Bro …ആ റിവ്യു പറഞ്ഞവൻ പക്കാ ഫ്രോഡ് ആണ്… അനേകം ആൾക്കാരുടെ കഷ്ടപ്പാട് കൊണ്ടല്ലേ ഒരു സിനിമ ഉണ്ടാകൂ… അപ്പോ cash മുടക്കിയവർക്ക് ദേഷ്യം വരില്ലേ ജോജു ഫോൺ വിളിച്ച് ഭീഷണിപ്പെടുത്തിയത് ജോജുന് തന്നെ പണി കിട്ടി…
@@NoushadAk-gi2wsഅങ്ങനെ കാശുമുടക്കി വർക്ക് എന്തും ആരെയും വിളിച്ചു പറയാം എന്നൊരു നിയമവും നാട്ടിലില്ല... സ്വന്തം കാശുകൊടുത്ത് സിനിമ കാണുന്നവൻ അതിനെപ്പറ്റി അഭിപ്രായം പറയും... സിനിമ നല്ലത് എങ്കിൽ നല്ലത് എന്ന് പറയും അല്ല നന്നായില്ല എങ്കിൽ അതും പറയും.. നീ സുഖിപ്പിച്ച് ഉണ്ടാക്കാൻ നോക്ക്.. നിന്നോടൊക്കെ പറയാനുള്ളത് ഒന്നേയുള്ളൂ നല്ല സിനിമ നല്ല അഭിനയം എങ്കിൽ കേരളത്തിലെ ജനങ്ങൾ അതു പറയും... എല്ലാവർക്കും എല്ലാ കാലത്തും എല്ലാ സിനിമയിലും എല്ലാവരെയും തൃപ്തിപെടുത്തി കൊണ്ട് അഭിനയിക്കാൻ കഴിയില്ല.. പക്ഷേ ഇവിടെ ചിത്രം വേറെയാണ്.. നായകനും നിർമ്മാതാവും ഒരേ ഒരാൾ ആ പടത്തിനെ പറ്റി പൈസ കൊടുത്ത് തീയേറ്ററിൽ പോയി കണ്ട ഒരാൾ അയാളുടെ അഭിപ്രായം സോഷ്യൽ മീഡിയയിൽ തുറന്നു പറഞ്ഞു എന്നാണ് ഇയാളുടെ ആക്ഷേപം... അയാൾ അയാളുടെ പൈസ കൊടുത്ത് തിയേറ്ററിൽ കയറി സിനിമ കണ്ടു അതിനെപ്പറ്റി ഒരഭിപ്രായം സോഷ്യൽ മീഡിയയിൽ ഇട്ടാൽ നമ്മുടെ ഇന്ത്യ രാജ്യത്ത് തൂക്കിക്കൊല്ലാൻ വിധിക്കാവുന്ന കേസ് അല്ല.. അങ്ങിനെ ഇരിക്കുമ്പോഴാണ് ഇവൻറെ പ്രകടനം... അവൻ അയാളോട് പറഞ്ഞ ഡയലോഗുകൾ അതിനെപ്പറ്റി നമ്മൾ ചിന്തിക്കണം... അവനെ ഏതോ കോപ്പിലെ പൂഞ്ഞാറ്റിലെ ഗുണ്ട ആണത്രേ അഭിപ്രായം പറഞ്ഞവനെ തീർക്കും എന്തൊക്കെയായിരുന്നു അവൻറെ കമൻറ്... അത്രക്കങ്ങു കോപ്പിലെ പൂഞ്ഞാറ്റിലെ ഗുണ്ടയായി വിലസുന്ന ഈ മഹാനടൻ ആണാണെങ്കിൽ അവൻ അയാളെ ഭീഷണിപ്പെടുത്തിയ സംഭാഷണത്തിൽ പറഞ്ഞത് ചെയ്യട്ടെ... തലക്ക് വെളിവില്ലാത്ത കുറച്ചു കമ്മി കൂട്ടങ്ങൾ ഒപ്പം ഉണ്ട് എന്ന് കരുതി അഹങ്കരിച്ചാൽ പണികിട്ടി കൊണ്ടേയിരിക്കും... ഒരു ബനാന ടോക്ക് ആണ്.. കൊടുത്താൽ കൊല്ലത്തും കിട്ടും. സത്യത്തിൽ ഇപ്പോൾ ഇവൻ കൊല്ലത്തുനിന്നും മാത്രമല്ല കേരളത്തിൽ നിന്നും മുഴുവൻ അവനു വേണ്ടത് കിട്ടിക്കൊണ്ടിരിക്കുന്നത്..
@@NoushadAk-gi2wsസിനിമ ഒരു ബിസിനസ് ആണെങ്കിൽ അത് വിജയിപ്പിച്ച് കൊടുക്കേണ്ട ഒരു ബാധ്യതയും പ്രേക്ഷകർക്ക് ഇല്ല..മികച്ചത് ആണെങ്കിൽ അത് വിജയിക്കും..പ്രേക്ഷക അഭിപ്രായം ഉണ്ടാവും...മോശം ആണെങ്കിൽ വിമർശനവും...ഒരു സിനിമ ഇത്രയും ക്യാഷ് മുടക്കി എടുക്കണം എന്ന് ആരും ആരുടെയും കഴുത്തിൽ കത്തി വെച്ച് പറയുന്നില്ല.. ഈ ഇരവാദം ഒന്നും ഇനി വിലപോവില്ല..
അഹങ്കാരം പാടില്ല.. വന്ന വഴി മറക്കരുത്.. പ്രേക്ഷകർക്ക് താങ്കളെ വളരെ ഇഷ്ടം ആണ്.. അവർ കയ്യ് ഒഴിഞ്ഞാൽ താങ്കളുടെ കരി യർ എങ്ങും എത്തില്ല.. ഉദാഹരണം ശ്രീനാഥ് ഭാസി... ഏത് ലെവൽ നടൻ ആയിരുന്നു... Keep good sir❤️
താൻ ഏതു ലോകത്താണ് ജീവിക്കുന്നത് 😂😂😂🤔 ഭൂമിയിൽ എവിടെയെങ്കിലും ആണോ 10ഇന്ത്യൻ സിനിമ ലിസ്റ്റിൽ ഒരു മലയാള സിനിമ മാത്രമേ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയതിൽ നിന്ന് ഇടപ്പിടിച്ചിട്ടുള്ളൂ അതു മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമയാണ് അതിലെ നായകൻ ആരാണെന്ന് വല്ലതും അറിയുമോ 😂😂😂🤔 പിന്നെ താൻ എങ്ങനെയാണ് പറയുന്നത് എവിടെയും എത്തിയില്ല എന്ന് അതുപോലെതന്നെ ഇക്കൊല്ലം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇൻഡസ്ട്രി ഹിറ്റ് സിനിമയിആയ ആവേശമെന്ന് സിനിമയിലെ ഹിറ്റ് ഗാനം ആരാണ് പാടിയത് എന്നറിയുമോ 🤔😂😂😂 ഇനി വല്ല 80 അമ്മാവൻ എങ്ങാനും ആണോ ഇതൊന്നും അറിയാതിരിക്കാൻ ഇത്രയൊക്കെ ആയിട്ടും ഭാസി എവിടെയും എത്തിയിട്ടില്ല പോലും 😂😂😂
തിരിച്ചറിവാണ് മനുഷ്യർക്ക് വേണ്ടത്. ജോജു അഹങ്കരിയാണെന്നു എനിക്ക് തോന്നിയിട്ടുണ്ട്. ജോജു നിഷ്പക്ഷനായി നിൽക്കുന്നതാണ് നല്ലത്. ഇപ്പോൾ അതിലേക്ക് വന്നിരിക്കുന്നു. Good
അഹ്കാരിയല്ല പലപ്പോഴും മനസ്സിനെ നിയന്ത്രിക്കാൻകഴിയുന്നില്ല ആപ്പോഴ് വെളിയിൽ പോകരുത് നന്നയി ശ്വാസവും ഉച്ഛശ്വവും നിയന്ത്രിക്കുക ഇതൊരവസ്ഥയാണ് മാറ്റാൻകഴിയും മാറും നല്ല നടനാണ് ആശംസകൾ
ഞാൻ കോൺഗ്രസ്സ്ക്കാരനാണ്.... എന്ന് വെച്ച് പാർട്ടി നോക്കി കലാകാരൻമാരെ നോക്കി കാണാൻ പറ്റില്ല. നല്ല പടം, നല്ല അഭിനയം ആരായാലും അംഗീകരിക്കണം.ജോജു സ്വയം ചില മാറ്റങ്ങൾ വരുത്തണം... മികച്ച നടനാണ്
വന്ന വഴി മറന്നു പോകുന്നതു കൊണ്ടാണ് ഇത്രയും അഹങ്കാരത്തോടെ ഈ പയ്യനോട് സംസാരിച്ചത്. എന്റെ സുഹൃത്തേ ഒരു നേരം കുടുബമെങ്ങനെ കൊണ്ടുപോകണം എന്നാലോച്ച് നടക്കുന്നവന്റെ നാട്ടിലാണ് നമ്മൾ . പ്രതികരിച്ചു പോകും അവൻ .
