ആരോടും ഒരുതരത്തിലും വിരോധമൊന്നുമുള്ള ആളല്ല; മമ്മൂട്ടി |Mammootty| SoubinShahir |Bheeshma Parvam

Поділитися
Вставка
  • Опубліковано 1 гру 2024

КОМЕНТАРІ • 335

  • @chandhugokul1594
    @chandhugokul1594 2 роки тому +239

    മമ്മൂക്കയുടെ വാക്കുകളിൽ നിന്നു തന്നെ വ്യക്തമാണ് അന്നും ഇന്നും സിനിമയെ ഒരു അത്ഭുധമായാണ് അദ്ദേഹം കാണുന്നത് 😍😍😍❤❤

  • @abees7994
    @abees7994 2 роки тому +303

    40 വർഷം പിറകിലേക്ക് എന്ന ചോദ്യത്തിന് നൽകിയ മറുപടി ഈ മനുഷ്യൻ്റെ വായനാശീലവും ചിന്താശേഷിയും എത്ര പരന്നതാണെന്ന് വ്യക്തമാക്കുന്നു.

  • @JSVKK
    @JSVKK 2 роки тому +429

    തുറന്നു സംസാരിക്കാൻ ഉള്ള ആ മനസ്സ് ആണ് മമ്മൂട്ടിയുടെ ഏറ്റവും നല്ല പ്ലസ്.

    • @dheerajmsd9702
      @dheerajmsd9702 2 роки тому +3

      @Nishad Acharya thangalle poleyulla mandan fansaanu comparison nadathy cinemaye nazhipikunadhu. Mamooka mamookayum matullavar matullavarumaanu

    • @jamsheedmk1258
      @jamsheedmk1258 2 роки тому +5

      @@dheerajmsd9702 osho athinu actor allalllo

    • @AnoopKrishnanRS
      @AnoopKrishnanRS 2 роки тому +3

      @@dheerajmsd9702 എന്തിനാ ബ്രോ മണ്ടൻ ഫാൻസ് എന്ന് പറഞ്ഞത്.. അദ്ദേഹം അതിനു മാത്രം ആയി മോശം ആയി ഒന്നും പറഞ്ചിട്ടിലലോ

  • @AnoopKrishnanRS
    @AnoopKrishnanRS 2 роки тому +19

    ഇത്രയും ഓപ്പൺ minded and genuine ആയത് കൊണ്ട് കൂടുതൽ സാധാരണ ആളുകൾക്ക് ഭയങ്കര ഇഷ്ടം ആണ്.. normally oru സെലിബ്രിറ്റി ലെവൽ സൂപ്പർസ്റ്റാർ 10 min സംസാരിച്ചാൽ 1000 ട്രോൾ ഉണ്ടാകും.. പുള്ളിക്ക് ഇത് ഉണ്ടാകില്ല..70 വയസ്സുള്ള ഈ മനുഷ്യൻ ജീവിച്ച സമയം അതൊക്കെ കണ്ട് വളർന്നു ജീവിച്ച ആരാധകര് ആയതിൽ ഒരു സംതൃപ്തി ഉണ്ട് .

  • @sujithsubramanian-qi5vm
    @sujithsubramanian-qi5vm 2 роки тому +91

    മമൂക്കയുടെ കൂടെ ഇരുന്ന് ഒരു ഇന്റർവ്യൂ ഞാൻ ഒരിക്കലും വിചാരിച്ചിട്ടില്ല
    ലെ മമ്മൂക്ക : ഞാനും വിചാരിച്ചിട്ടില്ല 😂😂😂🔥🔥🔥

  • @akshaypm4212
    @akshaypm4212 2 роки тому +60

    ആറ്റിക്കുറുക്കിയ വ്യക്തവും സ്പഷ്ടവുമായ വാക്കുകളാണ് ഇക്കയുടേത്.. കെട്ടിരിക്കാൻ അദ്ദേഹം പറഞ്ഞതുപോലെ ഒരു മധുരം ഉണ്ട്.. 🥰❤👌🏻

  • @theblissblessing7063
    @theblissblessing7063 2 роки тому +40

    ഞാൻ ലാലേട്ടൻ ഫാൻ ആണ്, വേൾഡ് സിനിമ കണ്ട ഒരു ലെജന്ററി ലെജൻഡ് ആണ് പറയുന്നത് ഇപ്പോളും ക്യാമറയ്ക്കു മുൻപിൽ ചങ്കിടിപ്പ് ഉണ്ട്‌ എന്ന്,,,, എന്റെ പേര് ചന്തു,,,,പക്ഷേ എന്റെ നാട്ടിൽ എന്നേ പ്രശസ്തൻ ആക്കിയത് മമ്മൂക്ക ആണ്,,,,, വടക്കൻ വീര ഗാഥ,,,,, ഇത്രയും പേഴ്സണാലിറ്റി,, സൗന്ദര്യം ഉള്ള ഒരു നടൻ ഇന്ത്യൻ സ്‌ക്രീനിൽ ഇല്ല,,,,,an humble simple love and respect from a mohanlal fan,,,,,,,, (ഞാൻ ലാലേട്ടൻ ഫാൻ ആണ് പക്ഷേ ഇത് bheeshma+dronacharya of indian screen,,,,,, the legendary megastar ❤❤❤❤❤

