Ariyatheyulla Balathsangam | Nithin Thomas | Neena Madhu | Mitun M Das | 94 Playhouse

Поділитися
Вставка
  • Опубліковано 29 вер 2024
  • Ariyatheyulla Balathsangam - 94 Playhouse UA-cam channel
    Dayyana Hameed, Prayan Vishnu, Sreejith Babu, Shinil എന്നിവർ അഭിനയിക്കുന്ന അടുത്ത അടുത്ത videos റിലീസ് ആകുമ്പോൾ ഉടൻ നോട്ടിഫിക്കേഷൻ ലഭിക്കുന്നതിനായി ചാനൽ സബ്സ്ക്രൈബ് ചെയ്തു ബെൽ ബട്ടൺ ക്ലിക്ക് ചെയ്യുക.
    Stay Tuned
    94 Playhouse FB Page - / 94-playhouse-102191212...
    94 Playhouse Instagram - www.instagram....
    Nithin Thomas Kurisingal - www.instagram....
    Mijo Joseph ...
    Romson Thomas www.instagram....
    For Business enquiries and Paid promotions - Contact: Mijo Joseph
    WhatsApp wa.me/91944731...
    Call +91 7736323734
    Ariyatheyulla Balathsangam - 94 Playhouse UA-cam channel
    CREW
    Dialogue and Direction
    Nithin Thomas Kurisingal
    Story and screenplay
    Nithin Thomas Kurisingal
    Director of Photography
    Sainul Abid
    BGM
    Yadhu Krishna
    Editor
    Pramod N
    Makeup
    Ansari Izmake
    Sound Designing, Mixing
    Akhil Heavens Media
    Associate Director
    Anu Kurisinkal
    Colorist
    Selvin Varghese
    DI
    Magazine Color
    Designs
    Cinbuz
    Dubbing
    Maleena Priya
    Produced By
    94 Playhouse
    Producers
    Romson Thomas Kurisingal
    Mijo Joseph
    CAST
    Mithun Das
    Neena Madhu
    #shortfilm #malayalamshortfilm #comedy

КОМЕНТАРІ • 798

  • @anvarboncafedileep553
    @anvarboncafedileep553 5 місяців тому +124

    ജ്യോതിയും വന്നില്ല തീയും വന്നില്ല....ഒരു മണ്ണാകട്ടയും വന്നില്ല...
    എത്ര കഷ്ടപ്പെട്ടിട്ടാണന്നറിയോ ഞാൻ തിരഞ്ഞു വന്നത്...

  • @sirrolex8832
    @sirrolex8832 11 місяців тому +4554

    ഇൻസ്റ്റാഗ്രാമിൽ നിന്നു വന്നവർ ഉണ്ടോ 😁

  • @Zemma-YOUTUBE
    @Zemma-YOUTUBE 5 місяців тому +4

    ഇതുപോലെ ഒന്നിനെ കിട്ടണം

    • @Todd_Bohely
      @Todd_Bohely 2 місяці тому +1

      Ente ponnadave.. omar lulu nod chodich nokk😂

  • @unknownknowledge2002
    @unknownknowledge2002 11 місяців тому +6

    Finally we got it guyz.... Insta vazhi vannavarakum allarum...

  • @pulimurugan1223
    @pulimurugan1223 11 місяців тому +4

    ചേട്ടൻ natural actng🎉

  • @kans3000
    @kans3000 11 місяців тому +10

    മേടം വെച്ച ഒച്ച വേറെ യാണ്...
    അയ്യോ അങ്ങിനെ ഒന്നും ചിന്ദിക്കാൻ കൂടി പാടില്ല അനികുകിടന്നാൽ ഉറക്കം വരില്ല

  • @vishnum2529
    @vishnum2529 6 місяців тому

    വളരെ നന്നായിട്ടുണ്ട്.

