ടൈൽ പൊളിക്കാതെ ബാത്റൂം ലീക്ക് തീർക്കാം

Поділитися
Вставка
  • Опубліковано 28 жов 2024

КОМЕНТАРІ • 110

  • @k.mabdulkhader2936
    @k.mabdulkhader2936 8 місяців тому +25

    നിങ്ങൾ ഗ്ലൗസ് നിർബന്ധമായും ഉപയോഗിക്കണം പ്രത്യേകിച്ച് ബാത്ത്റൂം പണിയ്ക്ക് !

  • @designerfloor.flooringcrea2687
    @designerfloor.flooringcrea2687  Місяць тому

    സംശയങ്ങൾ വിളിക്കാം 6238335893

  • @venuc2008
    @venuc2008 5 місяців тому +2

    What is the rate for square feet.

  • @diyasreejith1702
    @diyasreejith1702 11 місяців тому +2

    അടിയിലെ സ്ലാബിന് ചെറിയ പൊട്ടൽ. അത് വഴിയിൽ ഇപ്പോ വെള്ളം ലീക്ക് ആയി വരുന്നു.. ഇടി vettiyathinu ശേഷം ആണ് ഇങ്ങനെ. ഇപ്പോ.... Bath റൂമിന്റെ ഭീജിയിലെ tileum ചെറുതായി പോറൽ പോലെ പൊട്ടൽ ഉണ്ട്. എന്തായിരിക്കും കാരണം. ഭിത്തിയിലെ പൈപ്പ് പൊട്ടി കാണുമോ.. അത് വഴി താഴെ സ്ലാബിലേക്ക് ഇറങ്ങുമോ വെള്ളം.. അടുത്ത ബെഡ്‌റൂമിലേക്കും ഭിത്തി നനഞ്ഞു താഴെ കൂടി റൂമിൽ വെള്ളം വരുന്നു 😔

    • @designerfloor.flooringcrea2687
      @designerfloor.flooringcrea2687  11 місяців тому

      ടൈലിന്റെ ജോയിന്റ് ഇടയിലൂടെയാണ് വെള്ളം വരാനുള്ള സാധ്യത
      ഇനി പ്ലംബിംഗ് പൈപ്പ് പൊട്ടിയിട്ടുണ്ടോ എന്ന് ചെക്ക് ചെയ്യാം
      ബാത്റൂമിലെ സപ്പറേറ്റ് വെള്ളം ഓഫ് ചെയ്യുന്ന വാൽവ് ഉണ്ടോ
      ആ കണക്ഷൻ ഓഫ് ചെയ്തു
      ഒരാഴ്ച വെയിറ്റ് ചെയ്യൂ അപ്പോൾ അറിയാം
      ബാത്റൂം ഉപയോഗിക്കാം താൽക്കാലികമായി പുറത്തുനിന്ന് വെള്ളം കൊണ്ടുവെക്കുക
      എന്നിട്ട് ഉപയോഗിക്കുമ്പോൾ വെള്ളത്തിന്റെ നനവ് വരുന്നുണ്ടെങ്കിൽ ഉറപ്പിക്കാം ടൈൽസ് ജോയിന്റിൽ ഇടയിലൂടെയാണെന്ന് 👍🏽

  • @sibititus1443
    @sibititus1443 Місяць тому

    Ee wrk cheyyan etra coast vannu?

  • @SUNAiNAJaleel
    @SUNAiNAJaleel 22 дні тому

    Ingane cheyyyunnathin total rate ethrayavum

  • @chackojoseph5689
    @chackojoseph5689 10 місяців тому +3

    റ്റൈല്‍പാത്തിവെട്ടി epoxy തേച്ച് അടച്ചാല്‍ പുറമേക്ക് വെള്ളം വരില്ലായിരിക്കാം. പക്ഷെ,ലീക്ക് ഉള്ളില്‍തന്നെ കാണില്ലേ. കാലക്രമേണ ടൈലിന്റെഉള്ളില്‍ ഭിത്തി ഈര്‍പ്പം നിറഞ്ഞ് ഭിത്തിക്ക് ബലക്ഷയം ഉണ്ടാവുകയും ചെയ്യില്ലേ?

