КОМЕНТАРІ •

  • @athulkanand
    @athulkanand 2 роки тому +1303

    ഞാൻ തന്റെ വീട്ടിൽ പണ്ട് വന്നാൽ അത് സൗഹൃദം. ഇപ്പോൾ വന്നാൽ അത് മതസൗഹാർദം . ഇക്കയുടെ സംസാരം❤️

    • @AtoZ76411
      @AtoZ76411 2 роки тому +38

      അതാണ് ബ്രോ ഇപ്പോ, 😓

    • @sufaid5696
      @sufaid5696 2 роки тому +22

      @@malayalamliterature4038 മമ്മൂക്ക ചുള്ളികടിനോട് ആണ് പറഞ്ഞതു

    • @shameemeem2535
      @shameemeem2535 2 роки тому

      ❤️

    • @malayalamliterature4038
      @malayalamliterature4038 2 роки тому

      @@sufaid5696 Ok. I’m mistaken then.

    • @sufaid5696
      @sufaid5696 2 роки тому

      @@malayalamliterature4038 👍

  • @shanoon7_105
    @shanoon7_105 2 роки тому +2653

    ആദ്യമായിട്ടാണ് ഒരു ഇന്റർവ്യൂ കാണാൻ കാത്തിരിക്കുന്നത്. ഇങ്ങേരു പറയുന്നത് കേട്ടിരിക്കാൻ തന്നെ എന്ത് രസമാണ്. A Gem of a person 💎

  • @manimalakkaran8045
    @manimalakkaran8045 2 роки тому +387

    ചെറുപ്പത്തിൽ എനിക്ക് ഇഷ്ടം ലാലേട്ടനെ ആരുന്നു. പക്ഷേ എപ്പോളോ ആ ഇഷ്ടം മാറി മമ്മുകയോട് ആയി. അതിൻ്റെ കാരണം ഇതൊക്കെ തന്നെ ആകാം എന്ത് രസമാണ് മമ്മൂക്കയെ കേട്ട് ഇരിക്കാൻ. Proud to be a fan of മമ്മൂക്ക 💕

    • @JamesBond-yg5mn
      @JamesBond-yg5mn 2 роки тому +45

      Chetta. That is because of maturity. Ente casum ingane aanu. Small Agil favorite Dileepettan aayirunnu. Pinneedu athu Lalettan aayi. Ennal 9th ilekku vannappol Mammootty aayi maari.
      Ingane ulla kure friends enikkundu.
      It is because small Agil nammale entertain cheyyuppikunnathanu ishtam. Athil best aayirunnu Mohanlal, Dileep, Jayaram okke. matured aakumbol nammude selectionum athinoppam koodum.
      Ente father ulpade aa oru Agil ullavarude favorite Mammootty or Sureshgopi aanu. Kooduthalum mammootty aayirikkum. It is because mammootty is playing the roles relected to us.
      Mohanlal roles mikkathum come diyum, fuedal madambiyum ente lifil ithuvare connect cheyyan kazhinjatilla.

    • @stanz146
      @stanz146 2 роки тому +22

      Same here bro … kuttikalath lalettan fan aarunnu… ennal inne kadutha mammukka fanboy aane… 😍

    • @Irfan67992
      @Irfan67992 2 роки тому

      Same here brooo🤍🤍

    • @As-bv5vj
      @As-bv5vj 2 роки тому +3

      💯❤️🙋🏻‍♂️

    • @rahulalappuzha
      @rahulalappuzha 2 роки тому +30

      എന്നാൽ ഒരു കഥ sollatuma.. ചെറുപ്പത്തിൽ എന്നല്ല ഇപ്പഴും ഇനി ആരൊക്കെ വന്നാലും കട്ട ലാലേട്ടൻ ഫാൻ ആണ് ❤️. അത്രയും ഇല്ലെങ്കിലും മമ്മൂട്ടിയെയും ഇഷ്ടമാണ്.

  • @dileeppathiramanna4147
    @dileeppathiramanna4147 2 роки тому +138

    കേൾക്കാൻ തന്നെ എന്ത് രസം. ആരെയും സുഖിപ്പിക്കേണ്ട ആവശ്യം ഇല്ലാത്ത സ്വന്തമായി ചിന്തകൾ ഉള്ള ബുദ്ധി ഉള്ള ഒരു മഹാനടൻ. വളരെ റെയർ ആണ് ഈ കോംബോ ഇന്ത്യയിൽ എന്നല്ല ഒരു പക്ഷെ ലോക സിനിമയിൽ തന്നെ.

  • @Piju_Saga
    @Piju_Saga 2 роки тому +162

    സോ കോള്‍ഡ് ബോണ്‍ ആക്ടര്‍ അല്ല ഞാന്‍, അഭിനയിക്കാന്‍ ആഗ്രഹിച്ച് ആഗ്രഹിച്ച് നടനായതാണ്. തേച്ച് തേച്ച് മിനുക്കി നന്നായതാണ്, അഴുക്ക് പിടിച്ചാല്‍ ഇനിയും നമുക്ക് മിനുക്കാം. പ്രായം ബോഡിക്ക് മാത്രമാണ്. ചിന്തകള്‍ക്ക് ഒരു പൈസയുടെ പ്രായം പോലുമാകുന്നില്ല.
    മമ്മുക്കാ..❤

  • @ansarathi8560
    @ansarathi8560 2 роки тому +1402

    ചോദ്യങ്ങൾ നല്ലതയാൽ ചോദ്യകർത്താവ് നല്ലതയാൽ ഉത്തരങ്ങളും 💥❤️..
    What an interview ❤️

    • @rythmofelanza9336
      @rythmofelanza9336 2 роки тому

      കറക്റ്റ്... 👌🏻 ആ റിപ്പോർട്ടർ ചാനലിലെ സിനിമ റിവ്യൂ ഊളയെ മമ്മൂട്ടി ഊക്കി വിട്ടു 👌🏻

    • @albymbiju5079
      @albymbiju5079 2 роки тому +3

      Ikka oru hi tharuvo

    • @RockyBhai-pm6cc
      @RockyBhai-pm6cc 2 роки тому

      👍🏻

    • @aaryanshaji4356
      @aaryanshaji4356 2 роки тому +11

      @Ani ayyoda aano? Enna oru moolel poyi irunn karanjo

    • @_AmericanPsycho
      @_AmericanPsycho 2 роки тому +7

      @Ani ath oru neyyantikara fundan alle😂

  • @krishnachandrankc7895
    @krishnachandrankc7895 2 роки тому +139

    ഇത്രയും എക്സ്പീരിയൻസ് ഉള്ള ഒരു വ്യക്തിയോട് എത്ര മനോഹരം ആയി ഓരോ ചോദ്യങ്ങൾ ചോദിക്കാം എന്ന് THE CUE കാണിച്ചു❤️

  • @poppinzcandy2545
    @poppinzcandy2545 2 роки тому +43

    വായന നല്ലത് പോലെ ഉണ്ട് മമ്മൂട്ടിക്ക്.. വാക്കുകൾ കേട്ടാൽ അറിയാം. 👍🏻😍

  • @arungeorge1033
    @arungeorge1033 2 роки тому +1595

    It's difficult not to be a fan of Mammookka in 2022. He's indeed the most updated superstar in Indian cinema!

