ഇദ്ദേഹത്തിന്റെ വീഡിയോ കണ്ടുകഴിഞ്ഞാൽ ജോലി ചെയ്യുവാൻ വേണ്ടി നമുക്ക് വളരെയധികം ഇൻട്രസ്റ്റ് ആണ് നല്ല രസവും ഉണ്ട് വീഡിയോ കണ്ടുകൊണ്ടിരിക്കുവാൻ ഒരുപാട് ഇഷ്ടമാണ് ഇദ്ദേഹത്തിന്റെ വീഡിയോ.
Oru പ്രശ്നം ഉണ്ട് ക്ലൈന്റ്നു ഇത് രണ്ടു ദിവസം ആയ സ്റ്റിടിക്ക് അവർ അതിനു ഒന്നും ലേബർ തരില്ല, ഇന്നത്തെ കാലത്തു ആർക്കും പണി നന്നാവണം എന്നില്ല,2k waterproof 2 coat waterproof ചെയ്യാൻ പരാജൽ തന്നെ ആകെ പ്രശനം ആണ് ബ്രോ (ഒരു പാവം tilum പണിക്കാരന്റെ avastha) എന്തായാലും വർക്ക് പൊളിച്ചു neat ayi work
ഗ്രൗട് അടിച്ചാൽ പിറ്റേന്ന് വാട്രപ്രൂഫിങ് ചെയ്യരുത് കാരണം സ്‌മെന്റ്ന് സെ റ്റിങ് ടൈം ഉണ്ട് അത് നല്ല പോലെ നനക്കുകയും ചെയ്യണം അതുകൊണ്ട് അഞ്ചാറ് ദിവസം കഴിഞ്ഞു വാട്രപ്രൂഫിങ് ചെയ്യുന്നതാണ് നല്ലത്.
Dr. Fixit pidifin 2k എന്നതാണ് ഈ മേറ്റീരിയൽ ന്റെ പേര്.Waterproof ചെയ്യുമ്പോൾ ഏറ്റവും ശ്രദ്ധിക്കേണ്ടത് അതിനു ഉണങ്ങാൻ ഉള്ള time കൊടുക്കുക എന്നതാണ്. Waterproof ചെയ്ത ശേഷം മിനിമം 3,4 ദിവസം കഴിഞ്ഞേ ടൈൽ വർക്ക് ചെയ്യാൻ പാടു.കൃത്യമായി ഉറങ്ങുന്നതിനു മുൻപ് ടൈൽ ഒട്ടിച്ചാൽ പ്രഷർ മൂലം ടൈൽ അടർന്നു പോരാൻ സാധ്യത കൂടുതൽ ആണ്.
ബ്രോ വാട്ടർ പ്രൂഫ് ചെയ്തു കഴിഞ്ഞാൽ ആ ഭാഗം ഗ്രിപ് കിട്ടുമോ ടൈൽസ് ottikumbol അതിന് entangilum ചെയ്യണോ? ഞാൻ വാട്ടർ പ്രൂഫ് ചെയ്യാൻ താത്പര്യപ്പെടുന്നു എനിക് താഴെ matramollu അത് ചെയ്യണോ നിങ്ങളുടെ അഭിപ്രായം വേണം
@@njan2383 മരം ഉണ്ടെങ്കിൽ വേര് കുറച്ച് വൈകി ആണെങ്കിലും ഇറങ്ങും... ഈർപ്പം ഉള്ള സ്ഥലം നോക്കി അല്ലെ വേരിന്റെ സഞ്ചാരം... Grout മിനിമം 2 കോട്ട് എങ്കിലും ചാമ്പിക്കോ.....😇
കോയാ നിങ്ങൾ ആളൊരു സകലകലാ വല്ലഭൻ തന്നെ. ദൈവാനുഗ്രഹം എന്നുമുണ്ടാകട്ടെ.
