ടെറസിൽ നിന്നും വെള്ളം ഇനി ലീക്ക് ചെയ്യില്ല...

Поділитися
Вставка
  • Опубліковано 29 вер 2024
  • Enquiry number: 7510755755,+91 62355 43333,+919947424508
    Facebook Page: / damsureonline
    Website: www.damsure.in

КОМЕНТАРІ • 1,3 тис.

  • @sreejithms3163
    @sreejithms3163 3 роки тому +15

    വില പറഞ്ഞില്ല എന്ന് കമന്റ് ബോക്സ് നോക്കി യപോ മനസ്സിലായി.കാണൽ നിർത്തുന്നു.ഇതിന് അറുക്കുന്ന വിലയാണെന്ന് ഉറപ്പായി.ഇതിനെകുറിച്ചുള്ള ഒരു വീഡിയോയിലും വില പറയില്ല.മുകളിൽ ഷീറ്റടിക്കാൻ ഇതിന്റെ വിലയുടെ ഏകദേശ വില തന്നെ വരുകയുള്ളൂനുതോന്നുന്നു.അതുകൊണ്ടാണ് വില പറയാത്തത്.😂😂

  • @rrr9484
    @rrr9484 3 роки тому +36

    ഇതിലും ഭേദം വീടിന്റെ മുകൾ ആംഗളയർ ചെയ്ത് ഷീറ്റ് ഇട്ടാൽ പോരെ... ഇതിന്റെ പൈസയ്ക്ക് വീട് വെയിലും, മഴയും ഒന്നും കൊള്ളില്ല... പൂർണ സംരക്ഷണം അതല്ലേ

    • @garnierreyan2052
      @garnierreyan2052 2 роки тому

      3 lalhs rs inu sheet edanda sthalathu 1 lakh rs inu water proof cheyam

    • @rrr9484
      @rrr9484 2 роки тому

      @@garnierreyan2052 എത്ര വർഷം ഗാരന്റി കിട്ടും...

    • @akkuakbar5071
      @akkuakbar5071 2 роки тому +3

      @@garnierreyan2052 evideya bhai. Sheet n 3 lack aavunnath 😀😀😀🤣

  • @rmk8017
    @rmk8017 3 роки тому +79

    കാണുന്ന വർക്ക് വേണ്ടിയാണ് വീഡിയോ ചെയ്യുന്നതെങ്കിൽ എത്രയാണ് റേറ്റു വരിക എന്നു പറഞ്ഞു കൂടെ? Paid Promo ....???

    • @myworld-ny9dm
      @myworld-ny9dm 3 роки тому

      Sqft 40-45 rs ayrikkum

    • @lucifar9774
      @lucifar9774 3 роки тому

      50/60 വരും per sq. Feet

    • @rafivkd5545
      @rafivkd5545 3 роки тому

      20ലിറ്റർ പെയിന്റ് 4500

  • @renykv4
    @renykv4 2 роки тому +3

    Cleaning super!

  • @thomasdevassy8247
    @thomasdevassy8247 3 роки тому +2

    What would be the cost

  • @Vallatupokar
    @Vallatupokar 3 роки тому +16

    Ikka ethi water proof alla tarasil water fill akki vedio chayi

    • @saifsafaru
      @saifsafaru 3 роки тому

      ഇവർ തന്നെ അല്ലെ kmgc എന്ന product കൊണ്ട് last year നടന്നിരുന്നത്?

  • @abrahambiji4799
    @abrahambiji4799 3 роки тому +104

    പറയണ്ടത് മാത്രo പറഞ്ഞില്ല ഇതാണ് നിങ്ങളുടെ കുഴപ്പം ,Sq ft Ra te Pls

    • @BalakrishnanNair68
      @BalakrishnanNair68 3 роки тому +9

      Exactly

    • @muneerathekkumpadmuneerath1961
      @muneerathekkumpadmuneerath1961 3 роки тому +4

      Correct

    • @sharafutpr7498
      @sharafutpr7498 3 роки тому +11

      ഏറെക്കുറേ എല്ലാ വീഡിയോയും ഇങ്ങനെത്തന്നേ - മണിക്കൂറുകൾ എടുത്തു വിശധീകരിച്ചു വീഡിയോ ചെയ്യും പക്ഷേ വില മാത്രം പറയില്ല🤔🤔🤔

    • @saheedmk
      @saheedmk 3 роки тому

      Please whatsapp

    • @alimon6159
      @alimon6159 3 роки тому +13

      @@sharafutpr7498 അതൊരു ഒത്ത് കളിയാണ് കച്ചവടതന്ത്രം

  • @alimon6159
    @alimon6159 3 роки тому +6

    തൃശ്ശൂർ ജില്ലയിൽ വന്ന് ഇവർ ഈ വർക്ക് ചെയ്ത് തരുമോ

  • @anupa1090
    @anupa1090 3 роки тому +1

    Gap leak mattam pattumo ....two buildings attached together but gap undu vallam joint il kudi ozhukunnu....ee techniques vazhi mattam pattumo

  • @ashrafashrafpullara7708
    @ashrafashrafpullara7708 3 роки тому +5

    വിഡിയോ ചെയ്യുബോൾ എല്ലാം
    വിശദമായി പറയണം പിന്നെ
    അഡ്രെസ്സ് No ഇതിൽ നീ വെറുതെ
    വിഡിയോ എടുത്തത് കൊണ്ട് എന്താ ബായ്

  • @Reshma-lv5vi
    @Reshma-lv5vi 3 роки тому

    With ella jillayilum cheyyumo

  • @rejigeorge4406
    @rejigeorge4406 3 роки тому +4

    ഇവരെ വിളിക്കാൻ ഉള്ള നമ്പർ കൂടി ഇട് പ്ലീസ്..

