Це відео не доступне.
Перепрошуємо.

#bajaj

Поділитися
Вставка
  • Опубліковано 4 лип 2023
  • #wayanad #bajaj #qute #car #bajajqute #6th #serivce #7month #experience #my #openion

КОМЕНТАРІ • 42

  • @rashidumer3802
    @rashidumer3802 Рік тому +7

    എൻ്റെ വണ്ടി 120000 ഓടി കഴിഞ്ഞു.ന്യൂനതകൾ തൽക്കാലം ഇവിടെ വിവരിക്കുന്നില്ല.വണ്ടി സൂപ്പറാണ്.

    • @sameernellikatta
      @sameernellikatta 3 місяці тому

      ന്യൂനതകൾ തുറന്നു പറഞ്ഞാലല്ലെ പുതിയതായി എടുക്കാൻ ആഗ്രഹിക്കുന്നവർക്ക് പ്രയോജനപ്പെടു

  • @Kondottykkaran3601
    @Kondottykkaran3601 Рік тому +4

    ഈ വണ്ടിക്ക് GPS വരുന്നുണ്ടോ?GPSപോലുള്ള എന്തോ സാധനം ഉള്ളിൽ കാണുന്നു ടാക്സ് കൂടുതൽ ഉണ്ടോ ( ഓട്ടോയേക്കാൾ) ഇൻഷുറൻസ് എത്ര വരുന്നുണ്ട് സ്റ്റാൻഡ് പെർമിറ്റ് ആണോ അതോ ആൾ കേരള പെർമിറ്റൊ? ടയർ കട്ടയിടാൻ പറ്റുമോ അതോ ടയർ മാറ്റേണ്ടി വരുമോ ട്യൂബ് ലെസ്സ് ആണോ?
    കമന്റ് കാണുന്ന മുറക്ക് ഇതിനെല്ലാം ഉത്തരം തരിക😊

    • @MammaaliWayanad
      @MammaaliWayanad  Рік тому +4

      ഈ വണ്ടിക്ക് gps ഉണ്ട്
      all kerala വണ്ടി ആയത് കൊണ്ട് tax ഓട്ടോയെക്കാൾ കൂടുതൽ ആണ്
      ഇൻഷുറൻസ് 12000 വരുന്നുണ്ട്
      all kerala permit ആണ് ഓട്ടോ സ്റ്റാൻഡിൽ ഇട്ട് ഓടുന്നവർക്ക് പഞ്ചായത് halting permit കിട്ടുന്നുണ്ട്
      ട്യൂബിലെസ്സ് ടയർ ആണ്

    • @Kondottykkaran3601
      @Kondottykkaran3601 Рік тому +3

      @@MammaaliWayanad ഓക്കേ താങ്ക്സ് കമന്റിന് റിപ്ലൈ തന്നതിന് എന്നും സപ്പോർട്ട് ഉണ്ടാവും😍

    • @sameernellikatta
      @sameernellikatta 3 місяці тому

      ​@@MammaaliWayanadഎന്താണ് പഞ്ചായത്ത് ഹാൾട്ടിംഗ് പെർമിറ്റ്

  • @mmrajankannankara7500
    @mmrajankannankara7500 2 місяці тому

    വണ്ടിയെ പറ്റി വിശദമായി അറിയാൻ താല്പര്യം ഉണ്ട് നമ്പർ ഇടാമോ

  • @ammatillunni2974
    @ammatillunni2974 Рік тому +5

    ഈ വാഹനത്തെ കുറ്റം പറഞ്ഞ് കമന്റുകൾ ധാരാളം വരുന്നത് എന്ത്‌കൊണ്ടാണ് ?.

    • @MammaaliWayanad
      @MammaaliWayanad  Рік тому +3

      അസൂയ കൊണ്ട് 😂

    • @rafeequeareekod7239
      @rafeequeareekod7239 3 місяці тому

      അതിന്റെ പോരായ്മകൾ കൊണ്ട് 😅

  • @SandaraSd
    @SandaraSd 12 днів тому

    Where is this place

  • @bibinsebastian8941
    @bibinsebastian8941 Рік тому +2

    ബ്രോ വണ്ടിയുടെ ഓയിൽ കുറയുന്നുണ്ട്... ഇപ്പോ 2 വട്ടമായി ടോപ് അപ്പ് ചെയ്തു... എഞ്ചിൻ ഓയിൽ കുറയാൻ കാരണം എന്താരിക്കും? Please reply

    • @MammaaliWayanad
      @MammaaliWayanad  Рік тому +2

      bs4 engine anenkil oil kurayunnathaayi prayunnund
      Puthiya bs6 vandikk aa prashnam illa
      Ath enth engine nte prashnamaanenna ariyaan kazhinjath

  • @user-mn6cz1lp5q
    @user-mn6cz1lp5q Рік тому +3

    Qute Cng upayogikkunnavar undo?

