഭവങ്ങൾ പോലെ....അത്രയും സ്നേഹം തുളുമ്പിക്കൊണ്ടു തന്നെ.. Love you so much....
ക്ലാസ്സിൽ കുട്ടികളെ പഠിപ്പിക്കുന്ന പോലെ തന്നെ വളരെ വ്യക്തമായി മനസ്സിലാകുന്ന വിധത്തിൽ തന്നെ രസം ഉണ്ടാക്കി. വളരെ സന്തോഷം... കാണുമ്പോൾ തന്നെ നല്ല രസം തോന്നുന്നു.
അമ്മേ... എന്ന് വിളിക്കാനെ തോന്നിയുള്ളൂ.. ടീച്ചർ എന്ന് വിളിക്കാൻ തോന്നിയില്ല..നല്ല രീതിയിൽ പറഞ്ഞു തന്നു.. വളരെ സന്തോഷമായി.. ഇനിയും ഒരുപാടുകാര്യങ്ങൾ ചെയ്യാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.. അമ്മയെ ദൈവം അനുഗ്രഹിക്കട്ടെ.. പിന്നെ ഒന്ന് കൂടി പറയട്ടെ.. അമ്മ ഇത്രേം വിലകൂടിയ പട്ടുസാരി ഉടുത്തു നിന്നും നമുക്കു പറഞ്ഞു തരണം എന്നില്ല.. സാധാരണ വീട്ടിൽ നിക്കുന്ന വേഷത്തിൽ nammude മുൻപിൽ വന്നു ഞങ്ങൾക്ക് ഇതൊക്കെ പറഞ്ഞു തന്നാൽ കുറെ koodi.. ഒരുഅടുപ്പം തോന്നും എന്ന് തോന്നുന്നു...
ഇത്രയും നാൾ ഞാൻ ഇത് എവിടെ ആയിരുന്നു.... ഇത് എന്താണ് കാണാൻ വൈകിയത് നല്ല രുചികരമായ രസം ആയിരുന്നു. അതിലും രസം ആയിരുന്നു അമ്മയുടെ അവതരണം. അവതരണമികവ് കൊണ്ട് തന്നെ സ്വാദ് ഇരട്ടി ആയിരുന്നു രുചികരമായ് വിളമ്പി യതിന് പ്രേത്യേകിച്ചു അഭിനന്ദനങ്ങൾ 😍😍😍😍
ടീച്ചർ നമസ്കാരം, ഞങ്ങൾ മൂന്നാമത്തെ പ്രാവശ്യമാണ് ടീച്ചറുടെ ഈ സ്പെഷ്യൽ രസം ഉണ്ടാക്കുന്നത്. വളരെ സ്വാദുള്ള ഒരു വിഭവമാണ്. വെറുതെ എത്ര കുടിച്ചാലും മതി വരില്ല. ഇത്രയും നല്ല ഒരു റെസിപ്പി പറഞ്ഞു തന്നതിന് ഒരുപാട് നന്ദി. Muraleedharan, Delhi
എന്റെ അതെ രസം, അമ്മ എവിടുന്നാ ഇതു പഠിച്ചത്. ഞാൻ കോയമ്പത്തൂർ ജനിച്ച പാലക്കാട്ടുകാരിയാണ്, അങ്ങനെയാണ് ഇത് പഠിച്ചത്. ഇപ്പോൾ തിരുവനന്തപുരം ആണ് ഇവിടെയും ഞാൻ ഇതാണ് ഇണ്ടാക്കുന്നത്. എല്ലാവർക്കും ഇഷ്ടമാണ്. അമ്മയുടെ അവതരണം വളരെ ഇഷ്ടപ്പെട്ടു. 😍😍😍
ടീച്ചർ,ഞാനും ഒരു ടീച്ചർ ആണ്.45 വയസ്സ്.3 പെണ്മക്കൾ.കൊതി തോന്നുന്നു ടീച്ചറിനോട്.ഇങ്ങനെ രുചിച്ചു സംസാരിച്ചു പാചകം ചെയ്യുന്നത് കാണുമ്പോ.Love you so much ,ടീച്ചർ.....
നമസ്‍തേ🙏 ടീച്ചറമ്മേ... ഞാൻ ഇനി ഈ എളുപ്പ വഴിയിൽ പരിപ്പും രസവും oneway ൽ ട്രൈ ചെയ്യും ട്ടോ ടീച്ചറമ്മേ... കുഞ്ഞുമോൾക്ക് പരിപ്പ് ഇഷ്ട്ടം മൂത്ത മോൾക്ക് രസം. ഇനി ഒരു വഴിക്ക് 2ഉം ഒരുപാട് ഇഷ്ടത്തോടും ബഹുമാനത്തോടും... നന്ദി....
