ചുമരിലെ നനവ് മാറ്റാം | മറ്റെന്തു ചെയ്തിട്ടും കാര്യമില്ല | Toilet waterproofing

Поділитися
Вставка
  • Опубліковано 29 сер 2024
  • Join this channel to get access to perks:
    / @hanukkahhomes
    HANUKKAH HOMES is the one of the leading contractor and builder in the city center Thiruvalla, Pathanamthitta Dist.
    This channel is mainly focus on civil engineering tips ,house construction tips and building rules etc.
    More details..
    Visit our :
    Website: www.hanukkahhomes.com
    Facebook page:
    / hannukkahhomes
    Instagram:
    hanukkahhomes
    Watsap: 08075041518(watsap message only)
    Mail @: cherian09enquiry88@gmail.com
    #waterproofing #waterproof #plumbing #toilet #houseconstruction #tiles

КОМЕНТАРІ • 101

  • @thajudeenmohammadhussain3074
    @thajudeenmohammadhussain3074 Рік тому +2

    താങ്കൾ തന്ന അറിവ് വളരെ ഉപകാരപ്രദമാണ്. എന്റെ വീട്ടിൽ ഫസ്റ്റ് ഫ്ലോറിൽ കയറുന്ന പകുതിയിലാണ് ടോയ് ലറ്റ് .. ചുമരിൽ താഴെയായി ചെറിയ തോതിൽ നനവും, കുമിളയും കാണ്ന്നു. താങ്കൾ തന്ന അറിവിലൂടെ കാര്യങ്ങൾ മനസ്സിലാക്കി.

  • @preseethasupeakhilesh5389
    @preseethasupeakhilesh5389 Рік тому +12

    അറിയാത്തവർക്ക് നല്ല അറിവുകൾ പങ്കുവെയ്ക്കുന്ന സഹോദരൻ

  • @AzeezTk-bk5kf
    @AzeezTk-bk5kf Рік тому +5

    താങ്കൾ പറഞ്ഞത്..100.%%%%%.. കറക്റ്റ്... ടൈൽസിനു ഇടയിൽ കൂടി ഇറങ്ങുന്ന വെള്ളം പോവാൻ ആരും ഒന്നും ചെയ്യാറില്ല...അത് കൊണ്ടാണ് അധികം പേർക്കും അബദ്ധം പറ്റുന്നത്...

  • @sukumarankv9301
    @sukumarankv9301 Рік тому +3

    Good presentation, will be informative for those engaging in construction and building maintenance 🎉

  • @sathiyadevan7705
    @sathiyadevan7705 Рік тому +1

    Very tremendous. Actually you are a perfect person for house construction!.please keep it up. Thanks..

  • @kiranmnnr
    @kiranmnnr Рік тому

    എല്ലാം കൊള്ളാം പക്ഷെ plumbing വർക്ക്‌ അറിയാവുന്ന ആൾക്കാരെ കൊണ്ട് ചെയേണ്ടത്.... എല്ലാം drainage കണക്ഷൻ കൊടുത്തിരിക്കുന്നത് 90 degree elbow വെച്ചിട്ട് ആണ് കുറച്ചു കൂടി നല്ല ഫിറ്റിംഗ്സ് ചെയ്യാമായെരുന്നു...

  • @girishkumar7391
    @girishkumar7391 Рік тому +1

    Very good knowledge provided....thanks a lot 🙏🙏🙏

  • @arunz9241
    @arunz9241 Рік тому +2

    Very much useful video. Thankyou Joby. please continue such videos. Damp Proof Course detailed video cheyammo?

  • @anishthomasn
    @anishthomasn 10 місяців тому

    sunken slab aanu spout പൈയിപ്പിൽ കൂടെയൂം plumbing pipe ഗാപിലൂടെയും vellam ഒഴുകി വരുന്നു

  • @johnthek4518
    @johnthek4518 Рік тому +2

    ഒരു പ്രധാന കാര്യം വിട്ടു പോയി. Water proofing compound അടിക്കമ്പോൾ ചുറ്റുമുള്ള ഭിത്തിയിൽ 3 അടി ഉയരത്തിൽ ഒരു coating കൊടുക്കണം. capillary action കൊണ്ട് ഭിത്തി നനയാൻ ഇടയുണ്ട്.