  • @Itsmegone
    @Itsmegone 7 місяців тому

    Engne contact cheyum

  • @manikrishnan4632
    @manikrishnan4632 2 роки тому

    How much

  • @shibupaniyil932
    @shibupaniyil932 2 роки тому +1

    Number tharumo

  • @IchaluIsmail
    @IchaluIsmail 3 роки тому +5

    ഒരു square feet എത്ര ചിലവ് വരും?????

    • @HazilAhamedKattali
      @HazilAhamedKattali 3 роки тому +1

      വ്യത്യസ്ത തലങ്ങളിൽ , വ്യത്യസ്ത പ്രൊഡക്ട് , ഉപയോഗിക്കാം , അത് കൊണ്ട് റേറ്റ് വ്യത്യാസം വരുന്നു , 30 രൂപ മുതൽ 70 വരെ sq ft റേറ്റ് സാധാരണ നിലയിൽ

    • @johnsonjohn3238
      @johnsonjohn3238 3 роки тому

      കൊല്ലം districtil ചെയ്യുമോ. Cheyyumenkil contact ചെയ്യുക. My no.8921918237

    • @shanusaif8581
      @shanusaif8581 3 роки тому

      @@HazilAhamedKattali കൊല്ലം 7736114136

  • @psh36
    @psh36 3 роки тому +6

    ഇതിന്റ rate പറഞ്ഞാൽ തല കറങ്ങി വീഴും അതാണ് പറയാത്തത്

  • @shajeerut
    @shajeerut 3 роки тому +9

    Sq ft എത്ര

  • @monstergaming97
    @monstergaming97 3 роки тому

    Chetta total cost athra

  • @habeebnasi5265
    @habeebnasi5265 3 роки тому +7

    ഇതിന് എന്തു ചാർജ് വരും.1000 sq ft

    • @janceysebastin1929
      @janceysebastin1929 3 роки тому

      അറിഞ്ഞാൽ എന്നെയു കൂടി അറിയിക്കണ൦. എന്റെ വീടിനും ഇത് പോലെയുള്ള പൃശ്ന൦ ഉണ്ടു

    • @hussainp1381
      @hussainp1381 3 роки тому

      ചാർജ് പറയു

    • @janceysebastin1929
      @janceysebastin1929 3 роки тому

      ഞൻാൻ എങ്ങനെ യാണ് പറയുന്നതു. കൂലി നിങ്ങൾ പറയണ൦

  • @sunithasanthosh5038
    @sunithasanthosh5038 3 роки тому +3

    Sqft ethra varum?

  • @pvsrog
    @pvsrog 3 роки тому +3

    Ikka ippo tech onnum illallo muzhuvan promotion videos aanallo😬😬

  • @VividVids-qi7tv
    @VividVids-qi7tv 2 місяці тому

    Saddam bhai kalakkee tta

  • @rajutvthoduppanam4244
    @rajutvthoduppanam4244 3 роки тому +9

    Rate എത്ര per sq ft.?
    എല്ലാ ജില്ലയിലും service ലഭ്യമാണോ.?

    • @HazilAhamedKattali
      @HazilAhamedKattali 3 роки тому +2

      Yes സർവീസ് എല്ലാ ജില്ലകളിലും ലഭ്യമാണ്

    • @adarshanil7156
      @adarshanil7156 2 роки тому +2

      @@HazilAhamedKattali square feet rate?

    • @HazilAhamedKattali
      @HazilAhamedKattali 2 роки тому

      @@adarshanil7156 50 ,60 ,68... Normally 3 options for rooftops

    • @sureshchettiyar4088
      @sureshchettiyar4088 2 роки тому

      Phone number please.

    • @raheemch2551
      @raheemch2551 2 роки тому

      @@HazilAhamedKattali sq rate

  • @aswinaswin4395
    @aswinaswin4395 3 роки тому +1

    guys, enta channel 1k subscribers ayal njn oru giveaway nadathundi plzz 1k aki tharamo giveaway: prize, realme power bank

  • @akhilstories7369
    @akhilstories7369 2 роки тому +72

    ഏതായാലും നിങ്ങൾ വീഡിയോ ഇട്ടു..എന്നാ അതിനെ പറ്റി ആവിശ്യം ഉള്ള വിവരം ആൾക്കാർ ചോദിക്കുമ്പോൾ മറുപടി കൂടേ കൊടുക്കാൻ ഉള്ള സാമാന്യ മര്യാദ കാണിക്കണം

    • @HazilAhamedKattali
      @HazilAhamedKattali 2 роки тому +7

      തീർച്ചയായും ശരിയാണ്...മുന്നേ ഇട്ട പല കമന്റിലും റിപ്ലൈ പല ചോദ്യങ്ങൾക്കും കാണാം...ബന്ധപ്പെടാൻ ഉള്ള നമ്ബറുകൾ , വാട്സാപ്പ് ലിങ്കുകൾ എല്ലാം ഉണ്ട്

    • @risamol4331
      @risamol4331 2 роки тому

      Sathyam 👍

    • @haseenasajeer3995
      @haseenasajeer3995 2 роки тому

      Hai

    • @Zubair293
      @Zubair293 Рік тому +1

      @@HazilAhamedKattali മലപ്പുറം നമ്പർ ഉണ്ടോ

  • @abrahambiji4799
    @abrahambiji4799 3 роки тому +11

    ശുദ്ധ തട്ടിപ്പ് ഞാൻ അനുഭവ സ്ഥൻ Sq feet 70

    • @jisha1260
      @jisha1260 3 роки тому

      njanghalum pettu poi.cheithittum leak aakunnu.1 lack chilavayi ee video kandu eduthu chady

  • @safarkalldi
    @safarkalldi 3 роки тому +61

    സംഭവം കൊള്ളാം, square feet റേറ്റ് ethra6ആണെന്ന് പറഞ്ഞില്ല, ദയവായി അത് ഒന്നറിയിക്കാമോ

  • @abdulrahman-ot3rm
    @abdulrahman-ot3rm 2 роки тому +6

    വീടിന്റെ മുകളിൽ ചോർച്ച ഉണ്ടെങ്കിൽ ഈ വർക്ക് ആണോ നല്ലത് അതല്ല വീടിന്റെ മുഗൾ ഭാഗം ഫുൾ കവർ ചെയ്യുന്ന രീതിയിൽ സീറ്റ് ഉപയോഗിക്കുകയാണോ നല്ലത്

  • @perumthachan9336
    @perumthachan9336 3 роки тому +158

    ഒരു ഉപകാരവും ഇല്ലാത്ത വീഡിയോ. ഇത് sq feet നു എത്ര ചിലവ് വരും എന്ന് ഒരു സൂചന പോലും പ്രേക്ഷകർക്ക് കൊടുക്കുന്നില്ല.