So bro ku nerathe ariyam johny nilavaram ellatha chodyangal aanu chodikan pogunnath ennu still nammal 2 aalum interview kandittanu comment ittathu alle simple just taking advantage of human curiosity but Johny oru nalla interviewer aanu anger kollam… different anu
മമ്മുട്ടി ഒരിക്കലും ഇത്തരത്തിൽ ഞാൻ വല്യ സംഭവമാണ് എന്നോ ആരെയും വിളിച്ച് ഭീഷണിപ്പെടുത്തുകയോ അല്ലെങ്കിൽ പൊതുജന പ്രക്ഷോഭം നടക്കുന്നതിനിടയിൽ ഷോ കാണിക്കുകയോ ഒന്നും ചെയ്തിട്ടില്ല സമൂഹത്തിന് മാതൃകയായി ആളുകളോട് നന്നായി പെരുമാറുന്നു
ഒരു പച്ചയായ മനുഷ്യൻ;പറ്റിയ തെറ്റ് ഏറ്റു പറഞ്ഞു... മനുഷ്യനെ മനുഷ്യൻ ആക്കുന്നത് അതാണ്... Joju is a great personality,with a great positivity in his profession.I met him only once.He is well behaved . ഇനിയും നല്ല സിനിമകൾ വരട്ടെ..ദൈവം അനുഗ്രഹിക്കട്ടെ🙏.
ഞാൻ കഷ്ടപ്പെട്ടാണ് പൈസ ഉണ്ടാക്കിയതാണ് എന്നാണ് അവൻ കോൺഗ്രസ് മാർച്ചിന്റെ ഇടയിൽ കയറി ഒന്ന് പറഞ്ഞത് എല്ലാവരും കഷ്ടപ്പെട്ടാണ് ജോജു പൈസ ഉണ്ടാക്കാറ് പെട്രോളിന് വേണ്ടിയുള്ള ഒരു സമരം അത് ജനങ്ങൾക്ക് വേണ്ടിയുള്ള സമരമാണ് അതിനിടയിൽ ആളാകാൻ നോക്കിയതാണ് നിന്റെ തെറ്റ് തെറ്റ്
ജോജു താങ്കൾ ഒരു നല്ല നടനാണു, അന്ന് കോൺഗ്രസിന്റെ സമരത്തിൽ കാണിച്ച ഷോ ഒഴിവാക്കാമായിരുന്ന്.. ഒരു പബ്ലിക്ക് ഫിഗറായിരിക്കുമ്പോൾ സമൂഹത്തിലെ ഒരു മുഖ്യധാരാ രാഷ്ട്രീയ പാർട്ടിക്കെതിരെ അങ്ങനെ പ്രതികരിച്ചതേ ശെരിയായില്ലാ.. എടുത്ത് ചാട്ടം നല്ലതല്ല.. അഹങ്കാരവും..
@@akcreations1996ഇതേ ജോജു അതിൻ്റെ അടുത്ത മാസം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജാഥയോ സമ്മേളനമോ എന്തോ റോഡിലൂടെ പോകുമ്പോൾ ചെണ്ടാക്കരോടൊപ്പം നിന്ന് താളം പിടിക്കുന്ന വീഡിയോ ഒക്കെ വന്നിരുന്നു. അതും ഗതാഗത തടസ്സം ഉണ്ടാക്കുന്ന പരിപാടി അല്ലയിരുന്നോ.. പ്രതികരിക്കുന്നു എങ്കിൽ എല്ലാവരോടും ഒരു പോലെ വേണം
അന്ന് ആ ചെക്കൻ ശോ കാണിച്ചതാണന്ന് തലച്ചോർ ഉള്ള ഏതൊരാൾക്കും മനസിലാവും. കാരണം ഇതിന്റ മുൻപ് റൈപ്പ് സീൻസ് ഉള്ള പടം പലതും ഇറങ്ങിയിട്ടുണ്ട് . അത് ഒന്നും ഇല്ല. പിന്നെ ജോജു അന്ന് കോൺഗ്രസ് ന്റെ പരിപാടി വിഷയത്തിൽ ഇടപെട്ടു അത്ന്റെ ഒരു കലിപ്പ് ആണ് ആ ചെക്കൻ തീർത്തത്
ജോജു ചേട്ടാ ..നിങ്ങളുടെ അപ്പോളത്തെ മാനസിക അവസ്ഥ മനസിലാക്കാതെ നിങ്ങളെ കുറ്റം പറയാനും തെറി വിളിക്കാനും ഒരുപാട് അലവലാതികൾ ഉണ്ടാകും ..ആ ഭാഗത്തേക്ക് ഒരിക്കലും ചെവി കൊടുക്കാതിരിക്കുക ..ധൈര്യമായി മുന്നോട്ടു പോകുക ...
Aaru endhu parajallum njan jojunte fan aanu ...he is really a straight forwared person ...pani oru kidu movie aanu ...atharam characters ne namuku life kanam Keep going joju ....you are a hero
" വകതിരിവ് വട്ടപ്പൂജ്യം"..😌.പണമുള്ളവർ വണ്ടിയെടുത്ത് പെട്രാേൾ അടിച്ചാ മതി എന്ന് പറഞ്ഞ താങ്കൾക്ക് പണം ഒരു പ്രശ്നം അല്ലല്ലോ. പിന്നെ സിനിമ പൊട്ടിയാലും പ്രശ്നം ഇല്ല. 😂.
ആ ഫോൺ വിളി കൊണ്ട് ഫാമിലി സിനിമക്ക് കുറഞ്ഞു. തിയ്യറ്ററിൻ്റെ അടുത്തുള്ള ചായക്കടക്കാരൻ പറഞ്ഞതാണ് . ഷോക്ക് മുമ്പും ശേഷവും കടയിൽ ആളു കുറഞ്ഞു എന്ന്. ഫോൺ വിളിക്ക് മുമ്പ് കണ്ടതാണ് ഞാൻ ആ സിനിമ എനിക്ക് ആവറേജ് ആയി തോന്നിയുള്ളൂ . പക്ഷെ ആ വില്ലൻമാരും , ചില സീനുകളും സൂപ്പർ ആയിരുന്നു. വിചിത്രം എന്ന് വെച്ചാൽ എൻ്റെ ഭാര്യക്കും കുട്ടിക്കും ഇഷ്ടപ്പെട്ടു എന്നുള്ളതാണ്. ഞാൻ അവർ ആ സിനിമക്ക് വിളിച്ച് കൊണ്ട് പോയതിന് എന്നെ ചീത്ത പറയും എന്ന് ആണ് വിചാരിച്ചത്. കൂടെ work ചെയ്യുന്ന Lady friend നു o ഇഷ്ടമായി. ഫാമിലി സീൻസ് എല്ലാം മനോഹരമായിരുന്നു ജോജുവും ഭാര്യയും തമ്മിലുള്ള . അതാവാം അവർക്ക് ഇഷ്ടപ്പെട്ടത്. പക്ഷെ എനിക്ക് ആ പയ്യൻ പറഞ്ഞ പോലെ ആ സീൻ അങ്ങനെ ചെയ്യുണ്ടായിരുന്നു എന്ന് തന്നെയാണ് തോന്നിയത് . ആ ഫോൺ വിളി വേണ്ടായിരുന്നു. മനസിലായിടത്തോളം ജോജു വളരെ നല്ല മനുഷ്യനാണ് . വേറെ ഒരു ആക്ടറും വഴി തടഞ്ഞ സംഭവത്തിൽ ജനങ്ങൾക്ക് വേണ്ടി സംസാരിക്കില്ല . ആ നൻമ കൊണ്ട് ആവണം പടം ഇത്രയും ഹിറ്റ് ആയത് . പിന്നെ ആ പയ്യനും ഫോൺ വിളി മുഴുവനായി കേൾപ്പിചിട്ടില്ല . പുള്ളിക്ക് കൈയ്യടി കിട്ടുന്ന ഭാഗങ്ങൾ മാത്രമാണ് പുറത്തു വിട്ടത്. എന്നാലും ജോജുവിൻ്റെ സംസാരത്തിൻ്റെ ടോൺ ആണ് പ്രശ്നം. ജോജുവിൻ്റെ ഭാഗത്ത് നിന്ന് നോക്കിയാൽ പുള്ളി ഇത്രയും കാലമായി കഷ്ടപ്പെട്ടത് 5 മിനുട്ട് കൊണ്ട് കീറി മുറിക്കുമ്പോൾ വിളിച്ച് ചൂടാവാൻ തോന്നും . കാരണം പുള്ളി മനസിൽ ഒന്ന് വെച്ച് പുറത്ത് ഒന്ന് കാണിക്കുന്ന ആളായി തോന്നിയിട്ടില്ല
ഈ സംഭവം ജോജു ജോസഫ് എന്ന് അഭിനയ സാധ്യതകൾ മറഞ്ഞിരിക്കുന്ന മലയാള നടനു, Media യിൽ ഉള്ള സംസാരത്തിലും, വികാരത്തിലും, വ്യവ്ഹാരത്തിലും...എല്ലാ തലങ്ങളിലും ഒരു ശുദ്ധികരണം വരുത്തട്ടെ എന്ന് കേരളം മുട്ടിപ്പായി പ്രാർത്ഥിക്കുന്നു 🙏🌹
@raihn5252 yes... I cried harder when i lost my money and my precious time after watching this Onja Pani FDFS in theatres.... But not any more.... Its time for Mullikkal star to cry... And puppets like you tooo.
@@riyas5223പിന്നെ വീടിന്റ ആധാരം പണയം വച്ചാണല്ലോ ഇയാൾ പണിക്ക് ടിക്കറ്റ് എടുത്തത്.... സമയം നഷ്ടപെട്ട കാര്യം കേൾക്കുമ്പോൾ തോന്നും താങ്കൾ ഏതോ കാബീനട്ട് മിനിസ്റ്റർ ആണെന്ന്.... ഒരു സിനിമയും gurentiee ഒന്നും തരുന്നില്ല പറ്റുമെങ്കിൽ കണ്ടാൽ മതിയെന്നേ.
