Interview With Mammootty and Director Khalid Rahman | Unda | Mathrubhumi

Поділитися
Вставка
  • Опубліковано 14 січ 2025

КОМЕНТАРІ • 393

  • @Mathrubhumi
    @Mathrubhumi  5 років тому +32

    Watch:bit.ly/2N0LFFr

  • @nisanthnarayanan2797
    @nisanthnarayanan2797 5 років тому +453

    നല്ല അവതരണം ഖാലിദ് സിമ്പിൾ ആണ് ഇക്ക സൂപ്പർ സംസാരം 😍😍👌👌👌

  • @rameeshamvrh1323
    @rameeshamvrh1323 5 років тому +411

    Mammokkante thudakkathilee chiri oru
    Rakshayilaloooooooo....the grt man

  • @pranadharshan8996
    @pranadharshan8996 5 років тому +450

    ഈ ചേട്ടൻ നൈസ് ആയ്ട്ട് ഇന്റർവ്യൂ ചെയ്യും
    Keep it up

  • @arshaksha7672
    @arshaksha7672 5 років тому +208

    മമ്മൂക്കയുടെ interview കാണാൻ ഒരു prethyekaa rasam aan😍❤️

  • @jijithVadavannur
    @jijithVadavannur 5 років тому +494

    ഖാലിദ് റഹ്മാൻ പോലും 1,2 വാക്കിൽ സംസാരിച്ച് നിർത്തുമ്പോൾ ആ കാര്യങ്ങളെക്കുറിച്ച് കൂടുതൽ പറയാൻ മമ്മൂക്ക തയാറാകുന്നു. ഇതിൽ നിന്ന് തന്നെ മനസ്സിലാക്കാം മമ്മൂക്ക ഈ സിനിമയിൽ എത്രത്തോളം Involved ആയിട്ടുണ്ടെന്നും , ഇങ്ങനെ ഒരു റോൾ ചെയ്തതിൽ മമ്മൂക്കയ്ക്ക് എത്രത്തോളം സന്തോഷം ഉണ്ടെന്നും.
    ശരീരത്തിന്റെ പ്രായം മാത്രം അല്ല മനസ്സിന്റെ പ്രായവും Reverse Gear ഇൽ തന്നെയാണ് ഇദ്ദേഹത്തിന്.

    • @76anugrah76
      @76anugrah76 5 років тому +9

      AnginAlla brother director parayumbol idayil Keri samsarikyanu

    • @mrajgaming3385
      @mrajgaming3385 5 років тому +3

      Jijith Vadavannur absolutely 🤩👍🏻

  • @ashmedia4567
    @ashmedia4567 5 років тому +67

    മാതൃഭൂമിയുടെ നഷ്ടപെട്ട പ്രതാപം തിരിച്ചെടുക്കാൻ ഈ ഒരൊറ്റ ഇന്റർവ്യൂ മതി love you മമ്മൂക്ക ലാസ്റ്റ് ഇറങ്ങിയ 4 പടവും മെഗാ ഹിറ്റ്
    1-പേരൻബ്
    2-യാത്ര
    3-മധുര രാജ
    4-ഉണ്ട
    ഇക്കാ നിങ്ങൾ വേറെ ലെവൽ ആണ്

  • @shamskedappalam6259
    @shamskedappalam6259 5 років тому +131

    *മമ്മൂട്ടിയെ* പോലൊരു നടന്റെയൊക്കെ ആരാധകൻ ആണെന്ന് പറയാനും വേണം ഒരു ഭാഗ്യം. ഒരു വർഷം പകുതി ആകുമ്പോൾ മൂന്ന് ഭാഷ നാല് വ്യത്യസ്ത ജോണറിലുള്ള സിനിമകൾ, അതിൽ മാസ്സ് മസാല മുതൽ കാമ്പുള്ള റിയലിസ്റ്റിക് സിനിമ വരെ ഇങ്ങനെ നിറഞ്ഞാടാൻ ഈ പ്രായത്തിലും സാധിക്കുന്ന ഒരു നടൻ, അഥവാ ഒരേയൊരു നടൻ.
    മമ്മൂട്ടി എന്ന നടനും താരവും ഇനിയും ഒരുപാട് കഥാപാത്രങ്ങളിലൂടെ കുറെ കാലം നമ്മുടെ ഉള്ളിൽ നെഞ്ചും വിരിച്ച് തലയുയർത്തി നിൽക്കും.
    Mammookka Legend