  • @jintoki6134
    @jintoki6134 11 місяців тому +2

    2 nd part undekil 👌👌👌 aayene

  • @raghavanchaithanya9542
    @raghavanchaithanya9542 10 місяців тому

    Sooparayi

  • @rejik127
    @rejik127 Місяць тому

    ഇംഗ്ളീഷിൽ പറഞ്ഞാൽ ബലാത്സംഗം... 😂 അത് ഞാൻ ടെസ്റ്റ്‌ ചെയ്യാൻ അടിച്ചതാ

  • @altain
    @altain 7 місяців тому +1

    Englishil paranjaal balaathsanghamo🤔

  • @a-series8442
    @a-series8442 11 місяців тому +4

    Kollam😂❤

  • @baluob3031
    @baluob3031 10 місяців тому +5

    Pennu kollam nalla acting ❤

  • @babeeshok562
    @babeeshok562 3 місяці тому

    😂😂supper ending

  • @Svprasad123
    @Svprasad123 9 місяців тому

    super nayika sundari

  • @aryanprathab7421
    @aryanprathab7421 11 місяців тому

    Kidu ❤

  • @amarillybaktha2034
    @amarillybaktha2034 11 місяців тому +2

    Modern Kambi story.... Lots of adult content to enjoy..keep forward..😂❤😊

  • @sarukarthika7768
    @sarukarthika7768 4 місяці тому +1

    ഒരിക്കലും സംഭവിക്കാത്ത കാര്യം. ഒരു Dr ഒരു അറ്റന്ററെ ഒരിക്കലും അങ്ങനെ അടുപ്പിക്കില്ല

    • @ahambrahmasmi9005
      @ahambrahmasmi9005 4 місяці тому

      ഇക്കാര്യത്തിൽ ജോലി ഒന്നും ഒരു matter അല്ല മാൻ 😅🫣

  • @nasaret1889
    @nasaret1889 2 місяці тому

    nalloru sadanam😁

  • @sajijohn9316
    @sajijohn9316 11 місяців тому +1

    nalla figure

  • @gamingjappuzz5806
    @gamingjappuzz5806 6 місяців тому

    😊

  • @greekgod1126
    @greekgod1126 11 місяців тому +378

    ഈ പറഞ്ഞതൊക്കെ ഇടക്ക് ഫ്ലാഷ് ബാക്ക് ആയി കാണിച്ചൂടെ

  • @DadSonJerry007
    @DadSonJerry007 11 місяців тому +147

    ഇംഗ്ലീഷിൽ പറഞ്ഞാൽ ബലാത്സംഗം 😅😂 ഈ ഡയലോഗ് ശ്രദ്ധിച്ചവർ ഉണ്ടോ 🤣

    • @Muhammed_jasim_vadakkkangara
      @Muhammed_jasim_vadakkkangara 10 місяців тому

      😂😂

    • @nabeelnabu7424
      @nabeelnabu7424 10 місяців тому

      😂

    • @myshortstory4947
      @myshortstory4947 10 місяців тому +1

      Und

    • @dd-pv1hp
      @dd-pv1hp 10 місяців тому +1

      അതെ പോലെ റിവേഴ്സ് വേറെ ഏതോ film il ഉണ്ട്, കിട്ടുന്നില്ല.

    • @sarathchandranbk2151
      @sarathchandranbk2151 7 місяців тому +4

      ​@@dd-pv1hpമോഹൻലാൽ പറയുന്ന ഡയലോഗ് ആണ്"പച്ചമലയാളത്തിൽ പറഞ്ഞാൽ സ്റ്റേ"

  • @nikhils9178
    @nikhils9178 11 місяців тому +57

    ഇതിന്റെ 2nd part ൽ flashback scenes വേണം കേട്ടോ....

    • @mrstalker3628
      @mrstalker3628 10 місяців тому +5

      Monee😁

    • @thegodfather193
      @thegodfather193 10 місяців тому +3

      eda kochane ninte chattam ennotanu manasilakunund😏

    • @adx.vfx.
      @adx.vfx. 9 місяців тому

      ​@@thegodfather193😂😂

  • @Hahshsjsbsksb
    @Hahshsjsbsksb 10 місяців тому +96

    അടിപൊളി സാനം 🔥🔥 രണ്ട് പേരും പൊളിച്ചു അടിച്ചു അടിച്ചു പൊളിച്ചു ❤️

  • @Jerryzak-r2y
    @Jerryzak-r2y 11 місяців тому +123

    എന്നാ ഞാനും Taste നോക്കാൻ അടിച്ചതാ.. 😂
    തേഞ്ഞു പോകുന്ന സാധനം ഒന്നും അല്ലല്ലോ..
    double meaning range 🙏

