കോയ,യുടെ അഭിനയം ആയിരക്കണക്കിന് ജനങ്ങളെ ബാധിച്ചിട്ടുള്ളതും ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നതുമായ സംഭവങ്ങളാണ് തെറ്റ്കൾ ദേവന്ദ്രനു നല്ല ആർക്കും പറ്റും. അത് കൈകാര്യം ചെയ്യുന്നതിൽ വരുന്ന പിശക് ബന്ധപ്പെട്ട അധികാരികൾ ശ്രദ്ധിക്കണമെന്നുള്ള മറിമായത്തിൻ്റെ അറിയിപ്പ് നന്നായി അഭിനന്ദനങ്ങൾ
*ലളിതമായി ചെയ്യേണ്ടത് ഒക്കെ ഇത്രയും ഗതികെട്ട അവസ്ഥയിൽ ആണ് ഇന്ത്യയിൽ. ചില കാര്യങ്ങൾക്ക് ആണെങ്കിൽ തോന്നിയ പോലെയും. പാവപ്പെട്ടവരു കഷ്ടപ്പെടുന്നു സര്ക്കാര് ജോലിക്കാർ വെറും സെർവൻ്റ് ആണ് ജനങ്ങളുടെ 😊*
കോയയുടെ last ചോദ്യം ന്യായം.. സത്യാവസ്ഥയാണ് തുറന്നു കാട്ടിയത് അവരുടെ clerical mistakinu നമ്മൾ പിന്നേം കാശ് മുടക്കി ചുറ്റിക്കെട്ടും. എനിക്കും ഈ അനുഭവം അല്ലെങ്കിലും ഇതുപോലെ ഒരനുഭവം supply officil നിന്നും ഉണ്ടായിട്ടുണ്ട് അപേക്ഷ കൊടുത്ത് ഒരു മാസം കഴിഞ്ഞു ചെല്ലാൻ പറഞ്ഞു ചെന്നപ്പോ എന്റെ അപേക്ഷ അവർ അന്നു വച്ചതല്ലാതെ എടുത്തിട്ട് പോലുമില്ല. പിന്നെ യും കുറെ ഇടങ്ങേറാക്കി ഇപ്പോൾ അക്ഷയ വഴി അപേക്ഷയായത് കൊണ്ട് രക്ഷപ്പെട്ടു ഈ പടകളുടെ മുഖം കാണണ്ട 🙄
നാട്ടിലെ സക്കാർ ഓഫിസുകളിൽ നടക്കുന്ന കാര്യങ്ങൾ നല്ല രീതിയിൽ ചിത്രീ കരിക്കുന്ന മറിമായത്തിന്റെ കലാകാരൻമാർ സിനിമയിൽ കൂടി നാട്ടുകാര്യങ്ങൾ പുറത്തേക്ക് കൊണ്ട് വരുന്ന മാറിമായതിന്റെ കലാകാരന്മാർക്ക് അഭിവാദ്യങ്ങൾ
ആര് ഭരിച്ചാലും ഇതുപോലുള്ള ഉദ്യോഗസ്ഥ രാണ് ജനങ്ങളുടെ ദുരിതത്തിന് കാരണം
കോയ എന്നും ചിരിപ്പിച്ചു കൊല്ലും ഇന്നും അങ്ങനെ തന്നെ. നമിക്കുന്നു കോയാക്ക 😍🙏
കോയ,യുടെ അഭിനയം ആയിരക്കണക്കിന് ജനങ്ങളെ ബാധിച്ചിട്ടുള്ളതും ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നതുമായ സംഭവങ്ങളാണ് തെറ്റ്കൾ ദേവന്ദ്രനു നല്ല
ആർക്കും പറ്റും. അത് കൈകാര്യം ചെയ്യുന്നതിൽ വരുന്ന പിശക് ബന്ധപ്പെട്ട അധികാരികൾ ശ്രദ്ധിക്കണമെന്നുള്ള മറിമായത്തിൻ്റെ അറിയിപ്പ് നന്നായി അഭിനന്ദനങ്ങൾ
5
മറിമായം അഭിനേതാക്കൾ എല്ലാവരും ഒന്നിനൊന്നു മെച്ചം. സൂപ്പർ ♥️♥️♥️
തന്റേതല്ലാത്ത കാരണത്താൽ പല ആളുകളും അനുഭവിക്കുന്ന ഈ പ്രശ്നം ബോധവൽക്കരിച്ചതിനു മറിമായത്തിനു നന്ദി.
