എന്തും ഒട്ടുന്ന പശ | Stick anything with this GUM | Nail Free | Surabhi Innovation | 5L+😍

Поділитися
Вставка
  • Опубліковано 10 лис 2021
  • എന്തും ഒട്ടുന്ന പശ | Stick anything with this GUM | Nail Free | Surabhi Innovation
    Gum Link :
    surabhiinnovation.com/p/nailf...
    ഇതാ ഞങ്ങൾ പരിചയപ്പെടുത്തുന്നു ലോകത്ത് എന്തും ഒട്ടിക്കാൻ സാധിക്കുന്ന NO.1ക്വാളിറ്റിയുള്ള പശ.CLAY ബ്രിക്സ്, സിമൻ്റ് ബ്രിക്സ്,ടൈൽസ് അങ്ങനെ എന്തും ഒട്ടിക്കാൻ സാധിക്കും...ഈ വിസ്മയകരമായ പ്രോഡക്ട് ഒന്നു കണ്ട് നോക്കാം...

КОМЕНТАРІ • 1 тис.

  • @SurabhiInnovation
    @SurabhiInnovation  2 роки тому +53

    Gum Link :
    surabhiinnovation.com/gum/saint-gobain-jl619-280-ml.html
    കൂടാതെ ഞങ്ങൾ പരിചയപ്പെടുത്തുന്നു എല്ലാവിധ flooring material കളുടെയും വില, ഗുണനിലവാരം പരിശോധിക്കാം
    surabhiinnovation.com എന്ന E-commerce വെബ്സൈറ്റിലൂടെ
    കൂടുതൽ വിവരങ്ങൾക്ക്
    "Surabhi Free Flooring Solutions" Facebook, UA-cam ചാനൽ Subscribe ചെയ്യൂ
    വിലകുറവും ക്വാളിറ്റിയും സൊല്യൂഷനും
    Surabhi Innovation
    Mc Road, Angamaly
    Only Whatsapp voice chat
    wa.me/919400001212
    wa.me/919400001221
    0484 2458127, 0484 2455333
    Open Time @​​​​​​10Am - @​​​​​​​​​5Pm
    AND
    Marthakara, NH Road, Thrissur
    Only Whatsapp voice chat
    wa.me/918589001272
    Open Time @​​​​​10Am - @​​​​​​​​​5Pm

    • @criticalinsightmedia9746
      @criticalinsightmedia9746 2 роки тому +1

      Aquarium ottikan pattumo

    • @fakihfakih4517
      @fakihfakih4517 2 роки тому

      കയ്യിൽ ഒട്ടിപിടിക്കുമോ എനിക്ക് ആകെ ഉള്ള പേടി അത് മാത്രം rpl തരണേ

    • @mohammedsiyad4910
      @mohammedsiyad4910 2 роки тому +4

      ഐറ്റംസ് ഇത് വരെ കിട്ടിയില്ല

    • @kkusharavi9379
      @kkusharavi9379 2 роки тому

      സൂപ്പർ 👍👍👍👍👍👍👍👍

    • @rajeshdasonline
      @rajeshdasonline 2 роки тому +2

      fake aanu

  • @SFORSANDEEP
    @SFORSANDEEP 2 роки тому +31

    പറയുന്നത് കൊണ്ടൊന്നും തോന്നരുത്.. പശയുടെ കാര്യം മാറി നിക്കട്ടെ.. നിങ്ങൾ വേറെ ലെവൽ ആണ്

  • @ideaokl6031
    @ideaokl6031 2 роки тому +144

    നിങ്ങളുടെ അവതരണവും പശയുടെ ക്വാളിറ്റിയും എന്നെ ഇരുത്തി കളഞ്ഞു സംഭവം സൂപ്പറാണ്👍👍👍👍👍💪

    • @SurabhiInnovation
      @SurabhiInnovation  2 роки тому +5

      thank you

    • @sapereaudekpkishor4600
      @sapereaudekpkishor4600 2 роки тому

      ua-cam.com/video/7mmXSOkdiiI/v-deo.html

    • @sreejithsr775
      @sreejithsr775 Рік тому

      Rubber ottikkan pattumo?