    • @vishnu3753
      @vishnu3753 2 роки тому +12

      Yes 💯

    • @riyaz4999
      @riyaz4999 2 роки тому +8

      💯

    • @Raj-cw1eq
      @Raj-cw1eq 2 роки тому +11

      Absolutely 👍💕

    • @seekzugzwangful
      @seekzugzwangful 2 роки тому +45

      True 💙 longevity and constant growth.. he's as good as Fafa or sethupathi today and once he was as good as mohanlal or kamal hassan.. one might say that makes him greater than all of them.. 🤔

    • @kjyoutube3420
      @kjyoutube3420 2 роки тому +3

      💯

  • @muhammedbasil6743
    @muhammedbasil6743 2 роки тому +883

    പൊതുവേദിയിൽ ആയാലും എവിടെ എന്ത് എങ്ങനെ പറയണം എന്ന് അറിവുള്ള മനുഷ്യൻ ❤...

    • @midhlajmidh6467
      @midhlajmidh6467 2 роки тому +30

      Nere opposite nokiyaa ithinu vipareethamaayi laalappaneyum (mandhu) kaanaam

    • @muhammedbasil6743
      @muhammedbasil6743 2 роки тому +7

      @@midhlajmidh6467 😂🤣സത്യം....

    • @Ithenth_endi
      @Ithenth_endi 2 роки тому

      @@midhlajmidh6467 തനിക്ക് എന്ത് ദ്രോഹം ചെയ്തിട്ടാടോ താൻ അയാളെ കളിയാക്കുന്നത്?? 3 പടം പൊട്ടിയപ്പോഴേക്കും അയാൽ industry ക്ക് വേണ്ടാത്തവൻ ആയോ?? അങ്ങനെയെങ്കിൽ പ്രാഞ്ചിയേട്ടൻ കഴിഞ്ഞ് 7 വർഷം കൊണ്ട് അടുപ്പിച്ച് 25 പടം ഇക്ക പൊട്ടിച്ചില്ലെ??
      നിനക്ക് എത്ര നല്ല സിനിമകൾ തന്ന ആളാണ്...
      നിന്നെ എത്ര ചിരിപ്പിച്ചിട്ടുണ്ട്?? എത്ര വിസ്മയിപ്പിച്ചിട്ടുണ്ട്?? മറ്റ് നടന്മാർ എല്ലാവരും അയാളെ ആദരിക്കുമ്പോൾ ആരാധിക്കുമ്പോഴും നീ ഇവിടെ പുള്ളിയെ കുറ്റം പറഞ്ഞ് ഇരിക്കുന്നു...
      ലോകം കണ്ട മികച്ച നടന്മാരിൽ ഒരാൾ തന്നെയാണ് mohanlal. നിനക്ക് ഒരു നടനെ ഇഷ്ടമാണെന്ന് വെച്ച് മറ്റെ നടനെ താഴ്ത്തി കെട്ടണോ

    • @eemauyau
      @eemauyau 2 роки тому

      Nalla Kuru aanallo Sudoli xD

    • @youtubed1805
      @youtubed1805 2 роки тому +3

      പണ്ടത്തെ മമ്മൂട്ടി ഫാൻസിനോട് പറയുന്ന ഇന്റർവ്യൂ കണ്ടു നോക്ക് 😂mamdhappan fans (Mammu)

  • @fayisk1106
    @fayisk1106 2 роки тому +16

    19:38..... ആണായാലും പെണ്ണായാലും ഡയറക്ടർ ആണ്... ഞമ്മൾ ഈ ജൻഡർ വെച്ച് തിരിച്ചിട്ട് ഇപ്പൊ ഒരു തൊഴിലിനേയും മാറ്റി നിർത്താൻ പറ്റില്ല എല്ലാ രംഗത്തും എല്ലാരും ഉണ്ട്.... മനുഷ്യർ ആവുക എന്ന് ഉള്ളത് ആണ് ആദ്യം... ♥️♥️ മമ്മൂട്ടി♥️♥️

  • @saranjithsama6636
    @saranjithsama6636 2 роки тому +56

    എന്തൊരു രസമാ ഈ മനുഷ്യന്റെ ഇന്റർവ്യൂ കാണാൻ ,, കേൾക്കാൻ..... അറിവ്... അറിവിന്റെ,, ദീർഘവീക്ഷണത്തിന്റെ.... എന്തൊക്കെയോ... എന്തൊക്കെയോ ആണ്... 😍😍😍🥰🥰🥰

  • @junaidashraf3110
    @junaidashraf3110 2 роки тому +574

    ഒരു ഇൻറർവ്യൂന് വേണ്ടി ഇത്രയേറെ കാത്തിരുന്നത് ഇത് ആദ്യമായിട്ടാണ് !!
    എവിടെ എന്ത് പറയണമെന്ന് ബോധ്യമുള്ള ഒരു നടനും ആരോട് എന്ത് ചോദിക്കണം എന്ന് ബോധമുള്ള ഒരു അവതാരകനും❤️

  • @jasimmohammed3145
    @jasimmohammed3145 2 роки тому +197

    ഭാവിയിൽ വാട്ട്സാപ് സ്റ്റാറ്റസ്കളിലും വീഡിയോകളിലും കാലന്തരമായി ഭരിക്കാൻ പോകുന്ന ഇന്റർവ്യൂ, താങ്ക്സ് മനീഷ്... ഇത്രയും നല്ല ഒരു ഇന്റർവ്യൂ തന്നതിന് 🙏🙏