ഇദ്ദേഹത്തിന്റെ വീഡിയോകൾ കണ്ടാൽ ഏത് ആൾക്കും സ്വയം ജോലിചെയ്യാൻ ഒരു പോസിറ്റീവ് എനർജി ലഭിക്കും
Vgggggg
ഒരു തരി പോലും കാപട്യം ഇല്ലാത്ത അവതരണം.ഞാൻ സ്വന്തം ഇത് ചെയ്തത് ആണ് സൂപ്പർ
ഇദ്ദേഹത്തിന്റെ വീഡിയോ കണ്ടുകഴിഞ്ഞാൽ ജോലി ചെയ്യുവാൻ വേണ്ടി നമുക്ക് വളരെയധികം ഇൻട്രസ്റ്റ് ആണ് നല്ല രസവും ഉണ്ട് വീഡിയോ കണ്ടുകൊണ്ടിരിക്കുവാൻ ഒരുപാട് ഇഷ്ടമാണ് ഇദ്ദേഹത്തിന്റെ വീഡിയോ.
അടിപൊളി യായിട്ടുണ്ട് . ഈ കാര്യത്തെക്കുറിച്ച് നല്ല ബോധം ഉണ്ടാകത്തക്ക വിധം വീഡിയോ ചെയ്ത സഹോദരന് നൂറായിരം നന്ദി. 👍👍👍👍👍❤️
നിങ്ങൾ നല്ലവരാണ് എനിക്ക് വളരെ ഇഷ്ടപ്പെട്ടു.. ഞാൻ സ്വന്തമായി ചെയ്യാൻ പോവുകയാണ്
Water proof cheyyumbol pipe connection varunna bagathu nalla vannam adikkan shramikkuga koodathe pipe connection varunnabagathu tile ottichathinu shesham chumarilotulla holukal(pipe shaver heater connection)varunna bagam poornamayum adakkanam cheriya leake undayal tilesinde vidaviloode chumarilottum floorilotum viabikkan chance kooduthal aanu good video iniyum nalla video varatte❤
Thankyou.. നല്ല ഉപകാരം ഉള്ള video 👍🏼
സംസാരിച്ചു കൊണ്ട് ജോലി ചെയ്യുന്ന നിങ്ങൾ ഒരു പുലി തന്നെയാണ് 😄👍🏻
നിങ്ങളുടെ അവതരണം ഉഷാറാണ്
Oru പ്രശ്നം ഉണ്ട് ക്ലൈന്റ്നു ഇത് രണ്ടു ദിവസം ആയ സ്റ്റിടിക്ക് അവർ അതിനു ഒന്നും ലേബർ തരില്ല, ഇന്നത്തെ കാലത്തു ആർക്കും പണി നന്നാവണം എന്നില്ല,2k waterproof 2 coat waterproof ചെയ്യാൻ പരാജൽ തന്നെ ആകെ പ്രശനം ആണ് ബ്രോ (ഒരു പാവം tilum പണിക്കാരന്റെ avastha) എന്തായാലും വർക്ക് പൊളിച്ചു neat ayi work
ഈ same സന്താനം ആണ് എന്റെ വീട്ടിലും അടിച്ചത് 7 വർഷ ആയി leak മറ്റു പ്രശ്ണങ്ങൾ ഇല്ല👍👍
Adipli.nadapurabagth.jolikittiyal.varumo.shurtha
അടിപൊളി...
ഇതെല്ലാം ഒറ്റ ശാസത്തിൽ എങ്ങനെ പറയുന്നിക്കാ....🥰
💜💚💙
💜💚💙
💜💚💙
സൂപ്പർ .ഒരു സംശയവും ഇല്ലാത്ത സമഗ്രമായ വിവരണം
👍👍👍👍 Valare nalla video (malayalathil video name kodukkunnathinodoppam athile pradhanappetta vaakkukal englishilum koduthaal nannayirunnu. pinneed search cheyyan eluppamaakumaayirunnu. Matt videokalum kaanaarundu. Valare nallathaanu.)
ഇങ്ങിനെ ചെയ്താൽ ടൈൽസ് ചുമരിൽ പിടിച്ചു നിൽക്കുമോ ?
Sunshade ചുവരിൽ അടിക്കാൻ ഏതാണ് best
Waterproof cheyyunnathinu munp floor trap pipe Cut cheyyanam….
