Це відео не доступне.
Перепрошуємо.

Bajaj Qute Malayalam Review | Bajaj Qute | Car Review | Najeeb

Поділитися
Вставка
  • Опубліковано 10 лип 2019
  • #bajaj #Qute #Review
    For more info and test drive pls call Grand Motors 7593 041 000 | 7593 051 000
    Qute is the first quadricycle of India. It is also the first 4-wheeler designed for first and last mile transportation. Hence, it is light weight, has a small footprint making it fuel efficient and easy to drive even on congested roads. Qute is indeed an idea whose time has come.
    Qute has got the ARAI approval after meeting the Indian Quadricycle norms. Incidentally, they are more stringent than the European Quadricycle norms. It has also got the European WVTA (Whole Vehicle Type Approval) certification awarded by RDW Netherlands.

КОМЕНТАРІ • 227

  • @NajeebRehmanKP
    @NajeebRehmanKP  5 років тому +189

    AC വെന്റ്‌ എന്ന് പറയുന്ന ഭാഗത്ത്‌ ചെറിയൊരു തിരുത്ത്‌ ഉണ്ട്‌ . അത്‌ AC വെന്റ്‌ അല്ല. ഒരു Air വെന്റ്‌ ആണു. തെറ്റു പറ്റിയതാണു . ക്ഷമിക്കണം. 🙏

    • @manarmanar7077
      @manarmanar7077 5 років тому +7

      Nee tanur tiruro devadar schoolil ano padichath

    • @NajeebRehmanKP
      @NajeebRehmanKP  5 років тому +8

      @@manarmanar7077 yes

    • @yasmediayasirali5735
      @yasmediayasirali5735 4 роки тому +5

      എവിടുന്ന് കിട്ടും ഷോറൂ നമ്പർ

    • @suhaibthayyil9843
      @suhaibthayyil9843 4 роки тому +7

      45 km മൈലേജ് ഇതിന് ഉണ്ടോ? 36അല്ലെ കമ്പനി പറയുന്നത്

    • @yesiamok3917
      @yesiamok3917 3 роки тому +5

      Who will buy this one for 3 lac?
      Its worthful only for below 2 lac

  • @aji.p.k3664
    @aji.p.k3664 2 роки тому +26

    വണ്ടിയുടെ door glasses മറ്റു സാധാരണ കാറുകളെ പോലെ ആക്കുകയും rear view mirrors ഉള്ളിൽ നിന്നും adjust ചെയ്യുന്നത് പോലെ ആക്കുകയും ചെയ്യുകയും വില ഒരല്പം കുറക്കുകയും ചെയ്താൽ കുറേ കൂടി സ്വീകാര്യത കിട്ടും

    • @jayanchengara
      @jayanchengara 2 роки тому +1

      വില ടാക്സ് ഇൻഷ്വറൻസ് ഇതൊക്കെ കുറഞ്ഞാൽ സൂപ്പറാണ്

    • @jayanchengara
      @jayanchengara 2 роки тому +1

      മൂന്നര ലക്ഷത്തിന് നല്ലൊരു Ac കാർ വാങ്ങാം

  • @ladylove4843
    @ladylove4843 2 роки тому +21

    ഓട്ടോ റിക്ഷക്ക് പകരം ഇത് ഉപയോഗിച്ചാൽ നന്നായിരിക്കും 💯

  • @rktheteam3445
    @rktheteam3445 3 роки тому +53

    ഒന്നര ലക്ഷം ആയിരുന്നേൽ ചൂടപ്പം പോലെ വിറ്റു പോയേനെ

    • @jayanchengara
      @jayanchengara 2 роки тому +2

      രണ്ട് ലക്ഷമായാലും കുഴപ്പമില്ല

  • @nikhildev4168
    @nikhildev4168 5 років тому +52

    അതായത് ഇല്ലത്തൂന്ന് എറങ്ങേം ചെയ്തു എന്നാൽ അമ്മാത്തേക്ക്‌ എത്തേം ചെയ്തില്ല

  • @aji.p.k3664
    @aji.p.k3664 2 роки тому +15

    വാഹനരംഗത്തെ പുതിയപ്രവണത അനുസരിച്ച് CNG അല്ലെങ്കിൽ ഇലക്ട്രിക് സൗകര്യം ഉണ്ടായിരുന്നു എങ്കിൽ കൂടുതൽ സ്വീകാര്യത ഉണ്ടാകും ആയിരുന്നു

  • @9995tips
    @9995tips 5 років тому +8

    Enthayalum car undaki enna pinne oru ac.power steering. Power window koduthoode ?..ithilum nallath nanoyanu elam und

  • @vishnumadhavan5321
    @vishnumadhavan5321 5 років тому +27

    Videos cheyyumbol vandi odichu nokki athinte experience koodi share cheyyuka

  • @Azr-cq1li
    @Azr-cq1li 5 років тому +69

    ഇത് വാങ്ങുന്ന കാശിനു ഒരു മാരുതി കാർ വാങ്ങുന്നതല്ലേ നല്ലത് .

