അമ്മയുടെ സ്‌നേഹം അനുഭവിച്ചിട്ടില്ല... രാജീവ് ആലുങ്കല്‍ | CAN ONAM | CANCHANNELMEDIA

Поділитися
Вставка
  • Опубліковано 12 вер 2024
  • #rajeevalunkal #canchannelmedia #canonam
    Follow us:
    Facebook: / canchannelmedia
    Instagram: / canchannelmedia
    Twitter: / canchannelmedia
    Website: www.canchannel...
    Watch More Videos:
    / canchannelmedia
    Anti-Piracy Warning
    This content is copyrighted to canchannelmedia. Any unauthorized reproduction, re distribution or re upload is strictly prohibited. Legal action will be taken against those who violate the copyright of the same.
    Crew:
    K Suresh
    Anwar Pattambi
    Shaiju
    Vishnu
    Vineeth
    Thaneesh

КОМЕНТАРІ • 81

  • @manuashok7399
    @manuashok7399 3 роки тому +25

    എത്ര ഹൃദ്യമാണ് രാജീവ് ആലുങ്കലിൻ്റെ വാക്കുകൾ
    ഇതാണ് യാഥാത്ഥ പ്രതിഭ
    ആഘോഷിക്കപ്പെടേണ്ടയാൾ

  • @allkeralamammoottyfans3112
    @allkeralamammoottyfans3112 3 роки тому +18

    രാജീവ് ആലുങ്കൽ സാർ പച്ചയായ മനുഷ്യനാണ്. ഈ കവിയെ ഞങ്ങൾ ആരാധിക്കാൻ കാരണവും അതാണ്

  • @NIKHILPRABHA
    @NIKHILPRABHA 3 роки тому +17

    അനുഭവങ്ങളുടെ തീച്ചൂളയിൽ
    ഉരുത്തിരിഞ്ഞതെല്ലാം രാജീവേട്ടന്റെ സൃഷ്ടി നമുക്ക് കാണിച്ചുതരുന്നു..❤️❤️❤️

  • @kalasreejith9415
    @kalasreejith9415 3 роки тому +16

    വാക്കുകൾക്ക് അതിതമായ പച്ചയായ ജീവിതാനുഭവം 🙏🏻🙏🏻😔😔.പ്രിയപ്പെട്ട കവി... അമ്മയെ കുറിച്ച് അങ്ങ് പറയുന്നത് കേട്ടപ്പോഴാണ്.. അമ്മ എന്ന കവിത എഴുതിയപ്പോൾ അങ്ങ് അനുഭവിച്ച മാനസിക വ്യഥകൾ എത്രത്തോളം ഉണ്ടാകും എന്ന് സങ്കല്പിക്കാൻ പോലും ആകുന്നില്ല... 🙏🏻

  • @rejimathew9695
    @rejimathew9695 3 роки тому +11

    ""ഊതിക്കാച്ചിയ പൊന്ന് "" 💝🙏🏻💐 ആത്മസമർപ്പണത്തിന്റെ ജ്വാലയിൽ നിന്നും ഉയർന്നു വന്ന തീ നാളം... സ്നേഹനൊമ്പരങ്ങളുടെ ബാല്യ യൗവനം..... സരസ്വതി ദേവി യുടെ കാടാക്ഷം നാവിന്മേൽ.... അഗ്നിയിൽ ശുദ്ധി ചെയ്തെടുത്ത പൊന്നുപോലെ... ജീവിതയാത്രയിൽ മാറ്റത്തിന്റെ തിരി തെളിച്ചു മുന്നേറാൻ കഴിയട്ടെ എന്നാശംസിക്കുന്നു.
    രാജീവ്‌ സർ നു നന്മകൾ നേരുന്നു.. 💐✍️

  • @ajeshap7490
    @ajeshap7490 3 роки тому +14

    ഹൃദ്യമായ വാക്കുകൾ.. രാജീവേട്ടന് സ്നേഹപൂർവ്വം ഓണാശംസകൾ നേരുന്നു..

