Ep 762 | Marimayam | Expert care, Proven results

Поділитися
Вставка
  • Опубліковано 16 гру 2024

КОМЕНТАРІ • 412

  • @MrJoy8888
    @MrJoy8888 5 місяців тому +41

    നല്ലൊരു content😊😊😊😊😊😊 അറ്റൻഡർ നമ്മുടെ ക്ലീറ്റോയുടെ ശിങ്കിടി അല്ലേ?😅😅😅😅 ബേക്കറിയിൽ ചിപ്സ് ഉണ്ടാക്കുന്ന ലാഘവത്തോടെ പിള്ളേരെ ഉണ്ടാക്കുന്ന എല്ലാ ......മാർക്കും വേണ്ടി

    • @pookaithakkadavu
      @pookaithakkadavu 5 місяців тому +9

      സ്വന്തം ബേക്കറിയിൽ മറ്റുള്ളവരെ കേറ്റാതിരുന്നാൽ മതി. മറ്റുള്ളവരുടെ കാര്യമോർത്ത് വിഷമിക്കണ്ട.

    • @yesudasvg4982
      @yesudasvg4982 2 місяці тому +1

      ​@@pookaithakkadavu🎂ll

  • @SasiKumar-qc5jr
    @SasiKumar-qc5jr 5 місяців тому +125

    മൻമദൻ ഡോക് : സുപ്പർ😊

  • @milesh3484
    @milesh3484 4 місяці тому +17

    സത്യത്തിൽ മന്മദാന് പോലീസ് ഡോക്ടർ വക്കീൽ പോലുള്ള high പ്രൊഫഷണൽ acting വേറെ ലെവൽ ആണ് അത് മറ്റാർക്കും കിട്ടില്ല
    ഈ എപ്പിസോഡിൽ മന്മതൻ വേറെ ലെവൽ ശരിക്കും ഒരു കാര്യ ഗൗരവം ഉള്ള ഒരു ഡോക്ടറുടെ ഫീൽ
    മന്മതൻ 👍👍👍❤❤❤❤

  • @RaviShankar-oh4is
    @RaviShankar-oh4is 5 місяців тому +91

    ആ പ്രകൃതി ചികിത്സക്ക് വന്ന ചേട്ടന് കൂടുതൽ അവസരങ്ങൾ കൊടുക്കണേ ചേട്ടൻ പൊളിയാണ്

  • @jayasankarv3653
    @jayasankarv3653 5 місяців тому +106

    മതം നോക്കരുത് മരുന്ന് ആണ് പ്രധാനം 🙏 വിശ്വാസം ആയിക്കോളും അന്ധവിശ്വാസത്തിൽ വീഴരുത് 🙏

    • @sulaimanmongam297
      @sulaimanmongam297 5 місяців тому +1

      മതം നോക്കാണും അതാണ് മനുഷ്യൻ വിജയം ഇന്ന് ഒന്നു രണ്ട് കുട്ടികൾ മാത്രം ഇഷ്ടം പോലെ ഹോസ്പിറ്റൽ കൈഞ്ഞ കാലത്ത് 10,12 പ്രസവിച്ചിരുന്നു

    • @jayasankarv3653
      @jayasankarv3653 5 місяців тому +5

      @@sulaimanmongam297 എന്റെ അമ്മോ 🤣🙏

    • @i__Asif
      @i__Asif 5 місяців тому

      ​@@sulaimanmongam297ann ethra kuttikal marichirnu ennumkoodi nokanam

    • @Givkll
      @Givkll 5 місяців тому +3

      കോയമാർ ഇപ്പോഴും ഇങ്ങനെയൊക്കെയാണ് ഭൂരിപക്ഷവും...😂

    • @fernojosephp
      @fernojosephp 4 місяці тому

      ​@@sulaimanmongam297വളരെ നല്ല ഒരു ഇതാണ് ഇത്...ഇങ്ങനെ തന്നെ വേണം.

