അനുകരണമല്ല ഇത്..ശരിക്കും അത്ഭുതം തന്നെ !! അവിശ്വസനീയം..അവർണനീയം..വാക്കുകൾക്കപ്പുറം | CU | Viral Cuts

Поділитися
Вставка
  • Опубліковано 1 чер 2018
  • Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.com/+FlowerstvIndia
  • Розваги

КОМЕНТАРІ • 14 тис.

  • @adhillifevlog7940
    @adhillifevlog7940 4 місяці тому +321

    2024😅ഇല്‍ വീണ്ടും കാണുന്നവര്‍ ❤

    • @sureshkumar-yw3yw
      @sureshkumar-yw3yw 2 місяці тому +5

      മാസത്തിൽ ഒരു പ്രാവശ്യം എങ്കിലും കാണും❤

    • @shajithmullassery4768
      @shajithmullassery4768 2 місяці тому +3

      യേശുദാസ് നേക്കാൾ നന്നായി പാടുന്നു പക്ഷെ ഉയരങ്ങളിൽ എത്താൻ സമ്മതിക്കില്ല

    • @user-zo3fh6ml5c
      @user-zo3fh6ml5c 2 місяці тому

      ♥️♥️♥️♥️♥️♥️

    • @ShobhanaShobhana-ow8jg
      @ShobhanaShobhana-ow8jg 2 місяці тому

      Me

    • @bibin292
      @bibin292 2 місяці тому

      11/4/2024

  • @lijo817
    @lijo817 6 років тому +2033

    എന്റെ ലൈഫിൽ ഞാൻ കണ്ട ഏറ്റവും മികച്ച പെഫോമൻസ്.... ഇങ്ങിനെ തോന്നിയവർ ?? hit likes here 😍

  • @sujithsubran8022
    @sujithsubran8022 Рік тому +477

    2023 -ൽ തേടി വന്നവരുണ്ടോ....
    വർഷം എത്ര കഴിഞ്ഞാലും ഇത് ഒരു
    Iconic സംഭവം തന്നെ...👌

  • @jithuj600
    @jithuj600 Рік тому +223

    നാല് വർഷം മുമ്പുള്ള വീഡിയോ .... ഇപ്പോൾ കേൾക്കുമ്പോളും രോമാഞ്ചം വരുവാ 🔥🔥🔥❤️❤️❤️

  • @achukrishna8463
    @achukrishna8463 6 років тому +2980

    Salute😍😍😍
    ഹരിവരാസനം കൂടി കേട്ടപ്പോൾ രോമാഞ്ചം വന്നവർ ലൈക്ക് അടിച്ചേ കാണട്ടെ

    • @shahikuttus4208
      @shahikuttus4208 6 років тому +11

      Achu Krishna Yes ബ്രോ ശരിക്കും

    • @prasanthc1191
      @prasanthc1191 6 років тому +12

      sathyamayittum karanju poy bro

    • @sunilkumar-ni7yy
      @sunilkumar-ni7yy 6 років тому +9

      oru nimisham ayyapasanndiyil anenn thonnum..

    • @oneworld3806
      @oneworld3806 6 років тому +3

      Achu Krishna Yess

    • @ktmoideen6608
      @ktmoideen6608 6 років тому +2

      Great dear all wishes to you

  • @user-gr5ik7fk7i
    @user-gr5ik7fk7i 6 років тому +11521

    ഇത് ഒന്നിൽ കൂടുതൽ തവണ കണ്ടവർ ഒന്ന് ലെക്ക് അടിച്ചേ

    • @nibubaby7716
      @nibubaby7716 6 років тому +32

      രജീഷ് രാജ് 4 thavana

    • @shaijumanju9388
      @shaijumanju9388 6 років тому +25

      രജീഷ് രാജ് ഹായ് ഒന്നും പറയാനില്ല സൂപ്പർ

    • @vijithvijayan9217
      @vijithvijayan9217 6 років тому +14

      രജീഷ് രാജ് ഞാൻ കണ്ടു

    • @vinodjoseph1689
      @vinodjoseph1689 6 років тому +23

      രാത്രി 1 മണി കഴിഞ്ഞു 4 ആം തവണ കാണുന്നു

    • @user-gr5ik7fk7i
      @user-gr5ik7fk7i 6 років тому +7

      vinod joseph സത്യം.. ഞാനുo കണ്ടു കുറെ

  • @varaaharealtorsmedia7050
    @varaaharealtorsmedia7050 Рік тому +87

    ഈ വൃശ്ചിക മാസത്തിൽ(06/12/22) ഇൽ വീണ്ടും ഹരിവരാസനം കേൾക്കുമ്പോൾ ഒരു സന്തോഷം ❤️🙏❤️ 🙏സ്വാമിയേ ശരണം അയ്യപ്പാ 🙏

  • @dineshthampan7112
    @dineshthampan7112 Рік тому +197

    ഒരു കലാകാരന് കിട്ടാവുന്നതിൽ വച്ചു ഏറ്റവും വലിയ പ്രോത്സാഹനം കൊടുത്ത flowers ടീമിനും ഓടിയൻസ് നും വലിയ കാര്യം തന്നെയാ. പിന്നെ ഒരു കാര്യം ഇദ്ദേഹത്തെ പിനീട് കണ്ടിട്ടില്ല കഴിവുള്ളോരേ ഒരുപാട് ഉയർത്താണ്ടെത്തു ജനങ്ങളാണ് ഇനി

    • @malathikc4736
      @malathikc4736 Рік тому +1

      ഇദ്ദേഹത്തെ പിന്നീടാരും കണ്ടില്ലോ?

    • @kannanananthan1961
      @kannanananthan1961 Рік тому +1

      @@malathikc4736 Yes. I always think, what is their present status. Is he running the same tyre shop or a leading artist...Someone should find out about this...

    • @rahilraju7276
      @rahilraju7276 Рік тому

      അതുമാത്രം അല്ല.. മിഥുൻ അവൻ പുലി അല്ലെ... അവനു അറിയാം.,.. മച്ചാൻ പൊളി ആണ്... സത്യം ജയികും

    • @Kaaliyan2006
      @Kaaliyan2006 Рік тому +1

      @@kannanananthan1961nale ente veedin aduth edhehathinte song und

  • @arunkp2576
    @arunkp2576 2 роки тому +1059

    ഹരിവരാസനം പാടാൻ പറഞ്ഞ മിഥുൻ ചേട്ടന് ഇരിക്കട്ടെ ഒരു കുതിര പവൻ.. എന്തൊരു ഫീലിംഗ്.. 🙏🙏🙏

    • @pradeepunni10
      @pradeepunni10 Рік тому +10

      highinas

    • @minicd4980
      @minicd4980 Рік тому +5

      ❤️

    • @ramachandranvr3409
      @ramachandranvr3409 8 місяців тому +1

      💖💖💖🍲

    • @nabeelpv5803
      @nabeelpv5803 8 місяців тому +2

      ❤❤ഒന്നും പറയാൻ ഇല്ല superb

    • @MollyKunju-jj1jr
      @MollyKunju-jj1jr 7 місяців тому

      നല്ല സJരം പാന്തെ പ. ഇതി ക്ക്😢 എ എ .... ഈ ഗാനം .😊 അങ്ങ ഒന്ന്യ പറ.Jന്ത | ഒര ഒന്നു പറ] നാല്ല? മ്യൂപ്പർ