    • @designerfloor.flooringcrea2687
      @designerfloor.flooringcrea2687  10 місяців тому +1

      പിന്നീട് ലീക്ക് വരില്ല അതിനല്ലേ ടൈൽ കട്ട് ചെയ്തു അപ്പോക്സി ചെയ്യുന്നത്
      പിന്നെ എങ്ങനെയാണ് പിന്നീട് വെള്ളം വരുക 🤔

    • @moideenpunnilath7961
      @moideenpunnilath7961 5 місяців тому

      Ç😅​@@designerfloor.flooringcrea2687

  • @jagadeeshkrishna5967
    @jagadeeshkrishna5967 6 місяців тому

    ആലപ്പുഴ കായംകുളം വരുമോ ?

  • @farisharafufarisharafu5765
    @farisharafufarisharafu5765 5 місяців тому

    Epoxy ഇട്ട ബാത്രൂം ആണ് എന്നിട്ടും ചുമരിന് നനവ് വരുന്നു ഇതിനു enthaa cheyyaa

    • @designerfloor.flooringcrea2687
      @designerfloor.flooringcrea2687  5 місяців тому

      വെള്ളം പോകുന്ന അരിപ്പ
      അതിലേക്ക് കണക്ട് ആകുന്ന നാലഞ്ച് പൈപ്പ് ഗ്യാപ്പ് ഉണ്ടെങ്കിൽ അതിലൂടെ ലീക്ക് വരും

  • @vivekvnair6972
    @vivekvnair6972 12 днів тому

    Kollath work cheyumo

  • @sasidharanks6714
    @sasidharanks6714 10 місяців тому +3

    പാലക്കാട്‌ വന്നു ചെയ്തു തരുമോ എത്ര ചിലവ് വരും ചെയ്യാൻ

  • @mariyammaliyakkal9719
    @mariyammaliyakkal9719 Рік тому +4

    നല്ല വീഡിയോ

  • @Sharik918
    @Sharik918 Рік тому +1

    Engane gap undakki flooril cheyyan pattumo please reppy

    • @designerfloor.flooringcrea2687
      @designerfloor.flooringcrea2687  Рік тому

      ചെയ്യാൻ പറ്റും
      പക്ഷേ സ്പൈസറിട്ട് വിരിച്ചതിന്റെ അത്രയും വൃത്തികെട്ടില്ല
      ഫ്ലോറിൽ ഇങ്ങനെ ചെയ്യേണ്ട ആവശ്യം ❓❓

    • @mariyammaliyakkal9719
      @mariyammaliyakkal9719 Рік тому

      @@designerfloor.flooringcrea2687 jointil സിമന്റ്‌, ചളി, നിറയും. കറുപ്പ് നിറം വരും
      ചെയ്യുന്നത് നല്ലതാണ്

  • @jamsheerjamshi6869
    @jamsheerjamshi6869 Рік тому +1

    Grinderil simpilaayicheyaaam nammalokkeyanganeyaan heyyaaruuu 80 size disk upayogichaalmadhu😊😊😊😊 simple

  • @prathee009
    @prathee009 Місяць тому

    ഇങ്ങനെ ചെയ്താൽ പിന്നീട് vellam ഇറങ്ങില്ല. But munpu ഇറങ്ങിയ വെള്ളം ടൈൽസിന് താഴെത്തന്നെ ഉണ്ടാകില്ലേ

    • @designerfloor.flooringcrea2687
      @designerfloor.flooringcrea2687  Місяць тому

      തീർച്ചയായും ഉണ്ടാകും ക്രമേണ അത് ഉണങ്ങും 👍🏽

  • @MurshidK-nd1uu
    @MurshidK-nd1uu 6 днів тому

    എത്രയാണ് ഒരു ബാത്രൂം ചാർജ്

  • @nisunisar9529
    @nisunisar9529 11 місяців тому

    Epoxi work aale avishyam undakumo

  • @ashrafputhanpurakkal6202
    @ashrafputhanpurakkal6202 Рік тому +2

    എനിക്കും ഇങ്ങനെ ചെയ്യണം

  • @VipinVp-s2k
    @VipinVp-s2k 6 місяців тому

    എൻ്റെ വീടിൻ്റെ ഫ്ലോർ ഇതുപോലെ eppoxy ചെയ്യാൻ പറ്റുമോ.എവിടെയാ സ്ഥലം നമ്പർ തരാമോ.