    • @simpletube3114
      @simpletube3114 4 роки тому +8

      Pakshe maruthi car nte eratti mileage ende...

    • @indrajithkrishna8798
      @indrajithkrishna8798 4 роки тому +4

      സാധാരണക്കാരുടെ ജീവിതമാർഗം ടാക്സി ആണ് ഇത്.. മാരുതി കാർ ടാക്സി ഓടിയാൽ ബെസ്റ്റ് ആയിരിക്കും

    • @SanthoshKumar-tw6su
      @SanthoshKumar-tw6su 3 роки тому

      Super

  • @m.rafi.bava.m
    @m.rafi.bava.m 2 роки тому +14

    3 ലക്ഷത്തി 25000 രൂപ 🙄
    നഷ്ടം ആണ് 🤔
    അതിനു ഉള്ള മുതെൽ ഇല്ല 👍മാക്സിമം 2

    • @lisan4u
      @lisan4u 2 роки тому +2

      അതെ. കുറച്ചു കൂടെ കാശിട്ടാൽ alto കിട്ടും

    • @bushraasmallyoutuber
      @bushraasmallyoutuber Рік тому

      CNG ക്ക്‌ 4 20വരുന്നു

  • @mahmoodabdurahman8559
    @mahmoodabdurahman8559 5 років тому +21

    പവർ ബ്രേക്കോ?
    Hand brake/Parking brake

  • @srijilk9952
    @srijilk9952 3 роки тому +28

    ഇതിലെ ജീരക മിട്ടായി ഞാൻ എടുക്കും

  • @TECH_VLOGGER7505
    @TECH_VLOGGER7505 4 роки тому +36

    3 ലക്ഷം രൂപക്ക് ഇത് എടുക്കുന്നവർക്ക്, ഒരു കയറും, അര കിലോ ഫ്യൂറടാനും ഫ്രീ.

    • @akhilmb7978
      @akhilmb7978 2 роки тому

      30000 രൂപയ് പോലും ഇല്ല

  • @user-iy5rn2sf1q
    @user-iy5rn2sf1q 2 роки тому +6

    നല്ല അവതരണം👍🏻👍🏻👍🏻

  • @fazpa8963
    @fazpa8963 5 років тому +9

    വണ്ടി ചെറുതാണേലും ... കാശ് വലുതാണല്ലോ....അത് മതി...അങ്ങനെ വേണം...അത് കുറക്കരുത്..ഈ വിലയിൽ ഈ വാഹനം എത്ര പേർ വാങ്ങും എന്ന് കണ്ടറിയാം..എന്തൊക്കെ ന്യായീകരിച്ചാലും വില കൂടുതൽ തന്നെയാണ്...

  • @repairingnature5505
    @repairingnature5505 3 роки тому +5

    3 vandikal aayitte kodukkullo? Combo offer aaano,, 350000laksheyyy🥺🥺

  • @rajeshkrishna5053
    @rajeshkrishna5053 Рік тому +2

    സത്യത്തിൽ ഓട്ടോറിക്ഷക്കാളും നല്ല സേഫ്റ്റിയും ഉണ്ട്,നല്ല വണ്ടിയുമാണ്, നല്ല മൈലേജ് ഉണ്ട്.
    പിന്നെ എനിക്ക് പോരായ്മയായിട്ട് തോന്നിയത് എല്ലായിടത്തും ഈ വണ്ടിക്ക് സർവീസ് ഇല്ല,
    പിന്നെ വിലയും അല്പം കൂടുതലാണ്

  • @ujwalprathap4123
    @ujwalprathap4123 3 роки тому +15

    Now I realised the value of Tata nano❤️

  • @vishnumtrivandrum9722
    @vishnumtrivandrum9722 5 років тому +15

    മൂന്നുലക്ഷമോ ഇതിനോ

  • @zainulabid2702
    @zainulabid2702 5 років тому +11

    0:02 പറ്റിച്ചെ ... 😂😂😂

  • @thambithambi5597
    @thambithambi5597 Рік тому +1

    On the road ethara vela
    Ethinte 1 liter km kettum
    Petroleum ano

  • @shabeerahamed2918
    @shabeerahamed2918 4 роки тому +3

    Speedometerik 100 kanundallo...ingal max speed 70 enna parnje

  • @premachandranepremachandra7847
    @premachandranepremachandra7847 3 роки тому +3

    If Electrical Version Available?