  • @ഇന്ത്യൻ-ഗ1ഴ
    @ഇന്ത്യൻ-ഗ1ഴ 5 місяців тому +121

    വളരെ ഉന്നത നിലവാരമുള്ള മെസ്സേജാണ് ഈ എപ്പിസോഡ്.👍👍🙏🏻

  • @praveenpnair1997
    @praveenpnair1997 5 місяців тому +71

    സുധി നല്ല ഒരു ആക്ടർ ആണ് സൗണ്ട് modulation കിടു ❤

    • @Robinthms66
      @Robinthms66 5 місяців тому

      ഏതാ കാരക്ടർ?

    • @satheeshkumar6026
      @satheeshkumar6026 4 місяці тому

      സുധി ഒരു ചാന്ത് അല്ലേന്ന് ഒരു സംശയം.😀

  • @EKS-MEDIA-383
    @EKS-MEDIA-383 5 місяців тому +100

    എല്ലാവരെയും ഇഷ്ടമുള്ളവർ ലൈക്കിക്കോട്ടാ🥰

  • @ShrushtiComplexCHSLtd
    @ShrushtiComplexCHSLtd 5 місяців тому +24

    കണ്ടില്ലേൽ ഒരു നഷ്ടമായേനെ സാർ

  • @RasnaMSherief
    @RasnaMSherief 3 місяці тому +6

    അലോപ്പതി ചികത്സയുടെ ബിസിനസ് വൽക്കരണത്തെ കുറിച്ചും എപ്പിസോഡ് ചെയ്യണം

  • @bobbykuruvilla2633
    @bobbykuruvilla2633 5 місяців тому +46

    വേദന സഹിക്കാന്‍ കഴിയാതെ മണ്ടു കെട്ടിയവന്റെ കഴുത്തിനു പിടിച്ച ആ സീന്‍ ആണ് ഇതിലെ HIGHLIGHT .....SUPER

  • @Ranascollections
    @Ranascollections 5 місяців тому +88

    ആ ഭാര്യേടെ ഒരു അവസ്ഥ...😂😂😂

  • @M_Luffy_21
    @M_Luffy_21 5 місяців тому +43

    സുധി 😂

  • @dreamworldmydreamland4848
    @dreamworldmydreamland4848 5 місяців тому +19

    കോവിഡ് കാലം 😊ഒന്നോർതോക്കിയാൽ കുറെ ഒക്കെ ഹോസ്പിറ്റൽ , മരുന്ന് ബിസിനസ്സ് തന്നെയാണെന്ന് മനസിലാക്കാൻ കഴിയും, സീരിയസ് കേസുകൾ മാത്രം ഹോസ്പിറ്റലിൽ പോകാൻ നിക്കുക👍

  • @SHUHAIBPVOMAN
    @SHUHAIBPVOMAN 5 місяців тому +19

    ഇതിൽ മന്മത്തൻ സൂപ്പർ 👌 അതിൽ മണ്ടു സൂര്യ നെ അങ്ങ് വിഴുങ്ങിക്കോ എന്നാൽ ഇവിടെത്തെ ചൂട് കുറയും 😄😄😄😄😄എന്താ ആയാലും അടിപൊളി 💪💪👍👍👍👍

  • @MR7solo007
    @MR7solo007 5 місяців тому +282

    മാറിമായതിൽ ഒന്ന് മുഖം കാണിക്കാൻ എനിക്കൊരു അവസരം തരുമോ🥹

    • @ARROKT
      @ARROKT 5 місяців тому +52

      സിറിയയിൽ മതിയോ

    • @crameshramesh9348
      @crameshramesh9348 5 місяців тому +17

      Ok Nokkam

    • @MR7solo007
      @MR7solo007 5 місяців тому

      @@crameshramesh9348 ningal ee programinte aarenkilumaano?

