താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ പതിനായിരക്കണക്കിന് മനുഷ്യർക്ക് താങ്കളുടെ ഈ വീഡിയോ പ്രചോദനം ആയിരിക്കും ഇതിൽ ഒരു നന്മയുണ്ട് കരുണ യുണ്ട് കണ്ണുണ്ടായിട്ടും അന്ധരായി ജീവിക്കുന്നുസഹോദരങ്ങൾക്കും സഹോദരിമാർക്കും മാതാപിതാക്കൾക്കും സാജൻ സാറിൻറെ ഈ വീഡിയോ പ്രചോദനമാകട്ടെ
കലാഭവൻ മണിക്ക് വേലായുധൻ എന്നൊരു മൂത്ത സഹോദരൻ ഉണ്ടായിരുന്നു. പുള്ളി ആത്‍മഹത്യ ചെയ്യുകയായിരുന്നു എന്ന് പറയപ്പെടുന്നു. സുഹൃത്തുക്കൾക്ക് വേണ്ടി ലക്ഷങ്ങൾ ചിലവാക്കിയ മണി ചേട്ടനെ സാമ്പത്തികമായി സഹായിച്ചില്ല എന്നൊക്കെ അന്ന് വാർത്ത വന്നിരുന്നു.
Santhosh.k Joseph യേശുദാസ് സനാതനധർമവുമായി ഇടപഴകുന്നതും അമ്പലങ്ങളിൽ പോകുന്നതും ഹിന്ദു ധർമത്തെ വാഴ്ത്തുന്നതും ഒന്നും പിടിക്കാത്ത നസ്രാണികൾ യേശുദാസിന്റെ സഹോദരനെ മദ്യവും മദിരാക്ഷിയും കൊടുത്തു വഴിപിഴപ്പിച്ചു അയാളെ കൊലക്കു കൊടുത്തു. എന്നിട്ട് യേശുദാസിനെ കുറ്റം പറയുന്നു
തനിക്ക് ആർത്തീ ഇല്ലെ..? പ്രളയദുരന്തം ഉണ്ടയപ്പോൾ ദാസേട്ടൻ പത്ത് ലക്ഷം കൊടത്തു ഇവിടത്തെ സൂപ്പർ സ്റ്റാറും മെഗ്ഗാ സ്റ്റാറും കൊടുത്തത് വച്ച് നോക്കു മ്പോൾ ദാസേട്ടൻ കൊടുത്തത് പത്ത്കോടിയാണ്...
Valare correct. manavikatha abhinaykkunna aal thanne. He has so much ego these days. I also think many other singers lost opportunity to sing those 80s and 70s era due to him playing games behind.
യേശുദാസ് സനാതനധർമവുമായി ഇടപഴകുന്നതും അമ്പലങ്ങളിൽ പോകുന്നതും ഹിന്ദു ധർമത്തെ വാഴ്ത്തുന്നതും ഒന്നും പിടിക്കാത്ത നസ്രാണികൾ യേശുദാസിന്റെ സഹോദരനെ മദ്യവും മദിരാക്ഷിയും കൊടുത്തു വഴിപിഴപ്പിച്ചു അയാളെ കൊലക്കു കൊടുത്തു. എന്നിട്ട് യേശുദാസിനെ കുറ്റം പറയുന്നു
കടം കാരണം അല്ല സുഹൃത്തേ അയാൾ ആത്മഹത്യ ചെയ്തത്. അദ്ദേഹത്തിന് മാരകമായ അസുഖം ഉണ്ട് കൂടെ വിഷാദം എന്ന രോഗവും. അദ്ദേഹത്തിന്റെ ഭാര്യക്കും ഉണ്ട് അസുഖം. ട്രീട്മെന്റിന് വേണ്ടി എടുത്ത വീടാണ് വാടകക്ക്. അദ്ദേഹത്തിന് ഒരു മകൻ ഒള്ളൂ. അതിനെ പടിപ്പുക്കുന്നതും ഇവർക്ക് ചിലവിനു കൊടുക്കുന്നതും ഒക്കെ യേശുദാസ് ആണ്. ഒന്നുമറിയാതെ ഓരോന്ന് പറയരുത്.
പ്രേം നസീർ നന്മയുടെ നിറകുടമായിരുന്നു. വലം കൈ കൊടുക്കുന്നത് ഇടതു കൈ അറിയാൻ പാടില്ലെന്നു വിശ്വസിച്ചിരുന്നയാൾ. അനേകം പേരെ അദ്ദേഹം സഹായിച്ചിട്ടുണ്ട്. നസീർ പറഞ്ഞ് ഇതാരും അറിഞ്ഞിട്ടില്ല. സഹായം ലഭിച്ചവരാണ് ഇതിനെക്കുറിച്ച് പറഞ്ഞിട്ടുള്ളത്. പ്രേം നസീർ മനുഷ്യനല്ല, മനുഷ്യ രൂപത്തിലെത്തിയ ദേവനാണ്. നന്മയും മാനവികതയും തികഞ്ഞ വ്യക്തി.
വളരെ ശരി. മരിച്ചുപോയ ശാരംഗ പാണിയും ഇങ്ങനെ പറഞ്ഞിട്ടുണ്ട്. വലിയ വലിയ വാചകം അടിക്കും. ഒരു പൈസ ഒരു പിച്ചക്കാരന് ഇന്നെ വരെ കൊടുക്കാത്ത ഏക പിച്ചക്കരനും ഇയാൾ തന്നെ. പാവം ജോൺസൺ മാസ്റ്ററുടെ മരണ സമയത്തും ഇയാൾ ഇതുപോലെ കുടിയൻ എന്ന് പറഞ്ഞു ആക്ഷേപിച്ചിരുന്ന്.
Ningalkku kettarivalle ullu kanda empokkikal parayunnathu kelkkathe. Yesudas chilappol oru nalla vyakthi ayirikkum. One side matram kelkkaruthu, oru satyavum athil kanilla.
സാജൻ സാർ എപ്പോഴും മാനവികയ്ക്ക് വേണ്ടിയും ന്യായത്തിന്നു വേണ്ടിയും നിലകൊള്ളണം.രാഷ്ട്രീയത്തിലായാലും സാമൂഹ്യ രംഗത്തായാലും നിലപാടിൽ ചാഞ്ചാട്ടം പാടില്ല.അഭിവാദ്യങ്ങൾ.
യേശുദാസ് സനാതനധർമവുമായി ഇടപഴകുന്നതും അമ്പലങ്ങളിൽ പോകുന്നതും ഹിന്ദു ധർമത്തെ വാഴ്ത്തുന്നതും ഒന്നും പിടിക്കാത്ത നസ്രാണികൾ യേശുദാസിന്റെ സഹോദരനെ മദ്യവും മദിരാക്ഷിയും കൊടുത്തു വഴിപിഴപ്പിച്ചു അയാളെ കൊലക്കു കൊടുത്തു. എന്നിട്ട് യേശുദാസിനെ കുറ്റം പറയുന്നു
Shyamjith he is not at all a great singer jayachandran much much better and best singer than him. It looks like he never allowed other singers to come up.
@@dineshnambiar3709 jayachandran 🤣🤣best joke..jayachandran is a versatile singer, its a fact but cant be compared to the empire in music Yesudas . He has allowed many singers to come up like unni menon, G . Venugopal etc.. Pls talk something sense...
യേശുദാസ് നല്ല വിശ്വോത്തര ഗായകൻ മാത്രമാണ്....മനസ്സ് സങ്കുചിതമാണ്...പലർക്കും മോഹന വാഗ്ദാനങ്ങൾ മെഴിയും പക്ഷെ കാര്യമായി ഒന്നും നൽക്കാറില്ലെന്ന് പലരും പറഞ്ഞ് കേട്ടിട്ടുണ്ട്.
yes that's correct I read malayattoor ramakrishnan ias jeevacharitram atmakatha, in that he mentioned yesuds promised at vayalar rama varmas smritymandam that we should do smthng fr vayalar but karuayodaduttapol oranjinte paisa pully kodukate mungy moonjichu ennu,postakatinte peru marannu poye...
@@mohamedshareef2013 എല്ലാറ്റിലും അമിത് ഷായെ കുറ്റം പറയുന്ന നിങ്ങളെപ്പോലെ ഉള്ളവർ എന്തേ മോദി രാജി വെക്കണമെന്ന് പറഞ്ഞില്ല saho... കഷ്ടം... ഇതിനും കുറ്റം bjp ക്ക്.... കൊള്ളാം... സുടാപ്പി ബുദ്ധി 😇
My husband single handedly funded 3 reasonably decent houses for his mother and 3 siblings and their families.I believe that when God gives us we r blessed,but when he makes us fit to give we r more blessed.My parents taught me that.
ഇപ്പോഴാണ് ഗായകൻ K.G മാർക്കോസ് പറഞ്ഞ അക്കാര്യം ഓർമ്മ വരുന്നത്... "അദ്ദേഹം ഒന്ന് മനസ്സ് വെച്ചിരുന്നുവെങ്കിൽ എനിക്ക് ഒരുപാട് ചാൻസ് കിട്ടുമായിരുന്നു" അത് കൂടെ നിന്നവർ തെറ്റിധരിപ്പിച്ചതാവാം എന്നാണ് മാർക്കോസ് പറഞ്ഞത്... അത് യേശുദാസിന്റെ സ്വന്തം തീരുമാനം ആയിരുന്നു എന്ന് മാർക്കോസിന് ഇപ്പോൾ മനസ്സിലാക്കം.
അനിയൻ മദ്യപാനിയായി പണം നശിപ്പിച്ചതാണെങ്കിൽ ഫ്ലാറ്റ് കൊടുത്താൽ അതും വിറ്റു കുടിക്കും. ഇനിയും കുടിക്കാൻ പണം കൊടുക്കാമായിരുന്നു എന്നാണോ. അയാളുടെ ഫാമിലി എങ്കിലും ഇനി സുഖമായി ജീവിക്കട്ടെ. ഷാജൻ ഈ എടുത്തുചാറ്റം ഒഴിവാക്കു. കാര്യങ്ങൾ പഠിച്ചു പറയു.
Correct ഇത്രയും വലിയ കോടീശ്വരൻ അനിയന് ഒരു ചെറിയ വീട് വെച്ച് അവിടെ താമസിപ്പിക്കണം ആയിരുന്നു .. അനിയൻ മദ്യപാനി ആണെങ്കിൽ യേശുദാസിന്റെ പേരിൽ ഉള്ള വീട്ടിൽ താമസിക്കാൻ കൊടുത്തുകൂടെ അപ്പോൾ അത് അനിയൻ വിറ്റു തുലക്കില്ലല്ലോ
സത്യം അറിയാതെ കിടന്നു നിലവിക്കാതെ കുട്ടി... അയാൾ ആരുടെയും സഹായം പറ്റുന്ന മനുഷ്യൻ ആയിരുന്നില്ല.... യേശു ദാസിന്റെ.. മിശ്ര വിവാഹം എതിർത്തിരുന്ന ഒരുവെക്തി കൂടി ആയിരുന്നു
ഒരുപാട് നല്ല ഗായകരെചവിട്ടിതഴ്ത്തിയിട്ടുളളആളാണ് ഈ വെളളരി പ്രാവ്. അദ്ദേഹം ഒരു വടവൃക്ഷമാണ്. വടവൃക്ഷത്തിന് ഒരു പ്രത്യേകത യുണ്ട് അതിന്റെ ചുവട്ടിൽ ഒരു പുൽക്കൊടിയേപ്പോലും നാമ്പ് എടുക്കാൻഅനുവദിക്കില്ല. അതാണ് യേശുദാസ്
യേശുദാസിനു ആരെയും ചവിട്ടിതാഴ്ത്തേണ്ട കാര്യമില്ല. നിർമ്മാതാക്കൾക്ക് അവരുടെ സിനിമകളിൽ യേശുദാസ് തന്നെ പടണമെന്ന് ഒരു കാലത്ത് നിർബന്ധമുണ്ടായിരുന്നു. അപ്പോൾ സ്വാഭാവികമായും മറ്റു ഗായകർക്ക് അവസരം കിട്ടില്ല. ദാസേട്ടന്റെ പാട്ട് വേണം എന്ന് സിനിമക്കാർ നിർബന്ധം പിടിച്ചിരുന്നു. അത് ദാസേട്ടന്റെ കഴിവ് കൊണ്ടാണ്.
