പ്രിയപ്പെട്ട തമ്പി സർ, മറ്റുള്ളവരുടെ പോലെയല്ല അങ്ങയുടെ ഗാനങ്ങൾ. ചെറുപ്പകാലം മുതൽ കേട്ടാസ്വദിച്ച ആ പാട്ടുകളുടെ പ്രത്യേകത അവക്ക് ജീവനുണ്ട് എന്നുള്ളതാണ്. അങ്ങയുടെ വാക്കുകൾ കേട്ട് കണ്ണീരോടെയാണ് ഇതെഴുതുന്നത്. ഇനിയും നല്ല ഗാനങ്ങൾ ഞങ്ങൾക്ക് നൽകാൻ സർവശക്തൻ അങ്ങേക്ക് പൂർണ്ണാരോഗ്യത്തോടെ ദീർഘായുസ്സു നൽകാൻ പ്രാർത്ഥിക്കുന്നു. 🙏🙏🙏
Yes തമ്പി സാർ താങ്കൾ സ്വർഗ്ഗത്തിൽ എത്തുമ്പോൾ ശ്രീ ജയചന്ദ്രൻ അവർകൾ സ്വീകരിക്കാനുണ്ടാകും അവിടെയും നല്ല ഹിറ്റ് ഗാനങ്ങൾ പിറക്കട്ടെ പുറകെ ഭാഗ്യമുള്ള മലയാളികളും വരും
ഇപ്പോൾ പല പ്രമുഖ സംഗീത സംബന്ധിച്ചുള്ളവർ നമ്മളേ വിട്ടുപിരിയുന്നത് വേദനാജനകമാണ് Sreekumaranthambi Sir ഇനിയും കാലം ആരോഗ്യ ത്തോടെ ഇരിക്കണം ഇങ്ങനെ സംസാരിക്കുന്നത് കേൾക്കുമ്പോൾ തന്നെ വിഷമം, നിങ്ങൾ എത്ര മനോഹരമായ പാട്ടുകൾ ങ്ങങ്ങൾക് നൽകി, അത് ഭുതകരമായ, രിക
ഉറ്റസുഹൃത്ത് വേർപെടുമ്പോഴുള്ള നൊമ്പരം ...... അധികം താമസിക്കാത ഞങ്ങൾ ഒന്നു ചേരും... തമ്പി സാറേ എല്ലാം സഹിക്കാനും പൊറുക്കാനുമാണല്ലോ നമ്മുടെ ജനനം തന്നെ.. -
സങ്കടം വന്നാലും, സന്ദോഷം വന്നാലും, അങ്ങയുടെ പാട്ടുകൾ ഒരുപാട് ഒരുപാട് ആനന്ദം തരാറുണ്ട് നിങ്ങളെപ്പോലുള്ള,ഈ കൊച്ചുനാടിന്റെ, ദൈവങ്ങൾ ഒരിക്കലും ഇവിടം വിട്ടുപോകാൻ പാടില്ല ❤️❤️❤️❤️❤️❤️❤️
ഞങ്ങളുടെ ഹരിപ്പാട്ടുകാരുടെ
സ്വന്തം തമ്പിസാറിന്
ദീർഘായുസ്സ് ഉണ്ടാകട്ടെ
ആത്മാർത്ഥമായ
പ്രാർത്ഥന 🙏
സാർ, താങ്കളെപ്പോലെ ഉള്ളവരുടെ പാട്ടുകൾ കേട്ടാണ് എന്നെപ്പോലെയുള്ള തലമുറ വളർന്നത്. താങ്കൾക്ക് ദീർഘായുസ്സും ആയുരാരോഗ്യ ആശംസകളും നേരുന്നു 🙏
പ്രിയപ്പെട്ട തമ്പി സർ, മറ്റുള്ളവരുടെ പോലെയല്ല അങ്ങയുടെ ഗാനങ്ങൾ. ചെറുപ്പകാലം മുതൽ കേട്ടാസ്വദിച്ച ആ പാട്ടുകളുടെ പ്രത്യേകത അവക്ക് ജീവനുണ്ട് എന്നുള്ളതാണ്. അങ്ങയുടെ വാക്കുകൾ കേട്ട് കണ്ണീരോടെയാണ് ഇതെഴുതുന്നത്. ഇനിയും നല്ല ഗാനങ്ങൾ ഞങ്ങൾക്ക് നൽകാൻ സർവശക്തൻ അങ്ങേക്ക് പൂർണ്ണാരോഗ്യത്തോടെ ദീർഘായുസ്സു നൽകാൻ പ്രാർത്ഥിക്കുന്നു. 🙏🙏🙏
sreekumaran Thampi സാർ ദീർഘായുസ്സോടെ കുറേക്കാലം ജീവിക്കട്ടെ.
