ചെറിയ തുകക്ക് വലിയ വരുമാനമുണ്ടാകാം | PIAGGIO APE XTRA bs6 Malayalam Review

Поділитися
Вставка
  • Опубліковано 8 тра 2021
  • ചെറിയ തുകക്ക് വലിയ വരുമാനമുണ്ടാകാം | PIAGGIO APE XTRA bs6
    contact number :- 7592000935,04862296247
    INSTAGRAM ID :- exarmymallu...
    Maria Shalu UA-cam CHANEL PLEASE SUPPORT & SUBSCRIBE :- • Malta| Tourism| Malta ...
    Facebook page ex ARMY MALLU VLOGS :- / ex-army-mallu-vlogs-10...
    #Piaggioape #comercialvehicle #exarmymalluvlogs

КОМЕНТАРІ • 195

  • @deepakmonu1844
    @deepakmonu1844 2 роки тому +5

    2004 model ape goods
    4inch 5hole hollowbriks 95
    Cement 35 chak
    Adaka thodu 60 chak
    Viraku cabin 2 feet mukalil
    Vettu kallu 40
    Ithellam njan e vandiyil edukuna load anu
    1.5 tonne Enthayalum varum
    Ithu vare engine work eduthitilla
    From Malappuram pandikkad
    Vandi puliyanu athil oru samshayavum illa 💥💥💥
    Pinne seating capacity 3 kozhapallatha reethiyil irikam

  • @harisharis8850
    @harisharis8850 3 роки тому +18

    സെൻസർ ഉള്ള വണ്ടികൾ എടുക്കാതിരിക്കുന്നതാണ് നല്ലത്

    • @greenapple4025
      @greenapple4025 8 місяців тому +1

      ഇപ്പോൾ ഉള്ള വണ്ടികൾ എല്ലാം സെൻസർ ആണ് നോക്കിയും കണ്ടും കൊണ്ട് നടന്നാൽ സൂപ്പർ ആണ്

  • @kabeerdmm9930
    @kabeerdmm9930 3 роки тому +20

    പെട്രോൾ വണ്ടിക്ക് മൈലേജ് എത്ര കിട്ടും??

  • @viveksivan4504
    @viveksivan4504 3 роки тому +12

    വണ്ടിയെ കുറിച്ച് നന്നായി പറഞ്ഞു തന്ന് സെയിൽസ് മാൻ ബ്രോയിക്ക് നന്ദി

  • @malayaliz6912
    @malayaliz6912 3 роки тому +4

    കൊള്ളാം നല്ല വീഡിയോ ആഗ്രഹിച്ച വീഡിയോ തന്നെ

  • @grandmb1579
    @grandmb1579 3 роки тому

    അറിയാൻ ആഗ്രഹിച്ച കാര്യം വ ളരെ വ്യക്തമായി അതും കുറഞ്ഞ സമയം കൊണ്ട് വിവരിച്ചു തന്നതിന് നന്ദി

    • @aju8324
      @aju8324 2 роки тому

      Ee vaahanam vangaruth

  • @ganeshdevan9590
    @ganeshdevan9590 3 роки тому +12

    7-8 കൊല്ലമായി ape goods Xtra LD വണ്ടി ഓടിക്കുന്ന ഞാന്‍ 😆😆

  • @sujeshmv773
    @sujeshmv773 3 роки тому +3

    Bs6 ape vs Bajaj maxima x wide comparison cheyyamo please

  • @rafihslifestyle8392
    @rafihslifestyle8392 3 роки тому +10

    എല്ലാവരും ആഗ്രഹിക്കുന്ന
    ഒന്നാണ്... 😁❤️

  • @mohammedshahi6983
    @mohammedshahi6983 3 роки тому +2

    Ithinte electric version review cheyyamo

  • @princesanu6102
    @princesanu6102 3 роки тому +2

    Bajaj maxima കൂടി ചെയ്യാമോ chetta...

  • @uwaisudheenuwaisudheen5597
    @uwaisudheenuwaisudheen5597 3 роки тому

    lockdown il endu varumaanam..?