  • @vaply458
    @vaply458 4 роки тому +9

    Ith kandapol എലി പെട്ടി pole thonniyath enikki mathramano?

  • @appugc4245
    @appugc4245 5 років тому +5

    Bro Ertiga review evide

  • @upalikatukurunda3901
    @upalikatukurunda3901 Рік тому +1

    By any means ,if you could send these small vehicles, cars electric or normal you could do a good business in Sri Lanka. People like these small budget vehicles very much. Hope to see them in the near future. Thanks.

  • @albertsouza4353
    @albertsouza4353 3 роки тому +1

    Please how much price in the road i am from Mangalore

  • @actorsgallery666
    @actorsgallery666 2 роки тому +1

    Ac koode undayrnkil polichene....ac kettan Patto aavo

  • @pangpuvathur2314
    @pangpuvathur2314 5 років тому +17

    വില വളരെ കൂടുതൽ ആണ്. അതിനുള്ള മൂല്യം ഈ വണ്ടിക്കില്ല

  • @rajeshgeorgekurian4515
    @rajeshgeorgekurian4515 2 роки тому +1

    Lost city എന്ന sandra bullock ഇൻറെ Hollywood movie യിൽ bajaj cute ഇന്റെ കിടിലൻ എൻട്രി ഉണ്ട്‌

  • @ashirok5156
    @ashirok5156 5 років тому +19

    Price കൂടുതൽ....on road price ഒരു 2 /3 ലക്ഷത്തിന്റെ ഇടയിൽ മതിയെന്നും...

  • @user-lj5dz6if9u
    @user-lj5dz6if9u 5 місяців тому +1

    2 രണ്ടര ലക്ഷത്തിനോക്കെ വിറ്റാൽ ഓട്ടോ, ടു വീലർ use ചെയ്യുന്നവർക്ക് ഉപകാരപ്പെടും.

  • @noufalaranthod1003
    @noufalaranthod1003 2 роки тому +8

    ആരും വാങ്ങരുത്..എടുക്കുന്നവർ സൂക്ഷിച്ചോ.. വണ്ടി ഫുൾ കംപ്ലയിന്റ് ആണ്..2വർഷത്തെ അനുഭവത്തിൽ പറയുന്നതാണ്... ശരിയായ സർവീസ് പോലുമില്ല..

    • @sandrorazi6024
      @sandrorazi6024 2 роки тому +4

      2 ക്കൊല്ലം ആയി ഞൻ ഉപയോഗിക്ൻ ഒരു പോയപ്പവും ഇല്ല

    • @troollsence2808
      @troollsence2808 2 роки тому

      Ee വാഹനം നല്ലതാണോ
      🙏🏾

    • @sandrorazi6024
      @sandrorazi6024 2 роки тому +1

      @@troollsence2808 haa bro driving ദിബിൾ ആണ് എല്ലാം നല്ലത് തന്നെ യാണ് വണ്ടിക് നല്ല power ഉണ്ട് നല്ല മൈലാജും ഉണ്ട്

    • @jamshick2944
      @jamshick2944 6 місяців тому

      ​@@sandrorazi6024number

    • @jamshick2944
      @jamshick2944 6 місяців тому

      Number

  • @satheeshsatheesh7552
    @satheeshsatheesh7552 5 років тому +37

    വില കുറച്ചു കൂടി പോയി

  • @Fairoosraman
    @Fairoosraman 4 роки тому +10

    വണ്ടി ഒന്ന് ഓടിച്ചു നോക്കാമായിരുന്നു

  • @shaheer4198
    @shaheer4198 2 роки тому

    Eee price rangil maruthi 800 ullath kond.athikamarkum talparya mundavilla .pinne 45 milege aan ithinte oru prathekatha.ath noki edkunnavar vangun

