എല്ലാ ചോദ്യങ്ങൾക്കും വ്യക്തമായ മറുപടി പറയുന്ന ചുരുക്കം ചില നടന്മാരിൽ ഒരാളാണ് ഇക്ക..രാജുവേട്ടന്റെ ഇന്റർവ്യൂയും ഇക്കയുടെയും കണ്ടിരിക്കാൻ നല്ല രസമാണ് എല്ലാത്തിനും അവരുടേതായ വ്യക്തമായ കാഴ്ചപ്പാടുകൾ അതിലുണ്ടാവും 19:00മുതൽ അത് വളരെ വ്യക്തമാണ്... സിനിമ എന്ന് പറയുന്നത് ഒരു കൂട്ടായ്മയാണ് ഒന്നിനെയും പൂർണമായി തള്ളിപ്പറയാൻ പറ്റില്ല.... നമ്മുടെ സ്വന്തം ഇക്ക 😍😍😍😍😍😍
ഒരു മഹാനടനായ ഇദ്ദേഹത്തിൽ ഞാൻ ശ്രദ്ധിച്ച ചില കാര്യങ്ങൾ എന്തെന്നാൽ..മറ്റുള്ളവർ കൂടെയിരുന്ന് പുള്ളിയെ പുകഴ്ത്തുമ്പോൾ അതിൽ നിന്നും തമാശ രൂപേണ വിഷയം മാറ്റാൻ ശ്രമിക്കും.. മറ്റൊന്ന് ഒരു സെലിബ്രിറ്റിയിൽ നിന്ന് പ്രേക്ഷകർ കൂടുതൽ വിനയം ആഗ്രഹിക്കുമ്പോൾ ഇദ്ദേഹം അതിനു വിപരീതമായി വിനയം അഭിനയിക്കാതെ വ്യത്യസ്‌തനായി പെരുമാറുന്നു.. സമൂഹം അതിനെ ജാഡയെന്നു വിളിക്കുന്നു .!!! സിനിമ മേഖലയിൽ മറ്റുള്ളവർക് കൂടുതൽ അവസരങ്ങൾ ഒരുക്കികൊടുക്കുകയും സപ്പോർട്ട് ചെയ്യുന്നതും അദ്ദേഹത്തിന്റെ നല്ല മനസ്സാണ് ... എന്നെ ഏറെ വിസ്മയിപ്പിച്ച കഥാപാത്രങ്ങൾ ചെയ്ത ശ്രീ മമ്മൂട്ടി ഇനിയുള്ള അദ്ദേഹത്തിന്റെ സിനിമാജീവിതത്തിൽ അഭിനയപ്രാധാന്യമുള്ള വേഷങ്ങൾ മാത്രം ചെയ്യട്ടെ എന്നാഗ്രഹിക്കുന്നു !!!
Ho.. Mammootty is talking too much...Good and wise words...! Humble and simple people speaks too much, not a fan or anybody like that but decent interview...
Titanic ലെ title song കേട്ടിട്ട് അത് സിനിമയിലെ പാട്ടാണെന്നു പറഞ്ഞ anchor നെ നമിക്കുന്നു. James Cameron സിനിമയിൽ പാട്ടു ഉൾപെടുത്താൻ അങ്ങേരു ബോളിവുഡിലെ ചവറു പടം അല്ല ഡയറക്റ്റ് ചെയ്യുന്നത്.
എന്താണ് അവതരികെ ഒരു മനുഷ്യന്റെ അടുത്ത് ഒര് ബഹുമാനവും ഇല്ലാതെ സംസാരിക്കുന്നത് ഒന്നെങ്കിൽ മമ്മുക്ക അല്ലെങ്കിൽ sir എന്ന് പറയുക നിന്നെക്കാളും പ്രായം കൂടിയാ ആളുകൾ പോലും മമ്മുക്ക എന്നേ പറയർ ഒള്ളു പിന്നെ ഒരു പൊട്ടൻ ചോത്യം സൊന്തം മകന്റെയും കുറച്ചു യുവ നടമാരെയും പേര് പറഞ്ഞു ഇതിൽ ഏത് നടനെ ഇഷ്ട്ടം എന്ന് അങ്ങിനെ ഇഷ്ട്ടം ഉണ്ടങ്കിൽ പോലും മറുവടി പറയുമോ
മമ്മുക്ക യോടുള്ള ബഹുമാനം കാത്തുസൂക്ഷിച്ച് പിഷാര ഡി,,,, വലിയ ചിരിയും ബഹളവുമൊന്നുമില്ലാതെ ചോദ്യങ്ങൾ ചോദിക്കുന്ന നല്ല അവതാരക,, സൂപ്പർ ,,,, ഇന്റർവ്യൂ,,,!!