  • @thankyouworld7737
    @thankyouworld7737 3 роки тому

    Ape passage video idamo..?
    Millage parayamo..?

  • @laimedia399
    @laimedia399 3 роки тому +19

    കൊറോണ ഇങ്ങനെ പോകുവാണെങ്കിൽ.... ഇതു വാങ്ങി വീട്ടിൽ ഇടാം ഓട്ടം കിട്ടില്ലല്ലോ

  • @vinodkumar-nt6by
    @vinodkumar-nt6by 2 роки тому +1

    Sir what is the mileage for petrol vechial?

  • @suuuuu2275
    @suuuuu2275 3 роки тому +1

    ഹലോ സഹോദരാ ഈ വാഹനത്തി ഗ്യാസ് കണക്ഷൻ വെച്ച് ഈ വാഹനം ഓടിക്കാൻ പറ്റുമോ

  • @jktech4348
    @jktech4348 3 роки тому

    Mahindra alfa yude bs6 video cheyumo?

  • @reshirose4751
    @reshirose4751 2 роки тому +5

    സെൻസർ ഇല്ലത്തെ വണ്ടി സൂപ്പർ ആണ്....

  • @akshaykrishnan1841
    @akshaykrishnan1841 3 роки тому +6

    ഡീസൽ പെട്രോൾ വണ്ടികൾ ഒന്നും ഇനി വാങ്ങാൻ പാടില്ല. ഇലക്ടിക്ക് വാഹന യുഗത്തിലൂടെയാണ് നമ്മുടെ യാത്ര അതു മനസ്സിലാക്കണം: ഒന്നര ലക്ഷത്തിന് നല്ല അടിപൊളി ഇലക്ടിക് മുചക്ര ഗുഡ്സ് കമ്പനി കോയമ്പത്തു ർ ഉള്ള കാര്യം ഓർക്കുക. ഗുഗിളിൽ സെർച് ചെയ്താൽ കിട്ടും..

    • @rasheedrashi3210
      @rasheedrashi3210 2 роки тому

      Phone

    • @abdulbasheer946
      @abdulbasheer946 2 роки тому

      സൺസ് ഉള്ള വണ്ടി

    • @abdulbasheer946
      @abdulbasheer946 2 роки тому

      സംസം ഉള്ള വണ്ടി ആരും അരുത് എടുക്കരുത് വളരെ മോശം

  • @abhimanyu0710
    @abhimanyu0710 3 роки тому

    Mahindra vandi koodi review cheyamo...??

  • @sulaimanpu2086
    @sulaimanpu2086 2 роки тому +1

    Super❤

  • @Faisalmhdali
    @Faisalmhdali 3 роки тому +7

    പെട്രോൾ വണ്ടിയുടെ milage ആണ് പറയേണ്ടത്.....ആദ്യം ഒരു പ്ലാനിംഗ് വേണം..
    ചോദിക്കേണ്ട main കാര്യങ്ങളെ കുറിച്ച്...
    അതാണ് പ്രശ്നം..
    All the very good..bro

  • @libinsmedia7249
    @libinsmedia7249 2 роки тому

    Mahindra light commercial, supro maximo chaiyyamo with finance

  • @sujithsunny1444
    @sujithsunny1444 3 роки тому +2

    First petrol goods vandi super carry anu.

  • @ashokmoorthy154
    @ashokmoorthy154 3 роки тому +2

    🌷

  • @sanasafa7972
    @sanasafa7972 3 роки тому

    👍

  • @nisarnisu858
    @nisarnisu858 3 роки тому

    Nice 😊 vedio

  • @sdavlogs3793
    @sdavlogs3793 3 роки тому +17

    എല്ലാരും milage നോക്കി ഇരിക്കുവാ """bro ഇപ്പൊ പറയും ഇപ്പൊ പറയും
    അറിയേണ്ടത് മാത്രം പറഞ് ഇല്ല
    😆😆