    • @VETTA-Wibe
      @VETTA-Wibe 5 місяців тому

      @@ARROKT ninte ammede chanakathil mathi

    • @yoonusyoonus8123
      @yoonusyoonus8123 5 місяців тому

      മേഘാലയിൽ മതി ഒന്നു പോടാ സാഘീ​@@ARROKT

  • @noushadputhiyavalappil6104
    @noushadputhiyavalappil6104 2 місяці тому +2

    നല്ലൊരു എപ്പിസോഡ് 👍🏼👍🏼👍🏼

  • @MazhuvannurSLECVellamunda
    @MazhuvannurSLECVellamunda 5 місяців тому +2

    ചിരിച്ചു ചിരിച്ചു 😂😂😂😂😂😂ഒരു വഴിക്കായി 😂😂😂😂

  • @mansoornp3800
    @mansoornp3800 5 місяців тому +3

    Sorry ടീം മറിമായം നജ്ൻ ആദ്യ ഭാഗം കണ്ടപ്പോൾ കോയകന്നെ ഓന്നു പൊക്കി full ടീം സൂപ്പർ 🙏🙏🙏🙏😍😍😍

  • @Wearesiblingss
    @Wearesiblingss 5 місяців тому +15

    വളരെ നല്ല അഭിനയം

  • @nisamnisa6571
    @nisamnisa6571 5 місяців тому +108

    ഞങ്ങളെ നാട്ടിൽ 3 വയസ്സിൽ ഉള്ള ഒരു കുട്ടിയുടെ അരക് താഴെ ആയിട്ട് ചൂട് വെള്ളം മറിഞ്ഞു അകെ പ്രോബ്ലം ആയി മാനന്തവാടി ഡ്യൂപ്ളിക്കേറ്റ് മെഡിക്കൽ കോളേജ് പോയിട്ട് ചികസിച്ചു അവിടെ നിന്ന് കോഴിക്കോട് മെഡിക്കൽ ഹോസ്പിറ്റലിൽവകൊണ്ടു പോകാൻ നിർദ്ദേശം ഇണ്ടായിരുന്നു .എന്ന രക്ഷിതാക്കൾ കൊണ്ട് പോയത് ഇത് പോലെ ഉള്ള വയ്തരുടെ അടുത്ത് ആയിരിന്നു പോയത് ഡോക്റ്ററുടെ ചികത്സ തേടാതെ ഇരുന്ന aa കുട്ടിക്ക് കഴിഞ്ഞ ദിവസം മരണം സംഭവിച്ചു .ഈ കാലത്തും ഇങ്ങനെയും ഉള്ള ആളുകൾ ഉണ്ട് എന്ന് പറയുന്നത് ഏറ്റവും വലിയ തെളിവ് ആൺ ഞങ്ങളെ നാട്ടിൽ നടന്നത് 😮😮

    • @sreerajcalicut
      @sreerajcalicut 5 місяців тому

      😮😮 Ennitt

    • @nisamnisa6571
      @nisamnisa6571 5 місяців тому +5

      @@sreerajcalicut എന്നിട്ട് എന്താ അവര്ക് എതിരെ കേസ് എടുത്തു എന്നാണ് കേട്ടത്

    • @sreerajcalicut
      @sreerajcalicut 5 місяців тому

      @@nisamnisa6571 അത് നന്നായി

    • @ShanuShanu-g4h
      @ShanuShanu-g4h 5 місяців тому +2

      Manasilavunnilla chund vellam endha

    • @Karanabhoolthan
      @Karanabhoolthan 5 місяців тому +2

      ഇതേത് ഭാഷ

  • @JithaManoj-n8v
    @JithaManoj-n8v 5 місяців тому +39

    ഇന്നത്തെ കാലത്ത് ഇങ്ങനെയുള്ള വിവരദോഷികൾ ഉണ്ടോ

    • @georgejohn2959
      @georgejohn2959 5 місяців тому +12

      Dhaaralam. 😅

    • @SalithaSalitha-iy8oy
      @SalithaSalitha-iy8oy 5 місяців тому +6

      ഉണ്ട് ഒരുപാട്

    • @Givkll
      @Givkll 5 місяців тому +8

      കോയമാർ ഇപ്പോഴും ഇങ്ങനെയൊക്കെയാണ് ഭൂരിപക്ഷവും...

