Directors Tarun Murthy, Khalid Rehman, Ratheesh Poduval with Rekha Menon

Поділитися
Вставка
  • Опубліковано 20 гру 2022
  • #rekha #rekhamenon #ftq #malayalammovies #ftqwithrekhamenon #moviedirectors #malayalammoviedirectors #filmdirectors #khalidrahman #tarunmurthy #ratheeshpoduval #thallumaala #nnathaancasekodu #saudivellakka #2022cinema #2022malayalamcinema #unda #operationjava #andriodkunjappan #tovinothomas #kunjackoboban #mammootty
    FTQ Redux. FTQ - Face This Question - is the new avatar of the cult classic Malayalam TV show of the late nineties, FTQ - Family Tele Quiz - hosted by popular host Rekha Menon. This time around Rekha Menon chats up with digital celebrities and makes them FTQ - Face This Question.
  • Розваги

КОМЕНТАРІ • 88

  • @impulsive6619
    @impulsive6619 Рік тому +55

    The Collab we didn't ask for but badly needed!♥️

  • @anehaannaantony1750
    @anehaannaantony1750 Рік тому +43

    KHALID RAHMAN 🔥🔥🔥🔥

  • @thecrazymallugirl1266
    @thecrazymallugirl1266 Рік тому +20

    Khalid Rahman 🔥

  • @EllysMalayalam
    @EllysMalayalam Рік тому +14

    khalid rahman❤

  • @ak47treat63
    @ak47treat63 Рік тому +25

    Thallumala what a making mahn.. 💥

  • @yourfavouriteneighbour007
    @yourfavouriteneighbour007 Рік тому +41

    കിടിലൻ സാനം 🤩😂👌🏼 നമ്മുടെ ഒകെ ഒരു ഫ്രണ്ട് ഗ്രുപ്പിൽ ഇരുന്ന് സംസാരിക്കുന്ന അതെ വൈബ് 😍 കൂട്ടത്തിൽ കൊറച്ചൊരു മാന്യൻ പഠിപ്പി സെറ്റപ്പ് തരുൺ ചേട്ടൻ ..കൂട്ടത്തിലെ കാർന്നോർ കാര്യഗൗരവമുള്ള എന്നാൽ വളരെ കമ്പനി ആയ രതീഷേട്ടൻ ..സകലമാന ഉഡായിപ്പും കൊണ്ട് നടക്കുന്ന കുസൃതി ആയവൻ കാലിദ് 😅❤️

    • @FTQwithRekhaMenon
      @FTQwithRekhaMenon  Рік тому +2

      Thank you ! Appo njaano?

    • @yourfavouriteneighbour007
      @yourfavouriteneighbour007 Рік тому +1

      @@FTQwithRekhaMenon ചേച്ചി ആണ് ഞാൻ..കൂട്ടത്തിലെ the best one 😌😌 അത് കൊണ്ടാ പ്രത്യേകം എടുത്തു പറയാതിരുന്നേ ട്ടോ.. കൊറേ സ്നേഹം❤️❤️!!

  • @skieandginger
    @skieandginger Рік тому +8

    Wonderful interview with 3 directors that will shape Malayalam cinema this decade. Great job!
    PS : Possible to add subtitles so as to share the link with non Malayalam speaking film enthusiasts

  • @ramyanair96
    @ramyanair96 Рік тому +11

    Tharun moorthy❤❤❤️‍🔥🔥🔥

  • @sajmishanavas3326
    @sajmishanavas3326 Місяць тому +1

    Thallumaala ❤❤khalid ikka❤❤❤super combination 👍👍 from muvattupuzha

  • @pp84pp2000
    @pp84pp2000 Рік тому +32

    3 best directors in Malayalam!