  • @arunaruu733
    @arunaruu733 2 роки тому +1

    2019-2020goods auto വല്ലതും കൊടുക്കാൻ ഉണ്ടോ

  • @muhammedsaleemkc5831
    @muhammedsaleemkc5831 3 роки тому +4

    പെട്രോളിന്റെ വിലക്ക് അനുസരിച്ച് 35 Km കിട്ടിയില്ലങ്കിൽ ഓടി കിട്ടുന്ന കാശ് പമ്പിൽ കൊടുക്കാനെ തികത്തൊള്ളൂ. ഇദേഹത്തിന് മൈലേജ് പറയാൻ മടിയാണ് ഓട്ടോക്കാരല്ലാം ലക്ഷപ്രബുക്കളെല്ലേ ഭായ് .

  • @satheeshsatheesh7552
    @satheeshsatheesh7552 3 роки тому

    👍👍👍👌

  • @sajeersajeer6626
    @sajeersajeer6626 3 роки тому +3

    ടാറ്റാ ace മാജിക്‌ ചെയ്യാമോ

  • @thehindustani9033
    @thehindustani9033 3 роки тому +2

    Bro...bajaj maxima petrol/ cng review cheyyamo..?

  • @asimasim4467
    @asimasim4467 3 роки тому +9

    ഫ്രണ്ട് പൊങ്ങും.

  • @2minuteschool929
    @2minuteschool929 2 роки тому +1

    Long term good

  • @sabithsabith9088
    @sabithsabith9088 2 роки тому

    [26/08, 10:43 pm] Ⓢⓐⓑⓘⓣⓗ 🔥: Ape tax and insure text okke edukkan eganeya rate varunnath
    [26/08, 10:44 pm] Ⓢⓐⓑⓘⓣⓗ 🔥: 2008 model vandeedee paperwork clear cheyyanane total ethra varum

  • @sobinaugustin
    @sobinaugustin 2 роки тому

    Video super

  • @shamsiyafarook3029
    @shamsiyafarook3029 3 роки тому +1

    Petrol. Mylage. Parayarhay. Vedio. Ettittu. Karayamiundo

  • @ashirafmpm2770
    @ashirafmpm2770 3 роки тому +23

    പെട്രോൾ വണ്ടി എല്ലാം ഒക്കെ...പക്ഷേ 'മൈലേജ്' ആണ് വില്ലൻ..
    അനുഭവം '🤤

  • @hakkimch007
    @hakkimch007 3 роки тому +1

    Ippo avar load valikan vandiyude gearbox inte ullile oru wheel change cheythu thannu,ippo load valikum vandi but bhayangara vibration anu,second to third gear veezhan padanu,pazhaya vandi odikkunna feel,vibration karanam oil pipe randu vattam potti,foundation bolt nalum odinjupoyi,ennit avar parayunnathu adi thattiyanu odinju poyathu ennu ,pipe potti poyi,2400 rs venam ennu paranju njn paranju tharilla ennu ,vandi kondu pokanam engil cash tharanam ennu paranju last 1000 rs koduthu,6 month ayullu vandi vangiyit,55km inte mukalil speed kayarilla wheel change cheythathu kondu,mile age um illa,enthu cheyyana vangi poyille ingane adjust cheythu kondu nadakunnu,

    • @user-oz9oe3dx2j
      @user-oz9oe3dx2j 3 роки тому

      video വിട്,,9544791613

    • @aju8324
      @aju8324 2 роки тому

      Bro 17000 km starter adichu poyi kittanillananu aa showromile aalukal parayunnath .spare kittilla .