    • @-kp1lq
      @-kp1lq 7 місяців тому

      എന്റെ 2vayassaya mon oodichu nadakkunna vandi രണ്ട് ഭാഗമായി പൊട്ടിപ്പോയി അത് ottumo upayogikkan പറ്റുമോ

    • @mammedmpk744
      @mammedmpk744 5 місяців тому

      കൈവിരലുകളോ , കൈയ്യോ അബദ്ധത്തിൽ ഒട്ടിപ്പോയാൽ പരിഹാരമാർഗമുണ്ടോ?

  • @baijugeorge5082
    @baijugeorge5082 2 роки тому +107

    Super presentation... ഏതു ഭാഷ അറിയാത്തവനും കണ്ടിരുന്നു പോകും... ഒരു രക്ഷയുമില്ല.. 👌🏻👍🏻👏🏻☺️

  • @Neutral_tms
    @Neutral_tms 2 роки тому +10

    You are a marketing wizard. Need to teach at our IIMs as guest faculty at least. Your confidence level is super.

  • @anshajansanshajans8807
    @anshajansanshajans8807 2 роки тому +8

    സൂപ്പർ ഉപയോഗമുള്ള വീഡിയോ ആത്മാർത്ഥതയോടെ ചെയ്തു, 👍👍👍

  • @dr.sanathananvelluva942
    @dr.sanathananvelluva942 2 роки тому +17

    beautiful and thrilling presentation . like it

  • @m.bravindran8370
    @m.bravindran8370 2 роки тому +3

    Thanks for a new gum.

  • @ulaganathana1580
    @ulaganathana1580 2 роки тому

    Thanks. Godbleesyou

  • @aboobackertharayil9032
    @aboobackertharayil9032 2 роки тому +8

    നല്ല അറിവ് നൽകിയ ദിനു നന്ദി 👌👌

  • @princevazhakalam1664
    @princevazhakalam1664 2 роки тому +3

    കൊള്ളാം നന്നായിട്ടുണ്ട് 👍👍👍

  • @pradeep.p.k807
    @pradeep.p.k807 2 роки тому +2

    Thank you sir

  • @bij144
    @bij144 2 роки тому +1

    Very thank you

  • @suhailzafar1204
    @suhailzafar1204 2 роки тому +6

    കൊള്ളാലോ!

  • @sajeebhussain
    @sajeebhussain 2 роки тому +3

    ഞാൻ തന്നെ ടെസ്റ്റ് ചെയ്യും.Telebrands

  • @ravindranambalapatta1311
    @ravindranambalapatta1311 2 роки тому

    Very good Product & you are giving a good information.Thanks.

  • @pslatharamachandranramacha9238
    @pslatharamachandranramacha9238 2 роки тому +1

    സൂപ്പർ അവതരണം

  • @rrautocraft6308
    @rrautocraft6308 2 роки тому +11

    Sir ന്റെ അവതരണവും സംസാര രീതിയും ഇരുത്തി ഫുൾ കാണിപ്പിക്കും.. 😍😍

  • @ckm6749
    @ckm6749 Рік тому +4

    Tile പണിക്കാരുടെ പുറകെ നടക്കേണ്ട.. സൂപ്പർ 😊

  • @shajivv9050
    @shajivv9050 2 роки тому +2

    പെട്ടെന്നുതന്നെ എല്ലാം വ്യക്തമാക്കി സൂപ്പർ

  • @ajayakumarajayakumar5493
    @ajayakumarajayakumar5493 2 роки тому +1

    നല്ല അവതരണം.....,

  • @rajeshpochappan1264
    @rajeshpochappan1264 2 роки тому +3

    സൂപ്പർ 🌹👍

  • @georgeayichanparambil4291
    @georgeayichanparambil4291 2 роки тому +15

    പരസ്യം കണ്ടിട്ട് വളരെ നല്ല അഭിപ്രായം 🔥🔥🔥. സ്വന്തമായി ചെയതു നോക്കണം O K

  • @josephvincent8715
    @josephvincent8715 4 місяці тому

    SIR you are a Extraordinary person BLESS You Abundantly 🙌

  • @lagisharaju8703
    @lagisharaju8703 10 місяців тому

    I found this gum to be a one-time use product. Once opened, it tends to get stuck and won't come out from the lid when you try to use it again.