  • @kameshmohan3837
    @kameshmohan3837 2 роки тому +46

    ഒരു പക്ഷെ മലയാളത്തിലെ underrated ആയ ആങ്കർ. helo guys ഇല്ല, ബഹളം ഇല്ല, ഷോ ഒാഫ് ഇല്ല. but കിടിലൻ content. മലയാളത്തിലെ One of the best entertainment Anchor. Aneeshettan...... മമ്മൂക്ക very comfortable with him..

    • @ashahar009
      @ashahar009 2 роки тому

      Athu thankalude abhiprayam elle. Majorityiku ayalude anchoringinod thalparyam kanilla athikond he is not getting more popular. From what I see he is not confident enough and he is asking questions like he is doing something wrong. Definitely not a trait you want to see in a good anchor

    • @kameshmohan3837
      @kameshmohan3837 2 роки тому +3

      @@ashahar009 Majorityയെക്കുറിച്ച് താങ്കൾക്ക് എങ്ങനെ പറയാനാകും. ഒച്ച എടുക്കലാണോ confidence? മമ്മൂക്ക പോലുള്ള നടൻ ഇദ്ദേഹത്തിനു കൊടുക്കുന്ന freedom and space മാത്രം മതി അവതാരകന്റെ worth അറിയാൻ. ആ സീറ്റിൽ ഇരിക്കുന്നവനറിയാം അതിന്റെ പാട്. മറ്റുള്ളവരുടെ comments koodi നോക്കു. അതിലെ majority നോക്കു.

  • @kkstorehandpost2810
    @kkstorehandpost2810 2 роки тому +155

    ഇന്ത്യൻ സിനിമയിലെ ഒരേ ഒരു മെഗാസ്റ്റാർ ❤️

    • @theblissblessing7063
      @theblissblessing7063 2 роки тому +13

      ഇത്രയും സൗന്ദര്യം,,,, പേഴ്സണാലിറ്റി,,,,,എല്ലാം തികഞ്ഞ ഒരാൾ ഇന്ത്യൻ ഫിലിം സ്‌ക്രീനിൽ ഇപ്പോളും ഇല്ല,,,, 🙏

    • @kkstorehandpost2810
      @kkstorehandpost2810 2 роки тому +3

      @@theblissblessing7063 ❤️❤️

    • @human593
      @human593 2 роки тому +1

      @@theblissblessing7063 അതേ

  • @kl02ss76
    @kl02ss76 2 роки тому +328

    മമ്മുക്കയോളം തേജസ് ഉളള നടൻ ഇന്ത്യൻ സിനിമയിൽ ഉണ്ടോ എന്ന അഴകാട രാവണ 😍😍

    • @amalrai7817
      @amalrai7817 2 роки тому +10

      Prem Nazir, Dev Anand, Rajkumar(Kannada), and after Mammootty...

    • @ash10k9
      @ash10k9 2 роки тому +32

      @@amalrai7817 പ്രേം നസീര്‍, രാജേഷ് ഖന്ന, ആമിര്‍ ഖാന്‍ എന്നിവര്‍ക്കൊക്കെ മുഖത്തിന്റെ perfect features കാരണം മമ്മൂട്ടിയെക്കാൾ സൗന്ദര്യം ഉണ്ടെന്ന് തോന്നിയിട്ടുണ്ട്. പക്ഷെ അവര്‍ക്കൊന്നും മമ്മൂട്ടിയുടെ പുരുഷത്വത്തിന്റെ ആനച്ചന്തം ഇല്ല.

    • @amalrai7817
      @amalrai7817 2 роки тому +6

      @@ash10k9 Prem Nazir, Aamir Khan, and Rajesh Khanna were known as chocolate boys in their era, but Mammootty have a rough look...

    • @nasila....2027
      @nasila....2027 2 роки тому +2

      😍

    • @mahshookmohammed9423
      @mahshookmohammed9423 2 роки тому +3

      @@ash10k9 amir khan perfect features😳😳😳

  • @spectator616
    @spectator616 2 роки тому +52

    ഈ അവതാരകൻ അടിപൊളി ആണ്. ഇദ്ദേഹം "ഉണ്ട" സമയത്തും മമ്മൂക്കയെയും ഖാലിദ് റഹ്മാനെയും കിടിലൻ ആയിട്ട് ഇന്റർവ്യൂ ചെയ്തിരുന്നു. മമ്മൂക്കയ്ക്കും പുള്ളിയെ ഇഷ്ടമാണെന്ന് തോന്നുന്നു. ❤

    • @roosmath9684
      @roosmath9684 2 роки тому +2

      Aa starting ile 'Ooo' il tanne und aa ishtam

  • @pradeeeplearn
    @pradeeeplearn 2 роки тому +113

    അമേരിക്കയിലൂടെ നടക്കുമ്പോൾ ഹായ് മമ്മൂട്ടി എന്ന വിളി കേൾക്കാൻ കൊതിക്കുന്നു എന്ന വരിയിൽ തന്നെയുണ്ട് അദ്ദേഹത്തിന്റെ മുന്നോട്ടുള്ള വിഷൻ...

