Mammootty Interview | പുതുമുഖങ്ങൾക്ക് ഞാനല്ല, അവരാണ് എനിക്ക് അവസരം തരുന്നത് | kannur Squad

Поділитися
Вставка
  • Опубліковано 22 вер 2023
  • എന്തിനാണ് തന്നെ ആള്‍ക്കാര്‍ ഇങ്ങനെ പേടിക്കുന്നതെന്ന് അറിയില്ലെന്ന് മലയാളത്തിന്റെ മെ​ഗാസ്റ്റാർ മമ്മൂട്ടി. 'സീനിയര്‍ ആയതിന്റെ ബഹുമാനമോ അല്ലെങ്കില്‍ മമ്മൂട്ടി പുലിയാണ്, കടുവയാണ് എന്ന് ആളുകള്‍ പറഞ്ഞുണ്ടാക്കുന്നത് കേട്ടിട്ടാവാം ഈ പേടി'- മമ്മൂട്ടി പറഞ്ഞു. ഒറ്റക്കിരിക്കുന്നത് തനിക്ക് ചിന്തിക്കാനാവാത്ത കാര്യമാണെന്നും നരകിച്ചു പോവുമെന്നും നമ്മുടെ കൂടെയുള്ളവരൊക്കെ നമ്മുടെ കൂടെ തന്നെ വേണമെന്നാണ് തനിക്കെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഏറ്റവും പുതിയ ചിത്രം കണ്ണൂർ സ്ക്വാഡിന്റെ വിശേഷങ്ങളുമായി മമ്മൂട്ടി Talkies ൽ
    Producer/ Anchor - Sreelakshmi Menon
    Camera - Rahul G.R, Arun Nilambur
    Edit - Sarankumar Bare
    Click Here to free Subscribe: bit.ly/mathrubhumiyt
    Stay Connected with Us
    Website: www.mathrubhumi.com
    Facebook- / mathrubhumidotcom
    Twitter- mathrubhumi?lang=en
    Instagram- / mathrubhumidotcom
    Telegram: t.me/mathrubhumidotcom
    #Mathrubhumi #mammootty #kannursquad
  • Розваги

КОМЕНТАРІ • 251

  • @vijayviswanath5449
    @vijayviswanath5449 10 місяців тому +125

    ഇതൊക്കെ കൊണ്ടാണ് ഒരു മോഹൻലാൽ ആരാധകൻ ആയിട്ടും ഇയാളോട് ഇത്രക്കും ഇഷ്ട്ടം തോന്നുന്നത് 🥰❤️💞🥰mamooka🔥❤️🥰

    • @praveenmn1967
      @praveenmn1967 10 місяців тому +4

      നമ്മളൊക്കെ ആക്ടിങ് കണ്ടിട്ട് ആണ് ആരാധിക്കുന്നത്

  • @teenavarughese29
    @teenavarughese29 10 місяців тому +53

    Mamookka interviews are always special ❤❤

  • @thehero5316
    @thehero5316 10 місяців тому +66

    ഇന്റർവ്യൂ അതൊക്കെ മമ്മൂക്ക💥വ്യക്തമായ ഉത്തരം പിന്നെ അറിയാത്ത അറിവുകളും ❤️

  • @vijayviswanath5449
    @vijayviswanath5449 10 місяців тому +68

    ഇപ്പഴത്തെ നടൻമാർ ഇന്റർവ്യൂ കൊടുക്കുമ്പോൾ ഇതൊക്കെ ഒന്ന് കണ്ടു പടിക്ക് 🥰

  • @moidumoidu5301
    @moidumoidu5301 10 місяців тому +74

    സിനിമ 100 ശതമാനം എല്ലാവർക്കും ഇഷ്ടമാവാട്ടൊ വിജയിക്കട്ടെ

  • @user-mc6ro7ix7c
    @user-mc6ro7ix7c 10 місяців тому +28

    മമ്മുക്ക എന്നും ഇഷ്ടം പടം പൊളിയാവട്ടെ...