    • @BertRussie
      @BertRussie Рік тому

      Directors alla. Writers

    • @beastshortseditz
      @beastshortseditz Рік тому +2

      3 um directors um anu

    • @seydjiyad671
      @seydjiyad671 Рік тому

      @@BertRussie ithil paramarshikkunna 3 cinema yudeyum directors thannayaan avar he

  • @akhilthomas1169
    @akhilthomas1169 Рік тому +5

    Tharunmoorthy......pure soul

  • @aneesap8370
    @aneesap8370 Рік тому +7

    Mollywood cinema🎦 ❤❤❤❤

  • @ismediaentertainment1957
    @ismediaentertainment1957 Рік тому +12

    Wow....3 kings

  • @rebel1403
    @rebel1403 Рік тому +13

    Khalid bro😍💥💥💥💥

  • @shahadshah9192
    @shahadshah9192 Рік тому +12

    How humble and realistic they are!!!❤❤❤....

  • @TLIT-vi7ui
    @TLIT-vi7ui Рік тому +6

    Superb Interview Chechi 🤍🤍🤍🤍🤍

  • @sfccggggbbbsdxcf1335
    @sfccggggbbbsdxcf1335 Рік тому +5

    Khalid Rahman Mammookka Movie Waiting 😍😍😊

    • @aprahil4560
      @aprahil4560 Рік тому +1

      Ok
      I think you have to watch mohanlal's unda 😊

  • @sfccggggbbbsdxcf1335
    @sfccggggbbbsdxcf1335 Рік тому +3

    Khalid rahman DQ movie Waiting 😍😍😍

  • @sajuedk7512
    @sajuedk7512 Рік тому

    Nice 👌... നല്ല vibe സംസാരം

  • @sourava.s.6435
    @sourava.s.6435 Рік тому +5

    Excellent conversation

  • @rawmediamalayalam
    @rawmediamalayalam Рік тому +7

    0:59 ഒന്നരമാസം ശ്രമിച്ചിട്ടും ചേച്ചിക്ക് ഇപ്പോഴും അവരെ ഒരു ഫ്രെയിമിൽ കൊണ്ടുവരാൻ പറ്റിയിട്ടില്ല എന്ന വിഷമം മാത്രമേ ഉള്ളൂ 🤣

  • @hakeem0341
    @hakeem0341 Рік тому +4

    Hi rekha menon.. The interview was quite engaging🙌🏽..production needs to be better.. Waiting for your next interviews👍🏼

  • @iamnotfinished
    @iamnotfinished 4 місяці тому +2

    Khalid Rahman

  • @abinpushparaj
    @abinpushparaj Рік тому +2

    One of the simplest interview

  • @fahadshereef1944
    @fahadshereef1944 Рік тому +5

    Sound nte problems adutha interview il mattum ene vecharikunu👍

  • @arshyjunu5570
    @arshyjunu5570 Рік тому +6

    Ethra okke anchors vannalum Rekha maa’m nte level aarum ethiyittilla in malayalam. Skip cheyyathe kaanan pattunna interviews

  • @Dhanan_jai
    @Dhanan_jai Рік тому +2

    Khalid ♥️

  • @miracleuk
    @miracleuk Рік тому +2

    ❤️❤️❤️

  • @AmanaCurtain
    @AmanaCurtain 2 місяці тому

    My favourite khalid rahman

  • @mallulvr
    @mallulvr Рік тому +2

    Good Interview❤

  • @ajnas8
    @ajnas8 Рік тому

    Pls upgrade your camera clarity...
    Overall excellent....

  • @nafeesakader1128
    @nafeesakader1128 Рік тому +2

    Rekha ma'm,,Shahi Kabir sir ne interview vil kond varaamo??

  • @mdr8117
    @mdr8117 Рік тому +2

    തരുൺ മൂർത്തി
    നന്മയുള്ള സംവിധായകൻ... ഈ കാലഘട്ടത്തിൽ അനിവാര്യമായ സാവിധാന രീതി.. സൗദി വെള്ളക്ക കണ്ടാൽ മനസ്സിലാകും......