  • @beenavs7619
    @beenavs7619 3 роки тому +9

    ജീവിതം പാടം പഠിപ്പി ച് വിജയിച്ച മിടുക്കനായ കവി ഞാൻ ഏ റെ ബഹുമാനി ക്കുന്നു ഇനിയും ഒരുപാട് ഉയരങ്ങളിൽ എ ത്ത ട്ടെ

  • @hariratnasankar1042
    @hariratnasankar1042 2 роки тому +9

    "ഓർമ്മകൾക്കിപ്പോഴും ബാല്യം
    ഓണ നിലാവുപോൽ ദീപ്‌തം"
    അദ്ദേഹത്തിന്റെ തന്നെ വരികൾ.
    ❤❤❤🙏🙏🙏

  • @dr.veenaprasad2490
    @dr.veenaprasad2490 3 роки тому +12

    ഹൃദയസ്പർശിയായ വാക്കുകൾ. സത്യസന്ധമായ ജീവിത ആവിഷ്കാരം. ഓണാശംസകൾ 💐💐💐

  • @aambadeebaloo8925
    @aambadeebaloo8925 3 роки тому +14

    ഇനിയും കൊതിയോടെ കാത്തിരിക്കാം.. ആ മര തണലിൽ ഉറങ്ങാം..... 🙏🏻🙏🏻🙏🏻🙏🏻നമിക്കുന്നു രാജീവ് ❤

  • @ygmusic3159
    @ygmusic3159 3 роки тому +16

    🙏🏻🙏🏻ഇത്രമാത്രം അനുഭവങ്ങൾ അങ്ങേക്ക് ഉണ്ടായിരുന്നു എന്ന് അറിഞ്ഞിരുന്നില്ല.. ദൈവം ഉമ്മ വച്ച മനുഷ്യൻ.. 🌹🌹കണ്ണു നനയാതെ ഇതു കണ്ടു തീർക്കാൻ കഴിയില്ല 🌹

  • @vayalarkalasamskarikavedi7894
    @vayalarkalasamskarikavedi7894 3 роки тому +17

    എന്തു ഹൃദ്യമായാണ് രാജീവ് ആലുങ്കൽ സംസാരിയ്ക്കുന്നത് .
    അനുഭവങ്ങളുടെ ചൂടുള്ള വാക്കുകൾ
    കാൻ ചാനലിൽ കണ്ട ഏറ്റവും മികച്ച അഭിമുഖം

  • @anithavarma5929
    @anithavarma5929 Рік тому +3

    രാജീവിന്റെ ഓരോ വാക്കുകളും തീക്കനൽ പോലെ മനസിനെ തൊടുന്നു.നമിക്കുന്നു ഞാൻ. എല്ലാം പോസിറ്റീവ് ആയി കാണാൻ കഴിയുന്ന രാജീവിന്റെ വാക്കുകൾ മറ്റുള്ളവർക്ക് ചിന്തിക്കാനും അതനുസരിച്ചു ജീവിക്കാനുമുള്ള പ്രേരണ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏

  • @indirasouparnika6062
    @indirasouparnika6062 Рік тому +4

    ഒരു നൊമ്പരതോടെ മാത്രം കേട്ടിരുന്നു പോയി......ആ അനിയൻ.... 😭 പച്ചയായ അനുഭവങ്ങൾ...സത്യസന്ധമായ ആവിഷ്കാരം🙏🏼

  • @nandakumarcv2903
    @nandakumarcv2903 3 роки тому +12

    അറിവുകൾ പകർന്ന്.. അനുഭവങ്ങൾ പകർന്ന്
    പെയ്തൊഴിയതെ... രാജീവ് ആലുങ്കൽ...

  • @chandramathikvchandramathi3885

    അമ്മയെ ഒരിക്കലെങ്കിലും കണ്ടില്ലെ ങ്കി ലും ജീവിച്ചിരിക്കുന്നവരിലൂടെ അറിഞ്ഞു അമ്മ ആരായിരുന്നെന്ന് . കണ്ണീരിലായ ജീവിതം. അമ്മ ജീവിച്ചിരിക്കുമ്പോൾ മക്കളെ വേദനിപ്പിച്ചത് ഓർക്കാൻ പറ്റുന്നില്ല.