  • @faizaldolby
    @faizaldolby 10 місяців тому +123

    എന്തൊരു രസമാണ് കേട്ടിരിക്കാൻ.. തീർന്നു പോയത് അറിഞ്ഞില്ല.. പടം വലിയ വിജയമാകട്ടെ😊

    • @muhammedhaqinsan6318
      @muhammedhaqinsan6318 10 місяців тому +1

      ​@@gtuiolghol-vv3scബ്രോ ഞാൻ ലാലേട്ടൻ ഫാൻ ആണ് പടം കിടുവാണ് 🥵

  • @Shreya76541
    @Shreya76541 10 місяців тому +77

    12:25
    അറിയാതെ വായിൽ നിന്ന് വീണുപോയി..
    അത്കെട്ടിട്ടും മമ്മൂട്ടി ചിരിച്ചു കൊണ്ടിരുന്നു... മമ്മൂട്ടി great human 🔥🔥🔥

    • @AjayKumar-wq2ki
      @AjayKumar-wq2ki 10 місяців тому +3

      Entedaa Observation Skilll😂😂😂

    • @solitude8359
      @solitude8359 10 місяців тому

      Myr enn thaane alle paranje😮

  • @abdulrahiman3218
    @abdulrahiman3218 10 місяців тому +18

    എന്താ.. ഒരു ഇന്റർവ്യൂ.. ഹാ. അടിപൊളിആയിട്ടുണ്ട്‌, കലക്കി എല്ലാവരും, സ്‌പെഷ്യലി മമ്മുക്കയും റോണി യും.. പിന്നെ ഇന്റർവ്യൂ ചെയ്ത ആ ലേഡി യും വളരെ ബംഗിയായി ചെയ്തു.. Thanks മമ്മുക്ക and മാതൃഭൂമി ക്കും.. Thanks

  • @fahadcraftart2431
    @fahadcraftart2431 10 місяців тому +16

    Mamookka ❤️
    എല്ലാവരും നല്ല enjoy ചെയ്തു ഇരിക്കുന്നു ❤️👌

  • @rajurajesh2230
    @rajurajesh2230 10 місяців тому +31

    മമ്മൂക്ക ❤️❤️❤️

  • @rakeshiyer9781
    @rakeshiyer9781 10 місяців тому +6

    Megastarzzz Mammukkukaaaa...the face of INDIAN CINEMA.

  • @jmsworld6924
    @jmsworld6924 10 місяців тому +25

    Mammukka ❤️❤️

  • @romanrock3612
    @romanrock3612 10 місяців тому +45

    പടം നല്ല വിജയമാകട്ടെ എന്ന് ആഗ്രഹിക്കുന്നു 🥰
    മമ്മൂക്ക ❤️❤️❤️

  • @htmediahtm5136
    @htmediahtm5136 10 місяців тому +14

    Interview super.
    Mammookka ❤

  • @jyothsnaramachandran8619
    @jyothsnaramachandran8619 10 місяців тому +42

    Nice to see Sreelakshmi interviewing the legend of Malayalam movie Mammukka🎉🎉❤❤

  • @nnmalluskeralach5739
    @nnmalluskeralach5739 10 місяців тому +15

    മനോഹരമായ interview
    Mammookka super 🥰🥰🥰

  • @AdithyaSriramtheariesguy1995
    @AdithyaSriramtheariesguy1995 10 місяців тому +6

    Oru Lalettan fan aanelum,kazhinja 8 kollamaayittu mamookayude oro promotion interviews rasathodu koodi avasanam vare kandirikkum❤.Ee manushyan aa chiri kondu qalbu keezhadakkalle❤️‍🔥.Ee comment kandittu oru Lalettan fanum thettidharikkandaa.Udalum uyirum 7 vayasu mudhal Lalettanu vendiyaanu.From the times of Ravanprabhu❣️