ക്ലൈമാക്സിൽ കോയാക്കാന്റെ ആ നായി വിളി പൊളിച്ചു...😂
*ലളിതമായി ചെയ്യേണ്ടത് ഒക്കെ ഇത്രയും ഗതികെട്ട അവസ്ഥയിൽ ആണ് ഇന്ത്യയിൽ. ചില കാര്യങ്ങൾക്ക് ആണെങ്കിൽ തോന്നിയ പോലെയും. പാവപ്പെട്ടവരു കഷ്ടപ്പെടുന്നു സര്ക്കാര് ജോലിക്കാർ വെറും സെർവൻ്റ് ആണ് ജനങ്ങളുടെ 😊*
Sathyam enth government paripaadik poyalum pending😂
താങ്കൾ ഒരു തൊഴിലുറപ്പിന് പോകുന്ന വ്യക്തിയാണെങ്കിൽ എത്ര മണിക്കാണ് ജോലിക്ക് ഇറങ്ങുന്നത്
' ll@@ceebeeyes9046
കോയയുടെ last ചോദ്യം ന്യായം.. സത്യാവസ്ഥയാണ് തുറന്നു കാട്ടിയത് അവരുടെ clerical mistakinu നമ്മൾ പിന്നേം കാശ് മുടക്കി ചുറ്റിക്കെട്ടും. എനിക്കും ഈ അനുഭവം അല്ലെങ്കിലും ഇതുപോലെ ഒരനുഭവം supply officil നിന്നും ഉണ്ടായിട്ടുണ്ട് അപേക്ഷ കൊടുത്ത് ഒരു മാസം കഴിഞ്ഞു ചെല്ലാൻ പറഞ്ഞു ചെന്നപ്പോ എന്റെ അപേക്ഷ അവർ അന്നു വച്ചതല്ലാതെ എടുത്തിട്ട് പോലുമില്ല. പിന്നെ യും കുറെ ഇടങ്ങേറാക്കി ഇപ്പോൾ അക്ഷയ വഴി അപേക്ഷയായത് കൊണ്ട് രക്ഷപ്പെട്ടു ഈ പടകളുടെ മുഖം കാണണ്ട 🙄
👍👍👍👍👍👍
*കേരളത്തിൻ്റെ തനതു സംസ്കാരം ഹാസ്യരൂപത്തിൽ ജനങ്ങളിലേക്ക് തുറന്നു കാണിക്കുന്നതിന് അഭിനന്ദനങ്ങൾ🎉🎉🎉സര്ക്കാര് ഓഫീസുകളുടെ അവസ്ഥ❤❤*
😂❤😊
@@abdulgafoor.p7432 😁😁❤️❤️
D
@@swathinambiar555 🙂🙂
❤❤❤❤❤
കോയ അടിപൊളിയാണ് അദ്ദേഹത്തിന്റെ താടി അത്ര ശരിയാവുന്നില്ല പഴയ താടി തന്നെ മതിയായിരുന്നു
ഇതിലൊന്നും വിട്ടു കളയാനൻ ഇല്ല. ഓരോ ഓഫീസിലും ഇരിക്കുന്ന ജീവനക്കാർക്ക് പറ്റുന്ന തെറ്റിന് ജനങ്ങൾ അനുഭവിക്കുന്നത് വലിയ ശിക്ഷ പോലെയാണ്.
എനിക്കും ഇതിൽ ഒരു ഭാഗം അകാൻ പറ്റി ...... മണ്ഡുവിന്റെ 27 വയസുള്ള സൗരൂപ് മോൻ ഞാൻ ആണ് ....... thanks മിഥുൻ ചേട്ടാ (മറിമായം director)
Appo ninakk sharikkum buddhi undo
@@UmuuSalmaഎന്തുവാഡേ
@@UmuuSalma und 😬😬😂😂😂😂
@@sreerajcalicut 😂😂😂😂🫢🫢
അഭിനയിക്കാനറിയില്ല, ജീവിച്ചുകാണിച്ചു.