  • @shaheerpt6675
    @shaheerpt6675 5 років тому +6

    ഇതെന്താ ആട്ടം കൂടോ

  • @upalikatukurunda3901
    @upalikatukurunda3901 Рік тому

    In Sri Lanka we . have no agent to buy this electric mini car. Please bring them to SriLanka also sooner

  • @gopalanvasu7286
    @gopalanvasu7286 4 роки тому +4

    SUPER BUT THE RATE IS VERY

  • @akhilmb7978
    @akhilmb7978 2 роки тому +2

    ഒരു കയർ എപ്പോയും വണ്ടിയിൽ വച്ചിരിക്കും കെട്ടിവലിക്കാൻ, പിന്നെ ഒരു tank മുകളിൽ fit ചെയ്തു pipe റേഡിയറ്റെർ റിൽ connect ചെയ്യണം

  • @mubashirt3954
    @mubashirt3954 4 роки тому +5

    ഈ ഇലക്ട്രിക്ക് കാറുകൾക്ക് രജിസ്റ്ററേഷൻ ആവശ്യം ഉണ്ടോ ?

  • @troollsence2808
    @troollsence2808 2 роки тому +1

    ഈ വാഹനം ഉപയിച്ചവർ അനുഭവം പറയൂ
    Plzz im wait 🙏🏾

  • @akhilmb7978
    @akhilmb7978 2 роки тому +5

    എന്റെ ബന്ദു ഈ വണ്ടി എടുത്തു പണി കിട്ടി മാസത്തിൽ 10 ദിവസവും വഴിയിൽ ആകും ഞാൻ alto lxi കൊണ്ടുപോയി കെട്ടിവലിച്ചു കൊണ്ടുവരും

    • @skull3029
      @skull3029 2 роки тому

      എന്താണ് complaint?

  • @mohammedrafik6118
    @mohammedrafik6118 5 років тому +4

    👌Poli bro........👌

  • @nasimkuniyil
    @nasimkuniyil 5 років тому +15

    കാറും അല്ല ഓട്ടോ റിക്ഷയും അല്ല. പിന്നെ കാർ റിക്ഷ ആയിരിക്കും :)

    • @fazpa8963
      @fazpa8963 5 років тому +6

      No no no കാട്ടോ....

    • @akhilmb7978
      @akhilmb7978 2 роки тому

      ഓട്ടോ car എന്നാണ് rc ബുക്കിൽ

  • @shaki070
    @shaki070 5 років тому +3

    Start ചെയ്ത് സൗണ്ട് കൂടി കേൾപിച്ചിരുന്നേൽ നന്നായിരുന്നു

  • @sudhithadathil9153
    @sudhithadathil9153 3 роки тому +13

    ഹായ് കാട്ടോ റിക്ഷ 😃😃👌👌

  • @abhijithd83
    @abhijithd83 4 роки тому +2

    Kollaaam..nalla vandii..kunjan vandiii..as the name suggestss ...its so cute

  • @twinkilestar8840
    @twinkilestar8840 3 роки тому +1

    A/c fit cheyuvan pattumo seta

  • @generalviewvlog2210
    @generalviewvlog2210 2 роки тому +1

    45 mileage undo

  • @mstarbmujeeb2189
    @mstarbmujeeb2189 3 роки тому +4

    1 lak nokkam koodiya 1.5 athre ullu

  • @adventuregeographic5312
    @adventuregeographic5312 4 роки тому +3

    Vehicle pwolich

  • @nithins9802
    @nithins9802 2 роки тому +1

    Tata Nano 624 cc is better.. Air conditioning available. price less than this one..

  • @dikrutheking6296
    @dikrutheking6296 2 роки тому

    3 lakhs nu 2014 wagon r kittum...
    Apol ethu aarenkilum edukkumo

  • @sajeerraja5978
    @sajeerraja5978 3 роки тому +1

    Appe auto tyt aytt kerunna ida rodil kerumo

    • @noushadnoush5655
      @noushadnoush5655 3 роки тому

      25 മൈലേജ് കിട്ടുകയുള്ളൂ

    • @falconfurry6432
      @falconfurry6432 3 роки тому

      Bro ediuthow? endey veeetilek cheriya Aapa ee kerulu Ith vangiyalow en alochika

  • @thambithambi5597
    @thambithambi5597 Рік тому

    E car lax engana varunne insurance ekk ethara

  • @rohindas665
    @rohindas665 Рік тому +1

    License veno

  • @maktraders8963
    @maktraders8963 5 років тому +1

    Ac vento atu ac vent alla air intake annu ullilekkk purathu ninnu kattu kayaran ulla oru setup annu pls be careful when doing review

  • @dileeptsdilip3038
    @dileeptsdilip3038 4 роки тому +1

    Ee Sadhanam vangunna Kash undel Oru aulto vangalo chettayi...