Sir അങ്ങേക് ദീർഘായുസ്സുണ്ടാവട്ടെ 🙏🏻🙏🏻🙏🏻ഇനിയും നല്ല നല്ല ഗാനങ്ങൾ ജനിക്കട്ടെ... മലയാളിയുടെ സുകൃതം 🙏🏻👍🏻🙏🏻
പ്രിയ തമ്പി സാർ 🙏ഇനിയും ഒരു പാട് കാലം ജീവിക്കും 🙏
Yes തമ്പി സാർ താങ്കൾ സ്വർഗ്ഗത്തിൽ എത്തുമ്പോൾ ശ്രീ ജയചന്ദ്രൻ അവർകൾ സ്വീകരിക്കാനുണ്ടാകും അവിടെയും നല്ല ഹിറ്റ് ഗാനങ്ങൾ പിറക്കട്ടെ പുറകെ ഭാഗ്യമുള്ള മലയാളികളും വരും
ശ്രീ കുമാരൻ സാറേ... അങ്ങു സന്തോഷത്തോടെ കുറച്ചു കാലം കൂടി കാണാൻ അങ്ങനഅങ്ങയെ ബഹുമാനിക്കുന്ന സ്നേഹിക്കുന്ന എല്ലാവർക്കും കഴിയട്ടെ
സർ എന്തിനാണ് ഞങ്ങളെ സങ്കടപ്പെടുത്തുന്നത്. ദീർഘായുസ് ആയിരിക്കട്ടെ 🙏
ഇപ്പോൾ പല പ്രമുഖ സംഗീത സംബന്ധിച്ചുള്ളവർ നമ്മളേ വിട്ടുപിരിയുന്നത് വേദനാജനകമാണ്
Sreekumaranthambi Sir ഇനിയും കാലം ആരോഗ്യ ത്തോടെ ഇരിക്കണം ഇങ്ങനെ സംസാരിക്കുന്നത് കേൾക്കുമ്പോൾ തന്നെ വിഷമം, നിങ്ങൾ എത്ര മനോഹരമായ പാട്ടുകൾ ങ്ങങ്ങൾക് നൽകി, അത് ഭുതകരമായ, രിക
Plz താങ്ങാൻ ആവാത്തത് പറയരുത് തമ്പി സാർ🙏🙏
സ്നേഹം മാത്രം
പങ്കിട്ടു ഈ ഭൂമിയിൽനിന്ന് നമ്മൾക്ക്
യാത്രയാകാം 🙏
ഉറ്റസുഹൃത്ത് വേർപെടുമ്പോഴുള്ള നൊമ്പരം ...... അധികം താമസിക്കാത ഞങ്ങൾ ഒന്നു ചേരും... തമ്പി സാറേ എല്ലാം സഹിക്കാനും പൊറുക്കാനുമാണല്ലോ നമ്മുടെ ജനനം തന്നെ.. -
😞😞😞😞
തമ്പി സർ അങ്ങേയുടെ കഴിവിനെയും ഓര്മശക്‌തിയെയും നമിക്കുന്നു. ആയുരാരോഗ്യ സൗഖ്യം നേരുന്നു
സങ്കടം വന്നാലും, സന്ദോഷം വന്നാലും, അങ്ങയുടെ പാട്ടുകൾ ഒരുപാട് ഒരുപാട് ആനന്ദം തരാറുണ്ട് നിങ്ങളെപ്പോലുള്ള,ഈ കൊച്ചുനാടിന്റെ, ദൈവങ്ങൾ ഒരിക്കലും ഇവിടം വിട്ടുപോകാൻ പാടില്ല ❤️❤️❤️❤️❤️❤️❤️
തമ്പിസാർ ഒരു
അത്ഭുതം തന്നെ ❤️👍
ആദരാഞ്ജലികൾ സർ ❤️🙏🏻The ലെജൻഡ്... 19000 കൂടുതൽ പാട്ടുകൾ... എന്നെ കൈ പിടിച്ചു നടത്തുന്ന സ്നേഹം... The ഫേമസ് ക്രിസ്ത്യൻ മലയാളം ഡിവോഷണൽ 🙏🏻🙏🏻🙏🏻❤️
ഈ മനുഷ്യൻ എത്ര വിവിധ തലങ്ങളിൽ ജീനിയസ് ആണ്!!
സത്യം...
സാർ താങ്കൾക്ക് ഒന്നും വരില്ല മലയാളത്തിനു താങ്കളെ ആവശ്യം ഉണ്ട്
ശ്രീ സാറിന്റെ ജീവന്റെ ഒരു ഭാഗം PJ 🙏💞🌹💞🙏
തമ്പി മാഷ്..! ഒരു മഹാപ്രതിഭ തന്നെയാണ്.. ഇപ്പോൾ പറഞ്ഞ അവസാന വാക്കുകൾ പോലും കാവ്യാത്മകമാണ്..
