#vlog

Поділитися
Вставка
  • Опубліковано 31 гру 2022
  • #vlog #bajaj #qute #bajajqute #autocar #review

КОМЕНТАРІ • 74

  • @antonyjose3406
    @antonyjose3406 10 місяців тому +2

    ഞാനെടുത്തു ഒരു വർഷമായി സിഎൻജി... സെപ്റ്റംബർ പരിശുദ്ധ കന്യാമറിയത്തിന്റെ ബർത്ത് ഡേ സെപ്റ്റംബർ 8 ഒരു വർഷം ആകുന്നു എനിക്ക് വളരെ സന്തോഷകരമായി മുന്നോട്ടു പോകുന്നു നല്ല വണ്ടിയാണ്💙🤍💛

  • @yourbudhu
    @yourbudhu Рік тому +14

    തലയിട്ടു നോക്കിയാണോ വണ്ടി പുറകോട്ടു എടുക്കേണ്ടത് ! ? അയിനാണ് ഗ്ലാസ് ഉള്ളത് .. അതിൽ നോക്കി വണ്ടി ഓടിക്കാനും തിരിക്കാനും റിവേഴ്‌സ് എടുക്കാനുമൊക്കെ ഇനിയെങ്കിലും നമ്മൾ പഠിക്കണം
    തലയിട്ടു നോക്കി തിരിക്കുന്ന ഏർപ്പാട് നിർത്തേണ്ട സമയം കഴിഞ്ഞു ബ്രോ

    • @riyasha4560
      @riyasha4560 Рік тому +1

      Thank you 👍തെറ്റ് തിരുത്തി കൊടുത്തതിനു..

    • @worldgamerff1994
      @worldgamerff1994 Рік тому +4

      ath bro pulli 10 year ayi auto odichu sheelichu poytha ningl car muthalalimar ang kshemichekku☺️

  • @nithinsanthakumar1970
    @nithinsanthakumar1970 11 місяців тому +4

    വരുമാനം ഉണ്ടാക്കാൻ ആണെങ്കിൽ ഓട്ടോറിക്ഷ തന്നാ നല്ലത്, വെള്ളിമുങ്ങ ആയിരുന്നു ക്യുട്ട് നെ അപേക്ഷിച്ചു നല്ലത്

  • @nithi80568
    @nithi80568 Рік тому +19

    ഓട്ടോയേക്കൾ വളരെ better ആയിട്ടുണ്ട് കേരളം മുഴുവൻ ഈ type വണ്ടികൾ വന്നാൽ പൊളിക്കും അത്യാവശ്യം Speed ഉള്ളത് കൊണ്ട് റോഡിലെ ബ്ലോക്കും കുറയും പിന്നെ ഒരു rich look ഉം ഉണ്ട്

    • @Abdulmuneeregc
      @Abdulmuneeregc Рік тому +1

      ഞാനെന്റെ ഓട്ടോ വിൽക്കട്ട

    • @akhilp2092
      @akhilp2092 Рік тому +2

      Fare meter ഇല്ലാത്തോണ്ട് തോന്നുമ്പാടി റേറ്റ് വാങ്ങാം 😂😂😂

    • @muhammedshafeekshafeek7772
      @muhammedshafeekshafeek7772 Рік тому

      എന്തിനാ കുട്ടികൾക്ക് കളിക്കാനോ 😂

    • @Dathans_Media
      @Dathans_Media Рік тому

      അവസാനം ഇരിപ്പ് മുതലുമാവും... 😂😂😂

  • @Kondottykkaran3601
    @Kondottykkaran3601 Рік тому +4

    വെയിലത്ത് നിൽക്കുമ്പോൾ ഇതിനുള്ള ചൂട് കൺട്രോൾ ചെയ്യാൻ ഇതിന്റെ മേൽഭാഗത്തുള്ള കരിയറിന്റെ അടിഭാഗത്ത് വെയിലും മഴയും കൊണ്ടാൽ കേടു വരാത്ത ( അതിന്റെ പേര് എന്റെ ഓർമ്മയിൽ ഇപ്പോൾ ഇല്ല ) ഒരു പ്ലാസ്റ്റിക് സീറ്റ് ഉണ്ട് അത് അടിയിൽ ഫിറ്റ് ചെയ്താൽ മതി 90% ചൂടും മാറിക്കിട്ടും

  • @rafeeqkallingal69
    @rafeeqkallingal69 Рік тому +3

    റിവേഴ്‌സ് ഗിയറിൽ കയറ്റിക്കൂടെ. എന്നാൽ അവിടെ തിരിക്കാൻ നിൽക്കേണ്ട.
    പിന്നെ തിരിക്കാൻ ബുദ്ധിമുട്ട് ഉള്ള സ്ഥലത്ത് (കൂടുതൽ സമയം വേണ്ടിവരുന്നിടത്ത്) നിർത്തുമ്പോൾ എപ്പോഴും തിരിച്ചു നിർത്തുക. എമർജൻസി ഓട്ടം വന്നാൽ പെട്ടെന്ന് എടുത്ത് പോകാം.

