എന്തൊരു boring ആണ്! Khalid rahman കിട്ടിട്ട് ഇത്രേം worst ചോദ്യങ്ങൾ ചോദിച്ച സേച്ചിക്ക് 🙂🙏🏽. അത്യാവശ്യം മലയാള cinema കാണുന്നവർക്ക് സിനിമയെ പറ്റി കൂടുതൽ ആയി അറിയാൻ ആഗ്രഹമുള്ളവർക്ക് host ആവാൻ chance കൊടുക്കാരുന്നു.
Wasted opportunity by anchor Anchor should have asked about his experince with mamotry in unda , should have asked about manjumel boys and asked about his rapo with jamshi amd shyju , asked about his experience in assisting Martin prakat and anwar rasheed . So many intresting questions missing in interview. But happy to know about prithvi rahman project ❤❤
7:43😂❤ Khalid giving very sensible and convincing ans to the anchors irrelevant qus ! Thallumalayil kadha ilano , athum oru kadhayan ! Ella cinemelum ore type kadha venmnano ? Chechi korch nalla qus aavrnu
Khalid Rahman majnummel boysil അഭിനയിച്ചിരുന്നു , latest പടത്തിൽ നസ്‌ലിൻ അഭിനയിച്ചിട്ടുണ്ട് അങ്ങനെ ഒരുപാട് നല്ല questions ചോദികാമായിരുന്നു pinne proper research onnum ചെയ്യാതെ ആണ് ഇൻ്റർവ്യൂ ചെയ്യുന്നത്😢
അവതാരക : "നമ്മൾ നോക്കുമ്പോ പെട്ടെന്ന് ഒരു ഫൈറ്റ്, തല്ലുമാലയെ കുറിച്ച് പറയുമ്പോ പ്രത്യേകിച്ച് കഥയൊന്നും ഇല്ല, എന്തിനാ തല്ലുന്നേ എന്ന് ചോദിച്ചാൽ വിതൗട് എനി റീസൺ ആണ് തല്ല് വീഴുന്നത്" ഖാലിദ് റഹ്മാൻ : "അത് വെറുതെ തോന്നുന്നതാ, Without Reason ഒന്നുമല്ല." "ഷൂസിൽ ചവിട്ടുക എന്ന് പറഞ്ഞാൽ ഒരു സ്നീകർ ഹെഡിനെ സംബന്ധിച്ച് its a Big Reason" "നിങ്ങളീ വൈറ്റ് ക്ലോത്തിൽ ഇത്രേം മേക്കപ്പ് ഇട്ട്, രാവിലെ മുതൽ എഫർട്ട് ഇട്ട്, വളരെ സുന്ദരിയായി വന്നിരിക്കുന്ന സമയത്ത് ഞാൻ കുറച്ചു ചളിയെടുത്ത് തെറിപ്പിച്ചാൽ നിങ്ങക്ക് ദേഷ്യം വരും," "അത് റീസൺ അല്ല എന്ന് പറയാൻ പറ്റുമോ?" തല്ലുമാല, അജഗജാന്തരം പോലുള്ള സിനിമകൾക്ക് ഏറ്റവും കൂടുതൽ കേട്ട നെഗറ്റീവ് ആയിരുന്നു പ്രത്യേകിച്ച് കാരണം ഒന്നും ഇല്ലാതെയാണ് ഫൈറ്റ് സീൻസ് എന്നൊക്കെ. അങ്ങനെ വല്ലവരും പറയുമ്പോ ഞാൻ ആലോചിക്കും സത്യത്തിൽ ഇവരൊക്കെ ഈ ലോകത്ത് തന്നെ അല്ലേ ജീവിക്കുന്നത് എന്ന്. ഒന്ന് ദേഹത്ത് അറിയാണ്ട് മുട്ടിയാൽ കൂർപ്പിച്ചു നോക്കുന്ന ടീംസ് ഉള്ള നാട്ടിലാണ് പുത്തൻ നൈകി ഷൂവിൽ ചളി തെറിപ്പിച്ചതും അമ്പലപ്പറമ്പിൽ വരത്തൻ വന്ന് ആളാകാൻ നോക്കുന്നതും ഒരു റീസൺ അല്ല എന്ന് പലർക്കും തോന്നുന്നത്. ഈ കംപ്ലയിന്റ് പറയുന്നവർ ഫൈറ്റ് സീൻ എന്ന് പറഞ്ഞാൽ വെറും പെണ്ണിനെ കേറി പിടിക്കുമ്പളും, ഫാമിലിയെ കൊന്നാലും മാത്രം നടക്കുന്ന കാര്യമാണ് എന്ന് ധരിച്ചു വയ്ക്കുന്ന വീടിന് പുറത്ത് ഇറങ്ങാത്ത ടീംസ് ആയിരിക്കും.