    • @entekrishi1486
      @entekrishi1486 2 роки тому

      Pattippe

    • @HazilAhamedKattali
      @HazilAhamedKattali 2 роки тому +7

      ഇതിന് 68 രൂപ ആണ് sq ft... ഒരു ഉപകാരവും ഇല്ലാത്ത കമന്റ് ആണലോ സാറും ഇട്ടത്...ഒന്ന് ചെക്ക് ചെയ്യാമായിരുന്നു മറ്റ് കമന്റുകളും

    • @sinojmadhavan6657
      @sinojmadhavan6657 Рік тому

      ​@@HazilAhamedKattalicontact number pls

    • @TheCheroor
      @TheCheroor 2 місяці тому

      ​@@HazilAhamedKattali1000സ്‌ക്വാ. 68000rs 😮sheet idaam

    • @HazilAhamedKattali
      @HazilAhamedKattali 2 місяці тому

      @@TheCheroor തീർച്ചയായും ഷീറ്റ് ഇടാം സർ 😆

  • @AbyAbrahamTechVlogsGaming
    @AbyAbrahamTechVlogsGaming 3 роки тому +6

    ഇ വീഡിയോ വളരെ ഉപകര പ്രദം ആണ്
    എന്റെ വീട് കോട്ടയം ആണ് ഇതുപോലെ പ്രശം എനിക്കും ഉണ്ട് വീട് നല്ലരീതിയിൽ ചോരുന്നുണ്ട്..
    ഇ ചോരുന്നടത്തു സിമന്റ് ഇട്ടു തേച്ചൊക്കെ നോക്കിയത് ആണ് എന്നാൽ ഒരു പ്രയോജനവും ഇല്ല.
    ഇനി ഇവരെ ഒന്ന് വിളിക്കട്ടെ എനിക്ക് ഉറപ്പാണ് എല്ലാം ശേരിയാകും എന്ന് ഒരു പാട് നന്ദി.....

  • @ismailbinyusaf6666
    @ismailbinyusaf6666 2 роки тому +24

    ഇത്തിരി ചിലവ് കൂടിയാലും truss work ചെയ്യുന്നതാണ് ഏററവും സുരക്ഷിതവും ഉപകാരവും.

  • @soniprasad3081
    @soniprasad3081 4 місяці тому +1

    ഫോൺ നമ്പർ ഉണ്ടോ

  • @abdullam1740
    @abdullam1740 3 роки тому +118

    വീട് ലീക് ഉണ്ടാകുന്നത് സാധാരണക്കാരന്റെ വീടാണ് അപ്പോൾ ഇത്തരം വീഡിയോ ചെയുമ്പോൾ എത്ര രൂപ ആകും എന്നും കുടി അറിയിക്കണം

    • @ushap6821
      @ushap6821 3 роки тому +15

      Very true.. ഇത് costly ആണ്.. അതുകൊണ്ട് rate പറയില്ല.. Sq feet rate പറയാലോ..

    • @shiburajr6711
      @shiburajr6711 3 роки тому

      @@ushap6821 Number

    • @shiburajr6711
      @shiburajr6711 3 роки тому +2

      Number തരാമോ കബനിയുട

    • @musthafavattaloor
      @musthafavattaloor 3 роки тому +6

      വീടിന് ചോർച്ചയുണ്ടോ എങ്കിൽ
      Star tech vlog എന്ന ചാനലിൽ വളരെ സിമ്പിൾ ആയിട്ട് ഒരു വീഡിയോ ഉണ്ട്
      കാണുക

    • @naserpnm6634
      @naserpnm6634 3 роки тому

      Valare Sheriyaan njanum videoyil Chilave parayum Ann pratheekshichu......

  • @faisalcheeranthodika8614
    @faisalcheeranthodika8614 3 роки тому +4

    സഹോദരാ.... വെളുത്ത പ്രതലത്തിൽ ചൂടിനെ ഒരിക്കലും ആഗിരണം ചെയ്യില്ല .. താങ്കൾ വെറും വൈറ്റ് സിമന്റ് ഒരു കോട്ട് അടിച്ചാലും ആ പ്രതലത്തിൽ ചൂടുണ്ടാവില്ല ... പിന്നെ ഇത്ര കാശു മുടക്കി വാട്ടർപ്രൂഫ് ചെയുന്നതിന് പകരം കുറച്ച് കുടി പൈസ കൂട്ടിയാൽ റൂഫ് ഇട്ടാൽ പോരേ ?