  • @abhinraj4931
    @abhinraj4931 3 роки тому

    passenger petrol undo

  • @showkathk4733
    @showkathk4733 8 місяців тому

    👌

  • @milansavimilansavi719
    @milansavimilansavi719 3 роки тому

    Maduthu Chetta etra nalayi used Vandikaludae Vedio vanittu mathyayi🥺😔

  • @kollamguys4337
    @kollamguys4337 2 роки тому

    Passenger auto yil meen kachavadam nadathamo

  • @hakkimch007
    @hakkimch007 3 роки тому +2

    Kayattam kayarilla ennu paranjappol compony paranjathu 35 degre slop mathrame kayaru ennanu,530 kg anu compony paranja load capacity 300 kg vechu polum kayattam kayarilla

  • @2sTrOkeAdDiCTzz98
    @2sTrOkeAdDiCTzz98 3 роки тому

    Passenger auto petrol engine erangiyoo chetto.. cnG gas type allathe petrol type undo .. petrol tank capacity athra annu

  • @sudheeshts6962
    @sudheeshts6962 2 роки тому

    Passages auto avelible or not

  • @babumottammal2584
    @babumottammal2584 3 роки тому +1

    ആക്സിലേറ്റർ സെൻസർ നല്ലതാണെന്ന് തോന്നുന്നില്ല. ആറുമാസം നാട്ടിൽ മഴ.കുണ്ടും കുഴി വേറെ. പിന്നെ മുൻവശം പൊങ്ങും കാരണം ഇഞ്ചിൻ പിറകുവശം ലോടിങ്ങും .പെട്രോൾ ഓകെ .ശബ്ദകുറവും പൊലുഷനും. കിലോമീറ്റർ പറഞ്ഞില്ല. 👍

  • @dhushyandhanthere3175
    @dhushyandhanthere3175 3 роки тому +4

    ഡീസൽ 10hp 600cc
    പെട്രോൾ12hp 300cc
    300 cc വാഹനം നമ്മൾ ഉദ്ദേശിക്കുന്ന ഭാരം വലിക്കുമോ

  • @shameervp6423
    @shameervp6423 3 роки тому

    Bs 4Diesel good company service cheetting anu

  • @unni7083
    @unni7083 3 роки тому +6

    ഇച്ചായൻ 😘😘😘😘😘😘😘💗💗💖💖💖😍😍 സാധാരണ കാരന്ടെ വാഹനം.. ആപ്പേ 💪💪💪💪💪.. ഗുഡ്സ് വണ്ടി ആയാലും പാസഞ്ചേർ ആയാലും... ഈ വണ്ടി ഉള്ള ഡിമാന്റ് വേറെ ലെവൽ 💪💪💪💪💪💖💖💖😍💗💗💖😎😎😎😎😎😎😎😎

    • @unni7083
      @unni7083 3 роки тому +1

      ഇച്ചായൻ.. ഞാൻ പെട്ടു ഇപ്പോ job place ആണ് എറണാകുളം.. കൊറോണ കാരണം നാട്ടിൽ വരാൻ പറ്റില്ല 😷😷😷😷😷😷😭😭😭😭😭😭😭😭 പോലീസ് ശരി അല്ല... പലർക്കും മോശം സ്വഭാവം ആണ്.. 🥴🥴🥴🥴🥴 ജന മൈത്രി പറഞ്ഞത് നടക്കുന്നത് വെറുതെ ആണ് ഇച്ചായൻ... അന്നും ഇന്നും ഇഷ്ടം ഒന്നിനോടും മാത്രം.. ആർമി 💖💗🇮🇳

