Bajaj ഏറ്റവും പുതിയ bs6 വണ്ടി qute -AUTOS VLOG

Поділитися
Вставка
  • Опубліковано 29 січ 2023
  • INSTAGRAM
    autos_vlog
    FACEBOOK
    autosvlog
    Disclaimer:
    Due to factors beyond the control of me, I cannot guarantee against an improper use of this information. AUTOSVLOG assumes no liability for property damage or injury incurred as a result of any of the information contained in this video. Use this information at your own responsibility and The car used in this video for preview purpose and not my own. The shared links are not giving me any support or revenue but I used the same and sharing it with the benefit of others
    All the information on this website is published in good faith and for general information purpose only. AUTOSVLOG does not make any warranties about the completeness, reliability and accuracy of this information. Any action you take upon the information you find on this channel is strictly at your own risk. AUTOSVLOG will not be liable for any losses and/or damages in connection with the use of our channel
    TEAM AUTOS VLOG
  • Авто та транспорт

КОМЕНТАРІ • 219

  • @vineethkk8980
    @vineethkk8980 Рік тому +40

    അഗത്തു നിന്ന് നോക്കുബോൾ,, പുറമേ നല്ല വിശാലം ആണ്... 😃😃

  • @sakeerhuzain6919
    @sakeerhuzain6919 Рік тому +55

    ഈ തട്ടി കൂട്ട് സാധത്തിന് 310 L അയ്യോ ഇതിലും നല്ലത് Tata നാനോ യാണ് ac കൂൾ super milage എല്ലാം കൊണ്ടും സൂപ്പർ

    • @girishkumark9773
      @girishkumark9773 Рік тому +21

      താങ്കളുടെ അഭിപ്രായത്തോട് പൂർണ്ണമായും യോജിക്കുന്നു. ഇതാെരു Bajaj തട്ടിക്കൂട്ട്. അത് തന്നെയാണ് ഇതിന് ചേർന്ന പേര്.
      കാറിന്റെ ഗണത്തിൽ പെടുന്നില്ല. പെട്രാേളിൽ 300 സി.സി യുടെ താഴെ മാത്രമുള്ള വണ്ടിയാണ്. ( ഈ എഞ്ചിൻ ഒരു പക്ഷെ ബജാജിന്റെ ഓട്ടോയുടേതോ ടൂവീലറിന്റേതോ ആയിരിക്കാം. നേരത്തെ തന്നെ ബജാജിന്റെ കൈവശമുള്ളതായിരിക്കാം ). എന്നിട്ടും ഡീസൽ വണ്ടിയേക്കാൾ ശബ്ദവും സീറ്റുകളും ഇന്റീരിയറും വളരെ കഷ്ടം.
      ഇനി നാനോയുടെ കാര്യമാണെങ്കിൽ, 4 ഗിയറിൽ , 600 സി.സിക്ക് മുകളിലുള്ള പെട്രോൾ എഞ്ചിൻ പുതുതായി ടാറ്റ ( സ്വന്തമായി നിർമ്മിക്കുകയോ മറ്റ് കമ്പനികളുടേത് ഉപയോഗിക്കുകയോ ) നാനോക്ക് വേണ്ടി മാത്രം കണ്ടെത്തിയതാണ്. കൂടാതെ, മികച്ച ഇന്റീരിയറും മുൻ സീറ്റുകളും, ക്യൂട്ടിനേക്കാൾ എത്രയോ മികച്ച പിറകിലെ സീറ്റും, എ.സി, മ്യൂസിക് സിസ്റ്റം, പിന്നീട് പവർ സ്റ്റിയറിങ്ങും, ഓട്ടോമാറ്റിക്കും എല്ലാം ഉണ്ടായിരുന്നു. എ.സിയും ക്യൂട്ടിനേക്കാൾ വലിപ്പവും എഞ്ചിൻ പവറും ഉണ്ടായിട്ടും 18 മുകളിൽ മൈലേജും ഉണ്ടായിരുന്നു. ക്യൂട്ടിനെപ്പോലെ പണ്ടത്തെ കടയുടെ നിരപ്പലക പോലെയായിരുന്നില്ല വിൻഡോ ഗ്ലാസുകൾ. മെക്കാനിക്കലി ഉയർത്തുകയും താഴ്ത്തുകയും ചെയ്യാവുന്നതും മുൻവശത്തേത് പവർ വിൻഡോയുമാണ്. മാത്രമല്ല അന്ന് നാനാേ നിർമ്മിക്കുമ്പോൾ ടാറ്റക്ക് മുമ്പിൽ മറ്റ് വില കുറഞ്ഞ കാറിന്റെ മാതൃകയൊന്നും ഉണ്ടായിരുന്നില്ല , പക്ഷേ ക്യൂട്ട് നിർമ്മിക്കുന്നതിന് മുമ്പ് ബജാജിന് മുന്നിൽ നാനോ എന്ന മികച്ച മാതൃകയുണ്ടായിരുന്നു. എന്നിട്ടും ഇത്രയും വില കൂട്ടി കാർ സെഗ്മന്റ് പോലുമല്ലാത്ത ഒരു വാഹനം പുറത്തിറക്കിയ ബജാജിന്റെ കാഴ്ചപ്പാട് ഭയങ്കരം തന്നെ. അതും സാധാരണക്കാരായിരിക്കും ഈ വാഹനം വാങ്ങാൻ ആഗ്രഹിക്കുന്നത് എന്ന് കൂടി ഓർക്കുമ്പോൾ പാവങ്ങളെ ക്യൂട്ടായി പറ്റിക്കുന്ന ബജാജിനോട് എന്നെന്നേക്കുമായി ടാറ്റ പറയാനാണ് തോന്നുന്നത്. എന്റെ അഭിപ്രായത്തിൽ വീട്ടിലേക്ക് ഇടുങ്ങിയ വഴി മാത്രമുള്ള ഒരു നാല് ചക്രവണ്ടി വീട്ടിലെത്തണം എന്ന് അതിയായ ആഗ്രഹിക്കുന്ന ഒരു സാധാരണക്കാരന് ഇത് തെരെഞ്ഞെടുക്കാം. വില ഒരു പ്രശ്നം തന്നെയെങ്കിലും .

    • @arjunakurup02
      @arjunakurup02 Рік тому +7

      Undairunnappo aarum athinte vila manasilakkiilla bro 🙂

    • @jaisonpm9290
      @jaisonpm9290 Рік тому +1

      എന്റെ ഒരു കൂട്ടുകാരൻ പെട്ടു.... ഇപ്പോൾ പെടാപ്പാട് പെടുകയാണ് എങ്ങനെയെങ്കിലും കയ്യിൽ നിന്ന് ഒഴിവാക്കണ്ടേ അതുമില്ല.. 😆😆

    • @shahil925
      @shahil925 Рік тому +1

      @@girishkumark9773 sathyam

    • @wideangleb9717
      @wideangleb9717 Рік тому +3

      3.10 ന് കിട്ടില്ല 3.4 ആണ് ഓൺറോഡ്

  • @aromal_rajan_pillai
    @aromal_rajan_pillai Рік тому +27

    ഹോളിവുഡ് ഇൽ അഭിനയിച്ചവൻ ആണ് ഈ കുഞ്ഞൻ 🔥🔥🔥The Lost City (2022)

  • @yourbudhu
    @yourbudhu Рік тому +13

    കിടിലൻ വണ്ടിയാണ് ,ഞാൻ ഇത് ഇറങ്ങിയ സമയത്തു വാങ്ങി ഉപയോഗിക്കുന്നു , മികച്ച മൈലേജ് , കുറഞ്ഞ മെന്റനെൻസ് എവിടെയും പാർക്ക് ചെയ്യാം , എവിടെയും ഇട്ടു തിരിക്കാം , സാധനങ്ങൾ കയറ്റാം , ചെറിയ ട്രിപ്പുകൾക്കു ഗുണകരം അങ്ങനെ പലവിധ ഗുണങ്ങളും ഒത്തിണങ്ങിയ കുഞ്ഞൻ വണ്ടി
    വലിയ കുളൂസൊന്നും വേണ്ടാത്തവർക്കു അടിപൊളിയാണ്
    പോരായ്മകൾ ഇല്ല എന്നല്ല , എയർ കണ്ടീഷൻ അല്ല , കൊടും ചൂടത്ത് നിർത്തിയിട്ടിട് എടുക്കുമ്പോൾ അനുഭവപ്പെടും , അതൊഴിച്ചാൽ സംഗതി കിടുവാണ്