  • @sona667
    @sona667 3 роки тому +2019

    ദാസേട്ടന്റെ മകനുപോലും കിട്ടാത്ത ശബ്‌ദതിന്ന് ചേട്ടന് അർഹനായിരിക്കുന്നു.😍😍😍😍😍😍😍😍

  • @MaLLUArMy-mr6ke
    @MaLLUArMy-mr6ke Рік тому +228

    ദാസേട്ടന്റെ കാലത്ത് ജീവിച്ചതായിരിക്കും ഇദ്ദേഹത്തിന്റെ ഭാഗ്യകേട്... ❤️❤️❤️❤️

    • @humanbeing8022
      @humanbeing8022 Рік тому +3

      സത്യം

    • @nithinjoseph3931
      @nithinjoseph3931 Рік тому +4

      Aa vaaanathinte okke sabthathil aarekilum paadumo

    • @rajkumargovindaraj4065
      @rajkumargovindaraj4065 Рік тому +4

      Sathyam parama sathyam

    • @niyashaj4133
      @niyashaj4133 Рік тому +1

      Sathyam

    • @sreeroop-do1rk
      @sreeroop-do1rk 11 місяців тому +9

      ദാസേട്ടൻ എന്ന ഇതിഹാസം ഇല്ലായിരുന്നില്ലെങ്കിൽ അദ്ദേഹം ഈ വേദിയിൽ എത്തില്ലായിരുന്നു എന്നും നമ്മൾ ഓർക്കണം 😊

  • @arundhathi19
    @arundhathi19 Рік тому +92

    മനുഷ്യൻ വേർതിരിക്കുന്ന ഈശ്വരൻ ഒന്നാണ് എന്നു എഴുതിയ എഴുത്തുക്കാരന് ഒരായിരം നന്ദി. പാട്ട് പഠിക്കാതെ ദൈവം അനുഗ്രഹിച്ച ഈ കലാകാരന് ഇനി ലോകം അറിയപ്പെടട്ടെ.

    • @babyporathala5645
      @babyporathala5645 Рік тому +1

      എംഡി രാജേന്ദ്രൻ രചന സംഗീതം 🙏🙏മൗനം സിനിമയിൽ 🙏

  • @user-ds9ci4ts9z
    @user-ds9ci4ts9z 3 роки тому +1732

    2021ൽ ഇത് കാണുന്നവർ ഉണ്ടോ എന്ന് ചോദിച്ചുള്ള ആദ്യ കമന്റ് എന്റെ ആയിക്കോട്ടെ

  • @oneworld3806
    @oneworld3806 5 років тому +3612

    ഇദ്ദേഹത്തെ ഒന്ന് നേരിൽ കണ്ട് അഭിനന്ദിക്കാൻ ആഗ്രഹിച്ചവരുണ്ടോ ??

    • @anjusobyvarghese5081
      @anjusobyvarghese5081 5 років тому +45

      ഉണ്ട് ഒരുപാട് എന്താ ചെയ്യുക അതിനുള്ള ഭാഗ്യം ഉണ്ടാകുമോ

    • @jayanp3241
      @jayanp3241 5 років тому +15

      VishnuPrasad m njangalude nattukarananu

    • @lifeisbetter1015
      @lifeisbetter1015 5 років тому +2

      @@jayanp3241 evdeya naad?

    • @m.madhavanmadhavan6228
      @m.madhavanmadhavan6228 5 років тому +1

      ngan kanditund

    • @arjunanpk7389
      @arjunanpk7389 5 років тому +4

      തീർച്ചയായും ഏട്ടാ

  • @afsaldq5098
    @afsaldq5098 Рік тому +72

    വർഷം തോറും ഇത് കണ്ടില്ലെങ്കിൽ നമ്മളൊക്കെ എന്ത് മലയാളി എന്ത് സംഗീത പ്രേമി .രതീഷ് brow മറക്കില്ല ഒരിക്കലും

  • @sheejasheeja6160
    @sheejasheeja6160 Рік тому +90

    ഹരിവരാസനം പാടിയപ്പോൾ ഗാന ഗന്ധർവ്വൻ നേരിട്ട് പാടുമ്പോലെ തോന്നി 💚💚💚💚💚👍🌹

    • @josematheu72
      @josematheu72 Рік тому

      ഒരിക്കലെങ്കിലും ഹരിവരാസനം കേട്ടിട്ടുണ്ടോ... അതും ഇതും തമ്മിൽ അജ ഗജന്തരം ഉണ്ട്‌

    • @mrtech9703
      @mrtech9703 Рік тому

      Yes

    • @nikhil860
      @nikhil860 Рік тому +1

      @@josematheu72 nee kettit illa apo😂😂 onn pode koraya vattam kettatha almost same aanu

  • @shaijumuhammed2141
    @shaijumuhammed2141 6 років тому +1191

    മുണ്ടക്കൽ ശേഖരന്റെ രൂപവും
    ദാസേട്ടന്റെ ശബ്ദ ഭാവവും 😍

    • @mohandasshivan860
      @mohandasshivan860 6 років тому +7

      He's amazing God BLESS you

    • @awa-248
      @awa-248 6 років тому +8

      കലക്കി 😀

    • @trnair100
      @trnair100 6 років тому +5

      Shaiju muhammed കറക്റ്റ് ഭായ്

    • @vinodjoseph1689
      @vinodjoseph1689 6 років тому +3

      സിനിമയ്ക്ക്‌ പറ്റിയ ആൾ

    • @rejikarthika2441
      @rejikarthika2441 6 років тому +2

      Ha ha ha

  • @arunmonc.t5214
    @arunmonc.t5214 3 роки тому +2396

    രണ്ടു വർഷത്തിന് ശേഷം വീണ്ടും ഇതു കാണാൻ വന്നെങ്കിൽ.... വേറെ ലെവൽ തന്നെ....

  • @kanijakani4772
    @kanijakani4772 Рік тому +70

    ഇദ്ദേഹം ഇപ്പോൾ എവിടെ ഉണ്ട്???
    ഒരിക്കൽ കൂടി ഈ ഷോയിൽ കൊണ്ടു വരാൻ പറ്റോ???
    🙏🙏🙏🙏🙏👏👏👏👏👏👏🔥🔥🔥🔥🔥

    • @ebinkichu334
      @ebinkichu334 Рік тому +3

      പുള്ളി വന്നിരുന്നു പക്ഷേ ശബ്ദം ശെരിയായില്ല

    • @rajkumargovindaraj4065
      @rajkumargovindaraj4065 Рік тому

      @@ebinkichu334 enthaa pattiyeaa

    • @jobijohn1479
      @jobijohn1479 Рік тому

      ​@@ebinkichu334 yes😓

    • @ebinkichu334
      @ebinkichu334 Рік тому +2

      @@rajkumargovindaraj4065 manoj കെ jayante വോയിസ്‌ പോലെയാ പിന്നീട് വന്നപ്പോ തോന്നിയെ

    • @aneeshnv7136
      @aneeshnv7136 11 місяців тому +1

      Ippo sound ellam marippoyi..ippozhathe sound kettal Manoj k Jayan paadunnapole thonnum..

