നൂലിൽ കെട്ടി ഇറക്കി തരും എന്ന് പറയുന്നത് നിങ്ങളുടെ ജീവിതത്തിൽ ഇന്ന് സത്യമാകും|PASTOR CHRISTY P JOHN

Поділитися
Вставка
  • Опубліковано 7 лип 2024
  • ഇന്നത്തെ പ്രവചന ദൂത്|PASTOR CHRISTY P JOHN| LIFE CHANGER PROPHRTIC CHURCH KOTTAYAM|9048417533
    🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪
    SEND YOUR TODAY'S OFFERING
    CHRISTY P JOHN
    FEDERAL BANK TIRUVALLA
    AC:10290100314934
    IFSC : FDRL0001029
    Gpay: 9048417533
    ഇപ്പോൾതന്നെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
    / @christyjohnsbibletalk...
    🔔 ബട്ടൺ അമർത്തുക.
    ️നമ്മുടെ ആത്മീയ ശുശ്രൂഷകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും. പ്രാർത്ഥനകൾക്കുമായി ബന്ധപ്പെടുക
    🕎Pr Christy P John
    9048417533🕎
    നിങ്ങളുടെ വിലയേറിയ പ്രാർത്ഥന വിഷയങ്ങൾ ഞങ്ങളെ വാട്സ്ആപ്പ് മുഖേന അറിയിക്കാവുന്നതാണ്.
    🖥️ 9048417533
    പ്രയർ ലൈൻ
    🛐 9207492322, 7560867533
    ✴️✴️✴️✴️✴️✴️✴️✴️
    മേൽവിലാസം
    Pr. Christy P John
    Bethlehem, Pallikunnel
    Thottakkadu P O Vakathanam
    Kottayam 686539.
    ⏺️⏺️⏺️⏺️⏺️⏺️⏺️⏺️
    Produce &Copyright 2023
    Owned By
    Pastor Christy. P. John
  • Розваги

КОМЕНТАРІ • 616

  • @SandhyaGirish-xr5ou
    @SandhyaGirish-xr5ou 19 днів тому +99

    പാസ്റ്റർ ഈ മാസം ലാസ്റ്റ് ഞാനും മക്കളും സ്നാനം എടുക്കാൻ തീരുമാനിച്ചിരിക്കുന്നു. ഇപ്പോൾ മകന് ഡിപ്രഷൻ ആണ്. ഇന്ന് ഡോക്ടറെ കാണിക്കാൻ കൊണ്ടുപോകുന്നു. യാതൊരു തടസ്സവും ഇല്ലാതെ സ്നാനം എടുത്ത് ദൈവമക്കളായി ജീവിക്കുവാനും , എൻറെ ഭർത്താവ് ഗിരീഷ് പൂർണ്ണമായി വന്നു ഞങ്ങളോടൊപ്പം ജീവിക്കുവാനും പാസ്റ്ററും, കമൻറ് വായിക്കുന്ന എല്ലാവരും ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമെന്ന് അപേക്ഷിക്കുന്നു 🙏

    • @miniajith5268
      @miniajith5268 19 днів тому +1

      Receive w Amen

    • @Jancyanil
      @Jancyanil 19 днів тому +1

      ദൈവം അനുഗ്രഹിക്കട്ടെ നിങ്ങളുടെ ആവശ്യങ്ങൾ ദൈവം അറിയുന്നു പ്രാർത്ഥനയോടെ ആയിരിക്കുക

    • @Jesusvariour
      @Jesusvariour 19 днів тому +1

      Amen🙏🙇‍♀️

    • @LifeChangerpropheticchurch
      @LifeChangerpropheticchurch 19 днів тому +1

      പ്രാർത്ഥിക്കുന്നു 🙏🙏🙏🙏

    • @thomasmathew1524
      @thomasmathew1524 19 днів тому +1

      🙏🙏🙏🙏🙏🙏🙏🙏

  • @josegeorgekochupurackal4252
    @josegeorgekochupurackal4252 19 днів тому +19

    ഒരുപാട് പ്രശ്നങ്ങൾ നേരിടുന്ന എന്റെ ജീവിതത്തിൽ ദൈവ ദൂതന്മാരുടെ ഇടപെടൽ ഇന്നുണ്ടാകട്ടെ
    ഞാൻ വിശ്വസിക്കുന്നു