    • @mmrajankannankara7500
      @mmrajankannankara7500 3 дні тому

      ഇപ്പോഴും ഈ വണ്ടി താങ്കളുടെ കൈ വശം ഉണ്ടോ ഇപ്പോയത്തെ അവസ്ഥ എന്താണ്

    • @yourbudhu
      @yourbudhu 4 години тому

      @@mmrajankannankara7500 എന്റെ കൈയ്യിൽ ഇപ്പോഴും ഉണ്ട് , അടിപൊളിയായി പോവുന്നു. ചൂടുകാലത്തു ബുദ്ധിമുട്ടാണ് എങ്കിൽ മഴക്കാലം മുതലുള്ള ആറു മാസം അടിപൊളിയായി യാത്ര ചെയ്യാം

  • @raficp5286
    @raficp5286 Рік тому +24

    ഈ വണ്ടി 4 വർഷമായി എൻ്റെ ഉപ്പ ഓടിക്കുന്നു.ആദ്യത്തെ ഒരു വർഷം ഞാൻ ആണ് ഓട്ടിയത്.എൻ്റെ Experiencil നിന്ന് കുറച്ച് കാര്യങ്ങൾ പറയാം,
    Pros
    1. വണ്ടിക്ക് നല്ല പിക്കപ്പ് ഉണ്ട് ഞങ്ങൾ ഫ്രണ്ട്സ് 6 ആളൊക്കെ കൊണ്ട് ചുരം റോഡ് ഒക്കെ സുഖമായി കേറി.
    2.സെഗ്മെൻ്റിലെ മറ്റ് വണ്ടികളെ അപേക്ഷിച്ച് വളരെ സുഖമായി യാത്ര ചെയ്യാം. കുലുക്കം വളരെ കുറവാണ്
    3.കുറഞ്ഞ turning radius എടുത്ത് പറയേണ്ട ഒരു കാര്യം തന്നെയാണ് .ഏത് ചെറിയ റോഡിൽ നിന്നും വണ്ടി സുഖമായി വളക്കാം .
    Etc...
    Cons.
    1.Overpriced
    2.ബജാജിൻ്റെ സെർവ്വീസ് സെൻ്ററിൽ നിന്ന് പലപ്പോളായി നേരിട്ടത് വളരെ മോഷം അനുഭവങ്ങളാണ് ഒരിക്കൽ consumer court വരെ പോകേണ്ട അവസ്ഥ ഉണ്ടായി . പിറകേ നടക്കാൻ വയ്യാത്തോണ്ട് പിന്നെ കേസ് ഒന്നും നടത്തിയില്ല ചുരുക്കി പറഞ്ഞാൽ after sale service വളരെ മോഷം
    3.നാട്ടിലെ മെക്കാനിക്കുകൾക് സുപരിചിതമല്ലാത്ത വണ്ടി ആയതിനാൽ ചെറിയ എന്തെങ്കിലും compliant വന്നാൽ പോലും company Service centeril പോകേണ്ടി വരുന്നു .ഞങ്ങൾക്ക് 35 km താണ്ടി വേണം കണ്ണൂർ ഉള്ള service Centeril പോകാൻ.
    4.Resale value എന്ന ഒന്ന് ഈ വണ്ടിക്കില്ല . എങ്ങനെലും കൊടുത്ത് ഒഴിവാക്കാൻ നോക്കിട്ട് ആർക്കും വേണ്ട.company പോലും എടുക്കണില്ല .
    5.sliding windows ആയത് കൊണ്ട് തന്നെ വണ്ടിക്കകത്ത് നല്ല ചൂടാണ് ചൂട് കാലത്ത് വണ്ടിക്കകത്ത് ഇരിക്കാൻ പോലും പറ്റില്ല .ഓട്ടത്തിൽ പിന്നേം പ്രശ്നമില്ല. പുതിയ മോഡലിൽ ഫാൻ കൊടുത്തത് നന്നായി

  • @rajeshkrishna5053
    @rajeshkrishna5053 3 місяці тому +2

    സത്യത്തിൽ നല്ല വണ്ടി ആണ്,
    ഓട്ടോറിക്ഷയെക്കാളും നല്ല സേഫ്റ്റി ഉണ്ട്,
    നല്ല മൈലേജ്,
    നല്ല ലൂക്ക്,
    മഴ, വെയിൽ കൊള്ളാതെ സുഖമായിയുള്ള യാത്ര,
    വില കൂടുതൽ ആണ്, പിന്നെ
    എല്ലാ ഇടത്തും സർവീസ് ഇല്ല,
    ഈ രണ്ടു കാര്യങ്ങളാണ് ഈ വണ്ടിയുടെ പോരായ്മ.

  • @Rtechs2255
    @Rtechs2255 Рік тому +11

    പേര് പോലെ തന്നെ cute ആണ് വണ്ടി

  • @vigneshkumar9378
    @vigneshkumar9378 Рік тому +29

    Overpriced
    Without AC, power window, this can be worth for maximum 2 lakh.

    • @shanur6317
      @shanur6317 Рік тому +6

      ഓട്ടോറിക്ഷ ക്കു പോലും രണ്ടര ലക്ഷത്തിനു മുകളിൽ വില ഉണ്ട്

  • @Follow_Your_Dream
    @Follow_Your_Dream Рік тому +15

    ഗ്ലാസിൽ ഉള്ള "Q" എന്ന അക്ഷരം Qute എന്നതിൻറെ ചുരുക്കമല്ല, മറിച്ച് ക്വാഡ്രിസൈക്കിൾ എന്ന പുതിയ കാറ്റഗറി യെ സൂചിപ്പിക്കുന്ന Q എന്ന അക്ഷരമാണ്, ക്വാഡ്രിസൈക്കിൾ കാറ്റഗറി ഉള്ള എല്ലാ വാഹനങ്ങളുടെയും മുന്നിലെയും പിന്നിലെയും ക്ലാസുകളിൽ ഈ Q എന്ന അക്ഷരം പതിക്കേണ്ടതാണ്.

  • @nidhinsebastian5660
    @nidhinsebastian5660 Рік тому +32

    നല്ല വണ്ടിയാണ് സൂക്ഷിക്കണം തട്ടാതെയും മുട്ടാതെയും.. മൈലേജ് കമ്പനി പറയുന്ന പോലൊന്നുവില്ല,., എന്റെ നാട് കണ്ണൂർ നാട്ടുമ്പുറത്താണ് 23 വരെ കിട്ടുന്നുണ്ട് യാത്രസുഗം നല്ലതാണ് ഡ്രൈവ് ചെയ്യാനും നല്ലതാണ്

    • @bibinsebastian8941
      @bibinsebastian8941 Рік тому +2

      എവിടെയാ വീട് 😄

    • @grasshopper7192
      @grasshopper7192 Рік тому +1

      എത്ര നാൾ ആയി എടുത്തിട്ട്???

    • @nidhinsebastian5660
      @nidhinsebastian5660 Рік тому +3

      @@grasshopper7192 എന്റെ ഫ്രണ്ടിന്റെ കയ്യിലുണ്ട് അവൻ സെക്കന്റ്‌ വാങ്ങിയിട്ട് 1 വർഷം ആയി

    • @grasshopper7192
      @grasshopper7192 Рік тому +2

      @@nidhinsebastian5660 കിട്ടിയ വിലക്ക് വിറ്റു എന്നിട്ട് x വൈഡ് cng എടുത്തു

    • @saviojosephthreecovidssurv2434
      @saviojosephthreecovidssurv2434 Рік тому +1