  • @adithpoonilath335
    @adithpoonilath335 Рік тому +14

    Conment box നോക്കിയപ്പോൾ full 3 വർഷത്തെ കണക്കു മാത്രം.....nna ഇതാ 4വർഷത്തിന് ശേഷം 2023ലും ഈൗ വീഡീയോ കാണുന്നവരുണ്ട് 🤍🤍

  • @ahamedshak
    @ahamedshak 4 роки тому +2887

    ഡിസ് ലൈക്കടിച്ചവരുടെ
    കരണത്തടിക്കേണ്ടവർ
    ഇവിടെ ലൈക്ക് അടിക്കുക!

    • @muhammadmusthafa8240
      @muhammadmusthafa8240 4 роки тому +13

      Pavam bankalikal video mari eduthathavum

    • @vinodkonchath4923
      @vinodkonchath4923 4 роки тому +20

      നായിൻ്റ മക്കൾ ഡിസ്
      ലൈക്കടിച്ചവർ

    • @khaleelrahim9935
      @khaleelrahim9935 4 роки тому +13

      അവരെ വിട്ടേക്കു , നമുക്ക് വീണ്ടും വീണ്ടും കാണാം, ആസ്വദിക്കാം

    • @josejose-je6xu
      @josejose-je6xu 4 роки тому +5

      😂😂😂😂👍

    • @faisalc.u2742
      @faisalc.u2742 4 роки тому +6

      സത്യം. അങ്ങനെയും കുറെ കിടങ്ങൾ

  • @shibilimosez7741
    @shibilimosez7741 3 роки тому +2126

    ഹരിവരാസനം........... 🙌 ഒര് 1000k like ചേട്ടാ കണ്ണ് അടച്ചു ഇരിന്ന് കേട്ട് ❤❤❤❤❤🙏🙌

  • @shyneejubi
    @shyneejubi Рік тому +19

    ഈ വീഡിയോ ഞാൻ ഇപ്പോഴും കാണാറുണ്ട് 🥰🥰നിങ്ങളോ ഉണ്ടെങ്കിൽ എവിടെ ലൈക്കിക്കോ

  • @sajeersajzz5535
    @sajeersajzz5535 Рік тому +60

    കണ്ണും അടച്ചങ്ങനെ കെട്ടിരിക്കാൻ എന്താ ഭംഗി... എളി മയുള്ള കലാകാരൻ.ഗാനഗന്ധർവ്വൻറെ ശബ്ദത്തിനൊപ്പം ഹൃദ്യമായ ആലാപനവും... 👌വർഷങ്ങൾക് ശേഷം വീണ്ടും കേൾക്കുന്നു.. ആസ്വദിക്കുന്നു.

  • @sreeragk8648
    @sreeragk8648 3 роки тому +791

    ആരെങ്കിലും 2021 കാണുന്നുണ്ടോ..
    ഞാൻ ഇടക്ക് ഇടക്ക് ഇവിടെ വരും 😀.

  • @DnJMusic.Derin_Jerin
    @DnJMusic.Derin_Jerin 4 роки тому +761

    ഇത്രയും മനോഹരമായ ശബ്ദം ഉണ്ടായിട്ടും ഒട്ടും അഹങ്കാരം ഇല്ലാത്ത കലാകാരന്‍.. ദൈവം കൂടുതല്‍ ഉയരങ്ങളില്‍ എത്തിക്കട്ടെ

  • @divyaarun886
    @divyaarun886 Рік тому +52

    ഞങ്ങളുടെ നാട്ടുകാരൻ 🥰 അഭിമാനം😎😎

    • @stranger7361
      @stranger7361 Рік тому

      Parppayil evdeyan idheham nhn madhur aan
      Proper adhehatinte place parayamo?

    • @dipeesh.k.pk.p8025
      @dipeesh.k.pk.p8025 Рік тому

      Naattukaaran aanemnu verde parayunnathaanu chetta

    • @aparnatvappus2194
      @aparnatvappus2194 9 місяців тому

      Kasargod vellarikund parapa place

  • @ashwinkumar4497
    @ashwinkumar4497 Рік тому +66

    4 വർഷം കഴിഞ്ഞ ഇത് കേൾക്കാൻ വന്ന ഞാൻ.......... ✨️❤️

  • @sureshthalassery9059
    @sureshthalassery9059 5 років тому +2545

    ഹരിവരാസനം റിക്വസ്റ്റ് ചെയ്തതിന് ഒരടിപൊളി സല്യൂട്ട് മിഥുൻ ചേട്ടാ

  • @sreekanthvadassery8288
    @sreekanthvadassery8288 6 років тому +789

    ഇദ്ദേഹത്തിന്റെ ശബ്ദ സൗകുമാര്യത്തേക്കാൾ ശ്രദ്ധേയം സ്വഭാവത്തിലെ മിതത്വം ആണ്.. എന്തെല്ലാം പുകഴ്ത്തലുകൾ കേട്ടാലും അമിതമായ സന്തോഷ പ്രകടനങ്ങൾ ഇല്ലാത്ത പക്വതയാർന്ന വ്യക്‌തിത്വം.. കലാകാരന്മാർക്ക് അനുകരണീയം..

    • @josnageorge8767
      @josnageorge8767 6 років тому +5

      sreekanth vadassery very correct.

    • @jebinmanohar8724
      @jebinmanohar8724 6 років тому +3

      sreekanth vadassery sathyam

    • @shylajaday3966
      @shylajaday3966 6 років тому +2

      sreekanth vadassery . Marangal thaazhunnu bhalaagamathaal...

    • @jopullan1
      @jopullan1 6 років тому +4

      Real artist

    • @Jinn2404
      @Jinn2404 6 років тому +3

      Valare shariyaanu

  • @-noob-gaming3981
    @-noob-gaming3981 11 місяців тому +7

    എത്ര പ്രാവിശം കണ്ടെന്നു അറിയില്ല.കണ്ടിട്ടും കണ്ടിട്ടും മതി വരുന്നില്ല അത്ര മനോഹരം...ഒരു രക്ഷ ഇല്ല.. ⚡️💥

  • @sob237
    @sob237 Рік тому +33

    ദാസേട്ടൻ ന്റെ കട്ട ഫാനായ ഞാൻ നമിക്കുന്നു
    . ബ്രോ.. 🌺🌺🌺ഗംഭീരം 👌🏽👌🏽👌🏽👌🏽👌🏽അടിപൊളി 😍😍😍😍ദാസേട്ടന്റെ സൗണ്ടുമായി സാമ്യം ഉണ്ട്.. എന്നാലും ആ മഹാപ്രതിഭ യുടെ മുൻപിൽ ആരും ഇല്ല 😍😍😍😍അതിനു ഞാൻ സമ്മതിക്കില്ല 😄😄😄😄

    • @jaithrag5145
      @jaithrag5145 Рік тому +1

      Njanum.only for yesudas sir the legend 🙏.