  • @jithinjoseph2908
    @jithinjoseph2908 5 років тому +344

    എന്തിനാ ഇക്ക ഇങ്ങിനെ സിംപിൾ ആകുന്നത്😍😍😍????ലൗ യു ഇക്ക

  • @rejinrj9457
    @rejinrj9457 5 років тому +82

    എന്റെ പൊന്നിക്കാ നിങ്ങളുടെ ഓരോ ഇന്റർവ്യൂ കാണുമ്പോഴും ഒരു മനുഷ്യൻ എങ്ങനെ ആയിരിക്കണമെന്നുള്ളത് ഞാൻ പഠിക്കുന്നുണ്ട്. പച്ചയായ മനുഷ്യൻ 😍😍👏👏👏💪💪💪

  • @Sinaani
    @Sinaani 5 років тому +194

    ഞങ്ങൾക്ക് ഈ അഹങ്കാരിയെ മതിയേ... അല്ലാണ്ട് അഹങ്കാരം ഇല്ലാന്ന് വരുത്തിതീർത്ത് അഹങ്കാരത്തോടെ പെരുമാറുന്നവരാണ് ജനങ്ങളുടെ മനസ്സിൽ അഹങ്കാരം ഇല്ലാത്തവർ... കഷ്ട്ടം

  • @shanilvelaswaram6259
    @shanilvelaswaram6259 5 років тому +1082

    ഇത്രേം പാവം മനുഷ്യനെ ആണ് എല്ലാരും കൂടി അഹങ്കാരി എന്ന് പറഞ്ഞ് പറ്റിച്ചത്

    • @arunraj4933
      @arunraj4933 5 років тому +102

      ജീവിതത്തിൽ അഭിനയിക്കാത്ത നടൻ ആയതു കൊണ്ടാണ് സാധാരണ മനുഷ്യന്റെ വികാരം പോലെ അദ്ദേഹം പെരുമാറുന്നത്

  • @lalkrishna1836
    @lalkrishna1836 5 років тому +89

    പോലീസ് യൂണിഫോമിൽ മമ്മൂക്കയെ കാണാൻ ✨👌✨👌✨👌✨👌✨👌✨ അത് ലെവൽ ഒന്ന് വേറെ തന്നെ ആണ് 👏🌹👏🌹👏🌹👏🌹✨🙏✨

  • @user-dm2km9yb8j
    @user-dm2km9yb8j 5 років тому +164

    ഞാൻ ഒരു പാവം ആണ്
    സംസാരിക്കുമ്പോ ചിലപ്പോൾ നിങ്ങൾ പ്രതീകിഷിക്കുന്നതാവില്ല പറയുന്നത് അത് മറ്റൊന്നും കൊണ്ടല്ല ഞാൻ അങ്ങനെ ആണ് 🔥🔥🔥🔥ഇക്ക തഗ് 🔥🔥🔥

  • @sulthanishal5409
    @sulthanishal5409 5 років тому +54

    അഹങ്കാരം തന്നെയാണ് ...........നമ്മുടെ, മലയാളികളുടെ അഹങ്കാരം തന്നെയാണ് ...
    ഇക്ക ഇഷ്ടം

  • @niyasbba
    @niyasbba 5 років тому +104

    0:51 ചിലപ്പൊ നിങ്ങൾ പ്രതീക്ഷിക്കുന്നതായിരിക്കില്ല പറയുന്നത്....
    എജ്ജാതി സ്വയം ഒബ്സർവേഷൻ...കിടു. :-D

  • @Aadhil16
    @Aadhil16 5 років тому +222

    7:33 "AARTHI!!"
    NJan koreh aloichind enthina inger itrem film cheyanenn...and here is the answer #Respect ❤️