  • @Darkkillerfer999
    @Darkkillerfer999 11 місяців тому +29

    ചുരുക്കം പറഞ്ഞാൽ Already Permit ഉള്ള ടാക്സിക്ക് അവൻ വീണ്ടും പെർമിറ്റ്‌ എടുത്തു

  • @dipinpt2334
    @dipinpt2334 11 місяців тому +120

    സ്കിപ് ചെയ്യാതെ കണ്ടിരിക്കാൻ ഒരു രസം ഉണ്ടായിരുന്നു 😍

  • @aadinath9451
    @aadinath9451 11 місяців тому +176

    നമ്മുടെ നായികയ്ക്ക് എവിടെയൊക്കെയോ ഒരു "അഭിരാമി" ലുക്ക്.. 💟👍

    • @ambaleanna4459
      @ambaleanna4459 10 місяців тому

      Xxcjh9❤

    • @jibrukuttan3619
      @jibrukuttan3619 9 місяців тому

      അഭിരമിടെ കിണ്ടി എഴീച്ച് പോടെയ്

    • @selvarajpb8867
      @selvarajpb8867 5 місяців тому +15

      എനിക്ക് തോന്നിയത് സ്വാതി റെഡ്‌ഡി യേ പോലെ ആണ്

    • @mr_ghost_419
      @mr_ghost_419 5 місяців тому

      Swathi reddy ye pole enikkum thonni ​@@selvarajpb8867

    • @johnsonabj6440
      @johnsonabj6440 5 місяців тому +1

      Ss

  • @muhammedjaseel6454
    @muhammedjaseel6454 11 місяців тому +81

    Instagramil നിന്ന് വീഡിയോ കണ്ട് വന്നവരുണ്ടോ ❤

  • @bobyvincent9881
    @bobyvincent9881 5 місяців тому +5

    കൊള്ളാം! നല്ല വെടിക്കഥ. നടന്ന സംഭവങ്ങൾകൂടി കാണിച്ചിരുന്നെങ്കിൽ പീസ് പടമാക്കി എറക്കാമായിരുന്നു.

  • @sushisusheel1
    @sushisusheel1 11 місяців тому +328

    ഇവരുടെ chemistry നന്നായിട്ടുണ്ട് ❤️

    • @greekgod1126
      @greekgod1126 11 місяців тому +27

      കെമിസ്ട്രി അല്ലടെയ് ബയോളജി

  • @ratheeshmbratheeshmb7407
    @ratheeshmbratheeshmb7407 11 місяців тому +59

    2പേരുടെയും കോമഡി നന്നായിട്ടുണ്ട്. അഭിനയംsuper ❤

  • @DileshDilesh-l5g
    @DileshDilesh-l5g 11 місяців тому +29

    അടിപൊളി അഭിനയം കണ്ടിരിക്കാൻ നല്ല രസമുണ്ട് അഭിനന്ദനങ്ങൾ 👌👍👍

  • @craftemedia9260
    @craftemedia9260 11 місяців тому +52

    മദ്യപാനം ആരോഗ്യത്തിന് ഹാനികരമെന്ന് എനിക്കു പണ്ടേ മനസ്സിലായതാ...😮😮😮😮😢
    പക്ഷേ അതുകൊണ്ട് ഉപകാരപ്പെട്ടത് ഇപ്പോഴാണെന്ന്....😅😂😂😂😂😂😂
    ചേച്ചിക്ക് പണ്ടും ഇങ്ങനെ പറ്റീട്ടുണ്ട് അന്നൊന്നും അടിക്ക് പിടിക്കാത്തതുകൊണ്ട് മറ്റവന്‍മാര്‍ രക്ഷപെട്ടു എന്നല്ലേ ആ പറഞ്ഞതിന്‍റെ അര്‍ത്ഥം😅😂😂😂

    • @A2ACREATIONS
      @A2ACREATIONS 11 місяців тому

      Athe Athe 😌😂

    • @Easywaytrickvideos
      @Easywaytrickvideos 11 місяців тому

      Ya ya yaaa

    • @baadalchanganaashey2440
      @baadalchanganaashey2440 11 місяців тому

      അവൾ ഇത്രക്ക് ദാരിദ്ര്യം ആണോ ഒരു പ്രായം കൂടിയ കമ്പോണ്ടറുടെ തലയിൽ സ്വയം കെട്ടിവെക്കാൻ?