    • @FiduRufi
      @FiduRufi 4 місяці тому +4

      ​@@Givkllenthonnadai

    • @abdulkalamkakkulangara4019
      @abdulkalamkakkulangara4019 3 місяці тому +1

      ജോ ഡോ കള്ളും വന്നിയും കഴിച്ചാൽ സംഗതി പൊങ്ങില്ല ആഗ്രഹിക്കാനേ പറ്റു

  • @Ayush-en5it
    @Ayush-en5it 5 місяців тому +7

    Great episode❤👍🏻

  • @iamwhatiam3088
    @iamwhatiam3088 5 місяців тому +11

    Chilavanmar Doctore kaanikan vidoola...ennitt full dialogue parayum endhinu verude marunn kazhikkunn ennokke...pakshe ee paraynnavarkk asugham vannaloo Doctore kaanan ooodum😂

  • @sabeethahamsa7015
    @sabeethahamsa7015 5 місяців тому +10

    ഇത് നടന്ന സംഭവം അല്ലേ ഈ അടുത്ത സമയത്ത് ❤❤❤❤❤

    • @gamerabhi1962
      @gamerabhi1962 3 місяці тому

      ഇപ്പോഴും മതാടിമ കോയ ഇങ്ങനെയാണ്

  • @tessygeorge5466
    @tessygeorge5466 5 місяців тому +58

    കാതലായ വിഷയം കൈകാര്യം ചെയ്യുന്ന എപ്പിസോഡ്

  • @meenasuresh7751
    @meenasuresh7751 5 місяців тому +5

    ചിപ്സ് കടയിൽ കൊണ്ട് പോയി കാണിക്കൂ 🤣🤣🤣🤣🤣🤣🤣🤣🙏🙏🙏🙏🙏🙏🙏🙏🙏

  • @basilio4488
    @basilio4488 5 місяців тому +2

    മറിമായം ഒരു ലഹരിപ്പോലെ എന്നും കാണുന്നുണ്ടായ ഞാൻ ഒരുകൊല്ലമായി മറിമായം കാണാത്തത് കാരണം യുട്യൂബിൽ വരുന്നത് നിന്നതോടെ ടച്ച് വിട്ടുപോയി താങ്ക്സ്

  • @Muhammedkunhi-eq4xk
    @Muhammedkunhi-eq4xk 5 місяців тому +5

    അസുഖത്തിന് മാത്രം ചികിൽസിക്കുക നസ്സിൽ തോന്നുന്ന തോന്നിവാസത്തിന് ചികിൽസിക്കാൻപാടില്ല

    • @gamerabhi1962
      @gamerabhi1962 3 місяці тому +1

      യഥാർത്ഥ ജീവിതം സ്വർഗ്ഗത്തിലാണ് സ്വർഗത്തിലേക്കുള്ള ചില ക്ഷണങ്ങൾ മാത്രമാണ് അസുഖങ്ങൾ ആയതുകൊണ്ട് ഇത്തരം ക്ഷണങ്ങൾ വരുമ്പോൾ ആശുപത്രിയിൽ പോയി സമയം മെനക്കെടുത്താതെ പെട്ടെന്ന് മരിച്ചു സ്വർഗ്ഗത്തിൽ എത്തുക എത്തുക ആശംസകൾ🌹🌹