It is very difficult to live with a drunken Brother.That too when both have their own families. I was told that he used to give 5000 for the brother ler month. Liquor is the curse of kerala. Somebody asked me you are from kerala no what is your brand I told him light tea only.
കടം കാരണം അല്ല സുഹൃത്തേ അയാൾ ആത്മഹത്യ ചെയ്തത്. അദ്ദേഹത്തിന് മാരകമായ അസുഖം ഉണ്ട് കൂടെ വിഷാദം എന്ന രോഗവും. അദ്ദേഹത്തിന്റെ ഭാര്യക്കും ഉണ്ട് അസുഖം. ട്രീട്മെന്റിന് വേണ്ടി എടുത്ത വീടാണ് വാടകക്ക്. അദ്ദേഹത്തിന് ഒരു മകൻ ഒള്ളൂ. അതിനെ പടിപ്പുക്കുന്നതും ഇവർക്ക് ചിലവിനു കൊടുക്കുന്നതും ഒക്കെ യേശുദാസ് ആണ്. ഒന്നുമറിയാതെ ഓരോന്ന് പറയരുത്.
മറ്റുള്ളവർ എന്തു ചെയ്യണമെന്നോ എന്തു ചെയ്യണമായിരുന്നെന്നോ നമ്മൾ എന്തിനു ചിന്തിച്ചു കുറ്റം കാണണം. മറ്റുള്ളവരുടെ സ്വഭാവ ഗുണവും ദോഷവും വിശകലനം ചെയ്യുന്നതിനു പകരം സ്വന്തം സ്വഭാവങ്ങളെ വിശകലനം ചെയ്തു നന്നാക്കാൻ ശ്രമിക്കുന്നതല്ലേ നല്ലത്.
മറ്റൊരാളുടെ സംഭാവനകൾ കൊണ്ട് ഒരാൾക്ക് ഒരിക്കലും സമ്പന്നനായിരിക്കാൻ സാധിക്കില്ല.... അത് അയാളുടെ കൈയ്യിലിരിപ്പു പോലെയിരിക്കും !!! മുകേഷ് അംബാനിയുടെ സഹോദരൻ അനിൽ അംബാനി ഉദാഹരണം !!!
You are absolutely right. Yesudas could have helped his brother. It is very sad. All these richness he is not going to carry when he leave this world In any case God is great
''ആദ്യകാലത്ത് ധാരാളം ഗാനമേളകളിൽ പാടിയിട്ടുള്ള ജസ്റ്റിൻ പിന്നീട് എങ്ങുപോയി മറഞ്ഞു എന്നറിയാൻ പലർക്കും താല്പര്യം ഉണ്ടാകുമെന്ന് സൂചിപ്പിച്ചപ്പോൾ ജസ്റ്റിൻ പറഞ്ഞു: ``ആരും അറിയാതെ ഞാൻ ഇങ്ങനെ ജീവിച്ചുപോകട്ടെ. ഒതുങ്ങി ജീവിക്കാനാണ് എനിക്കിഷ്ടം....'' കഴിഞ്ഞ ദിവസം കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യേശുദാസിന്റെ അനുജൻ കെ.ജെ.ജസ്റ്റിനെക്കുറിച്ചു പ്രശസ്ത ഗാനനിരൂപകനായ രവി മേനോന്‍ ഫേസ്ബുക്കിൽ കുറിച്ച വരികൾ വൈറലായി . രവിമേനോൻ എഴുതുന്നു : ''യേശുദാസിന്റെ ഇളയ സഹോദരനുള്ളിലെ പ്രതിഭാശാലിയായ ഗായകനെ മലയാളികൾക്ക് പരിചയപ്പെടുത്താനുള്ള ആഗ്രഹം പങ്കുവെച്ചപ്പോൾ തെല്ലൊരു സങ്കോചത്തോടെ ജസ്റ്റിൻ പറഞ്ഞു: ``എന്തിന്? അതൊക്കെ എന്റെ ജീവിതത്തിലെ അടഞ്ഞ അദ്ധ്യായം . ആ കാലമൊന്നും എന്റെ ഓർമ്മയിലില്ല...'' യേശുദാസിനെ കുറിച്ചുള്ള ``അതിശയരാഗം'' എന്ന പുസ്തകത്തിന്റെ രചനക്കിടയിൽ പത്തു വർഷം മുൻപാണ് ജസ്റ്റിനുമായി ബന്ധപ്പെട്ടത്. ജ്യേഷ്ഠനുമായി ശബ്ദസാമ്യമുണ്ടെന്ന് പലരും പറഞ്ഞുകേട്ടിട്ടുള്ള, ആദ്യകാലത്ത് ധാരാളം ഗാനമേളകളിൽ പാടിയിട്ടുള്ള ജസ്റ്റിൻ പിന്നീട് എങ്ങുപോയി മറഞ്ഞു എന്നറിയാൻ പലർക്കും താല്പര്യം ഉണ്ടാകുമെന്ന് സൂചിപ്പിച്ചപ്പോൾ ജസ്റ്റിൻ പറഞ്ഞു: ``ആരും അറിയാതെ ഞാൻ ഇങ്ങനെ ജീവിച്ചുപോകട്ടെ. ഒതുങ്ങി ജീവിക്കാനാണ് എനിക്കിഷ്ടം....'' നല്ലൊരു ഗായകനായിരുന്നു ജസ്റ്റിൻ. കൂടപ്പിറപ്പുകളായ മണിക്കും ജയമ്മക്കും ഒപ്പം ഗാനഗന്ധർവന്റെ അമേരിക്കൻ പര്യടനത്തിൽ വരെ പങ്കെടുത്തിട്ടുള്ള ആൾ. പിന്നീടെപ്പോഴോ ജസ്റ്റിൻ സംഗീതത്തിൽ നിന്നകന്നു; സംഗീതം ജസ്റ്റിനിൽ നിന്നും. മകന്റെ അകാലമരണമായിരുന്നു ഏറ്റവും വലിയ ആഘാതം. ഏകാന്തതയുടെ തുരുത്തിൽ നിന്ന് പിന്നീടൊരിക്കലും പുറത്തുകടക്കാൻ ആഗ്രഹിച്ചില്ല അദ്ദേഹം. ഇപ്പോഴിതാ അറുപത്തിരണ്ടാം വയസ്സിൽ മരണം വന്ന് ജസ്റ്റിനെ കൂട്ടിക്കൊണ്ടുപോയിരിക്കുന്നു.... ആദരാഞ്ജലികൾ, പ്രാർത്ഥനകൾ ... ഭാര്യയും രണ്ടു മക്കളുമടങ്ങുന്നതായിരുന്നു ജസ്റ്റിന്‍റെ കുടുംബം. പക്ഷേ, ജീവിതത്തിലുണ്ടായ ദുരന്തങ്ങള്‍ അദ്ദേഹത്തെ വിഷാദരോഗിയാക്കി. സംഗീതത്തില്‍ നിന്നൊക്കെ വളരെ നാളുകള്‍ക്കു മുമ്പേ അദ്ദേഹം പിന്മാറിയിരുന്നു. മൂത്തമകന്‍റെ അകാലത്തിലുള്ള മരണം അദ്ദേഹത്തെ പിടിച്ചുലച്ചു. പിന്നീട് അധികം ബന്ധങ്ങള്‍ സൂക്ഷിക്കാതെ ഏകാന്ത ജീവിതമായിരുന്നു ജെസ്റ്റിന്റേത് . വാടകവീടുകളിലായിരുന്നു താമസം. യേശുദാസായിരുന്നു കുടുംബത്തെ സഹായിച്ചിരുന്നത്. ജസ്റ്റിന്‍റെ ഇളയമകന്‍റെ പഠനച്ചെലവും കുടുംബത്തിലെ മറ്റു ചെലവുകളുമക്കെ വഹിച്ചരുന്നത് യേശുദാസായിരുന്നു. എന്നാല്‍ ജസ്റ്റിന്‍റെ ഭാര്യ ജിജിയും രോഗത്തിന് അടിമയായിതോടെ ചികില്‍സയ്ക്കായി ഒട്ടേറെ പണം വേണ്ടിവന്നു. ഇതെല്ലാം ജസ്റ്റിനെ ഏറെ വിഷമത്തിലാക്കി.
100% അറിവില്ലാത്ത കാര്യത്തിന് നമ്മൾ ഒന്നടങ്കം ഒരാളെ എന്തിനിങ്ങനെ തേജോവധം ചെയ്യുന്നു !! ഒരുപക്ഷേ സഹോദരൻ വലിയ അഭിമാനിയായിരുന്നതുമൂലവുമാകാല്ലോ. സ്വയം അദ്ധ്വാനിച്ച പണം കൊണ്ട് വീട് വയ്ക്കണം കടങ്ങൾ തീർക്കണം എന്നൊക്കെയുള്ള മനുഷ്യരുമുണ്ടല്ലോ. അങ്ങിനെയുള്ളവർ സഹായിക്കുന്നവരോട് പരമാവധി തന്റെ പ്രശ്നങ്ങൾ പറയാതിരിക്കാനാവും ശ്രമിക്കുക.
Parannathu 100 sathamanam sari ahnu. Koodotharam, kaivisham oky kerala thil number one ahnnu .orale uuyarathil nalla perodu uuyaran vidilla.tan matharam uuyaranam aenna swarthada ahnnu.swandham,bhandham,friends evargal le onnum weswasekkuvaan kaiyilla.
മിസ്റ്റർ യേശുദാസ് താങ്കൾ ജീവിതത്തിന്റെ സായാഹ്നത്തിലാണ് ഇനി എത്ര നാൾ ഉണ്ട് എന്ന് ആർക്കും പറയാൻ പറ്റില്ല. സഹജീവികൾക്ക് എന്തേലും നന്മകൾ ഒക്കെ ചെയ്തു നല്ലൊരു അന്ത്യം പ്രാപിക്കുക
To the best of my knowledge ,he has not cheated anybody.He rose to the top by hard work and ability.Carnatic music is dominated by Brahmins and other upper caste Hindus.For a latin christian to reach this level is only because of sheer merit
സഹോദരങ്ങളായാലും തൊഴിലിൽ മത്സരമുണ്ടാകുവാൻ നമ്മുടെ സ്വാർത്ഥത അനുവദിക്കുന്നില്ല എന്നതുകൊണ്ടാകാം ഒരേ കഴിവുള്ള സഹോദരങ്ങളിൽ ഒരാൾ പ്രശസ്തിയുടെ കൊടുമുടി കയറിയപ്പോൾ മറ്റെയാൾ അപകർഷതയുടെ പാതാളത്തിലുമെത്തിയത്.