    • @iqbalcv9467
      @iqbalcv9467 5 років тому +3

      Sathyam
      Correct answer anu thannathu

  • @MyShubb
    @MyShubb 5 років тому +55

    മമ്മൂക്കയുടെ ഇന്റർവ്യൂസ് കണ്ടിരിക്കാൻ നല്ല രസമാ... simple and humble. Ikka ❤️

  • @buzzinternational
    @buzzinternational 5 років тому +128

    ഒരു അടിപൊളി ഇന്റർവ്യൂ
    ലവ് യു മമ്മൂക്ക 😍😘😘😘

  • @mohammedashique.t5632
    @mohammedashique.t5632 5 років тому +163

    8:08 അങ്ങനെ ഒന്നും ഇല്ല കുഞ്ഞേ😍

  • @Sajooo-mq2ho4gf4f
    @Sajooo-mq2ho4gf4f 5 років тому +74

    അങ്ങനെ ഒന്നുമില്ല കുഞ്ഞേ 😍മമ്മുക്ക 😘😘

  • @appuphiliph9119
    @appuphiliph9119 5 років тому +180

    Aaa Fire allaa 🤪🤩 7:21

  • @Zainu-gi1wn
    @Zainu-gi1wn 5 років тому +57

    അങ്ങനെ ഒന്നും ഇല്ല കുഞ്ഞു 😍
    ആ വിളിയിൽ തന്നെഉണ്ട് ഇക്കടെ മനസിന്റെ വലിപ്പം 😍

  • @Malayali_Poliyalle_Official
    @Malayali_Poliyalle_Official 5 років тому +152

    പടം കണ്ടു ..... ഒന്നും പറയാനില്ല .....ഇക്കയ്ക്ക് പകരം ഇക്ക മാത്രം .....ഇഷ്ടം ഇക്ക ഒരുപാട് 💗💗💗💗

  • @aslamayyoob8437
    @aslamayyoob8437 5 років тому +346

    Singathalaivaaa mega ⭐️ mammookka fans like adicho makkale❤️❤️❤️

  • @CookWithJasmine
    @CookWithJasmine 5 років тому +117

    Anganeyonnumillla kunje😍😍
    Mammooka ishatam❤️

  • @jackmaster_of_none499
    @jackmaster_of_none499 5 років тому +577

    ഉണ്ട, വൈറസ്, ഉയരെ, തമാശ, തൊട്ടപ്പൻ.... പൊന്നു സിനിമാക്കാരെ.. ങ്ങളിങ്ങനെ നല്ല പടങ്ങള് മാത്രം ഇറാക്കിയാ മ്മളെ കീശ കാലിയാവും .. പയേ പോലെ കൊറച്ചു ചവറുപടങ്ങളും ഇറക്കീ.. നമ്മള് കൊറച്ചു rest എടുക്കട്ടേന്ന്..

    • @fahadfd2879
      @fahadfd2879 5 років тому +7

      J A C K #Master_of_None വിഷമിക്കണ്ട, ചിലതൊക്കെ announce ചെയ്തിട്ടുണ്ട്. 😆😆

    • @joselukose964
      @joselukose964 5 років тому

      Ellam super. Unda enna perumathram ishta pettilla.

    • @shaffinouman1312
      @shaffinouman1312 5 років тому +1

      J A C K #Master_of_None ishq 😍

    • @shibinojai
      @shibinojai 5 років тому

      Sathyam😅

    • @siddeeqhasan8161
      @siddeeqhasan8161 5 років тому

      😂😂😂

  • @gokulkrishnan6909
    @gokulkrishnan6909 5 років тому +373

    ജീവിതത്തിൽ അഭിനയിക്കാത്ത മനുഷ്യൻ

  • @കുറവിലങ്ങാട്ടുകാരൻ

    Njan oru lalettan aradhakan aanu pakshe mammootty sir police vesham varumbol entha getup belaram, raudram ....Very much appreciatable

  • @anoopkunnathukal6253
    @anoopkunnathukal6253 5 років тому +48

    Mammokka oru vigaramannu malayalikkallju😍😍😍😍

  • @Kannan_01
    @Kannan_01 5 років тому +26

    Ishtam anu orupad.... 😍 Oru ichiri ishtam polum ikkayod kurayunilla❤️

  • @abidpoolakalpoolakal9137
    @abidpoolakalpoolakal9137 5 років тому +16

    ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറുകളിൽ നിന്ന് ജാടയും അഹങ്കാരവും ഉള്ള മമ്മൂട്ടിയിൽ നിന്ന് 2019 എത്തിയപ്പോൾ വളരെ സൗമ്യനായ മനുഷ്യനായി മാറാൻ ഇദ്ദേഹത്തിന് കഴിഞ്ഞു ഒരു നടനിൽ നിന്ന് മഹാ നടന് യിലേക്കുള്ള യാത്രയിൽ അദ്ദേഹം ഒരുപാട് മാറ്റങ്ങൾ കൈകൊണ്ടു ഇനിയും നല്ല നല്ല സിനിമകൾ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു

  • @anusajikumar9539
    @anusajikumar9539 5 років тому +28

    Angeyattam genuine.....ithrem pure akan oru manushyanu sadhikko....wonder man

  • @krishnadastr8232
    @krishnadastr8232 5 років тому +10

    എന്‍റെ പൊന്നോ.. ഒന്നും പറയാനില്ല മമ്മൂക്ക ഇഷ്ടം 😘😘. അഭിമുഖം നടത്തുന്നയാളും വളരെ നന്നായി തോന്നി.

  • @rakeshreghuvaran7598
    @rakeshreghuvaran7598 5 років тому +40

    Mammookkaa😍😘😘😘😘😘😘

  • @uwaisibrahimmvkumaranelloo4381
    @uwaisibrahimmvkumaranelloo4381 5 років тому +52

    Ethra simple aanu ee manushyn

  • @beingreal1757
    @beingreal1757 5 років тому +29

    തിതാണ് ശരിക്കും മമ്മൂട്ടി!! ദുൽഖറിന്റെ വാപ്പ മമ്മൂട്ടി!!😍😍

  • @Itsme-gn4jo
    @Itsme-gn4jo 5 років тому +4

    എൻ്റെ പൊന്നു മമ്മൂസ്. നവാഗതരെ ഇത്ര സപ്പോർട്ട് ചെയ്ത മറ്റൊരു നടൻ ലോക സിനിമയിൽ ഇല്ല. ശരിക്കും താങ്ങൾ തിരഞ്ഞെടുക്കുന്ന സിനിമ വ്യത്യസ്തം തന്നെ.

  • @aswathitk3386
    @aswathitk3386 5 років тому +19

    Bhakki part koode Indo inakil vegam upload cheyy kanan kothi avunnu ethra simple Aya mammookkane ano epolum jaada nnu parayanath 😍😍😍😍that answer aarthi😍

  • @muneebahmed9046
    @muneebahmed9046 5 років тому +175

    മമ്മൂക്ക🔥ഖാലിദ് റഹ്മാൻ🔥

  • @etacarinae1727
    @etacarinae1727 5 років тому +7

    😍ഈ interview കണ്ടതിൽ പിന്നെ മമ്മൂക്കയോടുള്ള ഇഷ്ടം പെരുത്ത് കൂടി....🤗😘😘

  • @najirahman4292
    @najirahman4292 5 років тому +24

    ഇദ്ദേഹം ഒരു പ്രതിഭാസമാണ്,, ഇനിയാരൊക്കെ വന്നും പോയാലും ,,

  • @shafeeqyousaf3170
    @shafeeqyousaf3170 5 років тому +24

    Thanks mammokka, unda filim super movie, Khalid simple..

  • @hhgroup8119
    @hhgroup8119 4 роки тому +8

    Sweet man....

  • @shafiponnani9903
    @shafiponnani9903 5 років тому +57

    the face of indian cinema

    • @jackdaniel9965
      @jackdaniel9965 5 років тому

      amithab bachan enna oru nadan undu ...lokatthil evide poyi chothicho ayaale ariyaattha aarum undavilla...

  • @firosomer5556
    @firosomer5556 5 років тому +15

    മമ്മുക്ക യുടെ ഓരോ interview more exciting ആണ്‌

  • @harishamza9673
    @harishamza9673 5 років тому +47

    ❤️ look and talk realy amazing 👏👏

  • @appur9960
    @appur9960 5 років тому +31

    mammukka 😘😘😘

  • @Sallunavas
    @Sallunavas 5 років тому +26

    ഇന്റർവ്യൂയിൽ അഭിനയിക്കാതെ സത്യ സന്തമായി മറുപടി പറയും മമ്മൂക്ക...👌😁

  • @gautamk5110
    @gautamk5110 5 років тому +56

    ഇന്റർവ്യൂ ചെയ്‌ത ചേട്ടൻ സൂപ്പർ ആണ് . ഇജ്ജാത്തി കൂൾ.