ദീർഘായുസ്സ് ഉണ്ടാവട്ടെ...
തമ്പിസാർ അങ്ങേയ്ക്ക് ഈശ്വരൻ ദീർഘായസ് നൽകും .മലയാളികളുടെ മനസിന് കാവ്യാമൃതം പകരാൻ ദൈവം അങ്ങയെ നിയോഗിച്ചിരിക്കു ന്നു.അങ്ങയെ കാണുന്നതു തന്നെ മനസ്സിനു സുഖം🙏
തമ്പി സാറിന്റെ ആയുരാരോഗ്യത്തിന് വേണ്ടി പ്രാർഥിക്കുന്നു 🙏🏼
തമ്പി സാറിന് ദീർഘായുസ്സ് നേരുന്നു
സംഗീതത്തെ പറ്റി
സംസാരിക്കാൻ ഭാവഗായകന് പറഞ്ഞാൽ
തീരില്ല ❤️❤️❤️🌹🙏
ഞാൻ രണ്ട് പേരെയും കണ്ടിട്ടില്ലെങ്കിലും 65 മുതൽ ദിവസവും ഒരു പ്രാവശ്യമെങ്കിലും ഇവരുടെ പാട്ടുകേകുന്നു അന്നും ഇന്നും
തമ്പി സർ, ജയേട്ട്ൻ
Sree Kumaran Thampi Sir Namaskaram for sharing the sweetest memories of our history. Jayachandran Sir reached Vaikundam. The Great Soul 💓
മനുഷ്യന് മരണത്തെ
ഭയക്കേണ്ടതില്ല
കാരണം ബോധ മണ്ഡലം
അത്രയും ഗ്രേറ്റ് ആണ് 🙏👍🌹
എൻറെ ഗാനാസ്വാദനത്തിൻറെ ആത്മാവാണ്
Thampi sir! ❤
ആർക്കാണ് തമ്പി സാറെ നഷ്ടം ഇല്ലാത്തത് കേൾവി ശക്തിയുള്ള ഈ നാട്ടിലെ എല്ലാ മനുഷ്യർക്കും തീരാനഷ്ടം തന്നെയാണ് ജയേട്ടൻ്റെ ഈ കൊഴിഞ്ഞുപോക്ക്
Such a touching tribute. The last part brings tears to the eyes.😢
തമ്പി സാറെക്കരുതാത്ത വാക്കു പറയല്ലെ ജയ ട്ടൻ പോയി സാറല്ലാം മാണു ജയേട്ടൻ്റെ സാന്നിധ്യം കൊണ്ടുവരുന്നതു
Jayachandran sirnu Aadaranjalikal
തമ്പി സാർ നു ദീർഘായുസ് നേരുന്നു ❤️❤️🙏
ജയേട്ടൻ ദാസേട്ടൻ മലയാളികളുടെ സ്വന്തം ❤️❤️❤️
Pranamam
സർ 🙏🏻🙏🏻🙏🏻 വാക്കുകളില്ല അങ്ങയെ ഒരു പ്രാവശ്യമെങ്കിലും, നേരിട്ട് കാണാൻ കഴിഞ്ഞിരുന്നുവെങ്കിൽ
Two legends 🙏🙏🙏🙏🙏🙏
നല്ല വ്യക്തിത്വങ്ങൾ ഇല്ലാതാവുമ്പോൾ അതിയായ ദുഃഖം നമ്മളുടെ ആയുസ് ഉള്ളവരെ ഓർമയുണ്ടാവും. മരണശേഷമാണ് പോയവരുടെയൊക്കെ ശൂന്യത അനുഭവപ്പെടുന്നത്. 🙏🙏🙏
Thampisir❤
തമ്പിസർ. പറഞ്ഞതു. 100%സത്യം പ്രണാമം ജയേട്ടൻ 🙏🌹
തമ്പി സർ, എംജി രാധാകൃഷ്ണൻ സർ, ദാസേട്ടൻ, ജയചന്ദ്രൻ സർ ഇവർ തമ്മിൽ വലിയ ബന്ധം ആണ്
Sreekumaran sir, be with us always❤️we cannot bear ànother loss❤️
Pranamam Jayetta
Thambi sarinte varigal mahalbudam🙏
ഞങ്ങൾ പേയാട്ട് കാരുടെ അഭിമാനം തമ്പി സാർ
തമ്പി സർ അങ്ങേക്ക് ദീയ്ക്കയുസ് നേരുന്നു ഇനിയും നല്ല പാട്ടുകൾ മലയാളിക്ക് നൽകാൻ കഴിയട്ടെ ❤️❤️❤️❤️🙏🙏🙏 പ്രിയ ജയേട്ടന് പ്രണാമം 🙏🙏🙏🙏❤️❤️🌹🌹🌹
അങ്ങനെ പറയേണ്ടിയിരുന്നില്ല തമ്പി സർ മുരുകൻ സ്വാമി കാക്കട്ടെ 🙏🏼
തമ്പി sir.... ജയേട്ടൻ
Sathyam, oru charithram avasanikunnu 😢😢😢,
Iniyum nalla nalla ganangal angayil ninnum njangalku kittan prarthikkunnu.❤❤❤
🙏🏻🙏🏻🙏🏻
RIP🙏🌹🙏🌹😪
😢🙏🥀
എനിക്കും ഇതേ സ്വഭാവം ആണു
