May Flower | A Malayalam Short Film | St.Joseph |

Поділитися
Вставка
  • Опубліковано 29 кві 2021
  • Production - CMC Vimala Province Ernakulam
    #StJoseph
    #MalayalamShortFilm
    #MayFlower

КОМЕНТАРІ • 482

  • @CMCVISIONONLINE
    @CMCVISIONONLINE  2 роки тому +16

    ua-cam.com/video/fux5IlqT-1U/v-deo.html
    അമ്മേ അമ്മേ കനിവുള്ളോരമ്മേ....
    എത്ര കേട്ടാലും മതി വരില്ല മാതാവിന്റെ ഈ ഗാനം !

    • @shijukiriyath1410
      @shijukiriyath1410 6 місяців тому

      ADUTHA ORU SHORT FILM .....JEEVIKKUNNATHINU VENDI.....KAALAVANDI ODICHU UPAJEEVANAM NADATHUNNA ORU PEN KUTTIYUDEY KADHA PARAYOO BRO.....ORU VARIETY AAYIKKOTTEY?

  • @mintumukesh8777
    @mintumukesh8777 3 роки тому +379

    ഞാൻ ഒരു പ്രൈവറ്റ് സ്കൂൾ ടീച്ചർ ആണ്. ഇപ്പോഴത്തെ അവസ്ഥയിൽ കഴിഞ്ഞ കൊറോണ കാലം മുതൽ ജോലി ഉണ്ടെങ്കിലും സാലറി ഇല്ലാത്ത അവസ്ഥയാണ് ഒരു വർഷമായി എന്റെ തൊഴിൽ മീൻകച്ചവടം ആണ്. എല്ലാ തൊഴിലിനും അതിന്റെതായ മാഹാത്മ്യം ഉണ്ട്. ടീച്ചർ എന്ന ജോലിയിലും മീൻകച്ചവടത്തിലും എനിക്ക് അഭിമാനം തന്നെയാണ് 😊. രണ്ട് തൊഴിലും ഒരുപോലെ കൊണ്ട് പോകുന്നു 😊

  • @amaltanil5381
    @amaltanil5381 3 роки тому +457

    പടം എടുക്കാൻ വേണ്ടി റോഡ് ടാർ ചെയ്ത production team ഇരിക്കട്ടെ ഒരു 🐴പവൻ

  • @leosaviyo23
    @leosaviyo23 3 роки тому +343

    ഞാനും ടീച്ചർ ആണ്.. എന്റെ അപ്പയ്ക്ക് മീൻ കച്ചവടം ആണ്.. തികച്ചും അഭിനന്ദനങ്ങൾ ❤❤

    • @kv.akhilraj
      @kv.akhilraj 3 роки тому +3

      ✌🏻❤️

    • @kavyak7706
      @kavyak7706 3 роки тому +3

      ഏതാ subject

    • @leosaviyo23
      @leosaviyo23 3 роки тому +4

      @@kavyak7706 zoology aanu

    • @kavyak7706
      @kavyak7706 3 роки тому +2

      @@leosaviyo23 evdeya work cheyunne

    • @aswathyguru2477
      @aswathyguru2477 3 роки тому +3

      ഇതിൽ ഉള്ള നടി ഏതാ ഒരു മുഖപരിജയം ഉണ്ട് അളെ മനസിലായില്ല

  • @anuzzz2747
    @anuzzz2747 2 роки тому +9

    ഏതൊരു തൊഴിലും വിലകുറച്ചു കാണരുത് അങ്ങനെ കാണുന്നവരോട് പുച്ഛം മാത്രം

  • @libinmanakkalam7450
    @libinmanakkalam7450 3 роки тому +223

    ജീവിതത്തിൽ ആദ്യം തോൽപ്പിക്കേണ്ടത് നമ്മുടെ ചില തെറ്റിദ്ധാരണകളാണ്. അങ്ങനെ വിജയിച്ച നല്ല ഒരു ഓർമ്മ🙏🏻🙏🏻🙏🏻 👍👍👍