  • @user-dd8jl2qc1p
    @user-dd8jl2qc1p 19 днів тому +17

    ദൈവദാസനെ ഒരു മലയോളം പ്രശ്നം ഉണ്ട് ജീവിതത്തിൽ എന്നാൽ അതിനെ എല്ലാം തരണം ചെയ്യാൻ ദാസന്റെ നാവിലൂടെ വരുന്ന പ്രവചനശബ്‌ദം എന്നെ സഹായിക്കുന്നു കാരണം അത്ര അത്ഭുതകരമായി ദൈവം എന്നെ നടത്തുന്നു ഓരോ മെസ്സേജ് ഇടുമ്പോൾ ദൈവദാസനും മറ്റുള്ള അനേകരും നമുക്ക് വേണ്ടി പ്രാർത്ഥിക്കുന്നു അത് ഒരു ബലമാണ്

  • @rajanimanoj3993
    @rajanimanoj3993 19 днів тому +5

    യേശുവേ ഞങ്ങളുടെ വസ്തുവിൻ്റെ മേലുള്ള സകല തടസ്സങ്ങളും മാറ്റേണമേ🙏🙏🙏

  • @thankamani5443
    @thankamani5443 19 днів тому +11

    ആമേൻ കർത്താവെ ഞാൻ ഇന്ന് ഒരു വിഷയത്തിന്റെ പേരിൽ വല്ലാതെ വേദനിച്ചു കൊണ്ടിരിക്കുന്നു സർവ്വശക്തനായ ദൈവം ഇന്ന് എന്റെ മോന് ഒരു ജോലി കൊടുത്തു അനുഗ്രഹിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു 🙏🙏🙏🙏

  • @GeethaR-qg4qp
    @GeethaR-qg4qp 19 днів тому +5

    ദൈവമേ ഈ പ്രവചന ദൂത് എന കുടുംബത്തിന് അനുഗ്രഹമാകട്ടെ ആമേൻ

  • @minimini7342
    @minimini7342 19 днів тому +10

    എന്റെ ലോണുകൾ എല്ലാം യേശുവിൻ നാമത്തിൽ അടഞ്ഞു പോകണം അതിന്മേൽ കൃപ ഉണ്ടാകണം ആമ്മേൻ

  • @JayababulalJayababulal
    @JayababulalJayababulal 19 днів тому +43

    എന്റെ കർത്താവായ യേശുവേ എന്നെ പകയ്ക്കുന്നവർ കണ്ടു ലജ്ജീക്കേണ്ടതിനായി നന്മക്കായി ഒരു അടയാളം എനിക്ക് തരണമേ ആമേൻ

  • @ArunsAshok
    @ArunsAshok 19 днів тому +28

    എന്റെ യേശു അപ്പ നൂലിൽ കെട്ടി ഇറക്കി തരുന്നവൻ ആണ് അവൻ എന്റെ സാമ്പത്തിക ശൂന്യത മറ്റും ഞാൻ വിശ്വസിക്കുന്നു ആമേൻ

  • @user-tn1xv9sz7s
    @user-tn1xv9sz7s 19 днів тому +14

    ലോൺ അടക്കാൻ ഒരു വഴിയും ഇല്ല 50000 വേണം engalmoney എനിക്ക് വേണ്ടി പ്രവർത്തിക്കണേ ഒരു വഴി ഇല്ല അടക്കാൻ 🙏ആമേൻ

  • @anjimaananya3261
    @anjimaananya3261 19 днів тому +8

    ഞങ്ങളുടെ അച്ഛനെതിരെ യുള്ള കേസ് ഒത്തുതീർപ്പാക്കാൻ എല്ലാവരും ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കേണമേ