  • @SanalTS.
    @SanalTS. 2 роки тому +304

    " അങ്ങനെ നമ്മുടെ മനസ്സിൽ വരാതിരിക്കട്ടെ" അവസാനം പറഞ്ഞ ആ വാക്കുകൾ ഹൃദയത്തിൽ തട്ടി മമ്മുക്ക പറഞ്ഞത് അത് നമ്മുടെ ഹൃദയത്തിൽ കൊള്ളും❤️❤️❤️

  • @MindCapturer007
    @MindCapturer007 2 роки тому +18

    Interview എന്നൊക്കെ പറഞ്ഞാൽ ദേ ദിതാണ്. പക്കാ class ചോദ്യങ്ങൾ. അനാവശ്യമായി ഊള ചിരിയില്ല. മഹേഷ്‌ bro 🔥മമ്മൂക്ക ശെരിക്കും enjoy ചെയ്തു എന്ന് കണ്ടാ അറിയാം 😊👌

  • @asrcreations409
    @asrcreations409 2 роки тому +599

    Anchor പുതുമുഖം ആണേൽ കോമഡി ഒക്കെ പറഞ്ഞു അവരെ റിലാക്സ് ആക്കുന്ന മമ്മൂക്ക..
    മനീഷിനെ പോലത്തെ ആളുകളെ കിട്ടുമ്പോൾ വളരെ മികച്ച രീതിയിൽ തൻ്റെ അറിവുകൾ പുറത്ത് എത്തിക്കുന്ന മമ്മൂക്ക..
    ഇവിടെ എന്തും പോവും

    • @fayispanju456
      @fayispanju456 2 роки тому +7

      Ur right💯💯💯💯

    • @tucoramirezz1001
      @tucoramirezz1001 2 роки тому +24

      പുതുമുഖം പഴയമുഖം എന്നൊന്നുമില്ല പുള്ളിക്ക്. നല്ല പുതിയ ചോദ്യം ആവർത്തിക്കുന്ന പഴയ ചോദ്യം. ഈ ഒരു വ്യത്യാസമാണ്.

    • @faisalka8491
      @faisalka8491 2 роки тому +2

      Yes

    • @salmaan_saabiq
      @salmaan_saabiq 2 роки тому +2

      ys 💯

    • @mnster1350
      @mnster1350 2 роки тому

      Yes
      Absolutely right

  • @user-io5iq7kq1p
    @user-io5iq7kq1p 2 роки тому +474

    ഇത് വരെ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും നല്ല ഇന്റർവ്യൂ. നല്ല അവതരണം. നല്ല ചോദ്യങ്ങൾ. കറക്റ്റ് മറുപടി. 🥰🥰

    • @kabeerabdulkareem1964
      @kabeerabdulkareem1964 2 роки тому +5

      വർഷങ്ങൾക്കു മുമ്പ് ടിവിയിൽ വന്ന രണ്ടു ഇന്റർവ്യൂ കണ്ടു നോക്കൂ സഹോ...
      1- മനോരമ ചാനലിന്റെ
      "നേരെ ചൊവ്വെ"
      2- കെെരളിയിൽ ഒരു ഓണത്തിന് രഞ്ജിത്തുമായുള്ള അഭിമുഖം.

    • @user-io5iq7kq1p
      @user-io5iq7kq1p 2 роки тому +2

      @@kabeerabdulkareem1964 താങ്കൾക്ക് അത് നല്ലതായിരിക്കാം. ഞാൻ രണ്ടും കണ്ടിട്ടുണ്ട് എനിക്ക് അതിനേക്കാൾ നല്ലതായി തോന്നി. പലർക്കും പല അഭിപ്രായം ☺️🙏

  • @anandhukrishnan.a2609
    @anandhukrishnan.a2609 2 роки тому +24

    നിങ്ങൾ 1 ദിവസം സംസാരിച്ചിരുന്നാലും അതില് ഒരു ബോറടിയും ഉണ്ടാവില്ല മനുഷ്യ 😍.... എത്ര ഭംഗി ആയാണ് ഓരോ reply യും...
    നല്ല ചോദ്യങ്ങൾ ആണ് ഉത്തരങ്ങളുടെ ഭംഗി😌😍... മനീഷ് നാരായണൻ u also nailed it man😍

  • @mithun611
    @mithun611 2 роки тому +34

    മമ്മൂക്കയുടെ മറുപടികളും മനീഷ് നാരായൺ ന്റെ നല്ല ചോദ്യങ്ങളും... മികച്ച ഇന്റർവ്യൂ.... both of 🔥🔥🔥🔥

  • @movieplusmedia7885
    @movieplusmedia7885 2 роки тому +90

    മിനുക്കി കൊണ്ടിരിക്കുന്നത് കൊണ്ട് മമ്മൂക്ക എന്നും തിളങ്ങുന്നു.. 💯💥🔥

  • @BertRussie
    @BertRussie 2 роки тому +295

    നടൻ എന്ന നിലയിലും, ഒരു public figure എന്ന നിലയിലും എന്നും ബഹുമാനം അർഹിക്കുന്ന ആൾ. What a towering personality. So powerful, so admirable!

  • @midhunarl
    @midhunarl 2 роки тому +33

    ആരോട് എന്ത് ചോദിക്കണം എന്നറിയാവുന്ന അവതാരകനും, എന്ത് എങ്ങനെ പറയണം എന്നറിയാവുന്ന നടനും. വ്യക്തതയാർന്ന നിരീക്ഷണവും അഭിനയത്തോട് ശക്തമായ അഭിനിവേശവും ആധുനികതയോട് അടങ്ങാത്ത ആവേശവും ഉള്ള നടൻ. മമ്മൂക്ക ♥️♥️ True reason why im a fan of this legend. Never saw such one in the industry. 70 years!! പുള്ളീടെ ഇതുവരെ ചെയ്തതിലും മികച്ച കഥാപാത്രങ്ങൾ ഇനിയാണ് വരാനിരിക്കുന്നതെന്ന് തോന്നുന്നു. വാര്യർ പറഞ്ഞപോലെ ഇതയാളുടെ കാലമല്ലേ.. 😍😍😍

  • @vipinkrishna200
    @vipinkrishna200 2 роки тому +10

    മനീഷേട്ടൻ 👏👏
    കൂടുതൽ സമയം മമ്മൂക്കയെ കേൾക്കാൻ എടുത്തതിനു നന്ദി

  • @rahulalappuzha
    @rahulalappuzha 2 роки тому +245

    സത്യത്തിൽ മമ്മൂട്ടി എന്ന നടൻ ഇത്രയും തുറന്നു സംസാരിക്കുന്നത് ഈ കാലഘട്ടത്തിൽ ആണ്. നല്ല മാറ്റങ്ങൾ ഉണ്ടാവട്ടെ. നല്ല സിനിമകൾ ഉണ്ടാവട്ടെ ❤️

    • @lastpaganstanding
      @lastpaganstanding 2 роки тому +54

      Nalla aalkar sensible chodyam chothichal pande mammootty thurannu samsarikkarund.
      Thankal kaananjitanu.