    • @unni7083
      @unni7083 3 роки тому

      💖💗💖💖💖💖💖💖💖😎

    • @hakkimch007
      @hakkimch007 3 роки тому +1

      Bs6 edukaruthu kayattam kayarilla,front pongum,video undu,

    • @padayappasingam516
      @padayappasingam516 3 роки тому

      @@unni7083 കഷ്ടം

    • @user-oz9oe3dx2j
      @user-oz9oe3dx2j 3 роки тому

      @@hakkimch007 ,,, Video,, വിട് 9544791613

  • @abdunnasarv4224
    @abdunnasarv4224 3 роки тому +6

    മൈലേജ് എത്ര പെട്രോൾ
    വണ്ടിക്

  • @aneeshs8805
    @aneeshs8805 3 роки тому +5

    Bs6 diesel എടുത്തിട്ട് 3 മാസം ആയി 23 മൈലേജ് കിട്ടുന്നുണ്ട് പക്ഷെ ഇതിൽ എനിക്ക് ഏറ്റവും മോശമായി തോന്നിയത് ഇതിന്റെ സ്റ്റാർട്ടിങ് മോട്ടോറിന്റെ കണക്ഷൻ വണ്ടിയുടെ vibration കൊണ്ട് ഊരിപ്പോകുന്നു ലോഡ് കയറ്റി നിർത്തിയ വണ്ടി സ്റ്റാർട്ട്‌ ആകാതെ വന്നാൽ ഉള്ള അവസ്ഥ കഷ്ടമാണ്. ലോഡ് മുഴുവൻ ഇറക്കിയ ശേഷമേ മോട്ടോർ കണക്ഷൻ കൊടുക്കാൻ പറ്റു ചിലപ്പോൾ സഹായിക്കാൻ ആരുമില്ലാതെ ഒറ്റയ്ക്ക് ലോഡ് ഇറക്കുകയും കണക്ഷൻ കൊടുക്കുകയും ലോഡ് തിരികെ കയറ്റുകയും ചെയ്യേണ്ട അവസ്ഥ ഉണ്ടായിട്ടുണ്ട് 🙄😔 (കൈ എത്തുന്ന ഭാഗത്തു മോട്ടോർ കണക്ഷൻ കൊടുക്കുകയോ ഊരി പോകാത്ത രീതിയിൽ കണക്ഷൻ design ചെയ്യുകയോ ചെയ്യണം) പഴയ വണ്ടിയുടെ reverse power മുന്നിൽ കണ്ട് എടുക്കരുത് ഇതിനു പഴയ വണ്ടിപോലെയുള്ള റിവേഴ്‌സ് ഗിയർ പവർ ഇല്ല 🙏

    • @nusarathvp3744
      @nusarathvp3744 3 роки тому

      Ente kayyilulla ape koduthu ithu edukkanirikkuva..vandi nallathalley

    • @aneeshs8805
      @aneeshs8805 3 роки тому +1

      @@nusarathvp3744 വണ്ടി ok ആണ് service ഇപ്പൊ കുറച്ചു ഭേദം ഉണ്ട് 👍

  • @vipinlal8439
    @vipinlal8439 3 роки тому

    നല്ലൊരു വീഡിയോ ആയിരുന്നു 🥰🥰ഉപകാരപ്രതം

  • @paulobezerra6508
    @paulobezerra6508 2 роки тому

    Gostei

  • @asifmh6102
    @asifmh6102 2 роки тому

    Kia seltos. Emi price. downpayment. Showroom review chyumo

  • @manojbalakrishnanp
    @manojbalakrishnanp 2 роки тому +1

    18 minute video il orikkal polum mileageine kurichu parayunnilla. 10 pravashyam swayam thozhil ennu paranju.

  • @sunusunu.8512
    @sunusunu.8512 3 роки тому +1

    Four wheel liasance mathiyo ithu odickaan....?

    • @midhuvarghese4780
      @midhuvarghese4780 3 роки тому +1

      മതി

    • @sunusunu.8512
      @sunusunu.8512 3 роки тому

      @@exARMYMALLUVLOGSjomi showroomil neritu chennoru feel....super 👏👏👏👏

    • @advsuhailpa4443
      @advsuhailpa4443 3 роки тому +1

      Sunu Sunu
      ഇത് - 3 വീലർ ആണ്
      പണ്ട് ബാട്ജ് വേണമായിരുന്നു....
      ഇപ്പോൾ വേണ്ട....

  • @justforresam6953
    @justforresam6953 2 роки тому

    Piaggio ape pickup electric cheyo

  • @hafisteckyvlog
    @hafisteckyvlog 3 роки тому

    Ace innju indallo petrol varient

  • @KL01AutoGarage
    @KL01AutoGarage 3 роки тому +1

    Eee വാഹനം load lu front pongilla എന്നാണോ സഹോദര

    • @hakkimch007
      @hakkimch007 3 роки тому +1

      Sure front pongum,cheriya load anengilum pongum

    • @sogolaptopandsecuritysolut2997
      @sogolaptopandsecuritysolut2997 3 роки тому