Oru ആന തിടമ്പെടുത്തു, ജന മദ്യത്തിലേക്ക് എഴുനേള്ളൂമ്പോൾ, ചില ജനം കൈകൂപ്പി 🙏 സ്വീകരിക്കും, ചില ജനം അലറി,ഭയന്ന് അകലും, ചിലർക്ക് ആ ആനയുടെ വരവ് ചിലർ വിമർശിച്ചെന്ന് വരാം. ആന എല്ലാത്തിനോട് respond ചെയ്യാൻ അവിടെ നിൽക്കുന്നില്ല. അതെല്ലാം അവഗണിച്ചു ആന മുൻപോട്ട് നടന്നു നീങ്ങുന്നു 🌹 ജോജു ജോസഫ് ന്റെ അതേ അവസ്ഥ ആണ് ഇന്ന് 😢
ജോജു അത് പറയാൻ ഉള്ള കാരണം എന്തെങ്കിലും ഉണ്ടാകും. സിനിമയിലെ വില്ലൻ കഥാപാത്രത്തിൻ്റെ ക്രൂരതയുടെ ആഴത്തെ കാണിക്കാൻ ആ സീൻ അവിടെ അനിവാര്യമായിരുന്നു. അതു കഥാകാരനും സംവിധായകനും എന്ന സ്ഥാനത്ത് അവർ നന്നായി അവതരിപ്പിച്ചു. പിന്നെ ഇതിൽ കണ്ട പല കമൻ്റുകളും എവിടേയും വെറുതെ കരിവാരിത്തേക്കുന്ന കുറച്ച് ആളുകളുടേതാണ്. ജോജു ഒരു പച്ചയായ മനുഷ്യൻ ആണ് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.
പിന്നേം പിന്നേം ന്യായീകരിച്ച് മെഴുകല്ലേ ചേട്ടാ, ഞാനുദ്ദേശിച്ചത് അവർ കണ്ടില്ല" എന്ന് നിങൾ പറയുന്നു എങ്കിൽ നിങൾ ഒരു കലാകാരൻ എന്ന നിലയിൽ ഒരു സിനിമാക്കാരൻ എന്ന നിലയിൽ ശൈശവ അവസ്ഥയിൽ പോലും എത്തിയിട്ടില്ല എന്നാണർത്ഥം.
പണി ഇഷ്ടപ്പെട്ടു... നിങ്ങളെയും ഇഷ്ടമാണ്... എടുത്തു ചാടി പ്രതികരിക്കുന്നത് അവസാനിപ്പിക്കുക എന്ന് മാത്രം... ഇനിയും പലപല വ്യത്യസ്തമായ സിനിമകളിൽ നിങ്ങളെ കാണട്ടെ എന്ന് ആഗ്രഹിക്കുന്നു
സത്യത്തിൽ ജോജു പാവമാണ്. ആ ജഗ പൊഗ മാത്രമാണ്. അത് അദ്ദേഹത്തിന്റെ നേച്ചർ ആണ്. ഇന്റർവ്യൂ കണ്ടപ്പോൾ കൂടുതൽ ആരാധന തോന്നി. രാഷ്ട്രീയ പരമായി വിരുദ്ധത ഉണ്ടെങ്കിലും അസാമാന്യ നടനാണ്. ജോജു വിനു പകരം ജോജു മാത്രം ❤❤❤
ഊള സിനിമകൾ കണ്ടവർക്ക് ഇഷ്ടപ്പെടാത്തത് പ്രേക്ഷകർ എഡിറ്റിംഗ് പഠിക്കാത്തത് കൊണ്ടാണ് എന്നല്ലേ പറഞ്ഞുള്ളു. മോൺസ്റ്റർ പോലെ പര പടം തള്ളി ഇറക്കി വിട്ട് ഭൂലോക ഹൈപ്പിൽ കാണാൻ കയറിയവർ ഇഷ്ടപ്പെട്ടില്ല എന്ന റിവ്യൂ ഇട്ടാൽ അവരെ ആക്രമിക്കുന്ന ഫാൻസിനെ പിടിച്ച് നിർത്താൻ കഴിയുന്നുണ്ടോ.
Joju you are amazing! No one is perfect in this world but you recognised your mistake and you feel guilty that’s your altitude. You are a great actor and keep it up 🎉
അഹങ്കാരം തലയ്ക്കു പിടിച്ച് ഞാൻ വലിയ എന്തോ സംഭവമാണെന്ന് ധരിച്ച് ജനങ്ങളെ വെല്ലുവിളിച്ച് നടന്നിരുന്നവന് പെട്ടെന്ന് സാധാരണക്കാരുടെ ഇടയിൽ നിന്നും ചെറിയൊരു നുള്ള് കിട്ടിയപ്പോൾ താങ്ങാൻ പറ്റുന്നില്ല. ജോജൂ .....താനൊക്കെ ഇത്രയേ ഉള്ളൂ സാധാരണക്കാരൻ്റെ അധ്വാനത്തിന് ഒരു വിഹിതമാണ് തന്നെഒക്കെ വളർത്തുന്നത്.
ജോജു ഇപ്പോഴും മാറാൻ തയ്യാറായിട്ടില്ല. ജോജു മാറണം. ജോണി ലൂക്കോസും മാറണം. അന്നും ഇന്നും, എല്ലാവരോടും, ഒരേ ചോദ്യങ്ങൾ, ഒരേ ശൈലിയിലുള്ള ചോദ്യങ്ങൾ. മാറരുത് ജോണിച്ചായാ, മനോരമയ്ക്ക് ഈ സ്‌റ്റാൻഡേർഡ് ഒക്കെ മതി.
Joju is a brilliant Actor & Director :) Loved his Movie "pani". As a star he must watch his words more carefully or else people will use it against him. "Dogs will bark when elephant walks, If he is going to reply to all the dogs, he is going to waste his time" So Joju keep moving forward :)
ജോജു വളരെ പാവമായ് അഭിനയിച്ച ഇൻ്റർവ്യൂ...
ക്യാഷ് അങ്ങോട്ട് കൊടുത്തു ഇന്റർവ്യൂ കൊടുത്തു ജോജു പാവം ആയി.. ഒറിജിനൽ ജോജു മഹാ അഹങ്കാരി ആണ്
😂
🤣
😂😂😂😂😂
എന്തൊക്കൊയൊ ആണെന്നുള്ള അഹങ്കാരം അതൊന്നു മാറ്റിവെച്ച് ജീവിക്കു സഹോദരാ 😂
എന്തിനാണ് സിനിമ നടന്മാർക്ക് ഇത്ര importance കൊടുക്കുന്നത്.
അതു ഇപ്പോ ഇല്ല്യ 🤣🤣 ഒരു വിലയും ഇല്ല്യ
അവർ പണം വാരുന്നവർ ആയതുകൊണ്ട് മാത്രം.
Sattiyam
ജനം സിനിമ കാണുന്നത് കൊണ്ട്...സിനിമ എന്നാൽ പണം വാരൽ അയത് കൊണ്ട്..സ്വാധീന ശേഷി ഉള്ളത് കൊണ്ട്
Important ആണ്,,, പലവിധ tax പിടിക്കുന്നുണ്ടല്ലോ government
നല്ല അഭിനേതാവും നല്ല അഹങ്കാരിയുമാണ്
നല്ല അഭിനേതാവാണേൽ അതിൽ അഹങ്കരിക്കാം
@@abz9635പ്രേം നസീർ,ഇന്ദ്രൻസ്,വിക്രം...ഇവരെ ഒക്കെ ഓർത്തു പോകുന്നു🙏
അതെ
@@abz9635 അഹങ്കാരം ഒരു തരത്തിലും നന്നല്ല. കഴിവ് ഉണ്ടെങ്കിലും ഇല്ലെങ്കിലും.
പണ്ട് എല്ലാരും കൂടെ ഒരാളെ അഹങ്കാരി എന്ന് വിളിച്ചു. ഇന്ന് അയാളെ പൊക്കി കൊണ്ട് നടക്കുന്നു. മലയാളികളെ പ്രീതി പെടുത്തി മാത്രം ജീവിക്കാൻ പറ്റില്ല.
നീ തെറ്റുചെയ്തു ജോജു ... നിൻറെ അഭിനയത്തിൽ ഏറ്റവും ഇഷ്ടപ്പെട്ടത് ഈ ഇൻറർവ്യൂ ആണ് ..😢
enth thettaanaavo cheythath
@MrTony4149 സാർ എവിടെയാണ്.... ഉഗാണ്ടയിൽ ആണോ?
ഇതാണ് ജോജുവിന്റെ അഭിനയം.... നേരെ ചൊവ്വയിൽ നന്നായി അഭിനയിക്കുന്നു...
നാലാൾ തിരിച്ചറിയുമെന്ന സ്ഥിതിയായാൽ പിന്നെ അഹങ്കാരത്തിന്റെ ആശാൻമാരാവും മിക്കവരും. ജോജു , വിനായകൻ, ....
കമ്മിസം
താങ്കൾ " അഹങ്കാരി" എന്ന് ആരെങ്കിലും പറഞ്ഞോ? അതു പോലെ അനുഭവം ഉണ്ടോ???
പ്രത്യേകിച്ച് കമ്മി കൂടി ആവുമ്പോൾ
തിരിച്ചു അറിയുന്നു എന്നത് മാത്രം അല്ല നാലുപാടും കുമിഞ്ഞു കൂടുന്ന പണം ആകുമ്പോൾ മിക്കവാറും സാധാരണ മനുഷ്യൻ ഇങ്ങനെ ആകും നാച്ചുറൽ
Ninak thonum vinayakane kandal
Athu ninte genesinte konam aanu
ആരെയും വിലകുറച്ചു കാണരുത് എന്ന പാഠം ജോജു പഠിച്ചു എന്നു തോന്നുന്നു. 👍🏻
Bro …ആ റിവ്യു പറഞ്ഞവൻ പക്കാ ഫ്രോഡ് ആണ്…
അനേകം ആൾക്കാരുടെ കഷ്ടപ്പാട് കൊണ്ടല്ലേ ഒരു സിനിമ ഉണ്ടാകൂ…
അപ്പോ cash മുടക്കിയവർക്ക് ദേഷ്യം വരില്ലേ
ജോജു ഫോൺ വിളിച്ച് ഭീഷണിപ്പെടുത്തിയത് ജോജുന് തന്നെ പണി കിട്ടി…
പഠിച്ചാൽ അവനു കൊള്ളാം.. ലഹരി മൂത്ത് അവന് സിന്ദാബാദ് വിളിച്ചു നടക്കുന്നവരല്ല എല്ലാ കേരളീയരും എന്ന് അവനു തോന്നാൻ തുടങ്ങണം...