  • @iliendas4991
    @iliendas4991 Рік тому +4

    മമ്മൂക്കയുടെ എല്ലാ Interview യും കേട്ട് കൊണ്ടിരിക്കാൻ മമ്മൂക്കയെ കണ്ട് കൊണ്ടിരിക്കാൻ നല്ല രസമാണ് ഏതൊരു ചോദ്യങ്ങൾക്കും വ്യക്തമായി ഉത്തരം പറഞ്ഞു രസിപ്പിക്കുന്ന മഹാ നടൻ നമ്മുടെ സ്നേഹം നിറഞ്ഞ പ്രിയപ്പെട്ട മമ്മൂക്ക ❤️😘😘😘❤️

  • @ifineno_reply6378
    @ifineno_reply6378 2 роки тому +9

    അവസാനം പറഞ്ഞ ഉത്തരം അതിലെ സകല അർത്ഥത്തിലും അഭിമാനത്തിലും പറയാൻ അർഹതയുള്ള, ഭൂലോകത്തിന് മുന്നിൽ മലയാളിയായി ഏതു കാലവും കാണിച്ച് കൊടുക്കാൻ പോന്ന മനുഷ്യൻ.
    "40 വർഷം മുന്നേയുള്ള മമ്മൂട്ടിക്ക് ഭാവിയിലേക്ക് എന്ത് ഉപദേഷമാണോ കൊടുക്കേണ്ടിയിരുന്നത്, ആ ഭാവി ജീവിതം തന്നെയാണ് ഇപ്പൊ ജീവിക്കുന്നത്.."
    വേറെ ലെവൽ!
    An L brand fan, but seriously rethinking!

  • @ansarmoideenk4181
    @ansarmoideenk4181 2 роки тому +172

    മമ്മൂകയെ ഏറ്റവും നന്നായി ഇന്റർവ്യൂ ചെയ്യന്ന ആൾ 👍

    • @traveltime5294
      @traveltime5294 2 роки тому +1

      ജോൺ ലൂക്കാസ് 🤣

  • @ansarianu9586
    @ansarianu9586 2 роки тому +55

    മമ്മൂട്ടി സാർ :ഉള്ള കാര്യം ഉള്ളതുപോലെ പറഞ്ഞാൽ പോരെ...👏👏👏
    ഇതാണ് എനിക്ക് ഇയാൾ മുത്തായത്... 😍😍😍😍

  • @pradeeeplearn
    @pradeeeplearn 2 роки тому +76

    ശ്രീ മമ്മൂട്ടി യെ ഏറ്റവും നന്നായി സംസാരിപ്പിക്കാൻ കഴിഞ്ഞ ഒരാളാണ് ശ്രീ അനീഷ്. ഉണ്ട സിനിമയുടെ ഒരു സംസാരത്തിൽ കട്ട് ചെയ്യാതെ, edit ചെയ്യാതെ അപ്‌ലോഡ് ചെയ്ത ഫുൾ വീഡിയോ കണ്ടപ്പോൾ ആണ് ഇദ്ദേഹം എത്ര genuine ആണെന്ന് കൂടുതൽ മനസിലായത്.

  • @muhammedshafeeque9568
    @muhammedshafeeque9568 2 роки тому +4

    മലയാള സിനിമയെ കുറിച്ചു ഒരു ബുക്ക് എഴുതുകയാണെങ്കിൽ അത് എഴുതാൻ ഏറ്റവും യോഗ്യത മമ്മൂട്ടിക്കായിരിക്കും.അത്രക്കും സ്പഷ്ടവും വ്യക്തതയും സത്യസന്തതയും ഉളളത് മമ്മൂട്ടിക്കാണ്.വെറുതെ സുഖിപിക്കുന്ന പരിപാടി അദ്ദേഹത്തിനില്ലാ.
    മമമ്മൂട്ടിയെ കുറിച്ചു ആത്മകഥ അല്ലെങ്കിൽ ജീവചരിത്രം ആണെങ്കിൽ അത് എഴുതാൻ ഏറ്റവും യോഗ്യത ഈ അവരകനാണ്.എത്ര നല്ല ചോദ്യങ്ങൾ.എന്തു നല്ല ബഹുമാനത്തോടെയാണ് മുന്നിൽ ഇരിക്കുന്ന ആളുകളോട് പെരുമാറുന്നത്. ആരും ഉത്തരം പറഞ്ഞു പോകും

  • @mohammedmarzookkv9120
    @mohammedmarzookkv9120 2 роки тому +156

    Quality question quality answers, nothing more nothing much, This man🔥🔥🔥

  • @Sindhnair
    @Sindhnair 2 роки тому +20

    നല്ലൊരു നടൻ.. നല്ലൊരു മനുഷ്യൻ .. സുന്ദരൻ...70 ആയെന്ന് പറയുകയേ ഇല്ല ഒരു 45 അപ്പുറം ഇല്ല!!