  • @abusali6836
    @abusali6836 2 місяці тому

    എനിക്കും ചെയ്യാൻ ഉണ്ട് 2 ബാത്രൂം കുറ്റിപ്പുറം ആണ് സ്ഥലം

  • @SUNAiNAJaleel
    @SUNAiNAJaleel 22 дні тому

    Ingane cheyyunnathin total rate ethrayavum

  • @sunilkumararickattu1845
    @sunilkumararickattu1845 5 місяців тому

    താങ്കളുടെ സ്ഥലം എവിടെയാണ്

  • @MuhammedShihabOfficial
    @MuhammedShihabOfficial Рік тому

    നിങ്ങൾ എവിടെ സ്ഥലം?

    • @designerfloor.flooringcrea2687
      @designerfloor.flooringcrea2687  Рік тому +1

      മലപ്പുറം അരീക്കോട്

    • @rafeeqcmr9465
      @rafeeqcmr9465 Рік тому

      Please nomber

    • @MuhammedShihabOfficial
      @MuhammedShihabOfficial Рік тому

      ​@@designerfloor.flooringcrea2687രണ്ട് ബാത്‌റൂമിൽ ലീക്ക് ക്ലിയർ ചെയ്യാൻ ഏകദേശം എന്ത് ചിലവ് വരും

    • @designerfloor.flooringcrea2687
      @designerfloor.flooringcrea2687  5 місяців тому

      മലപ്പുറം അരീക്കോട് കേരളത്തിൽ എല്ലായിടത്തും ചെയ്യും

  • @SajeelSulaiman
    @SajeelSulaiman Рік тому +1

    Hallo.
    നിങ്ങളുടെ സ്ഥലംനിങ്ങളുടെ മൊബൈൽ നമ്പർ?

  • @kunhimoideen1961
    @kunhimoideen1961 5 місяців тому

    അവിടേക്കുള്ള വെള്ളം സപ്ലൈ നിർത്തിയാൽ പോരെ ലീക്ക് നിൽക്കില്ലേ, തലയില്ലാത്തവരുടെ ചോദ്യങ്ങൾ അല്ലേ

  • @sreekanthkm4992
    @sreekanthkm4992 5 місяців тому

    Ningal cheythu kidukkumo

  • @AbdulrazakMusodi-to1tw
    @AbdulrazakMusodi-to1tw 5 місяців тому

    അലോ തെങ്ങിൻ vere വന്നു ടൈൽ ഇളകുന്നു
    അതിന് എന്താണ് പരിഹാരം

    • @designerfloor.flooringcrea2687
      @designerfloor.flooringcrea2687  5 місяців тому

      ടൈൽ പൊളിച്ചുമാറ്റി നാലിഞ്ചു കനത്തിൽ നല്ല സ്ട്രോങ്ങിൽ പുതിയ കോൺക്രീറ്റ് ചെയ്യുക
      അതിനുശേഷം കോൺക്രീറ്റിൽ വാട്ടർപ്രൂഫ് അടിക്കുക
      പിന്നീട് 4.2 വലിയ ടൈൽ 3.mm സ്പൈസ് ചെയ്യുക

    • @designerfloor.flooringcrea2687
      @designerfloor.flooringcrea2687  5 місяців тому

      ബാത്റൂമിലേക്ക് വേര് വരുന്നത് ഈർപ്പം നനവ് മണ്ണിലോട്ട് ഇറങ്ങിയിട്ടാണ്

  • @pavithrankk6160
    @pavithrankk6160 Місяць тому

    ചുമരിൻ്റെകോർണർ കട്ടു ചെയ്യാൻ പറ്റില്ലല്ലോ

    • @designerfloor.flooringcrea2687
      @designerfloor.flooringcrea2687  Місяць тому

      ചെയ്യാൻ കഴിയും അതിന് 2 ഇഞ്ച് ബ്ലേഡ് വേറെയുണ്ട്

  • @homelymakes4025
    @homelymakes4025 Рік тому +1

    Use full 👍

  • @nirmalakorah08
    @nirmalakorah08 3 місяці тому

    Great job

  • @murrathpk3198
    @murrathpk3198 Рік тому +1

    വളരെ ഉപകാരപ്രതമായ വീഡിയോ

  • @Moitu123Kgd
    @Moitu123Kgd Місяць тому

    ഇതൊന്നും പെർമനൻ്റ് ഡെവലൂഷനല്ല പത്ത് വർഷമൊക്കെ കഴിഞ്ഞ ഫ്ലോർ ആണെങ്കിൽ നിലവും ചുമരിൽ നിന്ന് ഒരടിയും കട്ട് ചെയ്ത് മാറ്റി കോൺഗ്രീറ്റ് ഡാമേജെങ്കിൽ അത് മാറ്റി ഫൈബർ മെഷ് വാട്ടർ പ്രൂഫ് മാത്രം ചെയ്താൽ ലൈഫ് ഗ്യാരണ്ടി 100% വീണ്ടും പുതിയ ബാത്ത്റൂമും പുതിയ ടൈലും കാണാനും വൃത്തി ഉണ്ടാകും