  • @Tweetsoftheweek
    @Tweetsoftheweek Рік тому

    B ukri and original ukri ye kond onnu cheyamoo

  • @hermanvarghese5837
    @hermanvarghese5837 Рік тому

    As its a time of roundtable, why its its differentiated becoz Rekha just that, she is the RANI this

  • @nishithanair5506
    @nishithanair5506 Рік тому +5

    I see Rekha saying name of "nna thaan kesu kodu" wrongly in this interview and the one with Basil. That one was still ok, but being a malayali telling the name wrongly in front of its director was not right. It is his child. The movie name meaning is "enna thaan case kodukku", in north kerala dialect, with the malayalam 'a' sound silent. Pls be careful.

    • @FTQwithRekhaMenon
      @FTQwithRekhaMenon  Рік тому +2

      Kshamikko! I had corrected it in the second take but was missed .. Will be careful ❤

    • @nishithanair5506
      @nishithanair5506 Рік тому

      @@FTQwithRekhaMenon- Thought the mistake might be coz u did not get the word meaning correctly. Thus the bigger comment. Been watching you since my collage days. I always got uncomfortable when see the same mistake in film awards, from non malayalees. So you could imagine. Your positivity is admirable and I'm following most of your interviews 🙂

  • @sanjayknair3655
    @sanjayknair3655 Рік тому

  • @MrSiyad007
    @MrSiyad007 Рік тому

    🥰👏✨️✨️

  • @rk.jnachu618
    @rk.jnachu618 Рік тому

    പൊതുവാളെ... ♥️♥️♥️

  • @sanjalsaju6902
    @sanjalsaju6902 3 місяці тому

    Audio problem

  • @melvinm8050
    @melvinm8050 Рік тому +12

    കൊടി കെട്ടിയ interviewrsum കുത്സിത ചോദ്യങ്ങൾ ചോദിച്ചു അത് thumbnail അക്കി ആസ്വാദകരെ വെറുപ്പിക്കുന്ന ഊളകൾ ചേച്ചിടെ അടുത്ത് പോയിരുന്നു ട്യൂഷൻ പഠിക്കണം...ഈ വീഡിയോ കണ്ടത് കൊണ്ട് പാഴായി പോകാത്ത ഓരോ സെക്കൻ്റിനും ഒരുപാട് നന്ദി....സ്നേഹം മാത്രം

  • @sfccggggbbbsdxcf1335
    @sfccggggbbbsdxcf1335 Рік тому +5

    Khalid Rahman 😍😍

  • @unnim3876
    @unnim3876 Рік тому +2

    തല്ലുമാല ,കേസ് കൊട്. ജാവ 👌

  • @Tweetsoftheweek
    @Tweetsoftheweek Рік тому

    Njan allalo enna than case kodu enale

  • @athulanil2549
    @athulanil2549 Рік тому +4

    Chechiiiiii time kuranju poiiiiii.......... Wanted moreeee

    • @FTQwithRekhaMenon
      @FTQwithRekhaMenon  Рік тому +1

      Thank you ! I haven’t edited any thing from this conversation… it is as it is ! Next time for sure

  • @ajithsanju8214
    @ajithsanju8214 Рік тому +1

    Rekha menon and maneesh 👌

  • @suresh201862
    @suresh201862 Рік тому

    👍

  • @_K_K___
    @_K_K___ Рік тому

    Where is amal neerad q

    • @FTQwithRekhaMenon
      @FTQwithRekhaMenon  Рік тому

      I will have to Pursue him again to come for an interview!!!! 😢

  • @janardananpnr8680
    @janardananpnr8680 Рік тому +3

    Moonnu perudeyum next movie individually interview cheyyanam

  • @niranjanmenan944
    @niranjanmenan944 Рік тому +3

    ഒരു film companion approach🤩

    • @FTQwithRekhaMenon
      @FTQwithRekhaMenon  Рік тому +3

      Athe ! This was my dream to do since two years .. but could make it this time

  • @mahindramahindra3725
    @mahindramahindra3725 Рік тому +1

    LJP kudi ondayirunangil super ayirunana

  • @lailarafiq123
    @lailarafiq123 Рік тому +1

    what a shame ! that people dont flock to hear the creative process. !! *if it was a pretty doll or a dancing dude who crotch danced the views would be ten times as of today*