  • @thattalathvelayudhanrajan1082
    @thattalathvelayudhanrajan1082 2 роки тому +3

    Sir good good information

  • @betterluck4324
    @betterluck4324 2 роки тому +7

    കിടിലൻ അവതരണം 👍🔥🔥

  • @diyasworld3509
    @diyasworld3509 2 роки тому +1

    Adipoli 🥰

  • @sajithm.s3563
    @sajithm.s3563 Рік тому

    thank you for introdusing new product

  • @manojappukuttan3420
    @manojappukuttan3420 2 роки тому +6

    💖💖സൂപ്പർ 💖💖

  • @Sukurtham
    @Sukurtham 2 роки тому +9

    എന്തും ഒട്ടിക്കാവുന്ന പശ പൊളിച്ചു ട്ടോ... കട്ട സപ്പോർട്ട്... അങ്ങോട്ടും വരണേ...

  • @sreejutpk
    @sreejutpk 2 роки тому

    what chemical is this. Any health issues . Bio hazar warnings..please include these also

  • @asifanna7655
    @asifanna7655 2 роки тому

    Chettan poliyaannn 👍nalla manass 👍 good quality product customer kk kanikkunnu . Chinande back le pokunna malayalikalkk nalla product ne patti manassilaaavatte

  • @sreelathaprathapan2625
    @sreelathaprathapan2625 2 роки тому +3

    പശ മാത്രമല്ല അങ്ങും ഒരു സംഭവമല്ല പ്രസ്ഥാനം തന്നെ ..... 👍

  • @velayudhankm8798
    @velayudhankm8798 2 роки тому +3

    പശയും അവതരണവും കിടിലൻ
    താങ്ക്യു

  • @p.g.fgaming8864
    @p.g.fgaming8864 2 роки тому +2

    Avatharannam supper👍👍👍🔥🔥❤️

  • @vijayandamodaran9622
    @vijayandamodaran9622 Рік тому

    It appears to be Super product

  • @vijeeshyuvi4168
    @vijeeshyuvi4168 2 роки тому +3

    Ninghal oru sambhavam aanu. Avatharanam 🔥🔥🔥

  • @binoshuk6878
    @binoshuk6878 2 роки тому +13

    Good presentation.... Really helpful.... 🙏🙏🙏👏👏👏

  • @oommencherian614
    @oommencherian614 2 роки тому +2

    good Product thanks

  • @sudheerchembakam9259
    @sudheerchembakam9259 2 роки тому +1

    എന്തായാലും ഞാൻ വാങ്ങും വളരെ ഉപകരമാകും

    • @SurabhiInnovation
      @SurabhiInnovation  2 роки тому

      you can buy the product from surabhi online site www.surabhiinnovation.com

  • @nandhunarayanan1026
    @nandhunarayanan1026 2 роки тому +5

    അടിപൊളി 💯❤

    • @SurabhiInnovation
      @SurabhiInnovation  2 роки тому

      thank you

    • @Usmantusman
      @Usmantusman 4 місяці тому

      പഷയുടെ പേര് എഴുതി കാണിച്ചാൽ നന്നായിരുന്നു

  • @rakeshperinad610
    @rakeshperinad610 2 роки тому +3

    Powli സാനം 👍🏻🔥🔥🔥

  • @bennyns7376
    @bennyns7376 2 роки тому +1

    Very good information thanks sir

  • @bennyns7376
    @bennyns7376 2 роки тому

    Thanks for your Information

  • @kpckpc1061
    @kpckpc1061 2 роки тому +10

    പശയുടെ ക്വാളിറ്റിയും, നിങ്ങളുടെ പച്ചയായ അവതരണ ക്വാളിറ്റിയും സൂപ്പർ. ഒരു രക്ഷയും ഇല്ല😄😄😄😄

  • @paulosemathay2872
    @paulosemathay2872 2 роки тому +16

    ഇതിലും നല്ല പരസ്യിം സ്വപ്നങ്ങളിൽ മാത്രം

  • @sreejithkavassery1950
    @sreejithkavassery1950 2 роки тому +1

    Super product

  • @sidhiquec5683
    @sidhiquec5683 2 роки тому +1

    Good thankyou

  • @busywithoutwork
    @busywithoutwork 2 роки тому +7

    First time ALL IN ONE USEFUL PASHA 🤔👌
    And your presentation always the best...

