വാഹനങ്ങളിലെ CNG സുരക്ഷിതമോ ? | CNG Vehicle | Safety

Поділитися
Вставка
  • Опубліковано 4 лис 2024

КОМЕНТАРІ • 52

  • @felixtomgeorge6263
    @felixtomgeorge6263 Рік тому +35

    CNG 1999മുതൽ ഡെൽഹിൽ ഉപയോഗിക്കുന്നു ഒരു പോബിളും ഇല്ല. കേരളത്തിൽ, 20 വർഷം ശേഷം cng പ്രശനം

  • @vijeesh_alam
    @vijeesh_alam Рік тому +29

    കൊറേ കൊല്ലം ആയി വിദേശത്ത് ഈ ഫീൽഡ് I'll ജോലി ചെയ്യുന്നു. ഒരു കുഴപ്പവും ഇതിൽ ഞാൻ കാണുന്നില്ല. നാട്ടിൽ CNG filling station അവിശ്യതിന് ഇല്ലാലോ എന്നൊരു സങ്കടം മാത്രം.

    • @user-123_53hf
      @user-123_53hf 2 місяці тому +1

      Yes but go for a factory fitted one and never go for retrofitment

  • @vinodva9123
    @vinodva9123 Рік тому +12

    അപകടം, നടന്നു,
    അതി ദാരുണമായ മരണവും സംഭവിച്ചു
    ഇനി ഇത് പോലെ വരാതിരിക്കാൻ, എന്തൊക്കെ ചെയ്യാൻ സാധിക്കും അതിനു ആയിരിക്കണം,മാധ്യമ ശ്രദ്ധ..
    അതിനു വേണ്ടി ആയിരിക്കണം അന്വേഷണവും, തുടർ നടപടികളും

  • @purushothamanjayaprakash22
    @purushothamanjayaprakash22 Рік тому +8

    20 varshagal kku munpe Delhi il mikkavarum ellam public transport yum CNG annu odunnathu ethu vere apakadum unttayittilla

  • @MusthafaMuhaammed
    @MusthafaMuhaammed Рік тому +12

    ... ആദരാഞ്ജലികൾ
    CNG യ്ക്കും സുരക്ഷയുടെ കാര്യ ത്തിൽ ഉറപ്പില്ല...എന്ന് 😔

  • @BecauseIamBatman007
    @BecauseIamBatman007 3 місяці тому +2

    Ithokke kanumbol anu ajith buddyude cng explanation ethra mikachathanu ennu manasilavunnathu

  • @jj1205
    @jj1205 7 місяців тому +9

    ഉവ്വ മൈലേജ് എന്റെ അനുഭവത്തിൽ മൈലേജ് സെയിം ആണ് വില കുറച്ച് കുറവ് ഉണ്ട് അത്ര മാത്രം പിന്നെ ഡിക്ക് സ്പേസ് പോകും. പവർ നന്നായി കുറവുണ്ട് ഓടിക്കാൻ ഒരു സുഖവും ഇല്ല പോരാത്തേത്തിനു മിസ്സിങ്ങും ഉണ്ട്. പിന്നെ യൂസ്ഡ് മാർക്കറ്റ്ഇൽ വണ്ടിക്ക് ഒട്ടും വില കാണില്ല cng ഓടുന്ന വണ്ടിക്ക് എൻജിൻ ലൈഫ് കുറവാണെന്നും പറയുന്നു പെട്രോൾ തന്നെ ആണ് നല്ലത്.ഇപ്പോൾ വരുന്ന ന്യൂ ജനറേഷൻ ചെറു കാറുകൾക്ക് പെട്രോളിൽ 20 + മൈലേജ് ഉണ്ട് അതാണ് ഓടിക്കാൻ സുഖവും

    • @abymathewctr
      @abymathewctr 3 місяці тому

      kittinte problem akam

    • @user-123_53hf
      @user-123_53hf 2 місяці тому +3

      Yes but go for a factory fitted one and never go for retrofitment

  • @jeothekkath6415
    @jeothekkath6415 Рік тому +3

    Safe annel pinne eganeyaa athu pottithericheee athu paraaa

  • @sureshv9336
    @sureshv9336 Рік тому +4

    It's like asking traveling on road or Air is more safe

  • @ShyjuKothankal-jn4qb
    @ShyjuKothankal-jn4qb Рік тому +18

    ഇനിCNG വണ്ടികളുടെ വില്പനയിൽ ഇടിവ് സംഭവിക്കാൻ സാധ്യതയുണ്ടെന്ന് കണ്ട് അവരെ സഹായിക്കുകയാണോ നിങ്ങൾ

  • @user-123_53hf
    @user-123_53hf Рік тому +10

    Go for either Hybrid or EV........

    • @Al_Amaan_media786
      @Al_Amaan_media786 7 місяців тому +3

      No man ഇലക്ട്രിക് വാഹനമാണ് പ്രകൃതിക്ക് ഏറ്റവും കൂടുതൽ ദോഷം ഉണ്ടാക്കുന്നത് പഠനങ്ങൾ പുറത്തുവന്നു

    • @hellboy_gaming_01
      @hellboy_gaming_01 2 місяці тому

      Ola mathiyo 😮

    • @user-123_53hf
      @user-123_53hf 2 місяці тому

      ​@@hellboy_gaming_01 OLA EV car irakkiya karyam njan arinjilla Kutta

    • @user-123_53hf
      @user-123_53hf 2 місяці тому +2

      ​@@Al_Amaan_media786 Yes but go for a factory fitted one and never go for retrofitment

  • @DucatiIi-x2x
    @DucatiIi-x2x 13 днів тому

    CNG fill cheyumbol vahanathil irikan padilla.

