ആ ഓർമ്മിപ്പിക്കുന്നയാൾക്ക് എല്ലാം നല്ല ഉറപ്പാണല്ലോ. പാട്ട് പാടിയ ജയചന്ദ്രൻ സാറിനേക്കാൾ ഇങ്ങേര് സകലകലാ വല്ലഭാനാണെന്നുള്ള അഭിപ്രായമുള്ളവർ സാന്നിത്യമറിയിക്കണേ. അതായത് അടിക്കണേ ലൈക്കെന്ന്.
ചന്ദ്രേട്ടന് ആദരാഞ്ജലികൾ... 🙏💐💐💐 ചില പാട്ടുകൾ കേൾക്കുമ്പോൾ അ പാട്ടിനു ജീവനുള്ളതുപോലെ തോന്നും.നമ്മളെ പഴയ കാലത്തേക്കു കൊണ്ടു പോവും. അതൊരു miracle തെന്നെയാണല്ലേ.ജീവിതത്തിൽ മറക്കാൻ കഴിയാത്ത മറന്നുകൂടാൻ പാടത്ത ഒരുപാടു മുഖകൾ നമ്മളിൽ നിന്നും വേർപിരിയുന്നു... 🙏💐
ജയചന്ദ്രൻ സാർ. ഒരു അപാര മനുഷ്യൻ തന്നെയായിരുന്നു. മാനവും അഭിമാനവും ആണ്. വലുത് എന്ന് ചിന്തിച്ച് നടന്ന ഒരേ ഒരു ഗായകൻ. എങ്കിൽ ഒരു നല്ല സ്ഥാനം. പൊതുജനങ്ങൾ കൊടുത്തിട്ടുണ്ട്. അതുപോലെ ബ്രഹ്മാനന്ദനും. നല്ലൂർ സ്ഥാനം കൊടുത്തിട്ടുണ്ട്. ജയചന്ദ്രൻ സാറിന്. ആത്മാവിന് നിത്യശാന്തി ഉണ്ടാകട്ടെ. ഹൃദയത്തിൽ തൊട്ടു പ്രണാമം 🎉🎉🎉🎉 1:201:20
എന്തൊരു ഭംഗിയാ ഈ സോങ്ങിന്.. ഈ വോയിസ് കണ്ണടച്ച് കേട്ടപ്പോൾ ഒരു 20..വയസ്സിന്റെ സൗണ്ട് .. പ്രായം വെറും ഒരു നമ്പർ തന്നെയാണ് .. ചേട്ടനെ വിട്ടു കളയല്ലേ .. ഇനിയും പാടിക്കണം.. ഇനിയൊരു ജന്മത്തിലല്ല ഈ ജന്മത്തിൽ തന്നെ ചേട്ടനെ ഒരു പാട്ടുകാരനാക്കണം... എത്ര കേട്ടിട്ടും മതിയാവുന്നില്ല..❤❤❤
നല്ല ഇമ്പമുള്ള വരികൾ. മനോഹരം ആയ ആലാപനം ❤. ഇത് തമാശക്ക് ആണെങ്കിൽ ഗൗരവം ആയി പാടിയാൽ എന്താകും ? പാട്ട് ശെരിക്കും ആസ്വദിച്ചു, അനിയത്തി. അഭിനന്ദനങ്ങൾ ! സസ്നേഹം, കെ കെ ചേട്ടൻ, ഗിരിജ ചേച്ചി 🙂.
ഞാൻ പഴയ കാലത്തേക്ക് ചെന്ന് നിന്നു . എൻറെ വീട്ടിൽ മാവിൻ തോട്ടവും കുറെ തെങ്ങിൻ തോട്ടവും ആണ് . ഞങ്ങൾ പെൺ മക്കളെ അച്ഛൻ , അടുത്തുള്ള അമ്പലത്തിൽ പോലും ഉത്സവത്തിന് വിടത്തില്ല . അതുകൊണ്ട് മൈക്ക് പാട്ട് കേൾക്കാൻ ഞാൻ മാവിൻ തോട്ടത്തിൽ ചെന്നിരിക്കും . അവടം മുഴുവൻ സത്യപുല്ല് പൊടിച്ച് മെത്ത കണക്കാണ് കിടക്കുന്നത് .ജോലി ഒക്കെ പെട്ടെന്ന് തീർത്തിട്ട് മോളിൽ ചെന്നിരിക്കും .വിളക്ക് കത്തിക്കാൻ നേരം തിരികെ വരും . അച്ഛൻ ആഫീസീന്ന് വരുമ്പം ഞാൻ വീട്ടിലുണ്ടാവും .അടുത്തൊന്നും വീടുകളില്ല .മുത്തശി സമ്മതികാകും . അന്ന് തുടങ്ങി അദ്ദേഹത്തിന്റെ പാട്ടിനോടുള്ള crez.❤❤❤❤
ഓരോ മനുഷ്യന്റെയും ഇത്തരം ആധികാരികമായ ചരിത്രം അറിയുന്ന മമ്മൂക്ക ബിഗ് സല്യൂട്ട്
Ml
ആ ഓർമ്മിപ്പിക്കുന്നയാൾക്ക് എല്ലാം നല്ല ഉറപ്പാണല്ലോ.
