പണ്ട് നാല് വർഷം സ്നേഹിച്ച ഒരുത്തി (പത്താം ക്ലാസ്സിൽ രണ്ടു വട്ടം എഴുതിയിട്ടും തോറ്റു മൂനാം വട്ടം ജയിച്ചു വന്ന ഒരുത്തി) എന്നെ നല്ല ഭംഗിയായി തേച്ചു. എന്റെ കുറെ കാശും പോയി. (ഐസ് ക്രീം, ചോക്കലേറ്റ് പിന്നെ ചോദിക്കുമ്പോഴൊക്കെ പൈസ ) ഇപ്പോ വിവാഹം കഴിഞിട്ടു മൂന്നു വർഷം ആയി ഏതായാലും അവളെക്കാളും സൗന്ദര്യവും വിദ്യാഭ്യാസവും (സ്‌കൂൾ, കോളേജ് Topper) ഉള്ള ഒരുത്തിയെ പ്രേമിച്ചു തന്നെ കെട്ടി. ഒരിക്കൽ മറ്റവളുടെ മുന്നിൽ കൂടി നടക്കുകയും ചെയ്തു. My Sweat Revenge
സിനിമയിൽ ഇങ്ങനൊക്കെ കാണിച്ചാലേ ആണുങ്ങൾ പ്രേക്ഷകർക്ക് തൃപ്തിയാവൂ എന്ന് എഴുത്തുകാർക്ക് അറിയാം. യഥാർത്ഥ ജീവിതത്തിൽ മിക്കപ്പോഴും തേച്ചിട്ട് പോയ പെണ്ണ് വേറൊരുത്തനെ കെട്ടി സുഖമായി ജീവിച്ചു തേപ്പ് കിട്ടിയവന് അസൂയ ഉണ്ടാക്കുന്നതാണ് reality.
ഞാൻ ഇങ്ങനെ ഇപ്പോളും എന്നെ തേച്ച നറിയുടെ മുമ്പിൽ കൂടി കെട്ടിയോന്റെ കയ്യും പിടിച്ചു ഒരു നടപ്പ് ഉണ്ട് അപ്പോൾ ഉണ്ടാകുന്ന സന്തോഷം ഒന്ന് വേറെ അവന്റ ജീവിതം അധോഗതി ആയി നടക്കുവാ 😄
@@DevapriyaCPradeepan കൊല്ലം നാല് കഴിഞ്ഞു ഇപ്പോഴാണ് മറുപടി കിട്ടുന്നത് ഹൈക്കോടതിയിലു൦ സുപ്രീംകോടതിയിലും ഒക്കെ കേസിനു പോയി വിധി വരുന്ന പോലെയുണ്ട്....😆😂 ഏതായാലും സംഗതി പിന്നീട് എനിക്ക് മനസ്സിലായിട്ടുണ്ട്. thank you ✌
നടക്കാത്ത സ്വാപ്നം ഒന്നും അല്ല മാഷെ നമ്മൾ വിചാരിച്ചാൽ നടക്കും നമ്മൾ വിചാരിക്കണം അല്ലാതെ ബാക്കിയുള്ളവർ വിചാരിച്ചിട്ട് കാര്യം ഇല്ല. മറ്റുള്ളവർ പറഞ്ഞു ചെയ്തിട്ടും കാര്യം ഇല്ല 😁
ഈ ഭാഗം എത്ര കണ്ടാലും പിന്നെയും പിന്നെയും കാണുന്നവർ ഉണ്ടോ.. എന്നെ പോലെ.. എനിക്ക് ഒരുപാട് ഇഷ്ടാ
Und
സത്യം ഞാൻ കുറെ നാൾ ആയിട്ട് കാണുന്നുടെന്നു അറിയാമോ
No
Und
Und
ചെറിയൊരു പുഞ്ചിരി മതി.. ജയിച്ചു എന്ന് അഹങ്കരിക്കുന്നവർക്കുള്ള മറുപടി... ആസിഫ് ഇഷ്ടം 😍😍😍😍
ഏതാ ഫിലിം.
