ബാത്‌റൂം ലീക്ക് തീർക്കാം ഈസിയായി

Поділитися
Вставка
  • Опубліковано 27 лис 2024

КОМЕНТАРІ • 37

  • @sreenivasanalengatuparambi6417
    @sreenivasanalengatuparambi6417 2 роки тому +2

    വളരെ ഉപകാരപ്രദമായ വീഡിയോ 🙏 അഭിനന്ദനങ്ങൾ❤️❤️❤️

  • @Saifu815
    @Saifu815 Рік тому +1

    ടൈൽ പണി കഴിഞ്ഞു ഇതെല്ലാം ബാക്കി വീട്ടിൽ ഉണ്ട്... എങ്ങിനെ ഉപയോഗിക്കാം എന്നറിയില്ലായിരുന്നു... ഇനി ഞാൻ റെഡി 😄... Thanks

  • @thekkumkudycreations
    @thekkumkudycreations 3 роки тому +1

    ഐഡിയ കൊള്ളാം 👍🏻

  • @harikumar4418
    @harikumar4418 2 роки тому

    ഹലോ
    ഷോലെ സിനിമയിലെ ഒരു കഥാ പാത്രത്തിൻ്റെ മുഖച്ഛായ തോന്നുന്നു
    Amjathkhaan
    കിത്തനെ ഗോലി ഹൈ

  • @naturegirl313
    @naturegirl313 Рік тому +1

    Hlo
    Eth calicut oke vann nigal cheyth tharuo

  • @suhailsuhail2034
    @suhailsuhail2034 3 роки тому

    Nalla qwality product eethanu

  • @shamilshamil7118
    @shamilshamil7118 Рік тому

    Ee preshnam yente veettilum und

  • @shajahanassan2163
    @shajahanassan2163 3 роки тому +2

    Valuable information 👍

  • @sunilkumararickattu1845
    @sunilkumararickattu1845 2 роки тому +1

    conner ൽ Grinding wheel ഉപയോഗിച്ച് എങ്ങിനെയാണ് Groove cutting ചെയ്തത്? wheel correr ലേക്ക് cut ചെയ്യാൻ സാധിക്കുമോ?

  • @vigivarghese7829
    @vigivarghese7829 2 роки тому

    കോൺക്രീറ്റ് വാട്ടർ ടാങ്കിൽ ഇട്ട ടൈൽ ലീക്ക് epoxy ചെയ്ത് ശരിയാക്കാമോ. ഫുഡ്‌ ഗ്രേഡ് epoxy ഉണ്ടോ?

  • @sydhmuhammed9143
    @sydhmuhammed9143 2 роки тому

    കോർണർ കട്ടിംഗ് ഒന്ന് കാണിക്കാമോ അതുപോലെതന്നെ വീഡിയോയിൽ ഗ്രൈൻഡർ കൊണ്ട് നീളത്തിൽ കട്ട് ചെയ്യുമ്പോൾ ഭിത്തിയിൽ കോർണർ കാണുന്നില്ല

  • @midhuncr7157
    @midhuncr7157 2 роки тому +1

    apoxi ചെയ്ത ബാത്ത്റൂം ലീക്ക് നിർത്താൻ പറ്റുമോ...?

    • @shamsuvattoly6322
      @shamsuvattoly6322 2 роки тому

      നിർത്താം

    • @midhuncr7157
      @midhuncr7157 2 роки тому

      @@shamsuvattoly6322 എങ്കിൽ ഒരു വീഡിയോ ചെയ്യാമോ

  • @BeingHonest_24
    @BeingHonest_24 3 роки тому +1

    Internal leak epoxy cheyuthal marumo ?

  • @mohammedirshad8843
    @mohammedirshad8843 3 роки тому

    Masha Allah

  • @AbdulRasheed-zr9nc
    @AbdulRasheed-zr9nc 3 роки тому

    MASH Allah

  • @muttyyanmulakal5923
    @muttyyanmulakal5923 2 роки тому

    ബ്രോ ജോയിൻ ഫ്രീ ടൈൽസിൽ ഇങ്ങനെ ചെയ്യാൻ സാതിക്കുമോ?

    • @TOSCANAMARBLES
      @TOSCANAMARBLES  2 роки тому

      Yes ചെയ്യാം

    • @prasanthp.k7641
      @prasanthp.k7641 2 роки тому +1

      ഗ്രൈൻഡർ ഉപയോഗിച്ച് ഗ്രൂവ് ച്യ്ത ശേഷം ചെയ്യുന്നതാണ് നല്ലത്

  • @jabirpalliyalil7571
    @jabirpalliyalil7571 3 роки тому

    Wall nodu charunna bagam cutt chayyano

    • @TOSCANAMARBLES
      @TOSCANAMARBLES  3 роки тому

      തീർച്ചയായും അവിടെയാണ് മൈൻ

  • @anilmouvery6546
    @anilmouvery6546 2 роки тому

    Nhan kannur ane

  • @shamsuvattoly6322
    @shamsuvattoly6322 2 роки тому

    സോപ്പ് പെടി ഉപയോഗിച്ചാൽ കളർ ഫെഡ് ആവില്ലേ

  • @jamespm6725
    @jamespm6725 3 роки тому

    ഈ കെമിക്കൽ എവിടെ കിട്ടും

  • @musheeranechiyil2129
    @musheeranechiyil2129 3 роки тому

    👍🏻👍🏻

  • @noufivk8240
    @noufivk8240 3 роки тому +1

    ഇ തിന് അത്ര രൂപ വരും ഒരുകിലോ
    ടെറസ്സിന് മുകളിൽ leek ഉണ്ട് ആദിനു അണ്ട നല്ലദ്

    • @shamsuvattoly6322
      @shamsuvattoly6322 2 роки тому

      ഒരു കിലേ epoxy 800 - 900 രൂബ ഈ വില വരും

  • @shamsuvattoly6322
    @shamsuvattoly6322 2 роки тому +1

    ഡബിൾ ബ്ലയ്ഡ് ഇട്ടാൽ മതി 3 mm തിക് നസ് കിട്ടും

  • @alphonsakk5286
    @alphonsakk5286 Рік тому

    അത്ര എളുപ്പമല്ല ഈ വർക്ക് ചെയ്യുന്ന ആൾ ഉണ്ടൊ ആ ആളുടെ നമ്പർ തരുമൊ

  • @jobinjohn4709
    @jobinjohn4709 2 роки тому +5

    സ്വയം ചെയ്യരുത് അനുഭവസ്ഥൻ

  • @safvanmannethodi2556
    @safvanmannethodi2556 3 роки тому

    Maximum😁😁

  • @asifkannur
    @asifkannur 3 роки тому

    ൈഗ്രന്റർ സേഫ്റ്റി ഇല്ല

  • @asharafaliali3222
    @asharafaliali3222 3 роки тому

    ഈ മെറ്റരിയൽ എവിടെ കിട്ടും

  • @arunchandranpillaishamala7380
    @arunchandranpillaishamala7380 2 роки тому +1

    ഈ ചെയ്തത് ഒരു ഗുണവും ഇല്ല