  • @BotOnBattleground
    @BotOnBattleground 2 роки тому +509

    3 വർഷം ആയിട്ടും ഈ വീഡിയോ റിപീറ്റ് അടിച്ചു കാണുന്നവർ ഉണ്ടെന്നാണ് ഈ വീഡിയോയുടെ പ്രത്യേകത.....🔥🔥🔥മാരക പെർഫോമൻസ്

  • @gopikrishnand4005
    @gopikrishnand4005 5 років тому +1638

    മുണ്ടക്കൽ ശേഖരന്റെ രൂപവും ദാസേട്ടന്റെ സൗണ്ടും ഇങ്ങള് മാസ്സ് ...😍😍😍😍😍😍

  • @nvasmabi7895
    @nvasmabi7895 Рік тому +19

    എത്ര കേട്ടാലും മതി വരാത്ത ശബ്ദം ഇത് അനുകരണം അല്ല ശെരിക്കും എന്തൊരു ബാക്യവാനാണ് നിങ്ങൾ എന്നും അങ്ങനെ തന്നെ ആകട്ടെ 👍👍

    • @mohananmk7382
      @mohananmk7382 6 місяців тому

      😂😂❤🎉😢😮😮😅😅

  • @sarathec5025
    @sarathec5025 4 місяці тому +4

    5 വർഷത്തിന് ശേഷം വീണ്ടും ഈ video കാണുന്ന ആരേലും ഉണ്ടോ

  • @assasinop8158
    @assasinop8158 2 роки тому +642

    മൂന്ന് വർഷത്തിന്ശേഷം (2022 ) എന്നിട്ടും one of the best performance in comedy Ulsavam ഇതിനെ വെല്ലാൻ വേറെ ഐറ്റം ഇല്ലാ🔥
    ബാക്കി ലൈക്‌ ബട്ടൺ പറയും 🔥

    • @sudhakurup1471
      @sudhakurup1471 Рік тому +4

      Super

    • @alimm8355
      @alimm8355 Рік тому +4

      Adipoli

    • @shajipulparambil5407
      @shajipulparambil5407 Рік тому +2

      ഉണ്ട്. കോമഡി ഉത്സവത്തിൽ വന്ന രോഹിത് സൂര്യ. ദാസേട്ടന്റെ ശബ്ദത്തോട് വളരെയേറെ സാമ്യം ഉള്ള ശബ്ദം.

    • @kkvasukkvasukkvasu
      @kkvasukkvasukkvasu Рік тому +1

      @@alimm8355 regards mk Ltd

    • @suryadevaj8f689
      @suryadevaj8f689 Рік тому +1

      ​@@shajipulparambil5407 k hu HB BN

  • @akhilchandranbs6881
    @akhilchandranbs6881 2 роки тому +1300

    മൂന്നു വർഷത്തിന് ശേഷം വീണ്ടും search ചെയ്ത് കണ്ടു... ഹരിവരാസനം ഒക്കെ കേട്ടപ്പോ സന്തോഷം കൊണ്ട് കണ്ണ് വരെ നിറഞ്ഞു ❤❤❤❤❤❤

  • @javedmuhammed7354
    @javedmuhammed7354 Рік тому +25

    കുറിവരച്ചാലും എന്നുള്ള ആ ആദ്യ വരി കേൾക്കുമ്പോ തന്നെ കണ്ണ് നിറയും ❤❤❤❤❤❤
    എന്താ feel ❤❤

  • @rahifrahi1959
    @rahifrahi1959 Рік тому +15

    4വർഷത്തിന് ശേഷവും കേൾക്കാൻ വന്നു 😍പൊളിയോ പൊളി 😍❤️😍

  • @flaredmedia
    @flaredmedia 3 роки тому +510

    07:49 അവിടുള്ള മുഴുവൻ ആളുകളുടെയും ഹർഷാരവങ്ങൾ ഉണ്ടായിട്ടും , ഇത്രയും നല്ലൊരു ശബ്ദം ഉണ്ടായിട്ടും , ഭാവത്തിലെവിടെയെങ്കിലും ഒരു തരിപോലും അഹങ്കാരം കാണാനുണ്ടായിരുന്നില്ല എന്നതാണ് എനിക്കേറ്റവും ആകർഷണമായി തോന്നിയത്,... ഇദ്ദേഹത്തിന്റെ പാട്ടിനേക്കാളും

  • @jomonjoseph9783
    @jomonjoseph9783 6 років тому +348

    സത്യത്തിൽ ചേട്ടന്റെ ഹരിവരസനം കൂടെ കേട്ടപ്പോൾ എന്റെ പിടിവിട്ടുപോയി.കണ്ണ് നിറഞ്ഞു ഞാനടക്കമുള്ള പ്രേക്ഷകർ കുറഞ്ഞത് 10 വെട്ടം ഈ പ്രോഗ്രാം കണ്ടുകനും നിഷ്കളനകനായ മനുഷ്യൻ ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ....

  • @miyyahabeeb2995
    @miyyahabeeb2995 10 місяців тому +4

    അഹങ്കാരം അല്പം പോലും ഇല്ലാത്ത ഒരു സൂപ്പർ ഗായകൻ
    ദൈവം അനുഗ്രഹിക്കട്ടെ......

  • @shylajas1741
    @shylajas1741 27 днів тому +1

    ദാസേട്ടൻ ഈ പാട്ടു കേട്ടാൽ താൻ പാടിയതാണെന്നേ തോന്നു മക്കൾക്ക് പോലും ഇത്ര മാത്രം സമാന ശബ്ദം ഇല്ല കേട്ടോ രതീഷ് അനുപമ ദാസേട്ടൻ തന്നെ ദൈവം വിചാരിക്കും പ്രവർത്തിക്കും ഇന്നാർക്കു ഇന്നാൾ എന്ന ഒരു ദൈവ സ്പർശം തന്നെ ഈശ്വരൻ എന്നും ഈ സ്വരമാധുരി നല്കട്ടേ❤🙏🙏🙏🙏🙏⭐⭐⭐⭐⭐⭐👍👍👍👍

  • @arunanilkumar8408
    @arunanilkumar8408 5 років тому +2501

    2019 ലും റിപീറ്റ് കാണുന്നവരുണ്ടോ ??

  • @merinamathew6921
    @merinamathew6921 6 років тому +486

    ടീവിയിൽ കണ്ടു, വാട്സപ്പിൽ കണ്ടു, പിന്നേം ഇതിലും കാണുവാ.... ഒരു രക്ഷയില്ല പാട്ടു... കാസർഗോഡ് കാരോട് പോലും ഇഷ്ട്ടം തോന്നുന്നു ഇപ്പോൾ ☺☺☺☺☺😇😇😇

    • @santhoshtheduvil3179
      @santhoshtheduvil3179 6 років тому +6

      Merina Mathew എടൊ, ഞാൻ ഡൗണ്ലോഡ് ചെയ്തു വെച്ചേക്കുവാ.ഹ ഹ ഹ .ഫ്ലവർസ് ചാലിനിലറെ യുട്യൂബിൽ ഉള്ള ഏറ്റവും കൂടുതൽ കമന്റ്സ് വന്ന ഒരു പരിപാടി

    • @arunimaanilkumar5652
      @arunimaanilkumar5652 6 років тому

      Merina Mathew aduu

    • @TheJemses
      @TheJemses 6 років тому +1

      Arunima Anilkumar ???