      ഞാൻ കുറെ ഊള അലവലാതി യൂട്യൂബിൽ ആളെ പറ്റിച്ചു റിവ്യൂ ഇട്ടു വ്യൂ കൂട്ടുന്ന യൂട്യൂബ് നാറികളുടെ വാക്ക് കേട്ടു വണ്ടി എടുക്കുവാൻ ഇരിക്കുകയായിരുന്നു...
      പക്ഷെ പിന്നീട് അവരുടെ വീഡിയോ അടിയിൽ ഉള്ള കമന്റ്സ് നോക്കിയപ്പോൾ ഇത്‌ വാങ്ങിയ ഭൂരിഭാഗം പേരും പെട്ടുപോയീ എന്നു പറഞ്ഞു കരയുന്നത് ആണ് കണ്ടത്.... അവർ ഈ ഓട്ടോയെക്കാൾ ചെറിയ ഈ സോപ്പ് പെട്ടിക്ക് പറഞ്ഞ പ്രോബ്ലെംസ് ആണ് താഴെ കൊടുക്കുന്നത്
      വില ഒൺ റോഡ് പെട്രോൾ 3.7 lacks ആണ് cng ആണെങ്കിൽ 4.5 lacksum അടവിനാണെഗിൽ 5.4 lacks ആകും cng ക്ക്...
      മൈലേജ് കമ്പനി 30 to 35 പറഞ്ഞാലും ആകെ കിട്ടുന്നത് 22 to 25 /litterആണ്.
      ഇൻഷുറൻസ് rs 13000 വർഷം
      GPS ചാർജ് rs 3000 വർഷം
      വേനലിൽ ചൂട് സഹിക്കാൻ പറ്റില്ല.
      മഴയാണെങ്കിൽ വെള്ളം ഉള്ളിൽ കയറും
      Side ഗ്ലാസ്‌ എല്ലാം കൈ കൊണ്ടു ബലം കൊടുത്തു തള്ളി നീക്കേണ്ട പ്ലാസ്റ്റിക് ഗ്ലാസ്‌ ആണ്
      മൈന്റ്നൻസ് കോസ്റ്റ് കൂടുതൽ ആണ്
      Spare പാർട്സിന് ഭയങ്കര വില ആണ് 20 % taxum
      Pinne പല കേബിൾ കളും പൊട്ടിയാൽ വാങ്ങിയ ഷോപ്പിൽ കിട്ടുവന്നില്ല ചിലപ്പോൾ കിട്ടുവാൻ ഓർഡർ ചെയ്തു ആഴ്ചകളോളം കാത്തിരിക്കണം
      പിന്നെ സർവീസ് ചാർജ് വളരെ കൂടുതൽ ആണ്.... കൂടാതെ ഈ വണ്ടി വിറ്റ ബജാജിന്റെ കടയിൽ ഓട്ടോയുടെ അല്ലാതെ ക്യൂട്ട് ന്റെ പണി അറിയാവുന്ന ആളെ കിട്ടുവാനും ഇല്ലാ
      പലരും പല പണിയും വരുമ്പോൾ വണ്ടി വാങ്ങിയത് അങ്ങനെ എന്ത് ചെയ്യണം എന്നറിയയത്തെ തലയിൽ കയ്യും വച്ചു ഇരിപ്പാണ്... ഇനി ഈ വണ്ടി കൊണ്ടു നടക്കുവാൻ സ്വന്തമായീ എല്ലാ പണിയും ചെയുവാൻ പഠിക്കണം...
      ഇതിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ കടയിലെ സെയിൽസ് മാൻ അല്ലാത്ത ഉപോഗിക്കുന്ന കസ്റ്റമേഴ്സ് ഒന്നു കംമെന്റിടന്നേ...

  • @vinayakumarmullankandy8536
    @vinayakumarmullankandy8536 Рік тому +14

    CC കൂട്ടി വണ്ടിയുടെ size അൽപ്പം കൂടി വർദ്ധിപ്പിക്കുക. sliding window ഒഴിവാക്കുക, AC ഉൾപ്പെടുത്തുക, 3 ലക്ഷം രൂപ വിലയിടുക. എങ്കിൽ വാങ്ങും 😂

  • @Don-py7rb
    @Don-py7rb Рік тому +9

    BAJAJ think of launching a ELECTRIC version of CUTE with a range of 200kms AND priced under 4L

  • @9847.
    @9847. Рік тому +31

    ഇത് കയ്യീന്നൊഴിവാക്കാൻ പെട്ട പാട് എനിക്കേ അറിയു😂😂😂

    • @jaisonpm9290
      @jaisonpm9290 Рік тому +1

      😆😆🙏

    • @saviojosephthreecovidssurv2434
      @saviojosephthreecovidssurv2434 Рік тому +1

      ഞാൻ കുറെ ഊള അലവലാതി യൂട്യൂബിൽ ആളെ പറ്റിച്ചു റിവ്യൂ ഇട്ടു വ്യൂ കൂട്ടുന്ന യൂട്യൂബ് നാറികളുടെ വാക്ക് കേട്ടു വണ്ടി എടുക്കുവാൻ ഇരിക്കുകയായിരുന്നു...
      പക്ഷെ പിന്നീട് അവരുടെ വീഡിയോ അടിയിൽ ഉള്ള കമന്റ്സ് നോക്കിയപ്പോൾ ഇത്‌ വാങ്ങിയ ഭൂരിഭാഗം പേരും പെട്ടുപോയീ എന്നു പറഞ്ഞു കരയുന്നത് ആണ് കണ്ടത്.... അവർ ഈ ഓട്ടോയെക്കാൾ ചെറിയ ഈ സോപ്പ് പെട്ടിക്ക് പറഞ്ഞ പ്രോബ്ലെംസ് ആണ് താഴെ കൊടുക്കുന്നത്
      വില ഒൺ റോഡ് പെട്രോൾ 3.7 lacks ആണ് cng ആണെങ്കിൽ 4.5 lacksum അടവിനാണെഗിൽ 5.4 lacks ആകും cng ക്ക്...
      മൈലേജ് കമ്പനി 30 to 35 പറഞ്ഞാലും ആകെ കിട്ടുന്നത് 22 to 25 /litterആണ്.
      ഇൻഷുറൻസ് rs 13000 വർഷം
      GPS ചാർജ് rs 3000 വർഷം
      വേനലിൽ ചൂട് സഹിക്കാൻ പറ്റില്ല.
      മഴയാണെങ്കിൽ വെള്ളം ഉള്ളിൽ കയറും
      No power window no AC
      Side ഗ്ലാസ്‌ എല്ലാം കൈ കൊണ്ടു ബലം കൊടുത്തു തള്ളി നീക്കേണ്ട പ്ലാസ്റ്റിക് ഗ്ലാസ്‌ ആണ്
      മൈന്റ്നൻസ് കോസ്റ്റ് കൂടുതൽ ആണ്
      Spare പാർട്സിന് ഭയങ്കര വില ആണ് 20 % taxum
      Pinne പല കേബിൾ കളും പൊട്ടിയാൽ വാങ്ങിയ ഷോപ്പിൽ കിട്ടുവന്നില്ല ചിലപ്പോൾ കിട്ടുവാൻ ഓർഡർ ചെയ്തു ആഴ്ചകളോളം കാത്തിരിക്കണം
      Pulser 220 ബൈക്കിന്റെ engine ആണ്...ഗിയർ ബോക്സ്‌ ഒരു 4 യർ കഴിഞ്ഞാൽ പണി തരുന്നു ഗിയർ ബൈക്കിന്റെ same ഗിയർ സിസ്റ്റം ആണ് കൈ കൊണ്ട് ലിവർ വച്ചു വികലൻഗ ബൈക്ക് പോലെ ആക്കിയിരിക്കുന്നു
      പിന്നെ സർവീസ് ചാർജ് വളരെ കൂടുതൽ ആണ്.... കൂടാതെ ഈ വണ്ടി വിറ്റ ബജാജിന്റെ കടയിൽ ഓട്ടോയുടെ അല്ലാതെ ക്യൂട്ട് ന്റെ പണി അറിയാവുന്ന ആളെ കിട്ടുവാനും ഇല്ലാ
      പലരും പല പണിയും വരുമ്പോൾ വണ്ടി വാങ്ങിയത് അങ്ങനെ എന്ത് ചെയ്യണം എന്നറിയയത്തെ തലയിൽ കയ്യും വച്ചു ഇരിപ്പാണ്... ഇനി ഈ വണ്ടി കൊണ്ടു നടക്കുവാൻ സ്വന്തമായീ എല്ലാ പണിയും ചെയുവാൻ പഠിക്കണം...
      ഇതിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ കടയിലെ സെയിൽസ് മാൻ അല്ലാത്ത ഉപോഗിക്കുന്ന കസ്റ്റമേഴ്സ് ഒന്നു കംമെന്റിടന്നേ...

    • @geethanjaliethicstowardsli4893
      @geethanjaliethicstowardsli4893 Рік тому

      അതെന്നാ? 🤔

    • @geethanjaliethicstowardsli4893
      @geethanjaliethicstowardsli4893 Рік тому

      പറഞ്ഞു തരുവോ?