ഞാൻ ചെന്നൈയിൽ ഒരു ബ്രാഹ്മിൻ ഫാമിലിയിൽ നിന്നാണ് അമ്മെ. ഇവിടെ രസം എപ്പോഴും venam. രസം ഉണ്ടാക്കി അത് അവതരിപ്പിച്ച "രസം " ഉണ്ടാക്കിയ രസത്തോളം suuuper. തീർച്ചയായും ഈ രസം ഉണ്ടാക്കും sure. പിന്നെ rasum അപ്പളവും കൂട്ടിയ കോമ്പിനേഷൻ അതിലും super ആകും. ഞാൻ അപ്പളം ഉണ്ടാക്കാറുണ്ട്. Frm ഷീബവൈത്തീശ്വരൻ chennai
നമസ്കാരം ടീച്ചർ. ഞാൻ ടീച്ചറിന്റെ സ്റ്റുഡൻറ് ആരുന്നു. എന്റെ പേര് മർക്കോസ് മാത്യു. മിക്ക വിടെയോസും ഞാൻ കണ്ടു. അപ്രകാരം കുക്ക് ചെയ്യുമ്പോൾ നല്ല ടേസ്റ്റ് ആണ്. വളരെ നന്ദി.🙏🙏
Amme ammayude oro recipiyum kaanumpol ammayodulla snehavum bahumanum koodunnu.... thank you Amma.. God bless you and your family... thank you cameraman
ടീച്ചർ, രസം വച്ചു നോക്കി. വളരെ നന്നായിട്ടുണ്ട്. Thanks. ഞങ്ങൾ പരിപ്പ് ഇട്ട രസം വയ്ക്കാറുണ്ടായിരുന്നു. പക്ഷെ അതിൽ പൊട്ടികൾ ചേർക്കും. എനിക്ക് ഇതാണ് കൂടുതൽ ഇഷ്ടമായത്.
Teachernte classil irunnu kelkunna poley undu,. nalla rasam aanu tto cooking class,. aa smiling face thanne oru positive energy and inspiration undakkunnu tto....
Sobha Vijayan Teacher nu namaskaram , Aadyamayanu teacher nde video kaanunnathu.rasam pole thanne avatharanavum hridyamayirunnu.ella bhavukangalum nerunnu.iniyum othiri ruchikoottukalkuvendi kathirikkunnu.abhinandanangal
ഒത്തിരി അഭിമാനം തോന്നുന്നു.ഇതാണ് യഥാർത്ത അദ്ധ്യാപിക.ഈ teacher നെ ഏതു കുട്ടിക്കാണ് ഇഷ്ടമാകാതിരിക്കുക.ഏതൊരു കുട്ടിയും ആഗ്രഹിക്കുന്നത് ഞങ്ങടെ ടീച്ചർ ഇങ്ങനെയായിരിക്കണം എന്നാകും.എങ്കിലേ പല കുട്ടികൾക്കും പഠനം ഒരു ഭാരമായിതോന്നാതിരിക്കൂ.sweet voice.സ്നേഹത്തിൽ ചാലിച്ച സംസാരം.ഒരു cute ടീച്ചറമ്മയാണ്.God bless you.
ഞാൻ ആദ്യമായാ ടീച്ചറിൻ്റെ Channel കാണുന്നത് എന്ത് നല്ല അവതരണം. എനിക്ക് ഒരു വലിയമ്മ ഉണ്ട് '. എനിക്ക് ടീച്ചറിനെ കൂട്ട് തന്നെ തോന്നുന്നു ' love you so much - - - - - '
ഞാനും ഒരധ്യാപകനാണ്. പറയാതെ വയ്യ ടീച്ചർ, ഒരുപാട് യൂ ട്യൂബ് വിഭവങ്ങൾ ഞങ്ങൾ ഉണ്ടാക്കാറുണ്ട് വീട്ടിൽ. എന്നാൽ ഇത്ര ആസ്വാദ്യകരമായി കേട്ട വീഡിയോ ആദ്യമാണ്.സുമ ടീച്ചർ ക്ക് കുറെ സ്വാദിഷ്ടമായ വിഭവങ്ങൾ ഉണ്ടാക്കി കുറെ പേരെ ഊട്ടാൻ ദൈവം ആയുസ്സും ആരോഗ്യവും നല്കട്ടെ.. ആശംസകൾ..