@@Achudu Sunday Holiday
Recent incident based ❤
Aaa punjiri innum oru marupadi ayappol Asif ali uyarnnu nilkunnath verum punjiri so cute
സത്യം പറഞ്ഞാൽ ഈ movie കാണുമ്പോൾ ഇഷ്ട്ടമുള്ള സീൻ ആണ് ഇത്. സൺഡേ ഹോളിഡേ സൂപ്പർ movie ആണ് വെറുപ്പിക്കൽ ഇല്ല 😍😍
ഇടക്കിടക്ക് ഞാനീ സീൻ കാണാറുണ്ട്... എന്താന്നറിയില്ല... ഇതു കാണുമ്പോൾ മനസ്സിന് എന്തെന്നില്ലാത്തൊരു ആശ്വാസവും സമാധാനവുമൊക്കെ കിട്ടും....🤗🤗🤗
ആരെങ്കിലും തേച്ചോ
😀😀👍
@@shijumk5089😊
Haah😂
👍👍👍👍👍👍❤️ ആഴ്ചയിൽ ഒരു തവണ എങ്കിലും കാണാറുണ്ട്
അവളുടെ ആ നോട്ടം ആണ് വേറെ ലെവൽ......
ആയിക്കോട്ടെ വന്നതിൽ വല്ല്യ സന്തോഷം 😎അത് പൊളിച്ചു
ആ .....ആ......😅
മഴയാകില്ല സാവിത്രിയെ ആ ചെക്കന്റെ കണ്ണുനീരാക്കും --പൊളിച്ച ഡയലോക്
ലാസ്റ്റ് സീന്ന് ആസിഫിക്കയുടെ ചിരി തന്ന രോമാഞ്ചിഫിക്കേഷൻ ഒന്നൊന്നരയായിരുന്നു.....
തേപ്പ് എന്നൊന്നും ഇല്ല.നമ്മൾ ആയിട്ട് ചേർന്ന് പോവാത്തവർ നമ്മുടേ കൂടേ നൽകാത്തത നല്ലത്.ചേർന്ന് പോവണ്ടവർ വരും.ആധ്യത്തേക്കാൾ മനോഹരമായിരിക്കും. അനുഭവം ❤️
Nammal atrem naal chern koode kond poyit last veroru kalyanam vannapo manapoorvan vittit paisayum ithum kand poyal. . Thepp enn vikikam😌
@@adarshvs2841 നമ്മൾ ആയിട്ട് ചേർന്ന് പോവത്തവർ നമ്മുടേ കൂടേ ഇല്ലാത്തത നല്ലത്. ചേരുന്നവർ വരും എന്ന് ഞാൻ പറഞ്ഞത് അത് കൊണ്ടാണ്.
Hsshs😢🎉
Ithine pattikal/chathi/theppu ennoke parayune , pinne cherunila ennoke parayam
ഈൗ സീൻ പൊളിയാണ്..... കാണുമ്പോൾ ഒരു നിർവൃതി യാണ് 👍👍👍👍
മാരക സീൻ..... അവസാനം ആസിഫിന്റെ ആ ചിരിയുണ്ടല്ലോ.... അതിലാണ് എല്ലാം....
Asif Kj Look appan and amma also
... Same
പണ്ട് നാല് വർഷം സ്നേഹിച്ച ഒരുത്തി (പത്താം ക്ലാസ്സിൽ രണ്ടു വട്ടം എഴുതിയിട്ടും തോറ്റു മൂനാം വട്ടം ജയിച്ചു വന്ന ഒരുത്തി) എന്നെ നല്ല ഭംഗിയായി തേച്ചു. എന്റെ കുറെ കാശും പോയി. (ഐസ് ക്രീം, ചോക്കലേറ്റ് പിന്നെ ചോദിക്കുമ്പോഴൊക്കെ പൈസ ) ഇപ്പോ വിവാഹം കഴിഞിട്ടു മൂന്നു വർഷം ആയി ഏതായാലും അവളെക്കാളും സൗന്ദര്യവും വിദ്യാഭ്യാസവും (സ്‌കൂൾ, കോളേജ് Topper) ഉള്ള ഒരുത്തിയെ പ്രേമിച്ചു തന്നെ കെട്ടി. ഒരിക്കൽ മറ്റവളുടെ മുന്നിൽ കൂടി നടക്കുകയും ചെയ്തു. My Sweat Revenge
ഇതൊക്കെ കാണുമ്പോൾ ഉള്ള സന്തോഷം പറഞ്ഞറിയിക്കാൻ കഴിയുന്നതിലും അപ്പുറത്താണ് !!!!