    • @SindhuKrishna-u7m
      @SindhuKrishna-u7m 4 дні тому

      🤔🤔​@@gamerabhi1962

  • @latheefozr7463
    @latheefozr7463 5 місяців тому +2

    last സത്യശീലൻ ആശാന്റെ വരവ്😂

  • @vinodjoseph7251
    @vinodjoseph7251 5 місяців тому +2

    Sooper മറിമായം team 👌👌👌

  • @sijijubi6922
    @sijijubi6922 13 днів тому

    4ra pe variety of games hai yaar bhai jitni baar bhi khelo kabhi bore nahi hota

  • @amviy
    @amviy 5 місяців тому +3

    മറിമായം Team..... സിനിമ..... എവിടെ വരെ ആയി
    Im waiting for movie

  • @ramasishprasad5859
    @ramasishprasad5859 13 днів тому

    Bhai 4rabet pe games ka collection dekh ke toh main impressed ho gaya, live games, casino sab kuch hai

  • @MdShihabtk
    @MdShihabtk 7 днів тому

    നമ്മുടെ നാട്ടിലെ സാധാരണക്കാരുടെ സ്ഥിരം പ്രശ്നങ്ങൾ

  • @viniemathew
    @viniemathew 5 місяців тому +8

    Socially relevant content ❤

  • @AbidrahmanAbidrahman-dk8hc
    @AbidrahmanAbidrahman-dk8hc 5 місяців тому +3

    അടിപൊളി മെസേജ് 👏👏👏👏👏അന്താ വിശ്വാസികൾ കാണണേ മറിമായം അത് ഒരു പാടി മുന്നിൽ തന്നെ 👏👏👏👏 sooper👏👏👏

  • @abdulnazer4179
    @abdulnazer4179 5 місяців тому +2

    കോയ.... ഒരു രക്ഷയുമില്ല 👍

  • @Sanukumar25Sanukumar
    @Sanukumar25Sanukumar 5 місяців тому +3

    Super super episode 👌 👏 🙌 😍

  • @KVsheebaSheeba
    @KVsheebaSheeba 5 місяців тому +9

    Adipoli episode

  • @babukumarraghavanpillai3943
    @babukumarraghavanpillai3943 5 місяців тому +7

    ബോധവൽക്കരണം ഇനിയും തുടരണം

  • @hari0738
    @hari0738 5 місяців тому +6

    18:55 😂

  • @shubhamsumit2746
    @shubhamsumit2746 13 днів тому

    Mujhe 4ra ke wheel games bhi bohot pasand hai, spin karke bonus jeetne ka chance

  • @BaijuTk-x9d
    @BaijuTk-x9d Місяць тому

    മറിമായം സീരിയൽ എത്ര കണ്ടാലും മതിവരില.♥️👍

  • @mystylesmybeauty6785
    @mystylesmybeauty6785 3 місяці тому +2

    Yellow shirt chettan powli

  • @saifufaiha1566
    @saifufaiha1566 5 місяців тому +2

    Nalla episod🎉

  • @jefrincruzo4328
    @jefrincruzo4328 5 місяців тому +4

    Good message

  • @KVsheebaSheeba
    @KVsheebaSheeba 5 місяців тому +16

    Waiting next episode 763

    • @Matridavid
      @Matridavid 5 місяців тому

      You have to wait 2 months to see next episode 😂🤣😂

  • @PrincieS-cc8bq
    @PrincieS-cc8bq 5 місяців тому +3

    New episodes pls onnu upload cheyyaney ..number noki aanu naan kaanunnathu .palathum miss aayi

  • @kishorekumar-bh2or
    @kishorekumar-bh2or 5 місяців тому +2

    Gud episode. Kudos to d entire team. Where is Lolithan??

  • @Zaidar_Gaming_FF
    @Zaidar_Gaming_FF 13 днів тому

    Bhai 4RA ka interface itna easy hai, sab kuch easily access hota hai

  • @jitendrasaini589
    @jitendrasaini589 13 днів тому

    Every bet on 4rabet feels fair and the odds are the best. Loving this.

