ബാത്റൂം ലീക്ക് ഒഴിവാക്കാൻ അപ്പോക്സി ചെയ്യു |how to make tile epoxy|epoxy flooring

Поділитися
Вставка
  • Опубліковано 27 лис 2024

КОМЕНТАРІ • 39

  • @Wanderlust884
    @Wanderlust884 Рік тому +1

    How much gap between the tiles ???

  • @sujithpayyanur9624
    @sujithpayyanur9624 2 роки тому +1

    Packetil glouse vannitum use cheyyunnilla 🙏

  • @kuruvillacheravakattil976
    @kuruvillacheravakattil976 2 роки тому +2

    ടൈൽസ് ഇടയിൽ കൂടി വെള്ളം പോങ്ങു മ്പോൾ ഹാളിൽ വെള്ളം കയറുന്നു appoxy ഇട്ടാൽ ശരി ആകുമോ

  • @hashimpadannattu3417
    @hashimpadannattu3417 2 роки тому +1

    Bro,
    1500 sq ft 2x 2 floor tile 3mm ഗ്യാപ്പിൽ Apoxy ചെയ്യുമ്പോൾ എത്ര kg Apoxy വേണ്ടി വരും ?

  • @abdulrazakarp4078
    @abdulrazakarp4078 3 роки тому +2

    Already tile ഉണ്ട്...അത് ഇനി ചെയ്യാൻ പറ്റുമോ

  • @Srk7028
    @Srk7028 2 роки тому

    Tile gape illenkil enthu cheyyum.

  • @pk.5670
    @pk.5670 2 роки тому

    Full m seal ittal ithra cost aavilaloo

  • @vavalachuvlogg6228
    @vavalachuvlogg6228 4 місяці тому +1

    അപ്പോക്സി അവർക്കുണ്ടെങ്കിൽ പറയുക bro

    • @babukaippuram4954
      @babukaippuram4954  4 місяці тому

      K

    • @vavalachuvlogg6228
      @vavalachuvlogg6228 4 місяці тому

      @@babukaippuram4954 ഇപ്പോൾ വർക്ക് കുറവാണ് അതുകൊണ്ട് 🙏🏻🙏🏻

  • @kausn2759
    @kausn2759 3 роки тому +1

    ഇത് ചെറിയ പാക്ക് ലഭ്യമാണോ? Price ??

  • @reshmaprasanth6486
    @reshmaprasanth6486 3 роки тому

    1kg ethra areaku use cheyyam

  • @pranavvk5521
    @pranavvk5521 2 роки тому

    Koode Ulla unsanded grout endhina

  • @shanushani3841
    @shanushani3841 4 роки тому +1

    👍👍👍👍

  • @sabisebi9108
    @sabisebi9108 3 роки тому +1

    അപ്പോക്സിന്റെ റേറ്റ് എത്രയാ ഒന്ന് പറഞ്ഞു തരുമോ ബ്ലാക്ക് ആണ് വേണ്ടത്

    • @subin.c
      @subin.c 3 роки тому +2

      1 kg rs900 aakum.tile shopil kittum

    • @remo2897
      @remo2897 3 роки тому

      5kg Flipkart il 2999 ആണ് നല്ല off ആണ്

  • @musthafapmk3800
    @musthafapmk3800 3 роки тому +1

    ടൈൽ ഒട്ടിക്കുന്നതിൻ്റെ മുമ്പ് വാട്ടർ പ്രൂഫ് ചെയ്യണോ .ചില സ്ഥലത്ത് ടൈൽസ് 4x4-2x 2. ഊരി വീഴുനുണ്ട് എന്താ കാരണം.

    • @babukaippuram4954
      @babukaippuram4954  3 роки тому +1

      പശ ഉപയോഗിച്ചാൽ കുഴപ്പമില്ല നല്ല കബനി പശഉപയോഗിക്കുക

  • @sahi1359
    @sahi1359 3 роки тому +1

    Apoxy ഏതാ brand നല്ലത്

  • @alukkalsulaiman8634
    @alukkalsulaiman8634 4 роки тому +1

    Nice video 👍👍👍

  • @bitheshk
    @bitheshk 3 роки тому

    ബാത്‌റൂമിൽ ഫ്ലോറിന്റയും wallinteyum കോൺറിൽ apoxy ചെയ്യണ്ടേ. അതിലൂടെ ലീക്ക് വരില്ലേ

  • @Ismailac1982
    @Ismailac1982 3 роки тому +1

    ടൈൽ ഇട്ടിട്ടു അല്ലെ അപ്പോക്സി ചെയ്യൽ

  • @santhoshmt2190
    @santhoshmt2190 3 роки тому

    റേഷിയോ 3 X 1 അല്ലെ ?

    • @remo2897
      @remo2897 3 роки тому

      Aaa 🤩🤩 ഇവനെ ചെയ്യാനൊന്നും അറിയില്ല

  • @RahmanRahman-lz2iq
    @RahmanRahman-lz2iq 3 роки тому

    Apoxy cheyyanagil water proof ചെയ്യേണ്ട ആവശ്യം illallo

  • @pibrahim321
    @pibrahim321 3 роки тому

    ബാബു apoxy ഇട്ടിട്ടും ചെറുതായി ലീക്‌ വരുന്നു എന്താണ് ചെയ്യേണ്ടത്

  • @sasidharanv824
    @sasidharanv824 7 місяців тому

    Y

  • @faisalpk9808
    @faisalpk9808 15 днів тому

    നിങ്ങളെ ഫോൺ നംമ്പർ തരുമോ

  • @nazeerjazim12nazeer87
    @nazeerjazim12nazeer87 4 роки тому +1

    👍👍

  • @farookpmna4040
    @farookpmna4040 3 роки тому

    👍👍👍👍