  • @anilprasad732
    @anilprasad732 Рік тому +1

    Very useful information and well presented.

  • @shamsudheenk8381
    @shamsudheenk8381 Рік тому +1

    Thank you very much,👌

  • @athirashaji7224
    @athirashaji7224 10 місяців тому

    Very informative and well explained

  • @r.keerthivasana.ramachandr4895

    Very useful information👌 💯

  • @babutj2689
    @babutj2689 Рік тому +1

    മുറികളുടെ ഉൾവശം തറയോടു ചേർന്ന് പുട്ടിയും വൈറ്റ് അടിച്ചതും ഇളകി പോകുന്നു. ഇത് മിക്ക ഇടങ്ങളിലും കണ്ടുവരുന്നു. കാരണവും , പ്രതിവിധിയും പറഞ്ഞു തരാമോ ?

  • @varughesevarughese7629
    @varughesevarughese7629 8 місяців тому

    നല്ല വിവരണം

  • @shifanashifana8589
    @shifanashifana8589 Рік тому

    Ground flor congreet cheyyumbo toiletinte bagam kurach thaaythi congreet cheyyaanaano..

  • @geevarghesenaduvath9517
    @geevarghesenaduvath9517 Рік тому

    Extra ulla spout pipe ittittilla... Ath futuril problem aakumo..ath avoid cheyyan enthenkilum vazhi undo..

  • @sudheeshsuvi341
    @sudheeshsuvi341 Рік тому

    Very good informative video
    Thank you bro

  • @irshadazeez6880
    @irshadazeez6880 Рік тому

    Nalla arivukal

  • @rajeshpillai8874
    @rajeshpillai8874 Рік тому +1

    one more thing near drain area tiles shoud cut diagonaly aand fix slight slope .or using new floor traps long type

  • @changamveetilvenugopalan5770

    Very informative guidance vedio

  • @mohduvais2696
    @mohduvais2696 3 місяці тому

    Plumbing nu munb aano adho shesham aano waterproof chyande

  • @johnsonvmvm1644
    @johnsonvmvm1644 Рік тому

    thank you brother🙋🙋

  • @kuttapy100
    @kuttapy100 4 місяці тому

    Bathroom concrete ചെയ്യാതെ മണൽ ഇട്ട് അതിൻ്റെ മുകളിൽ tile ഒട്ടിച്ചാൽ ഇങ്ങനെ വരും....
    സ്വന്തം അനുഭവം

  • @lethinbabu3723
    @lethinbabu3723 Рік тому

    Sir namml fisrt flooril sunken slab ആയി ചെയ്യുമ്പോൾ toilet 1അടി താഴ്ത്തി ചെയ്യതാൽ പോരെ...
    1)പിന്നെ ഓപ്പൺ ടെറസ്സ് ൽ ഇത്ര അളവ് താഴ്ത്തണം.... അതിnte അളവ് പറഞ്ഞു തരുമോ...
    2)ടോയ്ലറ്റ് ൽ വാട്ടർ പ്രൂഫ് ചയ്യുന്നത് പ്ലാസ്റ്റർ നു മുന്നേ ആണോ അതോ ആദ്യം ആണോ

  • @hareendrababu5592
    @hareendrababu5592 Рік тому

    Very Good informations 👍

  • @harishk7
    @harishk7 3 місяці тому

    very nice video !