  • @febinjohny55
    @febinjohny55 10 місяців тому +56

    അവതരികയുടെ സ്ലാങ് ❤🙌

  • @aarathee
    @aarathee 10 місяців тому +20

    Respect ആണ് mammookka ❤️

    • @aarathee
      @aarathee 10 місяців тому +2

      @@gtuiolghol-vv3sc തന്റെ ബുദ്ധിയില്ലായ്മക്ക് അങ്ങനെ പലതും തോന്നും

    • @muhammedhaqinsan6318
      @muhammedhaqinsan6318 10 місяців тому

      ​@@gtuiolghol-vv3scനി വല്ല ബോട്ട് ആണോ

  • @SanthoshKumar-xh1xu
    @SanthoshKumar-xh1xu 10 місяців тому +21

    Best interview and discussion ❤️ realistic..

  • @abinkrishnatk4310
    @abinkrishnatk4310 10 місяців тому +11

    25:27
    What a benchmark Ambedkar movie already done😮🔥

  • @afzalmogral
    @afzalmogral 10 місяців тому +7

    മമ്മുക്ക ❤️ അവതാരിക ❤

  • @vishnuprasad7923
    @vishnuprasad7923 10 місяців тому +16

    മമ്മൂക്ക ❤️

  • @girijacinemahall1386
    @girijacinemahall1386 10 місяців тому +16

    Mammookka❤

  • @pranamganil6881
    @pranamganil6881 10 місяців тому +13

    Happy to see my idol with this young chilled guys

  • @dreamshore9
    @dreamshore9 10 місяців тому +8

    90 ഇൽ മധു ഇന്റർവ്യൂ 🔥
    72 ഇൽ മമ്മൂക്ക interview 💥

  • @cmcfaseeh9272
    @cmcfaseeh9272 10 місяців тому +50

    വേറെ ഏത് ഇൻസ്ട്രിലുണ്ട് ഇത്രയും കൂളായ സീനിയർ നടൻ

    • @justus009
      @justus009 10 місяців тому +12

      Yup!! Exactly!😊 As an Ikka fan, such a legend, but still calmness personified 😍😉

    • @Madara_Uchiha______
      @Madara_Uchiha______ 10 місяців тому +1

      Srk , Vijay, Surya , Vikram , ram charan , allu, Johny depp, downy ethrayennangala ...🤣Ella industryyilum ondu

    • @bastinpaul7573
      @bastinpaul7573 10 місяців тому +6

      ​@@Madara_Uchiha______nee eee paranjavar oke 25-30 years experience ullavar ...Avan udheshichathu 45-50+ years experience ullavare pattiyaanu...pne nee ee paranja listil Vikram okay ....baaki ullavarude oru interview pollum kaanan kittulya 😅😂