    • @HazilAhamedKattali
      @HazilAhamedKattali 3 роки тому

      നല്ല ആശയമാണ്...പക്ഷെ നടക്കുന്നില്ല സഹോ വൈറ്റ് സിമന്റ് ഒരു കോട്ട് ഇൽ 😀

  • @shoukath8803
    @shoukath8803 3 роки тому +10

    ഇതൊക്കെ മേടിച്ചു അടിക്കുന്ന പകരം ഏഷ്യൻന്റെ ഡാം പ്രൂഫ് മേടിച്ച് അടിച്ചാൽ മതി 20 ലിറ്റർ RS 3800, OK

  • @suryasuryadarshan9038
    @suryasuryadarshan9038 2 роки тому +1

    നിങ്ങളുടെ phonenosentcheyyumo

  • @nishanthjayan9756
    @nishanthjayan9756 3 роки тому +9

    ഒരു കൂര അടിക്കുക ഷീറ്റു ഉപയോഗിച്ച്. പെയിന്റ് ചെയ്യുന്നത് നഷ്ട്ടം

  • @hameedpk8375
    @hameedpk8375 2 роки тому +5

    സ്ക്വയർ ഫീറ്റ് എത്ര ചിലവ് വരും എന്ന് പറഞ്ഞില്ല -

  • @Jaleesbabuk
    @Jaleesbabuk 3 роки тому +27

    ഇങ്ങനെയുള്ള വീഡിയോ ചെയ്യുന്നവർ പത്തുമിനിട്ടും അരമണിയ്ക്കൂറും എടുത്താലും, ആവശ്യമുള്ളകാര്യങ്ങൾ പറയില്ല. അത് മനപ്പൂർവ്വമാണോ എന്നറിയില്ല. ഇത്ര വിസ്തീർണ്ണത്തിന് ഇത്ര ചെലവ് വരും, ആരുമായി ബന്ധപ്പെടണം എന്നുള്ളതൊക്കെ ഇത്തരം വീഡിയോകളിൽ വളരേ പ്രധാനപ്പെട്ട കാര്യങ്ങളാണ്...!
    ഇത് അതൊന്നുമില്ല...!!!
    കോട്ടിങ്ങുംമറ്റും വിസ്തരിച്ചുപറയുന്നുണ്ടെങ്കിലും കാണിയ്ക്കുന്നുണ്ടെങ്കിലും കാണുന്നവർക്ക് പ്രധാനമായും ആവശ്യമുള്ളകാര്യങ്ങൾമാത്രം പറഞ്ഞില്ല...!!!
    നല്ല ബിരിയാണിവിളമ്പിത്തന്ന് തിന്നേച്ച് പോയാമതീ എന്നുപറയുന്നപോലെ...

    • @princep9051
      @princep9051 3 роки тому +1

      Correct

    • @rasheedmadathil7445
      @rasheedmadathil7445 3 роки тому

      correct

    • @mohamedtanur9540
      @mohamedtanur9540 3 роки тому +3

      അതാണ്... തട്ടിപ്പ് 😄

    • @saseendrankv724
      @saseendrankv724 2 роки тому

      ഇതെല്ലാം പുതിയ ബിസിനെസ്സ് പുതിയ തട്ടിപ്പ്, അവരെ തന്നെ വിളിക്കണം, അവരുതന്നെ ചെയ്യണം 😂😂😂😂😂😂😂😂😂😂😂😂😂

    • @traveltourmedia4599
      @traveltourmedia4599 2 роки тому +2

      ഡെസ്ക്രിപ്ഷൻ ഒന്ന് പോയി കണ്ടു നോക്കിക്കൂടെ നമ്പർ കൊടുത്തിട്ടുണ്ട്

  • @Anil44389
    @Anil44389 11 місяців тому

    ടോപ്പ് പ്ലാസ്റ്റർ ചെയ്യാതെ ഇത് അടിക്കുന്നത് പ്രശ്നം ആണോ. പിന്നെ പ്ലാസ്റ്റർ ചെയ്യുന്നത് കൊണ്ട് ഭാവിയിൽ വല്ല പ്രേശ്നവും ഉണ്ടാകുമോ.

  • @francisxavier5828
    @francisxavier5828 3 роки тому +9

    അവതാരകൻ വെറുതെ വളവള വർത്തമാനം പറഞ്ഞോണ്ടിരിക്കേണ്. ഒരു ഉപകാരവും ഇല്ലാത്തവീഡിയോ.നിറുത്തിപ്പോടൈ

  • @unneenkalathingal1227
    @unneenkalathingal1227 8 місяців тому

    ഇത് ടെറസിന്റെ ടോപ് സിമെന്റ് തേച്ചിട്ടുണ്ട്, ഇപ്പോൾ അത് അടർന്നു അതിൽ മുട്ടിയാൽ അതിന്റെ സൗണ്ട് കേൾക്കും അടിയിലേക്ക് ലീക്കും വരുന്നുണ്ട് ഇത് മാറാൻ എന്ത് ചെയ്യണം

  • @navasdj5291
    @navasdj5291 3 роки тому +11

    ഒരു daamproof മതി.ഇപ്പോൾ നിങ്ങളുടെ കൈയിൽ ബിൽ വരുമ്പോ അറിയാം😁 ഇത് എല്ലാം കാശ് മുക്കാൻ ഉള്ള വഴി ആണ്.നോക്ക് കൂലി വേറെ🤣🤣

    • @reenabeegom4679
      @reenabeegom4679 3 роки тому

      Ningalude no tharumo ???

    • @reenabeegom4679
      @reenabeegom4679 3 роки тому +1

      Kollam ariya yilekku worknu varan pattumo

    • @aboosadiq7480
      @aboosadiq7480 3 роки тому +2

      Dam proof. Best

    • @ajmalmajeed2996
      @ajmalmajeed2996 3 роки тому

      @@aboosadiq7480 Ith veruthe adicha mathiyo?