    • @bond-yp2sf
      @bond-yp2sf 2 роки тому +26

      Watch nere chowa interview
      Mammootty interview quality depends upon interview person type questions

    • @rahulalappuzha
      @rahulalappuzha 2 роки тому +3

      @@lastpaganstanding ചോദ്യങ്ങളും ഒരു reason anu👍

    • @rahulalappuzha
      @rahulalappuzha 2 роки тому +1

      @@bond-yp2sf kanditund suhruthe😊

    • @lastpaganstanding
      @lastpaganstanding 2 роки тому +1

      @@rahulalappuzha chodyangalum reason aanenno?
      Entha usheshiche manassilayilla

  • @pradeeeplearn
    @pradeeeplearn 2 роки тому +92

    2 Lakh views in 24 Hours.. This makes sense. ഡിജിറ്റൽ മാധ്യമ രംഗത്തെ കുലപതിയായ ശ്രീ മനീഷ് എത്ര മനോഹരമായാണ് സംഭാഷണം മനോഹരമാക്കുന്നത് . ശ്രീ മമ്മൂട്ടി ഇത്രയും തുറന്നു ഹൃദയത്തിൽ നിന്നു സംസാരിക്കുന്നത് എത്രയോ വര്ഷങ്ങള്ക്ക് ശേഷം കാണുന്നു . പ്രീയ മനീഷ് , ഇതാണ് പ്രതീക്ഷിച്ചത്. മനോഹരം.. ആശംസകൾ. പ്രേക്ഷകനെ വില കുറച്ചു കാണാത്ത സംസാരം ..അവസാനം സംഭാഷണം അവസാനിപ്പിച്ചതും അതിമനോഹരമായി...

  • @isunilsuryaactor6854
    @isunilsuryaactor6854 Рік тому +26

    തിങ്കളാഴ്ച നിശ്ചയത്തെക്കുറിച്ച് രണ്ട് വാക്ക് പറഞ്ഞ മമ്മൂക്കയ്ക്ക് നന്ദി.. ❤

  • @clangster7397
    @clangster7397 2 роки тому +16

    മമ്മുകയുടെ സംസാരം കേട്ടിരിക്കാൻ തന്നെ ഒരു സുഖമാണ് ❤

  • @Linsonmathews
    @Linsonmathews 2 роки тому +268

    മമ്മൂക്ക 😍
    ഇത്രയും വർഷത്തെ അനുഭവത്തിൽ നിന്ന് കൊണ്ട് തന്നെ, പറയുന്ന ഓരോ കാര്യവും കൃത്യമാണ് 👍❣️

    • @s___j495
      @s___j495 2 роки тому +2

      അതാണ് കേട്ടിരുന്നു പോകും ❤️

  • @sebastianta7979
    @sebastianta7979 2 роки тому +239

    വ്യക്തമായ കാഴ്ചപ്പാട് ഉള്ള അറിവുള്ള മനുഷ്യൻ.. ഏത് സൂപ്പർ സ്റ്റാർ ന്റെ ഫാൻസ്‌ ആയാലും മമ്മൂട്ടി യുടെ ഇന്റർവ്യൂസ് കാണുന്നത് വ്യക്തിപരമായി നേട്ടം ആണ്... നമ്മുടെ അറിവ് ന്റെ വളർച്ചയ്ക്ക്

  • @renjuraju8743
    @renjuraju8743 2 роки тому +60

    The best thing about Mammooty is that he never forgets to thank the audience…❤️

  • @Mr_John_Wick.
    @Mr_John_Wick. 2 роки тому +9

    മമ്മൂക്കാടെ ഇന്റർവ്യൂസ് പണ്ടേ പൊളിയാണ്...കൂടെ മനീഷ് ബ്രോയും കൂടെ ചേരുമ്പോൾ അത് അതി മനോഹരം......🔥🔥🔥
    മമ്മൂക്ക......♥️♥️♥️♥️♥️

  • @shefinjoshy4918
    @shefinjoshy4918 2 роки тому +816

    Mammootty - Not just a Legendry Actor but also a perfect human being. Role model for generations...

  • @aswanthvr7724
    @aswanthvr7724 2 роки тому +259

    തന്റെ എഴുപതാം വയസ്സിലും തന്റെ അഭിനയത്തിലും. പൊതുകാര്യങ്ങളിലും അപ്ഡേഷൻ നടത്തികൊണ്ടിരിക്കുന്ന ഒരു നടൻ. ആർത്തിയാണ് സിനിമയോട് 🌼❤

  • @naimabasheer841
    @naimabasheer841 2 роки тому +122

    He’s truly inspiring for our generation.. this generation. One of the most updated actor/person in every way.. technologically, physically & mentally. He still got that confidence in himself.. ❤️👍

  • @dipinsuvek
    @dipinsuvek 2 роки тому +32

    Proud to be his Fan Boy ❤

  • @iamrashiiii
    @iamrashiiii 2 роки тому +248

    "നമ്മൾ ഡയറക്ടർ എന്നല്ലേ പറയുന്നെ... Directress എന്ന് അല്ലല്ലോ.... " The mahn.. he knows what to say..and where to say...