ടീച്ചർ അമ്മേ വളരെ സ്വദിഷ്ഠമായ ഒരു സൂപ്പർ രസം. എന്റെ അച്ഛൻ ഉണ്ടായിരുന്ന കാലം അമ്മ ഇതേ പോലെ രസം ഉണ്ടാകുമായിരുന്നു. നന്ദി ടീച്ചർ അമ്മേ. ഗോഡ് ബ്ലെസ് യു. 🙏🙏🙏👍🌹🌹🌹
ടീച്ചർ എന്താ പറയുക.beautiful കേട്ടിരിക്കാൻ എന്താ രസം. ഞാനും രസം ഇതുപോലെ യാ ഉണ്ടാക്കന്നത്.ശർക്കര ചേർത്തിട്ടില്ല. മല്ലിപൊടിയും ഇടും. ഇനി ശർക്കര ചേർത്തു നോക്കാം
Teacher, ഞാനും ഒരു retired ടീച്ചർ ആണ്. Your presentation is excellent and your dressing is very neat. When l heard your story of preparing ''the ada" l also remembered my staff room. Thank you teacher. രസം..... ഹായ് എന്തു രസം
Your way of expressing and explaining the method of cooking is something incredible...Being a teacher yourself your elegant look and dressing sense compliment each other and automatically we are becoming your obedient students... Excellent way of presentation..
Dear Suma teacher... I have so many books of yours and for me those books are a treasure in my library.. Happy and excited to see you in UA-cam.. I went thru all of your videos and each and every episode is superb.... Stay happy and stay blessed and God bless you.... Humble Pranamas 🙏🙏🙏
ടീച്ചർ പറയുമ്പോ തന്നെ ഉണ്ടാക്കണം എന്ന് തോന്നും... brought so many nostalgic memories with this rasam... ഈ drink idea ശെരിക്കും പുതുമയുള്ളതു തന്നെ... തീർച്ചയായും try ചെയ്യാം... ഇനിയും ഒത്തിരി സാധാരണ കൂട്ടാൻ recipes nu ആയി കാത്തിരിക്കുന്നു
ഈ കൊറോണക്കാലത്താണ് സുമ ടീച്ചറുടെ cooking videos കണ്ടുതുടങ്ങിയത്. I became a big fan of you.... ടീച്ചറല്ല. അമ്മ.... അമ്മ ഉണ്ടാക്കിത്തരുന്ന വിഭവങ്ങൾ പോലെ....അത്രയും സ്നേഹം തുളുമ്പിക്കൊണ്ടു തന്നെ.. Love you so much....
ക്ലാസ്സിൽ കുട്ടികളെ പഠിപ്പിക്കുന്ന പോലെ തന്നെ വളരെ വ്യക്തമായി മനസ്സിലാകുന്ന വിധത്തിൽ തന്നെ രസം ഉണ്ടാക്കി. വളരെ സന്തോഷം... കാണുമ്പോൾ തന്നെ നല്ല രസം തോന്നുന്നു.
Super rasam thanne. thanks
Good
Happy
Ashik Ziyad photo
അമ്മേ... എന്ന് വിളിക്കാനെ തോന്നിയുള്ളൂ.. ടീച്ചർ എന്ന് വിളിക്കാൻ തോന്നിയില്ല..നല്ല രീതിയിൽ പറഞ്ഞു തന്നു.. വളരെ സന്തോഷമായി.. ഇനിയും ഒരുപാടുകാര്യങ്ങൾ ചെയ്യാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.. അമ്മയെ ദൈവം അനുഗ്രഹിക്കട്ടെ.. പിന്നെ ഒന്ന് കൂടി പറയട്ടെ.. അമ്മ ഇത്രേം വിലകൂടിയ പട്ടുസാരി ഉടുത്തു നിന്നും നമുക്കു പറഞ്ഞു തരണം എന്നില്ല.. സാധാരണ വീട്ടിൽ നിക്കുന്ന വേഷത്തിൽ nammude മുൻപിൽ വന്നു ഞങ്ങൾക്ക് ഇതൊക്കെ പറഞ്ഞു തന്നാൽ കുറെ koodi.. ഒരുഅടുപ്പം തോന്നും എന്ന് തോന്നുന്നു...