    • @9847.
      @9847. Рік тому +1

      1 year കഴിഞ് വിറ്റിട്ട് പകുതി പൈസ പോലും കിട്ടിയില്ല 😭😭😭

  • @vineethvs7270
    @vineethvs7270 Рік тому +4

    സേഫ്റ്റി 5സ്റ്റാർ.. പക്ഷെ ഓടിക്കാതെ വീട്ടിൽ ഇട്ടിരിക്കണം എന്ന് മാത്രം 😂😂

  • @abdussalamkp1115
    @abdussalamkp1115 Рік тому +2

    Tata iris bs3 bs4 mahindra jeeto mini passenger vanukal compared വീഡിയോ cheyyamo

  • @sachin-pv1xg
    @sachin-pv1xg Рік тому +31

    Prakash built ksrtc superfast വരുന്നുണ്ട്.... അന്ന് kondody റിവ്യൂ ചെയ്ത പോലെ ഒരു റിവ്യൂ പ്രതീക്ഷിക്കുന്നു.... പ്രതീക്ഷിച്ചോട്ടെ 😂

    • @sravlogesbysravan
      @sravlogesbysravan Рік тому

      Pic vallom purath vanno

    • @aravindm1676
      @aravindm1676 Рік тому +1

      @@sravlogesbysravan same kswift pole aanu, vega cowlil cheriya deference, back il oru door kude varum enne ollu..

    • @sravlogesbysravan
      @sravlogesbysravan Рік тому

      @@aravindm1676 oke bro insta fbil onnum ithine kurich onnum kandilla atha pic chodiche

    • @vandiholic451
      @vandiholic451 Рік тому

      Chassis eta

    • @aravindm1676
      @aravindm1676 Рік тому

      @@sravlogesbysravan pics ente kayil unde bro njn edutha picsum unde pinne aanavandide pageil okke vanitte inde ennu thonnunne

  • @mohammedbilalbilalmohammed9458

    Bro..
    Autoexpo de വണ്ടികളുടെ റിവ്യൂ edu

  • @JacobTJ1
    @JacobTJ1 Рік тому +5

    Very nice presentation with a cute smile 😁

  • @ashikthasleema8713
    @ashikthasleema8713 Рік тому +6

    👍👍👍 enthu rate aanu anna

  • @sajanblog77
    @sajanblog77 Рік тому +3

    Ape ക്ലാസിക് 340000 രൂപയ്ക് വാങ്ങിച്ചു എന്നിട്ട് ഇപ്പോ ആര് വണ്ടി നിർത്തുവും ചെയ്തു ape classic ഒട്ടും കൊള്ളാത്തില വണ്ടി സർവീസ് വളരെ മോശം ആ പൈസയ്ക് ഇത് എടുത്താൽ മതിയായിരുന്നു എന്ന് ഈ വീഡിയോ കണ്ടപ്പോൾ തോന്നി

  • @midhunkjairaj4124
    @midhunkjairaj4124 Рік тому +2

    Brad Pitt / Sandra Bullock പുതിയ പടത്തിൽ ഈ വണ്ടി ഉണ്ട്
    Movie:- The lost city

  • @Bibin_Babu
    @Bibin_Babu Рік тому +3

    3:08 😂😂😂

  • @jamestharayil9419
    @jamestharayil9419 Рік тому +5

    വണ്ടി കൊള്ളാം എന്ന് പറയുന്നു... ആരും വാങ്ങുന്നില്ല.. 🤔.... 😀

  • @sdavlogs3793
    @sdavlogs3793 Рік тому

    Da മുത്തേ... Kulthur ന്റ chunk

  • @miles2gooo440
    @miles2gooo440 Рік тому +65

    ഒരു 2 ലക്ഷം രൂപ ഓൺ റോഡ് കൊടുക്കാം... അതിൽ കൂടുതൽ ഒന്നും ഈ പാട്ടക്ക് ഇല്ല...

    • @shadil-ui1tr
      @shadil-ui1tr Рік тому +13

      . Vandiye kurich onnum aryathath konda

    • @elonman1616
      @elonman1616 Рік тому +6

      പാട്ടയ്ക്ക് പിന്നേം വില കിട്ടും... ഇത് പ്ലാസ്റ്റിക് ഡബ്ബ.😅

    • @hindustani7861
      @hindustani7861 Рік тому +3

      സത്യം..2 നൊന്നും ഇല്ല ബ്രോ.. ഇതിനേക്കാൾ ഓൾഡ് നാനോ കൊള്ളാം

    • @jayasooryaps9986
      @jayasooryaps9986 Рік тому +5

      Vandiye kurichu ariyathakonda pattannu vilikaney 😄 ith japan sidel okey hit aya segment anu

    • @user-lk7gm4kf7s
      @user-lk7gm4kf7s 8 місяців тому +1

      Nite thanda alla vandi erakiye 2 lack inn edukan pode olle 😂

  • @aaabdulrehman1385
    @aaabdulrehman1385 11 місяців тому

    Trip meter undo

  • @rahulm8451
    @rahulm8451 Рік тому

    Ee thakarapaatta enthinanavo?

  • @Devils618
    @Devils618 Рік тому +3

    ഞാൻ ഉപയോഗിച്ചിരുന്നു .. 30 കിട്ടാറുണ്ട് മൈലേജ്.. നല്ല്ല റോഡിൽ അതിൽ കൂടുതലും കിട്ടാറുണ്ട്.. സർവീസ് ആണ് മോശം.. എല്ലായിടത്തും മെക്കാനിക്ക് ഉണ്ടാവില്ല.. പിന്നെ സ്പെയർ പാർട്സ് കിട്ടാനും ബുദ്ധിമുട്ട് ഉണ്ട്.

    • @saviojosephthreecovidssurv2434
      @saviojosephthreecovidssurv2434 Рік тому

      ഞാൻ കുറെ ഊള അലവലാതി യൂട്യൂബിൽ ആളെ പറ്റിച്ചു റിവ്യൂ ഇട്ടു വ്യൂ കൂട്ടുന്ന യൂട്യൂബ് നാറികളുടെ വാക്ക് കേട്ടു വണ്ടി എടുക്കുവാൻ ഇരിക്കുകയായിരുന്നു...
      പക്ഷെ പിന്നീട് അവരുടെ വീഡിയോ അടിയിൽ ഉള്ള കമന്റ്സ് നോക്കിയപ്പോൾ ഇത്‌ വാങ്ങിയ ഭൂരിഭാഗം പേരും പെട്ടുപോയീ എന്നു പറഞ്ഞു കരയുന്നത് ആണ് കണ്ടത്.... അവർ ഈ ഓട്ടോയെക്കാൾ ചെറിയ ഈ സോപ്പ് പെട്ടിക്ക് പറഞ്ഞ പ്രോബ്ലെംസ് ആണ് താഴെ കൊടുക്കുന്നത്
      വില ഒൺ റോഡ് പെട്രോൾ 3.7 lacks ആണ് cng ആണെങ്കിൽ 4.5 lacksum അടവിനാണെഗിൽ 5.4 lacks ആകും cng ക്ക്...
      മൈലേജ് കമ്പനി 30 to 35 പറഞ്ഞാലും ആകെ കിട്ടുന്നത് 22 to 25 /litterആണ്.
      ഇൻഷുറൻസ് rs 13000 വർഷം
      GPS ചാർജ് rs 3000 വർഷം
      വേനലിൽ ചൂട് സഹിക്കാൻ പറ്റില്ല.
      മഴയാണെങ്കിൽ വെള്ളം ഉള്ളിൽ കയറും
      No power window no AC
      Side ഗ്ലാസ്‌ എല്ലാം കൈ കൊണ്ടു ബലം കൊടുത്തു തള്ളി നീക്കേണ്ട പ്ലാസ്റ്റിക് ഗ്ലാസ്‌ ആണ്
      മൈന്റ്നൻസ് കോസ്റ്റ് കൂടുതൽ ആണ്
      Spare പാർട്സിന് ഭയങ്കര വില ആണ് 20 % taxum
      Pinne പല കേബിൾ കളും പൊട്ടിയാൽ വാങ്ങിയ ഷോപ്പിൽ കിട്ടുവന്നില്ല ചിലപ്പോൾ കിട്ടുവാൻ ഓർഡർ ചെയ്തു ആഴ്ചകളോളം കാത്തിരിക്കണം
      Pulser 220 ബൈക്കിന്റെ engine ആണ്...ഗിയർ ബോക്സ്‌ ഒരു 4 യർ കഴിഞ്ഞാൽ പണി തരുന്നു ഗിയർ ബൈക്കിന്റെ same ഗിയർ സിസ്റ്റം ആണ് കൈ കൊണ്ട് ലിവർ വച്ചു വികലൻഗ ബൈക്ക് പോലെ ആക്കിയിരിക്കുന്നു
      പിന്നെ സർവീസ് ചാർജ് വളരെ കൂടുതൽ ആണ്.... കൂടാതെ ഈ വണ്ടി വിറ്റ ബജാജിന്റെ കടയിൽ ഓട്ടോയുടെ അല്ലാതെ ക്യൂട്ട് ന്റെ പണി അറിയാവുന്ന ആളെ കിട്ടുവാനും ഇല്ലാ
      പലരും പല പണിയും വരുമ്പോൾ വണ്ടി വാങ്ങിയത് അങ്ങനെ എന്ത് ചെയ്യണം എന്നറിയയത്തെ തലയിൽ കയ്യും വച്ചു ഇരിപ്പാണ്... ഇനി ഈ വണ്ടി കൊണ്ടു നടക്കുവാൻ സ്വന്തമായീ എല്ലാ പണിയും ചെയുവാൻ പഠിക്കണം...
      ഇതിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ കടയിലെ സെയിൽസ് മാൻ അല്ലാത്ത ഉപോഗിക്കുന്ന കസ്റ്റമേഴ്സ് ഒന്നു കംമെന്റിടന്നേ...