    • @aboosadiq7480
      @aboosadiq7480 3 роки тому +1

      @@ajmalmajeed2996 teress water pressure upayogich nalla pole kayhuki unakiyadinnsheasham dry kalavastha ullappole aplay cheyyuka good result kittum

  • @BabuBabu-vn7fc
    @BabuBabu-vn7fc 2 роки тому

    ഇതെന്താ ആള് താമസം ഇല്ലാത്ത വീടാണോ, വലിയ വീട് വച്ചിട്ട് ആഡംബരം കാട്ടിയിട്ടു കാര്യം ഇല്ല മാസത്തിൽ ഒരിക്കൽ ക്ലീൻ ചെയ്യുക 😛😛😛😛

  • @mohammedkutty9677
    @mohammedkutty9677 3 роки тому +34

    ഫീറ്റന് എന്ത് മാത്രം ചിലവ് വരും മെന്ന് മാത്രം പറഞില്ല

  • @kadeejak7480
    @kadeejak7480 Рік тому

    ഞാൻ മലപ്പുറത്താണ് എന്റെ വീടിന് ഇതു വലിയൊരു പ്രശ്നമാണ് നെറ്റ് എവിടുന്നാണ് വായിക്കാൻ കിട്ടുക

  • @yousufap8635
    @yousufap8635 3 роки тому +4

    എത്ര ചെലവ് വരും എന്ന് പറഞ്ഞില്ല അതും കൂടി പറയണമായിരുന്നു

  • @jamesyohannan2707
    @jamesyohannan2707 2 роки тому

    എത്രയാണ് ചെലവ് വരുന്നു എന്നത് എന്തുകൊണ്ട് പറയുന്നില്ല ? 900 Sq feet എത്ര ചെലവ് എന്ന വളരെ പ്രധാനപ്പെട്ട കാര്യ൦ പറയാത്തത് എന്ത ?

  • @muhsinbinirshad
    @muhsinbinirshad 3 роки тому +18

    സത്യത്തിൽ ഇബാദ് ഇക്കാ നിങ്ങൾ കിടിലോസ്‌കി ആണ് കേട്ടോ എല്ലാ വീഡിയോസും വളരെ ഉപകാരം ആണ് കേട്ടോ അടിപൊളി ഒന്നും പറയാനില്ല

  • @liberalstars7172
    @liberalstars7172 2 роки тому

    ഇവൻ കമ്മീഷൻ അടിക്കാൻ വേണ്ടി എല്ലാ കൂറ പ്രൊഡക്റ്റും പ്രൊമോട്ട് ചെയ്യും

  • @Crunchy2k3
    @Crunchy2k3 3 роки тому +25

    നമ്മുടെ വീടിനും കുഴപ്പമാണ്, ഷീറ്റ് ഇടനായി ഇരിക്കുകയായിരുന്നു. താങ്ക്സ് 😍

    • @kmtrips760
      @kmtrips760 3 роки тому +1

      Sheet Edan contact cheyyu
      Rate kurachi cheyyam

    • @dharashid9647
      @dharashid9647 3 роки тому

      @@kmtrips760 place evida nbt

    • @kmtrips760
      @kmtrips760 3 роки тому

      @@dharashid9647 Thrissur
      Edukki
      Work shop illath
      Keralathil evideyanenkilum cheyyam
      7510211227

  • @sosammageorge920
    @sosammageorge920 4 місяці тому

    ഞാൻ ചെയ്തു 2 വർഷം കഴിഞ്ഞു വീണ്ടും പഴയതുപോലെ ലീക്ക് വന്നു

  • @bineeshthuruthiyil
    @bineeshthuruthiyil 3 роки тому +111

    കൂളിംഗ് 2,3ദിവസം ഉണ്ടാകും അത് ഉണങ്ങി കഴിഞ്ഞാൽ കൂളിംഗ് ഒന്നുമില്ല ഇതുപോലെ kmgc എന്നാ product ഉപയോഗിച്ച് പണികിട്ടിയ ആളാണ് ഞാൻ....

    • @Anvar-hh7oj
      @Anvar-hh7oj 3 роки тому +3

      Ippozhum chorcha undo

    • @abhijith5662
      @abhijith5662 3 роки тому

      Enth pani

    • @impracticalwill2771
      @impracticalwill2771 3 роки тому +1

      Leak ninnnoo

    • @bineeshthuruthiyil
      @bineeshthuruthiyil 3 роки тому +14

      എന്റെ വീട്ടിനു leak ഒന്നുമില്ല കൂളിംഗ് ഉണ്ടാകും എന്ന് പറഞ്ഞു ചെയ്തതാണ് .2,3 ദിവസം കൂളിംഗ് ഉണ്ടായിരുന്നു പിന്നെ ഇല്ല

    • @thalasseykkaranvlogs3579
      @thalasseykkaranvlogs3579 3 роки тому +12

      Eee pulli paid promotion anu

  • @sarojini1499
    @sarojini1499 Рік тому

    Sq ഫീറ്റിനു വരുന്ന ചിലവ് പറയാതെ വീഡിയോ അവസാനിപ്പിച്ചു. അത് ശരിയായില്ല

  • @ranjithcheruvathoor3921
    @ranjithcheruvathoor3921 3 роки тому +23

    മുകളിൽ പച്ചകറി കൃഷി ചെയ്യാൻ ഉദ്ദേശമില്ലെങ്കിൽ ഏറ്റവും നല്ലത് tresswork ചെയ്‌ത് റൂഫ് ഇടുന്നതാണ്.

    • @sreedeviamma9171
      @sreedeviamma9171 3 роки тому +1

      Cost will be less than this work and floor can be utilised for some other purposes.

    • @febinsimon9291
      @febinsimon9291 2 роки тому +2

      ട്രെസ്സ് വർക്ക്‌ റൂഫിങ് എത്ര കാശു എന്നുവച്ച 😄

    • @johnmathai8468
      @johnmathai8468 2 роки тому +1

      Where is this. Whether they will do this at Kottayam. Mobile no please.

  • @MDRIZ-hy8wu
    @MDRIZ-hy8wu 3 роки тому +1

    Mr. Raafi bhai.. നിങ്ങൾ അന്ധമാനിലേക് വരുമോ ?? (ANDAMAN & NICOBAR)... നിങ്ങളെ വർക്കിന്ന് കുടുതൽ സ്കോപ്പ് ഉള്ള സ്ഥാലമാണ്..

  • @vgrthangalksat5683
    @vgrthangalksat5683 2 роки тому +1

    ഫോണ് നംബർ കിട്ടുമോ

  • @sharafudheenpp9842
    @sharafudheenpp9842 3 роки тому +15

    Ebadu baai...nigale contact cheyyaanulla number tharumo

  • @giansion2321
    @giansion2321 3 роки тому +5

    വലിയ സിമൻ്റ് കുളം ലീക്കേജ് വന്നത് ഈ പറഞ്ഞത് ഉപയോഗിച്ച് ചോർച്ച തടയാൻ പറ്റുമോ?