  • @Stains_George_Benny
    @Stains_George_Benny 2 роки тому +9

    മറ്റാരുടെയും ഇന്റർവ്യൂ കാണുന്നതിനേക്കാൾ എനിക്ക് ഏറ്റവും ഇഷ്ടം മമ്മൂക്കയുടെ ഇന്റർവ്യൂ കാണുന്നതാണ്.ഉള്ളത് ഉള്ളതുപോലെ തന്നെ പറയും. അതങ്ങനെ ഒരു മനുഷ്യൻ ♥️.

  • @s___j495
    @s___j495 2 роки тому +43

    ഇത്രയും വ്യക്തതയോട് സംസാരിക്കുന്ന ഒരാൾ ഹോ സൂപ്പർ ഇജ്ജാതി മനുഷ്യൻ ❤❤

  • @aliyar4321
    @aliyar4321 2 роки тому +81

    ഇരുത്തം തന്നെ ഒരു സംഭവമാണ്.. ഏതു ആങ്കിളിൽ നിന്ന് നോക്കിയാലും.. ഇക്ക suuuper ❤❤❤❤

  • @hashimhassan5943
    @hashimhassan5943 2 роки тому +129

    മമ്മൂക്ക ഇടുന്ന ഷർട്ടൊക്കെ ഞാനൊക്കെ ഇട്ടാൽ പെറ്റ തള്ള സഹിക്കൂല. പുള്ളിയിട്ടാൽ സൂപ്പർ... 👌👌👌

    • @musthafampmusthafa1939
      @musthafampmusthafa1939 2 роки тому +1

      😁

    • @ansarianu9586
      @ansarianu9586 2 роки тому +4

      സത്യം ബ്രോ ഞാനും ചിന്തിച്ചിട്ടുണ്ട്... 🤭🤭🤭🤭

    • @josephmathew6613
      @josephmathew6613 2 роки тому +14

      @neelima ആര്, ദുൽകർ ന് പോലും കാണില്ല, പുള്ളിടെ കയ്യിലുള്ള ലേറ്റസ്റ്റ് ഡ്രസ്സ്‌ സെൻസ് and കളക്ഷൻ ❤

    • @RiyadhNurse123
      @RiyadhNurse123 2 роки тому

      😂😂

    • @kcvinu
      @kcvinu 2 роки тому +1

      @neelima അതെ. മമ്മൂട്ടിയുടെ ഡ്രെസ്സ് സെൻസ് പരമബോറാണ്. കുറേ നിറങ്ങളുള്ള വസ്ത്രം നല്ലതാണെന്നാണ് പുള്ളിയുടെ ധാരണ. പക്ഷേ അദ്ദേഹത്തിന് അധികം നിറവിന്യാസങ്ങൾ ഇല്ലാത്ത ഷർട്ടുകളാണു ചേരുക. അങ്ങനെയുള്ളവ ധരി‌ച്ചു വന്നാൽ മമ്മൂട്ടിയോളം സുന്ദരനായ ഒരു അറുപതുകാരൻ കേരളത്തിൽ ഉണ്ടാവില്ല. അക്ഷേ നിർഭാഗ്യവശാൽ മമ്മൂട്ടി ഇതുപോലെയുള്ള കോപ്രായങ്ങളാണു കാണിക്കുക.

  • @KasimKp-bz3gw
    @KasimKp-bz3gw 8 місяців тому +2

    മമ്മൂക്ക അത്ഭുതം നമ്മുടെ അഭിമാനം 👍🙏🙏👍👍🙏🙏🙏👍🙏🙏🙏🙏🙏🙏🙏🙏

  • @NoName-ql2lf
    @NoName-ql2lf 2 роки тому +5

    കാണാൻ ഏറ്റവും ഇഷ്ടമുള്ള ഇന്റർവ്യൂ... മമ്മൂട്ടി, പ്രിത്വിരാജ്... 🔥🔥🔥

  • @shanta7872
    @shanta7872 2 роки тому +21

    മമ്മൂക്ക ഇത്ര സിംപിൾ ആയിരുന്നോ, നല്ല മനുഷ്യൻ ❤

  • @adershbrilliance8383
    @adershbrilliance8383 2 роки тому +3

    മമ്മൂക്ക ❤️
    തിയറ്ററിൽ ആദ്യമായി കണ്ട അങ്ങയുടെ പടം വല്യേട്ടനായിരുന്നു. ഇപ്പോ ദാ ഭീഷ്മപർവ്വവും. ആരോടും പരിഭവമോ വിദ്വേഷമോ ഇല്ലാതെ 50 വർഷങ്ങൾ സിനിമയിൽ പിന്നിടുന്നു. ലാലേട്ടനും മമ്മൂക്കയും എന്നും പ്രിയപ്പെട്ടവർ ...
    ഒരു പാട് ഓർമ്മകൾ സമ്മാനിച്ച പ്രിയപ്പെട്ടവർ ...