  • @MohammedansalMottus
    @MohammedansalMottus 5 місяців тому +2

    Marimayam enik venam avasaram

  • @MohitSharma-cr5le
    @MohitSharma-cr5le 13 днів тому

    4ra pe withdrawals bhi bohot jaldi ho jate hain, kabhi delay nahi hota

  • @faizangaming7773
    @faizangaming7773 13 днів тому

    Yaar 4ra pe bets lagane ka maza hi alag hai, process bohot simple hai

  • @elvismedia2220
    @elvismedia2220 5 місяців тому +2

    What a wonderful message

  • @castleforbuildingmaterials8039
    @castleforbuildingmaterials8039 5 місяців тому +4

    Enikku niyasinte kandittilla Manassilayilla shabdham vannappozha manassilathu

  • @rashirash1420
    @rashirash1420 Місяць тому

    🥰 I addicted this show 🤩

  • @premjithmuliyar3813
    @premjithmuliyar3813 5 місяців тому +2

    Thadiyulla chettane eniyum ulpeduthanam super anh

  • @mansoornp3800
    @mansoornp3800 5 місяців тому +9

    കോയ ഇങ്ങളെ ഒരു രക്ഷയില്ല 😂😂😂😂👍👍👍👍🙏

  • @Hitman-055
    @Hitman-055 5 місяців тому +8

    പ്യാരിജാതൻ😂😂 ഇതല്ലേ യോഗാസനം😂😂😂

  • @bts-mu4uu
    @bts-mu4uu 22 дні тому

    ബല്ലാത്തൊരു ടീം 😂😂😂

  • @BenBen-l2r
    @BenBen-l2r 5 місяців тому +2

    രാഗവേട്ടൻ 😂

  • @Noushadparamban
    @Noushadparamban 5 місяців тому +30

    സുധി ഇതിൽ സുധി ചേച്ചി ആണ് തോന്നുന്നു

  • @Kpz009
    @Kpz009 4 місяці тому

    സൂര്യനെ മുഴുങ്ങീട്ട് പിന്നെ പുറത്തോട്ട് വിടണ്ട പുറത്ത് നല്ല ചൂടാ 😂😂😂😂😂😂😂😂😂😂😂😂വല്ലാത്ത മൻസ്സമ്മാർ

  • @violetgirl478
    @violetgirl478 Місяць тому

    Oru episodeil gvt hospathri pokki parayunnu orennathil thaazhthi parayunnu

  • @SalampSalamp-my1mh
    @SalampSalamp-my1mh 5 місяців тому +1

    Really good program

  • @abdulhakeem4949
    @abdulhakeem4949 5 місяців тому +6

    Raghavan 😂😂😂

  • @mariyamamathayi9120
    @mariyamamathayi9120 5 місяців тому +3

    മുഖം. കാണിക്കാൻ എനിക്കും. ആഗ്രഹം ഉണ്ട്.

  • @sufiyabeevi6145
    @sufiyabeevi6145 5 місяців тому +1

    Koya❤

  • @NimalaE
    @NimalaE 13 днів тому

    Bhai 4rabet pe withdrawal process bohot fast hai, paise jaldi mil jate hain

  • @monishnjacob
    @monishnjacob 5 місяців тому +3

    Jacob vadekencheriye orma vannever undo.

    • @floccinaucinihilipilification0
      @floccinaucinihilipilification0 5 місяців тому

      ആ ഗുളിക കാന്തത്തിൽ പിടിക്കുന്ന വീഡിയോ പുള്ളി ചെയ്തിരുന്നു😂

    • @narayananvn3406
      @narayananvn3406 5 місяців тому

      Naturopathy e enthyna avahelikkunne.Rogiavathyrykkunna oru Chittaranjan Naturopathy. Athynu aharam marunnu,marunnu aharamanu.Meaning prakrithyyude jeevithareethy pakarthunna jeevitham surakshitham .Rogamgal undavilla.marunnum venda.