  • @sajimolsanthosh538
    @sajimolsanthosh538 19 днів тому +5

    പാസ്റ്റർ ആത്മഹത്യയുടെ വക്കിലാണ് ഞങ്ങൾ ജീവിക്കുവാൻ നിവൃത്തിയുമില്ല കടക്കാരെകൊണ്ട് പൊറുതിമുട്ടി എന്നും പലിശക്കാർ ബഹളം ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ പാസ്റ്റർ

  • @shalijose4912
    @shalijose4912 19 днів тому +3

    പാസ്റ്റർ പറഞ്ഞ ഈ കാര്യം എന്റെ ജീവതത്തിന്റെ അതേ കാര്യങ്ങളാണ് ദൈവം എനിക്കുവേണ്ടി പ്രവർത്തിക്കും എല്ലാം സാമ്പത്തിക പ്രതിസന്ധിയി ൽ നിന്നു വിടുവിക്കും ദൈവം മാനിച്ചു ഉയർത്തും

  • @lijiaustin8716
    @lijiaustin8716 19 днів тому +4

    ദൈവമേ ഒരു ദൂതനെ എന്റെ അടുത്ത് അയക്കണമേ. ആമേൻ

  • @minimini7342
    @minimini7342 19 днів тому +3

    ആമ്മേൻ എന്റെ കടങ്ങൾ എല്ലാം ഇന്ന് മാറ്റി തരേണമേ ആമ്മേൻ

  • @minimini7342
    @minimini7342 19 днів тому +3

    എന്റെ സുഹൃത്തിന്റെ ദുഷ്ടചിന്തകൾ എല്ലാ മാറ്റി കൊടുക്കണം, പിശാശിന്റെ ശക്തി നീങ്ങി പോകണം ആമ്മേൻ

  • @minimini7342
    @minimini7342 19 днів тому +3

    അപ്പാ എനിക്ക് ഈ ആഴ്ചയിൽ അയ്യായിരം രൂപ എന്റെ കയ്യിൽ വരണം യേശുവിൻ നാമത്തിൽ ആമ്മേൻ

  • @nalininavooriparambath535
    @nalininavooriparambath535 19 днів тому +3

    പാസ്റ്ററെ ഇന്ന് പറഞ്ഞ ദൂത് എന്റെ ജീവിതത്തിൽ നടക്കട്ടെ ഞാനും പ്രാർത്ഥിക്കുന്നു പാസ്റ്ററും പ്രാർത്ഥിക്കണേ 🙏🙏

  • @jubyjiss8357
    @jubyjiss8357 19 днів тому +3

    യേശുവേ ഇന്ന് എന്നോട് കരുണ തോന്നണമേ എന്റെ ഡ്രൈവിങ് ടെസ്റ്റ് ഇന്ന് ആകുന്നു എന്നെ പാസ്സ് ആക്കണമേ

  • @narayananthadathil8233
    @narayananthadathil8233 19 днів тому +4

    ആമേൻ ഇന്ന് പകൽ 20000രൂപ ലഭിച്ചതിന് നന്ദി. എന്റെ പ്രാർത്ഥന കേട്ട് എന്നെ അനുഗ്രഹിച്ചതിന് നന്ദി യേശുവേ ആമേൻ 🙏🏻🙏🏻🙏🏻

  • @sajitha7987
    @sajitha7987 19 днів тому +4

    അപ്പാ വസ്തു ജീപ്തി മാറുവാൻ 500000 ലക്ഷം ബാങ്ക് അക്കൗണ്ടിൽ തരണം ഒരുമാസം അവധി കൂടി തരണം മാർച്ചിൽ കർത്താവിനോട് ഞാൻ അപേക്ഷിച്ചു എൻ്റ് ദൈവം അതു സാധിച്ചു വീണ്ടും ഈ മാസും കുട്ടി തന്നു ഈ മാസം തന്ന് എൻ്റെ ദൈവം എനിക്ക് നിവർത്തി തരും നന്ദി

  • @bindus-ym8ph
    @bindus-ym8ph 19 днів тому +4

    നിനക്കുന്നതിലും പരമായി എന്റെ അപ്പൻ എനിക്കും എന്റെ കുടുംബത്തിനും ലഭിക്കുന്ന നന്മകളെയോർത്തു ഒരായിരം നന്ദി പിതാവേ 🙏