  • @prarthanajanani829
    @prarthanajanani829 2 роки тому +89

    അവതാരകന്‍ തുടക്കത്തില്‍ ''മമ്മുക്ക''. മമ്മൂട്ടി . ഓ..! ഇതു തന്നെയാണ് സിംപ്ലിസിറ്റി.
    ഇതൊരു ഇന്റര്‍വ്യൂ അല്ല. തുല്യമായ ചര്‍ച്ച.
    മമ്മൂട്ടി ജാഡയില്ലാത്ത വ്യക്തിയാണ്. തള്ളലില്ലാത്ത കൃത്യമായ ഉത്തരങ്ങള്‍ നാടന്‍ ശെെലിയില്‍.!

  • @justus009
    @justus009 2 роки тому +127

    Such a genuine,articulate answers given by Ikka. The mannerism, freshness laced with humor in his interview is indeed a treat to our eyes!!🙂🤩🙌 With that being said,this is among the top interview
    among all the other ones for this movie!!🙂👍 Kudos to Anish for asking good questions rather than the predictable ,cliche type questions!!👌

  • @sreekumarpunalursinger7631
    @sreekumarpunalursinger7631 2 роки тому +104

    ഭീഷ്മ ചരിത്ര വിജയമാവട്ടെ.
    ആശംസകൾ മമ്മുക്കാ....!

  • @sreethuravoor
    @sreethuravoor 2 роки тому +75

    ഇന്റർവ്യൂ ചെയ്ത ആള് സൂപ്പർ 🥰🥰🥰

  • @farhanmundackal
    @farhanmundackal 2 роки тому +176

    മമ്മൂക്ക
    മികച്ച ഇൻ്റർവ്യൂ
    ചിന്തിക്കാൻ ഒരുപാടുള്ള കുറച്ചു സമയം
    സിനിമയെ പുകഴ്ത്തി സമയം കള യില്ല

  • @vvskuttanzzz
    @vvskuttanzzz 2 роки тому +76

    HE IS A GEM OF MALAYAOAM CINEMA🔥
    HE IS THE FACE OF INDIAN CINEMA ♥️
    മലയാളത്തിന്റെ മഹാനടൻ 🥰
    LOVE YOU IKKA...... 😘
    From a ലാലേട്ടൻ fan🤗

  • @harikumarmenon260
    @harikumarmenon260 2 роки тому +94

    നല്ല നടൻ 💕സ്റ്റാർ മെഗാസ്റ്റാർ 💕

  • @sreethuravoor
    @sreethuravoor 2 роки тому +62

    സൗബിൻ മമ്മുക്ക ❤❤❤❤

  • @shajumonpushkaran3167
    @shajumonpushkaran3167 2 роки тому +81

    രണ്ടു മൂന്നു ദിവസമായി ഇദ്ദേഹത്തിന്റ ഷർട്ടുകൾ ശ്രദ്ധിച്ചോ ..... 🔥🔥🔥🔥

  • @favask6874
    @favask6874 2 роки тому +3

    മലയാളത്തിലെ ചുരുക്കം ചില മികച്ച അവതാരകരിൽ ഒരാൾ..അനീഷ് ❣️.
    മറ്റൊരാൾ.. മനീഷ് ഏട്ടൻ.❣️

  • @SalinBabu9181
    @SalinBabu9181 2 роки тому +4

    ഇത് ആ കംപ്ലീറ്റ് ആയവൻ ആണേൽ ചോദ്യം വേറെ ഉത്തരം വേറെ.... ഓടിവിൽ വാക്കുകളിൽ ഒരു പത്തു അഞ്ഞൂറ് " തീർച്ചയായും തീർച്ചയായും " എന്നതിന്റെ ഒരു ബഹളം ആകും...
    അതിന് പുറമെ തള്ളലും, പിന്നെ കുറച്ചു ഫിലോസഫി കുറച്ചു ദേഷസ്നേഹം etc... അങ്ങിനെ എന്തെല്ലാം കാണണം ഒടുവിൽ ചാനൽ കാണിക്കളെ കൊണ്ടു പുള്ളി തന്നെ മാറ്റിക്കും..... പുള്ളി ഒരു സംഭവം ആണ് അതായതു കേരളത്തിലെ കോമാളി കുട്ടൻ.
    എന്നാൽ മമ്മൂട്ടി എപ്പോളും ഒരേ standerd and best ക്വാളിറ്റി person 👍❤😍🙏

    • @harujob
      @harujob 2 роки тому

      ഒരാളുടെ മേന്മ എടുത്തു പറയാൻ വേണ്ടി മറ്റൊരാളെ ഇകഴ്ത്തുന്നത് ശരിയല്ല Bro.. ലാലേട്ടന് അവരുടേതായ ക്വാളിറ്റി ഉണ്ട്.. അത് മലയാളികൾ അംഗീകരിച്ചതാണ്..

