ദാസേട്ടനൊപ്പം പാടി പ്രഭ:അപൂർവ നിമിഷങ്ങൾ | Yesudas | Prabha Yesudas | Kairali TV

Поділитися
Вставка
  • Опубліковано 15 січ 2025

КОМЕНТАРІ • 63

  • @charlie7086
    @charlie7086 2 роки тому +25

    ദൈവം ഇത്രയും അനുഗ്രഹിച്ച ഒരു കുടുംബം വേറെ കാണില്ല, സർവേശ്വരൻ ദീർഘായുസും, ആരോഗ്യവും നൽകട്ടെ ❤️

  • @arunsiva4290
    @arunsiva4290 2 роки тому +16

    യഥാർത്ഥ ദൈവ സ്നേഹം എന്താണെന്ന് ഈ പ്രശസ്ത ദമ്പതികൾ ലോകത്തെ പഠിപ്പിക്കുന്നു 🌹🌹

  • @malavika768
    @malavika768 2 роки тому +14

    ദാസേട്ടൻ ഇഷ്ടം അന്നും ഇന്നും എന്നും ♥️♥️♥️♥️ദാസേട്ടാ ഉമ്മ ഉമ്മ ♥️♥️♥️♥️♥️♥️

  • @rejimolkalesan8714
    @rejimolkalesan8714 2 роки тому +24

    യേശുദാസ് എന്ന നമ്മുടെ ഗാനഗന്ധർവന്റെ ജീവിതത്തിന്റെ വെളിച്ചം ആണ് അദ്ദേഹത്തിന്റെ ഭാര്യ പ്രഭചേച്ചി 👍🌹

    • @thampannithin
      @thampannithin Рік тому

      To own a treasure of music,that was done by Mrs.Prabha Jesudas.Great! !!!

  • @filmarchive7568
    @filmarchive7568 Рік тому +13

    3:31 ഒരു ചിത്ര ചേച്ചി ലുക്ക്...അല്ലേ ?

  • @jeslovdiv999
    @jeslovdiv999 3 роки тому +31

    ദൈവം അനുഗ്രഹിക്കട്ടെ!

  • @ajikottarathil3204
    @ajikottarathil3204 3 роки тому +29

    പരസ്പരബഹുമാനം... അത് തന്നെ അവരുടെ ജീവിതം ഇത്രയും മധുര തരമാക്കിയത്

  • @pkn875
    @pkn875 3 роки тому +16

    Prabhechi soooper.... 👍👍👌🙏

  • @trinitymedia7023
    @trinitymedia7023 Рік тому +5

    ദാസേട്ടൻറെ പ്രഭയുടെ കാരണമായ പ്രഭ

  • @suryapilla
    @suryapilla 2 роки тому +11

    ദൈവത്തിന്റെ അനുഗ്രഹം ഈ കുടുംബത്തിന് എന്നും ഉണ്ടാവട്ടെ

  • @adithyavunni3911
    @adithyavunni3911 3 роки тому +21

    ദൈവം കൂടെ ഉണ്ടാകട്ടെ 🙏🙏

  • @Factsagainstpropoganda
    @Factsagainstpropoganda Рік тому +3

    Most luckiest women in the globe, prabha

  • @bijubijun3219
    @bijubijun3219 2 роки тому +2

    വളരെ ഇഷ്ടമായി ഇനിയും ഇതുപോലുള്ള വീഡിയോ വേണ൦

  • @sajicherian539
    @sajicherian539 3 роки тому +14

    God bless you dasetta

  • @maheshkavalan431
    @maheshkavalan431 2 роки тому +3

    ദൈവം അദ്ദേഹത്തിന് ദീർഘായുസ്സ് നേരട്ടെ..

  • @arunanevrekar8311
    @arunanevrekar8311 9 місяців тому

    Wa.prabha aise he gate raho .hum sunte rahenge.hasti raho.god bless you

  • @sowmyakc9254
    @sowmyakc9254 Рік тому +1

    Super prabha madam

  • @ramachandrannair3373
    @ramachandrannair3373 2 роки тому +1

    🙏🙏🙏❤️❤️❤️Dasettanum Prabha chechikkum .