നമ്മൾ വണ്ടി ഓടിക്കുമ്പോൾ ബാക്കിൽ ന്ന് ഹോൺ അടിച്ചാൽ തന്നെ വെറുപ് പിടിക്കും. വണ്ടിക്ക് സൈഡ് കൊടക്കാത്തതിനി എത്രയോ അടി നാട്ടിൽ നടന്നിട്ടുണ്ട്.. പണ്ട് ഗാനമേളക് അടി ഉണ്ടാകാൻ ഒരു കാരണവും വേണ്ടായിരുന്നു
The team had the chance to interview an incredibly knowledgeable guest, but the questions didn't fully tap into their expertise. Moving forward, it's important to be more informed and better prepared when hosting experts on the podcast.
@@yadhuysl2478 njan parsnajth rahaman is not interested to make films with dq enna . Rahaman was not fully satisfied with unda . So he won't work with mamotty or dq in future .
Anchor should have deeply researched on khalid rahmans filmography she have limited knowledge about films it seems she is telling that Thallumala has no story what a wasted oppurtunity
Rahman ikka nalla vibe manushyan aan.. Alappuzha gymkhana movie il 45days work cheythirunnu..Ikka comfortable space il ethiyal cool mood aan.. Ith orumathiri nalla moonjiya chodhyam chodichu pulliye iritate cheyth..ikka ykk anel irangi oodanum pattatha avstha aayi..better choose good anchors ith orumathiri😐chechide chumma olla valicha chiriyum.. Wasted a good interview moment
I'm nobody to judge...but this is one of the most useless interviews I've ever seen. You got somebody like Rahman, an ace versatile filmmaker who has already established himself as one of the most prominent directors in Malayalam cinema in this era and you ask these questions???? The audacity to question a directors vision behind making a movie like Thallumala is even more baffling. Radio Mango, atleast use somebody who's willing to do the basic research as an anchor. A wasted opportunity.
evryone paryunnu anchor worst qnd aanu choychenn... she asked the most non cliche qns out of all interviews... Baaki ellarum choykane pole mammooty, manjummel onum choychila, gud job!
Khalid rahman , shyju Khalid , Jimshi Khalid , such talented siblings . Yes they are actually brothers ⚡
baki ullavar ara
They are 2 one of the best Dop's in mollywood!!@@rejinyahel2170
Cinematographer maar aan@@rejinyahel2170
@@rejinyahel2170cinematographers & producers
@@rejinyahel2170ബാക്കി രണ്ട് പേരും Dop s ആണ്!
കുമ്പളങ്ങി nights , തല്ലുമാല ഒക്കെ അവർ ആയിരുന്നു!
എന്തൊരു boring ആണ്! Khalid rahman കിട്ടിട്ട് ഇത്രേം worst ചോദ്യങ്ങൾ ചോദിച്ച സേച്ചിക്ക് 🙂🙏🏽. അത്യാവശ്യം മലയാള cinema കാണുന്നവർക്ക് സിനിമയെ പറ്റി കൂടുതൽ ആയി അറിയാൻ ആഗ്രഹമുള്ളവർക്ക് host ആവാൻ chance കൊടുക്കാരുന്നു.