    • @cmcfaseeh9272
      @cmcfaseeh9272 10 місяців тому +1

      @@Madara_Uchiha______ as age senior

    • @Madara_Uchiha______
      @Madara_Uchiha______ 10 місяців тому

      @@bastinpaul7573 baaki ullorude interviews nee kaanaathath nta problem alla... 🤌

  • @2fast668
    @2fast668 10 місяців тому +17

    Mamookka❤❤

  • @rsd1923
    @rsd1923 10 місяців тому +17

    Megastar Mammotty 👑🔥

  • @akashwilliams883
    @akashwilliams883 10 місяців тому +17

    *Squad In Route 🔥⏳️*
    *In Cinemas From Sep 28 🔒*

  • @Shreya76541
    @Shreya76541 10 місяців тому +44

    24:40..Mammotty ഈ പ്രായത്തിൽ ഇത്രയും യാത്ര ചെയ്ത് അവിടെ ഈ പൊടി ഉള്ള സ്ഥലങ്ങളിൽ shooting ചെയുന്നതിന്റെ കഷ്ടപ്പാട് 🙏.. Dedication.. ഇതുപോലുരു വ്യക്തി ലോകത്ത് കാണില്ല.. ഈ പ്രായത്തിലും movies ചെയ്യുന്നവർ ഉണ്ട് അവർ ചെയ്യുന്നതും ചെറിയ പടങ്ങൾ with limited place shooting ഒക്കെ ഉള്ള പടങ്ങൾ ആണ്... മമ്മൂട്ടി തുടർച്ചയായി എങ്ങനെ ഇങ്ങനെ പടങ്ങൾ ചെയ്യാൻ സാധിക്കുന്നു 🙏

    • @dhruva1689
      @dhruva1689 10 місяців тому

      Tom Cruise🕳️👨‍🦯..........................

    • @Shreya76541
      @Shreya76541 10 місяців тому

      ​@@dhruva1689Tom cruise age 61..
      Mammotty ചെയ്യുന്നത് പോലെ ഒരു വർഷം അഞ്ച് ആർ പടങ്ങൾ ഒന്നും അങ്ങേര് ചെയ്യില്ല..

    • @dhruva1689
      @dhruva1689 10 місяців тому

      @@Shreya76541 Tom 60 il cheytha Stunt mammooty onnum 40kalil polum cheythitilla.......
      Dedication life risk cheyyunna karythil onnm thodamudiyathe......

    • @dhruva1689
      @dhruva1689 10 місяців тому

      @@Shreya76541 Top Gun, mission impossible polathe padangla pulli cheyyar allathe cheriya padam alla athinokke ee 5,6 padathe kal time and effort venm..

    • @Shreya76541
      @Shreya76541 10 місяців тому +2

      @@dhruva1689 Mammotty ഒരുപാട് physical limitations ഉള്ള actor ആണ് അതും വെച്ചാണ് ഈ മനുഷ്യൻ നിർത്താതെ ഈ പ്രായത്തിലും കഷ്ടപ്പെടുന്നത്..

  • @leftraiser699
    @leftraiser699 10 місяців тому +37

    ഒറ്റയ്ക്ക് നരകമാണ്. പ്രായം 27. എന്റെ ജീവിതത്തിൽ ഒറ്റയ്ക്ക് അല്ലാത്ത കാലയളവ് ഒരു ഡബിൾ ഷെയറിംഗിൽ താമസിച്ച രണ്ടോ മൂന്നോ മാസമാണ്. നാട്ടിലെയും വീട്ടിലെയും ശത്രുക്കളെ ഭയന്ന് ദീർഘകാലം വീട്ടിൽ ഒറ്റയ്ക്ക്. ഇപ്പോൾ ഒരു നഗരത്തിൽ ഒറ്റമുറിയിൽ. നരകമാണ്. സത്യം.

    • @user-ri8gq6kp9t
      @user-ri8gq6kp9t 10 місяців тому +2

      എന്തിനാ ഇത്ര risk എടുത്തു ഒറ്റക് ഇരിക്കുന്നത്.. ഫാമിലിയുടെ കൂടെ ഇരുന്നൂടെ 🤔

    • @doublegameghy1684
      @doublegameghy1684 10 місяців тому +1

      Enthina shatrukkale indaakkiyath?

    • @tropicalvlog345
      @tropicalvlog345 10 місяців тому

      ​@@doublegameghy1684shathrukale inadakenda avyshiyam onumila , oru aalu success avukayo avarku illatha enthakilum nalla quality indekil thane shathrukal automatically indayikolum