  • @anandhus1162
    @anandhus1162 2 роки тому +422

    എല്ലാത്തിനും വ്യക്തമായ മറുപടി ഉള്ള യഥാർത്ഥ കലാകാരൻ മമ്മൂക്ക 😊❤️❤️

    • @shinansanu9588
      @shinansanu9588 2 роки тому +8

      Prithvi says hii👋

    • @futuremillionaire3608
      @futuremillionaire3608 2 роки тому +7

      @@shinansanu9588 ok

    • @vishnu3753
      @vishnu3753 2 роки тому +26

      @@shinansanu9588 prithviyo🤭 comedy aan bro

    • @RamforDharma
      @RamforDharma 2 роки тому +3

      @@shinansanu9588 😆😆😆

    • @fouwadpm8501
      @fouwadpm8501 2 роки тому +36

      @@shinansanu9588 prithviraj nice aayt questionsil ninn ozhinju maaralaan

  • @shefiqmohd3116
    @shefiqmohd3116 2 роки тому +13

    എന്തൊരു ഇന്റർവ്യൂ ആണ് 😳
    മമ്മൂക്കയൊരു പാഠപുസ്തകമാണ് ❤

  • @harshanv9563
    @harshanv9563 2 роки тому +26

    എന്ത് രസമാണ് ee interview കേട്ടോണ്ടിരിക്കാൻ 😍❣️❣️❣️

  • @MichiMallu
    @MichiMallu 2 роки тому +87

    ഈ interview എല്ലാവരും കാണും, എല്ലാവരും കേൾക്കും, എല്ലാവർക്കും ഈ മനുഷ്യനെ ഇപ്പോഴും കാണണം കേൾക്കണം, അതാണ് ഇന്നും മമ്മൂട്ടിയുടെ പ്രസക്തി!

  • @arshaas7636
    @arshaas7636 2 роки тому +145

    ചോദ്യങ്ങൾ എങ്ങനെ ചോദിക്കണം എന്നും... ആ ചോദ്യങ്ങൾക്ക് എങ്ങനെ മറുപടി പറയണം എന്നും ബോധ്യം ഉള്ള രണ്ട് മനുഷ്യർ 🌼 Worth watching ❣️

  • @sciencelover4936
    @sciencelover4936 Рік тому +14

    22:14 So called born actor അല്ല ഞാൻ . എത്ര superstars ഇത് സ്വയം അംഗീകരിക്കും. 🙏🏼

  • @s___j495
    @s___j495 2 роки тому +11

    അറിവ് മാത്രമല്ല അദ്ദേഹത്തിന് ഇങ്ങനെ ഓരോ കാര്യങ്ങൾ ആഴത്തിൽ സംസാരിക്കാൻ സാധിക്കുന്നതും അദേഹത്തിന്റെ ജീവിത അനുഭവമാണ് സൂപ്പർ ഒത്തിരി ഇഷ്ടം മമ്മൂക്ക ❤❤❤

  • @isha_sameer
    @isha_sameer 2 роки тому +335

    ഏത് കാലഘത്തത്തിലും ഫീൽഡിൽ പിടിച്ചു നിൽക്കാനുള്ള കൊതിയും ,അഭിനയത്തോടുള്ള അടങ്ങാത്ത ആഗ്രഹവുമുള്ള ഒരു മനുഷ്യസ്നേഹി 😍

  • @thaseebc5130
    @thaseebc5130 2 роки тому +182

    സിനിമ എന്ന വിഷയത്തെക്കുറിച്ച് ഏറ്റവും മനോഹരമായ ഒരു ലെക്റ്റർ സ്പീച്ച് കേട്ട പ്രതീതി... മമ്മൂക്ക...

    • @sreejithkalharam8672
      @sreejithkalharam8672 2 роки тому +2

      സൂപ്പർ ആയി. ചോദ്യങ്ങളും ഉത്തരങ്ങളും🥰🥰🥰🥰

    • @ajithbaiju9766
      @ajithbaiju9766 2 роки тому

      @Ani 🙄

  • @aniruthb9192
    @aniruthb9192 2 роки тому +14

    I feel manish is as excited as all of us with mammookkas lineup, the best is yet to come ❤️

  • @ichenimmrahe8732
    @ichenimmrahe8732 2 роки тому +27

    A brilliant interviewer with a brilliant actor..❣️

  • @ananda549
    @ananda549 2 роки тому +160

    എന്തൊരു മനുഷ്യന ഇക്ക നിങ്ങൾ...
    ഇക്കയുടെ സ്വന്ദര്യം എന്ന് പറയുന്നത് ഇക്കയുടെ ചിന്തകളാ..അതിലെ സത്യസന്ധതയാ❤️

  • @pakarchavyadhi
    @pakarchavyadhi 2 роки тому +115

    അഭിനയത്തിന്റെ കാര്യത്തിലും, വ്യക്തിയെന്ന നിലയിലും പരിണാമം സംഭവിച്ചു കൊണ്ടിരിക്കുന്ന മമ്മൂട്ടി എന്ന മനുഷ്യൻ.

  • @s___j495
    @s___j495 2 роки тому +8

    ഇക്കയുടെ ഇന്റർവ്യൂ എല്ലാം കണ്ടിരിക്കാൻ എന്തൊരു രസമാണ് ❤ അതാണ് ഒരിക്കലും മടുക്കില്ല oh എന്റെ പൊന്നോ ഇജ്ജാതി മനുഷ്യൻ ❤🔥 ഇക്ക ഉയിർ 🔥❤

  • @anandhuanilkumar52
    @anandhuanilkumar52 2 роки тому +22

    His answers are very precise..and intriguing...
    Most finest actor❤️

  • @asrcreations409
    @asrcreations409 2 роки тому +48

    തീർന്ന് പോവരുതെ എന്ന് ആഗ്രഹിച്ച ഇൻ്റർവ്യൂ..ഒരുപാട് ഇഷ്ടപ്പെട്ടു..
    മമ്മൂക്ക love u 😘
    Maneesh 👌👌👌

  • @jigarthanda1262
    @jigarthanda1262 2 роки тому +240

    സിനിമ മാത്രമല്ല ജീവിതവും ജീവനും തുടിച്ച ഒരു അഭിമുഖം...
    നന്ദി മമ്മൂക്ക-മനീഷ്🙏🥰

  • @vrj_367
    @vrj_367 2 роки тому +3

    ഇതിനെയാണ് അനുഭവജ്ഞാനം എന്ന് പറയുന്നത്.. എത്ര മനോഹരമായാണ് അദ്ദേഹം ഓരോന്നിനും ഉത്തരങ്ങൾ നൽകുന്നത്.. മമ്മൂക്കയുടെ അനുഭവ സമ്പത് മാത്രം അല്ല, സിനിമയും അതിനെ ചുറ്റി പറ്റി കാലം മാറുമ്പോൾ അതിനനുസരിച്ചു വിജ്ഞാനം വർധിപ്പിക്കുന്നതും എല്ലാം ഇത്തരം ഇന്റർവ്യൂകൾ കാണുമ്പോൾ മനസിലാവും.. കാലം കൂടും തോറും തേച്ചു മിനുക്കി തിളക്കം കൂടുന്ന ഒരു വിലമതിക്കാനാവാത്ത ഒരു രത്നം തന്നെയാണ് ഇദ്ദേഹം.. മലയാള സിനിമക്ക് എന്നും അഭിമാനത്തോടെ പറയാവുന്ന ഒരു മഹാ നടൻ ❤️
    മികച്ച അവതാരകനും മികച്ച നടനും ചേരുമ്പോൾ മികച്ച അഭിമുഖ സംഭാഷണങ്ങൾ ഉണ്ടാകുന്നു ❤️