  • @midhilamukund9747
    @midhilamukund9747 3 роки тому +45

    എന്റെ അച്ഛന്റെ ആഗ്രഹപ്രകാരം പഠിച്ചു, എനിക്കും teacher ആകാൻ ആർന്നു ചെറുപ്പം തൊട്ടു ഇഷ്ടം. ഞാനത് നേടി.. കേരളത്തിനും പുറത്തും ആയി joli ചെയ്ത്. ഒരു teacher ആയതിൽ അഭിമാനിക്കുന്നു. മരിയ നന്നായിട്ടുണ്ട് 🥰😍...ഒത്തിരി ഇഷ്ടം 🥰😘

  • @leelakoshy9386
    @leelakoshy9386 3 роки тому +183

    മഹാത്മാഗാന്ധി ഉണ്ടായിരുന്നു എങ്കിൽ ഈ സിനിമ കണ്ട് ഏറെ സന്തോഷിച്ചേനെ .തൊഴിലിന്റെ മഹാത്മ്യം.
    Great work.Good editing. Apt dialogue. Excellent acting.

  • @dreamworld9250
    @dreamworld9250 3 роки тому +63

    കൊള്ളാം നല്ല സന്ദേശം ഒരു ടീച്ചർ ഇത്തരത്തിൽ ഒരു പ്രവർത്തി ചെയ്തത് ഏവർക്കും മാതൃക തന്നെയാണ്.. Good work

  • @maneeshm8377
    @maneeshm8377 3 роки тому +74

    ഞങ്ങൾ കൊല്ലകാർക്ക് മീൻ ഇല്ലാതെ ചോറ് ഇറങ്ങില്ല, തൊഴിൽ എടുക്കുന്ന എല്ലാം അമ്മമാർക്കും അച്ഛന്മാർക്കും നല്ലത് വരട്ടെ

    • @josephinepreenu3207
      @josephinepreenu3207 3 роки тому +2

      ഓ നിങ്ങൾക്ക്‌ മാത്രമോ?? പിന്നെ ഞങ്ങൾ കൊച്ചിക്കാർ 🌿പച്ചിലയും കൂട്ടി അല്ലെ ചോറുണ്ണുന്നേ... ❓️❓️🐠🐠🐠മീൻ മണം ഇല്ലാണ്ട് ഞങ്ങക്ക് ചോറ് ഇറങ്ങേല...

    • @Angel-md3pw
      @Angel-md3pw 2 роки тому

      Non veg ano meeno erachiyo elel chor erangula 😆😆

    • @catman2402
      @catman2402 2 роки тому +1

      ഞങ്ങൾ ആലപ്പുഴകാർ കയലിന്റെയും കടലിന്റെയും നടുവിലാണ് ഞങ്ങൾക്ക് പിന്നെ മീൻ വേണ്ടേ?

    • @shyjur.a2710
      @shyjur.a2710 2 роки тому +1

      തിരുവനന്തപുരത്തും അങ്ങനെ തന്നെ മീൻ നിർബന്ധം ആണ്

    • @AVAAbeats
      @AVAAbeats 2 роки тому +1

      Sheda😂adikoodalle😂ellrm medich thinno😂

  • @abhinandhanabhi5948
    @abhinandhanabhi5948 3 роки тому +30

    👏👏👏👏👏ടോണി sir ക്ലൈമാക്സിൽ കാണുമെന്നാണ് പ്രതീക്ഷിച്ചത്.... നല്ലൊരു ഷോർട് ഫിലിം 👏👏👏👏👏😁👏😁😁

  • @linetsh4849
    @linetsh4849 3 роки тому +93

    Good👌👌
    തൊഴിലിന്റ മഹത്വം ഉച്ചത്തിൽ പറയുന്ന ഒരു short film.
    പിന്നിൽ പ്രെവർത്തിച്ച എല്ലാർക്കും അഭിനന്ദനങ്ങൾ.....
    നല്ല original അഭിനയം.
    👌👌

  • @ammalu7468
    @ammalu7468 3 роки тому +196

    ടീച്ചർ തകർത്തു... അധികം താമസിയാതെ ബിഗ്സ്‌ക്രീനിൽ കാണാൻ കഴിയട്ടെ 👍

    • @mathewvarghese3328
      @mathewvarghese3328 3 роки тому +4

      Kollaam ! Jesus bless you all !