    • @merinamathew6921
      @merinamathew6921 6 років тому

      Arunima Anilkumar 🤔

    • @anseenaaladin3429
      @anseenaaladin3429 6 років тому +1

      ഞാൻ ഡെയ്ലി 3, 4 പ്രാവശ്യം ഈ പ്രോഗ്രാം കാണും സൂപ്പർ വോയ്സ്

  • @visakhsakhy4391
    @visakhsakhy4391 Рік тому +48

    ഹരിവരാസനം.... 🥰
    കേട്ടപ്പോൾ രോമാഞ്ചം വന്നു പോയി....
    എന്നാ ഒരു ക്ലാരിറ്റി...
    എത്ര പറഞ്ഞാലും അതിലും മേലെ തന്നെയാ 🥰🥰🥰

  • @babyporathala5645
    @babyporathala5645 Рік тому +17

    🙏ദാസേട്ടൻ റെക്കോർഡ് ചെയ്യുന്നത് നേരിൽ കാണാൻ ഭാഗ്യം ഉണ്ടായി 🙏2009 ഫെബ് 18 ന് തൃപ്പുണിത്ത്തുറ പൂജ സ്റ്റുഡിയോ 🙏മകൻ വിജയയേശു ദാസ്, ഒപ്പം ഉണ്ടായിരുന്നു 🙏🙏എംഡി രാജേന്ദ്രൻ രചന സംഗീതം 🙏മൗനം സിനിമയിൽ സംവിധാനം സുരേഷ് മച്ചാട് 🙏മാടമ്പ് സ്ക്രിപ്റ്റ് 👍👍👍

  • @dileepkepee
    @dileepkepee 3 роки тому +734

    ഓർമ വന്ന് തേടി വന്നവർ ഉണ്ടോ??.....( 2021 )

  • @NetworkingMalayalam
    @NetworkingMalayalam 6 років тому +363

    ഒരു ജാടയും ഇല്ലാത്ത അവതാരകൻ,നല്ല പ്രോഗ്രാം.ശരിക്കും ഒരു ഉത്സവ പ്രതീതി.ആരുടേയും മനസ്സിന് സന്തോഷം കൊടുക്കുന്ന പ്രോഗ്രാം.Congrats ,Mr മിഥുൻ

  • @vipindaskp7692
    @vipindaskp7692 Рік тому +27

    മിഥുൻ സർ പറയാൻ വാക്കുകൾ ഇല്ല 💕

  • @KL62GAMER
    @KL62GAMER Рік тому +3

    8:46 Uff 🔥 ഹരിവരാസനം ശെരിക്കും രോമാഞ്ചം കൊണ്ട് ദേഹം കുളിരു കോരി 😇 വലിയ അനുഗ്രഹം കിട്ടിയ മനുഷ്യൻ ആണ് ഇദ്ദേഹം
    ❤❤

  • @premdas4427
    @premdas4427 6 років тому +124

    ഒട്ടും ജാഡ യില്ലാത്ത വ്യക്തി...തീർച്ചയായും ഉയരങ്ങളിൽ എത്തും.ഉറപ്പ്..!!പിന്നെ മിഥുൻന്റെ അവതരണമികവ് എടുത്തു പറയേണ്ടതുണ്ട്..കലക്കി

  • @prasanthlaloo
    @prasanthlaloo 3 роки тому +646

    ദൈവം നേരിട്ട് ഇറങ്ങിവന്ന് അനുഗ്രഹിച്ച ജന്മം. ❤ നല്ലത് വരട്ടെ

  • @sarathsk3241
    @sarathsk3241 Рік тому +17

    After 5 years , back here to listen harivarasanam🧘🏻‍♂️🔥

  • @beeshma857
    @beeshma857 Рік тому +3

    4 yrsn ശേഷം 😌 instel ഹരിവരാസനം പാടുന്ന reel കണ്ടു search ചെയ്ത് കണ്ട ഞാൻ 😌😌

  • @user-albinsabuachu
    @user-albinsabuachu 5 років тому +1855

    ഇപ്പോഴും ഈ വീഡിയോ കാണുന്നവർ ഉണ്ടോ....????
    😍

    • @akhiln819
      @akhiln819 5 років тому +14

      ഇതൊക്കെ എങ്ങനെയാ കാണാതിരിക്കുക

    • @thadevoosesilvy5525
      @thadevoosesilvy5525 5 років тому +5

      supperr dear

    • @sknair3408
      @sknair3408 5 років тому +3

      Gift . Really God's gift.

    • @ashiquets183
      @ashiquets183 5 років тому +1

      pinna

    • @vivekv6124
      @vivekv6124 5 років тому +1

      Mm

  • @risha7415
    @risha7415 4 роки тому +100

    രോമം വരെ എഴുന്നേറ്റ് നിന്ന് സല്യൂട്ട് അടിച്ചു.. ഭീകരം... Ufff❤️👍👍

  • @lamspeed6
    @lamspeed6 10 днів тому +2

    മനുഷ്യത്വം ഇല്ലാതെ അഹങ്കാരം തലയിൽ കയറി മാതൃരാജ്വവും വിട്ടുപോയപ്പോൾ
    Dhyvam മറ്റൊരാളെ നമുക്ക് വേണ്ടി സൃഷ്ച്ചു ❤

  • @rahulrajesh1234
    @rahulrajesh1234 Рік тому +6

    ഇതിനെയൊക്കെയാണ് അശരം തെറ്റാതെ കഴിവ് എന്ന് പറയുന്നത് 🥰 ഇനിയും വളരട്ടെ ഈ കലാകാരൻ 🥰🥰

    • @AdhiKrishna_Photography
      @AdhiKrishna_Photography Рік тому

      അക്ഷരം താങ്കൾക്ക് തന്നെ തെറ്റിയല്ലോ 😂

  • @johnkalathil3008
    @johnkalathil3008 6 років тому +520

    ചരിത്രത്തിൽ ആദ്യമായി ഒരു റ്റി വി ഷോയിൽ ഓടിയൻസിനോട് കയ്യടി നിർത്താൻ പറയേണ്ട അവസ്ഥ 09.00 😍😍😍

  • @bessyvarghesepadinjaran586
    @bessyvarghesepadinjaran586 6 років тому +352

    കൂവി പാട്ട് നിർത്തിയത് കണ്ടിട്ടുണ്ട്
    ഇതു ഉഗ്രൻ പാട്ട് പ്രോത്സാഹനം കൊടുത്തു നിർത്തിച്ചു
    ആദ്യം ആകും
    സൂപ്പർ
    വാനോളം ഉയരട്ടെ !!!