  • @screenmagic12
    @screenmagic12 2 роки тому +67

    don't know what I was smiling whole the way through this interview. Legend at his best.❤️❤️❤️

    • @niyathsatheesh9683
      @niyathsatheesh9683 2 роки тому +2

      @Ani പൂജപ്പുര അണ്ണൻ എത്ര കൂലിക്ക് ഇറക്കിയതാ..എല്ലായിടത്തും വന്ന് കരയുന്നുണ്ടല്ലോ 🤣

    • @jktheboss444
      @jktheboss444 Рік тому

      ഞാനും ചുമ്മാ ചിരിച്ചു ഇരുന്ന് കണ്ടു

  • @realalfredcharly
    @realalfredcharly 2 роки тому +584

    The world needs more Maneesh Narayan and Mammooty interviews!

    • @vivekppm5053
      @vivekppm5053 2 роки тому +7

      No, we want mohanlal interviews , answers are pure😁🤩

    • @vishnu3753
      @vishnu3753 2 роки тому +20

      @@vivekppm5053 on air interview aai pokum 😅🤣🤣

    • @rameezbinmohamed
      @rameezbinmohamed 2 роки тому +4

      @@vivekppm5053 bababba

    • @anandurcb3133
      @anandurcb3133 2 роки тому +2

      @@vivekppm5053,😂😂😂

    • @ajoalexjohn
      @ajoalexjohn Рік тому +1

      Exactly.

  • @kichu398
    @kichu398 2 роки тому +35

    മമ്മൂക്കയ്ക്ക് പറ്റിയ ഇന്റർവ്യൂ ചെയ്യുന്ന ആളാണ് ഇദ്ദേഹം!! നല്ല ഇന്റർവ്യൂ. ഇനിയും വരട്ടെ.

  • @FahimMaharoof
    @FahimMaharoof 2 роки тому +37

    This why we love him as a person and as a actor!❤️

  • @sudheernalakath
    @sudheernalakath 2 роки тому +25

    Best interview ever seen.. Hat off Maneesh..

  • @Abhiii12923
    @Abhiii12923 2 роки тому +43

    Mammootty...... ഈ മനുഷ്യൻ പൊളിയാ💥💥💥........ എല്ലാത്തിനേ പറ്റി അറിവ്🔥

  • @veenanarayan4726
    @veenanarayan4726 2 роки тому +338

    Cannot imagine anyone but Maneesh interview this legend

    • @razalm441
      @razalm441 2 роки тому +3

      @Ani 🐓🐓 spotted

  • @CT_ChristyThomas
    @CT_ChristyThomas 2 роки тому +70

    Maneesh Narayanan, you are a legendary interviewer. Kudos for asking excellent questions and giving us one of the best interviews of Mammookka.

  • @akhilcs1544
    @akhilcs1544 2 роки тому +7

    എന്റെ മോനെ പൊളി interveiw ...ഒരു വരവ് കൂടി വരേണ്ടി വരും❤️❣️

  • @thahirsm
    @thahirsm 2 роки тому +102

    മമ്മൂക്ക പോലെ ഒരു നടനുമായ സുവക്തമായി സംസാരിക്കുവാ ഉള്ള കണ്ടന്റ് ഉള്ള ഒരേ ഒരു അഭിമുഖകാരൻ എന്ന നിലയിൽ ആണ് ഈ അഭിമുഖത്തെ കാത്തിരുന്നത്.ചോദ്യങ്ങളും ഉത്തരങ്ങളും 🙏🙏🙏

  • @subairva7562
    @subairva7562 2 роки тому +114

    ഇന്റർവ്യൂകളിലെ രാജകന്മാർ
    മമ്മുക്ക ❤
    രാജുവേട്ടൻ 🔥

    • @ajithbaiju9766
      @ajithbaiju9766 2 роки тому +1

      Ikkaa🥰❤️

    • @Abdsret
      @Abdsret 2 роки тому +7

      Prithviraj is full of arrogant in his interviews.....thinks himself above everyone

    • @muhammad_midhlajmidhu418
      @muhammad_midhlajmidhu418 2 роки тому

      Tovino,dq

    • @Abbb777
      @Abbb777 2 роки тому +5

      Mammokka kazhinj ollu prithvi raj

  • @anuranjck6496
    @anuranjck6496 2 роки тому +53

    Maneesh Narayanan deserves an applause

  • @5me6797
    @5me6797 2 роки тому +12

    ഇതുപോലൊരു മനുഷ്യൻ വേറെ കാണില്ല 😇🥰🥰🥰🥰
    Exemplary Actor
    Legendary Performer
    Up-to-date and Social human being
    FAN TILL DEATH
    FAN FROM CHILDHOOD
    FAN AS A GROWN-UP
    FAN FOREVER 🥺🥺🥳

  • @shemievanss6642
    @shemievanss6642 2 роки тому +72

    ഒരു അഭിമുഖത്തിന് ഇത്രയേറെ കാത്തിരിപ്പുണ്ടാകുമോ.. ഉണ്ടാകും..!! മനീഷ് മമ്മൂട്ടി കോംബോ ❤️

  • @sagarcs3658
    @sagarcs3658 2 роки тому +31

    Mammootty എന്ന വ്യക്തിയെ കൂടുതൽ മനസിലാക്കിയ ഇന്റർവ്യൂ ❤❤

  • @nazim.nazimudheennazim937
    @nazim.nazimudheennazim937 2 роки тому +7

    പ്രായം ന്റെ ശരീരത്തിന് മാത്രമേ ആകുന്നുള്ളൂ. പക്ഷേ ന്റെ ചിന്തകൾക്കോ മറ്റോ പത്തുപൈസയുടെ പ്രായം ആകുന്നില്ല. അതനുവധിക്കില്ല ♥👌👌👌