എന്തൊരു അവതരണം👍 കുഞ്ഞാപ്പു 😎👍
നമ്മൾ വിഡിയോ ചെയിതു അത് മറ്റൊരാൾക്ക് ഉപകാരപ്പെട്ടു എന്ന് പറയുമ്പോൾ കിട്ടുന്ന മനസുഗം അത് വേറെ ലെവൽ ഫീൽ ആണ്
വീഡിയോ ഒന്നും കേറുന്നില്ല ഒന്ന് സപ്പോർട് ചെയ്യാമോ pls ❤❤❤
ബാത്‌റൂമിന്റെ. അടുത്ത്. ബെഡ്‌റൂം. അതിന്റെ ചുമർ അലമാരയിൽ. വെള്ളത്തിന്റെ. ഈർപ്പം. കൂടുതലാണ്.. എന്താണ്.. ചെയ്യണ്ടത്.. ഒന്നുപറയാമോ
ഇതേ അനുഭവം എനിക്കും ഉണ്ടായിരുന്നു.മുൻകാലത്ത് വാട്ടർപ്രൂഫ് ചെയ്യാതെ ,apoxy ഇടാതെ ടൈൽ ഒട്ടിച്ചതായിരുന്നു.
തേപ്പ് അടക്കം ടൈൽസ് പൊളിച്ചു ഒഴിവാക്കി.വാട്ടർപ്രൂഫ് ചെയ്തു.3 mm ഗാപ്പ് ഇട്ടു ഫ്ലോറിലും ചുമരിലും വിട്ട്റിഫൈഡ് ടൈൽ ഒട്ടിച്ചു.ഇടയിൽ apoxy ഇടുകയും ചെയ്തു.ഇപ്പോൾ ലീക്ക് കാണുന്നില്ല
Acc cimetinte വാട്ടർ റൂഫ് nalladano
ടൈൽ പൊളിക്കാതെ ലീക്ക് മാറ്റം കഴിയുമോ pls reply
Ente veetil water proof chythu bt clean cheyyatheyaan cheythad enthenkilum prashnamundo
ഗ്രൗട് അടിച്ചാൽ പിറ്റേന്ന് വാട്രപ്രൂഫിങ് ചെയ്യരുത് കാരണം സ്‌മെന്റ്ന് സെ
റ്റിങ് ടൈം ഉണ്ട് അത് നല്ല പോലെ നനക്കുകയും ചെയ്യണം അതുകൊണ്ട് അഞ്ചാറ് ദിവസം കഴിഞ്ഞു വാട്രപ്രൂഫിങ് ചെയ്യുന്നതാണ് നല്ലത്.
👍👍👍
Ente samshayam ayirnu
സാദാരണ ക്കാർക്ക് സിമന്റ് ഉം dr fixit (301)ഉം മിക്സ് ചെയ്തു ഉപയോഗിച്ചാൽ പോരെ.. ബ്രോ..
മച്ചാനെ വീഡിയോ സൂപ്പറായിട്ടുണ്ട് നമ്മളെ അതുകൂടി പഠിച്ചു
ചേട്ടൻ പറഞ്ഞ കര്യങ്ങൾ എല്ലാം നല്ലതാണ്.but ഒരു അഭിപ്രായം ഉണ്ട് സിമൻ്റ് ഗ്രൗട്ട് മിച്ചെയുമ്പോൾ SBR കുടി മിച്ചെയുക്ക ആണ് എങ്കിൽ നന്നാവും.
Dr. Fixit pidifin 2k എന്നതാണ് ഈ മേറ്റീരിയൽ ന്റെ പേര്.Waterproof ചെയ്യുമ്പോൾ ഏറ്റവും ശ്രദ്ധിക്കേണ്ടത് അതിനു ഉണങ്ങാൻ ഉള്ള time കൊടുക്കുക എന്നതാണ്. Waterproof ചെയ്ത ശേഷം മിനിമം 3,4 ദിവസം കഴിഞ്ഞേ ടൈൽ വർക്ക് ചെയ്യാൻ പാടു.കൃത്യമായി ഉറങ്ങുന്നതിനു മുൻപ് ടൈൽ ഒട്ടിച്ചാൽ പ്രഷർ മൂലം ടൈൽ അടർന്നു പോരാൻ സാധ്യത കൂടുതൽ ആണ്.