മനസും, ഹൃദയവും കരും കരിക്കട്ട ആയതുകൊണ്ടാകാം... പുറം തൂവെള്ളയിലാക്കിയത്, തന്നെ പോലെ ആരുംആകാതിരിക്കുവാനാണ് മറ്റുള്ളവർ തന്റെ രുപത്തിലും, വേഷത്തിലും വേണ്ടാ എന്നു വാശിയുള്ളത്, മാർക്കോസിനെ ഇത്രമാത്രമായി കരുതിയത് ഇപ്പോഴാ ണ് മലയാളികൾക്ക് പിടികിട്ടിയത്, നിങ്ങൾ എന്ന മഹാഗായകനെ ഇഷ്ട്ടമുള്ളു... നിങ്ങൾ എന്ന മനുഷ്യൻ മഹാ അപമാനമാണ് സാർ 🙏
Why do we malayalies talk about another person's wealth and how he should make use of it? Terrible mistake to interfere in another persons money affairs.
ഒരാൾക്ക് കേരള ത്തിൽ സുഖമായി ജീവിക്കാൻ അമ്പതിനായിരും രൂപ ധാരളം മതി . വീട് വെയ്ക്കാനും മക്കളെ പഠിപ്പിക്കാനും . പിന്നെ കുന്നോളം സ്വത്തുണ്ടെങ്കിലും ഇരുന്നു തിന്നാൽ തീരും . ഒരു മിഡിൽ ക്ലാസ് govt ജീവനക്കാരന് ഇതിലും എത്രയോ കുറഞ്ഞ സലേറി ആണ് കിട്ടുന്നെ . അതുകൊണ്ടു അവൻ വീട് വെയ്ക്കുന്നു ,മക്കളെ എത്താവുന്ന ഉയരത്തിൽ പഠിപ്പിക്കുന്നു .
കടം കാരണം അല്ല സുഹൃത്തേ അയാൾ ആത്മഹത്യ ചെയ്തത്. അദ്ദേഹത്തിന് മാരകമായ അസുഖം ഉണ്ട് കൂടെ വിഷാദം എന്ന രോഗവും. അദ്ദേഹത്തിന്റെ ഭാര്യക്കും ഉണ്ട് അസുഖം. ട്രീട്മെന്റിന് വേണ്ടി എടുത്ത വീടാണ് വാടകക്ക്. അദ്ദേഹത്തിന് ഒരു മകൻ ഒള്ളൂ. അതിനെ പടിപ്പുക്കുന്നതും ഇവർക്ക് ചിലവിനു കൊടുക്കുന്നതും ഒക്കെ യേശുദാസ് ആണ്. ഒന്നുമറിയാതെ ഓരോന്ന് പറയരുത്.
അങ്ങേര് വലിയ പാട്ടുകാരനാണ് എന്നത് ശെരിയാണ് but മനുഷ്യത്വം ഉള്ള ഒരു വ്യക്തി ആണെന്ന് തോന്നിയിട്ടില്ല അന്നും ഇന്നും...... അഹങ്കാരവും സ്വാർത്ഥതയും തലക്കുപിടിച്ചിട്ടുള്ള ഒരു മനുഷ്യനാണ് യേശുദാസ്......
@@aluk.m527 Aaranu oru pattinte yadhartha avakashi???? Music director nalla eenam kodukunnu...gayakan athu padunnu...nalla oru kavi athu ezhuthunnu...but who s the real owner... Athu oru pavam producer aanu..ayalanu engando kidanna chila aalkare vilichu swantham chilavil pattubundakiyathu..adhehathinte oru cinemak vendi...allathe oruthanum Alla. Pattinu royalty venel ee paranjathellam yesudas allel ethelum oral cheyyanam...
1985 കളിൽ യേശുദാസിന്റെ ഗാനമേളക്ക് ഒരു ലക്ഷം ആയിരുന്നു റേറ്റ് .കച്ചേരിക് 60000 രൂപ .അതെ സമയം ,അന്നത്തെ ലീഡിങ് ഗാനമേള troop ആയിരുന്ന കൊച്ചിൻ കോറസ്ഗാനമേളക് 3000രൂപ ആയിരുന്നു മേടിച്ചിരുന്നത് .
ആർക്കും നന്മചെയ്യാതെ പ്രത്യേകിച്ച് ഒരമ്മയുടെ ഗർഭപാത്രത്തിൽനിന്നും വന്ന കൂടപ്പിറപ്പിനുപോലും തന്റെ ജീവിതസൗഭാഗ്യത്തിന്റെ ഒരു പങ്ക് സഹായമായി ചെയ്യാൻ മനസുകാണിക്കാത്ത ആരുടേയും ഭക്തി ഒരു ദൈവവും അംഗീകരിക്കില്ല എപ്പഴേലും ചെയ്യുന്നതെല്ലാം തെറ്റാണെന്ന് ചൂണ്ടിക്കാട്ടി തരും അല്ലെങ്കിൽ അതിനുള്ള അവസരം ഉണ്ടാകും, പിന്നീട് ചെയ്ത തെറ്റിന് ശിക്ഷയും ലഭിക്കും അത് സംശയമില്ലാത്ത കാര്യമാണ്, വാനോളം ഉയർത്തി ഭഗവാൻ പക്ഷെ ആ ഉയർച്ചയിൽ സഹജീവികളെ കാണാൻ കണ്ണില്ലാതെ പോയി എന്ന് തബുരാൻ തിരിച്ചറിഞ്ഞതേ ഉയർത്തിയ കൈകൊണ്ട് താഴേക്ക് ഇട്ടു, ഇതാണ് ഇപ്പൊ ഇവിടെ സംഭവിച്ചത്, ഒണ്ടാരുന്ന വില കളഞ്ഞു, പ്രവർത്തികൾകൊണ്ട് കൊച്ചുകുട്ടികൾക്കുപോലും യേശുദാസിനോട് ഒരു ബഹുമാനവുമില്ലാതെ പോയി, പണ്ടത്തെപോലെയല്ല , ഒരുപാട് നല്ല നല്ല ഗായകരുണ്ട് ഇപ്പൊ, പിന്നെ അഹങ്കാരം കൊണ്ടുനടക്കുന്നവരെ പുറംകാലിനു തൊഴിക്കുന്നവരാണ് മലയാളികൾ ഇവിടെയും അങ്ങനെതന്നെ
താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ പതിനായിരക്കണക്കിന് മനുഷ്യർക്ക് താങ്കളുടെ ഈ വീഡിയോ പ്രചോദനം ആയിരിക്കും ഇതിൽ ഒരു നന്മയുണ്ട് കരുണ യുണ്ട് കണ്ണുണ്ടായിട്ടും അന്ധരായി ജീവിക്കുന്നുസഹോദരങ്ങൾക്കും സഹോദരിമാർക്കും മാതാപിതാക്കൾക്കും സാജൻ സാറിൻറെ ഈ വീഡിയോ പ്രചോദനമാകട്ടെ
ഇവിടെ ആണ് കലാഭവൻ മണിയുടെ നന്മകൾ മനസിലാകുന്നത്
Enthanu athu?
Enth veetukare nokkiyit ila aniyan 5 centil pazhayaa veetila thamasam athine okke dileep. Ethra kuttam paranjalum avante veetukare safe aaki
കലാഭവൻ മണിക്ക് വേലായുധൻ എന്നൊരു മൂത്ത സഹോദരൻ ഉണ്ടായിരുന്നു. പുള്ളി ആത്‍മഹത്യ ചെയ്യുകയായിരുന്നു എന്ന് പറയപ്പെടുന്നു. സുഹൃത്തുക്കൾക്ക് വേണ്ടി ലക്ഷങ്ങൾ ചിലവാക്കിയ മണി ചേട്ടനെ സാമ്പത്തികമായി സഹായിച്ചില്ല എന്നൊക്കെ അന്ന് വാർത്ത വന്നിരുന്നു.
@@bohemianoop athe ellavarkum ariyam bro family ne nokkiyila ellam frds ne vendi jeevichu
Kudichu koothadi nadannu
കാണപ്പെടുന്ന സഹോദരനെ സ്നേഹിക്കാത്തവൻ എങ്ങനെ കാണപ്പെടാത്ത ദൈവത്തെ സ്നേഹിക്കും .വി :.ബൈബിൾ.
Santhosh.k Joseph യേശുദാസ് സനാതനധർമവുമായി ഇടപഴകുന്നതും അമ്പലങ്ങളിൽ പോകുന്നതും ഹിന്ദു ധർമത്തെ വാഴ്ത്തുന്നതും ഒന്നും പിടിക്കാത്ത നസ്രാണികൾ യേശുദാസിന്റെ സഹോദരനെ മദ്യവും മദിരാക്ഷിയും കൊടുത്തു വഴിപിഴപ്പിച്ചു അയാളെ കൊലക്കു കൊടുത്തു. എന്നിട്ട് യേശുദാസിനെ കുറ്റം പറയുന്നു
Shariram karupu manas karupu sotham sahodharane sinehikkathavan muhabbi kadhevie pujikkunnu prgasanam
സഹിക്കൂന്നില്ല അല്ലേ
Correct
Arunkumar P mm dharmathilum swantham shodaraney nokkathirikan anoo parayunney durantham oro perumayi varum
പണത്തോട് ഇത്രയും ആർത്തിയുള്ള വേറെ കലാകാരന്മാർ ആരുമില്ല. മാനവികത അഭിനയിക്കുന്ന ഒരാൾ.
തനിക്ക് ആർത്തീ ഇല്ലെ..?
പ്രളയദുരന്തം ഉണ്ടയപ്പോൾ ദാസേട്ടൻ പത്ത് ലക്ഷം കൊടത്തു ഇവിടത്തെ സൂപ്പർ സ്റ്റാറും മെഗ്ഗാ സ്റ്റാറും കൊടുത്തത് വച്ച് നോക്കു മ്പോൾ ദാസേട്ടൻ കൊടുത്തത് പത്ത്കോടിയാണ്...
You are not greedy for money.?
Yesudas helps lot of needy people and contributes to charity in a big way
💯true
Correct
Valare correct. manavikatha abhinaykkunna aal thanne. He has so much ego these days. I also think many other singers lost opportunity to sing those 80s and 70s era due to him playing games behind.
കുരിശു വരച്ചാലും കുറിവരച്ചാലും കുമ്പിട്ടു നിസ്കരിച്ചാലും എരപ്പാളിയെന്നും എരപ്പാളി ..
100% ശരി ഹഹഹഹഹഹ
SUPERXSUPERXSUPER. No words.