But she s vry innocent
പെരിയോനെ 1985-ൽ മോഹൻലാൽ അഭിനയിച്ച
ഒരു ബോക്സിങ് പടം ഉണ്ട് "ജീവന്റെ ജീവൻ " എന്തായാലും കാണണം 🔥👌🏻
💯sathym
@@Alimonalien-gr2ygninnghadde arenghilum aano avatharaka
@@atmanyatra4532 ഞാൻ ആ സ്റ്റുഡിയോയിലെ ഡ്രൈവർ ആണ് ബ്രോ
Thallumala
വർഷങ്ങൾ കഴിഞ്ഞും സംസാരിക്കാൻ പോകുന്ന സിനിമയായിരിക്കും 💯
ഇജ്ജാതി Story telling and Visuals🪄
Editing and costumes annu peak ❤
Athu mathramalla making annnnnnn@@martinsam8787
🔥🔥🔥
Thallumala,Rorschach, Boothakaalam
Wasted opportunity by anchor
Anchor should have asked about his experince with mamotry in unda , should have asked about manjumel boys and asked about his rapo with jamshi amd shyju , asked about his experience in assisting Martin prakat and anwar rasheed .
So many intresting questions missing in interview.
But happy to know about prithvi rahman project ❤❤
Yehh
Prithvi × khalid rahman ❤❤
Just bring it on ❤❤❤
7:43😂❤ Khalid giving very sensible and convincing ans to the anchors irrelevant qus ! Thallumalayil kadha ilano , athum oru kadhayan ! Ella cinemelum ore type kadha venmnano ?
Chechi korch nalla qus aavrnu
Khalid Rahman majnummel boysil അഭിനയിച്ചിരുന്നു , latest പടത്തിൽ നസ്‌ലിൻ അഭിനയിച്ചിട്ടുണ്ട് അങ്ങനെ ഒരുപാട് നല്ല questions ചോദികാമായിരുന്നു pinne proper research onnum ചെയ്യാതെ ആണ് ഇൻ്റർവ്യൂ ചെയ്യുന്നത്😢
Intellectual Khalid Rahman❤🔥🙏👍
അവതാരക :
"നമ്മൾ നോക്കുമ്പോ പെട്ടെന്ന് ഒരു ഫൈറ്റ്, തല്ലുമാലയെ കുറിച്ച് പറയുമ്പോ പ്രത്യേകിച്ച് കഥയൊന്നും ഇല്ല, എന്തിനാ തല്ലുന്നേ എന്ന് ചോദിച്ചാൽ വിതൗട് എനി റീസൺ ആണ് തല്ല് വീഴുന്നത്"
ഖാലിദ് റഹ്മാൻ : "അത് വെറുതെ തോന്നുന്നതാ, Without Reason ഒന്നുമല്ല."
"ഷൂസിൽ ചവിട്ടുക എന്ന് പറഞ്ഞാൽ ഒരു സ്നീകർ ഹെഡിനെ സംബന്ധിച്ച് its a Big Reason"
"നിങ്ങളീ വൈറ്റ് ക്ലോത്തിൽ ഇത്രേം മേക്കപ്പ് ഇട്ട്, രാവിലെ മുതൽ എഫർട്ട് ഇട്ട്, വളരെ സുന്ദരിയായി വന്നിരിക്കുന്ന സമയത്ത് ഞാൻ കുറച്ചു ചളിയെടുത്ത് തെറിപ്പിച്ചാൽ നിങ്ങക്ക് ദേഷ്യം വരും,"
"അത് റീസൺ അല്ല എന്ന് പറയാൻ പറ്റുമോ?"