Media one interview kando. Nice👌👌
Mammooka iniyum namme vismayipichu kond 100 varsham jeevikanam ennu agrahikunnavar ivide like..
പിഷാരടിക്ക് മമ്മൂട്ടിയോടുള്ള ബഹുമാനം സംസാരശൈലിയിൽ മനസ്സിലായവർക്ക് like അടിക്കാം
Mmm athe
@@lavieenrose680 MMM
എല്ലാ ചോദ്യങ്ങൾക്കും വ്യക്തമായ മറുപടി പറയുന്ന ചുരുക്കം ചില നടന്മാരിൽ ഒരാളാണ് ഇക്ക..രാജുവേട്ടന്റെ ഇന്റർവ്യൂയും ഇക്കയുടെയും കണ്ടിരിക്കാൻ നല്ല രസമാണ് എല്ലാത്തിനും അവരുടേതായ വ്യക്തമായ കാഴ്ചപ്പാടുകൾ അതിലുണ്ടാവും 19:00മുതൽ അത് വളരെ വ്യക്തമാണ്... സിനിമ എന്ന് പറയുന്നത് ഒരു കൂട്ടായ്മയാണ് ഒന്നിനെയും പൂർണമായി തള്ളിപ്പറയാൻ പറ്റില്ല.... നമ്മുടെ സ്വന്തം ഇക്ക 😍😍😍😍😍😍
Correct
ഇത്രയും കാളത്തിനുള്ളിലദ്ധ്യമായി പിഷാരടി സൗമ്യമായി, പക്വതയോടെ ചെയ്ത ഇന്റർവ്യൂ കണ്ടൂ...
മമ്മൂക്ക കൂടെ ഉള്ളത് കൊണ്ടാവും.
മമ്മൂക്ക 😘❤️
ഈ ഇന്റർവ്യൂ പോലെ സൂപ്പർ ആവട്ടെ നമ്മുടെ ഇക്കാന്റെ ഗാനഗന്ധർവൻ സിനിമ.
'സിനിമ വേണ്ടായിരുന്നു എന്നത് പുറത്ത് പറയൽ അക്രമമല്ലേ. അതിന് വേണ്ടി ഒത്തിരി പേര് കഷ്ടപ്പെട്ടതല്ലേ'
എന്തൊരു മറുപടി
മമ്മൂക്ക മാസ്സ്
Matullavarude manasu ariyunna oralanu mammookkaaaa
Very honest man. I like his dominating skill and being the way he is. No interviewer can trap him by tricky questions.
എന്ന രസമാണ് ഇക്കയുടെ സംസാരം കേൾക്കാൻ .പിഷാരടി ഒരു respect ഓട് കൂടി ഇക്കയോട് സംസാരിച്ചു .രണ്ടുപേരും കിടു അല്ലെ ..anchor ചെയ്ത ആളും soopper....😍😍😍
ഇതാണ്.. മമ്മുക്ക.,,, പറയാൻ ഉള്ളത് പറയും .... കേൾക്കാൻ ഉള്ളത് കേൾക്കും.
ആരായാലും അവസാനം വരെ കേട്ടിരുന്നു പോവും....
😍😍😍💖👌
Mamootty😍Pisharody😍girl😍super
ഉള്ളത് ഉള്ളതുപോലെ പറയുന്ന ആളാണ് മമ്മുട്ടി
Mammottykku entho Pisharadiyodu entho oru special affection ullathu pole thonnum.
Mammmookaante interview kandirikkan nalla enjoyable aanu..😍😍😍
ഇക്കാ ilove
Paalam vare poliyunnu, pinneyalle cinima 😀Ikka polichu👌
സംവിധാനത്തിനെ പറ്റിയുള്ള മറുപടി കലക്കി!!! 👍👍
pavam ikka so sweet and innocent
Ikka
Mammmookka 😍
Mammookka 😘😘😘
nalla oru manushyan mammokkka
Nice conversation 👌
ഇക്ക കേരളത്തിന്റെ മുഖ്യമന്ത്രി ആകാൻ പോകുന്നു എന്ന് കേട്ടു.
മുഖ്യ മന്ത്രി ആകാൻ പോകുന്നില്ല.അഭിനയിക്കുന്നുണ്ട്. അസ്സൽ മറുപടി .
19.00 what a response 👌👍🏼 ithanu nammude ikka 😍
Great words..