Hlo ente vtl new bath room mugalil set cheyyanam. Already chumar vellam eduthu nananjittund.. Clear ayi samsarikan no tharamo
ഗ്രൗട്ടിൽ മിക്സ് ചെയ്യുവാൻ sika യുടെ product ഉണ്ട്
Njangalude veedinte bathroom leekayi shelfilek vannit dress ellam kedayi😔 ini entha cheyya
ഗ്രൗണ്ട് ഫ്ലോർ നിലത്ത് കോൺഗ്രീറ്റ് ചെയ്യുമ്പോൾ എന്താണ് ശ്രദ്ധിക്കേണ്ടത് ഒന്ന് പറഞ്ഞു തരുമോ
Nan bath roomil adipichu
Tale panikar adh oradhikalannu
Tale kozhinn vizhum annparannu
അടിപൊളി മനുഷ്യൻ ...❤
Seiling thepp(plasstering) enganen paranju therumo pls
ആ waterproof ചെയാൻ ഇതിനു പകരം ഏഷ്യൻ പെയിന്റ്സ് അല്ലങ്കിൽ dr ഫൈക്സിറ് 2k damb block അടിക്കാമായിരുന്നു.. അത് രണ്ട് ബാത്രൂം ചെയ്യാൻ ആകെ 1600 വരുള്ളൂ
Ningal tile nte pani cheyuvo...
Aadhyam paranja bathroom vedio link onnu idamo
നിങ്ങൾ ആളൊരു കില്ലാടി തെന്നെ😊
Mangalore pani und vaumo
Waterproof cheythilla Ippo leak und nthelum parihaaram undooo
Chettai nte Peru anandhu ennegilum oru vedu vekumbo nigal vechu taruo
Broo..main slab project koduthitilla adhinde idayilude agathek mazha vellam varunndund... adhin idee pile cheytha madto
എൻ്റെ വീട്ടിലെ മുകളിലെ ബാത്രു റൂം ലീക്ക് ഉണ്ട് അത് ഒന്ന് ശരിക്കാം പറ്റുമോ
നല്ല rate ആണ് അവിടെ, ഷോപ്പിൽ ഇതിലും കുറച്ചു കിട്ടും അനുഭവം
Ande vittil katala chithalpidichu nijal varumo avida nigada vide njan shornur ane
Suppar ekka he video yanikk upakarapettu
Pipe connection ellam kurach adiyil aayi poyii tile vanna kurach koodi hight koodum apo veendum pipe ellam thazhunnu nilkum
Ingade avatharanam changaayi... Mumthaas... Koise ...
അടിപൊളി ഇൻഫർമേഷൻ 👍🏻
ചെങ്കല്ല് fist floor ക് എളുപ്പത്തിൽ കഴറ്റാൻ കഴിയുന്ന ഒരു വീഡീയോ ചെയ്യാമോ
പണി എടുക്കുക മാത്രമല്ല. പണി പഠിപ്പിക്കുകയും ചെയ്യും ഈ മച്ചാൻ
Muthe Ni poliya
Veedinte mukalil ninnu ullikellu leak cheyunnu. Athu entha cheyya?
നിങ്ങൾ സൂപ്പർ ആണ് മച്ചാനെ
Njn myk top guard annu use cheyithathu
Ende bangalore veetinde water proofing tile cheyuthu taramo
Kure work nattil und bro ❤️
Worth watching.. one of the best video bro .. super changathi 💜💜💜
❤️
njan oru vidu kettunnudu ksararagodil. panini yedthu kittiyapole vedu pani nigunnu. bible oru help venam pls pls oru plan choikan
ബ്രോ വാട്ടർ പ്രൂഫ് ചെയ്തു കഴിഞ്ഞാൽ ആ ഭാഗം ഗ്രിപ് കിട്ടുമോ ടൈൽസ് ottikumbol അതിന് entangilum ചെയ്യണോ? ഞാൻ വാട്ടർ പ്രൂഫ് ചെയ്യാൻ താത്പര്യപ്പെടുന്നു എനിക് താഴെ matramollu അത് ചെയ്യണോ നിങ്ങളുടെ അഭിപ്രായം വേണം
Attappadi mukkaliyil worke cheyyumo urgentanu please riplay
Work undo
ഓപ്പൺ ടെറസ് ഇങ്ങനെ ചെയ്യാൻ പറ്റുമോ
Tile bond oceanil Ellam kittum
Bathroominte aduthulla alamarayilekk leek verathe irikkaan ntha cheyyuka
Thalappara aanalle.....