അടിപൊളി.. മാസ്.. ഗംഭീരം.. അല്ല പിന്നെ.. തേച്ചിട്ട് പോയ പെണ്ണിനേം ഓർത്ത് കരഞ്ഞു നടക്കേ... പോയി അവളെക്കാൾ നല്ലൊരുത്തിയെ കണ്ടു പിടിക്കാ.. അല്ല പിന്നെ
ഇതിന്റെ എല്ലാം ഇടക്ക് പൊട്ടൻ ആട്ടം കാണുന്ന പോലെ ഇരുന്ന സിത്താരയുടെ കെട്ടിയോൻ 😂😂😂😂
ഈ ഒരു സീൻ കാണുമ്പോ വല്ലാത്തൊരു ഹാപ്പി ആണ് ഇവൾക്ക് ഇതല്ല ഇതിന്റെ അപ്പുറം വല്ലതും വരണം
sheriyattooo
vallathor santhosham
si ya 😂😂😂😂
Shahna Ayanikkunnan Ninne arenglm chatichit undo😅
Sree Lekshmi Enda pottichirikkune.. 😁
+BOSCO illey
ഈ സീൻ എത്ര കണ്ടാലും ബോർ അടിക്കില്ല. especially ലാസ്റിലെ aa നോട്ടവും അതിൻ്റെ മറുപടി ചിരിയും.👌👌
This can be applicable to thechitt poya aanungal also
Ethra pravasyam Kandu ennariyilla.... Outstanding.... Performance of all.. Especially first lover... Last bgm n background music...
ഈ കുട്ടി ഡോക്ടറാ 😜😜😜😜😜
ലാസ്റ്റ് ആ നോട്ടം പൊളിച്ചു
കിടുക്കാച്ചി അഭിനയം എല്ലാവരും
Sreejish ഇതിൽ തൊട്ടാൽ ചിലപ്പോൾ നിങ്ങൾക്ക് ഉപകാരം ഉണ്ടാവും #MONEY4GADGETS
Sathyam
Sheriya ad kiduki ...
സത്യം ട്ടോ
Sreejish gdydhdu
ജീവിതത്തിൽ ഒരു തേപ്പോക്കെ കിട്ടാം.. അത് നല്ലതിനാണെന്ന് പിന്നീട് തോന്നും😊😊 തേപ്പീന്ന് നന്നായ ഞാൻ😉😉
itz me OrMa yea
Its reali ...nannayo😃
Assainar Assainar pinnalland😎
itz me OrMa
pakshe nirtham ennum paranj poya pennu manassil ninnu poyal alle santhosham undaaku... nannaakan pattu.... aval manasil ninnu pokunnilla broooo.. nannaavanum thonunnunnilla
😂😂😂😂
ദോഷങ്ങൾ പാടി ഒഴിക്കുന്ന പുള്ളുവൻ പാട്ട് ബാക്ക്ഗ്രൗണ്ടിൽ കൊടുത്ത ഡയറക്ടർ ബ്രില്ല്യൻസ്.....
സിനിമയിൽ ഇങ്ങനൊക്കെ കാണിച്ചാലേ ആണുങ്ങൾ പ്രേക്ഷകർക്ക് തൃപ്തിയാവൂ എന്ന് എഴുത്തുകാർക്ക് അറിയാം. യഥാർത്ഥ ജീവിതത്തിൽ മിക്കപ്പോഴും തേച്ചിട്ട് പോയ പെണ്ണ് വേറൊരുത്തനെ കെട്ടി സുഖമായി ജീവിച്ചു തേപ്പ് കിട്ടിയവന് അസൂയ ഉണ്ടാക്കുന്നതാണ് reality.