ഇത്രയും നാൾ ഞാൻ ഇത് എവിടെ ആയിരുന്നു.... ഇത് എന്താണ് കാണാൻ വൈകിയത് നല്ല രുചികരമായ രസം ആയിരുന്നു. അതിലും രസം ആയിരുന്നു അമ്മയുടെ അവതരണം. അവതരണമികവ് കൊണ്ട് തന്നെ സ്വാദ് ഇരട്ടി ആയിരുന്നു രുചികരമായ് വിളമ്പി യതിന് പ്രേത്യേകിച്ചു അഭിനന്ദനങ്ങൾ 😍😍😍😍
ടീച്ചർ ഈ recipeയ്ക്ക് നന്ദി. ഒരു 40 വർഷം മുൻപ് എന്റെ അമ്മൂമ്മ ഉണ്ടാക്കിയിരുന്ന രസത്തിന്റെ അതേ രുചി. ഞാൻ ഈ രുചി അന്വേഷിക്കുകയായിരുന്നു. വളരെ നന്ദി.
ടീച്ചർ നമസ്കാരം, ഞങ്ങൾ മൂന്നാമത്തെ പ്രാവശ്യമാണ് ടീച്ചറുടെ ഈ സ്പെഷ്യൽ രസം ഉണ്ടാക്കുന്നത്. വളരെ സ്വാദുള്ള ഒരു വിഭവമാണ്. വെറുതെ എത്ര കുടിച്ചാലും മതി വരില്ല. ഇത്രയും നല്ല ഒരു റെസിപ്പി പറഞ്ഞു തന്നതിന് ഒരുപാട് നന്ദി. Muraleedharan, Delhi
ടീച്ചർ... വളരെ നന്ദി..ഇങ്ങനെയൊരു രസത്തിനെപറ്റി ആദ്യമായിട്ടാണ് അറിയുന്നത്.. തീർച്ചയായും ഉണ്ടാക്കി നോക്കും.
അമ്മയുടെ സംസാരം കേൾക്കാൻ നല്ല രസമുണ്ട്. അമ്മയുടെ എല്ലാ വീഡിയോ യും ഞാൻ കാണാറുണ്ട് ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ടു.
നല്ല വിവരണം ... കേട്ടിരിക്കാനും കൃത്യമായി ഉണ്ടാക്കാനും മനസ്സിൽ തോന്നും... ചെയ്യും .... ഏവർക്കും ഇഷ്ടപ്പെടാനും സാധിക്കും.
ഞാൻ ആദ്യമായാണ് അമ്മയുടെ ചാനൽ കാണുന്നത്. എന്റെ അമ്മയും ടീച്ചർ ആണ്. എത്ര നല്ല സംസാരം. അതുപോലെ വിഭവങ്ങളും. ഒരുപാട് സന്തോഷം... 💖
Nalla resam avatharanam teacher
രസമുണ്ടാക്കി.ഗംഭീരമെന്നല്ലാതെ എന്തുപറയാൻ.ഞാൻ ഇപ്പോസ്ഥിരം ടീച്ചർടെ ശൈലിയിൽ ഭക്ഷണം ഉണ്ടാക്കുന്നു.നന്ദി ടീച്ചർ.എല്ലാആശംസകളും,ടീച്ചർക്കും കുടുംബത്തിനും
ടീച്ചറിന്റെ സംസാരം കേൾക്കാൻ നല്ല രസമാണ് 🌹🌹🌹🌹👍👍👍️💚💚💚💚
എന്റെ അതെ രസം, അമ്മ എവിടുന്നാ ഇതു പഠിച്ചത്. ഞാൻ കോയമ്പത്തൂർ ജനിച്ച പാലക്കാട്ടുകാരിയാണ്, അങ്ങനെയാണ് ഇത് പഠിച്ചത്. ഇപ്പോൾ തിരുവനന്തപുരം ആണ് ഇവിടെയും ഞാൻ ഇതാണ് ഇണ്ടാക്കുന്നത്. എല്ലാവർക്കും ഇഷ്ടമാണ്. അമ്മയുടെ അവതരണം വളരെ ഇഷ്ടപ്പെട്ടു. 😍😍😍
ടീച്ചർ,ഞാനും ഒരു ടീച്ചർ ആണ്.45 വയസ്സ്.3 പെണ്മക്കൾ.കൊതി തോന്നുന്നു ടീച്ചറിനോട്.ഇങ്ങനെ രുചിച്ചു സംസാരിച്ചു പാചകം ചെയ്യുന്നത് കാണുമ്പോ.Love you so much ,ടീച്ചർ.....
നമസ്‍തേ🙏 ടീച്ചറമ്മേ...
ഞാൻ ഇനി ഈ എളുപ്പ വഴിയിൽ പരിപ്പും രസവും oneway ൽ ട്രൈ ചെയ്യും ട്ടോ ടീച്ചറമ്മേ...
