പുതിയ വികാരിയച്ചനോട് ഒന്ന് മുട്ടാന്‍ പോയതാ ...

Поділитися
Вставка
  • Опубліковано 15 лис 2024

КОМЕНТАРІ • 11

  • @lizythomas6275
    @lizythomas6275 3 місяці тому +1

    Touched the core of my heart.
    Congratulations Father Robins. 💐

  • @kavithakal3920
    @kavithakal3920 3 місяці тому +2

    വളരെ ഹൃദയ സ്പര്സിയായ ഷോര്‍ട്ട് ഫിലിം. അഭിനന്ദനങ്ങള്‍ നേരുന്നു

  • @alexandergeorge9365
    @alexandergeorge9365 3 місяці тому +2

    കൊള്ളാം. വളരെ നന്നായിട്ടുണ്ട്.
    എഴുതിയതും അഭിനയിച്ചതും എല്ലാം അച്ചന്മാർ! അതുകൊണ്ട് കഥയും അവതരണവും ഏറ്റവും നന്നാക്കാൻ സാധിച്ചു.

  • @cathrineriyacathrineriya6647
    @cathrineriyacathrineriya6647 3 місяці тому +1

    Very touching

  • @anilacsn5586
    @anilacsn5586 3 місяці тому +1

    Very inspirational

  • @CATHOLICFAITHTAMIL-uw9ke
    @CATHOLICFAITHTAMIL-uw9ke 3 місяці тому +1

    കുറ്റപ്പെടുതലുകള്‍ ഒരിക്കലും തളര്തില്ല അവരെ .. ദൈവം ആണ് അവരെ വിളിച്ചത്

  • @subinkurian1963
    @subinkurian1963 18 днів тому +1

    ❤ father..

  • @rajeevchacko5107
    @rajeevchacko5107 3 місяці тому +1

    ജിനോ അച്ചാ, ഭാവിയുണ്ട്.

  • @aneyrose5536
    @aneyrose5536 3 місяці тому

    അവയവം ദാനം ചെയ്യാനല്ല, വചനം ദാനം ചെയ്യാനാണ് കർത്താവ് കല്പിച്ചത്....അവന്‍ അവരോടു പറഞ്ഞു: നിങ്ങള്‍ ലോകമെങ്ങും പോയി, എല്ലാ സൃഷ്‌ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍.
    വിശ്വസിക്കുന്നവരോടുകൂടെ ഈ അടയാളങ്ങള്‍ ഉണ്ടായിരിക്കും: അവര്‍ എന്റെ നാമത്തില്‍ പിശാചുക്കളെ ബഹിഷ്‌കരിക്കും. പുതിയ ഭാഷകള്‍ സംസാരിക്കും.
    അവര്‍ സര്‍പ്പങ്ങളെ കൈയിലെടുക്കും. മാരകമായ എന്തു കുടിച്ചാലും അത്‌ അവരെ ഉപദ്രവിക്കുകയില്ല. അവര്‍ രോഗികളുടെമേല്‍ കൈകള്‍ വയ്‌ക്കും; അവര്‍ സുഖം പ്രാപിക്കുകയും ചെയ്യും.
    മര്‍ക്കോസ്‌ 16 : 15-18

    • @rajeevchacko5107
      @rajeevchacko5107 3 місяці тому

      @@aneyrose5536 ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കുവിൻ. സ്നേഹം ഒരു പ്രവർത്തി ആണ്, പ്രസംഗമല്ല. യേശു തൻ്റെ രക്തം നൽകി. അതുകൊണ്ട് രക്തദാനം, കിഡ്നി ദാനം ഒക്കെ ആണ് സുവിശേഷം.

    • @robinskuzhikodil9210
      @robinskuzhikodil9210  3 місяці тому

      Jeevan pakuthu kodukkunnathum oru prakhoshanam alle sahodari