തല്ലുമാല, അജഗജാന്തരം പോലുള്ള സിനിമകൾക്ക് ഏറ്റവും കൂടുതൽ കേട്ട നെഗറ്റീവ് ആയിരുന്നു പ്രത്യേകിച്ച് കാരണം ഒന്നും ഇല്ലാതെയാണ് ഫൈറ്റ് സീൻസ് എന്നൊക്കെ. അങ്ങനെ വല്ലവരും പറയുമ്പോ ഞാൻ ആലോചിക്കും സത്യത്തിൽ ഇവരൊക്കെ ഈ ലോകത്ത് തന്നെ അല്ലേ ജീവിക്കുന്നത് എന്ന്. ഒന്ന് ദേഹത്ത് അറിയാണ്ട് മുട്ടിയാൽ കൂർപ്പിച്ചു നോക്കുന്ന ടീംസ് ഉള്ള നാട്ടിലാണ് പുത്തൻ നൈകി ഷൂവിൽ ചളി തെറിപ്പിച്ചതും അമ്പലപ്പറമ്പിൽ വരത്തൻ വന്ന് ആളാകാൻ നോക്കുന്നതും ഒരു റീസൺ അല്ല എന്ന് പലർക്കും തോന്നുന്നത്.
ഈ കംപ്ലയിന്റ് പറയുന്നവർ ഫൈറ്റ് സീൻ എന്ന് പറഞ്ഞാൽ വെറും പെണ്ണിനെ കേറി പിടിക്കുമ്പളും, ഫാമിലിയെ കൊന്നാലും മാത്രം നടക്കുന്ന കാര്യമാണ് എന്ന് ധരിച്ചു വയ്ക്കുന്ന വീടിന് പുറത്ത് ഇറങ്ങാത്ത ടീംസ് ആയിരിക്കും.
നമ്മൾ വണ്ടി ഓടിക്കുമ്പോൾ ബാക്കിൽ ന്ന് ഹോൺ അടിച്ചാൽ തന്നെ വെറുപ് പിടിക്കും. വണ്ടിക്ക് സൈഡ് കൊടക്കാത്തതിനി എത്രയോ അടി നാട്ടിൽ നടന്നിട്ടുണ്ട്.. പണ്ട് ഗാനമേളക് അടി ഉണ്ടാകാൻ ഒരു കാരണവും വേണ്ടായിരുന്നു
സത്യം
Worst questions without proper film knowledge
നല്ല ഒരു അവസരം കിട്ടിയിട്ട് നശിപ്പിച്ചു 💯
Director: Explains the months of hard work on special effects
Anchor: "Ah, I see, so it’s basically like TikTok filters, right?"
Waiting for a interview with rj rafi♥️
Khalid Rahman+sushin shyam combo 🎉 waiting
Ijjadhi …love you man ♥️
I badly want prithvi to collab with khalid rahman and his mentors martin prakkat and anwar Rasheed
On this day 30 years ago Quentin Tarantino's iconic film ‘Pulp Fiction’ opened in theaters.
The team had the chance to interview an incredibly knowledgeable guest, but the questions didn't fully tap into their expertise. Moving forward, it's important to be more informed and better prepared when hosting experts on the podcast.
Dq and khalid rahman...i hope one day ❤
Rahman does not know dq
@@martinsam8787 arayillann thaankalod paranjarnno
@@yadhuysl2478 njan parsnajth rahaman is not interested to make films with dq enna .
Rahaman was not fully satisfied with unda .
So he won't work with mamotty or dq in future .
@@martinsam8787 why wasnt he satisfied with unda?
@@Btw8901 he wanted to shoot a diffrent climax but the producer messed up and mamotty dint support rahman that time
Khalid🔥❤♥️
Headmaash🎉
നസ്ലിനെ കുറിച്ച് ഒന്നും ചോദിച്ചില്ല... അവനാണ് ഹീറോ..... Why?