കുഞ്ഞുമോൾക്ക് പരിപ്പ് ഇഷ്ട്ടം മൂത്ത മോൾക്ക് രസം. ഇനി ഒരു വഴിക്ക് 2ഉം ഒരുപാട് ഇഷ്ടത്തോടും ബഹുമാനത്തോടും...
നന്ദി....
Good
Love youall
Teacher ammeeeee superrrrr rasam.haaaaaa enthaaaa swadhhhh.kidukkachi rasamalle👌👌👌👍👍👍👍👍
നമസ്തേ ടീച്ചർ. നന്നായി പറഞ്ഞു തരുന്ന teacher
രസം ഉണ്ടാക്കി. നന്നായിട്ടുണ്ട്. ടീച്ചർക്ക് കോടി, കോടി അഭിനന്ദനങ്ങൾ
ടീച്ചറുടെ dishes പോലെ സാരികളും എത്ര മനോഹരം ആണ്
Athe Sheriyanu
That's kottayam
Teacher inte cooking othiri ishtanu.adhinekkal ishtam teacher inte sound.oru rakshayum ella.
ഗുരുവേ നന്ദി.
ഞാൻ ഇതു പോലെ രസം ഉണ്ടാക്കി നോക്കട്ടെ ടീച്ചറേ 👍👍
Hai teacheramme namaskaram avicharithamayanu njan ammayude videos kandath. Ellam onninonnu mecham .onnum parayanilla super amme super. Ariyatha orupad tips aanu 👍👍👍🙏🙏🙏🙏🙏🙏🥰🥰😋😋😋❤❤❤❤
ഞാൻ ചെന്നൈയിൽ ഒരു ബ്രാഹ്മിൻ ഫാമിലിയിൽ നിന്നാണ് അമ്മെ. ഇവിടെ രസം എപ്പോഴും venam. രസം ഉണ്ടാക്കി അത് അവതരിപ്പിച്ച "രസം " ഉണ്ടാക്കിയ രസത്തോളം suuuper. തീർച്ചയായും ഈ രസം ഉണ്ടാക്കും sure. പിന്നെ rasum അപ്പളവും കൂട്ടിയ കോമ്പിനേഷൻ അതിലും super ആകും. ഞാൻ അപ്പളം ഉണ്ടാക്കാറുണ്ട്. Frm ഷീബവൈത്തീശ്വരൻ chennai
നമസ്കാരം ടീച്ചർ. ഞാൻ ടീച്ചറിന്റെ സ്റ്റുഡൻറ് ആരുന്നു. എന്റെ പേര് മർക്കോസ് മാത്യു. മിക്ക വിടെയോസും ഞാൻ കണ്ടു. അപ്രകാരം കുക്ക് ചെയ്യുമ്പോൾ നല്ല ടേസ്റ്റ് ആണ്. വളരെ നന്ദി.🙏🙏
Teacherinte pachakangal ellam mikkavarum njan pareekshikkarundu.ugran.valare taste annu.Thankyou.
Adhu rasama teacher nigalude presentation adhu pole nalla recepium ishtamayi teacher nigale❤️❤️❤️❤️❤️
ടീച്ചർ നമസ്കാരം.രസം ഉണ്ടാക്കി ഞാൻ.എന്റെ ഭർത്താവിന് നല്ല ഇഷ്ടമായി.ടീച്ചർ പറഞ്ഞുതരുന്നത് കേൾക്കാൻ നല്ല രസമാണ്.
Priyappeta teacher .. valare nanni. Njn ee rasam 3-4 thavana undakki.valare nalla rasam. Thank uuuu teacher..❤
Super teacher resam undakki nalla test ishtam ayii teacher class kettu kure padikyanay ♥️♥️♥️🙏🏻🙏🏻🙏🏻👌👌
പാചക ക്ലാസ്സ് ഇത്ര നല്ലതാണെങ്കിൽ സ്കൂളിൽ എന്തായിരിക്കും.. superb. ഒരുപാട് ഇഷ്ടമായി
സത്യം
റ്റീച്ചറെ ക്ലാസിലിരിക്കാൻ പറ്റിയില്ലല്ലോ
എ(ത രസമാ ഈ class കേട്ടിരിക്കാൻ.🤗
ടീച്ചറുടെ സാരി നല്ല ഭംഗിയുണ്ട് നല്ല സുന്ദരി ടീച്ചർ
Amme ammayude oro recipiyum kaanumpol ammayodulla snehavum bahumanum koodunnu.... thank you Amma.. God bless you and your family... thank you cameraman
ഇതുപോലെ വിശദീകരിച്ചു തരുന്ന ആരെയും കണ്ടിട്ടില്ല supr tr..amma
Njaan innu undakki teachere ellavarkkum ishtapettu😊👌👌
ടീച്ചർ, രസം വച്ചു നോക്കി. വളരെ നന്നായിട്ടുണ്ട്. Thanks. ഞങ്ങൾ പരിപ്പ് ഇട്ട രസം വയ്ക്കാറുണ്ടായിരുന്നു. പക്ഷെ അതിൽ പൊട്ടികൾ ചേർക്കും. എനിക്ക് ഇതാണ് കൂടുതൽ ഇഷ്ടമായത്.
