ഈ ഇന്റർവ്യൂ ന്റെ ബാക്കിയിൽ ആണോ എന്നറിയില്ല.. ദാസേട്ടൻ " പ്രണസഖി ഞാൻ വെറുമൊരു പാമരനാം പാട്ടു കാരൻ " എന്ന ഗാനം പാടിയപ്പോൾ പ്രഭ മാഡത്തിന്റെ കണ്ണിൽ നിന്നും കണ്ണ് നീർ വന്നു... അവരുടെ കൂടെ ഗിറ്റാർ കൊണ്ട് ഒരാളും കൂടെ ഉണ്ടായിരുന്നു... ആരാ എന്നോർക്കുന്നില്ല.. എന്തായാലും ഒരു 20 years മുന്നേ കണ്ട ഒരു ഇന്റർവ്യൂ ആയിരുന്നു... ആ episode ഉണ്ടോ?
അവിടുത്തെ കാല്‍ക്കല്‍വീണേകാന്തസ്വരം പാടി അലിയുമെന്നാത്മാവില്‍ നീ നിറഞ്ഞു ഉറപൊട്ടിയൊഴുകുന്ന സംഗീതഗംഗതന്‍ ആ.... ഉറപൊട്ടിയൊഴുകുന്ന സംഗീതഗംഗതന്‍ ഹിമതടം നീയെന്നു ഞാനറിഞ്ഞു
"വായിൽ വരുന്നത് കോതക്കു പാട്ട്" എന്ന ചൊല്ല് ഓർമ വരുന്നു, മഹാനായ ഗാനഗന്ധർവ്വനെ കുറിച്ചുള്ള നെഗറ്റീവ് കമെന്റുകൾ വായിക്കുമ്പോൾ. വല്ലവനും പറയുന്നത് കേട്ടിട്ട് ഓരോ അഭിപ്രായങ്ങൾ തട്ടി വിടും
ദാസേട്ടൻ ഇത്ര ലൈറ്റ് ആയി സംസാരിക്കുന്ന സീൻ വളരെ അപൂർവ്വ മാണ്
The World class singer of all times...
We are very lucky to living dasettan era, voice, face cut totally you are a ganagandarvan , thank you for downloading the program
പ്രഭച്ചേച്ചി ആണ് ദാസേട്ടന്റെ ഐശ്വര്യം 🙏
ഈ ഇന്റർവ്യൂ ന്റെ ബാക്കിയിൽ ആണോ എന്നറിയില്ല.. ദാസേട്ടൻ " പ്രണസഖി ഞാൻ വെറുമൊരു പാമരനാം പാട്ടു കാരൻ " എന്ന ഗാനം പാടിയപ്പോൾ പ്രഭ മാഡത്തിന്റെ കണ്ണിൽ നിന്നും കണ്ണ് നീർ വന്നു... അവരുടെ കൂടെ ഗിറ്റാർ കൊണ്ട് ഒരാളും കൂടെ ഉണ്ടായിരുന്നു... ആരാ എന്നോർക്കുന്നില്ല.. എന്തായാലും ഒരു 20 years മുന്നേ കണ്ട ഒരു ഇന്റർവ്യൂ ആയിരുന്നു... ആ episode ഉണ്ടോ?
ദാസേട്ടനും, ചേച്ചിയും എത്ര സിമ്പിൾ ആണ് ❤❤❤ദാസേട്ടൻ മലയാളത്തിന്റെ സംഗീതം 🥰🥰🥰
Mammootty..dhassetten wifina nalla sneha 🥰🥰👌
Good
1:30 adorable ❤️
Arrewahh ❤️🙏🏽🙂
Dasettan oru mahagayakananu,nalla painteranu,samanyam nannayi tennise kalikkum ennellam ariyam. Pakshe bharyayode atheeva snehamulla oru nalla bharthavanennu epol manasilayi pothuve celebrettikalkonnum illatha swabhava gunangalulla dasettane bharthavayi kittiya prabhachechi serikkum bhagyamulla sthreeyanu.
Long live legend!!
Camera..Menon..ninga.
Vere... Vere..level
നല്ല സ്നേഹമുള്ള ഭർത്താവു ്
ഭയങ്കരം തന്നെ😄
What 🤔
Attitude & Arrogance.
A fame frm my hme twn..
Such talented personality.
Sad, he forgets d past.....
He has God complex
ദാസേട്ടന്റെ കൈയിൽ നിന്ന് കാപ്പി കിട്ടി ... പ്രഭ ചേച്ചിയോട് അസൂയയാ 😀😀😀
അതെ. 👍
😂
S
Prabha chechi oru bhagyavathiyalle. Kodikanakkinu vanitha aaradhakar kothicha padaviyalle dasettante bharya pattam. Dasettan ithrayum snehasampannanaennu ipol manasilayi. Oru pakshe bharyakku bed coffee undakkikodukkunna apoorva celebretty bharthavakam dasettan.