@@NoushadAk-gi2wsഅങ്ങനെ കാശുമുടക്കി വർക്ക് എന്തും ആരെയും വിളിച്ചു പറയാം എന്നൊരു നിയമവും നാട്ടിലില്ല... സ്വന്തം കാശുകൊടുത്ത് സിനിമ കാണുന്നവൻ അതിനെപ്പറ്റി അഭിപ്രായം പറയും... സിനിമ നല്ലത് എങ്കിൽ നല്ലത് എന്ന് പറയും അല്ല നന്നായില്ല എങ്കിൽ അതും പറയും.. നീ സുഖിപ്പിച്ച് ഉണ്ടാക്കാൻ നോക്ക്.. നിന്നോടൊക്കെ പറയാനുള്ളത് ഒന്നേയുള്ളൂ നല്ല സിനിമ നല്ല അഭിനയം എങ്കിൽ കേരളത്തിലെ ജനങ്ങൾ അതു പറയും... എല്ലാവർക്കും എല്ലാ കാലത്തും എല്ലാ സിനിമയിലും എല്ലാവരെയും തൃപ്തിപെടുത്തി കൊണ്ട് അഭിനയിക്കാൻ കഴിയില്ല.. പക്ഷേ ഇവിടെ ചിത്രം വേറെയാണ്.. നായകനും നിർമ്മാതാവും ഒരേ ഒരാൾ ആ പടത്തിനെ പറ്റി പൈസ കൊടുത്ത് തീയേറ്ററിൽ പോയി കണ്ട ഒരാൾ അയാളുടെ അഭിപ്രായം സോഷ്യൽ മീഡിയയിൽ തുറന്നു പറഞ്ഞു എന്നാണ് ഇയാളുടെ ആക്ഷേപം... അയാൾ അയാളുടെ പൈസ കൊടുത്ത് തിയേറ്ററിൽ കയറി സിനിമ കണ്ടു അതിനെപ്പറ്റി ഒരഭിപ്രായം സോഷ്യൽ മീഡിയയിൽ ഇട്ടാൽ നമ്മുടെ ഇന്ത്യ രാജ്യത്ത് തൂക്കിക്കൊല്ലാൻ വിധിക്കാവുന്ന കേസ് അല്ല.. അങ്ങിനെ ഇരിക്കുമ്പോഴാണ് ഇവൻറെ പ്രകടനം... അവൻ അയാളോട് പറഞ്ഞ ഡയലോഗുകൾ അതിനെപ്പറ്റി നമ്മൾ ചിന്തിക്കണം... അവനെ ഏതോ കോപ്പിലെ പൂഞ്ഞാറ്റിലെ ഗുണ്ട ആണത്രേ അഭിപ്രായം പറഞ്ഞവനെ തീർക്കും എന്തൊക്കെയായിരുന്നു അവൻറെ കമൻറ്... അത്രക്കങ്ങു കോപ്പിലെ പൂഞ്ഞാറ്റിലെ ഗുണ്ടയായി വിലസുന്ന ഈ മഹാനടൻ ആണാണെങ്കിൽ അവൻ അയാളെ ഭീഷണിപ്പെടുത്തിയ സംഭാഷണത്തിൽ പറഞ്ഞത് ചെയ്യട്ടെ... തലക്ക് വെളിവില്ലാത്ത കുറച്ചു കമ്മി കൂട്ടങ്ങൾ ഒപ്പം ഉണ്ട് എന്ന് കരുതി അഹങ്കരിച്ചാൽ പണികിട്ടി കൊണ്ടേയിരിക്കും... ഒരു ബനാന ടോക്ക് ആണ്.. കൊടുത്താൽ കൊല്ലത്തും കിട്ടും. സത്യത്തിൽ ഇപ്പോൾ ഇവൻ കൊല്ലത്തുനിന്നും മാത്രമല്ല കേരളത്തിൽ നിന്നും മുഴുവൻ അവനു വേണ്ടത് കിട്ടിക്കൊണ്ടിരിക്കുന്നത്..
HE NEVER LEARN HE IS THE BIG BROTHER OF PP DHIVYA. JACKASS .
@@NoushadAk-gi2wsസിനിമ ഒരു ബിസിനസ് ആണെങ്കിൽ അത് വിജയിപ്പിച്ച് കൊടുക്കേണ്ട ഒരു ബാധ്യതയും പ്രേക്ഷകർക്ക് ഇല്ല..മികച്ചത് ആണെങ്കിൽ അത് വിജയിക്കും..പ്രേക്ഷക അഭിപ്രായം ഉണ്ടാവും...മോശം ആണെങ്കിൽ വിമർശനവും...ഒരു സിനിമ ഇത്രയും ക്യാഷ് മുടക്കി എടുക്കണം എന്ന് ആരും ആരുടെയും കഴുത്തിൽ കത്തി വെച്ച് പറയുന്നില്ല.. ഈ ഇരവാദം ഒന്നും ഇനി വിലപോവില്ല..
അഹങ്കാരം പാടില്ല.. വന്ന വഴി മറക്കരുത്.. പ്രേക്ഷകർക്ക് താങ്കളെ വളരെ ഇഷ്ടം ആണ്.. അവർ കയ്യ് ഒഴിഞ്ഞാൽ താങ്കളുടെ കരി യർ എങ്ങും എത്തില്ല.. ഉദാഹരണം ശ്രീനാഥ് ഭാസി... ഏത് ലെവൽ നടൻ ആയിരുന്നു... Keep good sir❤️
ഭാസിയുടെ മഞ്ഞുമ്മൽ ബോയ്സ് കണ്ടില്ലേ😂
താൻ ഏതു ലോകത്താണ് ജീവിക്കുന്നത് 😂😂😂🤔 ഭൂമിയിൽ എവിടെയെങ്കിലും ആണോ 10ഇന്ത്യൻ സിനിമ ലിസ്റ്റിൽ ഒരു മലയാള സിനിമ മാത്രമേ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയതിൽ നിന്ന് ഇടപ്പിടിച്ചിട്ടുള്ളൂ അതു മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമയാണ് അതിലെ നായകൻ ആരാണെന്ന് വല്ലതും അറിയുമോ 😂😂😂🤔 പിന്നെ താൻ എങ്ങനെയാണ് പറയുന്നത് എവിടെയും എത്തിയില്ല എന്ന് അതുപോലെതന്നെ ഇക്കൊല്ലം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇൻഡസ്ട്രി ഹിറ്റ് സിനിമയിആയ ആവേശമെന്ന് സിനിമയിലെ ഹിറ്റ് ഗാനം ആരാണ് പാടിയത് എന്നറിയുമോ 🤔😂😂😂 ഇനി വല്ല 80 അമ്മാവൻ എങ്ങാനും ആണോ ഇതൊന്നും അറിയാതിരിക്കാൻ ഇത്രയൊക്കെ ആയിട്ടും ഭാസി എവിടെയും എത്തിയിട്ടില്ല പോലും 😂😂😂
@@sajuedk7512ഏതോ 70.60 ടീമോ മറ്റോ ആണ് ശ്രീനാഥ് ഭാസിയെ പത്രം വായിച്ചുള്ള അറിവ് മാത്രമേ ഉള്ളൂ അയാളുടെ സിനിമയൊന്നും കണ്ടിട്ടുണ്ടാകില്ല 😂😂
@@sajuedk7512: ആ മഞ്ഞ് ഒള്ളൂ വേറെ കാഞ്ചാവ് പഠo ഇല്ല
ഭാസിയുടെ മാർക്കറ്റ് ഇപ്പോ പീക്കിൽ ആണ്.
തിരിച്ചറിവാണ് മനുഷ്യർക്ക് വേണ്ടത്. ജോജു അഹങ്കരിയാണെന്നു എനിക്ക് തോന്നിയിട്ടുണ്ട്. ജോജു നിഷ്പക്ഷനായി നിൽക്കുന്നതാണ് നല്ലത്. ഇപ്പോൾ അതിലേക്ക് വന്നിരിക്കുന്നു. Good
ഒരിക്കലും അയാൾ അഹങ്കാരിയല്ല. നിങ്ങളുടെ കാഴ്ച്ചപ്പാട് തെറ്റാണ്.
അഹ്കാരിയല്ല പലപ്പോഴും മനസ്സിനെ നിയന്ത്രിക്കാൻകഴിയുന്നില്ല ആപ്പോഴ് വെളിയിൽ പോകരുത് നന്നയി ശ്വാസവും ഉച്ഛശ്വവും നിയന്ത്രിക്കുക ഇതൊരവസ്ഥയാണ് മാറ്റാൻകഴിയും മാറും നല്ല നടനാണ് ആശംസകൾ
Joju mathram alla verem ondu puthiya thalamurayil tovino Kum ahankaram ondu
@@b258sijodaniel6ഹഹ മനസിലായി 😂
@@b258sijodaniel6 അഹങ്കാരിയല്ല. കള്ളു കേറുമ്പം മഹാ ചെറ്റയാണ്.
