വണ്ടിയുടെ ഇപ്പോഴത്തെ അവസ്ഥ 8 മാസം കൊണ്ട് 30000km

Поділитися
Вставка
  • Опубліковано 11 сер 2023
  • #bajaj #qute #car #serivce #bajajqute #autocars #review

КОМЕНТАРІ • 14

  • @sonyabraham6656
    @sonyabraham6656 10 місяців тому +6

    വണ്ടി കുഴപ്പമൊന്നുമില്ല പക്ഷേ അത് മെയിന്റനൻസ് ചെയ്ത് പോണെങ്കിൽ ബെൻസുകാർ പണിയുന്നതിന് തുല്യമാണ് സർവീസിന്റെ പ്രശ്നം ലോകത്തില്ലാത്ത സർവീസ് ചാർജ് ആണ് എന്ത് സാധനത്തിനും വില എത്രയുണ്ട് അതിന്റെ ഇരട്ടിയാണ് പണിക്കൂലി അതുപോലെതന്നെ ഒരു ഷോറൂമിലും ഇത് പണിയാൻ അറിയാവുന്ന ഒരു മെക്കാനിക്കും ഇല്ല ഞങ്ങൾക്ക് പെട്ടുപോയി

  • @RameshKumar-xm1nx
    @RameshKumar-xm1nx 13 днів тому +1

    ഒരു tyre മാത്രം തേയുന്നത് എന്ത്?

  • @sonyabraham6656
    @sonyabraham6656 10 місяців тому +4

    ഷോറൂം കാരുടെ ബില്ലെന്ന് നമുക്ക് താങ്ങാൻ പറ്റുന്നതല്ല ഇതിലും ഭേദം ഒരു ഓട്ടോറിക്ഷ എടുക്കുന്നതാണ് വണ്ടി നല്ലതാണ് വണ്ടി അത്യാവശ്യം നല്ലതുമാണ് ഒരു കുഴപ്പവുമില്ല പക്ഷേ ഷോറൂം മോശം മോശം മോശം ഭയങ്കര മോശമാണ് സർവീസ് സർവീസിന്റെ പ്രശ്നം തീർന്നതിനുശേഷം ഇനി ആരെങ്കിലും ഈ വണ്ടി എടുക്കാവുള്ളൂ നമ്മൾ അനുഭവം കൊണ്ട് പറയുന്നതാണ്

  • @SaveTigersRespectTigers-mk6nz
    @SaveTigersRespectTigers-mk6nz 10 місяців тому +1

    👌👌👌👌👌👌

  • @rashidumer3802
    @rashidumer3802 10 місяців тому +3

    Congratulations
    Executive member of all Kerala qute owners association

  • @narayanannamboodiri4413
    @narayanannamboodiri4413 10 місяців тому +3

    സ്വന്തം ആവശ്യത്തിന് ഉപയോഗിക്കാൻ വാങ്ങിയാൽ കൊള്ളാമെന്നുണ്ട് എന്താണ് താങ്കളുടെ അഭിപ്രായം

    • @MammaaliWayanad
      @MammaaliWayanad  10 місяців тому +4

      നല്ല അഭിപ്രായം

  • @sonyabraham6656
    @sonyabraham6656 10 місяців тому +3

    ഇതിന്റെ കോർ ഒന്ന് മാറണം എന്നുണ്ടെങ്കിൽ കോറിന് 2000 രൂപയേ ഉള്ളൂ പക്ഷേ പണിക്കൂലി 5500 മൊത്തം 7500 ആണ് അവര് പറയുന്നത് അതുപോലെ ടൈമിംഗ് മാറുന്നതിന് 8500 എല്ലാം കൂടെ സാധനം വലിയ വില ഒന്നുമില്ല ബൈക്കിന്റെ കാര്യം പറഞ്ഞ പോലെ ഷോറൂം കാർ ഇടുന്നതാണ് ബില്ല് ഞങ്ങളെയൊക്കെ കൊന്നു കൊലവിളിക്കുക

  • @jayarajank7052
    @jayarajank7052 14 днів тому

    എൻജിൻ റൂം തുടർന്നാൽ സർപ്പക്കാട്ടിൽ വള്ളികൾ തൂങ്ങിക്കിടക്കുന്നത് പോലെയാ വയറും വള്ളിയും

  • @kozhichenabavakonnakkal2656
    @kozhichenabavakonnakkal2656 2 місяці тому +2

    ഞാൻ എടുക്കാൻ ഉദ്ദേശിക്കുന്നു എങ്ങിനെ ഉണ്ട്

  • @abeychelakkattu6337
    @abeychelakkattu6337 4 місяці тому +1

    ഞാനും ഒന്നു വാങ്ങാൻ ആഗ്രഹിക്കുന്നു. ടാക്സി ആഗ്രഹം പണി ആകുമോ പുറത്തു പണിയിച്ചാൽ കുഴപ്പമുണ്ടോ

    • @MammaaliWayanad
      @MammaaliWayanad  4 місяці тому +1

      Vandi nalla vandiyokkeyaaanu pakshe ithinte pani ariyaavunnavar kuravaaanu
      Spare parts show roomukalil anu kittunnath
      Purath pani ariyaaavunnavar undenkil athaa nallath sowroomil ellathinum rate kooduthala