🙏🙏🙏🙏
2 humans very good all time ❤
പുതിയ എഴുത്ത് കാരില്ല ഗാനരചയിതാക്കൾ ഇല്ല.. എല്ലാവരും യാത്രയാകുന്നു 😢😢😢
Thampi sirnu nanmakalnerunnu
🙏🙏❤️❤️🙏🙏
🙏👌❤💐🙏
സുഖമില്ലാത്ത തമ്പി sir നെ അവിടെ നിർത്തി അസ്വസ്ഥതഉണ്ടാക്കാതെ pls
ലേസിക്കൽ പഠിക്കാത്ത ജയേട്ടനും പഠിച്ച യേശുദാസും ഒരുപോലെ ❤️❤️❤️❤️🙏🙏🙏
He is a legendary person.
Thambi sir angane parayaruthe..... nammal ellavarum onnichu kaanum oru naal. Thankal ini orupadu varsham ee bhoomiyil nyangalodoppam kaananam.
May his Soul Rest in Peace ✌🙏
Nalla kalakaranmarellam vidaparanju ini ithupolulla gayakar undakumo
ila. 🙏
ഇപ്പൊൾ ഒന്നുചേരണ്ട അതിനു സമയം ഉണ്ട് സാറിനെ ലക്ഷകണക്കി ്ന് കലയെ സ്നേഹിക്കുന്ന അങ്ങയുടേജനങ്ങൾക്ക് ആവശ്യം ഉണ്ട്
കണ്ണീർ പ്രണാമം 🙏🙏🙏
😢
തമ്പി സാറിനു 84 വയസ്സോ.. വിശ്വസിക്കാൻ പറ്റുന്നില്ല.. ആയുരാരോഗ്യ സൗഖ്യം നേരുന്നു
Ayyo Avasanam Paranja vari ,randuperum onnavum Ennathu valare Hridayasparshi aayathu ,Janamanasile ettavum favourite singer Jayachandran sir thanne aanu ,Om Shanthi 🙏
Sir,nigaloke ellatha lokam chinthikan vayya eniyum othiri kalam thankal ee bhumiyil undakanam ennu agrahikunu
ഇന്ന് യേശുദാസിൻ്റെ 85-ാം പിറന്നാൾ ആണ്
❤
🙏🙏🍪
മലയാളചലച്ചിത്രലോകത്തിലെ നെടുംതൂണുകൾ ഒന്നൊന്നായി പൊഴിയുന്നു.... ഇനിയുള്ളതൊക്കെ പാഴ്മരങ്ങൾ....
ഓൾഡ് ഈസ് gold...!!!
അറം പറ്റാതിരിക്കട്ടെ എന്ന് ആഗ്രഹിക്കാം! മലയാള ഭാഷ അറിയാവുന്നവരാണിവർ ഇപ്പോൾ പുതി ആൾക്കാർ വന്നതോടെ മൂല്യ ച്ചുതി സംഭവിച്ചു കൊണ്ടിരിക്കുന്നു.
Sir ippozhennum pokanna nammukku vebnam
Never
🙏🥲
Mr. Sreekumaran Thampi, shri jayachandran Madhuri ammatude koode etrayo super hit duets padiyittundu. Thangalkku madhuri ammayude peru mention cheyan endanu madi. Ado manapporvam parayathathano. Thangalepolulla oru valiya manushyanil ninnum itra hernamaya oru pravurthi pradeeschichilla. Easy to preach difficult to practise. Thangal thottane njan kettipidichane allengil swapnalekhe ninte swayamvarapanthalil okke onnu verndum kettu nokku.
Satym ennu gan naleme.......?
SIR INIYUM NJANGALODOPPAM UNDAVAN JAGADEESWARANODU PRARTHICKUNNU....EE MADHYAMA SUHRUTHUKKALE ORU YATHRAYILOODE NAMMUDE JAYETTANE ORU NOKKU KAANAN VANNATHALLE ONNU FREE aakkarutho....?
തമ്പി സാർ ❤👋🙏💯👍❤️
🙏🙏
🙏