  • @anjujagan3521
    @anjujagan3521 19 днів тому +2

    യേശുവേ എന്റെ ജീവിതം തലമുറകൾ ഞങ്ങളുടെ ആവശ്യങ്ങൾ എല്ലാം സമർപ്പിക്കുന്നു ദൂതന്മാരെ അയച്ചു എല്ലാം നിവർത്തിയാക്കണമേ ആമ്മേൻ

  • @sumasureshbabu3747
    @sumasureshbabu3747 19 днів тому +3

    Ente യേശുവേ എനിക്കുവേണ്ടി ഒരു ദുതനെ അയച്ചു വഴി orukkeneme ഈ വെള്ളിയാഴ്ച എന്റെ മോന്റെ adimission എടുക്കാനുള്ള പൈസ വേണം എന്റെ പക്കൽ ഒന്നുമില്ല ഒരു അത്ഭുതം ദൈവമേ നടത്താൻ പാസ്റ്റർ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻

  • @RajamakkOmana-oh4km
    @RajamakkOmana-oh4km 19 днів тому +1

    അപ്പാ നുലിൽ കെട്ടി ഇറക്കി തന്ന് എന്റെ കടം തീർക്കും ആമേൻ 🙏🙏🙏🙏

  • @SoumyaRaman-vc9he
    @SoumyaRaman-vc9he 19 днів тому +2

    കർത്താവെ ഈ ദൂദ് എന്റെ ജീവിതത്തിൽ അനുഗ്രഹമാകേണമേ ആമേൻ

  • @user-kk3dd8mj8o
    @user-kk3dd8mj8o 19 днів тому +1

    അപ്പാ എന്റെ കടഭാരം ഒരു വഴിയും കാണാതിടത്തു എന്റെ യഹോവ അത്ഭുതം ചെയുന്നതിനാൽ നന്ദി അപ്പാ സ്തോത്രം 🙏🙏Amen🙏🙏സ്തോത്രം നാഥാ 🙏🙏Amen🙏🙏🙏🙏

  • @nancysamuel1978
    @nancysamuel1978 19 днів тому +4

    ഞാൻ അനുഭവിച്ചിട്ടുള്ളതാ ദൈവം നൂലിൽ കെട്ടി ഇറക്കി തന്നിട്ടുണ്ട് ആമേൻ

  • @sudheeshgopi1415
    @sudheeshgopi1415 19 днів тому +4

    റാണി ബ്രദർ എന്റെ ഫർത്താവിനെയും മൂന്ന് മക്കളെയും അനുഗ്രഹിക്കേണമേ എന്റെ മൂത്ത മകൻ മഹേഷിന്റെ ജീവിതത്തിൽ ഒരല്ഫുതം ചെയ്തു അവന് ഉപജീവനവഴിക്കായി ഒരു ലോറി ദൈവം കൊടുത്തു അതിന് മാസം തോറും 86000 രൂപ പേയ്‌മെന്റ് അടക്കണം ദിവസവു ഓട്ടം കിട്ടിയാൽ മാത്രമേ അടക്കുവാൻ കഴിയു അവൻ പൂർണമായും അന്യഗ്രെഹിക്കപെടുവാൻ പ്രാർത്ഥിക്കണം അവന് ഒരു ഫവനം പണിയുവാൻ വഴി തുറക്കുവാൻ പ്രാർത്ഥിക്കണം 🙏🙏ആമേൻ സ്തോത്രം

    • @rakeshedachery3899
      @rakeshedachery3899 19 днів тому

      'ഫ' അല്ലാട്ടോ 'ഭ' ആണ്, ഭർത്താവ്,അത്ഭുതം, ഭവനം
      കർത്താവ് അനുഗ്രഹിക്കട്ടെ 🥰🙌🏻

  • @user-ds1sp9kk6y
    @user-ds1sp9kk6y 19 днів тому +1

    കർത്താവേ ഞാൻ ഓരോ ദിവസം ഉരുകി തീരുകയാണ് വളരെ മാനസിക പ്രശ്നങ്ങളിൽ കൂടിയാണ് ഞാനിപ്പോൾ കടന്നുപോകുന്നത് എന്നെ രക്ഷിക്കണേ കർത്താവേ . ആമേൻ