എ ര പള്ളി കളൾ ആണ് ഇത് എപ്പോഴും ചെയ്യുന്നത്. അവരുടെ തട്ടിപ്പിന് പറ്റിയ ആയുധം അങ്ങനെയുള്ളവരെ ആണ് ഏറ്റവും കൂടുതൽ സൂക്ഷിക്കേണ്ടത്
സൂപ്പർ
യേശുദാസ് സനാതനധർമവുമായി ഇടപഴകുന്നതും അമ്പലങ്ങളിൽ പോകുന്നതും ഹിന്ദു ധർമത്തെ വാഴ്ത്തുന്നതും ഒന്നും പിടിക്കാത്ത നസ്രാണികൾ യേശുദാസിന്റെ സഹോദരനെ മദ്യവും മദിരാക്ഷിയും കൊടുത്തു വഴിപിഴപ്പിച്ചു അയാളെ കൊലക്കു കൊടുത്തു. എന്നിട്ട് യേശുദാസിനെ കുറ്റം പറയുന്നു
അപ്പനും, അമ്മയും ജീവിച്ചിരിക്കുന്നതുവരെയുള്ളു സഹോദരസ്നേഹമൊക്കെ
സത്യം
Valare, valare, sathyam
Innathe kaalathu athum illa
@@stevescrayons3391 shariyanu jancy. Nammude parents vittupoyalswandavum, bandavum evide. Arodum illa kadappad. Swantham karyam maream. Nammude kuttikal ippozhe swarthatha thudangikazhinju
👌
മനുഷ്യൻ സാമ്പത്തിക മായി
സമ്പന്നൻ ആയിരിക്കാം
പക്ഷെ മാനവിക മായി ദാരിദ്ര്യൻ തന്നെ...
Ismail Bava
Frade
@Susamma Thomas എന്താണ് നന്മ എന്താണ് തിന്മ നമ്മുടെ അശ്രദ്ധ നമ്മുടെ വിഴ്ച്ച നമ്മുടെ ഉദാസീനത... എന്നിട്ടും എല്ലാ പ ഴി യും കിടക്കട്ടെ ദൈവത്തിന് 😃😃😃
വെള്ളയിട്ട് നടക്കാൻ എളുപ്പമാണ് എന്നാൽ മനസ്സ് വെള്ളയാക്കാൻ വിഷമമാണ്
കടം കാരണം അല്ല സുഹൃത്തേ അയാൾ ആത്മഹത്യ ചെയ്തത്. അദ്ദേഹത്തിന് മാരകമായ അസുഖം ഉണ്ട് കൂടെ വിഷാദം എന്ന രോഗവും. അദ്ദേഹത്തിന്റെ ഭാര്യക്കും ഉണ്ട് അസുഖം. ട്രീട്മെന്റിന് വേണ്ടി എടുത്ത വീടാണ് വാടകക്ക്. അദ്ദേഹത്തിന് ഒരു മകൻ ഒള്ളൂ. അതിനെ പടിപ്പുക്കുന്നതും ഇവർക്ക് ചിലവിനു കൊടുക്കുന്നതും ഒക്കെ യേശുദാസ് ആണ്. ഒന്നുമറിയാതെ ഓരോന്ന് പറയരുത്.
Jophy Manalel great
@@renjithrenjuz6201 purame white akame black
@@jishnukv2759 ഇദ്ദേഹത്തിന്റെ ഒരു മോൻ കുറെ നാൾ മുൻപ് ആത്മഹത്യ ചെയ്തു എന്നു കേട്ടിട്ടുണ്ട്
അമ്പലത്തിൽ പോയി ഉരുണ്ടാലും ദേവൻ പ്രതീക്ഷിക്കുന്നത് നന്മയും കരുണയുമാണ്. ഹോ എനിക്ക് ഇയാളോട് പുച്ഛം തോന്നുന്നു
അതാണ് മറുനാടൻ മടിയിൽ കനം - ഇല്ലാത്തവന് എന്തിന് പേടിക്കണം ആരെയും സത്യസന്ത്യമായി വിമർശിക്കാം
കോപ്പാണ്... മരിച്ചതിനു ശേഷം തള്ളാൻ വരുന്നതിൽ വേറെ ഉദ്ദേശം ഉണ്ട്.... അയാൾ ആരുടെയും സഹായം പറ്റാൻ ആഗ്രഹിക്കാത്ത... മനുഷ്യൻ ആയിരുന്നു...
അയ്യോ ....പാവം
ഹയ്യടാ🤣🤣🤣,,, ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ട്
പാട്ടിലൊഴിച്ച് ബാക്കിയെല്ലാംഇദ്ദേഹംഅഭിനയമാണ്
യേശുദാസ് ഒരുത്തർക്കും
നന്മ ചെയ്യില്ല എന്നു് എനിക്ക് 40 വർഷമെങ്കിലും മുമ്പെ അറിയാമായിരുന്നു.
അക്കാലത്ത് പ്രേം നസീർ പരോപകാരിയാണെന്നു് കേട്ടിരുന്നു.
പ്രേം നസീർ നന്മയുടെ നിറകുടമായിരുന്നു. വലം കൈ കൊടുക്കുന്നത് ഇടതു കൈ അറിയാൻ പാടില്ലെന്നു വിശ്വസിച്ചിരുന്നയാൾ. അനേകം പേരെ അദ്ദേഹം സഹായിച്ചിട്ടുണ്ട്. നസീർ പറഞ്ഞ് ഇതാരും അറിഞ്ഞിട്ടില്ല. സഹായം ലഭിച്ചവരാണ് ഇതിനെക്കുറിച്ച് പറഞ്ഞിട്ടുള്ളത്.
പ്രേം നസീർ മനുഷ്യനല്ല, മനുഷ്യ രൂപത്തിലെത്തിയ ദേവനാണ്. നന്മയും മാനവികതയും തികഞ്ഞ വ്യക്തി.
വെളളപുതച്ച ചെകുത്താനാണ് യേശുദാസെന്ന കപടന്‍. ആര്‍ക്കും ഒരു സഹായവും ചെയ്യില്ല. ദുരാര്‍ത്തിയാണ് പണത്തിനോടും,പ്രശസ്തിയോടും.പ്രളയം മൂടിയപ്പോള്‍ കുഞ്ഞു മക്കളു പോലും cycle വാങ്ങാന്‍ നാളുകളായി സ്വരൂപിച്ച ചില്ലിത്തുട്ടുകള്‍ കൊടുത്തു.അപ്പോള്‍ ഇയാള്‍ ഉറക്കം നടിച്ചിരിക്കുകയായിരുന്നു.
വളരെ ശരി. മരിച്ചുപോയ ശാരംഗ പാണിയും ഇങ്ങനെ പറഞ്ഞിട്ടുണ്ട്. വലിയ വലിയ വാചകം അടിക്കും. ഒരു പൈസ ഒരു പിച്ചക്കാരന് ഇന്നെ വരെ കൊടുക്കാത്ത ഏക പിച്ചക്കരനും ഇയാൾ തന്നെ. പാവം ജോൺസൺ മാസ്റ്ററുടെ മരണ സമയത്തും ഇയാൾ ഇതുപോലെ കുടിയൻ എന്ന് പറഞ്ഞു ആക്ഷേപിച്ചിരുന്ന്.
Ningalkku kettarivalle ullu kanda empokkikal parayunnathu kelkkathe. Yesudas chilappol oru nalla vyakthi ayirikkum. One side matram kelkkaruthu, oru satyavum athil kanilla.
Prem Naseer sir,,,great person
സാജൻ സാർ എപ്പോഴും മാനവികയ്ക്ക് വേണ്ടിയും ന്യായത്തിന്നു വേണ്ടിയും നിലകൊള്ളണം.രാഷ്ട്രീയത്തിലായാലും സാമൂഹ്യ രംഗത്തായാലും നിലപാടിൽ ചാഞ്ചാട്ടം പാടില്ല.അഭിവാദ്യങ്ങൾ.
അയ്യോ .....പാവം
Dasaa ninakku chathoode
സാമ്പത്തികം ഉണ്ടകിൽ സഹോദരനെ സഹായിക്കണം അതാണ് മനുഷ്യത്വം
Sreeyesudasine.orikklum.vimrshikkan.lokathil.0ru.mathyamaglk😅
o😊.Bhutam.bhav vi.varthmanthlppettavrko.kazhiyilla.pinnya.marunadan.malayali.:😅😅😅😅😅
Madhymagal.mappillatha.paramrshagalil.vayand:pole.vayanadinu😮m:adiy.ilpovum.
ഇദ്ദേഹത്തിന്റ അതിരുകടന്ന ദെെവഭക്തിതന്നെ കാപട്ടൃത്തിന്റെ ലക്ഷമാണ്.
ലക്ഷണമാണ് എന്നാണ് എഴുതിയത്.
യേശുദാസ് സനാതനധർമവുമായി ഇടപഴകുന്നതും അമ്പലങ്ങളിൽ പോകുന്നതും ഹിന്ദു ധർമത്തെ വാഴ്ത്തുന്നതും ഒന്നും പിടിക്കാത്ത നസ്രാണികൾ യേശുദാസിന്റെ സഹോദരനെ മദ്യവും മദിരാക്ഷിയും കൊടുത്തു വഴിപിഴപ്പിച്ചു അയാളെ കൊലക്കു കൊടുത്തു. എന്നിട്ട് യേശുദാസിനെ കുറ്റം പറയുന്നു
Absolutely right
@@gopakumarr9336 kmi
ഭയങ്കര ഭക്തനാണു ലക്ഷ്മി ദേവിയുടെ 😁
യേശുദാസ് മഹത്തായ ഗായകനാണ്, മഹാനായ മനുഷ്യനല്ല..
Ennu nammal parayunnath, satym ariyavunnath angerkkum daivathinum mtram
Shyamjith he is not at all a great singer jayachandran much much better and best singer than him. It looks like he never allowed other singers to come up.
@@dineshnambiar3709 jayachandran 🤣🤣best joke..jayachandran is a versatile singer, its a fact but cant be compared to the empire in music Yesudas . He has allowed many singers to come up like unni menon, G . Venugopal etc.. Pls talk something sense...
വായ് തുറന്നാൽ ജഗദീര്യരൻ എന്ന് പറയുന്ന ഈ സാധനം പ്രവർത്തിയിൽ ഇല്ല.
Yes
Very true
David Abraham ‘jagadeeshwan’ ennu paranjathvkondaakum ippo ‘sadanam’ aayi maariyath!!😜
Correct
ശരിയാണ്
പണം ഉള്ളവർക്ക് ആർത്തിയാണ് ഇല്ലാത്തവർ പിന്നേയും സഹായിക്കും ഇത് അതികവും കാണാൻ സാതികും
Ufh
സ്വന്തമായി ആവശ്യത്തിലധികം പണം പിന്നെ പ്രശസ്തി അവരുടേതായ സ്റ്റാറ്റസിലുള്ള ആൾക്കാരും കൂടെയുള്ളപ്പോൾ പിന്നെ എന്ത് കൂടപ്പിറപ്പ് അല്ലേദാസാ
Correct
സ്റ്റേജിൽ കയറിയിരുന്ന് എന്താ ഡൈലോഗ്
Koppa. Oro mairanmar tattividunnathu kettu cheethabilikkathe. Yesudas oru sambhavam tanne, ethu mairanmar paranjalum.
അഹംഭാവം
വഴി പിഴച്ച് പോയാലും സഹോദരൻ സഹോദരൻ തന്നെയാണ്...അവനെ സംരക്ഷിച്ചേ മതിയാകൂ...
യേശുദാസ് നല്ല വിശ്വോത്തര ഗായകൻ മാത്രമാണ്....മനസ്സ് സങ്കുചിതമാണ്...പലർക്കും മോഹന വാഗ്ദാനങ്ങൾ മെഴിയും പക്ഷെ കാര്യമായി ഒന്നും നൽക്കാറില്ലെന്ന് പലരും പറഞ്ഞ് കേട്ടിട്ടുണ്ട്.