  • @tomjkumbuckal
    @tomjkumbuckal 2 роки тому +3

    Simple ആയി explanation ആണ് poli

  • @rajannarayanan2759
    @rajannarayanan2759 2 роки тому +1

    Very good

  • @nowshad7595
    @nowshad7595 2 роки тому +2

    Nowshad kalamssery👍
    Super

  • @cletusdivine9803
    @cletusdivine9803 2 роки тому +17

    👍👍👍ഗുഡ് വളരെ നല്ല ഐറ്റം ഇത്‌ മറ്റുള്ളവർ കാണട്ടെ ഫെവിക്കോൾ മൈൻഡ് മാറേണ്ട സമയം അധികരിച്ചിരിക്കുന്നു...

  • @sivaprasad8776
    @sivaprasad8776 2 роки тому +3

    👍👌

  • @santhoshmelezhath1683
    @santhoshmelezhath1683 2 роки тому +2

    👍🏻👍🏻

  • @sooryakrishna405
    @sooryakrishna405 2 роки тому +2

    Chettan poweranu chetta nhan veed edukumbo theerchayayum chettante advice edukum

  • @abdullatheefma1005
    @abdullatheefma1005 2 роки тому +3

    Adipoli

  • @chippybella
    @chippybella 2 роки тому +11

    mistake പറ്റിയാൽ തീർന്നു 😁ഞാൻ stitch ചെയ്യുമ്പോൾ mistake ഉണ്ടാകും .. അപ്പോൾ തന്നെ ആ stitch remove ചെയ്യും .. nail free use ചെയ്തു ഒട്ടിച്ചാൽ തിരിച്ചു എടുക്കാൻ പറ്റില്യ 🤩🤩🙏🙏🙏

    • @tj3685
      @tj3685 Рік тому

      🤣🤣🤣

  • @arunkp1939
    @arunkp1939 14 днів тому

    കൊള്ളാം സൂപ്പർ

  • @robinsonba9196
    @robinsonba9196 2 роки тому +2

    Super.... Super...super.....

  • @ManojKumar-vd1wx
    @ManojKumar-vd1wx 2 роки тому +5

    Superb!
    Can it be used for glass (mirror etc) and to make glass fish tanks?

  • @chellan1
    @chellan1 2 роки тому +7

    ചേട്ടായി നിങ്ങടെ marketing ഒരു രക്ഷേമില്ല കേട്ടൊ. 💖💖💖💖pewer 👍👍

  • @clt999666
    @clt999666 2 роки тому +2

    Good product 👌 👍 👏

  • @saleemp3982
    @saleemp3982 2 місяці тому

    അടിപൊളി പശ
    അടിപൊളി അവതരണം

  • @athiraanu4134
    @athiraanu4134 2 роки тому +4

    Waiting 💪

  • @thoma02games
    @thoma02games 2 роки тому +24

    ചേട്ടൻ പൊളിയെ 🔥🔥🔥🔥

  • @orbit808
    @orbit808 2 роки тому +1

    Chettante presentation nallathan, 👍

  • @arunkumarvnair29
    @arunkumarvnair29 2 роки тому +9

    💯% okay താങ്കളുടെ അവതരണം

  • @ittanpaji7167
    @ittanpaji7167 2 роки тому +10

    After years, ee gum hard solid aayit, ottichatoke ilaki varuo ?

  • @chefriyas
    @chefriyas 2 роки тому +1

    Tiles ittathinte chumar bhagam painted polli elakunnathinu solution parayan pattumo🥺

  • @miniva5265
    @miniva5265 2 роки тому +1

    Big clap 🤝

  • @sanjuleons
    @sanjuleons 2 роки тому +4

    Can we use for fish tank glass joining ?