    • @HazilAhamedKattali
      @HazilAhamedKattali 3 роки тому

      അതിന് വേറെ പ്രൊഡക്ട് ആണ്...നമ്പറിൽ ബന്ധപ്പെട്ടാൽ നന്നായിരുന്നു

    • @varghesenk300
      @varghesenk300 3 роки тому

      @@HazilAhamedKattali Concrete cheitha new sptic tankinte leakage mattan pattumo? 9895386106 enna numberil vilichal mathy. Expect a call, URGENTLY.

    • @tojomathew4730
      @tojomathew4730 3 роки тому

      @@HazilAhamedKattali what could be the cost for doing this in the 12 into 6 meters fish pond?

  • @liyakkathali5494
    @liyakkathali5494 Рік тому

    വൈറ്റ് സിമന്റ് 2 coat അടിച്ചാൽ മതിയാകും, ഇത് വെറും തരികിട

  • @ebrahimahmedch
    @ebrahimahmedch 3 роки тому +17

    Material quality is very important
    Pls always use premium brand product only
    BASF, Sika, Frosroc And MAPEI etc..

    • @3stardreams263
      @3stardreams263 2 роки тому

      Super

    • @offgridrevolution560
      @offgridrevolution560 2 роки тому

      So what about the product show in the video ? Is that good quality

    • @HazilAhamedKattali
      @HazilAhamedKattali 2 роки тому +3

      Exactly...Quality is important... That's why Damsure also using the same raw materials of BASF...The German Giant 💪🕴️

    • @Moitu123Kgd
      @Moitu123Kgd 10 місяців тому

      സിക്ക ബയങ്കര കോസ്‌റ്റ്‌ലി ആണ്

  • @soudaminimohan620
    @soudaminimohan620 2 роки тому

    ഇത് എവിടെ ആന്നെങ്കിലും ചെയ്തു തരുമോ തരുമെങ്കിൽ ഫോൺ നംമ്പർ ഇടുക

  • @raheesmonraheesmon7107
    @raheesmonraheesmon7107 3 роки тому +11

    കേരളത്തിൽ എവിടെയും വന്ന്
    വർക്ക് എടുക്കുമോ
    1000 സ്ക്വയർ ഫീറ്റിന് ഏകദേശം എത്ര വരും

  • @Sanchari_98
    @Sanchari_98 3 роки тому +1

    ഇങ്ങനൊന്നും ആളെ വിളിച്ചു ചെയ്തില്ലേലും എല്ലാവരും വീടിന്റെ പെയിന്റ് അടി സമയത്ത് damp proof വാങ്ങി അതുകൂടി അടിപ്പിക്കണം പെയിന്റ് അടിക്കാരെ കൊണ്ട്. എന്റെ വീടിന്റെ പെയിന്റ് അടി കഴിഞ്ഞ ആഴ്ച്ച ആയിരുന്നു. അതിന്റെ കൂട്ടത്തിൽ ഇതും ചെയ്തു. വീടിന്റെ അടുത്തൂന്ന് water compressor വാടകയ്ക്ക് വാങ്ങി പായൽ മൊത്തം അടിച്ചു കളഞ്ഞു എന്നിട്ട് 2 coat damp proof അടിപ്പിച്ചു. ടെറസിലും ഷെയ്ഡിലും ചെയ്യിപ്പിക്കണം. 20 ലിറ്റർ 4500 മറ്റോ ആയിരുന്നു മെറ്റീരിയൽ price. അടിച്ചു കഴിഞ്ഞാൽ ഇത് വികസിക്കും, hole ഉള്ളിടം എല്ലാം തന്നെ അടഞ്ഞു പൊക്കോളും. പിന്നെ നല്ല തണുപ്പ് ഉണ്ടാകും. വീടിന്റെ സുരക്ഷയ്ക്ക് എല്ലാവരും നിര്ബന്ധമായി ഇത്രയെങ്കിലും ചെയ്യണം.

  • @1subbefore2050
    @1subbefore2050 3 роки тому +65

    വീഡിയോ പാകുത്തി പോലും കാണാതെ കമന്റ്‌ നോക്കൻ വന്നവർ ലൈക്‌ 👍
    👇

    • @ansilsha8363
      @ansilsha8363 3 роки тому

      എന്താ അളിയാ ഈ "പാകുത്തി"😑

    • @kalkubiz001
      @kalkubiz001 3 роки тому

      എല്ലാ വീഡിയോ യിലും ഈ .....മോന്റെ ഇതേ കമന്റ് ഉണ്ടാവും... എന്താ അന്റെ ഉദ്ദേശ്യം like വാരിക്കൂട്ടാൻ ആണോ...

    • @footballshorts3356
      @footballshorts3356 3 роки тому

      @@kalkubiz001 annagi ninte karriyam nokkiyal madhi ta 😁

  • @radhamaniamma1564
    @radhamaniamma1564 3 роки тому +9

    ഏഴു വർഷത്തിനുശേഷം വീണ്ടും ചോർച്ച തുടങ്ങും. അനുഭവം ഉണ്ട്. 25000 മുടക്കി പിന്നെ കൂര ഇട്ടു

    • @ashiqajmal7
      @ashiqajmal7 3 роки тому +3

      അതെ

    • @riyaskiriyas9587
      @riyaskiriyas9587 3 роки тому +4

      7. കൊല്ലം. കിട്ടിയില്ലെ' 5 കൊല്ലം കഴിഞ്ഞാൽ ഇരുമ്പ് വരെ തുരബ്ബ് പുടിക്കും'

    • @ratheeshkumar8902
      @ratheeshkumar8902 2 роки тому

      Fiberglass lamination work house water leakage problem best products anu life long 20yer vare warranty udu,, crack uadkilea room temperature normal, any coluer