  • @sujiththomas9474
    @sujiththomas9474 5 років тому +35

    Mammookka 😍🤩

  • @shamskedappalam6259
    @shamskedappalam6259 5 років тому +104

    എന്തരാണല്ലേ.....നടൻ....
    2019 വർഷത്തിൽ പേരന്പ് പോലെ ഓട്ടിസം ബാധിച്ച് മകളുള്ള ഒരു അച്ഛന്റെ വിഷമങ്ങൾ മനസിലാക്കി അതിനെ അസാമാന്യ മെയ്‌വഴക്കത്തോടെ അഭിനയിക്കുക...അവിടെ നിന്നും തെലുങ്കു ജനതയുടെ മുമ്പിൽ പോയി അവർ കണ്ടും കേട്ടും തൊട്ടുമറിഞ്ഞ നേതാവിനെ തിരശീലയിൽ കെട്ടിയാടി അവരുടെ കയ്യടിയും സ്നേഹാധരങ്ങളും വാങ്ങുക..അതും ഒട്ടും പരിചിതമല്ലാത്ത ഭാഷ പോലും അസാമാന്യ ലാഘവത്തോട് കൂടി കൈകാര്യം ചെയ്യുക...മധുരാജ പോലൊരു മാസ്സ് മസാല എന്റെർറ്റൈനെർ ചെയ്ത് അത് വലിയ വിജയമാക്കുക...ഇപ്പൊ ഇതാ ഉണ്ട പോലൊരു സിനിമയിൽ റിയലിസ്റ്റിക് പോലീസുക്കാരനെ കയ്യടിഅർഹിക്കും വിധം മികവുറ്റതാക്കുക..
    ഇന്ത്യൻ സിനിമയുടെ ചരിത്രം ഒരു മുഖപുസ്തകം ആക്കുന്നുവെങ്കിൽ അതിന്റെ കവർ പേജിൽ ഈ മനുഷ്യന്റെ മുഖമല്ലാതെ വേറെ ആരുടേയും ചേരില്ല ...The face of indian cinema 👌👌👏👏
    #Unda👌👌👌

    • @arjjun8057
      @arjjun8057 5 років тому +2

      Sheriya 👌👌👌

  • @laneeshd1534
    @laneeshd1534 5 років тому +5

    ഇക്ക സൂപ്പർ ജീവൻ ഉയിർ കട്ട ഫാൻ ഇഷ്ടം ഇഷ്ടം ഇഷ്ടം ഇഷ്ടം ഇഷ്ടം ഇഷ്ടം ഇഷ്ടം ഇഷ്ടം ഇഷ്ടം ഇഷ്ടം ഇഷ്ടം

  • @ripplevlogs
    @ripplevlogs 5 років тому +10

    MAmmooty wisdom...enthe marakka manushyan ane

  • @Alhamdulillah.e.rabil.alameen
    @Alhamdulillah.e.rabil.alameen 5 років тому +15

    I first watched Mammotty in the hindi movie Dharti Putra around 1992/1993 as a boy. I don't understand his mother tongue but what a pure class actor you guys have, and dare I say a handsome bloke too.
    Best regards, all the way from Pakistan.

  • @Dheera32567
    @Dheera32567 5 років тому +65

    7:23👁️👁️ ijjathi thug Life
    Interviewer:- ഇതെങ്ങനെ ഈ ഫയർ കൊണ്ടു നടക്കുന്നത്???
    Mammookka:- "ഫയറോ"???🙄
    Interviewer:- 😇😇 ആ ഫയറല്ല,,,,, 😂😂😂

  • @al-pravasi9950
    @al-pravasi9950 5 років тому +2

    നല്ലാ പക്വത. അതാണ് മമ്മൂക്കയെ ബാക്കിയുള്ള നടൻമാരിൽ നിന്നും വെത്യസ്തമാകുന്നത്........
    ❤️❤️💚 I LOVE YOU മമ്മൂക്ക ❤️❤️💚

  • @favasahmed
    @favasahmed 5 років тому +68

    Unda realistic making😍gud movie👌class😍climax👏👏👍#Unda Must watch Movie👌

  • @rateeshbabuk
    @rateeshbabuk 5 років тому +11

    ഒരു ഇന്റർവ്യൂ രസകരമാകാൻ അവതാരകന് വലിയ റോളുണ്ട്. ഇന്റർവ്യു ചെയ്യുന്ന ആളെ comfortable ആക്കാനും cool ആയി ഇരിക്കാനും നല്ല പാടാണ്. മമ്മൂക്ക അടിപൊളിയായിരുന്നു.