  • @bijoyb4177
    @bijoyb4177 Рік тому +1

    👌

  • @carlosdanielam1
    @carlosdanielam1 Рік тому +3

    Unfortunately in Brazil, we do not have simpler and cheaper cars that could be purchased by Brazilian workers. Brazilian laws force the industry to adopt emission and safety standards that are incompatible with a poor country like Brazil, trying to make a good impression so that others think the government is concerned about the population, when in reality, they are only concerned about taxation.

  • @uservyds
    @uservyds Рік тому +21

    ഇനി എലെക്ട്രിക്കൽ ഓട്ടോ എടുക്കു അതാണ് ലാഭം 👌😍 montra, puaggio👌👌

    • @wondersofkerala4952
      @wondersofkerala4952 Рік тому +4

      Electric vehicle എല്ലാം after service വളരെ മോശം ആണ് വണ്ടി എടുത്തവർ എല്ലാം പെട്ട് നില്കുവാ spare parts ഒന്ന് ലഭ്യമല്ല

    • @sskkvatakara5828
      @sskkvatakara5828 Рік тому +2

      Adutsver pattu

    • @sanalkumarvg2602
      @sanalkumarvg2602 Рік тому +4

      Liquid cooled Battery ആണ് TATA Nexon EV ഉള്‍പ്പടെ കാറുകള്‍ക്ക് ഉള്ളത് അതിനാല്‍ life ഉണ്ട് ബാറ്ററിക്ക് , ഓട്ടോകളില്‍ air cooled ബാറ്ററി ആണ് life കിട്ടില്ല

    • @mesiahdasj7245
      @mesiahdasj7245 11 місяців тому +1

      ​@@sanalkumarvg2602
      Liquid cooled battery ??

  • @robinr4542
    @robinr4542 7 годин тому

    Njan bajajil work cheithittulla aaalaanu.yathoru safetyum illatha vahanamanu.breaking system ottum pora.yathoru safetyum illa.porathathinu akath nalla choodu anu

  • @merwindavid1436
    @merwindavid1436 Рік тому +4

    Ithinte CNG model review cheyyaamo?

  • @ajithpatteri3898
    @ajithpatteri3898 Рік тому

    ചേട്ടാ കോട്ടങ്ങൽ പടയണി വന്നപ്പോൾ കണ്ട ആളാണ്.. ഓട്ടോസ് vlog എന്ന് വിളിച്ചില്ലേ ഗേറ്റിന്റെ അവിടെ വെച്ച്,, അവിടെ video ഷൂട്ട്‌ ചെയ്തിരുന്നോ? അങ്ങനെ ഉണ്ടെങ്കിൽ എന്നാണ് അപ്‌ലോഡ് ചെയ്യുന്നത്?

  • @mohammadfaizal8461
    @mohammadfaizal8461 Рік тому

    Interesting...

  • @motocaptain_
    @motocaptain_ Рік тому +1

    2 lac ne automatic nano full option oke used kittunud

  • @seethedesigner7556
    @seethedesigner7556 Рік тому +13

    3 ലക്ഷത്തിന് എന്താ ഇതിനുള്ളത്,,, 1,20 കൊടുക്കാം,,, 👍

  • @adarshdileepkumar2198
    @adarshdileepkumar2198 Рік тому +2

    ❤️❤️🥰🥰❤️❤️

  • @sonyjoseph9298
    @sonyjoseph9298 6 місяців тому

    3 വർഷം ഉപയോഗിച്ചതാണ് ഞാൻ . ജില്ലയിൽ ഒരു സർവീസ് സെൻഡർ. ഒരു കേബിൾ മാറ്റാൻ പോലും ഒരാഴ്ച മുൻപ് വിളിച്ചു ബൂക്ക് ചെയ്യണ്ട അവസ്‌ഥ . സർവീസ് വളരെ മോശം. കൊടുത്തു ഒഴിവാക്കി

  • @maheshpottangadi3129
    @maheshpottangadi3129 20 днів тому

    It is highly priced when compared to features

  • @SamThomasss
    @SamThomasss 23 дні тому +1

    ലോകത്ത് ഇത്രയും വൃത്തികെട്ട ലുക്കുള്ള ഒരു വാഹനം ഉണ്ടെന്ന് തോന്നുന്നില്ല..

  • @sandrorazi6024
    @sandrorazi6024 Рік тому +1

    Auto riksha yekkalum safety aan 4 wheel

  • @merwindavid1436
    @merwindavid1436 Рік тому +9

    Katta waiting for prakash built KSRTC SWIFT SF review...😌☺️

  • @anoop_online
    @anoop_online 4 місяці тому

    Ac വെക്കാൻ പറ്റുമോ

  • @akbarcp9136
    @akbarcp9136 Рік тому

    3 weel aakki yaal tax yenkilum kuraykkam 3.30. Odaanulla kadam ready aakkikko

  • @astroarunbalajeevellore6285

    tamil nadu ?

  • @mydreams1228
    @mydreams1228 Рік тому +4

    ആരും വാങ്ങരുത് ഇത് ആളുകളെ ആൽമഗതിയിൽ എത്തിച്ച വണ്ടി ബജാജ് കില്ലർ എന്നാക്കണം ഇതിന്റെ പേര് ഞാൻ മേടിച്ചു മുടിഞ്ഞു പോയ വണ്ടി ആരെങ്കിലും ഡൗട് ഉണ്ടെങ്കിൽ മെയിൽ ചെയ്യൂ മേടിച്ച ആളെ മുഴുവൻ നമ്പർ തരാം ചോദിച്ചു നോക്ക് ഇനി ആരും ചന്തിയിൽ വീഴരുത്

    • @Kaalachakram--
      @Kaalachakram-- Рік тому +1

      ചന്തി🤭ചതി എന്നാണ് ഉദ്ദേശിച്ചത് അല്ലേ..? 😜😝

    • @mydreams1228
      @mydreams1228 Рік тому

      @@Kaalachakram-- ohhhhhhhh sorry bro manglish typing ale thettipogum

    • @D.o.l.l.a.r.s
      @D.o.l.l.a.r.s Рік тому

      Ayinn enthina chanthiyil veezhunnath

  • @muneermajeed8991
    @muneermajeed8991 Рік тому +2

    Bajaj ഒരു മഹിന്ദ്ര ജീറ്റോയുടെ സ്‌പൈസ് ഉള്ള വണ്ടി ഇറക്കിയാൽ നന്നായിരിക്കുമെല്ലെ 🤔

  • @devkannan7714
    @devkannan7714 Рік тому

    ❤️❤️❤️

  • @thareshk.b6131
    @thareshk.b6131 Рік тому

    Electric undo Quteil

  • @rider_9314
    @rider_9314 Рік тому

    3 lak 4 എണ്ണത്തിന്റെ വില ആണോ

  • @muhammedismil5521
    @muhammedismil5521 13 днів тому

    Chrukida bisnas samrampakarku korekudi aldresan varuthanam vilayum kodothalanu

  • @vishnuvlogzzz6196
    @vishnuvlogzzz6196 Рік тому

    😘😘😘🥰

  • @faslurahman473
    @faslurahman473 Рік тому

    ഇതിന്റെ ഇലട്രിക് വേർഷൻ വരാൻ സാദ്യതയുണ്ടൊ?