കോയ ഫാൻസ് ഉണ്ടോ👍
❤❤❤😂
😂😂
pinnalla
നിയാസ് ബക്കർ❤❤
Ex@@JISMON-RAMBO
നാട്ടിലെ സക്കാർ ഓഫിസുകളിൽ നടക്കുന്ന കാര്യങ്ങൾ നല്ല രീതിയിൽ ചിത്രീ കരിക്കുന്ന മറിമായത്തിന്റെ കലാകാരൻമാർ സിനിമയിൽ കൂടി നാട്ടുകാര്യങ്ങൾ പുറത്തേക്ക് കൊണ്ട് വരുന്ന മാറിമായതിന്റെ കലാകാരന്മാർക്ക് അഭിവാദ്യങ്ങൾ
🔥🔥🔥🔥🔥🔥പച്ചയായ സത്യങ്ങൾ പുറത്തു കൊണ്ടു വരുന്ന ഒരേ ഒരു prgm 🥰🥰🥰🥰മറിമായം
ഇത്ര വേഗം 5 മണി ആയോ 😂 സൂര്യന്റെ ഓരോ തമാശ 🤣
😂hahahahaha
😅😅😅😊
😅😅😅
மரிமாயம்அருமை அருமை.🌹🌹🌹❤️❤️
❤❤❤
ഇത്ര വേഗം 5 മണി ആയ സൂര്യന്റെ ഓരോ തമാശ 😂 ഉണ്ണി 😁💥
Marimayam Fans 👍🏻… 😁
Mandu 👍👍👍
Unniyude upadesham..paavam chekkan😂😂
ഇത്തരം റോളുകൾ കാണുമ്പോൾ ആണ് ഷിയാമളയെ മിസ്സ് ചെയ്യുന്നത്
ഉണ്ണി, സുധി, 👌👌👌
പ്യാരിജാതൻ്റെ സർട്ട് അടിപൊളി 😀😀
പ്യാരി സ്റ്റാർട്ടിങ്ങിലെ സൂപ്പർ comdy
Even in my terrible mental conditions, this kind of episode gives me more relaxation and comfort. Especially in the taking of koya:😅
*മറിമായം ഫാൻസ് ഉണ്ടോ ഒന്ന് മുതൽ എപ്പിസോഡ് കാണുന്നവർ ഉണ്ടോ? 😍😍😍😍😊😊😊😊*
😢😢😢😢😢
Kanda episode kaanum😅
@@dreamworldmydreamland4848 Sathyaanu 😁
എനക്ക് ജോലി വേണ്ട കൂലി മതി 😅😅😅😅😅😅😅- correct, ഇതാണ് നമ്മുടെ ഇപ്പൊഴത്തെ ഖേരളം
പ്യാരി ഒരു സംഭവം ആയി മാറി
He😂😂
പ്യാരി thugg🔥🔥🔥
Super
Kanunna ore oru programme
Super script, concepts, enjoyable, relevant and contemporary message. Keep it up. Thanks
Govt. Offisukalil Nadakkunna Kaaryanghal Sathyasandhamayi Cheyyunnavaranu Marimathiĺe Abhinethakkal. Supper and Excellent Video.
മറിമായം ഫാൻസ് ഉണ്ടോ 😊😊🎉❤ ഒന്ന് മുതൽ എപ്പിസോഡ് കാണുന്നവർ ഉണ്ടോ?❤❤🎉😅😊
Koya.. What an acting🙏🙏🙏🙏🙏
സർക്കാര് ഉദ്യോഗസ്ഥർ വരുന്ന വാഹനത്തിൻ്റെ വാടക ജനം കൊടുക്കണം എന്ന് ഏതെങ്കിലും നിയമത്തിൽ പറയുന്നുണ്ടോ???😊
Njan unni .ethu mutteleya 😅😅ente pyaari ijathi
മറിമായം കുറേനാൾ കാണാൻ ഉണ്ടായിരുന്നില്ല കണ്ടപ്പോൾ സന്തോഷം
Pyari dialogue super😄😄💥👌👌
നന്നായിട്ടുണ്ട്❤
കോയക്ക് ദാധാ സാഹിബിൻ്റെ ഒരു കട്ട്😃😃😃
Enikku othiri eshtamaannu marimayam
Pavaam sugathan......😢😢😢
കരുമത്ര ഉള്ള കരോട്ടെ ഉമ്മറിനെ അറിയുമോ, നിയാസ് ക്ക...വടക്കഞ്ചേരിയിൽ ഇത്ര നല്ല മനുഷ്യൻ വേറേ ഇല്ല....