  • @gold4450
    @gold4450 Рік тому +5

    ബാത്ത്റൂം ലീക്ക് വന്ന് ചുമർ പെയിന്റ് പൊളിഞ്ഞ് നാശമാകുന്നതിന്റെ കാരണം പ്ലംബർ മാരാണ്. ശരിയായ രീതീയിൽ പൈപ്പ് ഒട്ടിച്ച് വക്കാതെ ഫിറ്റ് ചെയ്ത് മുകളിൽ സിമന്റ് തേച്ച് വിടുന്നു. ഈ ജോയന്റുകൾ ക്രമേണ ലീക്കായി ഭിത്തിയും ഫൗണ്ടേഷനും വീട് മൊത്തം നാശമായി എല്ലാടവും വെട്ടിപൊളിക്കേണ്ടി വരുന്നു. ഇത് ഭാരിച്ച ഒരു ചെലവാണ്. നന്നായി പ്ലംബിം വർക്ക് ചെയ്യാനറിയാത്തവരെ കൊണ്ട് ഒരു കാരണവശാലും വീട്ടിലെ പ്രധാന പൈപ്പ് ലൈൻ ജോലി ചെയ്യിപ്പിക്കരുത്.

    • @josepd8426
      @josepd8426 Рік тому

      പ്ലമ്പർമാർ മാത്രമല്ല, പെയിന്റെർമാരും, ആശാരിയും, മാസണും എല്ലാവരും കുറ്റക്കാരാണ്.. ആത്മാർത്ഥത ഇല്ലാത്ത കാശുണ്ടാക്കാൻ മാത്രം ലക്ഷ്യമിട്ടുള്ള പണിയാണ് ഒട്ടുമിക്ക എല്ലാവരും...

    • @sukumarankg9711
      @sukumarankg9711 Рік тому

      Correct 99%

    • @jabijabi9559
      @jabijabi9559 Рік тому +2

      ടൈൽ സ്പേസ് ഇടാതെ ഒട്ടിച്ചാൽ 100% ലീക് വരും

  • @sudheeshdharmmasing14
    @sudheeshdharmmasing14 Рік тому

    Sunken slab enthanu nnu manasil aayilla,
    Please

  • @sreekaladevidr1351
    @sreekaladevidr1351 Рік тому

    Ground floor l nanavu varunnu, enthu cheyyum. Single floor brick

  • @kadavathabdulkadermohammed5556

    First floor -ൽ മതിൽ ഈപ്പം കൊണ്ട് വൃത്തികേടാകുന്നതെങ്കിൽ കാരണം എന്താണ്?

    • @Nhdve
      @Nhdve 8 днів тому

      Roof ൽ നിന്ന് വെള്ളം

  • @rajeshpillai8874
    @rajeshpillai8874 Рік тому

    evide evenodum parenjitu karyamilla

  • @KumarhariHari-ep1yd
    @KumarhariHari-ep1yd Рік тому

    Sir 750 sqrt eathra litter waterproof venam please reply

  • @arunm6799
    @arunm6799 Рік тому

    Sunkam സ്ലാബിൽ മണ്ണ് നിറച്ചു കോൺഗ്രീറ്റ് ചെയ്യാൻ പറ്റുമോ

  • @mohammedshabbeeribrahim4898

    Super

  • @rajankm6081
    @rajankm6081 Рік тому

    Good👌

  • @nimirr5266
    @nimirr5266 Рік тому

    Flat il namukk idu pole nanav mattan pattumo..pls reply

  • @muhammadshimla393
    @muhammadshimla393 Рік тому

    Ente veed varkka vare cheythu. Baaki work onnu cheyth tharamo sir?

  • @abubakkarh1873
    @abubakkarh1873 Рік тому +7

    Ground ഫ്ലോർ ചെയ്ത് വർഷങ്ങൾക്ക് ശേഷം ഫസ്റ്റ് ഫ്ലോർ നിർമിക്കുന്നവർ എങ്ങിനെ റൂഫ് താഴ്ത്തി ബാത്ത് റൂം ചെയ്യും?