    • @santhoshtheduvil3179
      @santhoshtheduvil3179 6 років тому +5

      Bessy Varghese Padinjaran കൊല്ലം കുറെ ആയി ടിവി പരിപാടികൾ കാണുന്നു,ആളുകൾ അനുമോദിച്ചു പരിപാടി നിർത്തിക്കുന്നത് കണ്ടത് ഞാനും ഇതാദ്യം

    • @Aleena22316
      @Aleena22316 6 років тому

      Supero

    • @koshymathew838
      @koshymathew838 6 років тому

    • @ajeeshabhinav5113
      @ajeeshabhinav5113 6 років тому +5

      Bessy Varghese Padinjaran.. അതിൽ മിഥുൻ ന്റെ കമെന്റ് ആണ്... സൂപ്പർ "നിങ്ങൾ അദ്ദേഹത്തിന്റെ പാട്ടു നിർത്തിച്ചു.. അപ്പ്രഷിയേറ്റു നിർത്തിച്ചു ".... ആ കമെന്റ് സൂപ്പർ. ഒരു നല്ല അവതാരകൻ എങ്ങിനെ ആകണം എന്ന് മിഥുൻ തെളിയിച്ചു... പാട്ടു ആണെങ്കിൽ അതിലും അപ്പുറം

    • @malharcreations937
      @malharcreations937 6 років тому +1

      **

  • @varunkrishnanbs1543
    @varunkrishnanbs1543 Рік тому +2

    ദൈവം അനുഗ്രഹിച്ച കലാകാരൻ.... ഹരിവരാസനം കേട്ടപ്പോൾ ശബരിമല രാത്രി നിക്കുമ്പോൾ എങ്ങനെ അത് പോലെ... ദൈവം മണ്ണിലേക്ക് വന്ന പോലെ.. സ്വാമി ശരണം...

  • @mathewkv2171
    @mathewkv2171 7 місяців тому +4

    പലരും യേശുദാസിന്റെ ശബ്‌ദം അനുകരിച്ചിട്ടുണ്ട് പക്ഷെ ഇദ്ദേഹത്തിന്റെ ശബ്ദമാണ് യേശുദാസിന്റെ ശബ്ദത്തോട് ഏറെ യോജിക്കുന്നത്. നല്ലയൊരു ഗായകൻ, നല്ല ശബ്ദം, നല്ല ഭാവം, എല്ലാംകൊണ്ടും വളരെ നന്നായി പാടുന്നു, ഇദ്ദേഹത്തിന് സിനിമയിൽ പാടാൻ അവസരം കിട്ടട്ടെ എന്ന്‌ ആഗ്രഹിക്കുന്നു, ദൈവം അനുഗ്രഹിക്കട്ടെ 🙏👍🌹

  • @sijusimon2138
    @sijusimon2138 6 років тому +2492

    ബിജുക്കുട്ടന്റെ അഭിപ്രായതോടെ യോജിക്കുന്ന എത്രപേർ ഉണ്ട്?

  • @nk_abdussalam
    @nk_abdussalam 6 років тому +2120

    പണ്ടാരം, ഒരു തവണയേ ലൈക്ക് ചെയ്യാന്‍ പറ്റുന്നുള്ളൂലോ ന്റെ ദൈവമേ!! 😘
    എന്റെ പൊന്നു ചേട്ടാ, ഓരോ തവണ കേൾക്കുന്പോഴും ലൈക്കുന്നുണ്ടെന്ന് കരുതിക്കോളണേ!❤️

    • @threestar9887
      @threestar9887 6 років тому +25

      Abdussalam Nechikkattil ഞാൻ ഒരുപാട് തവണ കണ്ടു ബ്രോ .. കേട്ടിട്ടും കേട്ടിട്ടും മതിയാവുന്നില്ല

    • @sahadm645
      @sahadm645 6 років тому +12

      1700 oolakal.......

    • @nk_abdussalam
      @nk_abdussalam 6 років тому +4

      Abhi Abhinav സത്യം!!

    • @ambilisuresh6387
      @ambilisuresh6387 6 років тому +7

      Seriyaa...kore thavana like cheyanam ennund...pakshe option onnum kananila..nte ponnu chettaaaa...namichirikunuu....superrrr

    • @nk_abdussalam
      @nk_abdussalam 6 років тому +1

      Ambili Suresh 😊

  • @Cheeveedukal3
    @Cheeveedukal3 Рік тому +27

    Oru cinemayil engilum aarelum padippichittundo eee pavathine☺️☺️

    • @rajeshkumarpk5653
      @rajeshkumarpk5653 Рік тому +1

      പാടിപ്പിക്കില്ല...കാരണം നമ്മൾ അങ്ങനെയാണ്

  • @rathinammedical4696
    @rathinammedical4696 Рік тому +10

    இவரின் குரலை கேட்க மயிலாடுதுறையில் இருந்து வந்திருக்கிறன்❤️❤️

    • @devrajanaar9925
      @devrajanaar9925 10 місяців тому

      Nta feel good voice keep it up God bless 🙏❤❤❤❤❤❤❤ur family

  • @sansukuriakose2644
    @sansukuriakose2644 3 роки тому +640

    Dislike അടിച്ചവരെ സമ്മതിക്കണം. കഷ്ടം. നല്ല എളിമ യുള്ള പാട്ടുകാരൻ. ദൈവം അനുഗ്രഹിക്കട്ടെ.

    • @Cheruchinthakal
      @Cheruchinthakal 3 роки тому +14

      UA-cam world wide കാണുന്നവർ ഉണ്ടാകും.
      അതിൽ മലയാളം അറിയാത്ത കുറെ പേർ ഉണ്ട്. അവർ ആയിരിക്കും dislike അടി kkunnne

    • @ardraslal3760
      @ardraslal3760 2 роки тому +9

      Dislike അടിച്ചവർക്ക് സഹിക്കാനാകാതത അസൂയ കൊണ്ടാണ്. ശ്രീ. യേശുദാസിനെക്കാൾ മുന്നിൽ വന്നാൽ അദ്ദേഹത്തെ സ്നേഹിക്കുന്നവർ സഹക്കല്ല Dislike ന്റെ ഉദ്ദേശ്യം അതു തന്നെയാണ്. യേശുദാസിനെ ദൈവവമെന്നു വിളിക്കുന്നവർ രതീഷിനെ എന്തു വിളിക്കും. " ഈശ്വരൻ " എന്നായാലോ ?

    • @priyakunju9317
      @priyakunju9317 2 роки тому +2

      @@ardraslal3760 സത്യമാണ് 👍👍നല്ലൊരു ഗായകൻ... രതീഷേട്ടൻ പൊളി 🥰

    • @shinunk4867
      @shinunk4867 2 роки тому +2

      Button ഏതെന്നു അറിയില്ലായിരിക്കും 😜

    • @shafeeqkunnath9837
      @shafeeqkunnath9837 2 роки тому

      17 m

  • @rohanraju9355
    @rohanraju9355 6 років тому +84

    ഫ്ലവേഴ്സ് ടിവിയ്ക്ക് എങ്ങനെയാണ് ഇത്രയും കലാകാരന്മാരെ ഈ പരിപാടിയിൽ കൊണ്ടുവരാൻ സാധിക്കുന്നതെന്ന് നമ്മൾ തീർച്ചയായും ചർച്ചയ്ക്ക് വിധേയമാക്കേണ്ട ഒരു വിഷയമാണ്..................😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