      കയാറ്റം വലിക്കില്ല bs6 എടുത്തു പണി കിട്ടിയതു ആണ്

    • @KL01AutoGarage
      @KL01AutoGarage 3 роки тому +2

      Trivandrum ulla Aarelum ee വാഹനം എടുക്കുവനെ ഒന്ന് ariyikkane

  • @mpali7817
    @mpali7817 3 роки тому +9

    ഇത്ര പൈസ വാങ്ങുമ്പോൾ ഗ്രിൽ ചൈതു കൊടുക്കണം

  • @toxicvlogs6971
    @toxicvlogs6971 3 роки тому

    Mayleeg atra kittum

  • @gshsjsa9982
    @gshsjsa9982 3 роки тому

    പെട്രോൾ പാസ്സഞ്ചർ ഇറങ്ങിയോ എന്താവില

  • @abukadir-jt1mp
    @abukadir-jt1mp 3 роки тому +14

    പെട്രോൾ വാഹനത്തിന് മൈലേജ് എത്രയാണ്?

  • @shakeeras8724
    @shakeeras8724 Рік тому +1

    ആപ്പേ സ്റ്റിയറിഗ് ഉള്ള വണ്ടി ഉണ്ടോ

  • @rafeequevp1747
    @rafeequevp1747 3 роки тому +2

    Milege chodhikkarudh enn paranhittundakum😄😄

  • @mansoorshaji631
    @mansoorshaji631 2 роки тому

    ബജാജ് മാക്സിമാടെ റിവ്യൂ ഒന്ന് ചെയ്യാമോ

  • @travelseconds96
    @travelseconds96 3 роки тому +4

    മഹിന്ദ്ര ആൽഫ ചെയ്യണം

  • @user-en1oh6yu9y
    @user-en1oh6yu9y 3 роки тому +4

    ഇവരാണ് vespa ഇറക്കുന്നത്

  • @nishadnj7440
    @nishadnj7440 3 роки тому +6

    ബ്രോ മൈലേജ് എത്രയാണ്

  • @ahammedvlogs2062
    @ahammedvlogs2062 3 роки тому +1

    Bro രണ്ടിൻ്യും മൈലേജ് എത്ര ?

    • @hakkimch007
      @hakkimch007 3 роки тому +1

      Njn upayogikunnathu diesel 23 to 25

    • @advsuhailpa4443
      @advsuhailpa4443 3 роки тому +3

      @@hakkimch007
      എന്റെ വണ്ടി 32 സിറ്റിയിൽ
      35 ഹൈവേയിൽ കിട്ടുന്നുണ്ടല്ലോ.....
      ( 50 മുകളിൽ പോവരുത് )

    • @timepassvlogs9242
      @timepassvlogs9242 2 роки тому

      @@hakkimch007 എങ്ങനുണ്ട് വണ്ടി

  • @dstarplus
    @dstarplus 3 роки тому

    ആപെ ഒാട്ടോയുടെ വീടിയോ ച്ചെയ്യൂ

  • @sreenivaskc2100
    @sreenivaskc2100 3 роки тому +12

    ക്യാബിനിൽ ഒരാൾക്കുമാത്രമേ യാത്ര ചെയ്യാൻ അനുമതിയുള്ളു എന്നകാര്യം പറഞ്ഞില്ല

  • @sanalek8242
    @sanalek8242 6 місяців тому

    ഇപ്പോൾ ഇതിന് എന്താ വില?

  • @jaseelakunhuttyaflahnihala6652
    @jaseelakunhuttyaflahnihala6652 3 роки тому

    ലോഡ് വണ്ടി ആയത് കൊണ്ട് മൈന്റൈൻസ് കൂടുതൽ ആണ്‌

  • @lajeeshkg2643
    @lajeeshkg2643 3 роки тому +1

    After sales service വളരെ മോശം... service സെന്റർ പെരുമാറ്റം അതിലും മോശം.