  • @arunanevrekar8311
    @arunanevrekar8311 9 місяців тому

    First time Maine Prabhako bolte dekha.hasmukh hai bichari.sada suhagan raho.kisiki nazar na Lago.god bless you.

  • @geethanjaliunnikrishnan1255
    @geethanjaliunnikrishnan1255 3 роки тому +5

    ദൈവം അനുഗ്രഹിക്കട്ടെ!!

  • @SureshKumar-sg5kz
    @SureshKumar-sg5kz 3 роки тому +3

    Ammaye kurichu parayumbol dasettante mukhathu ulla santhosham nokku 😍😍

  • @sudheshsukumaran4242
    @sudheshsukumaran4242 2 роки тому +2

    Feeling happy about dasettan and family

  • @rahulsurya6948
    @rahulsurya6948 3 роки тому +6

    Dasetta 🙏🙏🙏🙏🙏🙏🙏

    • @Liju121
      @Liju121 3 роки тому

      എന്നെ ഒന്ന് വിളിക്കാമോ അല്ലെങ്കിൽ ന്യൂ നമ്പർ തരാമോ... Plz 🙏🙏🙏

  • @Seenasgarden7860
    @Seenasgarden7860 2 роки тому +3

    Dasettan Prabha chechi 👍👍🙏🙏🙏❤❤

  • @ratheeshkumar6158
    @ratheeshkumar6158 3 роки тому +11

    സൂപ്പർ ഇത് പോലുള്ളവീഡിയോ അപ് ലോട്ചെയ്യൂ കൈരളി

  • @Abigail-bq3od
    @Abigail-bq3od 2 роки тому +3

    Music- dedication, an order. It reflect in life.
    Or
    സംഗീതം സമാധാനം.
    സമ്പത്തു സന്തോഷം.
    Both life is beautiful.
    ഇവിടെ ഭാര്യക്കു പാചകം ചെയ്യാൻ ജോലിക്കാർ. വീടുനോക്കുവാൻ ജോലിക്കാർ.
    സംഗീതത്തെ സ്നേഹിച്ചു സംഗീതത്തെ വരിച്ച ഭാര്യ. അതുകൊണ്ടുതന്നെ ഭർത്താവിനു എല്ലാത്തിനും പിന്തുണനൽകുന്ന ഭാര്യ.
    Again life is more beautiful.

  • @gopalakrishnansubburayalu8995
    @gopalakrishnansubburayalu8995 2 роки тому +1

    Das Chetta Namaskaram

  • @mayamenonmayamenon4398
    @mayamenonmayamenon4398 2 роки тому +1

    സൂപ്പർ 🙏🙏🙏🙏🙏🌹🌹🌹🌹

  • @jinisuresh3961
    @jinisuresh3961 3 роки тому +12

    ഈ ഇന്റര്‍വ്യൂ full episode അപ്‌ലോഡ് ചെയ്യുമോ please! 🙏

  • @ushakumar7951
    @ushakumar7951 2 роки тому +1

    Beautiful

  • @babuaa4489
    @babuaa4489 3 роки тому +2

    Super....🙏🙏🙏👍👍

  • @rahimaibrahim7413
    @rahimaibrahim7413 3 роки тому +7

    എന്തെന്തു മോഹങ്ങളായിരുന്നൂ
    എത്രകിനാവുകളായിരുന്നു....

  • @anupamasukumar6760
    @anupamasukumar6760 3 роки тому +4

    Bhagyavathi

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 Рік тому

    A musical session involving Yesudas and his family is being brought here , and
    along with that came some of the golden songs of yester years being presented
    by ganagandarvan himself who was ably assisted by his better- half. It was a
    nice video that brought smile on the faces of viewers.

  • @salimnalloor8324
    @salimnalloor8324 2 роки тому +2

    നല്ല മുഹൂർത്തം. അൽഹാഹ് ആയുസും ആരോഗ്യവും തന്നു ദാസേട്ടനെയും കുടുമ്പത്തെയും അവരുടെ സാധുദേശത്തെയും സഫലമാക്കട്ടെ

    • @filmarchive7568
      @filmarchive7568 Рік тому

      ദേണ്ടെ മേത്തൻ വന്നു തള്ളാഹുവിനെയും കൊണ്ട് ഒന്ന് പോടാ...