    • @sreevind4557
      @sreevind4557 Рік тому

      Which place has the longer que.. milma booth or beverages.. library or pub .. kejariwal or modi ?😀

  • @arohan575
    @arohan575 3 місяці тому

    മനീഷ് bro യുടെ ലെവൽ ചോദ്യങ്ങളും
    വീണയുടെ അത്ര ഓവർ അല്ലാത്ത craziness ഉം അതാണ് രേഖ 👏🏻👏🏻👏🏻👏🏻

  • @ajmalmuhammed4471
    @ajmalmuhammed4471 Рік тому +1

    More real less like an interview

  • @kripakaruna3753
    @kripakaruna3753 Рік тому +1

    COVID വന്നപ്പോ പ്രേക്ഷകൻ കോപ്പിയടി തിരിച്ചറിഞ്ഞു തുടങ്ങിയതാണ് ശരിക്കുള്ള മാറ്റം..

  • @bintumathewkoshy4057
    @bintumathewkoshy4057 Рік тому +12

    മികച്ച രണ്ടു സിനിമയുടെ കൂടെ തല്ലുമാല ഉൾപ്പെടുത്തിയത് മോശമായിപ്പോയി വേണം ഇതിനെ
    മേടം ഖാലിദ് റഹ്മാൻ ഉണ്ട് എന്ന സിനിമ സംസാരിക്കാൻ ആയിരുന്നെങ്കിൽ അടിപൊളി ആയേനെ
    തല്ലുമാല ഉൾപ്പെടുത്തിയാൽ എന്താണ് മേടം മറ്റുരണ്ടു സിനിമയുടെ
    വില കളയരുത് ♥️

    • @Agathiayan99
      @Agathiayan99 Рік тому +16

      തല്ലുമാല ഇഷ്ടപ്പെടുന്ന പ്രേക്ഷകരും ഉണ്ടല്ലോ..
      മേക്കിങ് വൈസ് നോക്കിയാൽ മികച്ചതും അതുതന്നെ..
      ആ പ്രസക്തി തന്നെയാണ് ഖാലിദിനെ ഇവിടെ ഇരുത്തിയത്..

    • @shihabea6607
      @shihabea6607 Рік тому +13

      മികച്ച സിനിമ എന്നതിന് നമ്മൾ വെക്കുന്ന criteria കൾ കൊറച്ചൂടെ ഓപ്പൺ ആക്കി flexible ആയിട്ട് approach ചെയ്‌താൽ മതി.. ഇത്തരം പരീക്ഷണങ്ങൾ ആണ് സിനിമയെ പുതിയ തലങ്ങളിലേക്കും രീതികളിലേക്കും ഒക്കെ ഉയർത്തുന്നത്.. നമുക്ക് കണ്ട് പരിചയമുള്ള അച്ചിൽ വാർത്തെടുക്കാത്തത് കൊണ്ട് അതിനെന്തോ കുഴപ്പമുണ്ട് എന്ന് വിചാരിക്കരുത് . ഇതൊരു screwball romantic story visual comedy / action comedy genres blend ചെയ്ത് experiment ചെയ്ത ഒരു quirky entertainer ആണല്ലോ.. നമുക്കാണെങ്കിൽ അങ്ങനെയൊന്നു മലയാളത്തിൽ കണ്ട് അധികം ശീലവുമില്ല ചെലപ്പോ നമ്മൾ വേറൊരു മൈൻഡ് വെച്ച് ഒന്ന് കൂടി കണ്ടാൽ നമുക്ക് തന്നെ ഇഷ്ടമായെന്നും വരും. ഈ ഒരു സിനിമയെന്നല്ല, എന്തും.

    • @shabeerrahman4605
      @shabeerrahman4605 Рік тому +6

      Bhudhijeevi Avan shramikkano

    • @arshyjunu5570
      @arshyjunu5570 Рік тому +10

      The making of thallumala was super

    • @sandeepas2706
      @sandeepas2706 Рік тому +4

      Thallumala making vere level

  • @Shafkmd
    @Shafkmd Рік тому +2

    Ivareeokkeyann flimcompanion sherikkum intrew edukendath....