  • @sogolaptopandsecuritysolut2997
    @sogolaptopandsecuritysolut2997 3 роки тому +23

    Bs6 കയറ്റം കയറില്ല എടുക്കരുത് എടുത്തു പണി കിട്ടിയതു ആണ്. ഫ്രണ്ട് പൊങ്ങും വീഡിയോ ഉണ്ട്. നിരപ്പ് മാത്രം ആണേൽ നല്ല വണ്ടി ആണ്.

    • @albesterkf5233
      @albesterkf5233 3 роки тому

      Petrol /diesel

    • @sogolaptopandsecuritysolut2997
      @sogolaptopandsecuritysolut2997 3 роки тому

      @@albesterkf5233 diece

    • @mohammedarif8248
      @mohammedarif8248 3 роки тому

      Ad ശെരിയാണ്

    • @user-oz9oe3dx2j
      @user-oz9oe3dx2j 3 роки тому +1

      basit കൂടുതൽ പറയൂ

    • @johnhonayi2817
      @johnhonayi2817 2 роки тому +1

      നമ്മുടെ നാട്ടിൽ എങ്ങിനെ കയറ്റം ഇല്ലായിരിക്കും. പേടി ആണ് ഓടിക്കാൻ. വേണ്ടാ..

  • @rakeshmarar6370
    @rakeshmarar6370 3 роки тому +3

    ഡീസൽ വണ്ടി bs6 ഞാൻ എടുത്തിട്ടുണ്ട് വലി തീരെ ഇല്ല സ്റ്റാർട്ടിങ് പ്രശ്നം ഉണ്ട് ഇഗ്നിഷ്യൻ സെൻസർ കട്ടായിപോകുന്നു ടയർ 7000km ഓടുമ്പോഴേക്ക് റിസോൾ ചെയ്യാനായി

  • @ilam9088
    @ilam9088 3 роки тому +1

    ഇതിന്‍റെ 6 feet price പറഞ്ഞില്ല

  • @aju8324
    @aju8324 2 роки тому +2

    Ee vahhanam theerthu parajayam aanu .bs6 ape diesel ithinte spares onnum kittilla .pinne mikka vandikalum complaint aanu. Panam veruthe kalayan anagil edukkam💯

  • @shameerk2135
    @shameerk2135 2 роки тому +1

    ഫ്രണ്ട് ഇപ്പോൾ പൊങ്ങില്ല. ലോഡ് കയറ്റി കയറ്റം കയറുമ്പോൾ 🤔🤔

  • @jacobjohn6214
    @jacobjohn6214 3 роки тому +5

    സുസുകി ക്യാരി പെട്രോൾ അല്ലെ

  • @vijeshnlr9086
    @vijeshnlr9086 3 роки тому

    Insurance,tax,fitness, maintenance, diesel,ithinokke panam kandethan veedinte adharam vache loan edukkendi varum vandi odiyal onninum thikayilla

  • @mubarakmp7521
    @mubarakmp7521 3 роки тому +1

    Electric vennittundo

    • @noushadsha5212
      @noushadsha5212 3 роки тому

      ഈ സെൻസർ പ്രഷ്ണമാവും. എപ്പഴും സർവീസ് നല്ലത് പുറത്ത് വർക്ക് ഷോപ്പ് തന്നെയാവും നല്ലത് ഡിമാന്റ് ഉണ്ടാവില്ല

    • @ajnannhpookalathurajnan7207
      @ajnannhpookalathurajnan7207 3 роки тому

      Vannu

  • @Shibilikottakkal.KL65
    @Shibilikottakkal.KL65 2 роки тому

    പുതിയ അപ്പ ഗുഡ്സ് ഒരിക്കലും എടുക്കരുത് ഫുൾ compliant ആണ് സർവീസും മോശമാണ് 2000 km അയപൊത്തിനു ക്ലെച് ഡിസ്ക് പോയി പിന്നെ സ്റ്റാർട്ടിങ് പ്രോബ്ളവും ഇപ്പോ 3300 km ഓടി ഇനി എന്തൊകെ പണി വരും എന്ന് അറിയില്ല പടച്ചോൻ കാക്കട്ടെ