  • @മമ്മൂക്കഫാൻബോയ്

    മിഥുൻ ചേറ്റൂർ കോഴിക്കോട് ആലുംതറ ആണെങ്കിൽ ചേറ്റൂർമാഷിന്റെ മോൻ ആണെങ്കിൽ അഭിമാനിക്കുന്നു ഞാൻ ❤

  • @KVsheebaSheeba
    @KVsheebaSheeba 5 місяців тому +8

    Next episode 763

  • @semimolabdulaziz3655
    @semimolabdulaziz3655 5 місяців тому +1

    Super 😍😍😍😍

  • @CISMARK
    @CISMARK 20 днів тому

    സുര്യനെ വിഴുങ്ങാ നല്ല ചൂട് ആണെന്ന് 😂😂😂

  • @Undamborimedia
    @Undamborimedia 5 місяців тому +5

    Dear pyari bro, ningalekal nalloru director illa ❤ karanam njyan ella episodum kanun 😂congrats bro😅

  • @sightstosee4324
    @sightstosee4324 5 місяців тому

    😂 സ്തുതി 👍🏻👍🏻👍🏻

  • @koottukaran3461
    @koottukaran3461 4 місяці тому +1

    എന്താ ഇതിനൊക്കെ പറയുക

  • @SajeeshChandhran
    @SajeeshChandhran 5 місяців тому

    മനമത്തൻ വേറെ ലെവൽ 😂

  • @VaibhavSavar-uo4zb
    @VaibhavSavar-uo4zb 13 днів тому

    Sahi hai bro 4rabet pe live casino khelne ka maza hi alag hai, real-time dealers ke saath

  • @gobeyondlife7385
    @gobeyondlife7385 5 місяців тому

    നല്ല cundent ❤❤❤

  • @rasheedppm9520
    @rasheedppm9520 5 місяців тому +1

    എന്തെങ്കിലും ഒരു ജോലി കിട്ടിയിരുന്നെങ്കിൽ 😢

    • @MuhammedJafeer-el9yu
      @MuhammedJafeer-el9yu 5 місяців тому +1

      ഒരു പെണ്ണ് കെട്ടായിരുന്നു ലെ 😂

    • @abdurahimanp8312
      @abdurahimanp8312 5 місяців тому

      ജോലി കിട്ടിയിട്ട് വേണം നാലഞ്ച് ദിവസം ലീവെടുക്കാൻ

  • @aseebrahman8025
    @aseebrahman8025 5 місяців тому +3

    മെസി കോയയെ വീണ്ടും കൊണ്ട് വരുമോ

  • @mohammedbasheer3658
    @mohammedbasheer3658 4 місяці тому +1

    👍🌷👌

  • @abdulhakeem4949
    @abdulhakeem4949 5 місяців тому +6

    ഉണ്ണി പൊളി ലുക്ക്‌ ❤

  • @janaki-wn4lq
    @janaki-wn4lq 5 місяців тому

    Sudheeee 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @binsbaby-pb5kt
    @binsbaby-pb5kt 5 місяців тому