  • @mashupmojo5634
    @mashupmojo5634 11 місяців тому +6

    ഒന്നും കാണാതെ ഞങ്ങൾ വിശ്വസിക്കില്ല.. അങ്ങനെ നടന്നതിന് തെളിവ് വല്ലതുമുണ്ടോ..? Any video clips? 🧐

  • @itz_me_ismail
    @itz_me_ismail 11 місяців тому +67

    മാഡം വെച്ച ഒച്ച വേറെ ആയിരുന്നു 😂😂😂

    • @94playhouse
      @94playhouse  11 місяців тому +3

      Thank you

    • @the.lost018
      @the.lost018 11 місяців тому

      ​@@94playhouse🤣🤣🤣🤣

  • @ahamedbaliqu9118
    @ahamedbaliqu9118 11 місяців тому +9

    ഇൻസ്റ്റഗ്രാമിൽ കണ്ടപ്പോഴേ ആഗ്രഹിച്ചിരുന്നു ഇതിന്റെ മുഴുവൻ കാണണമെന്ന് പക്ഷേ എന്ത് അടിച്ചാൽ കിട്ടും എവിടെ കിട്ടും എന്നറിയില്ലായിരുന്നു ഇതിപ്പോ യാദൃശ്ചികമായി കിട്ടി കണ്ടു നോക്കിയിട്ട് പറയാം

  • @prajeeshpayyannur3455
    @prajeeshpayyannur3455 11 місяців тому +123

    മാഡത്തിൻ്റെ ഒച്ച വേറെ ആയിരുന്നു😂😂😂😂😂😂😂

    • @94playhouse
      @94playhouse  11 місяців тому +1

      😊

    • @saneshsaneshp9290
      @saneshsaneshp9290 11 місяців тому +2

      ആഹ് നോ😂

    • @baadalchanganaashey2440
      @baadalchanganaashey2440 11 місяців тому +1

      ഹാ... ഹാ.. ഹാ... അതാണോ ഉദ്ദേശിച്ചത്?

    • @renjujosejose6972
      @renjujosejose6972 8 місяців тому

      😂😂

    • @kiron1153
      @kiron1153 4 місяці тому

      അപ്പോ എന്തോരം അടി അടിച്ച് കാണും...

  • @saajanraju1
    @saajanraju1 11 місяців тому +79

    പൊളി അഭിനയം 😂😂രണ്ടുപേരും കലക്കി 🎉🎉

  • @marxvint.g.7744
    @marxvint.g.7744 11 місяців тому +39

    Award should be given to short film title.....😂😂😂😂😂😂, i enjoyed it.

  • @mr.babylover6774
    @mr.babylover6774 11 місяців тому +200

    ആ ഫ്ലാഷ്ബാക്കിന് വേണ്ടി വെയ്റ്റിംഗ് ❤

  • @JOJOPranksters-o6p
    @JOJOPranksters-o6p 8 місяців тому +10

    *neena is not simply acting,she is just living in that character💯🔥*
    *pure goosebumps overloaded😻*

  • @abhiii..
    @abhiii.. 11 місяців тому +44

    ഇംഗ്ലീഷിൽ പറഞ്ഞാൽ ബലാത്സംഗം 😂best

  • @sajithsajith9438
    @sajithsajith9438 11 місяців тому +211

    ഇത് തേഞ്ഞു പോകുന്ന സാധനം ഒന്നും അല്ലല്ലോ 🔥😄❤

    • @94playhouse
      @94playhouse  11 місяців тому +2

      😊

    • @irshadmarjan1822
      @irshadmarjan1822 11 місяців тому +12

      ബാലസംഘം ചെയ്തിട്ട് പറയാന് പറ്റിയ ന്യായം...... കഷ്ട്ടം.. .. വല്ലാത്ത ചിന്താഗതി.. ഡയറെക്ടർ.. സ്ക്രിപ്റ്റ്

    • @lalusworld7437
      @lalusworld7437 11 місяців тому +1

      😂😂😂

    • @NoufalJasi
      @NoufalJasi 11 місяців тому +3

      കുറച്ചു ഡെറ്റോൾ കലക്കി കഴുകിയാൽ പോരെ 😂😂😂😂

    • @A2ACREATIONS
      @A2ACREATIONS 11 місяців тому +5

      ​@@irshadmarjan1822അതിന് ഇത് ബാലസംഘം അല്ലല്ലോ 🙂🤭

  • @sreeharijayakumar2671
    @sreeharijayakumar2671 11 місяців тому +74

    Part 2 ണ്ടാകുവോ 😅 (oru romantic story) ❤

  • @sreejish121
    @sreejish121 11 місяців тому +199

    Nalla abinayam ❤
    Nalla direction
    Great script which makes us to think lot of possibilities 😂😂😂