  • @amalreji7295
    @amalreji7295 2 роки тому +25

    Marketing at its peak !👌👌👌👌

  • @athuldone8636
    @athuldone8636 2 роки тому +1

    പൊളി item 🔥❤

  • @udayasreehouse8638
    @udayasreehouse8638 2 роки тому +57

    സർ , education ന്റെ കുറവാണ് നിങ്ങളുടെ കരുത്ത് എന്ന് തോന്നുന്നു.; പഠിപ്പിസ്റ്റ് കൾക്ക് ഇത് ഒരു പാഠമാണ് 😀. Jai ബാക്ക് ബഞ്ചേഴ്സ്👍

  • @npncreation
    @npncreation 2 роки тому +12

    ഞാൻ ഓർഡർ ചെയ്തു!😄

  • @77eanilnair
    @77eanilnair 2 роки тому +1

    അടിപൊളി

  • @ajithpk5803
    @ajithpk5803 2 роки тому

    Super chetta... 💐💐💖👍

  • @shamsumoideen89shamsu52
    @shamsumoideen89shamsu52 2 роки тому +32

    ഹൗ കലക്കൻ അവതരണം, ഇതെവിടെ വാങ്ങാൻ കിട്ടും?

    • @SurabhiInnovation
      @SurabhiInnovation  2 роки тому +5

      surabhi online purchase

    • @GeorgeT.G.
      @GeorgeT.G. 2 роки тому +2

      @@SurabhiInnovation online price 260 rupees aanallo?

    • @rukhiyamohammed668
      @rukhiyamohammed668 2 роки тому +3

      താങ്കളുടെ അവതരണം കൊള്ളാം.
      പക്ഷേ ഒരുകാര്യത്തിൽ വിയോജിപ്പ് ഉണ്ട്.ആ product നെ നന്നാക്കി പറയാം. എന്നാൽ മറ്റുള്ളവയെ പേരെടുത്ത് മോശമാക്കി പറഞ്ഞത് നിലവാരമില്ലാത്ത പണി ആയിപ്പോയി.
      അവരുടെ ശ്റദ്ധയിൽ പെട്ടാൽ നിങ്ങൾക്കെതിരെ നടപടി വന്നേക്കാം.

    • @kumarekm9363
      @kumarekm9363 2 роки тому +4

      @@rukhiyamohammed668 പേരെടുത്തു പറഞ്ഞു എന്നതിൽ ഒരു നടപടിയും വരില്ല ഗുണനിലവാരം ആണ് അടിസ്ഥാനം അത്രയും ഉറപ്പുള്ളത് കൊണ്ടാണല്ലോ അദ്ദേഹം പോപ്പുലർ ബ്രാണ്ടിനെ പേരെടുത്തു സാമ്യം ചെയ്‌തതു 🌹🙏🏽

    • @meenu1227unni
      @meenu1227unni 2 роки тому

      ?

  • @user-qz3wp1mb5c
    @user-qz3wp1mb5c 2 роки тому +5

    Sir, ഈ പശ ഗ്രാനൈറ്റ് ഡബിൾ ഒട്ടിച്ച് പോളിഷ് ചെയ്യുമ്പോൾ പശ വെച്ച് ഭാഗം കറുത്ത പോകുമോ?

  • @devarajramakrishnan4458
    @devarajramakrishnan4458 2 роки тому +1

    Super products sir

  • @krsudheer8260
    @krsudheer8260 2 роки тому

    പശ കലക്കി കൂടെ സാറും.'

  • @vijayakumarpm1534
    @vijayakumarpm1534 2 роки тому +4

    ഇത് ഓർഡർ ചെയ്താൽ എത്ര ദിവസം കൊണ്ട് കിട്ടും ഞാൻ ഓർഡർ ചെയ്തു അതുകൊണ്ട് ആണ് ചോദിക്കുന്നത്

    • @navaneeed
      @navaneeed 2 роки тому +1

      എവിടുന്ന ഓർഡർ ചെയ്തേ

    • @vijayakumarpm1534
      @vijayakumarpm1534 2 роки тому

      നമ്മുടെ വീഡിയോയുടെ താഴെ കാണിച്ച ലിങ്കിലുടെ ആണ് ഓഡർ ചെയ്തത്

    • @vijayakumarpm1534
      @vijayakumarpm1534 2 роки тому +1

      260 രൂപയാണ് അതിൽ കാണിച്ചിരുന്നത് അത് അടച്ചു.