    • @nimishaantony6400
      @nimishaantony6400 3 роки тому +4

      Film il und

    • @ronpcherian3387
      @ronpcherian3387 3 роки тому +2

      @@nimishaantony6400 ethu film aanu. I have seen her somewhere

    • @nimishaantony6400
      @nimishaantony6400 3 роки тому +7

      @@ronpcherian3387 ഒരു എമണ്ടൻ പ്രേമ കഥ.. സലിം കുമാർ ന്റെ മോൾ

    • @ronpcherian3387
      @ronpcherian3387 3 роки тому +5

      @@nimishaantony6400 ohh. Ok . Thank you. Ippoha samadanamayathu. Njan kore aalochichu but kittiyilla

  • @Eshoyude-rosa--o
    @Eshoyude-rosa--o 3 роки тому +82

    ഈ short ഫിലിമിന്റെ അണിയറ പ്രവൃത്തകർക്കു അഭിനന്ദനങ്ങൾ,, ഏത് തൊഴിലിനും അതിന്റെതായ മഹത്വം ഉണ്ട്, തൊഴിലാളികളുടെ മദ്യസ്ഥനായ st. Joseph എല്ലാവർക്കും വേണ്ടി മദ്ധ്സ്ഥം വഹിക്കണമേ 🙏🏻🙏🏻🙏🏻

    • @josephinepreenu3207
      @josephinepreenu3207 3 роки тому +1

      മോളു.. പേര് കൊള്ളാം കേട്ടോ.. ഈശോ അനുഗ്രഹിക്കട്ടെ

  • @subinvk9350
    @subinvk9350 3 роки тому +24

    സൂപ്പർ ആക്ടിങ് ,വ്യത്യസ്തമായ കഥ ,ക്യാമറ ,bgm,എല്ലാം കൊണ്ടും നല്ലൊരു ഷോർട് ഫിലിം .....

  • @George-ye3vp
    @George-ye3vp 3 роки тому +48

    ഒരു നല്ല മെസ്സേജ് ഉണ്ട് പ്രകൃതി ഭംഗി തനിമ നഷ്ടപ്പെടുത്താതെ....എല്ലാം so അഭിന്ദനങ്ങൾ വിൽസൺ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്ട്ടെ എന്നു ആശംസിക്കുന്നു

  • @srchristinaskd5352
    @srchristinaskd5352 3 роки тому +17

    വളരെ നന്നായിരിക്കുന്നു ....ഇങ്ങനെയെരു പുലരി കാണാൻ നമുക്ക് ഇടയാകട്ടെ!
    ഇത് യഥാർത്ഥ്യമാകട്ടെ ....

  • @sijibabu82
    @sijibabu82 3 роки тому +16

    മാസ്ക്കും കൂടി ഉണ്ടാരുന്നേൽ സൂപ്പർ ആയിരുന്നു

  • @rajeeshav2513
    @rajeeshav2513 2 роки тому +1

    വളരെ മികച്ച സന്ദേശം ! കാരണം ചില സന്ദർഭങ്ങൾ യഥാവിധി മനസ്സിലാക്കി , ആ സാഹചര്യത്തിനനുസരിച്ചു ഉണർന്നു പ്രവർത്തിക്കുക അപൂർവ്വം . ഓരോ കാര്യത്തിനും അതിന്റെ മര്യാദയും , മാന്യതയും , അഭിമാനവും , ഒപ്പം അഭിനന്ദിച്ചു ആ പ്രവർത്തി ശിരസ്സാവഹിച്ചു ഏറ്റെടുത്തു നടത്തുന്ന ! " ആ സത്യധർമ്മത്തെ ". ഇത് കണ്ട ( കാണിച്ചു തന്നുകൊണ്ട് ) ഞങ്ങളെ ഓർമ്മപെടുത്തിയ ! നിങ്ങളെ "" ആ കലാകാരന്മാരെ ഞാൻ ഹസ്തധാനം ചെയുന്നു . ഓക്കേ

  • @saneeshmk7365
    @saneeshmk7365 3 роки тому +24

    നന്നായിട്ടുണ്ട് 2018 ലെ പ്രളയത്തിൽ മുങ്ങി പോയ വഴികളിൽ കൂടി ദൃശ്യ ഭംഗി ഒട്ടും ചോരാതെ ക്യാമറ ചലിപ്പിച്ചു 👍👍 ഗുഡ് മെസ്സേജ്