മമ്മുക്ക❤❤❤❤❤❤
ഒരു മഹാനടനായ ഇദ്ദേഹത്തിൽ ഞാൻ ശ്രദ്ധിച്ച ചില കാര്യങ്ങൾ എന്തെന്നാൽ..മറ്റുള്ളവർ കൂടെയിരുന്ന് പുള്ളിയെ പുകഴ്ത്തുമ്പോൾ അതിൽ നിന്നും തമാശ രൂപേണ വിഷയം മാറ്റാൻ ശ്രമിക്കും.. മറ്റൊന്ന് ഒരു സെലിബ്രിറ്റിയിൽ നിന്ന് പ്രേക്ഷകർ കൂടുതൽ വിനയം ആഗ്രഹിക്കുമ്പോൾ ഇദ്ദേഹം അതിനു വിപരീതമായി വിനയം അഭിനയിക്കാതെ വ്യത്യസ്‌തനായി പെരുമാറുന്നു.. സമൂഹം അതിനെ ജാഡയെന്നു വിളിക്കുന്നു .!!! സിനിമ മേഖലയിൽ മറ്റുള്ളവർക് കൂടുതൽ അവസരങ്ങൾ ഒരുക്കികൊടുക്കുകയും സപ്പോർട്ട് ചെയ്യുന്നതും അദ്ദേഹത്തിന്റെ നല്ല മനസ്സാണ് ... എന്നെ ഏറെ വിസ്മയിപ്പിച്ച കഥാപാത്രങ്ങൾ ചെയ്ത ശ്രീ മമ്മൂട്ടി ഇനിയുള്ള അദ്ദേഹത്തിന്റെ സിനിമാജീവിതത്തിൽ അഭിനയപ്രാധാന്യമുള്ള വേഷങ്ങൾ മാത്രം ചെയ്യട്ടെ എന്നാഗ്രഹിക്കുന്നു !!!
അവതാരിക പൊളിച്ചല്ലോ👏👏👏👏👏
Ikka ishtam 💗
മമ്മൂക്ക നിങ്ങളുടെ interview കാണാൻ പ്രത്യേക ഇഷ്ടമാണ്.
Nadanavismayam Mammukka ❤🥰😍
Mammukkaaaaaaaaaaa ishttam😘😘😘
മമ്മൂക്ക ഇഷ്‌ടം 😘😘😘😘😘😘😘
പൊളി മറുപടി അതിലുള്ള 'നടനെ' എനിക്കിഷ്ടാണ്
ഈ വർഷത്തെ 6 മത്തെ hit.
National award ine kurich chodikarnnu .. if he had won this time he would have been the only actor in India with the most number of national awards.
Mathrubhumi interview vi parayunnund
Musthafa Musthafa ya just watched:) answered it like a gentleman
@@Dr.Ijaz_ab
Ya..💪👌
Not the only actor, but on par with Amitabh Bachchan who has 4
മമ്മൂക്കാ മാസ് മറുപടി👍👌🔥😘😍❤️❤️❤️❤️❤️❤️❤️
Ho.. Mammootty is talking too much...Good and wise words...! Humble and simple people speaks too much, not a fan or anybody like that but decent interview...
mammuka super talking..nice
സൂപ്പർ ഇന്റർവ്യൂ..!!..
White പോലുള്ള ചില പടങ്ങൾ കണ്ടപ്പോൾ എനിക്ക് തോന്നിയ സംശയം . ഇപ്പോൾ മറുപടി കിട്ടി
Enthanavo
King of mollywood
19:00 ullath ulla pole parayunna nadan. mammookka ullil yenthaanno athanne purathum
Mammooty is very sensible men.....
കിടുക്കാച്ചി മറുപടികൾ ഇവിടെ ഇവിടേ...
വല്ലാത്തൊരു മനുഷ്യൻ തന്നെ
pishu vum glamouraa tta 😍
Mega star
Anchor polichu...👌👌👌
Mammoka aaa ❤️❤️❤️❤️❤️❤️
*Ganagandharvan* Censored With Clean U Certificate Duration : 2 Hr 20 Minutes
_Booking Will Start Soon 😍😍_
```In Cinemas On September 27 🤩🤩```
പാലാരിവട്ടം പാലം പൊളിയുന്നു പിന്നെയാ സിനിമ പൊളിഞ്ഞ കാര്യം 😄😄😄😄😄😄😍
നല്ല ഇന്റർവ്യൂ
nice interview
Ikka💕👍👍👍👍💕💕
Anchor nallathaavumbo interviewum nallathaavunnu... ❤️❤️❤️
Mammukka 👍
mammokka 😍 want him always to be young. kazhuthile skin enthenkilum cheyyamo lalettane pole.. i know it sounds stupid, but you will look dashing ikka
The grt superstar mammotty ❤
Titanic ലെ title song കേട്ടിട്ട് അത് സിനിമയിലെ പാട്ടാണെന്നു പറഞ്ഞ anchor നെ നമിക്കുന്നു. James Cameron സിനിമയിൽ പാട്ടു ഉൾപെടുത്താൻ അങ്ങേരു ബോളിവുഡിലെ ചവറു പടം അല്ല ഡയറക്റ്റ് ചെയ്യുന്നത്.