പാട്ട് പാടിയ ജയചന്ദ്രൻ സാറിനേക്കാൾ
ഇങ്ങേര് സകലകലാ വല്ലഭാനാണെന്നുള്ള അഭിപ്രായമുള്ളവർ സാന്നിത്യമറിയിക്കണേ.
അതായത് അടിക്കണേ ലൈക്കെന്ന്.
My favorite singer. 😢adharanjikal
Mammukka nalla dsbdathil padunnu...wonderful ...amazing to me...❤❤❤
Adaranjalikal ...jayachandran sir....no SUBSTITUTE INDEED.....😅
Rip Jayachandran sir
മമ്മൂട്ടിക്ക് ഞാനാണ് കേമൻ എന്ന അഹന്ത ഏറെയുണ്ട്
അല്പ ൻ
മമ്മൂക്ക എല്ലാ വിഷയത്തിലും അപ്ഡേറ്റ് ആണ്
പ്രായത്തെ തോൽപിച്ച ശബ്ദവും, സൗന്ദര്യവും ഒരുമിച്ച് ധന്യമായ വേദി 🙌🙌🙏🙏
അന്ധകാരപ്പരപ്പിതിൽ അന്ധനാര്? ജയേട്ടന് ആദരാഞ്ജലികൾ! 🌹🌹💔മമ്മൂക്ക, എന്തൊരു മനുഷ്യൻ, ജയേട്ടനോടുള്ള അടുപ്പം സ്നേഹം ഒക്കെ വാക്കുകളിൽ പ്രതിഫലിക്കുന്നു❤️
കണ്ണ് നിറയാതെ കാണാനാവുന്നില്ല, കേൾക്കാനാവുന്നില്ല... ജയേട്ടൻ്റെ
പാട്ടുകൾ എന്നും ജീവിക്കും..പ്രണാമം
ജയേട്ടൻ.എം ടി. എന്നിവർ ഇല്ലാത്ത ഈ ലോകത്ത് നമ്മളാണ് ഇപ്പോൾ അന്ധൻമാർ 😣 ആദരാഞാലികൾ 🌹
U r right bro....
👍
😐
പ്രിയ ഭാവഗായകന് ആദരാഞ്ജലികൾ 🌹🌹
മമ്മൂക്ക ❤️❤️❤️👍👌
ചന്ദ്രേട്ടന് ആദരാഞ്ജലികൾ... 🙏💐💐💐
ചില പാട്ടുകൾ കേൾക്കുമ്പോൾ അ പാട്ടിനു ജീവനുള്ളതുപോലെ തോന്നും.നമ്മളെ പഴയ കാലത്തേക്കു കൊണ്ടു പോവും. അതൊരു miracle തെന്നെയാണല്ലേ.ജീവിതത്തിൽ മറക്കാൻ കഴിയാത്ത മറന്നുകൂടാൻ പാടത്ത ഒരുപാടു മുഖകൾ നമ്മളിൽ നിന്നും വേർപിരിയുന്നു... 🙏💐
ജയചന്ദ്രൻ സാർ. ഒരു അപാര മനുഷ്യൻ തന്നെയായിരുന്നു. മാനവും അഭിമാനവും ആണ്. വലുത് എന്ന് ചിന്തിച്ച് നടന്ന ഒരേ ഒരു ഗായകൻ. എങ്കിൽ ഒരു നല്ല സ്ഥാനം. പൊതുജനങ്ങൾ കൊടുത്തിട്ടുണ്ട്. അതുപോലെ ബ്രഹ്മാനന്ദനും. നല്ലൂർ സ്ഥാനം കൊടുത്തിട്ടുണ്ട്. ജയചന്ദ്രൻ സാറിന്. ആത്മാവിന് നിത്യശാന്തി ഉണ്ടാകട്ടെ. ഹൃദയത്തിൽ തൊട്ടു പ്രണാമം 🎉🎉🎉🎉 1:20 1:20
ഭാവമഹാഗായകനും & ഭാവമഹാനടനും
ഒരേ വേദിയിൽ ❤😘
ജയട്ടെൻ്റെ ശബ്ദം എത്ര കേട്ടാലും മതിവരില്ല 😓❤️
Legends Mammootty & Jayachandran Sir 🥰
മമ്മുക്കാ നിങ്ങൾ മുത്താണ്
മമ്മൂക്ക ❤️😍
Mammotty❤❤
2അതുല്യ കലാക്കാരന്മാർ ❤️👌🏻
Wow 👏👏 ഭാവഗായകന് ആദരാഞ്ജലികൾ 🌹🌹