ആദ്യമായിട്ടാണ് കാണുന്നത് . അവതരണം ഒരുപാടിഷ്ടപ്പെട്ടു .
Teacher ൻ്റെ പാചകം അടിപൊളി എല്ലാം ചെയത് നോക്കാറുണ്ട് എല്ലാം Superb
Amma njanithu try cheythu teaste parayathirikan vayya superb Amma epo ente veetil egane cheyyarullu thank you Amma❤️❤️
Sooper valare nannayittund. Iniyum orupad dishukal pratheekshikkunnu teacher.
ടീച്ചറിൻ്റ വീഡിയോസ് എല്ലാം കാണാറുണ്ട്
നല്ല അവതരണ ശൈലി
മറ്റു ഫുഡ് ചാനലുകളിൽ ഇല്ലാത്ത എന്തോ ഒരു നിർമലത ടീച്ചറിന് റ വീഡിയോകളിലുണ്ട്
👍 teacharamme recipi kelkan thane wow.....
Superb Teacher 👌 Orupad eshtayi.Santhoshom.Thanks
ഇനിയും ഒരുപാടുകാലം ഞങ്ങൾക്കുള്ള രുചിക്കൂട്ടുകളുമായി ടീച്ചർ ആരോഗ്യത്തോടെ ഇരിക്കട്ടെ എന്ന് സർവേശ്വരനോട് പ്രാർഥിക്കുന്നു🙏
🙏
👍
അമ്മയുടെ സംസാരം എനിക്ക് വളരെ ഇഷ്ടമാണ്, പാചക രീതി അതിലേറെ ഇഷ്ട്ടം
ടീച്ചറെ ഞങ്ങൾ ട്രൈ ചെയ്തു അടിപൊളിയാണ്
Thanks... അടിപൊളി ആണ്.. ഉണ്ടാക്കി നോക്കി
enthu rasayita samsarikunne....so nice .. excellent presentation💐🌹👍
Ennu thanne njan eth undakum teacher ... Ammaye pole paranju thannu....orayiram sneham ❤️❤️
ടീച്ചറമ്മ , ഞാൻ രസം ഉണ്ടാക്കി സൂപ്പർ റെസിപ്പി.... 👌👌👌👌
Njan parip cherkkathe rasam vekkarunt.Tomato ,jeerakam,pepper&garlic arachedukkum.ennitt pulivellam cherth thilappikkum.kadukum kariveppilayum varuthidum.kurach coriander leaves koodi idum.athum nalla adipoli rasam aanu.😊😊😊
Teachernte classil irunnu kelkunna poley undu,. nalla rasam aanu tto cooking class,. aa smiling face thanne oru positive energy and inspiration undakkunnu tto....
thank you
Sobha Vijayan
Teacher nu namaskaram ,
Aadyamayanu teacher nde video kaanunnathu.rasam pole thanne avatharanavum hridyamayirunnu.ella bhavukangalum nerunnu.iniyum othiri ruchikoottukalkuvendi kathirikkunnu.abhinandanangal
Teacher super ayittund... kanditt thanne kodhi ayi... Teacher ne kaanaan enthoru banghiya.. enikk valare ishtamaayo teacher ee💓
ടീച്ചർ അമ്മ...... ഞാനും ഒരു ടീച്ചറാ.... ഒരുപാടു ഇഷ്ട്ടായി അവതരണം.... love u tooo.... adictd ആയി പോയി.... nalla അമ്മ.... stay blessed.... 😍😍♥️♥️♥️
Njan teechare ksnananu e chanal vaykkunnath thanne randamath Anu cooking.teecharindre sareem blousum Kanan athilere ishttam teecharum dressum cookingum moonnum adipoli techarkku pranamam🙏🙏🙏🙏🙏🙏
വീണ്ടും കണ്ടപോ.....ഹാ.. 😋😋😋❤🥰
ഞാനിപ്പോൾ സുമ ടീച്ചറിന്റെ രസവും സാമ്പാറും ആണ് വീട്ടിൽ വയ്ക്കുന്നത്
വീട്ടിൽ എല്ലാവർക്കും വളരെ ഇഷ്ടപ്പെട്ടു
Ok.. rasam undakkam. Teacher paranju kettappol thanne nalla rasam undu.