ജോജു ഒരു നല്ല മനുഷ്യൻ ആണ്, ഈ പറഞ്ഞവൻ ഒരു സിനിമ പിടിക്കട്ടെ അപ്പൊ മനസിലാകും. പണി ഒരു നല്ല ഫിലിം ആണ്. Good work 💓
നീ ഇങ്ങനെ ഒന്നും അല്ലല്ലോ ആ യുവാവിനോട് പറഞ്ഞത്. ഇവന്റെ സ്വഭാവം നല്ലതാകിയ യുവാവിന് നന്ദി
enthaanu aa juvaavinod paranjath..pinne oru prathyekaprrtyude cyberwing thalavanayirunna avanu oru dhurudheshavum undayillallo alle..
ആര് നന്നായി.. ഇതൊക്കെ അഭിനയം അല്ലെ
കഴിവുണ്ട് കഠിനാധ്വാനം ഉണ്ട് പണം ഉണ്ട് നാവിൽ വികട സരസ്വതി, ഉള്ളിൽ വിജയിയുടെ അഹങ്കാരം, വളരും തോറും വളയണം മിസ്റ്റർ
മദ്യവും
വിജയ് അഹങ്കാരി അല്ല.. സിംപിൾ ആണ്
കോൺഗ്രസ് മാർച്ചിൽ ഞങ്ങൾ കണ്ടതാണ് ജോജു എന്ന വലിയ വ്യക്തിയുടെ അതി സാഹസിക വിനയം 🙏
ഇവൻ നാളെയും ഇത് തന്നെ കാണിച്ചിരിക്കും 101%🙏
മാർച്ച് നടത്തീട്ട്' പെട്രാളിന് വില കുറഞ്ഞോ ചേട്ടാ
Enth ivante car glass thalli polikkan congressukar aran mister
Patiyude val pantheerandu kalam kuzhalilitalum valanje eriku
@@shajimj5306oru prathishedam nadathi ennu karuthi ellam shari aakarundo...annu joju nadathiyathu over aanu....athinu shesham vinayankante kude cpim nte prakadanathil chadi kalichathu ellavarum kandathu aanallo ....annu block aanu janagam budhimuttunnundu ennu joju vinu ariyille...annu prarthikarikkan pokanjathu enthaa
@@shajimj5306 chila thanthayilaathavar vote cheyth vijayipicha partikk ath kurakkaan vayyelo
ആ കുട്ടി സംസാരിച്ചത് രാഷ്ട്രീയമായിട്ടല്ല മിടുക്കനായ ഒരു വിദ്യാർത്ഥി മാന്യമായി react ചെയ്തു അത്രതന്നെ കെട്ടവർക്ക് മനസ്സിലായി
uvva..avan oru prathyekapartyude cyberwingnte aalaanennu madathinu ariyumo..avante kalikal vereyaanu..but joju thalavechukodukkaruthayirunnu..
ഞാൻ വലിയ സംഭവം ആണ് എന്നാണ് അന്ന് കോൺഗ്രസ് മാർച്ചിൽ പറഞ്ഞത്
നിന്റെ വാകഫ് ക്യാൻഗ്രസിനോട് ചെയ്തത് കുറഞ്ഞു പോയി.. നീ പോയികുനിഞ്ഞു കൊടുക്ക്
Congressine angottu support cheythu pokki kod , veedum parambum okke waqaf kondupokumbo ee kazhappangottu theerum
@@alexabramjacob8621 nee kuninju ksheenichenkil ninte veetilullavarodu ini kuniyan para ...nee natukarodu kuniyan parayanda ....
Neepoyi kuniyeda . Natukarodu parayanda...
Thani malayali .. kashtapett cash undakkiyavonudulla asooya😂
നല്ല നടനും നല്ല അഹങ്കാരിയുമാണ് ജോജു
കള്ളൻ എങ്ങനെ മനസിൽ ആയി 🤣
ആവശ്യത്തിന് കിട്ടിയപ്പോൾ മോങ്ങാൻ പടിച്ചു. എന്നിട്ടും ഒരു സോറി പറയാൻ പറ്റുന്നില്ല.
ഇയാളുടെ ഈ പാവം ചമയലും അഭിനയമാണ് '
OTt അടക്കം 50 കോടി കിട്ടി...😂😂😂
ഞാൻ കോൺഗ്രസ്സ്ക്കാരനാണ്.... എന്ന് വെച്ച് പാർട്ടി നോക്കി കലാകാരൻമാരെ നോക്കി കാണാൻ പറ്റില്ല. നല്ല പടം, നല്ല അഭിനയം ആരായാലും അംഗീകരിക്കണം.ജോജു സ്വയം ചില മാറ്റങ്ങൾ വരുത്തണം... മികച്ച നടനാണ്
Chance തെണ്ടി നടന്ന കാലം കഴിഞ്ഞു.കയ്യിൽ കാശ് ആയി. ഇനി അഹങ്കരിക്കാം. മറ്റുള്ളവരെ പുച്ഛിക്കാം. മുള്ളിക്കാം ❤
ജോജു ... താങ്കളിലെ നന്മ തിരിച്ചറിഞ്ഞവർ ഒരിക്കലും തെറ്റിദ്ധരിക്കില്ല ... കഴിവുറ്റ നടനായും സംവിധായകനായും ബഹുദൂരം മുന്നോട്ടു പോവുക.
വന്ന വഴി മറന്നു പോകുന്നതു കൊണ്ടാണ് ഇത്രയും അഹങ്കാരത്തോടെ ഈ പയ്യനോട് സംസാരിച്ചത്. എന്റെ സുഹൃത്തേ ഒരു നേരം കുടുബമെങ്ങനെ കൊണ്ടുപോകണം എന്നാലോച്ച് നടക്കുന്നവന്റെ നാട്ടിലാണ് നമ്മൾ . പ്രതികരിച്ചു പോകും അവൻ .
ജോജു ചേട്ടാ നിങ്ങൾ സ്വയം മനസ്സിലാക്കിയല്ലോ അത് വലിയ കാര്യം തന്നെ ആണ്.
നിങ്ങളുടെ പല പല കഥാപാത്രങ്ങളും ഇനിയും ആസ്വാധകരെ അത്ഭുതപെടുത്തട്ടെ.
👍👍👍👍👍
ഇതൊന്നു മല്ലലോ ഫോൺ വിളിച്ചപ്പോൾ പറഞ്ഞത്.. കണ്ട് കഴിഞ്ഞാൽ മൂത്രം ഒഴിക്കും എന്നൊക്കെ ആണല്ലോ 😅😅 ഇപ്പോൾ ജോണി മൂത്രം ഒഴിച്ചോ 😂😂.
നിയൊരു ഷോർട്ട് ഫിലിമെങ്കിലും എടുക്ക് അപ്പോ മന്സിലാകും എന്ത് കൊണ്ടാണ് ആ സമയം അങ്ങനെ സംഭവിച്ചത് എന്ന്
@@Sajayanpvഎഡേയ് മുള്ളിക്കാൻ ധൈര്യമുള്ളവനേ അങ്ങനെയൊക്കെ പറയാൻ നിൽക്കാവൂ ഇവനെത്ര വിനയം വാരി തേച്ചാലും ചെയ്ത തെറ്റ് ശരിയാവില്ല 😂
@@Sajayanpvഇവിടെ സിനിമയിൽ work ചെയ്യുന്ന ഇവൻ ഒരുത്തൻ അല്ല ഒള്ളത്..
പണി സൂപ്പർ പടമാ ജോജു ഇനിയും ഞങ്ങൾ പടങ്ങൾ പ്രതീക്ഷിക്കുന്നു തങ്ങളുടെ സംവിധാനത്തിൽ ♥️👍👍
കോൺഗ്രസ് വിരുദ്ധനായ തങ്കൻ ചേട്ടൻ്റെ ഒരു പടവും തിയേറ്ററിൽ പോയി കാണില്ല എന്ന് പണ്ടേ തീരുമാനിച്ചതാണ്.
Very good 👍 👍👍
My vote for congress, land and house for Waqf 😅
അത്രയും വേണോ രഞ്ജിത്
Ohh ബോണ്ട 😂😂
@@jj_Indian waqf entennn adyam padkedoo
ഈ ജോണി ഇത്ര വർഷം ആയിട്ടും നിലവാരം ഉള്ള ഒരു ചോദ്യം പോലും കണ്ടെത്താൻ സാധിക്കാത്ത ഒരാൾ
നെഗറ്റീവ് വേണം അല്ലെ അനക്ക്
Nere chovve chodhikkunnath anu
He asks deep question.maybe not for ur class
So bro ku nerathe ariyam johny nilavaram ellatha chodyangal aanu chodikan pogunnath ennu still nammal 2 aalum interview kandittanu comment ittathu alle simple just taking advantage of human curiosity but Johny oru nalla interviewer aanu anger kollam… different anu
സത്യം 😂വാണം 😂
ഒറ്റക്ക് വഴി വെട്ടി വന്നവനാണ്. ഒരുപാട് അനുവദിച്ച ആളാണ്. പക്ഷേ ഇന്ന് ജോജോ ആണ് താരം.❤
അഹങ്കാരിക്ക് മുകളിൽ വരുന്ന അഹങ്കാരി എന്നെങ്കിലും ഇവന്റെ അഹങ്കാരത്തിനു മുകളിൽ ഉള്ളവൻ ഒരു പണി കൊടുക്കും 🚶🏻♀️🚶🏻♀️🚶🏻♀️
ജോജു മമ്മൂട്ടിക്ക് പഠിക്കുവാണെന്ന് തോന്നുന്നു നല്ല അഹങ്കാരം ഉണ്ട്
Mammottykku അഹങ്കാരം ഉള്ളതായിട്ട് തോന്നിയിട്ടേയില്ല
Mammuty areyum ivanepole vilich bheeshanipeduthiyittilla….