  • @rafsanpb6730
    @rafsanpb6730 11 місяців тому +10

    അവസാനം നായിക പറഞ്ഞതു എന്താണ് ഉദ്ദേശിച്ചത് എന്ന് മനസിലായില്ല...😊

    • @rameshunni9411
      @rameshunni9411 11 місяців тому +6

      Avalkku ayale ishttayirunnu ennu 😁😁

  • @MrPrinceyy
    @MrPrinceyy 7 місяців тому +4

    Pakshe madam vacha ocha vere aarnnu😂

  • @rajanmenon9658
    @rajanmenon9658 5 місяців тому +8

    രണ്ടു ഓപ്ഷൻ വച്ചതു നന്നായിട്ടുണ്ട്. ഇങ്ങനെ ആണെങ്കിൽ എല്ലാം മംഗളം ആവും

  • @lifeofanandu
    @lifeofanandu 11 місяців тому +4

    Oru combonder ayi jeevicha mathiyarunnu😢

  • @abhijithvt723
    @abhijithvt723 11 місяців тому +25

    Lottery അടിച്ചാലോ compounterae😂

    • @alanjoy160
      @alanjoy160 11 місяців тому

      😂😂😂😂😂

    • @ramiras906
      @ramiras906 11 місяців тому +3

      ലോട്ടറി അല്ല പഞ്ചായത്ത്‌ കിണർ

  • @soorajar215
    @soorajar215 11 місяців тому +5

    English I'll parajal balasthsangam ...appo malayalathil parajal preshnam ellallo 😜

  • @sarathkh5617
    @sarathkh5617 11 місяців тому +15

    അടിപൊളി scrypt ❤❤❤🎉🎉🎉ചിരിക്കാൻ ഉണ്ട് 😂😂😍😍😍

  • @sreejeshsreejesh2718
    @sreejeshsreejesh2718 11 місяців тому +4

    മേടം ഒന്ന് ഒച്ച വെച്ചിരുന്നേൽ ഞാൻ ഉണർന്നേനെ പക്ഷെ മേടം വെച്ച ഒച്ച വേറെയായിരുന്നു 🫦

  • @BinuBinu-kw9jk
    @BinuBinu-kw9jk 10 місяців тому +1

    ഇതുപോലുള്ള വീഡിയോഎടുക്കുന്നവരെ ചാട്ട വാറുകൊണ്ട് അടിക്കയണം കൊറേ പെണ്ണൻ മാർ...

  • @സത്യാന്വേഷി
    @സത്യാന്വേഷി 11 місяців тому +4

    റേപ്പ്.. ഇംഗ്ലീഷിൽ പറഞ്ഞാൽ ബലാൽസംഗം 🤣🤣 1:20

  • @SouravSouravrs-qz6oe
    @SouravSouravrs-qz6oe 5 місяців тому +3

    Englishil paranjaal ബലാല്‍സംഗം 😂

  • @dharanchandran286
    @dharanchandran286 11 місяців тому +4

    ഏറ്റെടുക്കും ....
    ഞാൻ തറവാട്ടിൽ പിറന്നവനാ😂😂
    ലേ മാഡം
    വെള്ളമടിച്ചോണ്ട് ഇത്രയും നാളും പ്രയോജനമുണ്ടായില്ല😂😂 ഇപ്പഴാ

  • @AjayanK-yc1vh
    @AjayanK-yc1vh 9 місяців тому +11

    കിടു അഭിനയം തന്നെ 👍👍👍👍. സിനിമ ലോകം നിങ്ങളെ തേടിവരും

  • @sandeepksanju5955
    @sandeepksanju5955 10 місяців тому +7

    എന്തായാലും ഒരാൾ ഡോക്ടറും മറ്റേയാൾ കംപൗണ്ടറും സംഗതി അടിപൊളി.... 😄😄

  • @steagdegdeag8287
    @steagdegdeag8287 6 місяців тому +1

    Section 376,354,354A oke muthal edukuna kure ladies undu😠😠😠😠😠

  • @haridare2dream200
    @haridare2dream200 11 місяців тому +25

    Instayil Reels kandondirunnappol Comment boxl short filmnte name thappi Vannathavar👍😂