  • @vinithasridevi1409
    @vinithasridevi1409 2 роки тому +19

    എന്ത് simple ആണ് മമ്മൂക്ക , 🥰

  • @sajukasaju6248
    @sajukasaju6248 2 роки тому +14

    ഇപ്പോഴും കേമറക് മുന്നിൽ ടെൻഷ്യൻ ഉണ്ട്... എത്ര നിഷ്കളങ്കമായ മനസ്സ്‌...

  • @AKsandeep
    @AKsandeep 2 роки тому +36

    ഭീഷ്മ പർവ്വം ❤🔥
    പൊളിക്കും ❤🔥
    Megastar മമ്മൂക്ക ❤

  • @arprod1439
    @arprod1439 2 роки тому +23

    Legend ആണ് മക്കളെ legend 🔥❤️

  • @rakeshkidu762
    @rakeshkidu762 2 роки тому +13

    മഹാനായ അഭിനേതാവിനെ പോലെ അവിടെയും ഇവിടെയും തൊടാതെ പക്കാ straightforward അതാണ് മമ്മുക്ക

  • @MaatthewWayne
    @MaatthewWayne 2 роки тому +120

    ദുൽഖറിൻറെ അച്ഛൻ ആണോ? അതോ ദുൽഖറിൻറെ മകൻ ആണോ? Ufff ....🔥🔥🔥🔥🔥

    • @bobbymohan7864
      @bobbymohan7864 2 роки тому +3

      രണ്ടും അല്ല ദുൽഖറിന്റെ ചേട്ടൻ ആണ്.

    • @akhilcpz
      @akhilcpz 2 роки тому +18

      അമ്മാമൻ ആണെന്ന് തോന്നുന്നു.!
      (He is an Actor; make-up, beauty and all are part of his career.. പൊക്കി പൊക്കി ഓവർ ആക്കരുത്)

    • @akhilramachandran3005
      @akhilramachandran3005 2 роки тому +29

      @@akhilcpz സൗന്ദര്യം beauty എന്നത് മുഖത്തു അല്ല. മുഖത്തു മേക്കപ്പ് cheyyam വിഗ്ഗ് വെക്കാം ഡൈ cheyyam. സൗന്ദര്യം എന്നത് ശരീരം ആണ്..70vayasil ഇത്ര fit ആയി kodavayaru ഇല്ലാതെ ഏകദെശം ഒരു 35 കാരന്റെ shareerathodu കൂടെ ഇരിക്കുക എന്നത്. അതാണ് appreciate ചെയ്യണ്ടത് 👍🏻

    • @sharunps1169
      @sharunps1169 2 роки тому +5

      എന്തോന്നെടേയ്... ഫാൻ ആണെന്ന് വെച്ച്... തള്ളിനും ഒരു പരിധിയൊക്കെ ഇല്ലെഡേയ്.

    • @MaatthewWayne
      @MaatthewWayne 2 роки тому +4

      @@sharunps1169 🐅🐅🐅

  • @jaleelchand8233
    @jaleelchand8233 Рік тому +1

    അന്നത്തെ എനിക്ക് ഞാൻകൊടുത്ത ഉപദേശമാണ് ഈ ഇരിക്കുന്നത്.ഉത്തരം😊

  • @Mr_John_Wick.
    @Mr_John_Wick. 2 роки тому +13

    മമ്മൂക്ക 😘
    The Legend...🔥
    ഭീഷ്മ നല്ലൊരു വിജയം ആവട്ടെ...

  • @bijuvijayandubai
    @bijuvijayandubai 2 роки тому +87

    ഇന്ത്യൻ സിനിമയിൽ സൗന്ദര്യത്തിൽ മമ്മൂക്കയെ വെല്ലാൻ വേറൊരു നടനില്ല

    • @ashwinprajeshrajesh3895
      @ashwinprajeshrajesh3895 2 роки тому +2

      Absolutely right.👍👍👍👍👍👍

    • @anoopb2702
      @anoopb2702 2 роки тому

      ente ponne athrak thalli marikkalle, hrithik roshan okke naadu videndi varum

    • @jaleelchand8233
      @jaleelchand8233 Рік тому

      ​@@anoopb2702ഓരോ വ്യക്തിക്കും ഓരോ കിഴ്ചപ്പാടല്ലെ?അതെങ്ങിനെയെങ്കിലും വിട്ടൂടെ? എന്തിന് ഇത്രയും അസഹിണത?