  • @user-gr4eu4wf3t
    @user-gr4eu4wf3t 3 роки тому +12

    ഈ അഭിമുഖം കാരണം
    രാജീവ് ആലുങ്കലിനോടുള്ള ആരാധനയും ബഹുമാനവും വർദ്ധിച്ചു. കരയാതെ ഇതു കണ്ടു തീർക്കാനാകില്ല. പച്ചയായ മനുഷ്യൻ. പൊരുതി നേടിയ ജീവിതവിജയം...
    അറിയണം ലോകമാകെ ഈ ജീവിത ഗാഥ

  • @sajjidjayadas2493
    @sajjidjayadas2493 2 роки тому +12

    ഈ സംഭാഷണത്തിന് എന്ത് പറയാൻ, അടുത്ത ഭാഗം കേൾക്കാൻ കാത്തിരിക്കുന്നു

  • @pscsimpletech8645
    @pscsimpletech8645 Рік тому +3

    ഇത് കണ്ടപ്പോൾ മനസ്സിൽ വല്ലാത്തൊരു വേദന... 😪😥😥

  • @anuanutj4491
    @anuanutj4491 2 роки тому +7

    പറഞ്ഞതെല്ലാം സത്യമാണ് നമ്മുടെ അനുഭവമാണ് ജീവിതം

  • @chandramathikvchandramathi3885

    വളരേ ഇഷ്ടമായ വാക്കുകൾ ഇനി യും ഒരു പാടു യരങ്ങളി ലെ ത്തട്ടെ.

  • @bhagyalakshmikunithala6553
    @bhagyalakshmikunithala6553 3 роки тому +7

    Manushya snehiii.... Very touching...

  • @swaminathan1372
    @swaminathan1372 Рік тому +5

    അര മണിക്കുർകൊണ്ട് ഇദ്ദേഹം നമ്മളെ എവിടെയൊക്കയോ കൊണ്ടുപോയി...😔😔😔

  • @sreemolr695
    @sreemolr695 2 роки тому +5

    'Ekakikalude geetham' heart touching ❤️

  • @DilipUsha-ne1fo
    @DilipUsha-ne1fo 2 місяці тому

    നല്ല പാട്ടുകൾ മലയാള സിനിമക്ക് സംഭാവന ചെയ്യുന്ന ഗാനരചയിതാവ് എന്ന അത്ഭുതം മാത്രമാണ് കഴിഞ്ഞ മാസം ജെറി അമൽദേവ് സാറിനോപ്പം തിരുനക്കര ക്ഷേത്ര മൈതാനത്തെ സംഗീത നിശയിൽ കണ്ടപ്പോഴുണ്ടായ തോന്നൽ. പക്ഷെ ഇത് കേട്ടപ്പോൾ ഹൃദയത്തിൽ വല്ലാത്ത നീറ്റൽ. എന്ത് തിരിച്ചറിവുകളാണ് ആ വാക്കുകളിലൂടെ നൽകുന്നത്.... അന്ന് വേദിവിട്ടിറങ്ങുമ്പോൾ കൂടുതൽ സംസാരിക്കാൻ കഴിയാത്തതിൽ ദുഃഖം...

  • @premmadhusudanan2864
    @premmadhusudanan2864 3 роки тому +7

    Heart touching Speech

  • @sajithakps6070
    @sajithakps6070 3 роки тому +7

    വല്ലാതെ വിഷമം തോന്നി പോകുന്നു

  • @meerabai3360
    @meerabai3360 2 роки тому +5

    Touching....ഒന്നും പറയാനില്ല

  • @renjithrajnair5889
    @renjithrajnair5889 3 роки тому +6

    എന്റെ സുഹൃത്തിന്റെ സഹോദരിയായിരുന്നു ഇയാളുടെ ആദ്യ ഭാര്യ .. എന്തിനു വിവാഹ മോചനം നേടി എന്ന് ഇപ്പോഴും അറിയില്ല.

    • @cijoykandanad
      @cijoykandanad 2 роки тому +5

      ഇത്തരം ജീവിതത്തിൽ കടുത്ത അനുഭവം ഉള്ള മനുഷ്യന്റെ കൂടെ ജീവിതം പ്രയാ സമായിരിക്കും

  • @familycrechers3307
    @familycrechers3307 3 роки тому +7

    പറയുക, തുടരുക, ആശംസകൾ

  • @ABINSIBY90
    @ABINSIBY90 Рік тому +3

    അനുഭവങ്ങളുടെ ഒരു കലവറയാണ് ശ്രീ രാജീവ്‌ ആലുങ്കലിന്റെ ജീവിതം.