ഇവിടെ ഇക്ക കെ എതിരെ കമെന്റ് അടിച്ചാൽ ഞാൻ ivide റിപ്പോർട്ട് അടിക്കും 🤫
ഇക്കയുടെ ഇന്റർവ്യൂ ആണ് skip ചെയ്തു കാണാത്തത് കണ്ടതിൽ വച്ച്
Ikka
😍😍😍😍
Very good movie
❤️
Ikka niga njagalude. Mutha😘😘
Ikka😘😘😘
Ikka & rajuvettantante interview supert
19.00 mammookka
Ikka ❤❤❤
Mammukka 👍💕
My favorite mammuka
Good interview
aisanetnews nthe video upload very bad aanu ,4k, 1080 or 720 quality not available
They are far behind in UA-cam
ഇക്ക മാസ്സാണ് മനസ്സുമാണ്
മമ്മൂക്ക... ഷൈലോക്ക് ലുക്ക്
12:30 ആധുനിക സിനിമ യിലെ ഏറ്റവും വലിയ വെല്ലുവിളി അപ്പോൾ കാക്കയാണ്
Ente ponnikkaa ningal vere levelanu
20:37
Supper
പാലം വീഴുന്നു , പിന്നെ അല്ലെ സിനിമ !😂😂
😝😝 പാലാരിവട്ടം
Mammookka
Ikka lover
Level padam
Acting vach nokkumbol mammoottyaano mohanlaal aano kidilam Enna oru utharam kittaathavar undaakum, enkil polum personality ennu parayumboo ath mammootty thanneyaanu.
എന്താണ് അവതരികെ ഒരു മനുഷ്യന്റെ അടുത്ത് ഒര് ബഹുമാനവും ഇല്ലാതെ സംസാരിക്കുന്നത് ഒന്നെങ്കിൽ മമ്മുക്ക അല്ലെങ്കിൽ sir എന്ന് പറയുക നിന്നെക്കാളും പ്രായം കൂടിയാ ആളുകൾ പോലും മമ്മുക്ക എന്നേ പറയർ ഒള്ളു പിന്നെ ഒരു പൊട്ടൻ ചോത്യം സൊന്തം മകന്റെയും കുറച്ചു യുവ നടമാരെയും പേര് പറഞ്ഞു ഇതിൽ ഏത് നടനെ ഇഷ്ട്ടം എന്ന് അങ്ങിനെ ഇഷ്ട്ടം ഉണ്ടങ്കിൽ പോലും മറുവടി പറയുമോ
Peru vilichal mathi, umman chandi, pinarayi adakkam ellavareyum avar peranu vilikkarullathu..atanu reethi aarayalum..ithu news channel aanu, entertainment channel alla
Avatarikaye ni ennu visheshippikkunna ningal aano maryada padhippikkunnathu ..avareyum Peru tanne vilikkuka
@@aswinisuraj7752 correct
Mammookka oro interviewum special ane Anchorinte avathranam pole irikkum mammookkayude replay
nalla pole chirichu samsarikkunna anchor anenkil Mammookka full comedy akum
Serious ayittu chodikkunna anchors anenkil nalkunna replayum serious ayittakum
സുപ്പർ
Nice
Cheyyeendiyilla ennu thonniya cinema undo? Athonnum purathu parayavunna karyangalalla...Great reply..He doesn't want to hurt anyone, unintentionally..
😍😍😍😍😍👌👌👌👌
❤️❤️
ഒറ്റയടിക്ക് മമ്മൂക്കയുടെ നാല് ഇന്റർവ്യൂ കണ്ടൂ.അതും ഫ്ളവർസിന്റെ മൂന്ന് പാർട്ട്
19:00
Ikka 😍
Mamookka
Mammukka.
Love you. Mammookka
Mammukka
Omlette alla koche,bulls eye aanu.