  • @beenasr7482
    @beenasr7482 19 днів тому +2

    ഒരു ദിവസം കൂടി തന്ന ദൈവത്തിനു സ്തോത്രം ചെയ്യുന്നു അച്ഛനും അമ്മയ്ക്കും വേണ്ടി പ്രാർത്ഥിക്കുന്നു പ്രാർത്ഥിക്കണം മക്കളുടെ വിദ്യാഭ്യാസത്തിനുവേണ്ടി പ്രാർത്ഥിക്കണം

  • @kmsanthajohnson8049
    @kmsanthajohnson8049 19 днів тому +3

    എന്റെ യേശുവേ നീ എനിക്ക് ദാനമായി തന്ന മകനോട് കരുണ കാണിക്കണമേ, മകൻ നേരിട്ട് കൊണ്ടിരിക്കുന്ന എല്ലാ പ്രതിസന്ധികളിലും നേരിട്ട് നൂലിൽ കെട്ടി യുള്ള അത്ഭുതം തന്നെ നടത്തി കൊടുക്കണം.

  • @sumimolkissac4081
    @sumimolkissac4081 19 днів тому +1

    രാവിലെ ഈ ദൂത് കേട്ട് അന്നത്തെ ദിവസം ആദ്യം കഴിക്കുന്ന ആഹാരം പോലെയാണ്..ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ..ആമേൻ

  • @KuttoosanumCousinsum
    @KuttoosanumCousinsum 19 днів тому +1

    യേശു അപ്പാ ഞങ്ങളുടെ എല്ലാ കടബാധ്യതയും നിൻറെ തിരുമുമ്പിൽ സമർപ്പിക്കുന്നു അമ്മേ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമേ അമ്മേ ഞങ്ങൾക്ക് തന്ന എല്ലാംഅനുഗ്രഹങ്ങൾക്ക് നന്ദി ആമ്മേൻ🙏🙏🙏💖💖

  • @justinthomasthomas5645
    @justinthomasthomas5645 19 днів тому +2

    ആമേൻ...എന്റെ മകളുടെ study വിസ ഇത്രയും വേഗം ലേബിക്കണേ അപ്പാ ...എന്റെ അപ്പൻ...മിരക്കിൾ നടത്തും ഞാൻ belive ചെയുന്നു ..Thanku ജീസസ്്

  • @kusalakumari-xq3vt
    @kusalakumari-xq3vt 18 днів тому

    🔥🔥🔥 ഇറങ്ങണേ എന്റെ ഭവനത്തിൽ എൻെറ മകൻ സനൂപ് ഭാവനയിൽ തിരിച്ചു വരുവാനും എത്ര യുഠപൊടന് ഗവൺമെന്റ് ജോലി കിട്ടൂ വാൻ പ്രാർത്ഥിക്കുവാൻ അപേക്ഷിക്കുന്നു യേശുവിന്റെ നാമത്തിൽ ആമേൻ ആമേൻ ആമേൻ യേശുവേ ❤❤❤

  • @manubabu9573
    @manubabu9573 19 днів тому +3

    കർത്താവെ മനുവിനും ജിമിലിനും പുതിയ ജോലി നൽകി അനുഗ്രഹിക്കേണമേ 🙏🙏

  • @vijayammacv3127
    @vijayammacv3127 19 днів тому +2

    🙏🌹🌹🙏🙏🌹🌹 എന്റെ ദേവദാസനെ ഇപ്പോൾ ഞാൻ അമ്മച്ചിയും കൊണ്ട് ആശുപത്രിയിലാണ് അമ്മച്ചിക്ക് വേണ്ടി ഒന്ന് പ്രാർത്ഥിക്കണം എനിക്ക് ആരോഗ്യം തരാനും ക്ഷമ തരാനും അമ്മച്ചീനെ നോക്കാനുള്ള കഴിവ് തരാനും ഒന്ന് പ്രാർത്ഥിക്കണം 🙏🙏🙏🌹🌹🌹

  • @mettomathew98
    @mettomathew98 19 днів тому +1

    സാമ്പത്തിക മേഖലയിലെ അനുഭവപ്പെടുന്ന ബുദ്ധിമുട്ടുകളിൽ നിന്നും പരിപൂർണ്ണ വിടുതലിനായി പ്രാർത്ഥിക്കുന്നു.