    • @designerfloor.flooringcrea2687
      @designerfloor.flooringcrea2687  Місяць тому

      കട്ട് ചെയ്ത ടൈൽ കുറച്ച് സിമന്റ് ഒഴിച്ച് ഡാമേജ് തീർത്തിട്ടാണ് വർക്കെടുക്കുന്നത് അതുകൊണ്ടുതന്നെ പിന്നീട് പ്രശ്നങ്ങളൊന്നും ഇല്ല ഗ്യാരണ്ടി 👍🏽🤝

  • @Bny..-21
    @Bny..-21 5 місяців тому

    Tvm cheyumo

  • @al-twisttilegroup3443
    @al-twisttilegroup3443 Місяць тому

    Joint വളരെ വൃത്തികേട് ആവും

    • @designerfloor.flooringcrea2687
      @designerfloor.flooringcrea2687  Місяць тому

      ഒരിക്കലുമില്ല നല്ല വൃത്തിയിൽ കട്ട് ചെയ്തു അപ്പോക്സി ചെയ്യും
      പിന്നെ സൈഡ് കട്ട് ചെയ്യാൻ രണ്ടിഞ്ച് ബ്ലേഡ് ഉപയോഗിക്കും

  • @rafeeqcmr9465
    @rafeeqcmr9465 Рік тому +1

    Nomber please . vengara vann chaid tarumo

  • @shamlanajum4060
    @shamlanajum4060 5 місяців тому +1

    ഈ പ്രശ്നം എന്റെ വീട്ടിൽ ഉണ്ട്

    • @designerfloor.flooringcrea2687
      @designerfloor.flooringcrea2687  5 місяців тому

      Ok നിങ്ങൾ എവിടെയാണ് സ്ഥലം എത്ര ബാത്രമുണ്ട്

  • @smartsolutionmappayivolgs9423
    @smartsolutionmappayivolgs9423 4 місяці тому

    റോങ് വീഡിയോ ബ്രോ

  • @lijinkjoseph7289
    @lijinkjoseph7289 4 місяці тому

    Malappuram vanu chyitu taramoo

  • @sreelatha1836
    @sreelatha1836 5 місяців тому

    Plzzz mobile cover plzzz

  • @Shab380
    @Shab380 4 місяці тому

    കണ്ണൂർ varumo

  • @sajeev7994
    @sajeev7994 Рік тому

    നിങ്ങടെ സ്ഥലം

    • @designerfloor.flooringcrea2687
      @designerfloor.flooringcrea2687  Рік тому

      മലപ്പുറം അരീക്കോട്

    • @mohammedali-nw1uw
      @mohammedali-nw1uw Рік тому

      ​@@designerfloor.flooringcrea2687 പോത്ത് കല്ല് വന്ന് ചെയ്യുമോ? ground floor.

    • @jaleelfaizyabdul7865
      @jaleelfaizyabdul7865 11 місяців тому

      പെരിന്തൽമണ്ണ വന്നു ചെയ്യുമോ

  • @HakeemVilayur
    @HakeemVilayur 9 місяців тому

    Naber prayu

  • @joshyjoseph1972
    @joshyjoseph1972 6 місяців тому

    വീട്ടിൽ വന്നു ചെയ്തു തരുമോ?

  • @sajeev7994
    @sajeev7994 Рік тому

    No please send

  • @johnnymathai3648
    @johnnymathai3648 10 місяців тому

    No

  • @fazalrahman_ch
    @fazalrahman_ch 5 місяців тому

    നിങ്ങളുടെ നമ്പർതരുമോ

  • @mithunm.j6555
    @mithunm.j6555 3 місяці тому

    Bro നിങ്ങൾക്ക് കണ്ണൂർ വരാൻ പറ്റുമോ രണ്ട് പുതിയ ബാത്‌റൂമിൽ ടൈൽ ഒട്ടിക്കണം..

  • @ഹരിതതീരം
    @ഹരിതതീരം 6 місяців тому

    Kannur വരുമോ 1ബാത്രൂം ഉണ്ട് apoxy ചെയ്യാൻ

  • @AuraCircuit
    @AuraCircuit 5 місяців тому

    Contact number tharamo