Suspense 😂
Who knows avanan hero ?
khalid - prithvi combo thallumala pole Mass parupadi anenkil van hype ayirikum
Reason prithviye ettavum miss cheyunath a gener il anu ..Anwar days ❤❤
ഖാലിദ് റഹ്മാൻ നെ പോലെ ഒരാളെ കിട്ടിയിട്ട് നല്ലൊരു ചോദ്യം പോലും ചോദിക്കാൻ പറ്റാതെ പോയത് anchor ന്റെ കഴിവ്കേട് തന്നെ 😑
Fav director❤️❤️
Khalid rahman n rajuettan ntw project ne kurich vallathum paranjoode
6:41 🙏
Neee athinu interview full kandile
ടോവിനോയുടെ ചില മാനറിസങ്ങൾ😂❤
Correct 😂
9:47 😂😂
Driver Chettan ishtam ❤
Prithviraj khalid rahman❤
Rahman ningale kaanan irikyuva njn
Enth shokam intervier aado. Khalid pidichu nirthiyakond kandirikkam. Ijjathi shokam preparation okke eduth ithrem nalla oru manushyane interview cheyyan pokunnavre namichirikkunnu
7:36 epic 😂🔥🔥🔥
Athenthuadee Tarantino ne patty agne oru talk Khalid Rahmaaneee
Tovino സംസാരിക്കുന്നതുപോലെ ആണ് പുള്ളിയും
😂😂
I prefer his work in thallumaala over manjummel boys
Manujummel?? Its Chidambaram direction
Manjummel is directed by chidambaram !
Anchor should have deeply researched on khalid rahmans filmography she have limited knowledge about films it seems she is telling that Thallumala has no story what a wasted oppurtunity
Rahman ikka nalla vibe manushyan aan.. Alappuzha gymkhana movie il 45days work cheythirunnu..Ikka comfortable space il ethiyal cool mood aan.. Ith orumathiri nalla moonjiya chodhyam chodichu pulliye iritate cheyth..ikka ykk anel irangi oodanum pattatha avstha aayi..better choose good anchors ith orumathiri😐chechide chumma olla valicha chiriyum.. Wasted a good interview moment
അതിൽ naslen ആണൊ ലുഖ്മാൻ ആണൊ ഹീറോ
Adaaa
@@safnadparambath6644 naslen
ആള് നല്ല clean ആയിട്ടാണ് anwser കൊടുക്കുന്നത് achor കുറച്ച് കൂടി carefull ആവായിരുന്നു ❤️
Boxer എന്ന സിനിമ തന്നെ ഇറങ്ങിയിട്ടുണ്ട്, ബാബു ആന്റണി നായകൻ ആയിട്ടുള്ള. പടം ആവറേജ് ഹിറ്റും ആയിരുന്നു.
Ee film knowledge entha nnu polum ariyathavre kond khalid rahmane okke interview chythirippichirikunnu...ith enth....
Enthonnu questions such a boring interview,can see the exact emotion in his eyes
korchude better akamyirunuu interview 🥲🙏🏾
Prithviraj Khalid movie🔥🥵
Naslen padathil illee🤔🤔?onnum paranjilla..
anchor brilliance
6:42 ❤
Interviewer valare moosham..
8:38 Khalid Rahman - ഭൂമി പിളർന്ന് താഴോട്ട് ഒന്ന് പോവാരുന്നെങ്കിൽ😂😂
Ente mone🤣🤣🤣🤣🤣🤣
Dey qt 🗿🗿king daa
ഉവ്വോ
Question are so weak!
എന്റെ സ്റ്റോറി സിനിമ ചെയ്യണം എങ്കിൽ ഇക്ക ചെയ്യണം
Part2 ???
കുറച്ച് നല്ല ചോദ്യങ്ങൾ ചോദിക്കാമായിരുന്നു...
Extremely amateurish interviewer- please respect the time of the other person and do some basic prep work… Interviewing is different from RJing
The Boxer എന്ന് പറഞ്ഞ ബാബു ആന്റണി സിനിമ ഉണ്ട് ബോക്സിങ് j
മാഡം കുറച്ചു കൂടി റീസെർച് ചെയ്യാമായിരുന്നു.