🙏🙏🙏
Dasettan 😍😍 parvathy നല്ല anchor ആണ്
അവിടുത്തെ കാല്‍ക്കല്‍വീണേകാന്തസ്വരം പാടി
അലിയുമെന്നാത്മാവില്‍ നീ നിറഞ്ഞു
ഉറപൊട്ടിയൊഴുകുന്ന സംഗീതഗംഗതന്‍ ആ....
ഉറപൊട്ടിയൊഴുകുന്ന സംഗീതഗംഗതന്‍
ഹിമതടം നീയെന്നു ഞാനറിഞ്ഞു
ദാസേട്ടന്റെ കയ്യിൽ ഒരു പച്ചക്കറി ലിസ്റ്റ് കൊടുത്താൽ അതും തേനൂറുന്ന മനോഹര സംഗീതമാകും എന്ന് കേട്ടിട്ടുണ്ട്.
എല്ലാ പാട്ടും collect ചെയ്യണം എന്നുണ്ട്
യുട്യൂബ്: അതൊക്കെ ഇപ്പോഴേ കിട്ടി ബോധിച്ചു.
അദ്ദേഹത്തിന്റെ എല്ലാ ഗാനങ്ങളും youtub il ഉണ്ടോ എന്ന് സംശയമാണ്..
80,000 അകത്തു ഗാനങ്ങൾ അദ്ദേഹം ആലപിച്ചിട്ടുണ്ട് എന്നാണ് കണക്ക്.
K j yesudas nu bharatha rathnam kodukanam ayirinnu mammooty ku pathmafushan kodukanam ayirinnu
Iniyum kodukkam bro..pettennu kodukkatte alle ....
@@sandeepnair2395 pinarai um modi um kodukilla
@@sandeepnair2395 pinarai recommend cheyanam Narendra modi Approve cheyanam pashe cheyathilla
💙💙
🤍🤍🤍🤍🤍💞🙏👍👌
എന്നാലും ഈ മനുഷ്യൻ ഒരു പയ്യൻ ഇയ്യാളെ സെൽഫിയ്യിൽ പിടിച്ചതിനാൽ ചെയ്ത പേക്കുത്തു എങ്ങിനെ മറക്കാനാണ്
ദാസേട്ടനല്ല... ഞാൻ കൂടുതൽ പറയുന്നില്ല
❤️
സഹോദരന് ഒരു വീട് വച്ചുകൊടുത്തെങ്കിൽ അയാൾ മരിക്കിലായിരുന്നു
നിനക്ക് വച്ചു കൊടുത്തു കൂടായിരുന്നോ 😂😂😂😂
@@ull893 💯
തോന്യാസിയായ കമൻെറുമാ൪ ഇതിൽ നി൬ു൦ ദയവ് ചെയ്തു ഒഴിവാകണ൦
Ho oru divya premam !
അമേരിക്കയിൽ... ഓനമോ അച്ചേ അതെന്താ ഈ മലയാളി എല്ലാവരും...ഓണം... ഓണം എന്ന് പറയുന്നത്. 🤔🤔🤔
Dhaseta....
Dasettan..jathi.matha.bhasha.bhedamanye....ellavarkkum..ulkkollanakunna..kalakaran...
makkalkku vendi mathram oru life,what a pitty, malayalikal anu ninne ingae akkiyathu, oru nimisham mathy thazhe irangan
തന്നെ ആരാടോ മനുഷ്യന്റെ ഗണത്തിൽ കൂട്ടിയിരിക്കുന്നത് താൻ ഗന്ധർവ്വൻ അല്ലേ. കറുത്ത മനസ്സുള്ള ഗന്ധർവ്വൻ
വെളുത്ത മനസ്സുള്ള ജിജു മനുഷ്യാ നാറീ... പോടാ നീ ആരാ ദാസേ ട്ടനെ ഉപദേശിയ്ക്കാൻ
വേദനിക്കുന്ന കോടീശ്വരൻ കഴിഞ്ഞാൽ, പിന്നെ കറുത്ത മനസ്സുള്ള ഗന്ധർവ്വൻ ആണ്.. എന്തൊരു പ്രയോഗം... തനിക്ക് ഒരു കവിത എഴുതി കൂടെ പഹയാ 😂😂😂😂😂
"വായിൽ വരുന്നത് കോതക്കു പാട്ട്" എന്ന ചൊല്ല് ഓർമ വരുന്നു, മഹാനായ ഗാനഗന്ധർവ്വനെ കുറിച്ചുള്ള നെഗറ്റീവ് കമെന്റുകൾ വായിക്കുമ്പോൾ. വല്ലവനും പറയുന്നത് കേട്ടിട്ട് ഓരോ അഭിപ്രായങ്ങൾ തട്ടി വിടും
What a stupid question
വേറെ പണിയൊന്നുമില്ലല്ലോ
തുമ്മിയാൽ മാത്രമേ സംഗീതം കണ്ടെത്തിയിട്ടുള്ളോ?
തൂറുമ്പോൾ സംഗീതം കണ്ടെത്തിയിരുന്നോ?