മനസ്സ് കരിങ്കല്ലാണ്
വാക്കുകകിൽ ഇത്രയൊരു പാവം
എന്താ ഈ വിശ്വോത്തരം. ഈ ഭൂഗോളത്തിൽ കേരളം മാത്രമേയുള്ളോ. ചുമ്മാതങ്ങു വെച്ചു കീച്ചാതെ.
yes that's correct I read malayattoor ramakrishnan ias jeevacharitram atmakatha, in that he mentioned yesuds promised at vayalar rama varmas smritymandam that we should do smthng fr vayalar but karuayodaduttapol oranjinte paisa pully kodukate mungy moonjichu ennu,postakatinte peru marannu poye...
😄 sangeetha sanyasy 👌
അനുജൻ മദ്യപാനി ആയിരുന്നു..
യേശുദാസ് കോടീശ്വരൻ ആയിരുന്നപ്പോലും സഹോദരങ്ങൾ ഇത്രയും കഷ്ടപ്പെട്ടു ജീവിക്കുന്നു എന്നതിൽ തന്നെ എല്ലാം ഉണ്ട്.
ബന്ധുവാര് ശത്രുവാര്
ബന്ധനത്തിന്‍ നോവറിയും കിളിമകളേ പറയൂ (2)
അരങ്ങത്തു ബന്ധുക്കള്‍ അവര്‍ അണിയറയില്‍ ശത്രുക്കള്‍ (2)(ബന്ധുവാര്)
മനസ്സിന്‍ കണ്ണാടി മുഖമെന്നു പഴമൊഴി
മനസ്സിനെ മറയ്ക്കുന്നു മുഖമെന്നു പുതു മൊഴി
പുറമേ പുഞ്ചിരിയുടെ പൂമാലകള്‍ എറിയുന്നു
അകമേ കുടിപ്പകയുടെ തീജ്വാലകള്‍ എരിയുന്നു
ഇവിടെ ജ്യേഷ്ഠനാര് അനുജനാര് കിളിമകളേ
ഇവിടെ അച്ഛനാര് മകനാര് കിളിമകളേ
എല്ലാം പണം നടത്തും ഇന്ദ്രജാല പ്രകടനങ്ങള്‍ (ബന്ധുവാര്)
Evide shathru yeshudas thane
Satyam
ശ്രീ സാറിന്റെ വരികൾ......
ഓർമ്മ വെച്ച കാലം മുതൽ ഒരു വീട്ടിൽ കളിച്ചു വളർന്ന സ്വന്തം സഹേദരന്റെ അന്ത്യ യാത്രയിൽ പേലും പങ്കെടുക്കാൻ പറ്റാത്ത ഇയാൾ ആണ് ...ഗാനഗന്ധർവ്വൻ
യേശുദാസ് എന്നയാൾ ഒരുപാട്ട് കാരൻ ആകാം പക്ഷേ മനുഷ്യ സ്‌നേഹി എന്ന കള്ള നാണയം ആണ്. അടുത്ത അറിയാം എനിക്ക്
I also heard he is very greedy and always looking for more money.
Correct
Sunil S pulari???
Sathymanu ..enikkum ..arriyam ..varum koothraya
Adheiham ahangaariyaanu...cristhuvinei upekshichavan...theytukal cheyyaan saukaryathinu
ഇത് പറയാൻ തോന്നിയ സാറിന്റെ മനസിന് ഒരായിരം നന്ദി ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
കോടികൾ ഉണ്ടാക്കി വെക്കും എന്തിനു മരിക്കുമ്പോൾ കൊണ്ട് പോകാനോ പാവങ്ങൾ കു കൊടുക്കുന്നത് പോകട്ടെ സ്വെന്തം സഹോദരനെ പോലെ സംരക്ഷിക്കാൻ തോന്നിയില്ല
മഹാൻ ഹും
അപ്പോൾ നിങ്ങളൊക്കെ ബാക്കി ന്യൂസുകളും കേൾക്കുന്നതുണ്ടാകും അല്ലെ ?... അല്ല വേറെ ഒരിക്കലും കാണാറില്ല :)
@@unnilibra മറുനാടനെ പുകഴ്‌ത്താൻ മാത്രം ഒന്നുമില്ല ഇയാൾ ഒരു സങ്കി ചായ്‌വുള്ള ആൾ തന്നെ. ഈ വാർത്ത പറഞ്ഞു എന്നതുകൊണ്ട് പുണ്യാളൻ ആകില്ല
Brother verum pirivukaranakaruthe
ഇവൻ സംഘി ....കുഴലൂത് കാരൻ തന്നെ ...
yeshudasne enikkishtamalla.....ayaalude aadyakalagaanangal ozhichaal bakki gaanagalokke arochakavum cheviyil panji thiruki kketti vechu rakshappedan ponnavayumaanu....pakshe sahodarante maranakaryathil yeshudasine kuttam parayunnathu shariyalla.....ayaal paisa udakki...athu free aayi kodukkanam athu sahodarayaalpolum ennu parayunnathinodu yojikkunnilla...Ayaalude paisa engane chilavakkanam ennu theerumaanikkanulla swathanthryam ayaalkkudu....
പുള്ളി മാത്രം രക്ഷപെട്ടാൽ മതിയെന്നൊരു മനോഭാവം കാണും കണ്ടാൽ മടപ്രാവ്
പൈസ ഉണ്ടന്ന് പറഞ്ഞിട്ട് കാര്യമില്ല ചാവുമ്പോൾ എല്ലാം കൂടി ഒരുമിച്ചു കൊണ്ടുപോകാം കുഴിയിൽ ഇട്ടുകൊടുത്താൽ മതി
സംഘിആയാൾ ക്രൂനയാലും കൊള്ളക്കാരനായാലും മനുഷത്ത്വ മില്ലെങ്കിലും അമിത്ഷാ.മാരെയൊക്കെ പാടിപുകഴ്ത്തൽ .യേശുദാസ് സംഘിആയിരുന്നങ്കിൽ.ഇദ്ദേഹത്തെതേജോവധംചെയ്യാൻ. മറുനാടനേകാണില്ല സംഘി അല്ലാത്തവനേ.മനുഷ്വത്തം കാണുകയുമില്ല ഇതാണ് ഇതിലെ തത്ത്വം
@@mohamedshareef2013 എല്ലാറ്റിലും അമിത് ഷായെ കുറ്റം പറയുന്ന നിങ്ങളെപ്പോലെ ഉള്ളവർ എന്തേ മോദി രാജി വെക്കണമെന്ന് പറഞ്ഞില്ല saho... കഷ്ടം... ഇതിനും കുറ്റം bjp ക്ക്.... കൊള്ളാം... സുടാപ്പി ബുദ്ധി 😇
@@ajiththulasi ഞാൻ സംഘി കള്ളന്മാരുടെ വിടുവേല വാർത്തകരേയാ പറഞ്ഞത്
ഓരോത്തനും മരണശേഷം ചെല്ലേണ്ടടമുണ്ട് , അതിനായി പ്രവർത്തിക്കുന്നു ..
പരോപകാരമേ പുണ്യം പാപമേ പര പീഠനം
കുറച്ചു കാശിന് അത്യാവശ്യമുണ്ട് തരുമോ ചേട്ടാ ...
My husband single handedly funded 3 reasonably decent houses for his mother and 3 siblings and their families.I believe that when God gives us we r blessed,but when he makes us fit to give we r more blessed.My parents taught me that.
Great! God bless you abundantly for your kind heart!
@@SajiThomasGeorge Thank you
👌👍🌹
മറുനാടന്റ്റ് വാർത്ത ഒരു പക്ഷേ ഇതുപോലുള്ള അനേകം ആളുകളുടെ കണ്ണ് തുറപ്പിച്ചെക്കം .
correct
സഹോദരന്മാർ ഒത്തൊരുമിച്ചു വസിക്കുന്നത് എത്ര ശുഭവും എത്ര മനോഹരവും ആകുന്നു
ശബ്ദം ദൈവികം, സ്വഭാവം, പരനാറി
സ്വന്തം കാര്യം സിന്താബാ ഇക്കാലത്ത് മിക്യ സഹോദരങ്ങളും ഇങ്ങനെ തന്നെ ഞാനും ഇത്തരത്തിൽ ഒരനിയനാണ്
njanum-pakshe upadravam cheyyan pokarilla
ഞാനും
ഇപ്പോഴാണ് ഗായകൻ K.G മാർക്കോസ് പറഞ്ഞ അക്കാര്യം ഓർമ്മ വരുന്നത്... "അദ്ദേഹം ഒന്ന് മനസ്സ് വെച്ചിരുന്നുവെങ്കിൽ എനിക്ക് ഒരുപാട് ചാൻസ് കിട്ടുമായിരുന്നു" അത് കൂടെ നിന്നവർ തെറ്റിധരിപ്പിച്ചതാവാം എന്നാണ് മാർക്കോസ് പറഞ്ഞത്... അത് യേശുദാസിന്റെ സ്വന്തം തീരുമാനം ആയിരുന്നു എന്ന് മാർക്കോസിന് ഇപ്പോൾ മനസ്സിലാക്കം.
യേശുദാസ് അല്ല ദൈവം വിചാരിച്ചാൽ പോലും മാർക്കോസ് ഒരു ഗായകനാകില്ല
അനിയൻ മദ്യപാനിയായി പണം നശിപ്പിച്ചതാണെങ്കിൽ ഫ്ലാറ്റ് കൊടുത്താൽ അതും വിറ്റു കുടിക്കും. ഇനിയും കുടിക്കാൻ പണം കൊടുക്കാമായിരുന്നു എന്നാണോ. അയാളുടെ ഫാമിലി എങ്കിലും ഇനി സുഖമായി ജീവിക്കട്ടെ.
ഷാജൻ ഈ എടുത്തുചാറ്റം ഒഴിവാക്കു. കാര്യങ്ങൾ പഠിച്ചു പറയു.
Correct ഇത്രയും വലിയ കോടീശ്വരൻ അനിയന് ഒരു ചെറിയ വീട് വെച്ച് അവിടെ താമസിപ്പിക്കണം ആയിരുന്നു .. അനിയൻ മദ്യപാനി ആണെങ്കിൽ യേശുദാസിന്റെ പേരിൽ ഉള്ള വീട്ടിൽ താമസിക്കാൻ കൊടുത്തുകൂടെ അപ്പോൾ അത് അനിയൻ വിറ്റു തുലക്കില്ലല്ലോ
Ubsolutely correct
സത്യം അറിയാതെ കിടന്നു നിലവിക്കാതെ കുട്ടി... അയാൾ ആരുടെയും സഹായം പറ്റുന്ന മനുഷ്യൻ ആയിരുന്നില്ല.... യേശു ദാസിന്റെ.. മിശ്ര വിവാഹം എതിർത്തിരുന്ന ഒരുവെക്തി കൂടി ആയിരുന്നു
DN B Aniyanu yesudas nte vivaha samayam verum 15 age matrame ullu....
@@askme1969 അപ്പോൾ രണ്ടുപേരും പോക്കാണല്ലേ?
@@askme1969 , yess..
oru maangatholiyum ariyaathe Legends ne thanthakkuvilikkaan kittunna oru avasaravum kalayaruthu.