എന്തൊരു ഭംഗിയാ ഈ സോങ്ങിന്.. ഈ വോയിസ് കണ്ണടച്ച് കേട്ടപ്പോൾ ഒരു 20..വയസ്സിന്റെ സൗണ്ട് .. പ്രായം വെറും ഒരു നമ്പർ തന്നെയാണ് .. ചേട്ടനെ വിട്ടു കളയല്ലേ .. ഇനിയും പാടിക്കണം.. ഇനിയൊരു ജന്മത്തിലല്ല ഈ ജന്മത്തിൽ തന്നെ ചേട്ടനെ ഒരു പാട്ടുകാരനാക്കണം... എത്ര കേട്ടിട്ടും മതിയാവുന്നില്ല..❤❤❤
ആദരാഞ്ജലികൾ
Great memories. So heartwarming ❤😂🎉 Mammuka Big salute to you 🙏
മമ്മുട്ടി ❤️
മമ്മൂട്ടി വേറെ ലെവൽ ❤
ആദരാഞ്ജലികൾ 🌹🌹🌹
Legends Never die ഭാവ ഗായകന് ജയചന്ദ്രൻ 🔥🥰 Dear മമ്മൂക്ക മനോഹരമായ ഓർമ്മകള്‍ 🥰
നല്ല ഇമ്പമുള്ള വരികൾ. മനോഹരം ആയ ആലാപനം ❤. ഇത് തമാശക്ക് ആണെങ്കിൽ ഗൗരവം ആയി പാടിയാൽ എന്താകും ? പാട്ട് ശെരിക്കും ആസ്വദിച്ചു, അനിയത്തി. അഭിനന്ദനങ്ങൾ ! സസ്നേഹം, കെ കെ ചേട്ടൻ, ഗിരിജ ചേച്ചി 🙂.
Mammookka Sings So Well.❤️❤️❤️
Pranamam Jeyetta.. 🙏
മോഹൻലാലിനെക്കാൾ മനോഹരമായി മമ്മൂട്ടി പാടുമെന്ന് തോന്നിയിട്ടുണ്ട്.. ♥️😊
അഴകേ.... 🤣🤣🤣ചിരിപ്പിക്കാതെ ഇരി ഇക്കസി ഫാനെ 🤣🤣
Athokond aanu ath thonnal aayath
മോഹൻലാൽ പാടും പക്ഷെ ഒരു മൂക്കടപ്പ് വന്ന വോയിസ് ആണ് അദ്ദേഹത്തിന്റെ മൊത്തം പ്രശ്നം
Theeechayaayum
.aa karythil mohanlal poraa
@@Marco1845-r4b മമ്മു ആണേൽ തൊണ്ടയിൽ തവള കേറിയപോലെയും 🤣
മമ്മൂക്ക നിങ്ങൾ കേരളത്തിന് ഒരു അഭിമാനം തന്നെ......🙏🙏🙏🙏
ഭാവഗായകനു ആദരാഞ്ജലികൾ
ജയേട്ടാ ❤❤❤❤❤
മമ്മൂക്ക ❤❤❤❤❤
Super mammookka ❤❤❤❤
mammookayude oarma shakthi❤
jayachandran 😢🌹
In 1992 sree Jayachandran sung my poietry in a ribbon cassette The Great king blessing towards me.
മമ്മുക്ക ജയചന്ദ്രൻ ❤️❤️❤️❤️❤️❤️
Song very very super❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Adipoli song 👍👍👍
മമ്മൂട്ടിയുടെ അനുഭവം,ഓർമ്മ,ജയചന്ദ്രൻ-സുന്ദരം❤❤❤❤❤
സർ, Super.👌👌
ജയചന്ദ്രൻ സർ നു പ്രണാമം 🌹🌹🌹
Mammukka & jayachandran👌🏻👌🏻👌🏻👌🏻
Ithan mammukka matullavarude charitravum nannayi manassilakkum❤❤
മമ്മൂക്ക. സൂപ്പർ
മലയാളത്തിന്റെ ഭാവഗായകന് വിട😔🌹
Nice performance ❤❤
No words
Pranaamam 🙏🙏🙏
ഭാവ സംഗീതം ബിഗ് സല്യൂട്ട്
രണ്ടു പലരുടെയും ശബ്ദം സൂപ്പർ
മമ്മുക്കയിൽ നിന്നും കൊറേ പഠിക്കാൻ ഉണ്ട് ❤
Sathyam
ഞാനും കളിതോഴൻ കാണുന്നത്
ഞാൻ അഞ്ചിലൊ ആറിലോ പഠിക്കുമ്പോഴണ്
തിരൂരിൽ ചിത്ര സാഗർ ടാൾക്കിസ്ന്ന്
അന്നത്തെ ഒരു സൂപ്പർ ചിത്രം.