    ഈൗ ന്യൂട്ടൻ എന്ന കഥാപാത്രം സൂപ്പർബ് ആണ്, അദ്ദേഹത്തിന്റെ പേര് എന്നാണ്

  • @susyvarghese8436
    @susyvarghese8436 5 місяців тому +1

    സുധി സൂപ്പർബ്

  • @LifestyleVlogsby_ADITHYA
    @LifestyleVlogsby_ADITHYA 5 місяців тому +3

    അത് സത്യമാണ്.... തോന്നിവാസം കാണിച്ചിട്ട് എന്തേലും പ്രശ്നം വന്നാൽ doctorinum hospitalilum ആരിക്കും കുറ്റം ... ബാക്കി കാര്യങ്ങൾ ഒന്നും ആരും പറയില്ല .... അതുപോലെ aan complication ഉണ്ടേലും നോർമൽ deliveryk വാശി പിടിക്കും ... എന്തേലും പറ്റിയാൽ ഇതൊന്നും വീട്ടുകാർ പറയില്ല പകരം ഹോസ്പിറ്റൽ തലക്കിപൊളിക്കാൻ ആരിക്കും പോകുന്നെ... Complication aayi c section ചെയ്യേണ്ടി വന്ന ഒരാൾ ഡോക്ടറിനെ ആണ് ഇപ്പോഴും കുറ്റം പറഞ്ഞു നടക്കുന്നെ ... Actually കുറേ നോക്കിയിട്ടും കുഞ്ഞ് പുറത്ത് വരാതെ ആയി ... അങ്ങനെ emergency c section നടത്തേണ്ടി വന്നു ... ആ doctor പിന്നെ എന്താണ് ചെയ്യേണ്ടിയിരുന്നത് ... കുറേ കൂടെ നോക്കിയാൽ കുഞ്ഞ് ജീവനോടെ ആയിരിക്കില്ല പുറത്ത് വരുന്നത് ...

  • @Ajitha-n1g
    @Ajitha-n1g 5 місяців тому +3

    US il ippol water il delivery ...undu...avoiding too much interventions ...fear driven actions of docs....

    • @hredyakj3191
      @hredyakj3191 4 місяці тому

      It is in India too. Keralathil undu

  • @Lolan7218
    @Lolan7218 5 місяців тому +1

    Unni fans like 👍

  • @farishanavas1237
    @farishanavas1237 2 місяці тому

    👍🏼🤔🤔😳😂😂😃🗾🗾😃😃😁😉🌏🌏🏣👽🌎🌎😖😖😖😖☺️😖🌐💅🏼😓😓😓😗😗😗🏫😊😘😘😗😗😘🏫🏫😊😊😊🌍🌍🌍😅😅😊😊😊🌍🌍🌍🌍🌍🌍🌍🌍🌍🌍🌍🌍😊😊❤❤❤❤❤❤❤😂😂😂😂😂😂😂😂😂🎉🎉🎉🎉🎉🎉😢😢😢😢😢😢😮😮😮😮😮😅😅😅😅😅😅😊😊😊😅😅😅😅😅😅😅😅😅😅😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😅😊😊😊😊😊😊😊😊😊😊😊😊😊😅😅😅😅😅😮😮😮😮😢😢😢😢🎉🎉🎉🎉🎉😂😂hhhhhh😊😊😊😊😊😊😊😊😊😊😅😮😮😮😮

  • @80989
    @80989 4 місяці тому +1

    കോയ calling

  • @robincherukara351
    @robincherukara351 5 місяців тому +1

    My favorite artists and program ❤

  • @MuhammedMasroor-r6f
    @MuhammedMasroor-r6f 14 днів тому

    പല സ്ഥലങ്ങളിലും WF I കേബിൾ റൊട്ടിലേക്ക് തൂങ്ങി അബ കട ങ്ങൾ പതിവാഴുന്നു അതിനെ പറ്റി ഒരു പ്രോഗ്രാം ചെയ്യാമോ

  • @vijaykrishnan6151
    @vijaykrishnan6151 5 місяців тому +1

    അഭിനയം എല്ലാവരും നന്നായി ചെയ്യുന്നു

  • @Undamborimedia
    @Undamborimedia 5 місяців тому

    Sathyasheelan was right 😊😍

  • @muhammedmunshirtk4715
    @muhammedmunshirtk4715 5 місяців тому +1

    Good

  • @Stalingaming1
    @Stalingaming1 5 місяців тому +4

    വരൂ വരൂ ന്യൂ എപ്പിസോഡ് വന്നിട്ടുണ്ട് 🤍😁