    • @user-xz2sg6hd6v
      @user-xz2sg6hd6v 6 років тому +4

      rohan raju മറ്റുള്ള ചാനലുകളെ പോലെ നിറവും സൗന്ദര്യവും അല്ല flowers നോക്കുന്നത്" കഴിവ്"
      മാത്രം ആണ്
      അതാണ് ഇത്രയും കലാകാരന്മാരെ കൊടുവരാൻ പറ്റുന്നത്

    • @krishnapriya7946
      @krishnapriya7946 6 років тому +1

      rohan raju comedy ulsavam janagalude programanu

    • @sivankuttygovindan3393
      @sivankuttygovindan3393 6 років тому +1

      Good

  • @prathapannair5669
    @prathapannair5669 Рік тому +6

    ഈ വീഡിയോ എത്ര വട്ടം ഞാൻ കണ്ടു
    ഇപ്പോഴും കണ്ടുകൊണ്ടു ഇരിക്കുന്നു
    രതീഷ് ബ്രോ
    കിടു ❤❤❤

  • @ArunVaArunVa
    @ArunVaArunVa Рік тому +2

    ഒന്നും പറയാനില്ല കണ്ണ് അടച്ചു കേട്ടു നോക്കിയാൽ യേശുദാസ് പാടുന്നു എന്നെ തോന്നുകയുള്ളു അടിപൊളി ❤❤❤

  • @vishnub8925
    @vishnub8925 5 років тому +1548

    2019 ലും ഈ വീഡിയോ കണ്ടവർ ആരൊക്കെ??

  • @achuz6541
    @achuz6541 6 років тому +155

    പറയാൻ വാക്കുകളില്ല ദൈവം അനുഗ്രഹിച്ചു നൽകിയ ഭാഗ്യം.... ഗാനഗന്ധർവന്റെ സ്വരം... ഏട്ടാ... അവസരങ്ങൾ ഇനി അങ്ങയെ അന്വേഷിച്ചു വരും.. തീർച്ച... എല്ലാ പ്രാർത്ഥനയും സപ്പോർട്ടും അങ്ങയുടെ കൂടെ ഉണ്ട്....ഉയരങ്ങളിലെത്താൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ... ഇനി പറയാൻ വാക്കുകളില്ല...

  • @NadhiniNadhini-ng3qr
    @NadhiniNadhini-ng3qr Рік тому +2

    ഈശ്വരൻ അനുഗ്രഹിച്ച കലാകാരൻ 👌🌹🌹👏 എല്ലാ നന്മയും ദീർഘായുസും ജീവിതത്തിൽ ഉണ്ടാകട്ടെ 👏🌹

  • @suryatejas3917
    @suryatejas3917 6 місяців тому +2

    ഈശ്വരൻ കൊടുത്ത കഴിവിന് ഈശ്വരനോട് നന്ദി പറയുന്നു 🙏🏽🙏🏽🙏🏽

  • @rahulchandranr3024
    @rahulchandranr3024 3 роки тому +458

    കലാകാരന്മാരെ ഇത്രയധികം പ്രോത്സാഹിപ്പിക്കുന്ന പ്രോഗ്രാം വേറെ ഇല്ല ❤️🔥

  • @rahuls3294
    @rahuls3294 3 роки тому +647

    ഇവിടെ മനുഷ്യന് ഒന്നിൽ കൂടുതൽ ലൈക് എങ്ങനെ കൊടുക്കാം എന്ന് ആലോചിച്ചിരിക്കുമ്പോഴാ 12 k dislike 🙄

    • @chaithramjobs4970
      @chaithramjobs4970 3 роки тому +11

      Dislike adichavarokke kelvikkuravullavara bro

    • @akhilsatheesan1192
      @akhilsatheesan1192 3 роки тому +10

      Ithine okke dislike adikunavar manushyan ano. Good gifted talent ane ee kalakaran

    • @sumeshpv9645
      @sumeshpv9645 3 роки тому +2

      Same pitch

    • @abdurasheed525
      @abdurasheed525 3 роки тому +5

      അത് അദ്ധേഹം ആദ്യം പാടിയ പാട്ടില്ലേ ദൈവം എല്ലാം
      ഒന്ന് നമ്മളല്ലാം ഒന്ന്എന്ന് അർത്ഥം വരുന്ന പാട്ട്
      അത് അവർക്ക് ഇഷ്ടപെട്ടു കാണില്ല അതാകും

    • @nijusivan3145
      @nijusivan3145 3 роки тому +4

      എല്ലാം തികഞ്ഞവരാണ് dislike അടിച്ചവർ

  • @abhijithsurendran3586
    @abhijithsurendran3586 Рік тому +6

    അഴകേ....!! കേൾക്കാൻ കൊതിച്ചവരുണ്ടോ...?

  • @arunrnair8361
    @arunrnair8361 Рік тому +3

    ഒരിടത്തും അവസരം കിട്ടിയില്ലേൽ ഉം ഈശ്വരന്റെ അനുഗ്രഹം ഒരുപാട് കിട്ടിയിട്ടുണ്ട്...

  • @antonysebastain9805
    @antonysebastain9805 4 роки тому +173

    ഇത് അനുകരണം അല്ല ! ജീവിതമാണ് എത്ര നമിചാലും മതിയാകില്ല ! അനുഗ്രഹിത കലകാരൻ !

  • @user-rd4tn2yp3b
    @user-rd4tn2yp3b 2 роки тому +659

    അണ്ണാ മൂന്നു വർഷം കഴിഞ്ഞു വീണ്ടും കേൾക്കാൻ വന്നു.. പൊളിയാണ് 😘

  • @swamyrp2560
    @swamyrp2560 Рік тому +2

    ഈ മനുഷ്യൻ ആരാണ് അറിയില്ല. പക്ഷെ ഗാന ഗന്ധർവൻ തന്നെ ശരിക്കും ആരെങ്കിലും കൈപിടിച്ച് ഉയരങ്ങളിൽ എത്തിക്കണം ഇല്ലങ്കിൽ കലയോടു ചെയ്യുന്ന ക്രൂരതയാണ് ദൈവം തുണക്കട്ടെ!

  • @BalanP-sq3ev
    @BalanP-sq3ev 16 днів тому +1

    ആദ്യമായി ഇപ്പോഴാണ് കേട്ടത് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ

  • @SaraSara-by7xv
    @SaraSara-by7xv 3 роки тому +679

    എത്ര നല്ല ഗായകൻ 😍❤️ ഇതിന്റെ അടുത്തു പോലൂം വരാത്തവർ സിനിമയിൽ പാടുന്നു ഗോഡ് ബ്ലസ് യൂ ബ്രദ ർ❤️❤️❤️❤️❤️❤️

  • @mohammedshareefe4776
    @mohammedshareefe4776 4 роки тому +642

    ഇദ്ദേഹത്തിന് സിനിമയിൽ പാടാൻ അവസരം നൽകണം. അദ്ദേഹത്തിന്റെ കഴിവ് പ്രകടിപ്പിക്കാൻ ഒരു അവസരം കൊടുക്കണം. ദൈവം അനുഗ്രഹിക്കട്ടെ .

    • @praveenpgec
      @praveenpgec 3 роки тому +19

      Aarum avasaram kodukila...he is from a normal family...not a brother or son of legends...