  • @sandeepsudha9907
    @sandeepsudha9907 3 роки тому +7

    രാജീവ്‌ ഏട്ടൻ 🤍

    • @premjikathap5964
      @premjikathap5964 3 роки тому +2

      നല്ല അഭിമുഖം, ഇടക്ക് കണ്ണു നിറയും

  • @krishnaKumar-yv6xh
    @krishnaKumar-yv6xh 3 роки тому +5

    No words so touching

  • @Anakha-v5r
    @Anakha-v5r 3 роки тому +3

    Kanal vazhikaliloodeyulla ente yathrakalkk prajodanam. 🙏🏻

  • @kmkumaradoor6509
    @kmkumaradoor6509 Рік тому

    സാമവേദം നാവിലുണർത്തിയ സ്വാമിയേ പ്രിയപ്പെട്ട രാജീവേട്ടാ ഈ അസുഖം കണ്ട് കണ്ണ് നിറഞ്ഞുപോയി അങ്ങനെ ഇഷ്ടപ്പെടുന്ന ഒരാൾ 🌹🌹🌹🌹💞

  • @Annie-nh2ed
    @Annie-nh2ed Рік тому +3

    ആരാണ് ഈ അവതാരകൻ . സിനിമാ താരത്തെ, പ്പോലെയുണ്ട്

  • @MohanSimpson
    @MohanSimpson Рік тому

    എന്തൊരു ജീവിതാനുഭവം...!!!
    രാജീവ് ആലുങ്കല്‍ എന്ന ഈ പോരാളിയെ നേരില്‍ കണ്ടു ഒരു അഞ്ചു നിമിഷമെങ്കിലും ഒരുമിച്ചു ചെലവഴിക്കണം എന്ന് എന്റെ മോഹം...നടക്കുമായിരിക്കും..ല്ലേ?
    I cried listening to your life experience...

  • @santhasvideos7583
    @santhasvideos7583 9 місяців тому

    രാജീവ് ആലുങ്കൽ - താങ്കളോടുള്ള ആരാധന കൂടുന്നു. അത്രയ്ക്ക് പ്രതിഭാധനനാണ് അനുഭവങ്ങളുടെ തീച്ചൂള താണ്ടിയ താങ്കൾ

  • @unnikrishnantp3156
    @unnikrishnantp3156 2 місяці тому

    അനുഭവങ്ങൾ നിറഞ്ഞ പത്തായത്തിൽ വിഷയത്തിന്ന് ദാരിദ്രമുണ്ടാവില്ല. കവിയാക്കുവാൻ വിഷയ ദാരിദ്രം ഉണ്ടാവാതിരിക്കുവാൻ പ്രകൃതി നൽകിയ അനുഭവമായിരിക്കാം കുട്ടിക്കാലം. കാര്യവും - കാരണവും നമ്മുടെ തത്വമാണല്ലൊ?

  • @ramsiqf9919
    @ramsiqf9919 2 роки тому +3

    Super

  • @suluc2913
    @suluc2913 Рік тому +2

    Sir, ningal allam thurannu paranju.. 🙏

  • @mymelody3242
    @mymelody3242 3 роки тому +3

    OMG, life 😢

  • @sreekumarvsatyam1084
    @sreekumarvsatyam1084 Місяць тому

    Rajeev,.. you are great.