    • @manumohan3941
      @manumohan3941 Рік тому +2

      @@MrCijomathew oral doubt chodhikkumbo igne anodey reply kodukne? Kashtam

    • @HANUKKAHHOMES
      @HANUKKAHHOMES  Рік тому +2

      പിന്നീട് ബുദ്ധിമുട്ട് ആണ്, Bed room ആയി Toilet ഉയർന്നു നിൽക്കും, നാലു side ഉം kerb കൊടുത്തു waterproof ചെയ്ത് ചെയ്യാം 👍

    • @abubakkarh1873
      @abubakkarh1873 Рік тому

      @@HANUKKAHHOMES Ok, Thanks

    • @r4times.859
      @r4times.859 Рік тому

      ​@@abubakkarh1873 kerb എന്താണ്

    • @Ichuusworld40
      @Ichuusworld40 Рік тому +1

      @@HANUKKAHHOMES kerb. Enthaa

  • @sudheesht802
    @sudheesht802 Рік тому

    Sir ningal plan varachu tharumo

  • @Dubaistreets
    @Dubaistreets Рік тому

    Ground flooor il ee issue und

  • @RanjuUidzgnr
    @RanjuUidzgnr Рік тому

    ഹായ് ഞാൻ first floor bathroom waterproof ചെയ്യാൻ സിക use ചെയ്യാം എന്നായിരുന്നു വിചാരിച്ചു ഇരുന്നത് but oru friend പറഞ്ഞു first floor AAP membrane or fiber sheet ഇത് വെച്ച് ചെയ്യുന്നതാണ് നല്ലത് എന്ന്. ഇതൊക്കെ ചയ്യനോ അതോ സിക weber ഇങ്ങനെ ഉള്ള ഏതെങ്കിലും use chythaal മതിയോ

  • @viswanathanav3618
    @viswanathanav3618 Рік тому +1

    👌👌👏🌼🌺

  • @sethupunalur
    @sethupunalur Місяць тому

    👍🏻👍🏻👍🏻👍🏻

  • @antonypj217
    @antonypj217 Рік тому

    👍

  • @user-tt1kn4wk7k
    @user-tt1kn4wk7k Рік тому +1

    Super ..Bro

  • @binuphilip
    @binuphilip Рік тому

    👍👍👍

  • @naseers1968
    @naseers1968 Рік тому

    1430, സ്ക്ർഫിറ്റ് വീട് നീ എത്രഹോലോബിർക് വേണം അത് ന്റെ കോസ്റ്റത്ര

  • @vineeths2554
    @vineeths2554 Рік тому +1

    ടൈൽ ഒന്നും പൊട്ടിക്കാതെയും ചെയ്യാമായിരുന്നു വൈറ്റ് സിമന്റ് യുആർപി മിക്സ് ചെയ്ത് ടൈലിന്റെ ഗ്യാപ്പ് മൊത്തം അടച്ചാൽ മതിയായിരുന്നു. വെളിയിൽ നിന്ന് ഒരു ഓവർഫ്ലോ പൈപ്പ് വച്ചാൽ മതിയായിരുന്നു ചുമര് പൊട്ടിച്ചിട്ട്

  • @aapiashraf7282
    @aapiashraf7282 Рік тому

    സങ്കെൻ സ്ലാബ് എത്ര cm താഴ്ത്തണം. വീഡിയോയിൽ പറഞ്ഞു കോൺക്രീറ്റ് ഒരു ഡിപിസി ആണെന്ന് ,പിന്നെന്തിനാണ് പ്ലിന്ത് ബെൽറ്റിൽ DPC ചെയ്യുന്നത് .അതിൻ്റെ ആവശ്യം ഉണ്ടോ. ... .....ഇതിന് റിപ്ലേ തരണേ.

    • @HANUKKAHHOMES
      @HANUKKAHHOMES  Рік тому

      GF plinth beam ഇൽ ആണ് ചെയുന്നത് എങ്കിൽ DPC ആവശ്യം ഇല്ല.. കരിങ്കൽ foundation ആണെങ്കിൽ DOC വേണം.