  • @AbdulKalam-pm1bf
    @AbdulKalam-pm1bf 3 роки тому +6

    ഇത് ആരും ചെയ്യണ്ട ഇത് അടിച്ചിട്ടും ലീക് വരുന്നുണ്ട് ഇങ്ങനെ എത്ര
    സാധനകൾ ഇറങ്ങി
    പ്രൈമർ മാക്സിമം ട്രസിൽ ആണെകിൽ ഒരു വർഷം നില്കും അതിൽ കൂടുതൽ നിൽക്കില്ല ഒരു മഴക്കാലം കഴിയുമ്പോൾ തീരും ഇതിന്റെ എനർജി

  • @naeemipallangod1966
    @naeemipallangod1966 3 роки тому +2

    ടൈൽസ് ഇടുന്ന സമയത്ത് ഉപയോഗിക്കുന്ന പൊടി നല്ല വണ്ണം തേച്ചു കൊടുത്താൽ മതി. അനുഭവം സാക്ഷി. ചെറിയ ചിലവിൽ ok

  • @shafifasi
    @shafifasi 5 місяців тому

    Yetra kyash varumennu paranjal
    Arum cheyilla Atreyum amoud akum.

  • @jayarampushkar7951
    @jayarampushkar7951 3 роки тому +5

    ബുദ്ധിയുള്ളവർ tress അടിക്കും. അതു കൂടിയാൽ ഇങ്ങനെയും ചെയ്യാം

  • @AbdulMajeed-gd3tm
    @AbdulMajeed-gd3tm 2 роки тому

    50വയസ്സ് കഴിഞ്ഞ ചാനൽ കാർ ഒരു വിധം ഒക്കെ ഇങ്ങിനെയാണ്.

  • @jayaramjayaram3708
    @jayaramjayaram3708 3 роки тому +11

    Enthu chilavu varum

  • @sunnyjacob7350
    @sunnyjacob7350 3 роки тому +2

    Wasted 17 minutes . If you want business, give us an idea of cost(we understand it may vary depending on the condition) . Publish approximate cost per square ft.and company contact numbets

  • @jamaludheenkv4175
    @jamaludheenkv4175 3 роки тому +20

    വീഡിയോ ഇഷ്ട്ടപെട്ടു ഇത് ചെയ്യാൻ എത്രചിലവ് വരും എന്ന് പറഞ്ഞില്ല വയനാട്ടിൽ ഉണ്ടോ

    • @janathankumaran9969
      @janathankumaran9969 3 роки тому

      സ്ക്കോയർ ഫീറ്റ് എത്ര? വർക്ക് ചെയ്യാൻ ഉണ്ട്

    • @jamaludheenkv4175
      @jamaludheenkv4175 3 роки тому

      @@janathankumaran9969 900

  • @mathewpc727
    @mathewpc727 Рік тому

    ഹലോ ഏത് കെമിക്കൽ ആണ് നിങ്ങൾ ഉപയോഗിക്കുന്ന ഒന്നും പറയുന്നില്ലല്ലോ

  • @hamzuellikkal
    @hamzuellikkal 3 роки тому +44

    നിങ്ങൾ പൊളിയാ ഇബാദ് ഭായ് ❤❤❤do more ❤❤കട്ട സപ്പോർട്ട് 👍👍👍

    • @boostonharry9497
      @boostonharry9497 2 роки тому

      ആളു പൊളിയായിട്ട് കാര്യമെന്ത് ? work അല്ലെ കാര്യം ?😊😊

  • @naseemavs5185
    @naseemavs5185 3 роки тому +2

    ഇത് പുതിയ വീട് എടുക്കുബോൾ തന്നെ ചെയ്യാൻ പറ്റോ ടറസിൽ സിമന്റ് ഇട്ടുണ്ട് വീട് ഓപ്പൺ ആയിട്ടില്ല Sq feet എത്ര റെറ്റ് വരും

  • @hareeshdev8651
    @hareeshdev8651 3 роки тому +10

    സംഭവം സൂപ്പർ ആയിട്ടുണ്ട് but എത്ര ചിലവ് വന്നു എന്നു പറഞ്ഞില്ല

  • @afsalas3896
    @afsalas3896 2 роки тому +1

    ഇപ്പോൾ എന്താണ് അവസ്ഥ ഇതിന്റെ

  • @sheenapraba3178
    @sheenapraba3178 3 роки тому +5

    കോഴിക്കോട് ആണ് സ്ഥലം
    500 സ്‌ക്വയർ ഫീറ്റ് ആണ് വീട്
    നല്ല ലീക്ക് ഉണ്ട്

    • @vijaykrishna...2071
      @vijaykrishna...2071 3 роки тому +4

      വൈറ്റ് സിമന്റ്‌ 50 kg മേടിക്കു.... മിക്സ്‌... Dr fixit..... 5 liter,, മിക്സ്‌....... ഒരു 3 coat അടിക്കു.... ചോർച്ച മാറും...

    • @farishafisaef9077
      @farishafisaef9077 2 роки тому

      Dr.fixit വാങ്ങുമ്പോൾ വൈറ്റ് cementil ചേർക്കുന്നത് ചോദിച്ചു വാങ്ങുക..കോണ്ക്രീറ്റിൽ ചേർക്കുന്ന dr. fixit ഉണ്ട് അതു വേറെ ടൈപ്പ് ആണ്..

  • @detectiveagent3659
    @detectiveagent3659 2 роки тому

    ഒരു എക്സ്പീരിയൻസ് കിട്ടാൻ ഞാനും ഭാര്യ വീട്ടിലേയ്ക്കു വരാം

  • @oldisgoldyahway532
    @oldisgoldyahway532 3 роки тому +52

    900sqftന് എത്ര labour?meterials എത്ര Quantity വേണം?ഉല്പന്നവില/ലിറ്റർ, എന്നിങനെയുള്ളവ,വീഡിയോയിൽ വിശദീകരിക്കുക

    • @simplechannel8876
      @simplechannel8876 3 роки тому +3

      എത്ര വരും രൂപ

    • @Vishnutech_
      @Vishnutech_ 3 роки тому

      Ethra.rsvarum

    • @anindiancitizen4526
      @anindiancitizen4526 3 роки тому +27

      ഇതിന്റെ ചിലവ് പറയാത്തത് കൊണ്ട് Dislike അടിക്കുന്നു.