  • @jwalamukhi2759
    @jwalamukhi2759 5 років тому +13

    ടീവിയിൽ കണ്ടു. ചുള്ളൻ. 😍😍. ഖാലിദ് super

  • @sabahb2491
    @sabahb2491 5 років тому +3

    മമ്മൂക്ക സിനിമ ഫീൽഡിൽ അഹങ്കരിക്കാൻ ആർകെങ്കിലും അർഹത ഉണ്ടെങ്കിൽ അത് ആദ്യം ഉള്ളത് മമ്മൂക്കക്ക് മാത്രമാണ്

  • @SreeOz
    @SreeOz 5 років тому +27

    There are some roles which we can't think someone will do it better than @mammukka. SI Mani sir in #Unda in one of those! ❤ Superb work from @KhalidhRahman . @iprashantpillai's BGM keeps movie engaged! Overall a beautiful movie!

  • @anupoulose8124
    @anupoulose8124 5 років тому +23

    Simple man❤

  • @manojprabhakaran4838
    @manojprabhakaran4838 5 років тому +56

    മമ്മൂക്ക 💪💪💪💪💪💪💪💪

  • @etceterastories1530
    @etceterastories1530 5 років тому +15

    😍😍 ഒന്നും പറയാനില്ല..
    ദിതാണ് ഇന്റർവ്യൂ ❤

  • @juja60
    @juja60 5 років тому +10

    One of the best interview ..mamooka ...ishtam

  • @CkShahzad
    @CkShahzad 5 років тому +24

    Kidilan interview...
    Mammootty explained well, seems KR is abit shy or giving more respect to mammootty

  • @shahilpanakkal8691
    @shahilpanakkal8691 5 років тому +7

    Sweet ഇക്ക interview പൊളിച്ചു 😘😘😘😘

  • @mnpksa9386
    @mnpksa9386 5 років тому +7

    *എന്ത് കൂൾ ഇന്റർ വ്യൂ ലേ...* 😍
    അവതാരകന് കിടു മമ്മുക്ക+ഖാലിദ് കിക്കിടു 😊

  • @hijaskm2021
    @hijaskm2021 5 років тому +27

    ഇക്ക😍

  • @brightnbest9546
    @brightnbest9546 5 років тому +45

    Appearance, voice, passion, attitude.. Malayalam industry has not explored this legend fully. They don't know how to market themselves and compete globally. They are happy with limited geographical presence

  • @vineethamenon7512
    @vineethamenon7512 5 років тому +15

    Mammokka's interview is always a delight to watch

  • @nejin529
    @nejin529 5 років тому +79

    Mammoookkkaaa😍😍😍
    Khalid rahman🤩🤩🤩🤩🤩🤩🤩🤩

  • @shefinjoshy4918
    @shefinjoshy4918 5 років тому +16

    Ho endhoru pavam manushyena..Jeevidhathil abinayam illenn aa kannukel kandal ariam..nammal oke manushyar alle.. mammukka muthanu always..

  • @midhunraj1073
    @midhunraj1073 5 років тому +3

    മൊത്തത്തിൽ ഒരു സുഖമുള്ള intrviwe...
    Ikka...😘 Khalid..
    Ancr nice..

  • @aktk1390
    @aktk1390 5 років тому +8

    8:29
    Quetions answer...
    I liked his actions with hands..☺

  • @Subxinn
    @Subxinn 5 років тому +356

    അധികം സംസാരിക്കാത്ത ഡിറക്ടര്സിനെ ഒക്കെ എനിക്കിഷ്ടാണ് അവരുടെ കയ്യിലാണ് യഥാര്ഥ സ്കിൽ ഉള്ളത് അവർക്ക് filmiloode സംസാരിക്കാൻ അറിയൂ

    • @ubaidthali
      @ubaidthali 5 років тому +22

      Correct.. Haneef adheeniyum angane ulla oralaanh . Samsaram kurava.but filmiloode kaanichutharum skills

    • @TheAashiquetk
      @TheAashiquetk 5 років тому +5

      Keislovskyum Coppolayum Scorseseyum Tarantinoyum Spielbergum thudangi lokathile mikka maharathanmarum samsarapriyaraanu. Angane parayanokkilla.