  • @heartbeat068
    @heartbeat068 11 місяців тому +6

    ഒന്ന് ഒച്ച വെച്ചിരുന്നെകിൽ അവൻ ഉണർന്നേനു 😊😅

  • @kingcr7604
    @kingcr7604 11 місяців тому +32

    പെണ്ണിനെയും കിട്ടി കളിയും കിട്ടി 😅

  • @maverickrado5315
    @maverickrado5315 11 місяців тому +10

    ഇതിൻറെ അകത്ത് ഒന്നും ഇല്ലല്ലോ പറ്റിച്ചോ നമ്മളെ😢

  • @sarathkh5617
    @sarathkh5617 11 місяців тому +6

    കൽക്കി സിനിമയിലെ പോലീസ് കാരൻ അല്ല ഇത്?? പുള്ളി കിടുവാണ് ❤❤

  • @siya0369
    @siya0369 11 місяців тому +38

    എന്റെ മുത്തുമണി മെലിന കുട്ടിയുടെ ഡബ്ബ് വോയിസ്‌ 😍😍😘

  • @aryaamal3676
    @aryaamal3676 11 місяців тому +6

    ഇംഗ്ലീഷിൽ പറഞ്ഞാൽ ബലാത്സംഗം 😂😂😂

  • @beemahabeeba8537
    @beemahabeeba8537 11 місяців тому +4

    Rape English പറഞ്ഞാൽ ബലാത്സംഗം 😂😂

  • @GirindranCK
    @GirindranCK 11 місяців тому +1

    Besttheam...Randuperum..Thakarthu..Englishil.Paranjal..Reppe..Malayalathilparanjal.Balalsangam..Athalle.Shari??!!

  • @jamshadjamshu9615
    @jamshadjamshu9615 11 місяців тому +9

    Avide nadanna sambavangal muzhuvanum adutha paart aayitt kaanikkanam keto 😄😄👍👍

  • @Akhilbrw
    @Akhilbrw 11 місяців тому +6

    എന്നാൽ ഞാനും ടേസ്റ്റ് നോക്കാൻ അടിച്ചതാ 😂

  • @sheenalex4758
    @sheenalex4758 11 місяців тому +54

    Nithin & mijo great work dears ❤️❤️🔥🔥

  • @shamseerpp486
    @shamseerpp486 11 місяців тому +5

    ഇതിന്റെ ഫ്ലാഷ് ബാക്ക് ഉണ്ടാവുമോ... കണ്ടാൽ കൊള്ളാമായിരുന്നു 😀

  • @lachusgallerya
    @lachusgallerya 4 місяці тому +4

    പ്രമുഖ പട്ടം കിട്ടിയതറിഞ്ഞു വന്നതാണ് . സമഭാവം അടിപൊളി ..

  • @AnulekhaAnulekhamp
    @AnulekhaAnulekhamp 11 місяців тому +20

    😢😢പ്രതീക്ഷിച്ചു വന്നതായിരുന്നു ഇൻസ്റ്റാഗ്രാമിൽ ചെറിയ ഭാഗം കണ്ടിട്ട് 🥺

    • @94playhouse
      @94playhouse  11 місяців тому

      😊

    • @vishnudas_a
      @vishnudas_a 11 місяців тому

      തേഞ്ഞു പോയല്ലേ 😅

  • @Anandhu_Raj
    @Anandhu_Raj 11 місяців тому +14

    ഇൻസ്റ്റാഗ്രാമിൽ നിന്നും വന്നവർ ലൈക്ക് അടി👍

  • @muhammedfahad1706
    @muhammedfahad1706 11 місяців тому +1

    ഈ അവസരത്തിൽ പറയുന്നത് ശരിയാണോ എന്നറിയില്ല, എന്നാലും പറയുകയാണ്. കമ്പോണ്ടർ അല്ല, കോമ്പൗണ്ടർ (compounder) എന്നാണ് 🫣😝😝😝

  • @anandls4962
    @anandls4962 3 місяці тому +1

    എല്ലാരും കേട്ടോളു englishil പറഞ്ഞാൽ ബലാത്സങ്കം 😅😅😅

  • @abhipillai4327
    @abhipillai4327 8 місяців тому +1

    Nalla script... Iniyum naattil Rape undakan prolsahanam kodukkunna itharam videos iniyum undakanam...swantham kudumbathil ullavarkk pollumvare... " madyalahariyil sambhavichathalle.." nalla dialogue..