  • @Pree621
    @Pree621 3 роки тому +26

    Njan ente studentsinod epozum paryunna karymanu niglude achnm ammakum enna job anelm athilude anu nigal valarnnth orikalm ath kurv alla enna job anelum ath abhimanm anu ah message e flimilm und
    Othiri eshtyyy, god blessuu whole team 👍

  • @kochurani8271
    @kochurani8271 3 роки тому +26

    Great work👌👍, good presentation👌👌നല്ല സന്ദേശം. Congrats to the team

  • @shintusari6398
    @shintusari6398 3 роки тому +51

    👌👌👌👌👌👌👌👌poli. പിന്നെ
    മാസ്ക് ആരും വെക്കുന്നില്ല വെക്കുന്നവർ താടിയിലും

  • @jaisonantony6289
    @jaisonantony6289 3 роки тому +39

    മലയാറ്റൂരിന്റെ സംവിധായകൻ... 🌹❤️🤝🙏Wilson malayattoor... അഭിമാനം സന്തോഷം .. ആശംസകൾ അഭിനന്ദനങ്ങൾ ..

    • @wilsonmalayattoor2097
      @wilsonmalayattoor2097 2 роки тому

      അഭിനന്ദനങ്ങൾക്ക് ഒത്തിരി നന്ദി ജെയ്സൺ.

  • @Sajisajikj
    @Sajisajikj 3 роки тому +10

    വളരെ മനോഹരമായിട്ടുണ്ട് അഭിനന്ദനങ്ങൾ

  • @sanoopthomas7164
    @sanoopthomas7164 2 роки тому +2

    വളരെ വ്യത്യസ്തമായ രീതിയിൽ നല്ലൊരു സന്ദേശം നൽകുന്ന ഷോട്ട് ഫിലിം... 👍👌👏👏🤗💛💛

  • @abhik6652
    @abhik6652 2 роки тому +11

    Tony sir ഇതിൽ എന്തിനായിരുന്നു എന്ന് മനസിലായില്ല

  • @sumeshchandran7721
    @sumeshchandran7721 3 роки тому +80

    എല്ലാ തൊഴിലിനും മഹത്വം ഉണ്ടെന്നു പറഞ്ഞ പോരെ ... "അതിന്റേതായ" എന്ന് ഇടയ്ക്കിടയ്ക്ക് പറയണോ ???
    അതിന്റേതായ എന്ന് പറഞ്ഞാൽ മഹത്വം എന്നതിന് വേർതിരിവ് ഉണ്ടെന്നല്ലേ 😊

  • @anjaliramanan1942
    @anjaliramanan1942 2 роки тому +6

    Soopper 🔥🔥🔥.... I am very proud of this women ( Character) ... Njnum oru fisher man nte molu aanu... Oru paadu isttamayi ❤❤❤❤❤❤❤❤❤❤😍😍😍😍😍😍

  • @harismemana6051
    @harismemana6051 17 днів тому

    എന്റെ ഉപ്പാക്ക് മീൻ കച്ചവടം ആണ് ആ സൈക്കിൾ കണ്ടപ്പോൾ ഉപ്പാനെ ഓർത്തു പോയി. സൈക്കിളിലാണ് ഉപ്പ മീൻ കച്ചവടം ചെയ്തിരുന്നത്. ഈ സീൻ കണ്ടപ്പോൾ ഓർത്ത് പോയി

  • @tintujohnson2892
    @tintujohnson2892 2 роки тому +1

    സിഎംസി യുടെ ഏറ്റവും വലിയ ഹിറ്റ്‌ പ്രോഗ്രാം ആണ് mayflower. 5ലക്ഷം പ്രേഷകകർ കണ്ട് കഴിഞ്ഞിരിക്കുന്നു. അഭിനന്ദനങ്ങൾ സംവിധായൻ വിൽ‌സൺ മലയാറ്റൂർ.