  • @sivaramankumaran7289
    @sivaramankumaran7289 Рік тому

    Matterkkuvada

  • @arunm6799
    @arunm6799 Рік тому

    First ഫ്ലോറിന്റെ സ്ലാബ് വാർപ് തുടങ്ങാൻ പോവുകയാണ്.. ബാത്രൂം sunkamslab ആണ്... കോൺഗ്രീറ് സമയത്ത് പൈപ്പ്‌ലൈൻ പോവാൻ വാഴപ്പിണ്ടി വച്ചാൽ പോരെ . wall കെട്ടുന്നിടത്തു എത്ര ഉയരത്തിൽ beeding കൊടുക്കണം... ഡോർ സൈഡിൽ എത്ര കൊടുക്കണം. സ്പോട്ടിന്റെ പൈപ്പ് ഒരുസൈഡ് net വച്ചു അതുടയാതിരിക്കാൻ മെറ്റൽ ഇട്ടാൽ പോരെ... കോൺഗ്രീറ്റ് കഴിഞ്ഞിട്ട് പ്ലബിങ് പണിതുടങ്ങുമ്പോൾ സ്പോട്ട് പൈപ്പ് വച്ചാൽ പോരെ... അല്ലാതെ കോൺഗ്രീറ്റ് സമയത്തു വെക്കണോ

  • @mujeebpvmujeebpv8641
    @mujeebpvmujeebpv8641 Рік тому +2

    സംഘൺ സ്ലാബ് അല്ലാതെ വാർത്തത് ഇനിയെന്ത് ചെയ്യാൻ കഴിയും എന്ന് നിങ്ങൾ പറഞ്ഞില്ല മറുപടി പ്രതീക്ഷിക്കുന്നു

    • @HANUKKAHHOMES
      @HANUKKAHHOMES  Рік тому +1

      Video യിൽ തന്നെ പറഞ്ഞിട്ടുണ്ട്.. Bed room നേക്കാൾ അല്പം പൊക്കി toilet floor ചെയേണ്ടിവരും.

    • @mujeebpvmujeebpv8641
      @mujeebpvmujeebpv8641 Рік тому

      @@HANUKKAHHOMES ബ്രദർ ബെഡ്റൂമും ടോയ്ലറ്റ് ഒരേപോലെ വാർത്തു കഴിഞ്ഞു ബെഡ്റൂമിന്റെയും ബാത്റൂമിന്റെയും കവാടത്തിൽ വലിയൊരു ഭീമ് കൊടുത്തിട്ടുണ്ട് അതു മതിയോ എന്തായാലും വളരെ നന്ദി

  • @shajimathew6576
    @shajimathew6576 Рік тому +2

    🙏👍

  • @rajan3338
    @rajan3338 Рік тому

    MAZHA MOOLAM ULLA EERPPAM MAATTAAN MUKALIL * DR.FIXIT ADICHAL MATHIYO SIR? PLEASE REPLY.AAKE VRUTHI KED AAYI! 8 MASAME AAYULLU!🙏🙏🙏🙏💟🙏🙏marupadi tharane...

    • @HANUKKAHHOMES
      @HANUKKAHHOMES  Рік тому

      Open terrace കുറച്ചു കഴിയുമ്പോൾ പായൽ പിടിക്കും.. Floor guard ന് ഒരുപാട് materials available ആണ്.

    • @rajan3338
      @rajan3338 Рік тому

      @@HANUKKAHHOMES FLOORINU ALLAA SIR! TERRASIL PEYUUNNA MAZHA ENGANEYO LIVING ROOMINTE BHITTHIYIL EERPPAM PADARTHUNNU! DRAWING ROOM IPPOL PAZHAYA TERASINODU KETTI VAARKKUKAYAAYIRUNNU! AVIDUNNAANU CHORCHA! THULLI THULLI AAYITTU SITOUT IL IRIKKUNNAVARUDE THALAYIL VEEZHUNNU! CEMENT KOND PALA PANIYUM NOKKI..RAKHAYILLAA! keti vaartha bhaagathu ninnaanu...enthaa VAZHI?

  • @arjunmurali3030
    @arjunmurali3030 Рік тому

    കൊച്ചിയിലെ ഫ്ളാറ്റിൽ bathroominte അടുത്ത ഭിത്തിയിലെല്ലാം നനവാണ്...അഞ്ചാം ഫ്ളോർ ആണ്...എന്തെങ്കിലും ഹെൽപ് ചെയ്യാൻ പറ്റുമോ?