  • @corporatelifestylebyriaz
    @corporatelifestylebyriaz Рік тому

    200cc 25 BHP 2 seater convertible quadricycle varanam for youth

  • @Uppachiyum
    @Uppachiyum Рік тому +3

    തട്ടിക്കൂട്ട് വണ്ടിയും തട്ടിക്കൂട്ടിയ വിലയും 😅
    (അവതരണം സൂപ്പർ )

  • @Govinda-Mamukoya
    @Govinda-Mamukoya 7 місяців тому

    ഈ പാട്ട എടുക്കുന്നോന്റെ കാര്യം തീരുമാനമാകും😂😂😂

  • @jinuknr999
    @jinuknr999 Рік тому +1

    ടോറസ് പോയാൽ പാറിപ്പോവുമോ? കണ്ണൂരിൽ കാർ കത്തിയതിനു ശേഷം ഇതുപോലുള്ള വണ്ടി കാണുമ്പോ പേടിയാണ്.. ഒന്ന് തട്ടിയാൽ ആദ്യം 4 ഡോറും ജാം ആവും.. അതോടെ തീർന്നു

  • @AJ_M_95
    @AJ_M_95 Рік тому

    Ithokke enthinano irakkunne

  • @ahamedrifai8553
    @ahamedrifai8553 Рік тому +4

    Pulser 220 engine ano..

  • @eksathyanath264
    @eksathyanath264 29 днів тому

    Why not ev model?

  • @Indian-gk8bn
    @Indian-gk8bn Рік тому +1

    Veronnum review kittiyille ithin maarcket onnula aarum edukunnilla

  • @eksathyanath264
    @eksathyanath264 29 днів тому

    Better to introduce ev model, is better in all aspects

  • @Kaalachakram--
    @Kaalachakram-- Рік тому

    3.08...😁😁😁😜😜😝

  • @mohammedmuhsin6695
    @mohammedmuhsin6695 Рік тому

    🤪👍

  • @KK-pi1xi
    @KK-pi1xi Рік тому

    Manappuram Thadi Dippooo.. 😁😁😁😁

  • @girishkumark9773
    @girishkumark9773 Рік тому +6

    Bajaj തട്ടിക്കൂട്ട്. അതാണ് ഇതിന് ചേർന്ന പേര്.
    കാറിന്റെ ഗണത്തിൽ പെടുന്നില്ല. പെട്രാേളിൽ 300 സി.സി യുടെ താഴെ മാത്രമുള്ള വണ്ടിയാണ്. ( ഈ എഞ്ചിൻ ഒരു പക്ഷെ ബജാജിന്റെ ഓട്ടോയുടേതോ ടൂവീലറിന്റേതോ ആയിരിക്കാം. നേരത്തെ തന്നെ ബജാജിന്റെ കൈവശമുള്ളതായിരിക്കാം ). എന്നിട്ടും ഡീസൽ വണ്ടിയേക്കാൾ ശബ്ദവും സീറ്റുകളും ഇന്റീരിയറും വളരെ കഷ്ടം.
    ഇനി നാനോയുടെ കാര്യമാണെങ്കിൽ, 4 ഗിയറിൽ , 600 സി.സിക്ക് മുകളിലുള്ള പെട്രോൾ എഞ്ചിൻ പുതുതായി ടാറ്റ ( സ്വന്തമായി നിർമ്മിക്കുകയോ മറ്റ് കമ്പനികളുടേത് ഉപയോഗിക്കുകയോ ) നാനോക്ക് വേണ്ടി മാത്രം കണ്ടെത്തിയതാണ്. കൂടാതെ, മികച്ച ഇന്റീരിയറും മുൻ സീറ്റുകളും, ക്യൂട്ടിനേക്കാൾ എത്രയോ മികച്ച പിറകിലെ സീറ്റും, എ.സി, മ്യൂസിക് സിസ്റ്റം, പിന്നീട് പവർ സ്റ്റിയറിങ്ങും, ഓട്ടോമാറ്റിക്കും എല്ലാം ഉണ്ടായിരുന്നു. എ.സിയും ക്യൂട്ടിനേക്കാൾ വലിപ്പവും എഞ്ചിൻ പവറും ഉണ്ടായിട്ടും 18 മുകളിൽ മൈലേജും ഉണ്ടായിരുന്നു. ക്യൂട്ടിനെപ്പോലെ പണ്ടത്തെ കടയുടെ നിരപ്പലക പോലെയായിരുന്നില്ല വിൻഡോ ഗ്ലാസുകൾ. മെക്കാനിക്കലി ഉയർത്തുകയും താഴ്ത്തുകയും ചെയ്യാവുന്നതും മുൻവശത്തേത് പവർ വിൻഡോയുമാണ്. മാത്രമല്ല അന്ന് നാനാേ നിർമ്മിക്കുമ്പോൾ ടാറ്റക്ക് മുമ്പിൽ മറ്റ് വില കുറഞ്ഞ കാറിന്റെ മാതൃകയൊന്നും ഉണ്ടായിരുന്നില്ല , പക്ഷേ ക്യൂട്ട് നിർമ്മിക്കുന്നതിന് മുമ്പ് ബജാജിന് മുന്നിൽ നാനോ എന്ന മികച്ച മാതൃകയുണ്ടായിരുന്നു. എന്നിട്ടും ഇത്രയും വില കൂട്ടി കാർ സെഗ്മന്റ് പോലുമല്ലാത്ത ഒരു വാഹനം പുറത്തിറക്കിയ ബജാജിന്റെ കാഴ്ചപ്പാട് ഭയങ്കരം തന്നെ. അതും സാധാരണക്കാരായിരിക്കും ഈ വാഹനം വാങ്ങാൻ ആഗ്രഹിക്കുന്നത് എന്ന് കൂടി ഓർക്കുമ്പോൾ പാവങ്ങളെ ക്യൂട്ടായി പറ്റിക്കുന്ന ബജാജിനോട് എന്നെന്നേക്കുമായി ടാറ്റ പറയാനാണ് തോന്നുന്നത്. എന്റെ അഭിപ്രായത്തിൽ വീട്ടിലേക്ക് ഇടുങ്ങിയ വഴി മാത്രമുള്ള ഒരു നാല് ചക്രവണ്ടി വീട്ടിലെത്തണം എന്ന് അതിയായ ആഗ്രഹിക്കുന്ന ഒരു സാധാരണക്കാരന് ഇത് തെരെഞ്ഞെടുക്കാം. വില ഒരു പ്രശ്നം. തന്നെയാണ്.