    • @nasarkt6739
      @nasarkt6739 2 роки тому +10

      പരസ്യം ഇടുമ്പോൾ വെക്തമായി മറുബടി കൊടുക്കണം അല്ലെങ്കിൽ ഏമാതിരി വീഡിയോ ചെയ്യതിരിക്കുക

    • @nasarkt6739
      @nasarkt6739 2 роки тому

      നമ്പർ എവിടെ കോയ

  • @basheertsm7900
    @basheertsm7900 2 місяці тому

    ഇതു ചെയ്യാനുള്ള ചിലവ് sq mtr നു എത്ര വരും

  • @jamalmpmp8567
    @jamalmpmp8567 3 роки тому +46

    ഇബാദ്ക്ക എത്ര ചെലവ് വരും ഇതിന്

  • @Zubair293
    @Zubair293 Рік тому

    ഇക്കാ ഇതിൻ്റെ ഇപ്പോഴത്തെ ഒരു video ചെയ്യുമോ

  • @mywishlistdhanushamangalor4839
    @mywishlistdhanushamangalor4839 3 роки тому +6

    Expnss ethrayagum?

  • @sajithpappinisseri9794
    @sajithpappinisseri9794 3 роки тому +5

    എത്ര ചിലവ് വരും

  • @shafeekshafi7470
    @shafeekshafi7470 3 роки тому

    എന്റെ വീട്ടിൽ ചോർച്ചയുണ്ട് ? ഫോൺ നമ്പർ തരമോ ?

  • @shinaj1359
    @shinaj1359 3 роки тому +8

    Asian damproof adichal mathi
    20ltr below 4000

    • @pearlsruchi6400
      @pearlsruchi6400 3 роки тому +2

      Dr. Fix it nte damp guard ആയാലും നല്ല റിസൾട്ട്‌ കിട്ടുന്നുണ്ട്. ഞാൻ use ചെയ്തതാണ്.

  • @mohdnageeb8097
    @mohdnageeb8097 2 роки тому

    ഇവരെ കോണ്ടാക്റ്റ് ചെയ്യുവാനുള്ള നമ്പർ തരുമോ

  • @us-vishnu
    @us-vishnu 3 роки тому +17

    Damproof അടിച്ചാൽ മതി

  • @sunithap8399
    @sunithap8399 3 роки тому +8

    Ipo thirakullathu kond 3days kondu theerkumennu parayunnu. Apo thirakillathapol oru 5 or 6 days edukumayirikum🤭

    • @memoriesdairys
      @memoriesdairys 3 роки тому

      Ath nigalee badikilalo nigal paraja 💰 cash oky annegil avar 1 day konndo 5 day konndo edutholllum no problems 👍🏻 athinu vere cash onum paid chayannnda chechiiii

  • @rafivkd5545
    @rafivkd5545 3 роки тому +2

    ഇത്‌ പെയിന്റ് കടയിൽ കിട്ടും 3500മുതൽ 7500വരെ റേറ്റ് ഉള്ളതുണ്ട് 20ലിറ്ററിന് അത് വാങ്ങി പെയിന്റ് പണിക്കാരെ വിളിച്ചു അടിക്കുക 3കൊട്ട് അടിക്കണ്ടി വരും 1000sqt എന്റെ വീടിനു ലേബറും ക്ലിനിങ്ങുമടക്കം 20000രുപയോളമായി

  • @heisenbergys2565
    @heisenbergys2565 3 роки тому +5

    പടച്ചോനെ പരപ്പനങ്ങാടിയിയോ ഞമ്മളെ നാട്

  • @jaishriiyer1563
    @jaishriiyer1563 Рік тому +2

    Can anyone give feedback from personal experience? We are also facing roof leakage.

  • @hunaisk8481
    @hunaisk8481 2 роки тому +4

    3.00 ഫാൻ ഉള്ളിടത് കൂടേ ഉള്ള ക്രാക്ക് വയറിങ് പൈപ്പ് കമ്പിക്ക് അടിയിലൂടെ ഇടുമ്പോ വരുന്നത് ആണ്. അത്‌ താഴെ ഭാഗത്ത് മാത്രമേ ഉണ്ടാവൂ...അല്ലാതെ മുകളിലേക്ക് ഉണ്ടാവാറില്ല.

  • @krishnadasan6189
    @krishnadasan6189 2 роки тому

    ഇതൊക്കെ വെറുതെ rs കളയാനുള്ള പണിയ ലീക് പോകില്ല

  • @m.pmohammed9366
    @m.pmohammed9366 3 роки тому +3

    സ്ക്വയർ ഫീറ്റിന് എത്ര ചെലവ് വരും?

  • @riyaskiriyas9587
    @riyaskiriyas9587 3 роки тому +14

    ഞാൻ ഒരു പെയിൻററാണ് ഇത് പൊളിക്കും

    • @pmsbar3796
      @pmsbar3796 3 роки тому +1

      മഴ നനഞ്ഞാൽ പായൽ പിടിക്കാത്തിരിക്കാൻ എന്തു paint നല്ലത്

    • @mohamedtanur9540
      @mohamedtanur9540 3 роки тому

      @@pmsbar3796
      പായലെ വിട പൂപ്പലെ വിട... വിട പറഞ്ഞില്ലങ്കിൽ പിന്നെ ഒന്നും പറയാനില്ല 😄

    • @AjmalSalim-vm5fj
      @AjmalSalim-vm5fj 3 роки тому

      @@pmsbar3796 berger long life