  • @channeldarin9626
    @channeldarin9626 2 роки тому +1

    ശാലി ടീച്ചർ അടിപൊളി - മരിയ ചേച്ചി പൊളിച്ചുട്ടോ

  • @marychandy7930
    @marychandy7930 2 роки тому +2

    ഇത് തന്നെയാ ഹനാനും ചെയ്തത്. അപ്പോൾ എന്ത് വിമർശനവും ബഹളവും ആയിരുന്നു

  • @sebastianpp1223
    @sebastianpp1223 19 днів тому

    നല്ല ആശയം-ഏതു തൊഴിലും മഹത്വരം

  • @chinnuchi_nnu8959
    @chinnuchi_nnu8959 3 роки тому +9

    വേറിട്ടൊരു ഷോർട് ഫിലിം 🖤🖤🖤🖤

  • @user-vj6dd9io4m
    @user-vj6dd9io4m 3 роки тому +15

    Great work. Congratulations to whole team👍🏻👍🏻

  • @omanajohn8832
    @omanajohn8832 3 роки тому +4

    അഭിനന്ദനങ്ങൾ 👏👏🌹

  • @class7g814
    @class7g814 3 роки тому +7

    Wonderful and beautiful message ❤️❤️😍😍😍

  • @limsopoulosemenacherys3029
    @limsopoulosemenacherys3029 2 роки тому +2

    സൂപ്പർ 👌 ഇന്നാണ് ഈ ഫിലിം കണ്ടത്... നല്ല മെസ്സേജ്... ഏത് ജോലിക്കും അതിന്റേതായ മഹത്വം ഉണ്ട്.. അത് തിരിച്ചറിയാൻ നമുക്ക് കഴിഞ്ഞില്ലെങ്കിൽ പിന്നെ...👍 ഇനിയും ഇതുപോലെ നല്ല Messages ഉള്ള Short Movies പ്രതീക്ഷിക്കുന്നു.. എല്ലാവിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു.. 🙏🏻😇

  • @yashodhasoman9898
    @yashodhasoman9898 3 роки тому +5

    Short Film Very Nice👏👏👏👏
    Congratulations🌷🌷God bless you all🙏🌷

  • @Angela-ru5ud
    @Angela-ru5ud 3 роки тому +11

    Fantastic job.
    So many ideas in just few minutes.

  • @philominakottayiljames7933
    @philominakottayiljames7933 3 роки тому +60

    Teacher's Roll is Highly Appreciated!!!!! Keep it up and God bless you Abundance!!!!!!! Hats off.

    • @mariyaprince8309
      @mariyaprince8309 3 роки тому +2

      Thank you 🙏

    • @anoop_online
      @anoop_online 3 роки тому

      മഹത്വം കാണിക്കാൻ ആണ് ടീച്ചർ, പട്ടാളം, കർഷകൻ,ജോലി ഒക്കെ തിരഞ്ഞെടുത്തു ഇതുപോലെ കഥ ഇറക്കുന്നത്
      ഒരു കഥയുമില്ല 😂😂😂

  • @sudheermalakudiyil
    @sudheermalakudiyil 3 роки тому +6

    സൂപ്പർ ആശംസകൾ 😍🌹👍

  • @somadasharidasan2824
    @somadasharidasan2824 2 роки тому +1

    നല്ലൊരു msg എല്ലാവരിലും എത്തിക്കാൻ ശ്രമിച്ച ഈ ടീം വർക്കിന്‌ എല്ലാ വിധ അഭിനന്ദനങ്ങളും നേരുന്നു 👍

  • @dr.sijijohn7358
    @dr.sijijohn7358 3 роки тому +22

    Congratulations to all. Good theme.

  • @nivyathomas1849
    @nivyathomas1849 3 роки тому +10

    Great work.Congrats the whole team

  • @srglorymariacmc3722
    @srglorymariacmc3722 3 роки тому +7

    Congrats..dear sisters...very much inspiring message

  • @devirajan27
    @devirajan27 2 роки тому +4

    ഒരു യമണ്ടൻ പ്രേമകഥയിലെ സലിം കുമാറിന്റെ മോൾ ആയ്യിട്ട് അഭിനയിച്ച chechi അല്ലെ ഇത് 😍🔥❤..... Supper short film

  • @reghadileep6695
    @reghadileep6695 3 роки тому +4

    Inganayulla makkal namukku ennum abhimanikkam teacheruday aa attittudenu oru big congrats super

  • @vijayanv.k139
    @vijayanv.k139 3 роки тому +3

    Super,,,,beautiful ,,,,👍👍👍👍👍👌👌👌👌👌👌

  • @sr.navyacmc7041
    @sr.navyacmc7041 3 роки тому +9

    👍 Good message. Congratulations to the team 🙏

  • @hulk493
    @hulk493 3 роки тому +3

    ഇഷ്ടമായി.....ഒരുപാട് ഇഷ്ടമായി....