അല്ല ഭായ് ആൾറെഡി പെയിന്റ് ചെയ്ത ബാത്‌റൂമിൽ വാട്ടർ പ്രൂഫ് ചെയ്യാൻ സാധിക്കുമോ ? Plz reply bro
നിങ്ങളുടെ വീട് എവിടെയാണ് ഞാൻ തലപ്പാറയുടെ അടുത്താണ്
Super br your information God bless you ❤❤❤
Use face mask also. To protect from cement powder.
Mask upayogikkanam allenkil bhaviyil prashnam varum..😢😢😢
Old bathroom cheyyo ground floor
നല്ല അവതരണം 👍❤️
Wonderful explanation. .
സൂപ്പറ് സോദരാ 👍
ഈ product ഹൈജിൻ ആണോ
ഇതുപോലെ ടെറസിൽ ചെയ്താൽ ലീക്ക് നിൽക്കുമോ
Nikkum , mother concreteil cheyyanam ..plaster cheytha sufaceil cheythitt karyamilla
Oru fish tankinu vendi valiya kuzhi undakkiyirunnu. Athinte sideil cement vach thechal mathyo? Leak aakumo?
@@allroundconstructions1355 aduth oru nelli maram und. വേര് ഇറങ്ങാ൯ ചാ൯സ് ഉണ്ടൊ? Appol enthanu vazhi?
@@njan2383 മരം ഉണ്ടെങ്കിൽ വേര് കുറച്ച് വൈകി ആണെങ്കിലും ഇറങ്ങും... ഈർപ്പം ഉള്ള സ്ഥലം നോക്കി അല്ലെ വേരിന്റെ സഞ്ചാരം...
Grout മിനിമം 2 കോട്ട് എങ്കിലും ചാമ്പിക്കോ.....😇
@@niroshpv6459 ok broo. Maram 5 feet ullu. Veru vannitilla..
Water proof cheythittum leekund
ഉപകാരപ്രദം👍♥️🤝
Cemetetous water proof cheyyaruth
വളരെന്നന്നായിഅവതരിപിച്ച് ന്നന്നായിട്ടുണ്ട്
ടൈൽസ് ഒറ്റയ്ക്കുമ്പോൾ പൊളിഞ്ഞു പോരുമോ 😊
Base ന്റെ വേസ്റ്റ് paipe 2" അല്ല 1 1/2" ആണ്
1kg ki
1/2 liter annu edukedathe
ഉപകാരം ഉള്ള വീഡീയോ ika thank u
Good explanation
90° waterproofing,... 45°>
നിങ്ങൾ പൊളിയാണ് ഭായ്
Kasaragod veedu construction nigalk ettedkan pattuvo...
എൻറെ വീടിൻറെ പണി പൂർത്തിയാക്കാൻ പറ്റാതെ ഇരിക്കുന്നു പൂർത്തിയാക്കാൻ താങ്കളുടെ സഹായം വേണം
ഞങ്ങൾ ഇന്നാണ് ആദ്യമായിട്ട് നിങ്ങളുടെ വീഡിയോ കാണുന്നത് നിങ്ങളുടെ നാട് തലപ്പവാ ഏത് ജില്ലയിലാണ് നിങ്ങൾ കേട്ടിട്ടില്ലാത്ത സ്ഥലമാണ് അതുകൊണ്ടാണ് ചോദിച്ചത്
തലപ്പാറ (മലപ്പുറം )
ഉപകാരപ്പെടും...,👌👏
ജിന്നാണ് ബെഹൻ 😀⚡️
പാവം കാകു 👍🏻👍🏻
Jagadiyude.navarasangalu.mundaaloo.poli
Bro നിങ്ങൾ superaa
Super ആയിട്ടുണ്ട്
First floor matram bathroom waterproof use cheythaaal poreee ????
No
Good job bro keep going. Thank you for your valuable massage
എന്ത് പറഞ്ഞിട്ടെന്താ
Mobile നമ്പർ മാത്രം തരില്ല
എന്താണ് ബായ്
Super nഅവതരണം