കിടുക്കി .പക്ഷേ പ്രതികാരം ചെയ്യാൻ ഒരുപാട് നാളായി ശ്രമിക്കുന്നു ഒന്നും അങ്ങ് സെറ്റാവുന്നില്ല
His Parents are awesome.🤣🤣🤣
ഈ സീൻ എത്ര കണ്ടാലും മതിയാവില്ല 😝😝😝😄😄😂😂
0:29 അതിന് ആദ്യം തേച്ചത് അമ്മടെ മോൾ അല്ലെ...😂😍😘😁😊
2:59 one of the most iconic look in Malayalam movie🔥
ഞാൻ ഇങ്ങനെ ഇപ്പോളും എന്നെ തേച്ച നറിയുടെ മുമ്പിൽ കൂടി കെട്ടിയോന്റെ കയ്യും പിടിച്ചു ഒരു നടപ്പ് ഉണ്ട് അപ്പോൾ ഉണ്ടാകുന്ന സന്തോഷം ഒന്ന് വേറെ അവന്റ ജീവിതം അധോഗതി ആയി നടക്കുവാ 😄
Good performance by ശ്രുതി Ramachandran in this movie.Good expressions exactly revieling the Real face of some womens nowadays
Shaaz Trojenz
എനിക്കും ഇങ്ങനെ ഒരു ഭാഗ്യം കിട്ടി, അതുകൊണ്ട് എത്ര കണ്ടാലും മതിവരില്ല ഈ സീൻ
Enikum 💕💕👍👍
Nee ആണ പേണ്ണ
@@karthikkarthik9576 Ennal enikkum
Engna
@@Here_we_go..557 എന്റെ ഏട്ടൻ എന്നെ കെട്ടിയപ്പോൾ 🥰എന്റെ കൂട്ടുകാരി ഗൾഫ് കാരനെ കണ്ടപ്പോൾ ഏട്ടനെ ഇട്ടിട്ട് പോയി,
Acting of the girl who played the role ex- lover is excellent .
ആരേലും ഒന്ന് പ്രേമിക്കുവായിരുന്നേൽ പ്രതികാരം ചെയ്‌യായിരുന്നു 😑
Anish Tomy Potte bro saramilla , we know that feeling😬
LoL
😂😂😂😂😂😂😂😂😂😂
durant
Chummathalla aarum premikkathath
Asifikka 😍😍 ingade as chiri 😍😍 avalde nenjathekkilla oru bullet aanu
Wow. Super. Jeevithathil santhosham niranja nimisham👍👍👍👍
ആസിഫിന്റെ അവസാനത്തെ ആ ചിരി സൂപ്പർ ❤
Alayinsiyar chettanu e seenile thaaram last aa nottam vare.. powlichadukki😎😍😍👌👌👏👏...pinne asifali..😍😍👏👏theppukaari carect riyaction👌👌👏👏
Asif ikkaaa... Polichuu... Ella love failure boys um agrahikkum Igane oru moment... Waiting for ur next film... Luv u ikkaaaa
നമ്മൾ ആരെയും തേക്കരുത് കാരണം അതിലും വലിയ തേപ്പ് നമുക്കായി മാറ്റിവെച്ചിട്ടുണ്ട് ഈശ്വരൻ അത് അനുഭവിച്ചറിഞ്ഞു ഗൈസ് 😭😭😭😭
Ee scene il, Asif Ali yod entho vallatha oru ishtam thonni, his expressions, last ulla aa look ❤❤ Fantastic actor ❤🥰
I like the bgm of this scene😍
2:57 to 3:06
അതിനു മാത്രമാണ് ഈ 4 million ലൈക് 😍😍😍
Super e film enikku orupadu ishttamanu 😀😁😁😄😄🌻🌼🌺🌹💗💗💟💟💝💓💜💛💚👍👍
"Vannel Velya Santhosham"😎😁😁
ഇത് കാണുമ്പോഴാണ് മനസ്സിന് വല്ലാത്തൊരു സന്തോഷം
😂😂
One of the best scenes of all time.!!.best revenge for ex.. 😁😁✌️
ലാസ്റ്റ് പുള്ളുവന്പാട്ടിന്റെ bgm super anuu eppo ഇതൊന്നും കാണാനേ ഇല്ല കഷ്ടം സിനിമ എങ്കിലും കാണാൻ പറ്റി അല്ലോ dir. big big big Sult
ദൈവം കൂടെ നിൽക്കുന്ന ഒരു സമയം ഉണ്ട് അത് വരെ എത്താൻപറ്റിയാൽ പിനെയുള്ളതൊക്കെ വേറെ ലെവൽ ആയിരിക്കും 💯
പൊളിച്ചടുക്കിയ നോട്ടം😀😀
Powlichu കേട്ടോ.............കിടിലം അഭിനയം . 100\100
ആ തേപ്പുകാരിടെ ചെക്കൻ ആസിഫ് അലിനേക്കാട്ടും കാണാൻ ഗുഡ് ലുക്ക് ആണല്ലോ
2:34 അമ്മയുടെ ആ "ഓ" ആണ് കിടുകാച്ചി അതിൽ എല്ലാമുണ്ട് ഫീലിംഗ് പുച്ഛം
Faisal Faisal ഞാനും അത് ശ്രദ്ധിച്ചു
Faisal ഈ time എങ്ങനെയാ Comment ൽ ചേർക്കുന്നത്. മനസ്സിലാക്കി തരുമോ?