മമ്മുട്ടി ഒരിക്കലും ഇത്തരത്തിൽ ഞാൻ വല്യ സംഭവമാണ് എന്നോ ആരെയും വിളിച്ച് ഭീഷണിപ്പെടുത്തുകയോ അല്ലെങ്കിൽ പൊതുജന പ്രക്ഷോഭം നടക്കുന്നതിനിടയിൽ ഷോ കാണിക്കുകയോ ഒന്നും ചെയ്തിട്ടില്ല സമൂഹത്തിന് മാതൃകയായി ആളുകളോട് നന്നായി പെരുമാറുന്നു
@@drunnikrishnan.k.t7985 അത് ടർബോ മൂവി review അശ്വന്ത് കൊക്ക് ചെയ്തപ്പോൾ കണ്ടു ഇക്കയുടെ സഹിഷ്‌ണുത
താങ്കൾ മുന്നോട്ട് പോകുക. ..സിനിമയെ ഇത്രമേൽ സ്നേഹിക്കുന്ന താങ്കൾക്ക് രാഷ്ട്രിയം പറയേണ്ട കാര്യം ഇല്ല. ...❤️❤️❤️
ഒരു പച്ചയായ മനുഷ്യൻ;പറ്റിയ തെറ്റ് ഏറ്റു പറഞ്ഞു... മനുഷ്യനെ മനുഷ്യൻ ആക്കുന്നത് അതാണ്... Joju is a great personality,with a great positivity in his profession.I met him only once.He is well behaved .
ഇനിയും നല്ല സിനിമകൾ വരട്ടെ..ദൈവം അനുഗ്രഹിക്കട്ടെ🙏.
കൈയിലിരുപ്പ് കൊണ്ട് സ്വന്തം പടത്തിന്റെ collection നശിപ്പിച്ച മരയൂള 😏
സത്യം കാണാൻ ഇരുന്ന ഞങ്ങളിൽ ഭൂരിപക്ഷവും അത് കണ്ടില്ല 😂
😂😂
😂😂😂
It's a hit....buddy...don't worry 😅
@@Rajeev-y8x ലാഭത്തിലെ കുറവ് അവർക്ക് പ്രശ്നമല്ല എങ്കിൽ പിന്നെ എന്തിനാണ് വെറുതെ മുള്ളിക്കാൻ ഇറങ്ങിയത്?
He thought, was something and above all
🤜🤜
മനോരമയിക്കു കാശ് കൊടുത്ത് നല്ലവനായി നടിച്ചു ചിരിച്ചു
പൂട്ടിയിട്ടിട്ടു കാര്യമില്ല
ജോജു നീ അഹംഭാവിയാണ്
അല്പനാണ് ഒരിക്കലും നീ
മാറുകയില്ല
🤜🤜
അതേ 😂
ഞാൻ കഷ്ടപ്പെട്ടാണ് പൈസ ഉണ്ടാക്കിയതാണ് എന്നാണ് അവൻ കോൺഗ്രസ് മാർച്ചിന്റെ ഇടയിൽ കയറി ഒന്ന് പറഞ്ഞത് എല്ലാവരും കഷ്ടപ്പെട്ടാണ് ജോജു പൈസ ഉണ്ടാക്കാറ് പെട്രോളിന് വേണ്ടിയുള്ള ഒരു സമരം അത് ജനങ്ങൾക്ക് വേണ്ടിയുള്ള സമരമാണ് അതിനിടയിൽ ആളാകാൻ നോക്കിയതാണ് നിന്റെ തെറ്റ് തെറ്റ്
അന്റെ ഒലക്കമ്മലെ വർത്താനം 😮
aano anganaanel pand oru sthree communist party nadathiya samarathinethire paranjappo pokkipidicha congresskaare enthparayanam.. avar cheyyumbo aahaa..joju cheyumbo oho
ജോജു താങ്കൾ ഒരു നല്ല നടനാണു,
അന്ന് കോൺഗ്രസിന്റെ സമരത്തിൽ കാണിച്ച ഷോ ഒഴിവാക്കാമായിരുന്ന്..
ഒരു പബ്ലിക്ക് ഫിഗറായിരിക്കുമ്പോൾ സമൂഹത്തിലെ ഒരു മുഖ്യധാരാ രാഷ്ട്രീയ പാർട്ടിക്കെതിരെ അങ്ങനെ പ്രതികരിച്ചതേ ശെരിയായില്ലാ..
എടുത്ത് ചാട്ടം നല്ലതല്ല.. അഹങ്കാരവും..
കോണ്‍ ഗ്രസ് മെെരാണ്
റോഡ് തടഞ്ഞ് കൊണ്ടുള്ള സമരങ്ങൾ ചോദ്യം ചെയ്യപ്പെടേണ്ടത് തന്നെയാണ്
അവകാശങ്ങൾ നേടിയെടുക്കാൻ മറ്റു അവകാശങ്ങൾ തടയാൻ പാടില്ല
@@akcreations1996 മാർക്കിസ്റ്റ് പാർട്ടി വഴി തടയുകയോ പൊതു ജന ഉപദ്രവകരമായ ഒരു കാര്യവും ചെയ്യില്ല !!!!
Ath cpm samaram cheyyumbol kandillallo, chendamutti cpm samarathe prolsahippulichavan aanu ivan@@akcreations1996
@@akcreations1996ഇതേ ജോജു അതിൻ്റെ അടുത്ത മാസം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജാഥയോ സമ്മേളനമോ എന്തോ റോഡിലൂടെ പോകുമ്പോൾ ചെണ്ടാക്കരോടൊപ്പം നിന്ന് താളം പിടിക്കുന്ന വീഡിയോ ഒക്കെ വന്നിരുന്നു. അതും ഗതാഗത തടസ്സം ഉണ്ടാക്കുന്ന പരിപാടി അല്ലയിരുന്നോ.. പ്രതികരിക്കുന്നു എങ്കിൽ എല്ലാവരോടും ഒരു പോലെ വേണം
നല്ല സിനിമ നല്ല അഭിനയം ഒരാൾ വളരുന്നതിൽ അസൂയ ഉള്ള ആളുകൾ ആണ് താങ്കൾ എതിരെ വരുന്നത് പോകാൻ പറ നിങ്ങൾ സൂപ്പർ ആണ് ഇനിയും നല്ല സിനിമകൾ ചെയുക 👍🏻
പക്ഷെ അന്നത്തെ കൈയ്യിലിരുപ്പ് ചേട്ടൻ മുള്ളിക്കാൻ ഇറങ്ങി ഒടുവിൽ കരഞ്ഞ് കരഞ്ഞു മുള്ളാനുള്ള വെള്ളം തീർന്നത് അറിഞ്ഞില്ലാരുന്നോ 😂
അന്ന് ആ ചെക്കൻ ശോ കാണിച്ചതാണന്ന് തലച്ചോർ ഉള്ള ഏതൊരാൾക്കും മനസിലാവും. കാരണം ഇതിന്റ മുൻപ് റൈപ്പ് സീൻസ് ഉള്ള പടം പലതും ഇറങ്ങിയിട്ടുണ്ട് . അത് ഒന്നും ഇല്ല. പിന്നെ ജോജു അന്ന് കോൺഗ്രസ് ന്റെ പരിപാടി വിഷയത്തിൽ ഇടപെട്ടു അത്ന്റെ ഒരു കലിപ്പ് ആണ് ആ ചെക്കൻ തീർത്തത്
@@MuhammedAshique-tq2uw തലച്ചോറിന്റെ സ്ഥാനത്ത് മണ്ണ് ആയത് കൊണ്ടാവാം ജോജു അങ്ങോട്ട് വിളിച്ച് എയറിൽ കയറിയത് 😂
Superstar, Megastar, Ultimate star, Janapriyan അങ്ങനെ പല സ്റ്റാറിനെയും കേരളം കണ്ടു..... ഇപ്പോൾ ദേ "മുള്ളിക്കൽ സ്റ്റാർ " കൊള്ളാം നന്നായിട്ടുണ്ട്.
💙💙💙INC💙💙💙
ഫോൺ വിളിച്ചത് ജോജു ആണ്, പക്ഷെ സംസാരിച്ചത് തങ്കണ്ണൻ ആണ് 😄😄😄
😅
💙💙💙INC 💙💙💙
അഭിമുഖത്തിലെ മികച്ച നടൻ🎉
ജോജു ചേട്ടാ ..നിങ്ങളുടെ അപ്പോളത്തെ മാനസിക അവസ്ഥ മനസിലാക്കാതെ നിങ്ങളെ കുറ്റം പറയാനും തെറി വിളിക്കാനും ഒരുപാട് അലവലാതികൾ ഉണ്ടാകും ..ആ ഭാഗത്തേക്ക് ഒരിക്കലും ചെവി കൊടുക്കാതിരിക്കുക ..ധൈര്യമായി മുന്നോട്ടു പോകുക ...
ഇവനും സുരേഷ് ഗോപിയും ഒക്കെ ജീവിതത്തിലും അഭിനയിക്കുന്നു. അതാണ് പ്രശ്നം..