  • @thahirzaman3023
    @thahirzaman3023 2 роки тому +18

    മമ്മുക്കാ ഇന്റർവ്യൂൽ ഫുൾ തഗ്ഗായിരിക്കും 😁😁

  • @mohammedbavap7193
    @mohammedbavap7193 11 місяців тому +1

    മമ്മൂട്ടി, മലയാള സിനിമയുടെ സ്വകാര്യ അഹങ്കാരം.
    ഇന്റർവ്യു, അതിന്റെ മനോഹാരിത ആ ഇന്റർവ്യു ചെയ്യുന്ന സുഹൃത്തിലും കാണാൻ കഴിയും.

  • @vishnu3753
    @vishnu3753 2 роки тому +33

    Orupad arivakalulla oru valya manushyanane Mammootty

  • @rafeekmuhammednazimudeen5911
    @rafeekmuhammednazimudeen5911 2 роки тому +22

    We can see how much soubin is respecting mammooka.🥰

  • @safeernalakath2574
    @safeernalakath2574 2 роки тому +32

    Very good interview ... Anchor is asking very matured questions 👍

  • @dracostudio
    @dracostudio 2 роки тому +14

    നല്ല Quality Interview 👌

  • @paulsonkottayam7980
    @paulsonkottayam7980 2 роки тому +7

    Super interview ❤️❤️, hatsoff Aneesh ettan for this beautiful interview

  • @Yebi263
    @Yebi263 2 роки тому +24

    I LOVE this new Mammootty. He is chill, relaxed and sweet

  • @gauthamkrishna9948
    @gauthamkrishna9948 2 роки тому +13

    One of the best interview of Mammootty 🔥👌

  • @mhdishaqvp3879
    @mhdishaqvp3879 2 роки тому +24

    18:50 the best answer😂

  • @abdullahaznas7574
    @abdullahaznas7574 2 роки тому +15

    What a personality Mr Mamooty is blessed with. Almighty the great.

  • @troll6086
    @troll6086 2 роки тому +35

    Mammukka ❤️

  • @sidheequen724
    @sidheequen724 2 роки тому +14

    Mammoooka can speak genuinely than other actors.....

  • @afsaleniyadi361
    @afsaleniyadi361 2 роки тому +22

    മമ്മൂക്ക 😍🔥

  • @amalrai7817
    @amalrai7817 2 роки тому +24

    Mammootty sir's shirt 👌👌👌

  • @gerrard264
    @gerrard264 2 роки тому +6

    മമ്മുക്കയുടെ dedication ആണ് മലയാള സിനിമ

  • @neobio4481
    @neobio4481 2 роки тому +7

    after watching unda promotion interview I became fan of Anish
    There is something special when he’s interviewing Mammookka 💯😎

  • @MalcolmX0
    @MalcolmX0 2 роки тому +36

    Ejjadhi interview ❤️🔥❤️🔥🔥

  • @sadathali580
    @sadathali580 2 роки тому +7

    such a genuine and perfect talk

  • @exploreandexplode5530
    @exploreandexplode5530 2 роки тому +18

    He is classic as always💙💙

  • @LambzEfx
    @LambzEfx 2 роки тому +13

    എല്ലാം മുൻകൂട്ടി കാണുന്ന മമൂക്ക 💥

  • @wahidebrahim4742
    @wahidebrahim4742 2 роки тому +21

    Endoru nalla chodyangalan.. So pleasing....❤️❤️❤️❤️

  • @beenalathif5871
    @beenalathif5871 2 роки тому +6

    ഒരു പൊൻ മണി മുത്ത് .... മമ്മൂക്ക❤️

  • @rafeekkarulai5494
    @rafeekkarulai5494 2 роки тому +2

    ഈ ഇന്റർവ്യൂ തീർന്നത് അറിഞ്ഞില്ല 💪💪💪💪💪💪💪

  • @Viveqk
    @Viveqk 2 роки тому +3

    Mammukka de thought ennum vethyasthavum chindhippikkunnathum ann🔥 lot of love❤️

  • @jayK914
    @jayK914 2 роки тому +14

    I love mammukkas interviews. Sensible questions oke aanenkil ikka nalla reethiyil answer cheyum.
    Chali questions chodhicha pulli thirich counter chali adikum 😂.