  • @sharninchandc118
    @sharninchandc118 2 роки тому

    Front glass leak aanu

  • @viveksivan4504
    @viveksivan4504 3 роки тому +5

    ഞാൻ മാത്രം ആണ് പിയാജിയോ എന്ന് പണ്ട് തൊട്ട് തെറ്റിച്ച് വായിക്കുന്നെ

    • @khwajazaman871
      @khwajazaman871 3 роки тому

      ഞാൻ പിഗോ ആപെ എന്നാ വായികാർ പൻട്😂😂

  • @imnotindian7
    @imnotindian7 3 роки тому +2

    ബജാജ് ആണ് പെട്രോൾ ആദ്യം

  • @remeshbabu4787
    @remeshbabu4787 3 роки тому +11

    മൈലേജ് പറഞ്ഞില്ലല്ലോ ബ്രോ

    • @khwajazaman871
      @khwajazaman871 3 роки тому +2

      അവർക്ക് അറിയില്ല അല്ലെങ്കിൽ പറയുമായിരുന്നു ,🙄

    • @francissebin7505
      @francissebin7505 3 роки тому +2

      15....17

    • @anurajanurajmm352
      @anurajanurajmm352 2 роки тому

      18,19

  • @adithc.u9945
    @adithc.u9945 3 роки тому

    Tata ace undallo ace

  • @lijosaji7642
    @lijosaji7642 3 роки тому +7

    Mileage paranjillalloooo...

  • @sumeshchako2623
    @sumeshchako2623 2 роки тому +1

    സെൻസർ വണ്ടി കൊള്ളില്ല. ആരും എടുക്കരുത് പെട്ടു പോകും. മൈലേജ് തീരെ കുറവും. പെട്രോളിനും ഡീസലിനും വില കൂടതലാണ്

  • @yacoobwayanad1492
    @yacoobwayanad1492 2 роки тому

    പുതിയ വണ്ടിയെടുത്തു പണികിട്ടി
    മൈലേജ് ഇല്ല വലിയും ഇല്ല
    ഫ്രണ്ട് പൊങ്ങൽ കൂടുതലാണ്
    ലോഡും വെച്ച് പുറകിലോട്ട് ഒരടി പോലും പോകത്തില്ല

  • @vinod.vijayansujakutty6535
    @vinod.vijayansujakutty6535 3 роки тому

  • @DubaiTrafficRules
    @DubaiTrafficRules 9 місяців тому

    ഒരാളും എടുക്കരുത്...2020 മോഡൽ ഞാൻ എടുത്ത് 3മാസം കൊണ്ട് engine പണി എടുത്തു.. വലി ഇല്ല.. വണ്ടി എപ്പോളും വഴിയിൽ നിക്കും... സെൻസർ പ്രോബ്ലം...320000rs പ്രൈസ്...30000rs കൊടുത്തു...290000ലോൺ ഇട്ടു...54 മാസം 7651rs cholamandalam finanace.. ടോട്ടൽ 4.5ലക്ഷം ആയി.. പെട്ടുപോയി അളിയാ... എടുക്കരുത്

  • @sivasankaranpu2526
    @sivasankaranpu2526 3 роки тому

    Super

  • @mohammedpk8230
    @mohammedpk8230 3 роки тому

    Ape nllavandiyanu. Nlla.
    serveesum
    Enakkuundvandi

  • @sharninchandc118
    @sharninchandc118 2 роки тому

    Starting problem aanu...

    • @aju8324
      @aju8324 2 роки тому

      Bro starter kondu kanikkanam illangil athunpoyal pinne kittilla

  • @maruboomiyilorumalayali7308
    @maruboomiyilorumalayali7308 3 роки тому +1

    പെട്രോൾ പോയി ഡീസൽ വന്നു അത് പോയി പിന്നെയും പെട്രോൾ വരുന്നു
    ഇതെന്തു കുന്തം ആണ്
    100 രൂപ പെട്രോൾ അടിച്ചു വാടക പറയുമ്പോൾ ആളുകൾ തരോ