    • @knrontech8072
      @knrontech8072 5 років тому +2

      Director-Haneef Adeni ..

    • @shaheemmaranchery443
      @shaheemmaranchery443 5 років тому +17

      ഓടിയന്റെ ഡയറക്ടർ അധികം സംസാരിക്കാത്ത ആളാട്ടോ 😂😂😂

    • @KIDUWAY
      @KIDUWAY 5 років тому +8

      Khalid Rahman > Haneef Adeni

  • @MindCapturer007
    @MindCapturer007 5 років тому +1

    very cool and friendly...Ithra clarityil oru saadharanakarante poleyokke interview kodukaan mammookanu maathre pattu. Sathyasandhamayi manasil thonunathu parayunathu kelkaan thanne oru rasamaanu...Respect!

  • @shafeek_yeppi8273
    @shafeek_yeppi8273 5 років тому +91

    ആർത്തി. :പണത്തിനോട് അല്ല സിനിമയോട്...... മമ്മൂക്ക

  • @arunsoulsign
    @arunsoulsign 5 років тому +15

    Respect; mammoty talks from his heart.

  • @mohdnoufal3457
    @mohdnoufal3457 5 років тому +10

    Love you ikkaa😚😚 8:02

  • @nodramazone
    @nodramazone 5 років тому +48

    Mammokka the bestest actor ever

  • @Sajanthoughts
    @Sajanthoughts 5 років тому +5

    love mammukkaaaaa😍😘😘😘😘😘😘😘😘😘

  • @rockybhai4105
    @rockybhai4105 5 років тому +2

    ഇക്കാ 😘😘😘😘😘

  • @Abidh666
    @Abidh666 5 років тому +12

    മമ്മൂക്ക എന്തു രസമായിട്ടാ സംസാരിക്കുന്നത്

  • @Ask-sg4wz
    @Ask-sg4wz 5 років тому +18

    Mammukka 👍kalidRahman👍

  • @sarathbs8750
    @sarathbs8750 5 років тому +34

    ഇക്ക

  • @hakeemalathur6049
    @hakeemalathur6049 4 роки тому +3

    The face ot indian cinema megastar mammutty malayalathinte mahanadan

  • @npshakeel
    @npshakeel 5 років тому +6

    Interviewer 100/100 👍🏻👍🏻 want to c him more often

  • @amalmohanans3292
    @amalmohanans3292 4 роки тому +5

    Jenuin interview ❤❤❤❤✌✌✌

  • @thashri8640
    @thashri8640 5 років тому +8

    അങ്ങനെയൊന്നും ഇല്ല കുഞ്ഞേ..😘😘

  • @shijehkumar
    @shijehkumar 5 років тому +49

    Good one 🙏

  • @anoopkunnathukal6253
    @anoopkunnathukal6253 5 років тому +59

    Prayathinnu thollppikkanavatha maha pradhibha

  • @raeesreyi4108
    @raeesreyi4108 5 років тому +10

    Ijjadi Personality.

  • @ibrahimmahamood8235
    @ibrahimmahamood8235 5 років тому +4

    mammookka valare saumyanaya samsaram ulla interview. great mammookkaaaa.

  • @paulbabu1040
    @paulbabu1040 5 років тому +35

    ബെസ്റ്റ് ഇൻറർവ്യൂ

  • @ajithasree3211
    @ajithasree3211 4 роки тому +4

    Mammooka umma

  • @anusajikumar9539
    @anusajikumar9539 5 років тому +6

    Respect you sir.........

  • @blackloveb2448
    @blackloveb2448 5 років тому +11

    ഒരു മരണമാസ് constable വിട്ടുപോയി ikka, 🔥 ഷണ്മുഖൻ 🔥

    • @razz-2977
      @razz-2977 5 років тому

      Yesss😍😍🔥

  • @drsahana7894
    @drsahana7894 5 років тому +3

    What a voice.. What a laugh.. Love from dehradun..