  • @shineyninan6009
    @shineyninan6009 6 днів тому +1

    Brother , എൻ്റെ മോൾക്ക് 27 വയസ്സായി. അവൾക്ക് ദൈവാശ്രയമുള്ളതും പരിശുദ്ധാത്മാവിന്റെ അഭിഷേകമുള്ളതും ദൈവസ്നേഹമുള്ളതുമായ അനുഗ്രഹിക്കപ്പെട്ട ഒരു ജീവിത പങ്കാളിയെയും ദൈവ സ്നേഹമുള്ള ഒരു കുടുംബത്തെയും ലഭിക്കുന്നതിനായി പ്രാർത്ഥിക്കണെ🙏🙏

  • @beenabeenagireesh8710
    @beenabeenagireesh8710 18 днів тому

    ഞാനും അനുഭവിച്ചിട്ടുള്ളതാ എന്റെ കർത്താവ് നൂലിൽ കെട്ടി ഇറക്കി തന്നിട്ടുണ്ട്. കർത്താവ് എനിക്ക് നൽകിയ അനുഗ്രഹത്തിന് ഒരായിരം നന്ദി ആമേൻ

  • @MiniA.s
    @MiniA.s 17 днів тому

    എന്റേ കടങ്ങൾ തീർക്കാൻ നൂലേ കെട്ടി ഇറക്കണേ എന്റേ shareethilaly എല്ലാ അസുഖഘളും കർത്താവ് ആഗ്യെടുക്കണേ

  • @ambadigaming3427
    @ambadigaming3427 18 днів тому +1

    ദൈവ വദാസനെ, എന്റെ മാതാവിന്, കഠിനമായ നടുവേദന യും ശ്വാസം മുട്ടലും ഉണ്ട്, ഒന്ന് പ്രാർത്ഥിച്ചോളണേ.

  • @nishasamson9809
    @nishasamson9809 18 днів тому

    എന്റെ ദൈവമേ എന്റെ രാജുച്ചായന്റെ മോൻ ജോലി ക്കു വേണ്ടി പോയിരിക്കുവാണ്... അവനു നല്ലൊരു job കൊടുക്കണമേ.. ആ കുടുംബത്തെ അനുഗ്രഹിക്കണമേ ദൈവമേ 🙏🙏

  • @sujaalex9972
    @sujaalex9972 18 днів тому

    ഞങ്ങളുടെ സ്ഥലം വിൽക്കുന്നതിനു വേണ്ടി ഇന്ന് ഒരു ബ്രോക്കറിനെ വിളിക്കാൻ പോകുന്നു. അദ്ദേഹത്തിലൂടെ നല്ല ഒരു വാർത്ത ലഭിക്കാൻ ഇടയകണമേ. കർത്താവെ അനുഗ്രഹിക്കേണമേ.

  • @LoidPaiva
    @LoidPaiva 18 днів тому

    ❤❤❤ ആമേൻ ദൈവദൂതന്മാരെ എൻ്റെ സാമ്പത്തിക ക്ലേശത്തിൽ പണം തന്ന് എന്നെ സഹായിക്കണമേ ആമേൻ❤❤❤❤❤❤❤

  • @mollyvarghese4917
    @mollyvarghese4917 19 днів тому

    ആമേൻ ദൂതന്റെ ഇടപെടൽ അനുഭവിച്ചറിയുന്നു ദൂതനെ എനിക്കും എന്റെ കുടുംബത്തിനും എന്റെ യേശു അപ്പാ അയച്ചതിനായി സ്തോത്രം ❤️❤️❤️❤️❤️❤️

  • @pastorajidavis7767
    @pastorajidavis7767 18 днів тому

    ഞാൻ വിശ്വസിക്കുന്നു ഈ ദൂത് ഞാൻ ഏറ്റെടുക്കുന്നു എൻറെ ജീവിതത്തിൽ ദൈവം അത്ഭുതം ചെയ്യും