    • @blessansamuel2601
      @blessansamuel2601 Рік тому

      Super

    • @saviojosephthreecovidssurv2434
      @saviojosephthreecovidssurv2434 Рік тому

      ഞാൻ കുറെ ഊള അലവലാതി യൂട്യൂബിൽ ആളെ പറ്റിച്ചു റിവ്യൂ ഇട്ടു വ്യൂ കൂട്ടുന്ന യൂട്യൂബ് നാറികളുടെ വാക്ക് കേട്ടു വണ്ടി എടുക്കുവാൻ ഇരിക്കുകയായിരുന്നു...
      പക്ഷെ പിന്നീട് അവരുടെ വീഡിയോ അടിയിൽ ഉള്ള കമന്റ്സ് നോക്കിയപ്പോൾ ഇത്‌ വാങ്ങിയ ഭൂരിഭാഗം പേരും പെട്ടുപോയീ എന്നു പറഞ്ഞു കരയുന്നത് ആണ് കണ്ടത്.... അവർ ഈ ഓട്ടോയെക്കാൾ ചെറിയ ഈ സോപ്പ് പെട്ടിക്ക് പറഞ്ഞ പ്രോബ്ലെംസ് ആണ് താഴെ കൊടുക്കുന്നത്
      വില ഒൺ റോഡ് പെട്രോൾ 3.7 lacks ആണ് cng ആണെങ്കിൽ 4.5 lacksum അടവിനാണെഗിൽ 5.4 lacks ആകും cng ക്ക്...
      മൈലേജ് കമ്പനി 30 to 35 പറഞ്ഞാലും ആകെ കിട്ടുന്നത് 22 to 25 /litterആണ്.
      ഇൻഷുറൻസ് rs 13000 വർഷം
      GPS ചാർജ് rs 3000 വർഷം
      വേനലിൽ ചൂട് സഹിക്കാൻ പറ്റില്ല.
      മഴയാണെങ്കിൽ വെള്ളം ഉള്ളിൽ കയറും
      No power window no AC
      Side ഗ്ലാസ്‌ എല്ലാം കൈ കൊണ്ടു ബലം കൊടുത്തു തള്ളി നീക്കേണ്ട പ്ലാസ്റ്റിക് ഗ്ലാസ്‌ ആണ്
      മൈന്റ്നൻസ് കോസ്റ്റ് കൂടുതൽ ആണ്
      Spare പാർട്സിന് ഭയങ്കര വില ആണ് 20 % taxum
      Pinne പല കേബിൾ കളും പൊട്ടിയാൽ വാങ്ങിയ ഷോപ്പിൽ കിട്ടുവന്നില്ല ചിലപ്പോൾ കിട്ടുവാൻ ഓർഡർ ചെയ്തു ആഴ്ചകളോളം കാത്തിരിക്കണം
      Pulser 220 ബൈക്കിന്റെ engine ആണ്...ഗിയർ ബോക്സ്‌ ഒരു 4 യർ കഴിഞ്ഞാൽ പണി തരുന്നു ഗിയർ ബൈക്കിന്റെ same ഗിയർ സിസ്റ്റം ആണ് കൈ കൊണ്ട് ലിവർ വച്ചു വികലൻഗ ബൈക്ക് പോലെ ആക്കിയിരിക്കുന്നു
      പിന്നെ സർവീസ് ചാർജ് വളരെ കൂടുതൽ ആണ്.... കൂടാതെ ഈ വണ്ടി വിറ്റ ബജാജിന്റെ കടയിൽ ഓട്ടോയുടെ അല്ലാതെ ക്യൂട്ട് ന്റെ പണി അറിയാവുന്ന ആളെ കിട്ടുവാനും ഇല്ലാ
      പലരും പല പണിയും വരുമ്പോൾ വണ്ടി വാങ്ങിയത് അങ്ങനെ എന്ത് ചെയ്യണം എന്നറിയയത്തെ തലയിൽ കയ്യും വച്ചു ഇരിപ്പാണ്... ഇനി ഈ വണ്ടി കൊണ്ടു നടക്കുവാൻ സ്വന്തമായീ എല്ലാ പണിയും ചെയുവാൻ പഠിക്കണം...
      ഇതിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ കടയിലെ സെയിൽസ് മാൻ അല്ലാത്ത ഉപോഗിക്കുന്ന കസ്റ്റമേഴ്സ് ഒന്നു കംമെന്റിടന്നേ...

  • @sskkvatakara5828
    @sskkvatakara5828 Рік тому +2

    445 cc kodukkarunnu( Bajaj petrol atoyudapola)

    • @abiasebastian8806
      @abiasebastian8806 8 місяців тому

      petrol auto 236 ccyaanu. Diesel auto aanu 44cc5. But 445cc dieselinekkaalum 236 petrolinekkaalum kooduthal power petrol quteinte 216cc engine nalkum

  • @Govinda-Mamukoya
    @Govinda-Mamukoya 9 місяців тому

    പാവം😂😂😂😂

  • @RajeshKrishna-pp9tc
    @RajeshKrishna-pp9tc 10 місяців тому +2

    വണ്ടി ശൂപർ ആണ്
    പക്ഷെ വില കത്തിയാണ്

  • @jithinkt2370
    @jithinkt2370 Рік тому

    3:08 എന്തോന്ന് എന്തോന്ന്.. 😂😂

    • @Kaalachakram--
      @Kaalachakram-- Рік тому

      Akathu ninnu nokkumbol puram vishaalamanu😁ningalku venamengil puram upayogikkam🤣🤣

  • @geethakodoor6402
    @geethakodoor6402 Рік тому +2

    🔥🔥🔥🔥🔥🌹

  • @aibuayyoobayyoob6663
    @aibuayyoobayyoob6663 Рік тому +1

    ഇതെ വണ്ടി ഇലക്ട്രിക് ആയി ഇറക്കിക്കൂടെ?

  • @mathewgeorge4264
    @mathewgeorge4264 Рік тому +2

    3.30? ഈ സുനാപ്പിക്കോ?

  • @deepu_mannar
    @deepu_mannar Рік тому

    എടുത്ത് തോട്ടിലിടാം 😂

  • @sajeevannikhila2982
    @sajeevannikhila2982 Рік тому +2

    ചേച്ചി വില നല്ല മലയാളത്തിൽ പറയൂ
    സാധാരണക്കാർ മാത്രമേ ഇതൊക്കെ എടുക്കൂ... അതുകൊണ്ടാണ്

  • @user-gz8ep1rz5n
    @user-gz8ep1rz5n 9 місяців тому

    ഈ വണ്ടി കരന്റ് ഇറക്കുന്നില്ലെ അലുമിനിയം E v ബാറ്ററി ആക്കിയാൽ കൂട്ടു തൽ മൈ ലെജ് കിട്ടുമല്ലോ

  • @jamesmathew1532
    @jamesmathew1532 Рік тому +1

    Vila vachu nokkiyaal athra super onnum alla........

  • @nithinsanthakumar1970
    @nithinsanthakumar1970 11 місяців тому

    പട്ട ആണോ കിലുങ്ങുന്നു

  • @yousafap2116
    @yousafap2116 Рік тому

    Hi

  • @anandanor1266
    @anandanor1266 7 місяців тому

    Body coloured bumber is good

  • @automobileinformationbyast1168

    Alto edukkunnathanu nallath

  • @An0op1
    @An0op1 Рік тому +1

    ഇത് ev ആക്കി ഇറക്കിയാൽ കൊള്ളായിരുന്നു

  • @grasshopper7192
    @grasshopper7192 Рік тому +1

    വ്ലോഗർ ചേട്ടൻ വളരെ ആത്മാർഥമായി നല്ലതാണ് എന്നു തള്ളിയതല്ലേ ചേട്ടൻ ഇത് ഒരെണ്ണം മേടിച്ചു മാതൃക ആകു വെറും 5lak ഒൺലി.... മേടിച്ചോ video എടുക്കാൻ ഒക്കെ പോകാം.,.... 8ന്റെ പണി തന്ന ഒരു വാഹനം ആണ് ഇത്

    • @AutosVlog
      @AutosVlog  Рік тому +3

      ജേഷ്ഠ ........പുതിയ വാഹനങ്ങൾ വരുമ്പോൾ പരിചയപ്പെടുത്തുക അതാണ് ഞാൻ ഇവിടെ ചെയ്തത് ......അതിന്റെ കാര്യങ്ങളും വ്യക്തമാക്കി ......വേണ്ടവർ അത് മേടിക്കും ഇഷ്ടമില്ലാത്തവർ എടുക്കില്ല ....അതിപ്പോൾ ഞാൻ ഈ വണ്ടി കൊള്ളില്ല എടുക്കണ്ട എന്ന് പറഞ്ഞാലും എടുക്കേണ്ടവർ എടുക്കും 🤷

    • @grasshopper7192
      @grasshopper7192 Рік тому +2

      @@AutosVlog ഇന്ന് നാട്ടിൽ നടപ്പ് ഒരു പരുതി വരെ youtub കണ്ട് ആണ് അതുകൊണ്ട് അല്ലേ വ്ലോഗർ മാർ ഒക്കെ പിടിച്ചു നിൽക്കുന്നത് ഏതെങ്കിലും കമ്പനി യുടെ ക്യാഷ് വാങ്ങി product റിവ്യൂ കൊടുക്കും അത് കണ്ടു സാധനം വാങ്ങുന്ന ഒരു സമൂഹം ഉണ്ട്‌ എന്നു തന്നെ പറയേണ്ടി വരും... ഏതെങ്കിലും taxi സ്റ്റാൻഡിൽ ചെന്നു ഇച്ചിരി പഴകിയ bajaj qute ന്റെ റിവ്യൂ ചോദിക്ക് അപ്പോൾ അവർ പറഞ്ഞു തരും.... ഉപജീവനത്തിന് വാങ്ങുന്ന സാധാരണ taxi തൊഴിലാളികൾ ഉണ്ട്‌ cc അടക്കാൻ പാട് പെടുന്നവർ ഞാൻ അവർക്ക് വേണ്ടി ആണ് പറയുന്നതു....