ഒരുപാട് നല്ല ഗായകരെചവിട്ടിതഴ്ത്തിയിട്ടുളളആളാണ് ഈ വെളളരി പ്രാവ്. അദ്ദേഹം ഒരു വടവൃക്ഷമാണ്. വടവൃക്ഷത്തിന് ഒരു പ്രത്യേകത
യുണ്ട് അതിന്റെ ചുവട്ടിൽ ഒരു പുൽക്കൊടിയേപ്പോലും നാമ്പ് എടുക്കാൻഅനുവദിക്കില്ല. അതാണ് യേശുദാസ്
യേശുദാസിനു ആരെയും ചവിട്ടിതാഴ്ത്തേണ്ട കാര്യമില്ല. നിർമ്മാതാക്കൾക്ക് അവരുടെ സിനിമകളിൽ യേശുദാസ് തന്നെ പടണമെന്ന് ഒരു കാലത്ത് നിർബന്ധമുണ്ടായിരുന്നു. അപ്പോൾ സ്വാഭാവികമായും മറ്റു ഗായകർക്ക് അവസരം കിട്ടില്ല. ദാസേട്ടന്റെ പാട്ട് വേണം എന്ന് സിനിമക്കാർ നിർബന്ധം പിടിച്ചിരുന്നു. അത് ദാസേട്ടന്റെ കഴിവ് കൊണ്ടാണ്.
പൊട്ടൻ
എത്രകോടാനുകോടി ഉണ്ടങ്കി ൽ ലും ഒരുദിവ സംഎല്ലാം ഉപേ ക്ഷിച്ച നന്മ ൾ ഈലോകത്തോട്. വിടപറഞ്ഞേ പറ്റു ഒരു കോടിക്കുംആ രു ടെയും ജീവൻ നിലനിർത്താൻ കഴിയില്ല
Correct👌
It is very difficult to live with a drunken
Brother.That too when both have their own families.
I was told that he used to give 5000 for the brother ler month.
Liquor is the curse of kerala.
Somebody asked me you are from kerala no what is your brand
I told him light tea only.
മാർക്കോസിനെ നൈസ് ആയി ഒതുക്കിയ ഗാനഗന്ധർവ്വൻ....
പാറപ്പുറത് ചിരട്ട ഇട്ടു പരണ്ടിയാൽ അവനെ ഗായകൻ എന്ന് മലയാളികൾ വിളിക്കില്ല. അതാണ് മാർക്കോച്ചനു സംഭവിച്ചത്.
മാർക്കോസ് വകക്ക് കൊള്ളാത്തവൻ . അല്ലതെ എന്തരു എടുത്ത് വച്ച് ഒതുക്കാൻ
മാർക്കോസിന് പാട്ട് അല്ല പറ്റിയപണി
മർക്കോസിനെ ഒതുക്കണ്ട കാര്യമെന്താ? യേശുദാസിനെ അനുകരിച്ച് രക്ഷപെട്ടയാളല്ലേ മർക്കോസ് .
ദാസേട്ടൻ അതുപോലെ പാടാൻ ലോകത്ത് ഒരാളും ഇന്നുവരെ ജനിച്ചിട്ടില്ല
സർ- യേശുദാസ്(അയാൾ) മാന്യനല്ല'. നിങ്ങളാണ് ശരി സാജൻ സർ
എൻറെ അറിവിൽ യേശുദാസ് പ്രശസ്തൻ ആയിന്നപ്പോഴും. ഈ സഹോദരൻ (വർഫിലെ ) സീപോർട്ടിലെ ചുമട്ട് തൊഴലാളി ആയിരുന്നു
Utter nonsense. Don't defame a person without knowing the reality
സ്വാർത്ഥത അതിന്റ പര്യായം =യേശുദാസ്
10 പൈസ സഹോദരങ്ങൾക്ക് കൊടുക്കാത്ത നീയാണോ ഈ അഭിപ്രായം പറയുന്നത്
@@suneeshpk7215 😜😜😜
@@suneeshpk7215
തന്നെ പറ്റി നാട്ടിൽ ഒന്നന്വേഷിക്കട്ടെ, എന്നിട്ട് പോരേ ഈ കീച്ചി വിടൽ..
യേശുദാസ് ധനവാനായിരിക്കും പക്ഷേ മഹാൻ എന്നുള്ളത് ഒരു കടന്നകൈയായിപ്പോയി
പരിശുദ്ധിയുടെ നിറമായ വെള്ള ധരിച്ച് മനസ്സ് കറുപ്പായിരിന്നു വോ ?
ആഹാ ഇപ്പഴാണോ അറിയുന്നെ ..ആ കാലഘട്ടത്തിലെ എത്ര പാട്ടുകരെ ആണ് തേച്ചു വിട്ടത് എന്നറിയാമോ
കടം കാരണം അല്ല സുഹൃത്തേ അയാൾ ആത്മഹത്യ ചെയ്തത്. അദ്ദേഹത്തിന് മാരകമായ അസുഖം ഉണ്ട് കൂടെ വിഷാദം എന്ന രോഗവും. അദ്ദേഹത്തിന്റെ ഭാര്യക്കും ഉണ്ട് അസുഖം. ട്രീട്മെന്റിന് വേണ്ടി എടുത്ത വീടാണ് വാടകക്ക്. അദ്ദേഹത്തിന് ഒരു മകൻ ഒള്ളൂ. അതിനെ പടിപ്പുക്കുന്നതും ഇവർക്ക് ചിലവിനു കൊടുക്കുന്നതും ഒക്കെ യേശുദാസ് ആണ്. ഒന്നുമറിയാതെ ഓരോന്ന് പറയരുത്.
@@jishnukv2759 Mm sari aayirikkam.
അത് ഓരോ ജാഡ
Veluthathellaam paalalla
കഴിഞ്ഞ അൻപതു വർഷമായി മലയാളസിനിമാ ഗാനരംഗത്ത് ഒരേ ഒരു ശബ്ദം മാത്രം കേട്ട് ജീവിക്കാൻ വിധിക്കപ്പെട്ട ഹതഭാഗ്യരായ മലയാളികൾ
മറ്റുള്ളവർ എന്തു ചെയ്യണമെന്നോ എന്തു ചെയ്യണമായിരുന്നെന്നോ നമ്മൾ എന്തിനു ചിന്തിച്ചു കുറ്റം കാണണം. മറ്റുള്ളവരുടെ സ്വഭാവ ഗുണവും ദോഷവും വിശകലനം ചെയ്യുന്നതിനു പകരം സ്വന്തം സ്വഭാവങ്ങളെ വിശകലനം ചെയ്തു നന്നാക്കാൻ ശ്രമിക്കുന്നതല്ലേ നല്ലത്.
പക്ഷെ കലാകാരൻ കോലാ കാരൻ ആകരുത്
അത് ശരിയാ...യേശുദാസ് എന്ന പേരിലെ യേശു മാറ്റുന്നത് നല്ലത്
മറ്റൊരാളുടെ സംഭാവനകൾ കൊണ്ട് ഒരാൾക്ക് ഒരിക്കലും സമ്പന്നനായിരിക്കാൻ സാധിക്കില്ല.... അത് അയാളുടെ കൈയ്യിലിരിപ്പു പോലെയിരിക്കും !!! മുകേഷ് അംബാനിയുടെ സഹോദരൻ അനിൽ അംബാനി ഉദാഹരണം !!!
പല സഹോദരന്മാരും അങ്ങനോക്കെ തന്നെയാ.കൂടപ്പിറപ്പിനെ സഹയിക്കാത്തവർ
നിങ്ങളുടെ വാർത്തകൾ സത്യസന്തമാണ് കണ്ണടച്ച് വിശ്വസിക്കാവുന്നതാണ്..
ഇദേഹത്തിന്റെ വാക്ക് ഒന്ന് പ്രവർത്തി മറ്റൊന്ന് ! എല്ലാം കഴിഞ്ഞ് ജഗദീശന്റെ പുറത്ത് ചരാം ഈ കുറ്റം !
അഹങ്കാരി
ഇന്ന് നമ്മളിൽ പലരും ആരാധിക്കുന്ന നടന്മാരും കലാകാരന്മാരും സത്യത്തിൽ തറകളാണ്. അടുത്തറിഞ്ഞാൽ പലരെയും വെറുത്തു പോകും.
You are absolutely right. Yesudas could have helped his brother. It is very sad. All these richness he is not going to carry when he leave this world In any case God is great
ആരായാലും കെട്ടിയ വേഷം ഒരുനാൾ അഴിഞ്ഞ് വീഴും .
കുളിമുറിയിൽ വച്ചു അഴിഞ്ഞു വീഴും.
''ആദ്യകാലത്ത് ധാരാളം ഗാനമേളകളിൽ പാടിയിട്ടുള്ള ജസ്റ്റിൻ പിന്നീട് എങ്ങുപോയി മറഞ്ഞു എന്നറിയാൻ പലർക്കും താല്പര്യം ഉണ്ടാകുമെന്ന് സൂചിപ്പിച്ചപ്പോൾ ജസ്റ്റിൻ പറഞ്ഞു: ``ആരും അറിയാതെ ഞാൻ ഇങ്ങനെ ജീവിച്ചുപോകട്ടെ. ഒതുങ്ങി ജീവിക്കാനാണ് എനിക്കിഷ്ടം....''
കഴിഞ്ഞ ദിവസം കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യേശുദാസിന്റെ അനുജൻ കെ.ജെ.ജസ്റ്റിനെക്കുറിച്ചു പ്രശസ്ത ഗാനനിരൂപകനായ രവി മേനോന്‍ ഫേസ്ബുക്കിൽ കുറിച്ച വരികൾ വൈറലായി .
രവിമേനോൻ എഴുതുന്നു :
''യേശുദാസിന്റെ ഇളയ സഹോദരനുള്ളിലെ പ്രതിഭാശാലിയായ ഗായകനെ മലയാളികൾക്ക് പരിചയപ്പെടുത്താനുള്ള ആഗ്രഹം പങ്കുവെച്ചപ്പോൾ തെല്ലൊരു സങ്കോചത്തോടെ ജസ്റ്റിൻ പറഞ്ഞു: ``എന്തിന്? അതൊക്കെ എന്റെ ജീവിതത്തിലെ അടഞ്ഞ അദ്ധ്യായം . ആ കാലമൊന്നും എന്റെ ഓർമ്മയിലില്ല...''
യേശുദാസിനെ കുറിച്ചുള്ള ``അതിശയരാഗം'' എന്ന പുസ്തകത്തിന്റെ രചനക്കിടയിൽ പത്തു വർഷം മുൻപാണ് ജസ്റ്റിനുമായി ബന്ധപ്പെട്ടത്. ജ്യേഷ്ഠനുമായി ശബ്ദസാമ്യമുണ്ടെന്ന് പലരും പറഞ്ഞുകേട്ടിട്ടുള്ള, ആദ്യകാലത്ത് ധാരാളം ഗാനമേളകളിൽ പാടിയിട്ടുള്ള ജസ്റ്റിൻ പിന്നീട് എങ്ങുപോയി മറഞ്ഞു എന്നറിയാൻ പലർക്കും താല്പര്യം ഉണ്ടാകുമെന്ന് സൂചിപ്പിച്ചപ്പോൾ ജസ്റ്റിൻ പറഞ്ഞു: ``ആരും അറിയാതെ ഞാൻ ഇങ്ങനെ ജീവിച്ചുപോകട്ടെ. ഒതുങ്ങി ജീവിക്കാനാണ് എനിക്കിഷ്ടം....''