No one is perfect mr
നല്ല അഭിനെതാവണ്❤ എങ്കിലും അഹങ്കരം ഒരു അലങ്കാരമായ്കൊണ്ടുനടക്കുന്നു അതു മാറ്റണം ജോജു
Congress ✋🤍
💙💙💙
😂
😂😂😂
❤️
Congress nte andi.... Oru myrum cheyyan pattatha party
നല്ല നടൻ ആണ് എന്തൊരു പാവമായിട്ടാണ് ഇദ്ദേഹം ഈ ഇന്റർവ്യൂവിൽ അഭിനയിക്കുന്നത്
ജോജുവിന്റെ ഈ തിരിച്ചറിവ് 100% ശരിയാണ് പക്ഷേ ആ സമയത്ത് സംസാരിച്ചത് ശരിയായില്ല ജോജുവിന് 100% സപ്പോർട്ട്
ചിലരോട് ഇട പഴക്കുമ്പോൾ നമ്മൾ ഒന്നും അല്ല എന്ന് തിരിച്ചറിയും ആ തിരിച്ചറിവ് നല്ലതാണ്
മൂത്രം ഒഴിപ്പിക്കുമ്പോ നമ്മൾ പിടിക്കണോ അതോ 😄
👌🥰🥰🥰❤️❤️
നല്ല അഹങ്കാരം ഉണ്ട്. പക്ഷേ നന്നാകാനുള്ള ഒരു ശ്രമവും ഉണ്ടെന്ന് തോന്നുന്നുമില്ല
Aaru endhu parajallum njan jojunte fan aanu ...he is really a straight forwared person ...pani oru kidu movie aanu ...atharam characters ne namuku life kanam
Keep going joju ....you are a hero
ചെയ്ത കാര്യം തെറ്റായിപ്പോയി എന്ന തിരിച്ചറിവ് ആണ് ഏറ്റവും വലിയ കാര്യം. അദ്ദേഹത്തോട് തോന്നിയ നീരസം ഇപ്പോൾ ഇവിടെ അവസാനിക്കുന്നു. ❤️
" വകതിരിവ് വട്ടപ്പൂജ്യം"..😌.പണമുള്ളവർ വണ്ടിയെടുത്ത് പെട്രാേൾ അടിച്ചാ മതി എന്ന് പറഞ്ഞ താങ്കൾക്ക് പണം ഒരു പ്രശ്നം അല്ലല്ലോ. പിന്നെ സിനിമ പൊട്ടിയാലും പ്രശ്നം ഇല്ല. 😂.
ആ ഫോൺ വിളി കൊണ്ട് ഫാമിലി സിനിമക്ക് കുറഞ്ഞു. തിയ്യറ്ററിൻ്റെ അടുത്തുള്ള ചായക്കടക്കാരൻ പറഞ്ഞതാണ് . ഷോക്ക് മുമ്പും ശേഷവും കടയിൽ ആളു കുറഞ്ഞു എന്ന്. ഫോൺ വിളിക്ക് മുമ്പ് കണ്ടതാണ് ഞാൻ ആ സിനിമ എനിക്ക് ആവറേജ് ആയി തോന്നിയുള്ളൂ . പക്ഷെ ആ വില്ലൻമാരും , ചില സീനുകളും സൂപ്പർ ആയിരുന്നു. വിചിത്രം എന്ന് വെച്ചാൽ എൻ്റെ ഭാര്യക്കും കുട്ടിക്കും ഇഷ്ടപ്പെട്ടു എന്നുള്ളതാണ്. ഞാൻ അവർ ആ സിനിമക്ക് വിളിച്ച് കൊണ്ട് പോയതിന് എന്നെ ചീത്ത പറയും എന്ന് ആണ് വിചാരിച്ചത്. കൂടെ work ചെയ്യുന്ന Lady friend നു o ഇഷ്ടമായി. ഫാമിലി സീൻസ് എല്ലാം മനോഹരമായിരുന്നു ജോജുവും ഭാര്യയും തമ്മിലുള്ള . അതാവാം അവർക്ക് ഇഷ്ടപ്പെട്ടത്. പക്ഷെ എനിക്ക് ആ പയ്യൻ പറഞ്ഞ പോലെ ആ സീൻ അങ്ങനെ ചെയ്യുണ്ടായിരുന്നു എന്ന് തന്നെയാണ് തോന്നിയത് . ആ ഫോൺ വിളി വേണ്ടായിരുന്നു. മനസിലായിടത്തോളം ജോജു വളരെ നല്ല മനുഷ്യനാണ് . വേറെ ഒരു ആക്ടറും വഴി തടഞ്ഞ സംഭവത്തിൽ ജനങ്ങൾക്ക് വേണ്ടി സംസാരിക്കില്ല . ആ നൻമ കൊണ്ട് ആവണം പടം ഇത്രയും ഹിറ്റ് ആയത് . പിന്നെ ആ പയ്യനും ഫോൺ വിളി മുഴുവനായി കേൾപ്പിചിട്ടില്ല . പുള്ളിക്ക് കൈയ്യടി കിട്ടുന്ന ഭാഗങ്ങൾ മാത്രമാണ് പുറത്തു വിട്ടത്. എന്നാലും ജോജുവിൻ്റെ സംസാരത്തിൻ്റെ ടോൺ ആണ് പ്രശ്നം. ജോജുവിൻ്റെ ഭാഗത്ത് നിന്ന് നോക്കിയാൽ പുള്ളി ഇത്രയും കാലമായി കഷ്ടപ്പെട്ടത് 5 മിനുട്ട് കൊണ്ട് കീറി മുറിക്കുമ്പോൾ വിളിച്ച് ചൂടാവാൻ തോന്നും . കാരണം പുള്ളി മനസിൽ ഒന്ന് വെച്ച് പുറത്ത് ഒന്ന് കാണിക്കുന്ന ആളായി തോന്നിയിട്ടില്ല
WOW !!!! Joju ന്റെ ഈ interview ലെ performance ഒന്ന് നാഷണൽ അവാർഡ് ജൂറി menbers ന് അയച് കൊടുക്ക് ...ഇതിനും അവാർഡ് കിട്ടേണ്ടതാണ്...
തങ്കൻ ചേട്ടൻ സൂപ്പർ 🔥
ആ പയ്യൻ കൊടുത്ത പണി ജീവിതകാലം മൊത്തം കൂടെക്കാണും .മുള്ളിക്കൽ സ്റ്റാർ
Fake character..
Your ?
ഈ ഇന്റർവ്യൂവിൽ അൽപ്പം ഫേക്ക് ആയി തന്നെ തോന്നുന്നു ആവശ്യത്തിലധികം വിനയം വാരി തേച്ചു 😂
Sathyam. Enikum thonni
Ryte
Dileep മോഡൽ ഒരു ഇന്റർവ്യൂ , രണ്ടാളും തൃപ്തിപ്പെട്ടു
ഒരു ചെറിയനടന് പ്ലാറ്റ്ഫോം കിട്ടിയപ്പോൾ അഹംകാരം കൂടിപ്പോയി.. പണം കൂടിപോയതിന്റെ അഹംകാരം.
വിവരക്കേട് കൂടെ തന്നെയുണ്ട്
നല്ല അഭിനേതാവും നല്ല അഹങ്കാരിയുമാണ്.... churalii ath mathi
💙🌿🔥 9:50
ഇവനെപ്പോലെ ഒരുത്തന് ഒരിക്കലും താങ്ങാനാവുന്ന പേരല്ല സ്വന്തം വായിലൂടെ ഇവൻ നേടിയെടുത്തത്: "മുള്ളിക്കൽ സ്റ്റാർ". അത് താങ്ങാൻ ഇവന് ഒരുകാലത്തും കഴിയില്ല.
ജോജു പറ്റിയ തെറ്റ് മനസ്സിലാക്കിയല്ലോ, അതാണ് ഒരു മനുഷ്യന് വേണ്ടത് വീണ്ടും ജോജു ബ്രോ വരട്ടെ മികച്ച ചിത്രങ്ങളുമായി,-ഒരു സിനിമ പ്രേമി 😊
ഇതിലും ഇവൻ ക്യാഷ് കൊടുത്തു അഭിനയിക്കുന്നു എന്ന് തോന്നുന്നു
ഫോണിൽ വിളിക്കുമ്പോൾ ഉള്ളിൽ നിന്നും ഫ്രാഡ് പുറത്തു വരുന്നു.
😢
ഈ സംഭവം ജോജു ജോസഫ് എന്ന് അഭിനയ സാധ്യതകൾ മറഞ്ഞിരിക്കുന്ന മലയാള നടനു, Media യിൽ ഉള്ള സംസാരത്തിലും, വികാരത്തിലും, വ്യവ്ഹാരത്തിലും...എല്ലാ തലങ്ങളിലും ഒരു ശുദ്ധികരണം വരുത്തട്ടെ എന്ന് കേരളം മുട്ടിപ്പായി പ്രാർത്ഥിക്കുന്നു 🙏🌹
കയ്യിലിരുപ്പ് നന്നാവണം 🎉🎉
ജോജു ഒരു പാട് കഷ്ടപ്പെട്ടു❤ അതിൻ്റെ ഫലം കിട്ടും❤❤
നല്ലപോലെ അഭിനയിക്കാൻ അറിയാവുന്ന ആളാണ് ...eg: എത്ര ഭംഗിയായി ആണ് ഒരു പാവത്താനായി ഈ interviewൽ അഭിനയിക്കുന്നത്
മുള്ളിക്കൽ സ്റ്റാർ....
ഒരു ഓഞ്ഞ പണിയും...
Cry harder 😂
@raihn5252 yes... I cried harder when i lost my money and my precious time after watching this Onja Pani FDFS in theatres....
But not any more....
Its time for Mullikkal star to cry... And puppets like you tooo.
ഒടുവിൽ മുള്ളാനുള്ള വെള്ളം ഇവനിൽ ബാക്കിയില്ലായിരുന്നു മുഴുവൻ കരഞ്ഞു തീർക്കുന്നു 😂
@@riyas5223 we liked the movie..
So dude just cry more harder..
It's a clean hit movie..
So cry even more harder..