  • @ramshidkkvlog
    @ramshidkkvlog Рік тому +2

    Doorinte system maatiyal mathi vellimoonga ullath pole ചെയ്യുന്ന ആളുകൾ ഉണ്ട് ഒന്ന് ശ്രമിക്കു

  • @edenilzonrodriguezarroyo379
    @edenilzonrodriguezarroyo379 Рік тому +6

    Feliz año nuevo saludos desde México 🇲🇽

  • @Gurukrupa_Enterprises
    @Gurukrupa_Enterprises Рік тому +1

    Thanks for video...

  • @subhashravi76
    @subhashravi76 5 місяців тому +1

    എല്ലാം കൊള്ളാം പക്ഷെ മുൻഭാഗത്തിനു കുറച്ചുകൂടി നല്ല ഒരു ഡിസൈൻ ആക്കാമായിരുന്നു

  • @akhilp2092
    @akhilp2092 Рік тому +3

    Bajaj Maxima C Diesel എടുക്കാം ഇതിനേക്കാൾ
    മിനിമം 100₹ upto 1 km
    200 mtr പോയാലും 100 തന്നെ
    അഡിഷണൽ ഒരോ km നും 50
    അതിപ്പോ 200 mtr പോയാലും ഒരു km ആയി കൂട്ടും
    ലോഡ് കണ്ടപോലെ കൂട്ടിവാങ്ങാം
    5 km വൺ സൈഡ് പോയാൽ 5 x50 =250 + 50 = 300
    റിട്ടേൺ ലോഡ് ഉണ്ടേൽ വീണ്ടും കൂട്ടി വാങ്ങാം
    ഗുഡ്സ് വണ്ടിക്ക് ഗവണ്മെന്റ് ഒരു ഏകീകൃത നിരക്ക്‌ പറഞ്ഞിട്ടില്ല
    തോന്നും പടി വാങ്ങാം 🙂🙂

  • @shibusnair9926
    @shibusnair9926 7 місяців тому +1

    ഒരു Driver ക്ക് ആദ്യം വേണ്ടത് പുറം തിരിഞ്ഞ് നോക്കാതേ വണ്ടി എടുക്കാൻ പഠിക്കണം

  • @riyasha4560
    @riyasha4560 Рік тому +2

    അതെ ഗ്ലാസ്‌ നോക്കി തന്നെ യാണ് ഏതൊരു വണ്ടിയും തിരിക്കാനും റിവെസ് പിന്നെ ഗ്ലാസ്‌ നോക്കി ഇങ്ങനെന്നെയൊക്കെ ചെയുന്നവരാണ് ഡ്രൈവർ. ഇല്ലാതെ കമ്പനി യുടെ പോരായിമ ആയിട്ട് കാണേണ്ട ബ്രോ

  • @satheeshsatheesh7552
    @satheeshsatheesh7552 Рік тому +1

    നല്ലൊരു വിഡിയോ 👍👍👍👌

  • @fazpa8963
    @fazpa8963 Рік тому +4

    4 ലക്ഷം രൂപക്ക്.. വെറുമൊരു പാട്ട സാനം.. പേരിന് കാറിന്‍റെ ലുക്ക് ഉണ്ട് പക്ഷേ .. വെറും പാറ്റ പാട്ട.. All the best..

    • @arun-ex2uk
      @arun-ex2uk Рік тому +2

      Diesel auto 3.30 varum +40(body workine varum).vandi panith iranguboyekkum around 3.75 varum

    • @rafeequeareekod7239
      @rafeequeareekod7239 3 місяці тому

      ഇവർ പറയുന്ന വിലക്കുള്ള മുതൽ ഈ സാധനം ഉണ്ടോ..

  • @aaduthoma2298
    @aaduthoma2298 Рік тому +3

    വണ്ടിയുടെ വില 3.30lakhs alle എന്നൽ പിന്നെ നല്ല ഒരു സെക്കൻ്റ് കാർ വങ്ങിച്ചൂടെ അല്ലെങ്കിൽ alto yeduthoode nano ഇതിലും better alle engine ഓട്ടോറിക്ഷയുടെ ആണ് ityerm Vila ഉണ്ടായിട്ട് ഒരു തട്ടിക്കൂട്ട് qute

  • @muhammedrafeeq60
    @muhammedrafeeq60 Рік тому +2

    good kazchakal
    eavidenu bro place

  • @anilggopal596
    @anilggopal596 Рік тому +1

    Good

  • @arshikalleryarshi9983
    @arshikalleryarshi9983 Рік тому +2

    ❤️❤️❤️

  • @shangajan5392
    @shangajan5392 Рік тому +3

    Hi Bro.. How many km can drive continuously?