നല്ലൊരു ഗായകനായിരുന്നു ജസ്റ്റിൻ. കൂടപ്പിറപ്പുകളായ മണിക്കും ജയമ്മക്കും ഒപ്പം ഗാനഗന്ധർവന്റെ അമേരിക്കൻ പര്യടനത്തിൽ വരെ പങ്കെടുത്തിട്ടുള്ള ആൾ. പിന്നീടെപ്പോഴോ ജസ്റ്റിൻ സംഗീതത്തിൽ നിന്നകന്നു; സംഗീതം ജസ്റ്റിനിൽ നിന്നും. മകന്റെ അകാലമരണമായിരുന്നു ഏറ്റവും വലിയ ആഘാതം. ഏകാന്തതയുടെ തുരുത്തിൽ നിന്ന് പിന്നീടൊരിക്കലും പുറത്തുകടക്കാൻ ആഗ്രഹിച്ചില്ല അദ്ദേഹം. ഇപ്പോഴിതാ അറുപത്തിരണ്ടാം വയസ്സിൽ മരണം വന്ന് ജസ്റ്റിനെ കൂട്ടിക്കൊണ്ടുപോയിരിക്കുന്നു....
ആദരാഞ്ജലികൾ, പ്രാർത്ഥനകൾ ...
ഭാര്യയും രണ്ടു മക്കളുമടങ്ങുന്നതായിരുന്നു ജസ്റ്റിന്‍റെ കുടുംബം. പക്ഷേ, ജീവിതത്തിലുണ്ടായ ദുരന്തങ്ങള്‍ അദ്ദേഹത്തെ വിഷാദരോഗിയാക്കി. സംഗീതത്തില്‍ നിന്നൊക്കെ വളരെ നാളുകള്‍ക്കു മുമ്പേ അദ്ദേഹം പിന്മാറിയിരുന്നു. മൂത്തമകന്‍റെ അകാലത്തിലുള്ള മരണം അദ്ദേഹത്തെ പിടിച്ചുലച്ചു. പിന്നീട് അധികം ബന്ധങ്ങള്‍ സൂക്ഷിക്കാതെ ഏകാന്ത ജീവിതമായിരുന്നു ജെസ്റ്റിന്റേത് .
വാടകവീടുകളിലായിരുന്നു താമസം. യേശുദാസായിരുന്നു കുടുംബത്തെ സഹായിച്ചിരുന്നത്. ജസ്റ്റിന്‍റെ ഇളയമകന്‍റെ പഠനച്ചെലവും കുടുംബത്തിലെ മറ്റു ചെലവുകളുമക്കെ വഹിച്ചരുന്നത് യേശുദാസായിരുന്നു. എന്നാല്‍ ജസ്റ്റിന്‍റെ ഭാര്യ ജിജിയും രോഗത്തിന് അടിമയായിതോടെ ചികില്‍സയ്ക്കായി ഒട്ടേറെ പണം വേണ്ടിവന്നു. ഇതെല്ലാം ജസ്റ്റിനെ ഏറെ വിഷമത്തിലാക്കി.
ഒരു കുടുംബത്തിലെ ഒരു അമ്മയുടെ വയറ്റിൽ പിറന്ന രണ്ട് പേരുടെ വിധി.യേശുദാസും,ജസ്റ്റിനും.
😢
100% അറിവില്ലാത്ത കാര്യത്തിന് നമ്മൾ ഒന്നടങ്കം ഒരാളെ എന്തിനിങ്ങനെ തേജോവധം ചെയ്യുന്നു !! ഒരുപക്ഷേ സഹോദരൻ വലിയ അഭിമാനിയായിരുന്നതുമൂലവുമാകാല്ലോ. സ്വയം അദ്ധ്വാനിച്ച പണം കൊണ്ട് വീട് വയ്ക്കണം കടങ്ങൾ തീർക്കണം എന്നൊക്കെയുള്ള മനുഷ്യരുമുണ്ടല്ലോ. അങ്ങിനെയുള്ളവർ സഹായിക്കുന്നവരോട് പരമാവധി തന്റെ പ്രശ്നങ്ങൾ പറയാതിരിക്കാനാവും ശ്രമിക്കുക.
ഇതുകൊണ്ടാണ് നാം എപ്പോഴും വിഗ്രഹങ്ങളെ കുറച്ചകലെ നിന്നുമാത്രം കണ്ട് തൊഴുന്നത്
അയാളായിരിക്കാം ഒരു പക്ഷെ സഹോദരന്റെ പാടാനുള്ള കഴിവ് പോലും തടഞ്ഞിട്ടുള്ളത്.
His brother was a great singer but he didn't allow to sing
Athu seriyayirikkum.
Sahodarane adicharthi kanum..ellarodum cheithapole
ഉണ്ടയാണ്
Parannathu 100 sathamanam sari ahnu. Koodotharam, kaivisham oky kerala thil number one ahnnu .orale uuyarathil nalla perodu uuyaran vidilla.tan matharam uuyaranam aenna swarthada ahnnu.swandham,bhandham,friends evargal le onnum weswasekkuvaan kaiyilla.
സത്യം
ഇവിടെയും മാതൃകയാക്കേണ്ടത് പ്രേം നസീറിനെയാണ്. അദ്ദേഹം സഹോദരങ്ങൾക്കും സിനിമയിൽ അവസരം ഉണ്ടാക്കി കൊടുത്തു. പ്രേം നവാസ് ഉദാഹരണം
Baryundayirikke nadi sheelayumayi pranayathil ayi. Nadi vijaysreeku producer marikkunnu dura anubhavam undayappole iraykoppam ninnilla.producer mare pinakkamnishtapettilla avar athmahathya cheythappol thirinju nokkilla ella manushyarilum nanmayum thinmayum undaakum ivide yesudasinte thiranju pidicchu akkram nadathunnathinte karyam enthanu
യേശുദാസ് സാമ്പത്തിക മായി സമ്പന്നൻ തന്നെ പക്ഷെ സാമസ്കരിക്കാമായി ദരിദ്രൻതന്നെ
മിസ്റ്റർ യേശുദാസ് താങ്കൾ ജീവിതത്തിന്റെ സായാഹ്നത്തിലാണ് ഇനി എത്ര നാൾ ഉണ്ട് എന്ന് ആർക്കും പറയാൻ പറ്റില്ല. സഹജീവികൾക്ക് എന്തേലും നന്മകൾ ഒക്കെ ചെയ്തു നല്ലൊരു അന്ത്യം പ്രാപിക്കുക
ആർ അല്ല 6000 ഫ്ലാറ്റ് ഉണ്ടായിട്ടും ഒരു കാര്യവുമില്ല മനുഷ്യൻറെ മനസ്സ് നന്നാവണം
Absolutely right mr Shajan Skariya big salute
ഗായകൻ്റെ പാട്ട് കേട്ടാൽ പോരെ അദ്ദേഹത്തിൻ്റെ കുടുംബക്കാര്യത്തിൽ നമുക്കെന്ത് കാര്യം
Sir, This is the "golden moment" in your ,mr. Shajan" , carrier!
Amme mookambikae swamiye saranam ayappa ente guruvayurappaaaaa
Venkiteswaran M V Satheesh എന്റെ ഫ്രാങ്കോ കുമ്പസാര പുണ്യാളാ
Hard earned money can't be wasted
ചതിച്ചു ചതിച്ചു വളർന്നവർ, മക്കളെയും ചതിക്കാതിരുന്നാൽ നല്ലത്.
To the best of my knowledge ,he has not cheated anybody.He rose to the top by hard work and ability.Carnatic music is dominated by Brahmins and other upper caste Hindus.For a latin christian to reach this level is only because of sheer merit
ഈ കലികാലത്ത് എല്ലാവരും സ്വാർത്ഥന്മാരാണ്... ജ്ഞാനപ്പാനയിലെ വരികൾ ഓർക്കുക.. 10 കിട്ടുകിൽ 100 മതിയെന്നും ശതമാകിൽ സഹസ്രം മതിയെന്നും....
ഇങ്ങനെ മതീന്ന് ജഗദീശ്വരൻ പറഞ്ഞു കാണുമായിരിക്കും
മലയാളികൾക്ക് അഭിമാനമായ യേശുദാസ് എന്ന വാക്ക് തന്നെ തിരുത്തേണ്ടതാണ്.
അയാള് മഹത്വം ഉള്ള അല്ല ആണെങ്കിൽ അനേകം ചെറുപ്പക്കാരായ ഗായകരെ എന്തുകൊണ്ട് ഉയർത്തി കൊണ്ടു വന്നില്ല?
murali g menon അയാളുടെ ജോലി ആണോ ഉയർത്തികൊണ്ട് വരൽ .! കഴിവുള്ളവർ ഉയർന്നു വന്നിട്ടുണ്ട്
അദ്ദേഹത്തിനെ ആരാ ഉയർത്തി കൊണ്ടുവന്നത് ?ആരുമുണ്ടായിരുന്നില്ല .
മനുഷ്യൻ ദൈവങ്ങളെ സൃഷ്ടിച്ചു
അല്ലാത്തപ്പോൾ മറുനാടന്റെ comment box ഇൽ കാണാൻ കഴിയാത്തവരൊക്കെ ഇപ്പോൾ ഹാജർ ... Mr . Shajan knows the business very well...
സഹോദരനെ സഹായിക്കാൻ പ്രഭഒരിക്കലും സമ്മതിച്ചിട്ടില്ല
സഹോദരങ്ങളായാലും തൊഴിലിൽ മത്സരമുണ്ടാകുവാൻ നമ്മുടെ സ്വാർത്ഥത അനുവദിക്കുന്നില്ല എന്നതുകൊണ്ടാകാം ഒരേ കഴിവുള്ള സഹോദരങ്ങളിൽ ഒരാൾ പ്രശസ്തിയുടെ കൊടുമുടി കയറിയപ്പോൾ മറ്റെയാൾ അപകർഷതയുടെ പാതാളത്തിലുമെത്തിയത്.
മനസും, ഹൃദയവും കരും കരിക്കട്ട ആയതുകൊണ്ടാകാം... പുറം തൂവെള്ളയിലാക്കിയത്, തന്നെ പോലെ ആരുംആകാതിരിക്കുവാനാണ് മറ്റുള്ളവർ തന്റെ രുപത്തിലും, വേഷത്തിലും വേണ്ടാ എന്നു വാശിയുള്ളത്, മാർക്കോസിനെ ഇത്രമാത്രമായി കരുതിയത് ഇപ്പോഴാ ണ് മലയാളികൾക്ക് പിടികിട്ടിയത്, നിങ്ങൾ എന്ന മഹാഗായകനെ ഇഷ്ട്ടമുള്ളു... നിങ്ങൾ എന്ന മനുഷ്യൻ മഹാ അപമാനമാണ് സാർ 🙏
ജയേട്ടൻ അന്നും ഇന്നും സൂപ്പർ 💯🎤🎶🎵
Man of generosity only can find in Mohmad Rafi, man of golden voice,
Sudu?
Why do we malayalies talk about another person's wealth and how he should make use of it? Terrible mistake to interfere in another persons money affairs.
മറുനാടൻ സാജനും വിവരക്കേടു പറയാനറിയാം എന്നു മനസ്സിലായി
ഒരു മറുപടിയും യേശ്ദാസ് പറയില്ല.നിർബദ്ദധിച്ചാൽ ഒരു പാട്ടു പാടും.ജാതിഭേതം മതദ്വേഷം ഏതുമില്ലാതെ സർവ്വരും........
Very good response
മനസ്സ് കരിങ്കല്ലാണ്
വാക്കുകളിൽ തേനോലിയ്ക്കും
Dont give him any more chance in India
Sir oru super anu.. Ella കള്ളത്തരം purathu konduvarunnu... God bless you....