  • @SAT-og4ge
    @SAT-og4ge 2 роки тому +5

    മൂന്നു ലക്ഷത്തിനു മുകളിൽ വില. ഒരു നടക്ക് പോകും.80 000രൂപ കൊടുത്താൽ അടിപൊളി ആൾട്ടോ സെക്കന്റ്‌ കിട്ടും.

  • @aparandangerman
    @aparandangerman 3 роки тому +1

    ആലപ്പുഴയിലെ ഡീലർ ന്റെ നമ്പർ തരുമോ

  • @balakrishnanm577
    @balakrishnanm577 4 роки тому +1

    UTube ൽ നോക്കിയപ്പോൾ വില 178000/-ത്തോളം വരുമെന്ന് കണ്ടു.ഏതാണ് ശരി?

  • @shafeeq96431156
    @shafeeq96431156 5 років тому +7

    3 laksham kurachu kooduthal thank allee

  • @BusPremiKannur2255
    @BusPremiKannur2255 4 роки тому +2

    Poli bro

  • @pody2jj721
    @pody2jj721 Рік тому

    AutoGear Available Aano?

  • @prasanthcp7562
    @prasanthcp7562 2 роки тому +1

    Magic ires pole anu

  • @robertelias867
    @robertelias867 2 роки тому +1

    Nice milage

  • @nihalsugunan3341
    @nihalsugunan3341 2 роки тому

    Ithilum better nano alle?

  • @sajeerraja5978
    @sajeerraja5978 3 роки тому

    Car keratha auto kerunna vazhi ullavarkk upakarama veettil vandi kerumallo pakshe paraunna gunangal undo

  • @bushraasmallyoutuber
    @bushraasmallyoutuber Рік тому

    ഇത് വാങ്ങിയവർ ഉണ്ടോ എന്താ അഭിപ്രായം

  • @bibykurian6285
    @bibykurian6285 3 роки тому

    Lpg available?

  • @naseefaripra
    @naseefaripra 5 років тому +1

    Ithu click aayillallo

  • @kidsmovies2656
    @kidsmovies2656 5 років тому +1

    Hey bro wats the price in Chennai is it available

  • @user-wv2ed8gz4y
    @user-wv2ed8gz4y 2 роки тому +1

    This car usp is mileage but demerit is overpriced.

  • @Vijith1234-up2bn
    @Vijith1234-up2bn Рік тому

    ചുമ്മാ ആണ്‌ ഒരു ബായ്ഗ് വെച്ചാൽ frind ഡിക്കിയിൽ പിന്നെ വേറെ ഒന്ന് വെക്കാൻ പറ്റില്ല

  • @WISEJELLYFISHSAPR
    @WISEJELLYFISHSAPR 4 роки тому +1

    Ee vandi pokunnatu kandal kaatathu parannu pokumoyennu thonnipokum..ethrem vilakoduthu ee petti vangunnavan pottan...on road maximum 2 lak anel

  • @riasamgeorge9940
    @riasamgeorge9940 3 роки тому +1

    ആരെങ്കിലും ഇതു വാങ്ങുമോ?

  • @-MOHAMEDHADILNOUSHADRV
    @-MOHAMEDHADILNOUSHADRV 5 років тому +1

    Ertiga review avd

  • @irshadaliirshu3931
    @irshadaliirshu3931 Рік тому

    ഈ വാഹനം മേടിച്ചവർ വിഷമം കാരണം comment ഇടുന്നില്ല

  • @cpmkuttycpmkutty3181
    @cpmkuttycpmkutty3181 3 роки тому

    എന്ത് പരസ്യം ഇട്ടിട്ട് മലപ്പുറത്ത് എവിടെയാണ് നംബർ പരസ്യം ചെയ്യൂ

  • @MDBABU-mi3il
    @MDBABU-mi3il 11 місяців тому

    ലഗേജ് സ്പേസ് ഇല്ല വളരെ കുറവാണ് വില എത്ര കൂടുതൽ

  • @prabhakarank2918
    @prabhakarank2918 Рік тому

    വെള്ളിമൂങ്ങ ആണോ ബജാജ് ക്യുട്ട് ആണോ നല്ലതു?