🤣🤣🤣 enjoy crying my waste
@@riyas5223പിന്നെ വീടിന്റ ആധാരം പണയം വച്ചാണല്ലോ ഇയാൾ പണിക്ക് ടിക്കറ്റ് എടുത്തത്.... സമയം നഷ്ടപെട്ട കാര്യം കേൾക്കുമ്പോൾ തോന്നും താങ്കൾ ഏതോ കാബീനട്ട് മിനിസ്റ്റർ ആണെന്ന്.... ഒരു സിനിമയും gurentiee ഒന്നും തരുന്നില്ല പറ്റുമെങ്കിൽ കണ്ടാൽ മതിയെന്നേ.
താങ്കളെ മനസ്സിലാക്കുന്നു. വിട്ടേക്കൂ. കാര്യമാക്കേണ്ട. എന്നെ പ്പോലെ പലരുമുണ്ടാകും താങ്കളെ മനസ്സിലാക്കുന്നവർ.❤
സിനിമ തീരെ പോര.
സംവിധായകന്റെ സ്വഭാവ സർട്ടിഫിക്കറ്റ് നോക്കിയല്ല , സിനിമ കണ്ടിട്ട് യാതൊരു നിലവാരവും തോന്നിയില്ല.
Oru ആന തിടമ്പെടുത്തു, ജന മദ്യത്തിലേക്ക് എഴുനേള്ളൂമ്പോൾ, ചില ജനം കൈകൂപ്പി 🙏 സ്വീകരിക്കും, ചില ജനം അലറി,ഭയന്ന് അകലും, ചിലർക്ക് ആ ആനയുടെ വരവ് ചിലർ വിമർശിച്ചെന്ന് വരാം. ആന എല്ലാത്തിനോട് respond ചെയ്യാൻ അവിടെ നിൽക്കുന്നില്ല. അതെല്ലാം അവഗണിച്ചു
ആന മുൻപോട്ട് നടന്നു നീങ്ങുന്നു 🌹
ജോജു ജോസഫ് ന്റെ അതേ അവസ്ഥ ആണ് ഇന്ന് 😢
💐
ജോജു അത് പറയാൻ ഉള്ള കാരണം എന്തെങ്കിലും ഉണ്ടാകും. സിനിമയിലെ വില്ലൻ കഥാപാത്രത്തിൻ്റെ ക്രൂരതയുടെ ആഴത്തെ കാണിക്കാൻ ആ സീൻ അവിടെ അനിവാര്യമായിരുന്നു. അതു കഥാകാരനും സംവിധായകനും എന്ന സ്ഥാനത്ത് അവർ നന്നായി അവതരിപ്പിച്ചു. പിന്നെ ഇതിൽ കണ്ട പല കമൻ്റുകളും എവിടേയും വെറുതെ കരിവാരിത്തേക്കുന്ന കുറച്ച് ആളുകളുടേതാണ്.
ജോജു ഒരു പച്ചയായ മനുഷ്യൻ ആണ് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.
ജോജു നീ എത്ര വിനയ കുനയൻ ആയി അഭിനയിച്ചാലും മലയാളിയുടെ അടുത്ത് ഇനി നിന്റെ പിത്തലാട്ടം ചിലവാക്കില്ല. നിനക്ക് ഒരിക്കലും പഴയ സ്വീകര്യത കിട്ടില്ലടാ.
പിന്നേം പിന്നേം ന്യായീകരിച്ച് മെഴുകല്ലേ ചേട്ടാ, ഞാനുദ്ദേശിച്ചത് അവർ കണ്ടില്ല" എന്ന് നിങൾ പറയുന്നു എങ്കിൽ നിങൾ ഒരു കലാകാരൻ എന്ന നിലയിൽ ഒരു സിനിമാക്കാരൻ എന്ന നിലയിൽ ശൈശവ അവസ്ഥയിൽ പോലും എത്തിയിട്ടില്ല എന്നാണർത്ഥം.
സുഹൃത്തേ തന്റെ അഹങ്കാരം നിർത്തു ഇപ്പോഴുള്ള നടൻമരുടെ പ്രധാന പ്രശ്നമാണ് ഇത്
Pakka abhinayam😮😅😮
Thankante andi
പണി ഇഷ്ടപ്പെട്ടു... നിങ്ങളെയും ഇഷ്ടമാണ്... എടുത്തു ചാടി പ്രതികരിക്കുന്നത് അവസാനിപ്പിക്കുക എന്ന് മാത്രം... ഇനിയും പലപല വ്യത്യസ്തമായ സിനിമകളിൽ നിങ്ങളെ കാണട്ടെ എന്ന് ആഗ്രഹിക്കുന്നു
താങ്കൾ എന്ത് സംഭവം ഒരു സംഭവവുംമല്ലാ അത് താങ്കളുടെ തോന്നലാണ്
ദിലീപ് നല്ല ഒന്നാംതരം കോൺഗ്രസ്കാരൻ ആണ്.. അപ്പോള് ഒന്നും കോൺഗ്രസ്സ് കാർക്ക് ഈ ആവേശം ഉണ്ടായില്ല എന്ന് ഓർക്കണം..
Enn aaru paranju pulli janata party aa
@muhammedrizwan6316 🤣
സത്യത്തിൽ ജോജു പാവമാണ്. ആ ജഗ പൊഗ മാത്രമാണ്. അത് അദ്ദേഹത്തിന്റെ നേച്ചർ ആണ്. ഇന്റർവ്യൂ കണ്ടപ്പോൾ കൂടുതൽ ആരാധന തോന്നി. രാഷ്ട്രീയ പരമായി വിരുദ്ധത ഉണ്ടെങ്കിലും അസാമാന്യ നടനാണ്. ജോജു വിനു പകരം ജോജു മാത്രം ❤❤❤
സത്യം പറഞ്ഞാൽ ഇന്റർവ്യൂവിൽ ആണ് അഭിനയം സൂപ്പർ അതിവിനയം വാരി തേച്ചു 😂
@@sebastianpp6087correct😂 അന്യായ വിനയം ആയിപ്പോയി😂
I think Joju is not a person with a good character! Seems like a low-level guy!
Exactly
Miraanu
@@sajanjose9135 like you ennano
Truee, gundaa mind anuu avante character polee
Ee interview allathee avn mediasinod samsarikkunna reethi kandal mansilaakum
Bah Bah Bah Allaaa !!
എന്റെമ്മോ... മുള്ളിക്കൽ സ്റ്റാർ😂😂😂
Humility ഒരു മനുഷ്യന് എത്ര മാത്രം അനിവാര്യം ആണ് എന്ന കാര്യം എത്ര വേഗം മനസ്സിലാക്കിയാൽ എത്രയും വേഗം ഔന്നത്യത്തിൽ എത്താം.
Joju don’t worry we all are with you … 🎉🎉🎉❤❤❤ get lost other people
മോഹൻ ലാലിനെ ഒക്കെ ഒന്ന് കണ്ട് പഠിക്കൂ😊
ഊള സിനിമകൾ കണ്ടവർക്ക് ഇഷ്ടപ്പെടാത്തത് പ്രേക്ഷകർ എഡിറ്റിംഗ് പഠിക്കാത്തത് കൊണ്ടാണ് എന്നല്ലേ പറഞ്ഞുള്ളു. മോൺസ്റ്റർ പോലെ പര പടം തള്ളി ഇറക്കി വിട്ട് ഭൂലോക ഹൈപ്പിൽ കാണാൻ കയറിയവർ ഇഷ്ടപ്പെട്ടില്ല എന്ന റിവ്യൂ ഇട്ടാൽ അവരെ ആക്രമിക്കുന്ന ഫാൻസിനെ പിടിച്ച് നിർത്താൻ കഴിയുന്നുണ്ടോ.
Joju you are amazing! No one is perfect in this world but you recognised your mistake and you feel guilty that’s your altitude. You are a great actor and keep it up 🎉
വാക്കുകളിൽ പോലും മികച്ച അഭിനേതാവ്...
Ahangaram vannal manushyan nashichu.....lets seee❤❤❤
അഹങ്കാരം തലയ്ക്കു പിടിച്ച് ഞാൻ വലിയ എന്തോ സംഭവമാണെന്ന് ധരിച്ച് ജനങ്ങളെ വെല്ലുവിളിച്ച് നടന്നിരുന്നവന് പെട്ടെന്ന് സാധാരണക്കാരുടെ ഇടയിൽ നിന്നും ചെറിയൊരു നുള്ള് കിട്ടിയപ്പോൾ താങ്ങാൻ പറ്റുന്നില്ല.
ജോജൂ .....താനൊക്കെ ഇത്രയേ ഉള്ളൂ
സാധാരണക്കാരൻ്റെ അധ്വാനത്തിന് ഒരു വിഹിതമാണ് തന്നെഒക്കെ വളർത്തുന്നത്.
ജോജു ഇപ്പോഴും മാറാൻ തയ്യാറായിട്ടില്ല. ജോജു മാറണം.
ജോണി ലൂക്കോസും മാറണം.
അന്നും ഇന്നും, എല്ലാവരോടും, ഒരേ ചോദ്യങ്ങൾ, ഒരേ ശൈലിയിലുള്ള ചോദ്യങ്ങൾ.
മാറരുത് ജോണിച്ചായാ, മനോരമയ്ക്ക് ഈ സ്‌റ്റാൻഡേർഡ് ഒക്കെ മതി.
ജോജു ജനിച്ച വർഷം ആണ് 1977 t ഷർട്ട്ലെ
Joju is a brilliant Actor & Director :) Loved his Movie "pani".
As a star he must watch his words more carefully or else people will use it against him.
"Dogs will bark when elephant walks, If he is going to reply to all the dogs, he is going to waste his time" So Joju keep moving forward :)
അഹങ്കാരം അലങ്കാരമായി കൊണ്ട് നടക്കുന്ന ചേട്ടൻ