  • @shinsmedia
    @shinsmedia 2 роки тому +6

    അപ്പച്ചാ എന്നു വിളിച്ച് അവസാന ഭാഗം കഴിക്കാൻ ഫുഡ് കൊണ്ടു വയ്ക്കുന്ന ആ ലോങ്ങ് ഷോട്ട് ടീച്ചറായ മകളല്ല. ഭാര്യയാണെന്ന് എത്ര പേർക്ക് മനസ്സിലായി😁👍

  • @katikaindira6888
    @katikaindira6888 3 роки тому +3

    Good lnspiration film nice

  • @Miaaaaaaaa4
    @Miaaaaaaaa4 3 роки тому +2

    Othiri ishttaayi nalla message ❤️

  • @manojkumar-op1ht
    @manojkumar-op1ht 2 роки тому +2

    Hi, ഹൃസ്വചിത്രം ഇപ്പോഴാണ് കണ്ടത്. ആശയം കൊണ്ടും അവതരണം കൊണ്ടും മികച്ച സ്യഷ്ടിയാണിത്. ടീമിന് അഭിനന്ദനങ്ങൾ - മനോജ് അരയങ്ങാനം

  • @davisi.v.8957
    @davisi.v.8957 3 роки тому +2

    BEAUTIFUL FILM.. ALL THE BEST PRAYERS AND WISHES 🙏🙏🙏🙏🙏🙏🙏🌹🌹🌹🙏🙏🙏🙏🙏

  • @npgireesan688
    @npgireesan688 3 роки тому +9

    👌A Big Salute 💐💐

  • @suphilsebastian527
    @suphilsebastian527 3 роки тому +9

    Congrats to the whole team👍

  • @athiramanoj1529
    @athiramanoj1529 2 роки тому +3

    Sooperb....😁😁😁

  • @sr.hithacmc8662
    @sr.hithacmc8662 3 роки тому +10

    Congratzz to the crew 👍

  • @WithloveSRkhan
    @WithloveSRkhan 2 роки тому +2

    നല്ല സന്ദേശമുള്ള പ്രമേയം അഭിനന്ദനങ്ങൾ

  • @jerinjoseph538
    @jerinjoseph538 3 роки тому +2

    👍👌അഭിനന്ദനങ്ങൾ

  • @abdulnasar3782
    @abdulnasar3782 2 роки тому +3

    Congratulation 👍👍👍👍

  • @marysraju184
    @marysraju184 3 роки тому +3

    Congrats. Great team work.👌👌👌👌.

  • @santhosheb6055
    @santhosheb6055 3 роки тому +3

    കലക്കി 🌹👌

  • @das27852
    @das27852 2 роки тому +4

    I watched the short film many a time.... a very touching and endearing act.....congratulations!

  • @annamathai7617
    @annamathai7617 3 роки тому +2

    Superbbbbb irikkattee👏👏👏👏👏👏👏👏

  • @gradient6654
    @gradient6654 3 роки тому +1

    ഒരുപാട് നന്മയുള്ള ഒരു ചെറു ചിത്രം എല്ലാ വിധ ആശംസകളും 😊.....

  • @srstencycsn5148
    @srstencycsn5148 3 роки тому +3

    Great............Congratulation to all.....God bless u all

  • @shahalashabeer548
    @shahalashabeer548 3 роки тому +3

    Teacher തകർത്തു👌👌

  • @jomongeorge3869
    @jomongeorge3869 3 роки тому +4

    സൂപ്പർ, ഇനിയും........

  • @pamelarosemond8440
    @pamelarosemond8440 3 роки тому +2

    Nannayirikkunu 🤝👏👏

  • @abilashkumaran7810
    @abilashkumaran7810 3 роки тому +6

    Congratulations Good job. All of them are highly appreciated. Ee lookathu orupaadu Tony Sir maarundu. Oru paadu snehichittum istappettittum vazhimaari kodukkenda saahacharyam undaayavar... Enthaayalum Tony Sir inu arhikkunna oru aal alla ee heroine ...