  • @sreeraj5300
    @sreeraj5300 Рік тому +2

    ജീവനേക്കാൾ വില ഇല്ല cng ക്കി... ജീവൻ തന്നെ വലുത്... കത്തിപിടിക്കാത്ത ഡീസൽ വണ്ടി... ഏതെങ്കിലും കാലത്ത് ഈ നാട്ടിൽ മനുഷ്യനും... സുരക്ഷയ്ക്കും വില ഉണ്ടാവുന്ന കാലത്ത്.. ബാറ്ററി വണ്ടിയും cng. Lpg. വണ്ടിയും വാങ്ങ...

  • @vishnurajchampad2966
    @vishnurajchampad2966 Рік тому +6

    അപ്പോ ആ ഓട്ടോ തീ കത്തൻ കാരണം എന്താ

    • @alankargraphics1769
      @alankargraphics1769 8 місяців тому

      part 2- the conclusion l varum

    • @Gamer_53727
      @Gamer_53727 8 місяців тому +1

      ​@@alankargraphics1769 ഇതെന്താ bahubali news ഓ 😂😂

    • @hariskuttasseri6066
      @hariskuttasseri6066 2 місяці тому

      അതാണ് കാരണം

  • @Ncp567
    @Ncp567 Рік тому +18

    Paid പ്രൊമോഷൻ ആണല്ലോ.
    ഇത്രയും കണ്ടിട്ട് ജനങ്ങൾക് cng ഓട്ടോ എങ്ങനെ കത്തി എന്നു മനസ്സിലായോ?

  • @sivadasanMONI
    @sivadasanMONI Рік тому

    Good information❤

  • @sonajoshy4782
    @sonajoshy4782 9 місяців тому +1

    CNG

  • @ManojManoj-dt3ql
    @ManojManoj-dt3ql Рік тому +2

    നിങ്ങൾ സിഎൻജി വാഹനമാണ് ഓടിക്കുന്നതെങ്കിൽ, അപകടത്തിന് മുമ്പ് വാഹനത്തിൽ നിന്ന് ചാടാൻ മറക്കരുത്

    • @Gamer_53727
      @Gamer_53727 8 місяців тому +2

      Fighter jet plane ന്റെ seat അനിവാര്യം ആണ് 😂😂

    • @user-123_53hf
      @user-123_53hf 2 місяці тому +1

      @@Gamer_53727 😁

  • @SanthaK-iw7sk
    @SanthaK-iw7sk Рік тому +1

    Asianetceal

  • @azizksrgd
    @azizksrgd Рік тому

    Petrol ne kkal safe aan

  • @jijimolthomas237
    @jijimolthomas237 Рік тому +4

    CNG is not safe brother

  • @jp-qs3pe
    @jp-qs3pe Рік тому +4

    Diesel annu നല്ലത്

  • @latheef7969
    @latheef7969 9 місяців тому +3

    സിഎൻജി വണ്ടി ആരും എടുക്കണ്ട ഞാൻ എടുത്ത് കുടുങ്ങിയതാണ് 35 മൈലേജ് കിട്ടും ആഴ്ചയിൽ 200 രൂപയുടെ പെട്രോളും വേണം സർവീസ് പോരാ കുടുങ്ങിയവരോ കുടുങ്ങി ഇനിയാരും കൊടുങ്ങണ്ട ഡീസൽ വണ്ടി എടുത്തോളൂ

    • @kenazeer4352
      @kenazeer4352 9 місяців тому +2

      35 മൈലേജ് കിട്ടുന്നുണ്ടെങ്കിൽ നല്ലതല്ലെ

    • @mahinebrahim4581
      @mahinebrahim4581 8 місяців тому +2

      Oru kudungalimilla. Nalla kit kettiyal ellam ok aanu

    • @Al_Amaan_media786
      @Al_Amaan_media786 7 місяців тому

      ​@@mahinebrahim4581നല്ല കിറ്റ് കിട്ടുന്ന സ്ഥലം അറിയോ നിങ്ങൾക്ക് പറഞ്ഞു തരോ

    • @noushadkp6001
      @noushadkp6001 6 місяців тому

      ആരും CNG വാഹനങ്ങളിൽ താല്പര്യം കാണിക്കരുത്, അനുഭവം ഗുരു , SAME EXPERIENCE,

  • @karthikm7063
    @karthikm7063 4 місяці тому

    C for compression 😅. Petrol and Diesel are not compressed. Engine life will reduce for sure.

    • @user-123_53hf
      @user-123_53hf 2 місяці тому

      Yes but go for a factory fitted one and never go for retrofitment

    • @karthikm7063
      @karthikm7063 2 місяці тому

      @@user-123_53hf that's true

  • @Zainzayan-ub8lg
    @Zainzayan-ub8lg 7 місяців тому

    🎉

  • @nishandhk3322
    @nishandhk3322 11 місяців тому +1

    CNG☠️🚫

  • @malluardor8737
    @malluardor8737 2 місяці тому

    Kundi karinju bonda akum 😂✔️

  • @lion8264
    @lion8264 Рік тому

    👍.. 👹