  • @deepasanjay409
    @deepasanjay409 19 днів тому +1

    ആമേൻ ആമേൻ 🙏. പ്രിയപ്പെട്ട ദൈവദാസനിൽ കൂടി ദൈവം തന്ന ദൈവിക ദൂതിനായി സ്തോത്രം 🙏.. എന്റെ വീട്ടിൽ ഇന്ന് ഒരു അദ്‌ഭുതം നടക്കും.. ഈ ദൈവിക ദൂതു ഇന്ന് നിവർത്തിയാകും 🙏

  • @sajikurian7213
    @sajikurian7213 19 днів тому

    പാസ്റ്റർ ദൈവം അത്ഭുദകരമായി നടത്തുന്നു. പ്രാർത്ഥനക്കു നന്ദി

  • @user-wf4pr1rl6h
    @user-wf4pr1rl6h 18 днів тому

    യേശു അപ്പച്ചാ സ്ഥലം വാങ്ങുന്നതിനു വേണ്ടി രണ്ടര ലക്ഷം രൂപ വേണം അത് ഒരുക്കി തരുന്നതിനു വേണ്ടി പ്രാത്ഥിക്കണമെ🙏🙏🙏🙏🙏

  • @BabuSobana-kk7be
    @BabuSobana-kk7be 19 днів тому +1

    ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👏👏👏👏👏👏👏👏👏👏👏👏👏

  • @user-tn1xv9sz7s
    @user-tn1xv9sz7s 19 днів тому +1

    എന്റെ ജോലി സ്ഥലത്തു കൂടെ നിന്ന് എനിക്ക് ചിരിച്ചു കൊണ്ട് എതിർക്കുന്ന എതിർപ്പ് മാറാൻ പ്രാർത്ഥിക്കണേ 🙏ആമേൻ

  • @mollyvarghese4917
    @mollyvarghese4917 19 днів тому

    അതെ ദൈവദാസനെ 100/100ദൈവം നൂലിൽ കെട്ടി ഇറക്കും ആമേൻ ഹല്ലേലുയ്യ എനിക്ക് ഒത്തിരി അനുഭവം ഉണ്ട് ❤️❤️❤️❤️❤️❤️❤️

  • @jijimole1725
    @jijimole1725 18 днів тому

    ഞാൻ 30 വർഷം കൊണ്ട് വാടകക്കാണ് താമസിക്കുന്നത് എനിക്ക് സ്വന്തമായി ഒരു ഭവനം വേണം എനിക്ക് രണ്ടര ലക്ഷം രൂപ കടമുണ്ട് അത് എനിക്ക് വീടുവാൻ കരുണ ഉണ്ടാകണം എന്റെ മോൾക്ക് പഠിക്കുവാൻ നല്ല ബുദ്ധി ദൈവം തരണം ദൈവദാസനും കൂട്ടു വേലക്കാരും എനിക്ക് വേണ്ടി പ്രാർത്ഥിക്കണം പ്രാർത്ഥിക്കണം

  • @vinovivincent4465
    @vinovivincent4465 19 днів тому +1

    വത്സമ്മ എൻ്റെ മനോവതനകൾക്കെ കർത്താവ് ചലനങ്ങൾ തരുമെന്ന് ഞാൻ വിശ്വസിക്കുന്നു. ആമേൻ

  • @minimini7342
    @minimini7342 19 днів тому +1

    എന്റെ മക്കളും, എല്ലാ കുഞ്ഞ് മക്കളും പൂർണ്ണ ആരോഗ്യതോട് ഇരിക്കാനും, പഠിക്കുന്നത് ഓർമ നിൽക്കാനും വേണ്ടി പ്രാ....