    • @vijayakumarpm1534
      @vijayakumarpm1534 2 роки тому +1

      ഇന്നലെ 12 ന്ന് ആണ് ഓർഡർ ചെയ്തത്

    • @jayan7328
      @jayan7328 2 роки тому

      എങ്ങനെ ഉണ്ട് എന്നു parayane

  • @ccg1984
    @ccg1984 2 роки тому +3

    It's called ADHESIVE....NOT GUM 🤦🏻‍♂️ Please address the product properly

  • @KrishnaKumar-bk1nr
    @KrishnaKumar-bk1nr 2 роки тому +1

    Super ❤️💖

  • @SureshKumar-zk9xj
    @SureshKumar-zk9xj 2 роки тому

    ഇത് പരീക്ഷിക്കണം കൊള്ളാം

    • @SurabhiInnovation
      @SurabhiInnovation  2 роки тому

      You can buy the product from SURABHI online site www.surabhiinnovation.com

  • @abhivlogs5965
    @abhivlogs5965 2 роки тому +3

    First🖐️🖐️🖐️🖐️😜

  • @khaleel_0073
    @khaleel_0073 2 роки тому +9

    രണ്ട് ദിവസം മുമ്പ് 150 രൂപ കൊടുത്ത് ഷൂസ് വെറുതെ തുന്നിച്ചു.

  • @razorlord9330
    @razorlord9330 2 роки тому +2

    When will this be back in stock? it is shown as out of stock in your webstore..

  • @baburajvadakkuveettil6861
    @baburajvadakkuveettil6861 2 роки тому +1

    സൂപ്പർ

  • @akhilaugustine6189
    @akhilaugustine6189 2 роки тому +4

    എൻ്റെ വീട് പണിത് കഴിഞ്ഞ് 7 വർഷം ആയി എൻ്റെ വീട് കോട്ടയം ജില്ലയിലാണ്
    ടൈൽ ജോയിൻ്റ് ഫ്രീ vertifiled ടൈൽ ആണ് ഇട്ടത് gap epoxy ഒന്നും ഇട്ടിരുന്നില്ല
    എപ്പോൾ ടൈൽ തറിയിലിൽ നിന്നും വിട്ടു പോരുന്നു ടൈൽ കരോട് ചോദിച്ചപ്പോൾ
    അവർ പറഞ്ഞു ടൈൽ expand chynuakond anu ella tileum എടുത്ത് ഒന്നുകൂടി epoxy ettu ഇടണം എന്ന്
    Sir ഇതിൻ്റെ reason എന്താണ് ,
    ടൈൽ ഫുൾ എടുത്ത് ഇടുക അല്ലാതെ വേറെ solution undo
    Pls reply

    • @SurabhiInnovation
      @SurabhiInnovation  2 роки тому

      kindly contact to the customer care number

    • @Usmantusman
      @Usmantusman 4 місяці тому

      ഇത് എവിടെ കിട്ടും നിങ്ങളുടെ No. തരുമോ

  • @rajanparappurath
    @rajanparappurath 2 роки тому

    Super sir

  • @komathew1095
    @komathew1095 2 роки тому +2

    ente ponnu bro ningalude presentation superrrrrrrrrrrrrrrrrr. oru rakshayum illa
    product engane vangum ennu koode parayanam

  • @ebrahimkolambil3571
    @ebrahimkolambil3571 2 роки тому +1

    Super

  • @rajeshambadi9398
    @rajeshambadi9398 2 роки тому +2

    വളരെ നല്ല അവതരണം...
    താങ്കളുടെ പേര് എന്താണെന്നു പറയാമോ..

  • @dileepav4478
    @dileepav4478 2 роки тому

    Good presentation

  • @nixzzs234
    @nixzzs234 2 роки тому +1

    Super👌👌

  • @ajeeshtk1126
    @ajeeshtk1126 2 роки тому

    Spr product

  • @wallsinteriorsknr2426
    @wallsinteriorsknr2426 2 роки тому +1

    നല്ല അവതരണം