Teacher amme njn e resam indakki nokki...nannayirunnu...thanks Amma...🙏
എനിക്ക് കിട്ടാതെ കിട്ടിയ അറിവ് നന്ദി❤❤❤❤❤❤
ഒത്തിരി അഭിമാനം തോന്നുന്നു.ഇതാണ് യഥാർത്ത അദ്ധ്യാപിക.ഈ teacher നെ ഏതു കുട്ടിക്കാണ് ഇഷ്ടമാകാതിരിക്കുക.ഏതൊരു കുട്ടിയും ആഗ്രഹിക്കുന്നത് ഞങ്ങടെ ടീച്ചർ ഇങ്ങനെയായിരിക്കണം എന്നാകും.എങ്കിലേ പല കുട്ടികൾക്കും പഠനം ഒരു ഭാരമായിതോന്നാതിരിക്കൂ.sweet voice.സ്നേഹത്തിൽ ചാലിച്ച സംസാരം.ഒരു cute ടീച്ചറമ്മയാണ്.God bless you.
ഞാൻ ആദ്യമായാ ടീച്ചറിൻ്റെ Channel കാണുന്നത് എന്ത് നല്ല അവതരണം. എനിക്ക് ഒരു വലിയമ്മ ഉണ്ട് '. എനിക്ക് ടീച്ചറിനെ കൂട്ട് തന്നെ തോന്നുന്നു ' love you so much - - - - - '
Haiii teacher
Good njanum rasam undakkum ethupole alla eni ethupole rasam undakkum yenikku rasam valiya eshtam aanu thank you teacher
ഞാനും ഒരധ്യാപകനാണ്. പറയാതെ വയ്യ ടീച്ചർ, ഒരുപാട് യൂ ട്യൂബ് വിഭവങ്ങൾ ഞങ്ങൾ ഉണ്ടാക്കാറുണ്ട് വീട്ടിൽ. എന്നാൽ ഇത്ര ആസ്വാദ്യകരമായി കേട്ട വീഡിയോ ആദ്യമാണ്.സുമ ടീച്ചർ ക്ക് കുറെ സ്വാദിഷ്ടമായ വിഭവങ്ങൾ ഉണ്ടാക്കി കുറെ പേരെ ഊട്ടാൻ ദൈവം ആയുസ്സും ആരോഗ്യവും നല്കട്ടെ.. ആശംസകൾ..
Super Rasam teachet
@@salmans8876 . ..v. . The. . . . . .. v.m . . . . .
ടീച്ചർ അമ്മേ വളരെ സ്വദിഷ്ഠമായ ഒരു സൂപ്പർ രസം. എന്റെ അച്ഛൻ ഉണ്ടായിരുന്ന കാലം അമ്മ ഇതേ പോലെ രസം ഉണ്ടാകുമായിരുന്നു. നന്ദി ടീച്ചർ അമ്മേ. ഗോഡ് ബ്ലെസ് യു. 🙏🙏🙏👍🌹🌹🌹
Super
Super..egane oru rasam njan kazhichitilla ethivare.. definitely I will try this
Ammayude sariyum ornamentsum nalla bhangi...resavum super
ഞാൻ ഉണ്ടാക്കി...superrrr 🌹🙏🙏🙏💞💞
ടീച്ചറെ കാണാനും സൂപ്പർ. അവതരണം അതിനേക്കാൾ സൂപ്പർ.ഉണ്ടാക്കുന്ന വിഭവങ്ങൾ അതി സൂപ്പർ.
Ammayude samsaram ...sarees ..cooking presentation...eallam super 😍😍
ടീച്ചർ എന്താ പറയുക.beautiful കേട്ടിരിക്കാൻ എന്താ രസം. ഞാനും രസം ഇതുപോലെ യാ ഉണ്ടാക്കന്നത്.ശർക്കര ചേർത്തിട്ടില്ല. മല്ലിപൊടിയും ഇടും. ഇനി ശർക്കര ചേർത്തു നോക്കാം
ഇതെന്റെ അമ്മായി ഉണ്ടാക്കിത്തരുമായിരുന്നു. നല്ല സ്വാദാണ്. ഓർമ്മപ്പെടുത്തലിന് നന്ദി ടീച്ചറമ്മേ
Ente Ammamepoleyund orupad miss cheyyunu.thanks ammame ithrem nalloru rasam paranjuthannathinu..