  • @girishkumar8350
    @girishkumar8350 4 роки тому +2

    Super cycli

    • @vijayanpk6259
      @vijayanpk6259 2 роки тому

      ഇത് ആരും എടുക്കരുത് എടുത്തു കുടുങ്ങിയ വരാണ് പറയുന്നത് ക്ലച്ച് ഡിസ്ക് പ്രശ്യം - കൊ യില് പണി പന്നാൽ വമ്പൻ പൈസയും - എടുക്കാൻ നേ രത്ത് പറയുന്ന ഗ്യാരണ്ടിയൊന്നു o പിന്നെ കാണില്ല .

  • @muhammedsidheek.amuhammeds6680
    @muhammedsidheek.amuhammeds6680 3 роки тому +5

    50000രൂപയ്ക്കു ആണെങ്കിൽ നോക്കാമായിരുന്നു.

    • @sandrorazi6024
      @sandrorazi6024 2 роки тому +2

      50000 രൂപക്ക് ഒരു schooter polum കിട്ടുമോ

  • @AchuschannelforAchusfriends
    @AchuschannelforAchusfriends 5 років тому +3

    അടുത്തത് mahindra supro 7 seater van review

  • @hidayathwillbesoon633
    @hidayathwillbesoon633 4 роки тому +1

    Put more video s

  • @KSHETHRASANCHARAM-es1vu
    @KSHETHRASANCHARAM-es1vu 2 роки тому

    ഇതിന്റെ റേറ്റ് എങ്ങനെ

  • @ahkilavava5200
    @ahkilavava5200 3 роки тому +5

    വില കൂടുതലാണ്

  • @techtop9022
    @techtop9022 Рік тому

    Idhinekkal Alto base model vangaam...

  • @ratheesh.bambili5481
    @ratheesh.bambili5481 5 років тому +7

    മൈലേജ് 35 അല്ലേ കമ്പനി പറയുന്നുള്ളു ബ്രോ പറഞ്ഞത് 45 ആണ്

    • @prasadpm9330
      @prasadpm9330 4 роки тому

      Pulsar 220 engine, Pulsar nu polum 45 mileage ella

    • @niriap9780
      @niriap9780 3 роки тому

      Pulsar 220ku 58 vare mileage kittunnavar und broo...satyam aanu...nan adyam viswasichilla pinae vandi nan thamme odichu bodyapettu....pulsar 220 model 2012 aanu nan parane....ipol ulla 220kum above 55 mileage undennu chila youtubil
      malayalam channelil thanne comments kanditund...

  • @binulalb4190
    @binulalb4190 5 років тому +1

    Nice

  • @muhammedshafirp5487
    @muhammedshafirp5487 5 років тому +2

    electric car kittumo?

  • @sobinaugustin
    @sobinaugustin 4 роки тому +1

    Super video

  • @ffmedia3068
    @ffmedia3068 Рік тому

    ഇതിൻറെ വില എത്രയാണ്

  • @noufalbabu2656
    @noufalbabu2656 5 років тому +1

    Mr najeeb none ac onlly air winto

  • @lalthazhemuriyil
    @lalthazhemuriyil 2 роки тому

    It’s not power brake , അത് വടിപ്രേക്ക്

  • @jimilmaanaaden1061
    @jimilmaanaaden1061 5 років тому +1

    Illathu ninnum irangum cheythu ammathu itu ethiyathum illa athalle qaudricycle

  • @sanjuvlogssanju4428
    @sanjuvlogssanju4428 4 роки тому +4

    3lakh enthina eth edkunne 😂😂😂

  • @ameenameen6873
    @ameenameen6873 5 років тому +1

    ഇത് ഓട്ടോ ടാക്സി ആയി ഉപയോകിക്കാൻ പെർമിറ്റ്‌ എങ്ങനാ. ആൾ കേരളാ പെർമിറ്റ്‌ ആവുമോ

    • @NajeebRehmanKP
      @NajeebRehmanKP  5 років тому

      Ath onn anweshikkanam bro ... currect ayitt Enik ariyilla

    • @rafivkm6923
      @rafivkm6923 4 роки тому

      S njan poyi noki

  • @koshydaniel7147
    @koshydaniel7147 Рік тому +1

    വില അൽപ്പം കൂടുതല
    2.50. നിർത്താമയിരുന്നു🚖🚖