  • @jincymathew1496
    @jincymathew1496 Рік тому

    Brother how we can contact u..

  • @vineeths2554
    @vineeths2554 Рік тому +3

    ആരു പറഞ്ഞു കോൺഗ്രസിൽ വെള്ളം പിടിക്കില്ല എന്ന് അതുകൊണ്ടാണോ ബെൽറ്റ് ചെയ്ത വീടുകളിലും ഇപ്പോൾ താഴത്തെ ഫ്ലോറിലും ചുവരിൽ ഒക്കെ ഈർപ്പം പിടിച്ച് കേറുന്നത് കണ്ടിട്ടില്ലേ

    • @shamsudeenseentakath6939
      @shamsudeenseentakath6939 2 місяці тому

      എങ്കിൽ മെയിൻ സ്ലാബ് വെള്ളം വലിച്ചാൽ അകം ചോരുമല്ലോ

    • @vineeths2554
      @vineeths2554 2 місяці тому

      @@shamsudeenseentakath6939 ബെൽറ്റ് ആണോ ഉദ്ദേശിച്ചത് ഈർപ്പം പിടിക്കും അതുകൊണ്ട് വാട്ടർപ്രൂഫ് ചെയ്യാറുണ്ടല്ലോ വയൽ ഭാഗത്തൊക്കെ

    • @Ambukgful
      @Ambukgful 11 днів тому

      Belt capilari podikkum... buy main slab vellam ozhukki exite pipil vidum athaanu difference

  • @haridasmc4514
    @haridasmc4514 Рік тому

    ജോബി ദേശായി ഹോംസിൽ ഉണ്ടായിരുന്ന ആളല്ലേ? എനിക്കൊരു വീടിനും ഈ പ്രശ്നം ഉണ്ട്.വിളിക്കാമോ.

  • @shibubnrd
    @shibubnrd Рік тому

    Mukalile bathroom conciel work in shesham concrete cheythu. Ipol nanakumbol pipe irakya hole il koode vellam iragunu. Enthan further proceedings.

    • @shibubnrd
      @shibubnrd Рік тому

      Pic snipboard.io/zLk2QV.jpg

    • @shibubnrd
      @shibubnrd Рік тому

      Pipe irakya hole full concrete fill cheytit und

  • @safem100
    @safem100 Рік тому

    നിങൾ കേരളത്തിൽ മൊത്തം work എടുക്കുന്നുണ്ടോ??? Specially കണ്ണൂർ ജില്ലയിൽ

    • @HANUKKAHHOMES
      @HANUKKAHHOMES  Рік тому +1

      Pathanamthitta, Kottayam, Alapuzha

    • @safem100
      @safem100 Рік тому

      @@HANUKKAHHOMES
      Thank You

  • @abdulsathar1677
    @abdulsathar1677 Рік тому

    Spot pipe comedy 🤣

  • @surajtp4018
    @surajtp4018 Рік тому

    Apoxy idente🤔

  • @AhammedK-ec2kl
    @AhammedK-ec2kl Рік тому

    Hi😅

  • @shinusatheesh8044
    @shinusatheesh8044 Рік тому

    Brass net എവിടെ കിട്ടും

  • @AbbasKb-ey4dh
    @AbbasKb-ey4dh Рік тому

    എന്റെ വീട്ടിൽ അങ്ങനെ ഒരു പ്രോബ്ലം ഉണ്ട്.. താങ്കൾ അത് ക്ലിയർ ചെയ്‌തു തരുമോ.. Cont. Number.. ഇടുമോ. Pls..

  • @AmeerAmeer-lh9sx
    @AmeerAmeer-lh9sx Рік тому

    👍

  • @rajangeorge5838
    @rajangeorge5838 Рік тому

    👍👍👍

  • @mujeebmujeeb6030
    @mujeebmujeeb6030 Рік тому

    👍👍👍

  • @vikramkalanjoor6548
    @vikramkalanjoor6548 Рік тому

    👍👍👍