Teacher, ഞാനും ഒരു retired ടീച്ചർ ആണ്. Your presentation is excellent and your dressing is very neat. When l heard your story of preparing ''the ada" l also remembered my staff room. Thank you teacher. രസം..... ഹായ് എന്തു രസം
Suma teacherude cookin class nalla rasamund kelkkan.
Your way of expressing and explaining the method of cooking is something incredible...Being a teacher yourself your elegant look and dressing sense compliment each other and automatically we are becoming your obedient students... Excellent way of presentation..
Teacherin arogyathodedeergayusinprarthikunnu
,h
Oh.addipoli ressam..😋
Try cheyttu. Adipoli rasam.Thank you teacher.
Teacher nte rasam presentation kelkkan valare resamayirunnu.
Suma teacher rasam adipoli ...cooking super ........l will try it.
മതി. സമാധാനമായി
എനിക്ക് ഒരുപാട് ഇഷ്ടമായി ടീച്ചറെ.... സൂപ്പർ സംസാരം. ലവ് യൂ....... 😋
Teacher super enik ഒരുപാട് ഇഷ്ടം തോന്നി ടീച്ചറുടെ presentation
Teacher amma paraumbol thanne enthu resama...... 👌👌👌👌👏👏👏👏
Innale thottanu teacherude videos kandu thudangiyath..ayyo♥️..orupad ishtappettuto.paranjutharunnathanu aettavum ishtappetath..pachakavum ishtappettu.veroru style aanu..nalloru teacher thante studentsinu class edukkumbo enganirikkum??😍😍bhagyam cheytha students aayirikkum teacherudeth..enikum undayirunnu ithupole paranj tharunna teachers schoolil especially for Sanskrit ,Hindi and malayalam 2nd..paranjariyikkan pattatha ishtam😍😍 ..school daysum orma vannu..nalloru feel .
Teacher amme namasthe orupadu ishttapetturesam thank you amma
Love you teacher Erik rasam valare valare ishtamanu
എന്ത് രസമായിട്ടാ ടീച്ചർ പറയുന്നത്. എനിക്കെല്ലാം കഴിച്ച പോലെയായി.🥰🥰
Super teacher innu undakki najan evide chettanu nalla ishtanu
Thank you teacher
Katipidichu kavilathoru umma teacher ammak🙏🙏💙💙
Amme super recipe njan cheythu noki ellavarkkum ishttamayi thank you amma,
Dear Suma teacher... I have so many books of yours and for me those books are a treasure in my library.. Happy and excited to see you in UA-cam.. I went thru all of your videos and each and every episode is superb.... Stay happy and stay blessed and God bless you.... Humble Pranamas 🙏🙏🙏
നല്ല രസം... കേട്ടിരിക്കാൻ നല്ല രസം.. ടീച്ചറെ കാണാൻ അതിലേറെ രസം.. ❤❤❤❤
Aunty enik orupad eshtamayer njan adhya ayita ethu kanune aunty de somsaram very nice orupad snekham thonunu somsarathil resam very nice
Hai teacher, rasam innale undaki adipoli aanu.
ടീച്ചറുടെ സംസാരം കേള്‍ക്കാന്‍ നല്ല രസം ഉണ്ട് ആദ്യമായാണ് കണ്ടത്
🙏 Thank so much teacher very nice rasam,👍i will try this bring more 🙏🌹🌹👍🌹🌹🙋
You teacher. Today I made rasam. It's Sssuperb.
Super rasam kazhicha polunde 😍😘😘😘
ടീച്ചർ പറയുമ്പോ തന്നെ ഉണ്ടാക്കണം എന്ന് തോന്നും... brought so many nostalgic memories with this rasam... ഈ drink idea ശെരിക്കും പുതുമയുള്ളതു തന്നെ... തീർച്ചയായും try ചെയ്യാം... ഇനിയും ഒത്തിരി സാധാരണ കൂട്ടാൻ recipes nu ആയി കാത്തിരിക്കുന്നു
Lllllll
Orupadu ishtam ayi.all the best teacher🌷🌷🌷
നല്ല രസം....ടീച്ചറുടെ സംസാരവും അതീവ ഹൃദ്യം...ഭഗവാനനുഗ്രഹിക്കട്ടെ
🙏🙏🙏