  • @Sarathsivan1234
    @Sarathsivan1234 Місяць тому

    ഇനി തപ്പണ്ട... മനുഷ്യൻ ഉണ്ടാകുനതിന് മുമ്പേ ഉള്ള തെളിവുകൾ കിട്ടും... 🙏

  • @sreeja4641
    @sreeja4641 Рік тому

    Aniyante. Maranam 😢ohhh.. vallathoru anubhavangal😢

  • @Cinetechs
    @Cinetechs 3 роки тому +3

    Nice

    • @saraswathyraveendran7306
      @saraswathyraveendran7306 3 роки тому

      മനസ്സിന് സന്തോഷം തോന്നിയ അഭിമുഖം

  • @sumangalanair135
    @sumangalanair135 Рік тому

    Surinay thzuki unar thumen achne Anu eneku eshtam enumepozum 👌👌🙏🙏🙏🙏🙏

  • @aksasidharanaksasidharan2895
    @aksasidharanaksasidharan2895 20 днів тому

    EESHWARAN ANUGRAHIKKATTE❤❤❤

  • @binujoseph9123
    @binujoseph9123 Рік тому

    Valare nalla oru manushyananu. Nalla elimayulla aalanu

  • @sathyachandranpoilkave8806
    @sathyachandranpoilkave8806 Місяць тому

    Rajeevmmashanamaskaram

  • @aram7117
    @aram7117 Рік тому +1

    അനുഭവൻ

  • @sujapallavi6370
    @sujapallavi6370 3 роки тому +2

    🙏🙏🙏🙏🙏🥰

  • @simplestyleszumeees
    @simplestyleszumeees 15 днів тому

    നിങ്ങൾ സഹോദരങ്ങൾ തമ്മിൽ സ്നേഹം ഇല്ലായിരുന്നോ

  • @gazalsingerdevimenon5263
    @gazalsingerdevimenon5263 Рік тому

    God bless you

  • @prasimasreelayam2195
    @prasimasreelayam2195 Рік тому

    കണ്ണീർ ഓർമ്മ അനിയൻ...😔

  • @simplestyleszumeees
    @simplestyleszumeees 15 днів тому

    അനിയൻ മരിക്കാനുള്ള കാരണം എന്താ. ജീവിതം ഒരു കവിതയായി പറഞ്ഞു.

  • @kuriakosecvarghese3455
    @kuriakosecvarghese3455 Рік тому

    Good good very good 😂❤

  • @rajeeshm1028
    @rajeeshm1028 Місяць тому

    ❤️❤️

  • @deepajayakumar633
    @deepajayakumar633 11 місяців тому

    Motham kalkkanulla sakthiyilla a. Anujanaorthu. Njanum karayinnu

  • @sudhakaransudhakaran1355
    @sudhakaransudhakaran1355 Рік тому

    Anubavagal mnushinakiya reayal man

  • @mohananmohanan3807
    @mohananmohanan3807 3 роки тому +1

    🙏🙏🙏👍👍👍❤🌹

  • @krupa5012
    @krupa5012 Рік тому

    👌

  • @reality1756
    @reality1756 Рік тому

    സാമാവേദം ഒന്ന് മാത്രം മതി രാജീവ് താങ്കളുടെ പ്രേതിഭ അറിയാൻ. പക്ഷെ അച്ഛനെ കുറിച്ച് കേട്ടപ്പോൾ അമ്മ വിട്ടുപോയതിൽ അദ്ഭുതം ഇല്ല. പരസ്പരം മനസ്സിലാക്കാതെ വിവാഹം കഴിച്ചത് തന്നെ തെറ്റല്ലേ, സങ്കടം ആകുന്നു കേട്ടിട്ട്.വെറുതെയല്ല കവിത വന്നത്. നൊമ്പരങ്ങളുടെ ഒരു kuumbaram തന്നെയായിരുന്നു ജീവിതം അല്ലെ.

  • @lalyaby9307
    @lalyaby9307 Рік тому +1

    Ammayude sneham kittanjittanu stageil kayari anusmarana thinu mattullavare Peru paranju kuttam paranjathu alle? Open aayi aareyum kuttam paryaruthu.. nammal oru samoohika jeevi aanu. Love one another. Respect others and talk in a positive way.

  • @RK12303
    @RK12303 Рік тому

    Kavikal pothuve engana ano samsarikane? Pakuthiyum manasilayila.. 🥲

  • @Re-nichu
    @Re-nichu 2 роки тому

    🙏🙏😔

  • @salomykm4627
    @salomykm4627 Рік тому

    Snehathode.Asamsakal🙏

  • @rajuk.m497
    @rajuk.m497 Рік тому

    🌹🌹🌹🌹🌹🌹🌹

  • @pramodpramode3267
    @pramodpramode3267 Рік тому

    Manasilendo......

  • @ambikakumari1242
    @ambikakumari1242 Рік тому +1

    ❤❤🫂❤💪🏻

  • @mithunmookambika6982
    @mithunmookambika6982 Рік тому +1

    😂😂😂

  • @pvpv5293
    @pvpv5293 Рік тому +2

    ഇദ്ദേഹം പറയുന്ന കാര്യങ്ങൾപൂർണ്ണമായും ശരിയാണെന്ന് തോന്നുന്നില്ല.

    • @carzzup7357
      @carzzup7357 Рік тому

      Why

    • @seenajaimon26
      @seenajaimon26 Рік тому +1

      അദ്ദേഹം പറയുന്നത് പൂർണ്ണമായും ശരിയാണ്

  • @balakrishnaamal9366
    @balakrishnaamal9366 Рік тому

    Nice

  • @renjinithekedathu9400
    @renjinithekedathu9400 4 місяці тому

    🎉🎉❤❤