7:29 the girls won't understand the boys world😏
7:30😂😂😂😂😂
Sounds like tovino
Thallumala is Pulp fiction.
Alappuzha jimkana is fight club?🤔😅
7:50 chiripikale sechi 😂😂😂
In harihar nagar boxing padam anallo
3:22 lookmanitt ook😂
ഇ ഇന്റെർവ്യൂ കണ്ടപ്പോൾ ഭാസി മച്ചാനെ ഓർമ്മ വന്നു അഭിനയിക്കാതെ ഭാസി ഇമോഷൻ പ്രകടിപ്പിച്ചു ❤
Anchor🤐🫡
❤
8:12
കപ്പലണ്ടിക്ക് എരിവ് ഇല്ലാത്തതിന് ഇടി
പപ്പടം രണ്ടു പ്രാവിശ്യം ചോദിച്ചതിന് ഇടി
നിങ്ങൾ ഇങ്ങനെ ഉള്ള വാർത്തകൾ ഒന്നും കാണാറില്ലേ
ithra nalla guest undayyittu mosham questions 🤷♂️
Correct tovino 😮
മലയാളത്തിലെ ആദ്യത്തെ ബോക്സിങ് മൂവി
1985-ൽ മോഹൻലാൽ അഭിനയിച്ച
"ജീവന്റെ ജീവൻ " ആണ്. നിങ്ങൾ രണ്ടുപേരും ഈ ക്യാപ്ഷൻ എഴുതിയ സേട്ടനും എന്തായാലും കാണണം 🔥👌🏻
Tovino ano Khalid ano🌝
Fight Club similarities choikkarnu.. അടി കൂടനായി ഒത്തുകൂടുന്നവർ
Iyalde soundum roshan nte soundum oru pole.. Thonnunnu
mohanlalinte oru boxing padam und pazhayth jeevante jeevan
Chachik ethina kurich valiya dharana onnum ella lle... 😔
I'm nobody to judge...but this is one of the most useless interviews I've ever seen.
You got somebody like Rahman, an ace versatile filmmaker who has already established himself as one of the most prominent directors in Malayalam cinema in this era and you ask these questions????
The audacity to question a directors vision behind making a movie like Thallumala is even more baffling.
Radio Mango, atleast use somebody who's willing to do the basic research as an anchor.
A wasted opportunity.
Babu Antony de Boxer ennu oru cinema undarunnu pandu.
evryone paryunnu anchor worst qnd aanu choychenn... she asked the most non cliche qns out of all interviews... Baaki ellarum choykane pole mammooty, manjummel onum choychila, gud job!
Boxing related babu antony boxer und
Hanumankind മലയാള സിജിമയിലേക് 🙄
Anchoring ❌💥
Jimkhana Thrissur
Ithrem kurch time l ithryoke alle choikkn patulloo
In my opinion, the questions are not up to the mark.
One of the worst interview.... ഇത്രേം സൂപ്പർ ഡയറക്ടർ നെ കിട്ടിയിട്ട്...!!! 👎🏻
Review parayane koottam parenja pore 😂😂😂
എന്തൊരു മോശം ഇന്റർവ്യൂ, സംയമനം പാലിച്ചിരുന്ന ഖാലിദ് റഹ്മാനെ സമ്മതിക്കണം.
8:05 ഷൂസിനു തല്ലിയതിന് ചവിട്ടിയിട്ടുണ്ട്!!
Nthu koora interwera
Yes
7:40 😂
thalumala director alle idd
Yes !
7:29😂
Ellaaarkum thallaan thonnilla , sigmakal kke thonnum
Njagal entertainment aaya mathi…Ningal enth adich maatiyaalum prshnam illa😅
wasted oppurtunity
Kittiyo illa choych vanghi
Tovino mayam
L anchor
ookk aahnalloo machhambiiiii
Nth intervieweran ! No film knowledge and dont know to ask questions
Nalla ombiya questions
Anchor chechike ego adiche