  • @wahidebrahim4742
    @wahidebrahim4742 2 роки тому +19

    Best interviewer🤩🤩

  • @Ronin83197
    @Ronin83197 2 роки тому +14

    11:32 best answer

  • @latheeflatheef9702
    @latheeflatheef9702 2 роки тому +9

    കുറേ നല്ല ചോദ്യങ്ങളും അതിലും നല്ല ഉത്തരങ്ങളും

  • @jafer-ayham
    @jafer-ayham 2 роки тому +42

    നിങ്ങൾ ഒരു കാര്യം ശ്രദ്ധിച്ചോ ഇദ്ദേഹം സംസാരിക്കുമ്പോൾ ആ സ്വതസിദ്ധമായ ശൈലിയിൽ തന്നെ സംശാസിക്കുന്നു ഇപ്പോത്തെ നടന്മാരും നടിമആരുമൊക്കെ കാലുമ്മേ കാലും കെട്ടിവെച്ചു ഒരു 10 വാക്ക് പറയുമ്പോ അതിൽ 8 വാക്ക്‌ ഇംഗ്ലീഷും ഉണ്ടാവും അതൊരു ബോറൻ ഇന്റർവ്യൂ ആകും

  • @renukakammadath
    @renukakammadath 2 роки тому +13

    Nalla interview ♥️🔥

  • @ajojerin7134
    @ajojerin7134 2 роки тому +40

    Ikaaacho... ഏട്ടൻ ഫാൻസ് nte ella വിജയാശംസകൾ ..💥

    • @kichchacultz
      @kichchacultz 2 роки тому

      Broye polulla fans aanu real ettan fans ❤❤❤
      Vere kore ennam degrading ennoke paranj kacha ketti nikkuva.
      Ningale pole kore ethathartha cinema premikal aanu cinemak vendath.

    • @DrRahul4044
      @DrRahul4044 2 роки тому

      Da ikaachoo 🙄🙄 allaa ichaakkkaaaa ennaaa 😂😂😂😂

  • @bijinb7509
    @bijinb7509 2 роки тому +31

    Good person with great mind....

  • @sidharthbabus5925
    @sidharthbabus5925 2 роки тому +6

    A refreshing interview..Nalla questions..vyakthamayaa marupadikal

  • @harikrishnanvs5327
    @harikrishnanvs5327 2 роки тому +9

    10:18 അവതാരകൻ ഞെട്ടിയ നിമിഷം 😂

  • @hiljithks6846
    @hiljithks6846 2 роки тому +9

    Nice interview..😍 quality questions ♥️

  • @abdullahaznas7574
    @abdullahaznas7574 2 роки тому +16

    He is truly a person with oceans depth of personality developed by own acting skill. Antamoo

  • @dolubolu8705
    @dolubolu8705 2 роки тому +14

    This is mammookkaa♥️

  • @TheHeyree
    @TheHeyree 2 роки тому

    മറവ്വില്ലാതെയും മറച്ചുവെക്കാതെയും ഉള്ളതു സംസാരിക്കാൻ മടിക്കാത്ത പച്ച മനുഷ്യൻ

  • @sajukasaju6248
    @sajukasaju6248 2 роки тому +3

    ചിരി പടർത്തിയ ഇൻന്റർവ്യു...

  • @chainsmokerzzz1318
    @chainsmokerzzz1318 2 роки тому +3

    10:18 mamokka sound interviewer pedichadhu aroke kandu 😂

  • @ameeragameer8595
    @ameeragameer8595 2 роки тому

    Good ഇന്റർവ്യു. രണ്ട് പേരും മമ്മൂക്കയോട് ചേർന്നുള്ള സംസാരം. Thanks 👌

  • @suchitrac1850
    @suchitrac1850 2 роки тому +2

    10:17 '' anchor respect - mammookka... Cheriya vaakukakil questions chodikkukayum munpil irikkunna aale poornamayi samsarikkan vidunna interviewer .. iyalude Ella interview um kandirikkan rasamanu.. kandathinu karyam undayirikkum , namalk enthelum ariyan pattum athil ninn.. keep going man

  • @ajithasree3211
    @ajithasree3211 2 роки тому +20

    Bheeshma fdfs🔒🔥

  • @afzyaseez6269
    @afzyaseez6269 2 роки тому +16

    Nice Interviewer ...

  • @rajeshpillai138
    @rajeshpillai138 2 роки тому +6

    Real legend ❤

  • @mjvision4623
    @mjvision4623 2 роки тому +12

    The great man♥️🌹😘

  • @vigorouscomments8462
    @vigorouscomments8462 2 роки тому +21

    07:03 🤣👌🔥 that moment

  • @rafeeqali4992
    @rafeeqali4992 2 роки тому +11

    മമ്മുക്കയുടെ ഓരോ വാക്കും ഒരു അറിവാണ്..
    സ്വയം അഹങ്കാരം ഇല്ലാതാകുന്നതാണ്

  • @lineeshnarayanan4848
    @lineeshnarayanan4848 2 роки тому +1

    അനീഷ് bro സൂപ്പർ ഇന്റർവ്യൂ 👍🏻👍🏻👍🏻🥰

  • @aneeshvnair4140
    @aneeshvnair4140 2 роки тому +22

    മമ്മുക്ക 👍

  • @Greenshock
    @Greenshock 2 роки тому +5

    ഞാൻ കണ്ടു സൂപ്പർ movie❤❤❤❤70ലും ikka poli❤❤😘😘😘എല്ലാവരും super