  • @shamseerp.k7202
    @shamseerp.k7202 Рік тому +1

    ❤️👍

  • @shafiak7275
    @shafiak7275 Рік тому +3

    മൊത്തം പ്രശ്നം തന്നെയാണ്

  • @nithinsanthakumar1970
    @nithinsanthakumar1970 11 місяців тому +2

    ഓട്ടോ കോംപ്ക്ട് ഡീസൽ 40 മൈലേജ് ഉണ്ട്, ഓട്ടോ ഇതിലും സേഫ്റ്റി ആണു

  • @arshadkareem7150
    @arshadkareem7150 Рік тому +1

    Ithinu meter set cheyan patille

  • @lijusaju7516
    @lijusaju7516 Рік тому +1

    Main ayttu clutch cmplt aanu🫡

  • @bijuvijayan2281
    @bijuvijayan2281 10 місяців тому +1

    Good review

  • @jukestv4873
    @jukestv4873 Рік тому +3

    ur place is very nice to live in

    • @MammaaliWayanad
      @MammaaliWayanad  Рік тому +2

      thanks

    • @jukestv4873
      @jukestv4873 Рік тому

      @@MammaaliWayanad i am from Philippines and im living with a crowded city so many houses and over pupulated people. I'm very envy to live like your place with many plants around with very peaceful living.

  • @Kondottykkaran3601
    @Kondottykkaran3601 Рік тому +1

    ഇതിന് എത്രയാ ചാർജ് വാങ്ങുന്നത് ലോക്കൽ 30 രൂപ തന്നെയാണോ കിലോമീറ്റർ 22 5 ആണോ 🤔

  • @srejeshsree2175
    @srejeshsree2175 Рік тому +1

    eth enth oru thattikoot vandi

  • @sijishbernas4773
    @sijishbernas4773 Рік тому +1

    കയ്യും തലയും പുറത്തിട്ട് വണ്ടി ഓടിക്കാൻ പാടില്ല ബ്രോ

  • @user-bz8xs5lo8o
    @user-bz8xs5lo8o Рік тому +1

    ഏത്ൻ്റെ റേറ്റ്

  • @Gurukrupa_Enterprises
    @Gurukrupa_Enterprises Рік тому +1

    Say No to LIFE INSURANCE frauds in India...
    ||श्री कृष्ण तू ही तू ||
    ||श्री कृष्ण तू ही तू ||
    ||श्री कृष्ण तू ही तू ||
    Shree Krishna tu hi tu...

  • @timepasssyp2769
    @timepasssyp2769 Рік тому +3

    പറയുന്നോണ്ട് ഒന്നും തോന്നരുത് ....ഇയ് പെട്ട്ണ്

    • @MammaaliWayanad
      @MammaaliWayanad  Рік тому +5

      എനിക്ക് അങ്ങനെ തോന്നുന്നില്ല

    • @jineshab2048
      @jineshab2048 Рік тому

      നല്ല വണ്ടിയാ, പക്ഷേ തല പുറത്തിട്ട് റിവേഴ്സ് എടുക്കുന്നത് അത്ര നല്ല രീതിയല്ല

    • @advsuhailpa4443
      @advsuhailpa4443 Рік тому

      ഒരാള് പൊട്ടനാണ് എന്ന് പറയാൻ നീയാണല്ലോ കോടതി
      ഒന്ന് പോടോ😏

  • @shibusnair9926
    @shibusnair9926 7 місяців тому +1

    ഇതിൽ Ac കയറ്റാൻ പറ്റില്ലേ

  • @RajeshKrishna-pp9tc
    @RajeshKrishna-pp9tc 3 місяці тому +2

    വില കൂടുതൽ ആണ്

    • @MammaaliWayanad
      @MammaaliWayanad  3 місяці тому +1

      കൂടുതലൊന്നും ആയിട്ട് എനിക്ക് തോന്നുന്നില്ല
      പിന്നെ നമ്മുടെ നാട്ടിൽ ഈ വണ്ടി പണിയാണറിയുന്ന മെക്കാനിക് കുറവാ
      അതാണ്‌ പ്രശ്നം

  • @ajeshe.a4267
    @ajeshe.a4267 Рік тому +1

    ബ്രോ നമ്പർ തരും....

  • @user-hh7ee6on6f
    @user-hh7ee6on6f Рік тому +1

    ഷോറൂം നമ്പർ തരുമോ

  • @sanjumukkam2397
    @sanjumukkam2397 Рік тому +2

    ബ്രോ revers ഇറങ്ങിയപ്പോൾ സ്ലിപ് ആയതു വണ്ടിയുടെ വൈറ്റില്ലായ്മകൊണ്ടല്ല ആ വഴി കണ്ടാൽ കാര്യം മനസിലാകും ഒരു car കൊണ്ട് ഇട്ടിട്ടു ചവിട്ടി നോക്ക് അപ്പൊ മനസിലാകും

  • @jaincyjijo
    @jaincyjijo Рік тому +1

    Bro milege etra kitund? Njan eduthittu 2 weeks ayi milege 21 max kitunollu,🥲

  • @Saji497
    @Saji497 Рік тому +1

    Number please..Vandi engane und