ജയേട്ടൻ അവസരങ്ങൾ തേടി ആരെയും കാല് പിടിക്കാറില്ല എന്ന സത്യം
ഈ രണ്ടു മഹത്തുക്കളേയും നേരിട്ടു കാണാൻ ഭാഗ്യമുണ്ടായ ആളാണ് ഞാൻ ❤❤❤
അതിമനോഹരം.
ജയേട്ടൻ, മമ്മുക്ക ഇഷ്ടം❤❤❤❤❤
Chandhanathil....... kadanjheduthoru... sundaree...shilppam... manjhu thullikal...thazhuki ozhukum madhura heamantha raathry.......! [ Singer:P. Jayachandran ] 💚💤🌟💎🌹
Ente favourite mammooka
ജയേട്ടൻ ❤️❤️❤️❤️❤️❤️❤️
Susuper ahakelkan endusukam♥️♥️♥️♥️♥️♥️♥️👍👍👍👍🌹🌹🌹🌹
Mammukka suupper
സരയു ❤❤❤
വിട ഭാവഗായകന്😢💔🙏🏻🌹🌹
Guruvayoorappante kalabham Thilaka kuriyanu, Entem Guruvayaoorappantem priyapetta Jayachandransir❤️🩹🙏
ഭാവഗായകന് ആദരാഞ്ജലികൾ 😢
ആദരാഞ്ജലികള്‍😢.
Pranamam
Direct from heart
ശബ്ദ സൗകുമാര്യം ✨🤍
Super
Anu...❤❤🥰
Pranamam 🎉
🌹🙏 പ്രണാമം...
എത്രയോ സിമ്പിള്‍.. ഹമ്പിൾ
miss you sir.. RIP🌹🌹
ആദരാഞ്ജലികൾ 🙏🏻
We Miss You Etta 😭
Ikka❤❤❤❤❤❤❤❤super. Ayit. Padum
👍❤👌 👏👏👏
Mammookka 💓💕
❤🎉👌🙏
ആദരാജ്ഞലികൾ 🌹🌹🌹
ഭാവ ഗായകൻ
Prnaam......am
ആര് പാടും ഇതുപോലെ 🙏🙏🌹🌹🥰
BAVAGAYAKAN 🙏🌹💙💙💙
RIP Jayachandran sir [ bhava gaayakanu aadaraanjalikal ] ❤💤🌟🌹💚
തബല വായിച്ചു 🥰🥰പൊട്ടൻ 😜🥰
നിരീക്ഷണത്തിൽ മമ്മൂട്ടിയെ വെല്ലാൻ മറ്റൊരുനടനുമാവില്ല
2 legends ❤
Great... take him to Swargam..
RIP 😢 CONDOLENCES AND PRAYERS 🙏🙏🌹🌹🌹
🙏🏼
RIP DEAREST SINGER
Wow
Good 👍👍👍👍❤❤❤
ഇത് baharainil ആണ് ഞാൻ ഉണ്ടായിരുന്നു e പ്രോഗ്രാം കാണാൻ
ഏത് വർഷം?
ലക്കി
ഇതിഹാസ ഗായകൻ എന്നും ഓർക്കും
🙏
❤❤❤
🙏🏻🙏🏻🙏🏻🌹
🥰🎶
ഞാൻ പഴയ കാലത്തേക്ക് ചെന്ന് നിന്നു . എൻറെ വീട്ടിൽ മാവിൻ തോട്ടവും കുറെ തെങ്ങിൻ തോട്ടവും ആണ് .
ഞങ്ങൾ പെൺ മക്കളെ അച്ഛൻ , അടുത്തുള്ള അമ്പലത്തിൽ പോലും ഉത്സവത്തിന് വിടത്തില്ല . അതുകൊണ്ട് മൈക്ക് പാട്ട് കേൾക്കാൻ ഞാൻ മാവിൻ തോട്ടത്തിൽ ചെന്നിരിക്കും . അവടം മുഴുവൻ സത്യപുല്ല് പൊടിച്ച് മെത്ത കണക്കാണ് കിടക്കുന്നത് .ജോലി ഒക്കെ പെട്ടെന്ന് തീർത്തിട്ട് മോളിൽ ചെന്നിരിക്കും .വിളക്ക് കത്തിക്കാൻ നേരം തിരികെ വരും . അച്ഛൻ ആഫീസീന്ന് വരുമ്പം ഞാൻ വീട്ടിലുണ്ടാവും .അടുത്തൊന്നും വീടുകളില്ല .മുത്തശി സമ്മതികാകും . അന്ന് തുടങ്ങി അദ്ദേഹത്തിന്റെ പാട്ടിനോടുള്ള crez.❤❤❤❤