    • @snreels
      @snreels 3 роки тому +3

      @@praveenpgec correct

    • @ammusfoodparadise9782
      @ammusfoodparadise9782 3 роки тому +1

      Legendsinte aarengilum mathramalla avarde kazhivu kanichu jeevithathil vijayichirikkunhathuuu

    • @jo-dk1gu
      @jo-dk1gu 3 роки тому +2

      Excellent voice....better than dasappan

    • @josematheu72
      @josematheu72 3 роки тому

      സെലക്ട ചെയ്ത പാട്ടു അല്ലാതെ മറ്റൊന്നും ഇദ്ദേഹത്തിന് കഴിയില്ല .ഇ ന്ന് ഇദ്ദേഹം എവിടെ ?
      കൊല്ലം അഭിജിത് ഇതിലും നല്ലതായി പാടുന്ന ഒരു ഗായകനാണ്.

  • @mathewkv2171
    @mathewkv2171 5 місяців тому +1

    അനുഗ്രഹീത കലാകാരന് ഹൃദയത്തിൽ നിന്നും ഒരായിരം അഭിനന്ദനങ്ങൾ നേരുന്നു ❤ഇനിയും വളരെയധികം ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ എന്ന്‌ ആശംസിക്കുന്നു 🙏👍🌹👌

  • @kdrama6k
    @kdrama6k Рік тому +1

    യേശുദാസിനെ ശേഷം എന്ത് എന്ന ചോദ്യത്തിന് മറുപടിയായി വിശ്വസിക്കാനേ പറ്റുന്നില്ല ഈ ഗാനഗന്ധർവന്ന് ആരോഗ്യവും ആഫിയത്തും ദീർഘായുസ്സും നൽകണേ🙏🏻🤲🏻❤️🥰🥰🔥🔥

  • @sasikalak.k4643
    @sasikalak.k4643 2 роки тому +131

    പറയാൻ ഒരു വാക്കും ഇല്ല. ഇത് ദാസേട്ടന്റെ മറ്റൊരു ജന്മം തന്നെ. ദാസേട്ടനോളം ഉയരത്തിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ

    • @baijumon6078
      @baijumon6078 Рік тому +4

      alla..high pitchilokke shabdam marippovunnu..das sir athu vere..

    • @mohammedshoukathaliop8871
      @mohammedshoukathaliop8871 4 місяці тому

      പറയാൻ വാക്കുകളില്ലെങ്കിൽ നീ സ്കൂളിൽ പോയിട്ടിളക്കായിരിക്കും

  • @Jeevan-kv7te
    @Jeevan-kv7te 3 роки тому +526

    രതീഷേട്ടന്റെ fans ഉണ്ടോ ഫ്രണ്ട്‌സ് 💖❤️💖❤️💖❤️

  • @saneeshmanasaa7172
    @saneeshmanasaa7172 Рік тому +4

    2022ലും കണ്ടു. വേറാരുണ്ട് ഇങ്ങനെ....എത്ര കേട്ടാലും മതിവരുന്നില്ല ❤️👌👌👌

  • @jeesonsvlogs5335
    @jeesonsvlogs5335 5 місяців тому +3

    ഈ വർഷവും ഇത് കാണുന്നവർ ഉണ്ടോ

  • @salmu001
    @salmu001 4 роки тому +195

    Kasaragod 😍 അനുഭവങ്ങളുടെ തീച്ചൂളയിൽ വളർന്നത്‌ കൊണ്ടാവാം മുഖത്ത്‌ ഗൗരവം... ചേട്ടൻ സൂപ്പർ....

  • @ajmalfaaz
    @ajmalfaaz 6 років тому +101

    പാട്ടിനേക്കളുപരി അദ്ദേഹത്തിന്റെ എളിമത്തം
    എല്ലാവർക്കും മാതൃക ആക്കാൻ പറ്റിയ ഒരു കലാകാരൻ
    Hats off

  • @ajeesh.p.v6493
    @ajeesh.p.v6493 Рік тому +4

    4വർഷത്തിന് ശേഷം വീണ്ടും കാണുന്നു വേറെ ലെവൽ

  • @javedmuhammed7354
    @javedmuhammed7354 Рік тому +2

    ഹരിവരാസനം എന്റെ മോനെ എജ്ജാതി feel ഒരു രക്ഷേം ഇല്ല ❤❤👍

  • @imrebel2516
    @imrebel2516 5 років тому +174

    പ്രതിഭയുള്ള എത്ര കാസർകോട്ടുകാർ ഉണ്ടായിരുന്നു. പക്ഷെ ആരും തിരിഞ്ഞു നോക്കിയിരുന്നില്ല, ഫ്ലവർസ് ടീവി ക്ക്
    അഭിനന്ദനം ഇദ്ദേഹത്തെ കണ്ടത്തിയതിന്.

  • @user-df3hv6ub2g
    @user-df3hv6ub2g 6 років тому +151

    ഈ ഫ്ലോറിൽ ഇത്രയും കൈ അടി വാങ്ങിയ .മറ്റോറു കലാകാരൻ വേറെ ഇല്ല..
    എന്നു പറയാൻ കഴിയുന്നത് രതീഷ് പാടാൻ സമ്മതിക്കാതെ കൈ അടിച്ചു നിർത്തി..
    ഇത് മറ്റാർക്കും കിട്ടാത്ത അംഗീകാരം..👍👌💐

    • @krishnans9493
      @krishnans9493 6 років тому

      jeevanam koottukarikk all becoz of people love for yesudas ..
      hE is like God for KeralA

    • @sujithjithztm3512
      @sujithjithztm3512 6 років тому +1

      undallo.. Elizabeth kottayam

    • @surajndk5612
      @surajndk5612 6 років тому

      Onnum parayan ella .🙌

    • @user-df3hv6ub2g
      @user-df3hv6ub2g 6 років тому

      +Suraj Ndk 😂

    • @user-df3hv6ub2g
      @user-df3hv6ub2g 6 років тому +1

      +Suji Lucifer
      ആ കുട്ടി നല്ലപോലെ പാടി എന്നതും സുഖമില്ല എന്നുള്ളതും കൈയടി വാങ്ങി എന്നുള്ളതും സത്യം..
      പക്ഷെ എല്ല എപ്പിസോഡും കണ്ട ഞാൻ ഓർമയിൽ ഇല്ല പ്രോഗ്രാം നടക്കുന്ന സമയത്ത് എല്ലാവരും കൂടി എണീറ്റ് കൈ അടിച്ചു പ്രോഗ്രാം മുഴുപ്പിക്കാൻ കഴിയാതെ പോയിട്ടില്ല
      ആ കുട്ടിക്കും നല്ല കൈയടി കിട്ടി എന്നുള്ളത് സത്യം

  • @agworld620
    @agworld620 Рік тому +3

    അപാരം തന്നെ കർത്താവെ... ഈ നല്ല കലാകാരനെ ഉന്നതങ്ങളിൽ എത്തിക്കേണമേ....

  • @Katturumbu123
    @Katturumbu123 Рік тому +6

    2023 ൽ കാണുന്ന ആരേലും ഉണ്ടോ😍😍😍

    • @Ancy261
      @Ancy261 4 місяці тому

      2024ഇൽ