Unni😂😂😂❤❤❤
ഇവന്മാരുടേ തെറ്റ് കാരണ൦ നട്ട൦ തിരിയുന്നത് സാധാരണക്കാ൪....😢😖
ID card , njaan ente bro,sisy adakkam eduth , njn aayirunnu mun kai eduthathum😅 , ennitt ente thettaya adress , kure nadannu😢
കോയ സൂപ്പർ.
എപ്പിസോഡ് 🔥🔥🔥
കോയ കാക്ക കെളവൻമ്മാരെ മൊത്തം എടുത്ത് കിണറ്റിൽ ഇട്ടു ...😂😂
കോഴക്ക് പഴയ താടി ആണ് യോചിക്കുന്നത്.
മറിമായം is always very interesting
Marimayam
🎉🎉🎉
Programme kalakkunnundu tto
Paavam Ari Medikkan Kaasillathavare Kondu Fine Adappikkunna Officer.
യഥാർഥ കേരള സർക്കാർ ഓഫീസ്.
My anti depression medication is marimayam
Why r u depressed
😮😮😮
Mandu... 👍👍👍👍👍👍
Evaralley,yathartha,thaarangal,❤sammathykkanam,ee,nadanmare,vechu,cinima,nirmikkanam❤❤❤❤❤❤❤❤❤❤❤
Pari Polly ❤❤❤
കോയാക്കാന്റെ പഴയ താടി യാണ് ലുക്ക്
Sugathan also👍🏽👍🏽
കോയ supper🤣🤣🤣🤣
ഇതിലെ ചെറിയ പയ്യൻ ഷൊർണുർ മണിചേട്ടൻ്റെ(സുഗതൻ )
മകനല്ലേ...
മൊയ്‌തു :- എന്താണവിടെ ഒച്ചപ്പാട് ഉണ്ടാക്കുന്നത്
കോയ:- പോ നായി അവിടുന്ന് 😂🤣
The only and one program based on current affairs which is very relevant and not at all any boring.
ഉണ്ണി. പൊളിച്ചു. സുപ്പർ😂😂😂😂😂😂😂😂😂
Uniii സൂര്യ ന്റെ ഓരോ തമാശ 😂😂
സർക്കാർ ഉദ്യോഗസ്ഥന്മാരുടെ സ്വഭാവം തനതായ രീതിയിൽ അവതരിപ്പിക്കുന്നു
Super
സർക്കാരു കാര്യം മുറപോലെ 😂😂
ഉണ്ണി ഫാൻസ് ഇവിടെ വന്നു ലൈക് ചെയ്യൂ 🥰
Marimaayathil ettavum nilavaaram kuranja nadan unniyaanu
വാർദ്ധക്യ കാല പെൻഷൻ അനുവദിക്കാൻ റേഷൻ വാർഡിലെ വയസ് പരിഗണിക്കില്ല
Mandu Super 👍👍👍
തകർപ്പൻ
31:10 പോ നായി അവിടന്ന് .. കോയ 🤣😂
😂
Sarkar,offiecyle,sathyavstha😂purathethykkunnavar,1000,mayira,abhynanthanangal❤❤❤❤
Pyari scn..😂
Kidilam episode. Koya de pazhaya lookanu kurachu koode nalathu ennu thonni. But as always like acting of every artist❤️
പോ നായാവുടുന്ന് 😅😅😅
ഉണ്ണി ഫാൻസ് ഉണ്ട്
Ithu polichu
Super
Best Officer kashtam
Super.... Super.... Super.Very Good.
Super episode 😂
സൂപ്പർ
കോയയുടെ പഴയ താടി ആണ് നല്ലത് ഇത് മഹാ ബോർ.
Adipoli aayi
Ending 31:10😂
Supper episode
സഗള ഹമുക്ക് ഉണ്ടല്ലോ 👍👍👍
ETHARAM,AZHIMATHIKAL,MANUSHIYAVAKAASHA SANGHADANAKALUDE SRADHAYIL PEDUTHANAM...
12:42 😂😂
Marimayam❤
Ningalk ithpole marimayam ella episodesum continues upload akikude
Ethra alkar kanan indavum
Ningale manormayil onnum njangal kanan povnnilla 😏
അടിപൊളി
👌👌👌
Exactly ..this is how things are...kashtam..
Fantastic.a real office redtapism also.let our people realise our plight.
👍👍👍
Oru Govt. Offisilum Oru Nadappil Kaaryam Nadakilla.
കോയടെ പഴയ താടി വേണമായിരുന്നു
ഈ താടി ചേരുന്നില്ല 👍