    • @leftraiser699
      @leftraiser699 10 місяців тому

      @@doublegameghy1684 ബ്രോ ആരും ശത്രുക്കളെ ഉണ്ടാക്കിയതല്ല. ഒരാളോട് കനപ്പിച്ചു സംസാരിക്കുക പോലും ചെയ്യാത്തൊരാൾ ആണ് ഞാൻ. ഒരുപക്ഷേ ആ സ്വഭാവം ആയിരിക്കാം. I became an easy target. സഹികെട്ട് പ്രതികരിച്ചു തുടങ്ങിയപ്പോ കൂട്ടം ചേർന്ന് ആക്രമിച്ചു. ചെറുപ്പകാലം മുതൽ ട്രോമകളും ടെൻഷനും ഉള്ളയാളുകൾക്ക് ഇതൊക്കെ താങ്ങാവുന്നതിലും അധികമാണ്. ഒടുവിൽ നാട് വിട്ട് പോയി..വേണ്ടപ്പെട്ടവർ മരിക്കുക കൂടി ചെയ്തതോടെ ശരിക്കും ഒറ്റപ്പെട്ടു.

    • @fathimazuharashanu3358
      @fathimazuharashanu3358 10 місяців тому

      Same situation 😢

  • @ptgnair3890
    @ptgnair3890 10 місяців тому +5

    Beautiful interview🎉

  • @vipulragnor8095
    @vipulragnor8095 10 місяців тому +2

    Nalla actaaa, kidu padam❤

  • @huhnhhjyhhbjjnhhgn
    @huhnhhjyhhbjjnhhgn 10 місяців тому +3

    മമ്മുക്കാനേ കാണാൻ വന്നു. അവതരികയെ ഇഷ്ടം ആയി 😌

  • @mumthazasharaf7086
    @mumthazasharaf7086 10 місяців тому +5

    Mammookka❤kannur squad

  • @safrullahchakkingal819
    @safrullahchakkingal819 10 місяців тому +16

    Mammookka.supr❤❤❤

  • @prasadkvprasadkv6384
    @prasadkvprasadkv6384 10 місяців тому +7

    മമ്മുക്ക 🔥🔥🔥

  • @safuwankkassim9748
    @safuwankkassim9748 10 місяців тому +8

    Mammookka

  • @iliendas4991
    @iliendas4991 10 місяців тому +6

    HEARTY CONGRATULATIONS ALL OF YOU ESPECIALLY MAMMOOKKA ❤️😘😘😘❤️

  • @rsd1923
    @rsd1923 10 місяців тому +8

    Mammokka ❤❤

  • @vishnupa3620
    @vishnupa3620 10 місяців тому +3

    Pedikanam veronnumalla mammokayum lalettanum munpil nikanam enikil athu oru bagiyam ane.aru pedichu pokum ❤

  • @jobyjose6896
    @jobyjose6896 10 місяців тому +20

    Excellent performance and best interaction

  • @nishadnishsd367
    @nishadnishsd367 10 місяців тому +8

    best wishes❤️❤️

  • @Shaaaaaan03
    @Shaaaaaan03 10 місяців тому +2

    Adipoli interview Mammokaaa❤

  • @basithbazi8242
    @basithbazi8242 10 місяців тому +7

    ഇവിടെയുള്ള കമന്റുകളെല്ലാം ഒരു ചെറു പുഞ്ചിരിയോട് കൂടെ അദ്ധേഹം വായിക്കുന്നുണ്ടാവും അല്ലേ..🫡🤗