  • @shelgajacob4292
    @shelgajacob4292 3 роки тому +1

    ആശംസകൾ 👍👍👍👍👍🌹🌹🌹🌹🌹🌹

  • @annmary6838
    @annmary6838 3 роки тому +4

    വളരെ നന്നായി രിക്കുന്നു 👍👍

  • @sheejasajansandhra1143
    @sheejasajansandhra1143 3 роки тому +2

    Very nice... Motivating... 👏👏👏

  • @lincyvarghese5204
    @lincyvarghese5204 3 роки тому +5

    👍👍👍
    Well done...
    Congrats 🌹

  • @amazingworldoftrendingmusi3677
    @amazingworldoftrendingmusi3677 3 роки тому +26

    കൊള്ളാം പക്ഷെ mask proper ആയി വയ്കണമായിരുന്നൂ..👍👍

  • @johnmathew384
    @johnmathew384 3 роки тому +17

    Well done and congrats those who worked on this short film.

  • @st.josephpublicschool2518
    @st.josephpublicschool2518 3 роки тому +3

    Well done CMC Vimala Province👍

  • @rameshnambiar5192
    @rameshnambiar5192 3 роки тому +47

    Mask എപ്പോഴും താടിക്കാണല്ലോ. അഭിനയം കൊള്ളാം

  • @jayaprakashkaranayil7918
    @jayaprakashkaranayil7918 3 роки тому +2

    V good short film.Expect more from the team.

  • @moralvalues7081
    @moralvalues7081 2 роки тому +2

    Its message oriented series

  • @shereena1071
    @shereena1071 3 роки тому +2

    Nte father oru meenkachavadakkaranaan. Gud msg. Super acting. 🌹

  • @srjessysh
    @srjessysh 3 роки тому +1

    Congratulations... Good Concept & presentation.

  • @irenecmc1961
    @irenecmc1961 3 роки тому +3

    Very good 👍👌 Congratulations 👍🎉

  • @nrithya2255
    @nrithya2255 3 роки тому +1

    വളരെ നന്നായിട്ടുണ്ട്❤️👍

  • @dr.sr.treesapalackal1808
    @dr.sr.treesapalackal1808 3 роки тому +7

    ഓ ശ്വാസം വിടാതെ എന്ന പോലിരുന്ന് കണ്ടു. ഈ ഷോർട്ട് ഫിലിമിൻ്റെ അണിയറ പ്രവർത്തകർക്കെല്ലാം എൻ്റെ ബിഗ് സല്യൂട്ട്. വളരെ പ്രത്യേകിച്ച് cmc Congregation ന്. എന്തൊരു ഭാവന എന്തൊരു നല്ല ആശയം ഇനിയും ഇനിയും cmc vision വളരട്ടെ.
    സി .ടീസാ പാലയ്ക്കൽ SH.

  • @rubythomas223
    @rubythomas223 3 роки тому +6

    ആശംസകൾ ❤

  • @AncyJoseph_
    @AncyJoseph_ 2 роки тому +3

    Great work.Congratulations👍

  • @nafiashafeeq2432
    @nafiashafeeq2432 2 роки тому +2

    Excellent short film

  • @merinshaijan3670
    @merinshaijan3670 3 роки тому +19

    Congrats👏👏
    Background score 👌👌
    Well done Alwin👏💐

  • @robinjoseph3983
    @robinjoseph3983 3 роки тому +2

    വളരെ നന്നായിരിക്കുന്നു

  • @nivedyapalliyath2700
    @nivedyapalliyath2700 2 роки тому +2

    Poli 👌

  • @yadhavanamika7238
    @yadhavanamika7238 2 роки тому +1

    Nalla romba padam supperazhaku ith nalla katha enna edutha aa pallurum aagrahicha ee scene 😘🥰😍

  • @lightupdreams269
    @lightupdreams269 3 роки тому +8

    Teacher nannayi abhinayichuu❤️❤️❤️❤️❤️good message

    • @mariyaprince8309
      @mariyaprince8309 3 роки тому +1

      Thank you

    • @lightupdreams269
      @lightupdreams269 3 роки тому +1

      @@mariyaprince8309 see u soon in bigscreen. Talented aane. God bless you❤️❤️❤️❤️

  • @antond6702
    @antond6702 3 роки тому +13

    Congrats ⚡to entire team👏

  • @anjanagopal8441
    @anjanagopal8441 2 роки тому +2

    Great work guys❤
    Realy like it.. 🦋💕

  • @bennypallippattu1606
    @bennypallippattu1606 3 роки тому +2

    Very good short film.