@@floccinaucinihilipilification0 ath jst time type cheytha mathi eg 2:00 semi column Type cheyyanm athinte edakk
@@DevapriyaCPradeepan കൊല്ലം നാല് കഴിഞ്ഞു ഇപ്പോഴാണ് മറുപടി കിട്ടുന്നത് ഹൈക്കോടതിയിലു൦ സുപ്രീംകോടതിയിലും ഒക്കെ കേസിനു പോയി വിധി വരുന്ന പോലെയുണ്ട്....😆😂
ഏതായാലും സംഗതി പിന്നീട് എനിക്ക് മനസ്സിലായിട്ടുണ്ട്.
thank you ✌
@@floccinaucinihilipilification0 I'm the sorry Aliya sorry 😐 😂 nen ippla ee cmnt kande .. Btw merry Christmas bruh 🎄
എത്രകണ്ടാലും മതിവരാത്ത സീൻ
Ee seen kaanumbbol oru prethyek sugha 😌❤️❤️❤️
Nalla scene. Veendum veendum kanam thonnum. Ellarudem abhinayam super aayitundu. Nalla background musicum
അതെ ✋️
What a gentleman *Sethu*🔥😄
"Vannathil valllya santhosham" 😂😂😂
Eallarum super aayittund..Ammayum Achanum angu thakarthu👌👍
പിരിഞ്ഞ പാലും ,തേച്ച കാമുകിയേയും കാണുമ്പോൾ ഒരു കാര്യം ഓർമ്മ വരും ,നേരത്തെ കാച്ചണമായിരുന്നു,
ഞാൻ നേരത്തെ കാച്ചി.. അതുകൊണ്ട് സമാദാനം
@@anishanish8618 🙄
njanum 😂
Ath enthina kachanath🥺🥺🥺🤔
@@anishanish8618 ahaha
അവസാനം ആസിഫിന്റെ ആ ചിരി ഉണ്ടല്ലോ 😎😎😎😎😎
Otta dialogue pokullachalum aasif adipoliyaayi act cheytha bhagam 😊aa punchiriyil veenu poyi njan 😊
കമന്റ് ബോക്സിൽ തേപ് കിട്ടാത്തവർ ആയി ആരുമില്ല എന്ന് തോന്നുന്നു ഇത് കാണുമ്പോൾ ഒരു മനസുഗം
സൺഡേ ഹോളിഡേ 2016 ❤️
What a perfect actng and timing ...the exchange of lookz b/w the atristz r awsome 😘
neethu neha itha parayanath pennungale vishwasikkan kollillannu.kittumbol aaswadichonam
Eee Scene Kanan vendi film kaanunna aarokke und
എന്നതല്ലേ....... മധുര പ്രതികാരം..... കുടുംബത്തിന്റെ ഒരു സപ്പോർട് നോക്കിക്കേ....