  • @Raj-cw1eq
    @Raj-cw1eq 2 роки тому +5

    ഇതുപോലെ ഒരൊറ്റ ക്ളീഷേ ചോദ്യങ്ങൾ പോലുമില്ലാതെയൊരു ഇന്റർവ്യു കണ്ടിട്ട് വർഷങ്ങളായെന്ന് തോന്നുന്നു.
    അഭിനന്ദനങ്ങൾ മനീഷ് 👌💞
    ഏതു ചോദ്യങ്ങൾക്കും വ്യക്തമായ ഉത്തരങ്ങൾ ....
    മമ്മൂക്കയുടെ ഇന്റർവ്യു കാണുന്നത് തന്നെ എന്ത് രസമാണ് 💖💖

  • @faizythinks5825
    @faizythinks5825 2 роки тому +119

    Waiting For This Ultimate Combo ❣️
    Mammookka & Maneeshettan👌

  • @charlessunny8748
    @charlessunny8748 2 роки тому +241

    ഇത്രയും നന്നായി മറുപടി പറയുന്ന വേറെ ഒരു നടനും മലയാളത്തിൽ ഇല്ല ❤

    • @kottaka2000
      @kottaka2000 2 роки тому +10

      പ്രിത്വിരാജ് ഉണ്ട്

    • @mohammedanwarsha3798
      @mohammedanwarsha3798 2 роки тому +1

      Mohanlal

    • @radhuraj7
      @radhuraj7 2 роки тому +43

      @@kottaka2000 ഒരിക്കലും അല്ല. പ്രിത്വിരാജ് ചോദ്യങ്ങൾക്ക് അല്ല മറുപടി പറയാറ്. പ്രത്യേകിച്ച് ഇപ്പോൾ. അഴകൊഴമ്പൻ വളച്ചൊടിക്കൽ മാത്രം.

    • @Zaman569
      @Zaman569 2 роки тому +12

      @@mohammedanwarsha3798 ormipikkallae

    • @hitler5590
      @hitler5590 2 роки тому +9

      @@mohammedanwarsha3798 pari😂

  • @darklife1988
    @darklife1988 2 роки тому +6

    അടിപൊളി interview
    മമ്മൂട്ടി ഒരു നടന്‍ മാത്രം അല്ല നല്ല മനുഷ്യ സ്നേഹി കൂടെ ആണ്..
    ഇത്രയും നല്ല രീതിയില്‍ interview കൊടുക്കുന്ന മറ്റൊരു malayala actor ഇല്ല

  • @midhinmohan5821
    @midhinmohan5821 2 роки тому +7

    UA-cam തോണ്ടികളിച്ചപ്പോൾ ഒന്ന് നോക്കിയിട്ട് പോകാമെന്ന് കരുതി എന്നാൽ 27 മിനിറ്റ് പോയത് അറിഞ്ഞില്ല. #mammookka interview💜👍

  • @RJMEDIAORIGINAL
    @RJMEDIAORIGINAL 2 роки тому +80

    സോ കോള്‍ഡ് ബോണ്‍ ആക്ടര്‍ അല്ല ഞാന്‍, അഭിനയിക്കാന്‍ ആഗ്രഹിച്ച് ആഗ്രഹിച്ച് നടനായതാണ്. തേച്ച് തേച്ച് മിനുക്കി നന്നായതാണ്, അഴുക്ക് പിടിച്ചാല്‍ ഇനിയും നമുക്ക് മിനുക്കാം. പ്രായം ബോഡിക്ക് മാത്രമാണ്. ചിന്തകള്‍ക്ക് ഒരു പൈസയുടെ പ്രായം പോലുമാകുന്നില്ല - Mammookka ❤

  • @rinshadrin8118
    @rinshadrin8118 2 роки тому +33

    ഒരു ഇന്റർവ്യു കാണാൻ കാത്തിരിക്കുന്നത് ആദ്യമായിട്ടാണ്

  • @rageshkumara4406
    @rageshkumara4406 2 роки тому +9

    സമൂഹത്തെയും സംസ്കാരത്തെയും വായനയെയും
    ആഴത്തിൽ അറിഞ്ഞ വ്യക്തി ആണ്
    മഹാനടൻ മമ്മൂട്ടി

  • @shamshakispalace8539
    @shamshakispalace8539 2 роки тому +15

    Apart from Mega star of Indian cinema .. he is a true Gentleman of our Society...🥰🥰
    Mammookka 😍Love from ಕರ್ನಾಟಕ

  • @babloo2640
    @babloo2640 2 роки тому +80

    അന്നും ഇന്നും ഇങ്ങേര് pwoli അല്ലെ ഡേ ടു ഡേ
    അപ്ഡേറ്റ് ആയികൊണ്ടിരിക്കുന്ന ഇന്ത്യയിലെ ഏറ്റുവും വലിയ നടൻ ♥️🙏

    • @jenharjennu2258
      @jenharjennu2258 2 роки тому +1

      എന്നിട്ട് ഷൈലോക്ക്,. Priest, സിബിഐ 5, one എന്ത് തേങ്ങയാണ് ഉള്ളത്. ഉണ്ട, ഭീഷ്മ മാത്രം ഉണ്ട് updation കൊണ്ട് വന്ന സിനിമകൾ ❤️❤️❤️

    • @ajsadnoushad75
      @ajsadnoushad75 2 роки тому

      💯updated

    • @rashidp1654
      @rashidp1654 2 роки тому +2

      @@jenharjennu2258 enthonnade entha update enn paranjal cinema cheyyunnathil kadhapathraman story aan apo compare cheyyalle. Athallathe ulla updates

  • @hyderalisulthan4072
    @hyderalisulthan4072 2 роки тому +83

    70 year old Mammuka Brain Still vibrant 😍

  • @shanushanavas8938
    @shanushanavas8938 2 роки тому +10

    Straight , simple and genuine ആയിട്ട് ഉള്ള മറുപടികള്‍ 👌😍

  • @31-gopikrishnanpb40
    @31-gopikrishnanpb40 2 роки тому +55

    The way of asking questions was superb hats of maneesh narayanan.and the answers too.
    Superb interview❤