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 Рік тому +1

    Yesudas in the company of his wife Prabha spending some of the happy moments of life by recalling some of the golden songs of the past bringing back the golden memories of the take-off days of his singing career.

  • @nandhakumarnandhakumar2776
    @nandhakumarnandhakumar2776 3 роки тому +3

    Nice

  • @bhavadasc.m7345
    @bhavadasc.m7345 2 роки тому +1

    ❤️❤️❤️❤️🙏🙏🙏

  • @dasdastr562
    @dasdastr562 2 роки тому +3

    എല്ലാം ദൈവം തന്നിട്ടുണ്ട് ദാസേട്ടന് . എന്നാലും ജഗദീശ്വരന്റെ അനുഗ്രഹം ഉണ്ടാകട്ടെ .

  • @kamalprem511
    @kamalprem511 3 роки тому +2

    ❤️🙏🏼

  • @sst2868
    @sst2868 3 роки тому +8

    Yesudas is very blessed to get such a humble submissive blindly loving wife, not over smart, over talking. He is a gud husband n gud father. If all wives on this earth was like Prabha, there wud not be any divorces. All husbands also should have been like Yesudas. Today ladies became more educated and employed. Athu kondu ahangaaram vachu. Similarly Mammootty n wife Sulfith. He is also very lucky. One common factor among them - they believe in God and worship God. Only such people can sustain success in their fields along with having gud family life, sons also succeeded - Vijay Yesudas n Dulqer Salman. God bless these great legends.

    • @tajnotpm6281
      @tajnotpm6281 3 роки тому

      Interesting comparison

    • @sst2868
      @sst2868 3 роки тому

      @@tajnotpm6281 Thanks

    • @akkusotu
      @akkusotu Рік тому

      Ee manushyande essay vaych girls arum angane avan nikanda
      Be smart and raise voice whenever needed don't be too submissive

  • @shameerkm8224
    @shameerkm8224 Рік тому

    🥰🥰🥰

  • @ushakumar7951
    @ushakumar7951 2 роки тому +2

    Full interview plz

  • @manjurajendran9179
    @manjurajendran9179 10 місяців тому +1

    ❤🤍🤍🤍🥰🤍🥰🤍bhagavathy

  • @krentertainments844
    @krentertainments844 3 роки тому +1

    Dassettante munjenma suhruthamayirikkam prabha checheee

  • @jisharoshni
    @jisharoshni 2 роки тому +1

    Please upload this full interview

  • @franciskt4171
    @franciskt4171 2 роки тому +1

    Yesudas had a marriage proposal those times from a stunning ladys family in Thrissur district. Somehow it did not work out.
    Later on I heard the story that Prabhas family had determined to marry her to Yesudas..It was a project that they managed.
    There are lakhs of girl admirers of Yesudas from the small ages. Prabha is not the only one.
    I dont think she can sing a full song
    alone.. I feel it is all pretensions to
    possess the legend.

  • @ashabh5639
    @ashabh5639 3 роки тому +1

    Safalamee jeeviyham prema poornam

  • @ashwiniashwini8841
    @ashwiniashwini8841 2 роки тому +1

    👍👍👍🥰🥰 പ്രഭാമയുടെ വോയിസ് അടിപൊളി

  • @beenajoshi9882
    @beenajoshi9882 3 роки тому +5

    Mullapoompodi ettukidakkum kallinumund swarabhiam

  • @trinitymedia7023
    @trinitymedia7023 Рік тому +3

    ഇത്ര ഭാഗ്യമുള്ളഭാര്യയുണ്ടോ

  • @chandinicherian263
    @chandinicherian263 2 роки тому +4

    Vijay looks exactly like aunty

  • @srinathnath5428
    @srinathnath5428 Рік тому +1

    വെറുതെ പാടുമ്പോഴും എന്താ രസം... പണ്ടാരപ്പാട്ട് 😂... ഹോ അസൂയ വന്നിട്ട് വയ്യേയ്... 🤣