തേച്ചിട്ടു പോയ പെണ്ണ് അസൂയപ്പെടും ജീവിക്കുക, അതും അവളേക്കാൾ നല്ലൊരു പെണ്ണിന്റെ കൂടെ ... ആഹാ എന്തൊരു സുന്ദരമായ കാഴ്ച എനിക്കിഷ്ടപ്പെട്ടു.
എത്ര വട്ടം കണ്ടു യൂട്യൂബിൽ ഈ സീൻ കണ്ടാൽ അപ്പോൾ ഓൺ ആകും
മധുരമായ പ്രതികാരം super...!
Ashiq Ashiq sexvidio
One of the best scenes in this category
ആസിഫ് ഇക്കാടെ ചിരി അതാ പൊളിച്ചത് 😎😎
adaaru paniyanu thirichu koduthathu!!!! kalakki pwolichuuu!!!!!!!!!!!!!!!!!!!!!!!!!!!!!!!!
avasanathe aa nottam polichu😍😍👌👌👌
Vikaram adithiyan pinney ee movie last sen ohh ente moneyyy kiduu❤
ഇതൊക്കെ കാണുമ്പോൾ ഒരു ആശ്വാസം തോന്നുന്നത് 😎😎😎
Vishnu Das evalkkoke ethu thanne venam...but such kinda girls nd boys live happily.. Allathavar vedhanichu marikkm
I love this scene and always..❤😂🎉
ഇഷ്ടായി ഇഷ്ടായി ! നോമിന് ഭയങ്കര ഇഷ്ടായി😊😘😘😘👍
എനിക്ക് വളരെ ഇഷ്ടം മണ്.സുപർ
തേപ്പിക്കക്കൊ ...ഇതിലും വലുത് കിട്ടാനില്ലാ😬😬😬
ഇതൊക്കെ കാണുമ്പോൾ മനസ്സിന്ന് ഒരു കുളിർമ😌😌😌
Music kalakki....Asif polich...ellarum sooper
Orakashram polum paraythea face expression kondulla revange Asif ali ❤❤❤❤
2024 il kaanunnavrundooo
Movie name
Last seen ..hoo athu kanumpol vallatha oru feel
...
Perfect story in this movie.
Kayyilu paisayillatha timelu 5000 rupa lottaryadicha sandhosham kidu seen😍😘😍😘
ആസിഫ്ക്കാ 😍😍😍😍😍😍😍
Arjun Mankomb Oru rekshem ella
ഒടിയൻ മാണിക്യൻ
ശ്രുതി🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩😍😍😍
What a moment 😉😏
Nice clip...🌻🌻🌻
Avasanathe nottam polichu 😍👌, enikadhalla prasnam onnu thekkan polum oruthi illallo
മധുര പ്രതികാരത്തിന്റെ സംഗീതം മനോഹരം
നൈസ് ആയി തേച്ചവൾക്ക്
ഹെവി ആയി മറുപടി കലക്കി 😍
Sarath Chandran j
Theepp ennni....engana vennam marupadi kodukkan....powlich addukkii....😍😍😍
angel varghese ingane alla tekkunnenu munp pooshi vidanam
Marraana massss scene!! #thuglife 😎😎😎
ഒരു നിർവൃതി ആണ്... ഇത് കാണുമ്പോൾ 😊
Enikkum prethikaram cheyyanam
athe...ithalla athinte appuramvaranam. kiduckachi seen😆😆😀😁👌👌👌👍👍
എത്ര മനോഹരമായ നടക്കാത്ത സ്വപ്നം :D
നടക്കാത്ത സ്വാപ്നം ഒന്നും അല്ല മാഷെ നമ്മൾ വിചാരിച്ചാൽ നടക്കും നമ്മൾ വിചാരിക്കണം അല്ലാതെ ബാക്കിയുള്ളവർ വിചാരിച്ചിട്ട് കാര്യം ഇല്ല. മറ്റുള്ളവർ പറഞ്ഞു ചെയ്തിട്ടും കാര്യം ഇല്ല 😁
@@rashidarooby4614 Swapnathil vicharichal nadakkum... Atha avanum paranjath..
My life anu man, ipo njan oru cheriya rajav ah 😂.
2023ൽ കാണുന്നവർ ഉണ്ടോ.... 💙