എന്തിനാ ഫ്ലാറ്റ് ഒരു അഞ്ചുസെന്ററിൽ ഒരു വീട് പോരെ,
ഇങ്ങേരു പരലോകത്തു പോകുമ്പോൾ എല്ലാം ചുമന്നു കൊണ്ടു പോകും നെഞ്ചിൽ വെച്ച് കൊണ്ടു പോകും
ഒരാൾക്ക് കേരള ത്തിൽ സുഖമായി ജീവിക്കാൻ അമ്പതിനായിരും രൂപ ധാരളം മതി . വീട് വെയ്ക്കാനും മക്കളെ പഠിപ്പിക്കാനും . പിന്നെ കുന്നോളം സ്വത്തുണ്ടെങ്കിലും ഇരുന്നു തിന്നാൽ തീരും . ഒരു മിഡിൽ ക്ലാസ് govt ജീവനക്കാരന് ഇതിലും എത്രയോ കുറഞ്ഞ സലേറി ആണ് കിട്ടുന്നെ . അതുകൊണ്ടു അവൻ വീട് വെയ്ക്കുന്നു ,മക്കളെ എത്താവുന്ന ഉയരത്തിൽ പഠിപ്പിക്കുന്നു .
പവങ്ങളുടെ വിട്ടിലെസഹോദരനെ ഇതിലും നന്നായി നോക്കു മല്ലേ ഞങ്ങൾക്ക് വിട് ഇല്ല വാടകക്ക് എന്നിട്ടും ഞങ്ങളുടെ സഹോ ര ൻ വയ്യത്തെ ആൾ ആണ് ഞങ്ങൾ നോക്കു.ന്നു
Great! നിങ്ങളുടെയൊക്കെ നല്ല മനസ്സിനു, ദൈവം ധാരാളമായി നിങ്ങളെ അനുഗ്രഹിക്കട്ടെ!
ഇയാളെ കൊണ്ട് ആരാ ഹരിവരാസനം പാടിച്ചത് വല്ലാത്ത ചതിയായി പോയി😡
വെറുതെയല്ല ശബരിമലയിൽ ഇത്രമാത്രം പ്രശ്നങ്ങൾ.....
പകരം ശ്രീക്കുട്ടൻ മൂക്ക് കൊണ്ട് പടിയിരുന്നെങ്കിൽ അയ്യപ്പൻ ഇറങ്ങിയോടി വല്ല തമിഴ് നാട്ടിലും എത്തിയേനെ.
👌
@@nithinkarunakaran1196 യൂദാസിന്റെ ശബ്ദം കേള്കുന്നതിലും നല്ലത് അതാണ്
arjun bhai ഫ്രാങ്കോ യെക്കൊണ്ടും റോബിൻ അച്ചനെ കൊണ്ടും ഒക്കെ പാടിക്കണം യഹൂദിയായിലെയും, സത്യനായക, ദുഖിതരെ പീഡിതരെ ഒക്കെ
അഹങ്കാരി യേശുദാസൻ
This is the morality of most of the public personalities who keep on advising others. He is a wolf in 🐐
കടം കാരണം അല്ല സുഹൃത്തേ അയാൾ ആത്മഹത്യ ചെയ്തത്. അദ്ദേഹത്തിന് മാരകമായ അസുഖം ഉണ്ട് കൂടെ വിഷാദം എന്ന രോഗവും. അദ്ദേഹത്തിന്റെ ഭാര്യക്കും ഉണ്ട് അസുഖം. ട്രീട്മെന്റിന് വേണ്ടി എടുത്ത വീടാണ് വാടകക്ക്. അദ്ദേഹത്തിന് ഒരു മകൻ ഒള്ളൂ. അതിനെ പടിപ്പുക്കുന്നതും ഇവർക്ക് ചിലവിനു കൊടുക്കുന്നതും ഒക്കെ യേശുദാസ് ആണ്. ഒന്നുമറിയാതെ ഓരോന്ന് പറയരുത്.
അങ്ങേര് വലിയ പാട്ടുകാരനാണ് എന്നത് ശെരിയാണ് but മനുഷ്യത്വം ഉള്ള ഒരു വ്യക്തി ആണെന്ന് തോന്നിയിട്ടില്ല അന്നും ഇന്നും...... അഹങ്കാരവും സ്വാർത്ഥതയും തലക്കുപിടിച്ചിട്ടുള്ള ഒരു മനുഷ്യനാണ് യേശുദാസ്......
Suresh gopiya Namikunu
enthinu
@@NishaNisha-nc2ee Swantham sahodharangale nenjodu cherthu pidichathu kond.
Entha pulli sangi aayond ath paadilla ennundo😡
Seriyanu..valare nalloru aalanu suresh Gopi..big salute
കറക്റ്റ്
100%Right story
പാടിയ പാട്ടിന് പേററന്റ് വേണമെന്ന് പറഞ്ഞത് ആരാണ്
ORALUDE PAAT NAAM AYALUDE SWARATHIL ASWADIKKUNNUVENKIL NAAMAYALOD KADAPPETAVAN THANNEYANU
@@aluk.m527 Aaranu oru pattinte yadhartha avakashi???? Music director nalla eenam kodukunnu...gayakan athu padunnu...nalla oru kavi athu ezhuthunnu...but who s the real owner... Athu oru pavam producer aanu..ayalanu engando kidanna chila aalkare vilichu swantham chilavil pattubundakiyathu..adhehathinte oru cinemak vendi...allathe oruthanum Alla. Pattinu royalty venel ee paranjathellam yesudas allel ethelum oral cheyyanam...
@@jacksonp64
Aa paat Yesudas nte sabdathilanath kelkanishtapedunnathenkil athinayallku NYAYAMAYA ARHATHA ( CHERUTHENKILUM) theerchayayum UND.
Anganeyalenkil enthu kond chilarude ganamelakalk kooduthal vilayulla ticketukaleduth AALKAR KANAN VARUNNATH ??
ഇയാള് ഒരു nnandtiilaathavan
ആ പാട്ട് എഴുതിയവരും ഈണം െകാടുത്തവരും പാടിയവരും പണംവാങ്ങിയ േല്ല െചയ്യുന്നത് അ േപ്പാ കാശ് െകാടുത്ത െ ്രപാഡ്യൂസർ ക്കാണ് േറായൽറ്റി കി േട്ടണ്ടത്
ഈ മഹാഗായകനെ അങ്ങേയറ്റം ആരാധിക്കുന്ന ഞാനും മറുനാടനെ പിന്താങ്ങുന്നു!
ശരിക്കും മഹാ ഗായകൻ ജയചന്ദ്രൻ അന്നും ഇന്നും സൂപ്പർ 🎶🎵🎤
പൂച്ചക്ക് പോലും ചോറ് കൊടുക്കാത്തവൻ
ചോറ് പോയിട്ട് മീൻ മുള്ളു പോലും കൊടുക്കില്ല
@@pangolinsdreem689 😃😃😃
😀😀😀😀
ദൈവം സ്നേഹമാണെന്ന് വി.ബൈബിൾ പഠിപ്പിക്കുന്നു.ആ ദൈവത്തെ ഉപേക്ഷിച്ചവൻ, സ്നേഹത്തേയാണ് ഉപേക്ഷിച്ചത്. അവന്, സ്നേഹിക്കാൻ കഴിയില്ല.
1985 കളിൽ യേശുദാസിന്റെ ഗാനമേളക്ക് ഒരു ലക്ഷം ആയിരുന്നു റേറ്റ് .കച്ചേരിക് 60000 രൂപ .അതെ സമയം ,അന്നത്തെ ലീഡിങ് ഗാനമേള troop ആയിരുന്ന കൊച്ചിൻ കോറസ്ഗാനമേളക് 3000രൂപ ആയിരുന്നു മേടിച്ചിരുന്നത് .
I wholeheartedly agree with you, have the same opinion
ശരിയായ വെളിപ്പെടുത്തൽ..ഇങ്ങനെ അനേകങ്ങൾ ഉണ്ട് നമ്മുടെ നാട്ടിൽ..
VERY CORRECT...TO THE POINT...
ആർക്കും നന്മചെയ്യാതെ പ്രത്യേകിച്ച് ഒരമ്മയുടെ ഗർഭപാത്രത്തിൽനിന്നും വന്ന കൂടപ്പിറപ്പിനുപോലും തന്റെ ജീവിതസൗഭാഗ്യത്തിന്റെ ഒരു പങ്ക് സഹായമായി ചെയ്യാൻ മനസുകാണിക്കാത്ത ആരുടേയും ഭക്തി ഒരു ദൈവവും അംഗീകരിക്കില്ല എപ്പഴേലും ചെയ്യുന്നതെല്ലാം തെറ്റാണെന്ന് ചൂണ്ടിക്കാട്ടി തരും അല്ലെങ്കിൽ അതിനുള്ള അവസരം ഉണ്ടാകും, പിന്നീട് ചെയ്ത തെറ്റിന് ശിക്ഷയും ലഭിക്കും അത് സംശയമില്ലാത്ത കാര്യമാണ്, വാനോളം ഉയർത്തി ഭഗവാൻ പക്ഷെ ആ ഉയർച്ചയിൽ സഹജീവികളെ കാണാൻ കണ്ണില്ലാതെ പോയി എന്ന് തബുരാൻ തിരിച്ചറിഞ്ഞതേ ഉയർത്തിയ കൈകൊണ്ട് താഴേക്ക് ഇട്ടു, ഇതാണ് ഇപ്പൊ ഇവിടെ സംഭവിച്ചത്, ഒണ്ടാരുന്ന വില കളഞ്ഞു, പ്രവർത്തികൾകൊണ്ട് കൊച്ചുകുട്ടികൾക്കുപോലും യേശുദാസിനോട് ഒരു ബഹുമാനവുമില്ലാതെ പോയി, പണ്ടത്തെപോലെയല്ല , ഒരുപാട് നല്ല നല്ല ഗായകരുണ്ട് ഇപ്പൊ, പിന്നെ അഹങ്കാരം കൊണ്ടുനടക്കുന്നവരെ പുറംകാലിനു തൊഴിക്കുന്നവരാണ് മലയാളികൾ ഇവിടെയും അങ്ങനെതന്നെ
സമ്പന്നതയിൽ സ്വാർത്ഥനായി സമാധാനം നഷ്ടപ്പെടുത്തിയ ഗന്ധർവ്വൻ: ..... ഇന്നും സമാധാനം തേടി അലയുന്നു.
സത്യം സത്യം പോല്ലേ പറഞ്ഞു
ഒരു പൈസക്ക് വഴിയില്ലാത്തവൻ പണം കാണുബോൾ ദൈവത്തെപോലെയാകാൻ ശ്രെമിക്കും അതാണ് ദാസപ്പൻ
അനിൽ അംബാനി യെ
മുകേഷ് അംബാനി രക്ഷിച്ചു
അമ്മ കോകില ബെൻ ഇടപെട്ടിട്ടാണ് രക്ഷപ്പെടുത്തിയത്
alla modi ji help cheaythu....
Yesudaas...nigal ithra dushtano...
ഇപ്പോൾ അംബാനി പാപ്പരാണ് പോലും
അല്ല അനിൽ അംബാനി കെട്ടിയോളുടെ വാക്ക് കേട്ട് അലമ്പ് ഉണ്ടാക്കി തല്ലി പിരിഞ്ഞു
എന്നിട്ടോ
കുത്തു പാള എടുത്തപ്പൊ
മുകേഷ് 😉കൊല്ലം രച്ചിച്ചു
അഹങ്കാരിയായ ഗായകൻ