    • @saviojosephthreecovidssurv2434
      @saviojosephthreecovidssurv2434 Рік тому

      ഞാൻ കുറെ ഊള അലവലാതി യൂട്യൂബിൽ ആളെ പറ്റിച്ചു റിവ്യൂ ഇട്ടു വ്യൂ കൂട്ടി സായിപ്പിന്റെ കാശുകൊണ്ട് അരിവാങ്ങുവാൻ നോക്കുന്ന യൂട്യൂബ് നാറികളുടെ വാക്ക് കേട്ടു വണ്ടി എടുക്കുവാൻ ഇരിക്കുകയായിരുന്നു...
      പക്ഷെ പിന്നീട് അവരുടെ വീഡിയോ അടിയിൽ ഉള്ള കമന്റ്സ് നോക്കിയപ്പോൾ ഇത്‌ വാങ്ങിയ ഭൂരിഭാഗം പേരും പെട്ടുപോയീ എന്നു പറഞ്ഞു കരയുന്നത് ആണ് കണ്ടത്.... അവർ ഈ ഓട്ടോയെക്കാൾ ചെറിയ ഈ സോപ്പ് പെട്ടിക്ക് പറഞ്ഞ പ്രോബ്ലെംസ് ആണ് താഴെ കൊടുക്കുന്നത്
      വില ഒൺ റോഡ് പെട്രോൾ 3.7 lacks ആണ് cng ആണെങ്കിൽ 4.5 lacksum അടവിനാണെഗിൽ 5.4 lacks ആകും cng ക്ക്...
      മൈലേജ് കമ്പനി 30 to 35 പറഞ്ഞാലും ആകെ കിട്ടുന്നത് 22 to 25 /litterആണ്.
      ഇൻഷുറൻസ് rs 13000 വർഷം
      GPS ചാർജ് rs 3000 വർഷം
      വേനലിൽ ചൂട് സഹിക്കാൻ പറ്റില്ല.
      മഴയാണെങ്കിൽ വെള്ളം ഉള്ളിൽ കയറും
      No power window no AC
      Side ഗ്ലാസ്‌ എല്ലാം കൈ കൊണ്ടു ബലം കൊടുത്തു തള്ളി നീക്കേണ്ട പ്ലാസ്റ്റിക് ഗ്ലാസ്‌ ആണ്
      മൈന്റ്നൻസ് കോസ്റ്റ് കൂടുതൽ ആണ്
      Spare പാർട്സിന് ഭയങ്കര വില ആണ് 20 % taxum
      Pinne പല കേബിൾ കളും പൊട്ടിയാൽ വാങ്ങിയ ഷോപ്പിൽ കിട്ടുവന്നില്ല ചിലപ്പോൾ കിട്ടുവാൻ ഓർഡർ ചെയ്തു ആഴ്ചകളോളം കാത്തിരിക്കണം
      Pulser 220 ബൈക്കിന്റെ engine ആണ്...ഗിയർ ബോക്സ്‌ ഒരു 4 യർ കഴിഞ്ഞാൽ പണി തരുന്നു ഗിയർ ബൈക്കിന്റെ same ഗിയർ സിസ്റ്റം ആണ് കൈ കൊണ്ട് ലിവർ വച്ചു വികലൻഗ ബൈക്ക് പോലെ ആക്കിയിരിക്കുന്നു
      പിന്നെ സർവീസ് ചാർജ് വളരെ കൂടുതൽ ആണ്.... കൂടാതെ ഈ വണ്ടി വിറ്റ ബജാജിന്റെ കടയിൽ ഓട്ടോയുടെ അല്ലാതെ ക്യൂട്ട് ന്റെ പണി അറിയാവുന്ന ആളെ കിട്ടുവാനും ഇല്ലാ
      പലരും പല പണിയും വരുമ്പോൾ വണ്ടി വാങ്ങിയത് അങ്ങനെ എന്ത് ചെയ്യണം എന്നറിയയത്തെ തലയിൽ കയ്യും വച്ചു ഇരിപ്പാണ്... ഇനി ഈ വണ്ടി കൊണ്ടു നടക്കുവാൻ സ്വന്തമായീ എല്ലാ പണിയും ചെയുവാൻ പഠിക്കണം...
      ഇതിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ കടയിലെ സെയിൽസ് മാൻ അല്ലാത്ത 4 വർഷം ആയീ ഉപോഗിക്കുന്ന കസ്റ്റമേഴ്സ് ഒന്നു കംമെന്റിടന്നേ...

  • @TheEnforcersVlog
    @TheEnforcersVlog Рік тому

    Alto or Qute?

    • @aruncsanthosh2304
      @aruncsanthosh2304 6 місяців тому

      ആൾട്ടോ കാറും qute ഓട്ടോറിഷക്കു പകരം ഉള്ള വണ്ടിയും ആണ്

  • @moviemakerz2950
    @moviemakerz2950 Рік тому

    Auto qute🤣

  • @vishnuviswambharanvishnuvi1676
    @vishnuviswambharanvishnuvi1676 3 місяці тому

    Njan surya bajajile staff arunnu avide full udayippa

  • @SuneshPM
    @SuneshPM 11 місяців тому

    1lack last price

  • @Jikkusways
    @Jikkusways Місяць тому

    ഓട്ടോറിക്ഷ എടുത്താൽ പോരേ ഇതിനേക്കാൾ 😂

  • @unnikrishnankt5353
    @unnikrishnankt5353 Рік тому

    ഒരു ലക്ഷത്തികം ഇരുപതിനായിരം ആണെങ്കിൽ ഒരു എണ്ണം വേണം

  • @user-zp5ev8zz6u
    @user-zp5ev8zz6u Рік тому

    Duke sound indu

  • @mridul6804
    @mridul6804 Рік тому +3

    ഇതിനു ക്ലച്ച് ഉണ്ടോ ??

  • @sathghuru
    @sathghuru Рік тому

    റോഡിൽ ഇറക്കാൻ പറ്റുന്ന കളിപാട്ടം ആയി ഉപയോഗിക്കാം

  • @BARATMATHA
    @BARATMATHA Рік тому

    pulsar 220 engine

  • @Shalinjohn
    @Shalinjohn Рік тому +1

    Ape thanne better legage space polum illa over priced

  • @NavasIndia
    @NavasIndia Рік тому +1

    വില കൂടുതലാണ്

  • @BalaKrishnan-jk3yx
    @BalaKrishnan-jk3yx Рік тому

    ക്യൂട്ട് ആൾക്കാരെ പറഞ്ഞപ്പോൾ നിങ്ങൾ അപ്പോൾ ആൾക്കാരാണ് സാധാരണക്കാരന് പറഞ്ഞു പറ്റിക്കുന്നത് ക്യൂട്ട് എന്ന് പറഞ്ഞ ഒരുക്കിയില്ല ഒരു രണ്ടാളെ കൂടുതൽ ഇരിക്കാൻ പറ്റില്ല അങ്ങനത്തെ ഒരു ക്യൂട്ട് നിങ്ങൾ എന്തിനുവേണ്ടി പ്രമോഷൻ ചെയ്യണം നീയാണ് ഏറ്റവും കൂടുതൽ നാട്ടുകാരെ നമ്മളെ പോലെ നാട്ടുകാരെ പറ്റിക്കുന്ന ഈ ചാനൽ ഓരോ പരിപാടി ചെയ്യുന്ന നിന്നെ നാട്ടുകാരാണ് നിന്നെ നീയാണ് നാട്ടുകാരനെ പറ്റിക്കുന്നത് പോടാ എന്ന് പറയാൻ ഉപയോഗിച്ചില്ല എന്ന് മാത്രമേ ഞാൻ രണ്ടു കൊല്ലം ഉപയോഗിച്ചിട്ട് ഒഴിവാക്കിയ ഇതുപോലുള്ള സാധനങ്ങൾ ചെയ്യരുത് പൊന്നേ സുഹൃത്തേ സന്തോഷപൂർവ്വം പറയുകയാണ് ഇനി നീ ചെയ്യരുത് ഒരിക്കലും

  • @davidbabu5272
    @davidbabu5272 2 місяці тому

    Kurachu valupam unde kollarunu

  • @ceekeyworld4688
    @ceekeyworld4688 Рік тому +1

    ഹൈറ്റ് കുറവുള്ളവർക്

  • @salah.k9526
    @salah.k9526 Рік тому

    ഇത് എന്തോന്ന് വണ്ടി. Ksrtc യെ കണ്ടാൽ ഇറങ്ങി ഓടേണ്ടി വരും