  • @hobbyscope6248
    @hobbyscope6248 4 місяці тому +1

    Bro, vandiyude back seatnu thazhe sound proof damping cheythu nokkiyal kure kudi silent ആകും.

    • @MammaaliWayanad
      @MammaaliWayanad  4 місяці тому

      അത് എവിടുന്നാ ചെയ്യുന്നേ

    • @hobbyscope6248
      @hobbyscope6248 4 місяці тому

      @@MammaaliWayanad car accessories shops

  • @safeertalksvlogs5200
    @safeertalksvlogs5200 Рік тому +3

    നല്ല 4 വീൽ കപ്പ് കൂടി fit ചെയ്യ് bro...പൊളിക്കും...❤

  • @vipin12374
    @vipin12374 Рік тому +1

    💛

  • @easymoney6354
    @easymoney6354 11 місяців тому +1

    kuthane irakkathil brake pidichalum vandy slip aayi pokumennu kettu seriyaano

    • @MammaaliWayanad
      @MammaaliWayanad  11 місяців тому +1

      Irakkathil gear proper allenkil chavittiyaal nikkoola eth vandi aayaalum the

  • @chakkochakko2722
    @chakkochakko2722 6 місяців тому +1

    We're is cute showroom please

  • @rashidumer3802
    @rashidumer3802 Рік тому +1

    3 1/2 വർഷമായി ഉപയോഗിക്കുന്നു.

  • @noushadputhiyavalappil6104
    @noushadputhiyavalappil6104 Рік тому +4

    നീ ഇങ്ങനെയൊക്കെ അവരെ പൊക്കി പറഞ്ഞിട്ടും നിന്നെ വീഡിയോ എടുക്കാൻ അവർ സമ്മതിച്ചില്ല

    • @MammaaliWayanad
      @MammaaliWayanad  Рік тому +1

      എന്ത് ചെയ്യാനാ അവർ അങ്ങനെ ആയിപ്പോയി

    • @sameernellikatta
      @sameernellikatta 3 місяці тому

      ഏകദേശം എല്ലാ വാഹനങ്ങളുടെ സർവീസ് സെന്ററിലും വീഡിയോ എടുക്കാൻ സമ്മതിക്കാറില്ല

  • @shavlogs9601
    @shavlogs9601 Рік тому +1

    സൂപ്പർ bro

  • @user-pr1mm8oy9c
    @user-pr1mm8oy9c 9 місяців тому +1

    തമിഴ് നാട് പോകാൻ പെർമിറ്റ്‌ ഉണ്ടോ

    • @MammaaliWayanad
      @MammaaliWayanad  8 місяців тому +1

      പോകുമ്പോൾ എടുക്കണം

  • @user-pr1mm8oy9c
    @user-pr1mm8oy9c 9 місяців тому +1

    Re test ചെയ്യാൻ എത്ര ആകും

    • @MammaaliWayanad
      @MammaaliWayanad  8 місяців тому +1

      re test cheythittilla
      അത് കൊണ്ട് അറിയില്ല

  • @abinshaji863
    @abinshaji863 7 місяців тому +1

    ഒരു ഡീലർ സർവീസ് സെന്ററിൽ വിഡിയോ എടുക്കാൻ അനുവാതം ഇല്ല

    • @MammaaliWayanad
      @MammaaliWayanad  7 місяців тому

      എന്ത് കൊണ്ടാണ് അനുവാദം ഇല്ലാത്തത്

  • @rashidumer3802
    @rashidumer3802 Рік тому +2

    60000 km കഴിയട്ടെ

    • @on-screencraziness
      @on-screencraziness Рік тому +1

      അറുപതിനുയിരം കഴിഞ്ഞാൽ ബുദ്ധിമുട്ടാകുമോ പഴത് വാങ്ങിയാൽ

  • @sarathkumar1185
    @sarathkumar1185 Рік тому +1

    ബ്രോ മൈലേജ് എത്രയുണ്ട്

  • @harshadharshad6594
    @harshadharshad6594 Рік тому +1

    Cng aano bro