    • @ajscrnr
      @ajscrnr 10 місяців тому

  • @renjithkumar.r810
    @renjithkumar.r810 10 місяців тому +4

    Ikka ude next oru hit akette ❤🎉

  • @asifkhan537
    @asifkhan537 10 місяців тому +5

    The legend ❤

  • @DivyaS-rw7wr
    @DivyaS-rw7wr 9 місяців тому +1

    Anchor 👍👍

  • @pushpajames451
    @pushpajames451 10 місяців тому +2

    Very nice touching interview god bless all

  • @shamskedappalam5443
    @shamskedappalam5443 10 місяців тому

    Can't wait ഇക്കാ 😍💙

  • @azeezpv5204
    @azeezpv5204 10 місяців тому +2

    Mammookka ❤🎉

  • @TheIllu11
    @TheIllu11 10 місяців тому +1

    Block buster 💐

  • @chugiyan5184
    @chugiyan5184 10 місяців тому +5

    Greatest

  • @shahinshaa3172
    @shahinshaa3172 10 місяців тому +1

    Oru neram poku..😊😊❤❤

  • @salimibrahim6208
    @salimibrahim6208 10 місяців тому +1

    സൂപ്പർ 👍♥️

  • @bastinpaul7573
    @bastinpaul7573 10 місяців тому +2

    Mammookka ❤️

  • @nazeeranaparambil5655
    @nazeeranaparambil5655 10 місяців тому +4

    ഗ്രേറ്റ്‌ 👍👍

  • @dracostudio
    @dracostudio 10 місяців тому +5

    25:28 ചരിതം ആണ് ഇത് 👍

  • @Mr_John_Wick.
    @Mr_John_Wick. 10 місяців тому +2

    ഇക്ക 😘😘😘

  • @weddingstories1095
    @weddingstories1095 10 місяців тому

    Anchor kidu❤❤❤❤❤

  • @mnster1350
    @mnster1350 10 місяців тому

    Nice interview ❤

  • @369dq
    @369dq 10 місяців тому +1

    Mammooka 😮‍💨🔥

  • @saisudheesh
    @saisudheesh 10 місяців тому +6

    ശരിക്കും മമ്മൂട്ടി ആളുകളിൽ നിന്നും പണ്ട് ഒരു ഡിസ്റ്റൻസ് കീപ് ചെയ്തിരുന്നു. അത് പുള്ളി എൻജോയ് ചെയ്യുന്നുണ്ട് എന്ന് കരുതി സകല ജൂനിയേഴ്‌സും മമ്മൂക്ക സെറ്റിൽ വരുമ്പോൾ പേടിയാണ് എന്ന് പറയാൻ തുടങ്ങി. ജസ്റ്റ് ഫോർ സുഖിപ്പിക്കൽ 😊 ഉദര നിമിത്തം കൂടിയാ, ഈ ഫീൽഡിൽ ആരെയും പിണക്കി നിൽക്കാതിരിക്കുക ആണ് ബുദ്ധി. ഇപ്പോഴത്തെ മമ്മൂട്ടി ആളുകളുമായി അടുക്കാൻ ആഗ്രഹിക്കുന്ന ആളാണ് എന്നാണ് തോന്നിയിട്ടുള്ളത്. പക്ഷേ ജൂനിയർ ടീംസ് അപ്രോച്ച് മാറ്റിയിട്ടില്ല 😂
    കഠിനാദ്ധ്വാനം കൊണ്ട് മലയാള സിനിമയിൽ സ്വന്തം ഇരിപ്പിടം ഉണ്ടാക്കിയ ആളാണ്. മമ്മൂട്ടിയുടെ പ്രോഫഷണൽ അപ്രോച്ച് മറ്റ് നടന്മാർ ഫ്ലോളോ ചെയേണ്ടതാണ് ❤

  • @user-nc6yb1vq4v
    @user-nc6yb1vq4v 10 місяців тому

    ❤love മമ്മുക്ക

  • @HariKrishnan-vn2hx
    @HariKrishnan-vn2hx 10 місяців тому

    ❤ mammookka ❤

  • @midhungsundar9328
    @midhungsundar9328 10 місяців тому +2

    ഇക്കാ ❤

  • @shamskedappalam5443
    @shamskedappalam5443 10 місяців тому

    Waiting 😍

  • @ziyasworld5797
    @ziyasworld5797 10 місяців тому

    നല്ല interview

  • @ansariyusuf2718
    @ansariyusuf2718 10 місяців тому +2

    Ea manusyaneyanu yadhardha interview king ennu vilikendathu ithu vare Ulla ethoru interview eduthaalum pidichirunna enthoo oru valiya hadakam undavum imotion sahajeevisneham koode ullavare cherthu pidikkal ithupoloru manushyane jeevanuthullyam snehichathil njan abhimanikkunnu