  • @jamesdavid6048
    @jamesdavid6048 5 місяців тому +1

    റേപ്പ് എന്നാൽ ഇംഗ്ലീഷിൽ പറഞ്ഞാൽ ബലാത്സംഗം. നല്ല സ്ക്രിപ്റ്റ്

  • @vi.shnu6055
    @vi.shnu6055 11 місяців тому +1

    ഞാനൊക്കെ ഇത്ര കള്ളുകുടിക്കുന്ന ഒരു കാര്യവും ഇല്ല്യാ
    നമക്ക് പെണ്ണ്ല്ല്യടാ... 🥹🥲

  • @aneeshchellappan1028
    @aneeshchellappan1028 11 місяців тому +6

    ഇനിയിപ്പോൾ എന്താണ് ഒരു പരിഹാരം😂😂😂😂

  • @rashidkvk876
    @rashidkvk876 11 місяців тому +3

    അത്‌ പിന്നെ റീലിൽ കണ്ടപ്പോ ചുമ്മാ വന്നതാ 4 മിനിറ്റേ ഒള്ളൂ 🥲😁

  • @gineshjinan1
    @gineshjinan1 11 місяців тому +3

    ടേസ്റ്റ് നോക്കാൻ അടിച്ചതല്ലേ പാവം

  • @manu5428
    @manu5428 11 місяців тому +4

    ആവശ്യത്തെ സഹായം. അനിവാര്യമായ പോലുണ്ട് 😁😁

  • @deepaksudevan
    @deepaksudevan 11 місяців тому +8

    മദ്യപാനം ആരോഗ്യത്തിന് ഹാനീകരം - poli

  • @VishnuMuralivm
    @VishnuMuralivm 11 місяців тому +40

    ഒരു വെറൈറ്റിക്ക് പാർട്ട് 2 വിത്ത് ഫ്ലാഷ്ബാക്ക് ഉണ്ടാരുന്നേൽ..!!😊😊

  • @neelakandandhanajayan3202
    @neelakandandhanajayan3202 5 місяців тому +2

    മാഡം വെച്ച ഒച്ച വേറെ ആയിരുന്നു.. ആങ്... ആഹ്ഹ്.. ആങ്ഹ്... 🤣🤣🤣🤣

  • @millionshades3888
    @millionshades3888 11 місяців тому +3

    ɪɴꜱᴛᴀ കണ്ടിട്ട് വന്നതാണെന്ന് പറയാൻ പറഞ്ഞു 👉

  • @innale.marichavan
    @innale.marichavan 11 місяців тому +4

    Shorts കണ്ട് മുഴുവൻ തപ്പി വന്നവരുണ്ടോ😁

  • @shinsmedia
    @shinsmedia 10 місяців тому +1

    പുള്ളിക്കാരനെ സുധി കോപ്പയെ പോലെ തോന്നിയത് എനിക്ക് മാത്രമാണൊ❤😊

  • @snehasebastian5098
    @snehasebastian5098 6 місяців тому +1

    English il പറഞ്ഞാൽ ബലാത്സംഗം 🤣

  • @Kunjusphotography
    @Kunjusphotography 11 місяців тому +5

    റീൽ കണ്ട് വന്നവർ ഉണ്ടോ 👍👍👍👍

  • @uniquew5719
    @uniquew5719 11 місяців тому +3

    English ഇൽ പറഞ്ഞാൽ ബലാല്സംഗം 🤣😂

  • @advocatenanduvijayan4176
    @advocatenanduvijayan4176 11 місяців тому +4

    സൂപ്പർ.........😃 അവസാനം വന്ന ഒരു സാധനം ഒഴികെ. ......🤮

  • @malavikaabhilash1
    @malavikaabhilash1 10 місяців тому +1

    Ee chechi pregnant ayo 😢

  • @sasikannanbekal5321
    @sasikannanbekal5321 11 місяців тому +2

    വളരെ നന്നായിട്ടുണ്ട് മാഡം എന്തിനാ ചുണ്ട് തുറന്ന് വെച്ചത് 😂😂😂

  • @fathimahr94
    @fathimahr94 11 місяців тому +4

    ഇംഗ്ലീഷിൽ ബലാത്സംഗോ 😅😅😅😅