  • @muhammadnabuhan7649
    @muhammadnabuhan7649 2 роки тому +49

    മമ്മൂക്ക പല ഇന്റർവ്യൂ ലും പറയുന്നുണ്ട് 'ഞാൻ അഭിനയം മിനുക്കി മിനുക്കി എടുത്തതാ ഇനിയും തേച്ച മിനിങ്ങും എന്ന് ' പക്ഷെ ഞങ്ങൾ ആരാധകർക്ക് മമ്മൂക്കന്റെ അഭിനയം ഇപ്പോഴും അന്നും ഇന്നും എന്നും മിന്നി തിളങ്ങുകയാണ് 😍😍😍

    • @anirudh6386
      @anirudh6386 2 роки тому

      @@SurajInd89 ഒരു ഇന്റർവ്യൂ കാണിച്ച് താ

    • @anirudh6386
      @anirudh6386 2 роки тому +2

      @@SurajInd89 " മലയാള സിനിമാക്കല്ല മമ്മൂട്ടിയെ ആവിശ്യം, മമ്മൂട്ടിക്കാണ് മലയാള സിനിമയെ ആവിശ്യം"
      മമ്മൂട്ടി 2008

    • @muhammadnabuhan7649
      @muhammadnabuhan7649 Рік тому

      നേരെ ചൊവ്വേ ഇന്റർവ്യൂ യിൽ മമ്മൂക്ക പറഞ്ഞട്ടുണ്ട്

  • @sreenathem4169
    @sreenathem4169 2 роки тому +58

    പകർന്നാട്ടം എന്ന പ്രക്രിയക്ക് മറ്റു ചില അർഥതലങ്ങൾ ഉണ്ടെന്ന് കാണിച്ചുതരുന്ന കലാകാരൻ...
    Vision and thought's Mammukkaaa❤❤❤

  • @s___j495
    @s___j495 2 роки тому +10

    നന്ദി നന്ദി ഒരുപാട് നന്ദി ഇതുപോലൊരു മനോഹര ഇന്റർവ്യൂ ഞങ്ങൾക്ക് തന്നതിന് മറ്റുള്ളവർ ചോദിക്കുന്ന പോലെ ക്ലിഷേ ചോദ്യങ്ങൾ ചോദിക്കാതിരുന്നതിനു മനീഷ് ഏട്ടന് ഒത്തിരി നന്ദി ❤❤👌👌

  • @happyhuman8502
    @happyhuman8502 2 роки тому +15

    The best interview of mammookka I have ever went through. He is such a great personality and very clear about his vision on his movie life.

  • @moses1221
    @moses1221 2 роки тому +77

    Prithvi and Mammuka!🤍
    Knowledge , Observation
    Interviews.🙌❤️💯

  • @bibinvennur
    @bibinvennur 2 роки тому +22

    മമ്മുക്ക എപ്പോഴും അപ്ഡേറ്റ് ലുക്ക്‌ ആയിരിക്കും ❤
    Wow energy👌👌

  • @mukeshmohankumar
    @mukeshmohankumar 2 роки тому +66

    Brilliant interview session
    Point 1
    Anchored style by connecting his observations to present
    Point 2
    As usual Mamooka's Knowledge on World and cinema
    Classic!!

  • @balum376
    @balum376 2 роки тому +19

    This guy is a university when it comes to Cinema.
    Nobody can explain cinema better than him!Period.

  • @dailystatus8800
    @dailystatus8800 2 роки тому +619

    No actor in Indian film industry looked as magnificent and elegant on a horse back as Mammootty.. So his childhood dream was realised.. Without a neck tie but certainly as a valourous warrior.... Any malayalee cinegoer will vouch for this 👍👍

  • @sanujn3697
    @sanujn3697 2 роки тому +28

    കാത്തിരുന്നത് സംഭവിച്ചിരിക്കുന്നു.💙 പ്രതീക്ഷിച്ചപോലെ മികച്ച ഒരു അഭിമുഖം 😍

  • @Spicyasmrbites
    @Spicyasmrbites 2 роки тому +6

    ഒരു നടൻ ആവണം എന്ന് സ്വപ്നം ഉള്ള എനിക് ഇത്രേം experience ആയ എന്റെ മമ്മൂക്കടെ കയ്യിൽ നിന്നും കിട്ടുന്ന tips❤️

  • @AKsandeep
    @AKsandeep 2 роки тому +7

    എന്റെ ഇഷ്ട താരം ❤❤❤
    മമ്മൂക്ക ❤❤❤

  • @akhilramachandran3005
    @akhilramachandran3005 2 роки тому +39

    He is the best interviewer in malayalam.. The best👍. Mammootty വളരെ brilliant ആണ് not only as an actor oru human being എന്നാ രീതിയിലും വളരെ updated ആണ്.. പല interviewers ഉം പുള്ളിയെ ഇന്റർവ്യൂ ചെയ്യുന്നത് കണ്ടിട്ടുണ്ട്.... പക്ഷെ rare ആയിട്ടാണ് പുള്ളി ഇത്രെയും thalaparyathode ഒരു ഇന്റർവ്യൂ നു irikkunathu..പുള്ളിയുടെ wave length el chindikkuna ഒരു interviwer ആയതു കൊണ്ടാണ്.. അത് rare ആണ് 👍

  • @NikhilNiks
    @NikhilNiks 2 роки тому +50

    കട്ട ലാലേട്ടൻ ഫാൻ ആണ്, എന്നാലും ഇങ്ങേരുടെ സൗണ്ട് ❤️

    • @kichu398
      @kichu398 2 роки тому

      ലാലിനെ നമുക്ക് തിരിച്ചു കൊണ്ട് വരണം. അദ്ദേഹത്തെ ആരോ നശിപ്പിക്കുന്നുണ്ട് ! അതിൽ നിന്നും മാറി മലയാളികളുടെ നടനായി ലാൽ വരണം വരും!

    • @rajeshv2466
      @rajeshv2466 2 роки тому +5

      Not only sound, his power of expression and knowledge!

  • @sabiqp5014
    @sabiqp5014 2 роки тому +7

    നല്ല ചോദ്യങ്ങൾ വരുമ്പോൾ നല്ല ഉത്തരങ്ങളും വരുന്നു. One of the best interview 🙌
    Maneesh Narayanan 👏👏

  • @deepup6256
    @deepup6256 2 роки тому +6

    അര മണിക്കൂർ പോയത് അറിഞ്ഞതേയില്ല മമ്മൂക്കയുടെ സംസാരം കേട്ടിരുന്നു പോകും അങ്ങയുടെ ആരാധകനായതിൽ അഭിമാനം കൊള്ളുന്നു🥰🥰🥰