  • @navasaboobacker7008
    @navasaboobacker7008 10 місяців тому +4

    This interview is better than hydroli interview

  • @shamskedappalam5443
    @shamskedappalam5443 10 місяців тому +3

    കണ്ണൂർ സ്‌ക്വാഡ് 🔥🔥

  • @zeena9754
    @zeena9754 9 місяців тому

    ഞങ്ങൾ നിങ്ങളോടപ്പം തന്നെയുണ്ട്...

  • @Mr_John_Wick.
    @Mr_John_Wick. 10 місяців тому +1

    Anchor കൊള്ളാം... 😍

  • @shamskedappalam5443
    @shamskedappalam5443 10 місяців тому

    തീ ആവട്ടെ പടം 😍

  • @mansoormansoor3395
    @mansoormansoor3395 10 місяців тому

    ... MaMMuKa... 🌹🌹🌹👑👑👑👑👑👑👑😘😘😘😘😘

  • @amal-vr4xe
    @amal-vr4xe 10 місяців тому

    പടം വിജയിക്കട്ടെ 👍🏼

  • @suneermuhammed499
    @suneermuhammed499 10 місяців тому

    Anchor ❤👌

  • @sabirshaNilgiris0369
    @sabirshaNilgiris0369 10 місяців тому +4

    🌹🔥🔥🔥

  • @sajitha789
    @sajitha789 10 місяців тому

    All the best❤

  • @noushad6205
    @noushad6205 10 місяців тому

    Mammukka ❤️

  • @jijuize
    @jijuize 10 місяців тому

    another hit from mamooka

  • @AbdulRahim-zl6ny
    @AbdulRahim-zl6ny 10 місяців тому

    Vèrygoodinteŕview.

  • @muhammadnabuhan7649
    @muhammadnabuhan7649 10 місяців тому +2

    All team ❤❤❤❤

  • @sidheeksulthan3069
    @sidheeksulthan3069 10 місяців тому

    interview nannayirunnu

  • @CMVfootwears
    @CMVfootwears 10 місяців тому

    മമ്മുക്ക... ഒരു രക്ഷയും ഇല്ലാ... സമയം പോയത് അറിഞ്ഞില്ല

  • @user-pc9pq5wh3r
    @user-pc9pq5wh3r 10 місяців тому

    Hanghor adipoli good

  • @user-bq7hm9iu6c
    @user-bq7hm9iu6c 10 місяців тому +8

    *no one can replace mammootty💯🔥*

  • @shanabas
    @shanabas 10 місяців тому

    Srilakshmi nice anchoring ....

  • @Nasthangaluderajakumaran242
    @Nasthangaluderajakumaran242 10 місяців тому +2

    ❤❤

  • @india200
    @india200 10 місяців тому +3

    Unda movie pole superhit avette😊

  • @latheefpurayil51
    @latheefpurayil51 10 місяців тому +3

    Kanur❤❤❤

  • @safarab3351
    @safarab3351 10 місяців тому +1

    🔥❤️

  • @user-st8iy9nj6p
    @user-st8iy9nj6p 10 місяців тому +1

  • @AnsifCK-gd6ep
    @AnsifCK-gd6ep 10 місяців тому +1

    🔥🔥

  • @rasheedrifak5896
    @rasheedrifak5896 10 місяців тому +1

    🔥🔥🔥

  • @Munsi-iw1ee
    @Munsi-iw1ee 10 місяців тому +1

    Mammukka

  • @nusnagallery4776
    @nusnagallery4776 10 місяців тому +4

    Super ❤❤❤

  • @rvraj84
    @rvraj84 10 місяців тому

    Mamooka....chank anu❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