  • @maheshkkm9187
    @maheshkkm9187 19 днів тому

    ആമേൻ നന്ദി appa appa എന്റെ റിസൾട്ട്‌ ഇസിജി ammayu result normal ആയി appa നന്ദി നന്ദി പ്രവർത്തിച്ചതിന നന്ദി app

  • @user-wf4pr1rl6h
    @user-wf4pr1rl6h 18 днів тому

    എൻറെ മകന് എത്രയും വേഗം വിസ ലഭിക്കുവാൻ ബ്രദർ പ്രാത്ഥിക്കണം🩷🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sajeevsachu7650
    @sajeevsachu7650 19 днів тому +1

    എന്റെ ദൈവം കൂടെയുണ്ട് ഞാൻ ഒന്നിന് മുന്നിലും ഭയപ്പെടുകയില്ല 🙏🏻ആമേൻ 🙏🏻🙏🏻🙏🏻

  • @minimini7342
    @minimini7342 19 днів тому +2

    എനിക്ക് ഇന്ന് ജോലിക്ക് അപ്പോയിമെന്റ് ഓർഡർ കയ്യിൽ കിട്ടണം യേശുവിൻ നാമത്തിൽ ആമ്മേൻ

  • @user-yt6qx3df9b
    @user-yt6qx3df9b 19 днів тому +1

    ഹല്ലേലുയ യേശുവേ സ്തോത്രം സ്തോത്രം സ്തോത്രം 🙏🙏🙏

  • @retnavallyl5504
    @retnavallyl5504 19 днів тому

    ഇന്നത്തെ പ്രവചനദൂത് അനുഗ്രഹമാകണെ യെന്നു പ്രാർത്ഥി യ്ക്കുന്നു. കർത്താവിന് മഹത്വം.🙏🙏🙏

  • @PremalethaP-ub7rz
    @PremalethaP-ub7rz 18 днів тому +1

    Cheariyavaraya yeanikk valiyavanaya daivam dodanmar yeappozhum kanunu Amen Amen Amen Hallelujah Hallelujah Hallelujah 🙌 Sthothram 🙏🙏🙏🙏🙏

  • @princejacob4699
    @princejacob4699 18 днів тому

    Paster എന്റെ ഫ്രണ്ട് മുഖാന്തരം എന്റെ കുഞ്ഞുങ്ങൾക്കും കൂടെ ജോലിക്ക് പോകാൻ വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏

  • @elizabethkunjachan2107
    @elizabethkunjachan2107 19 днів тому

    എന്റെ യേശു കർത്താവേ... 💓🔥🙏
    എന്റെ ദൈവമേ... 💓🔥🙏

  • @satheesankesavan2218
    @satheesankesavan2218 19 днів тому +1

    ആമേൻ, Glory Glory Glory... jeesus name.

  • @vithualfa1518
    @vithualfa1518 19 днів тому +1

    🙏ആമേൻ. എന്റെ വിസ 27നു തിരുകയാണ്. പുതിയ കമ്പനി യെക്കെ വിസ അടിക്കാൻ പറ്റുന്നില്ല. 27 നു മുൻപേ വിസ അടിക്കാൻ എല്ലാം വേരു പ്രാർത്ഥിക്കണമേ 🙏🙏🙏🙏🙏. എനിക്ക് വേറെ ഒരു വഴി ഇല്ല. കടബാധ്യതാ ഏറെ ഉണ്ട്

  • @salikm-ed5xy
    @salikm-ed5xy 19 днів тому +1

    യേശുവേ മകളുടെ പഠനത്തോടൊപ്പം എപ്പഴും ഉണ്ടായിരിക്കണമേ .... അവളോട് കൃപ തോന്നണമേ....... അപ്പ

  • @reethajackson6711
    @reethajackson6711 19 днів тому

    Amen Eashoye nanni Eashoye ❤️ praise the lord 🙏🙏 love you Jesus 🙏❤️ God bless you brother Christy and family 🙏🙏

  • @mollyvarghese4917
    @mollyvarghese4917 19 днів тому

    ഞാൻ വിശ്വസിക്കുന്നു ദൈവദാസനെ സ്തോത്രം സ്തോത്രം സ്തോത്രം ❤️❤️❤️❤️❤️❤️🙏🙏🙏🙏🙏❤️❤️❤️❤️❤️❤️

  • @k.v.varghese8877
    @k.v.varghese8877 19 днів тому

    സ്തോത്രം എനിക്ക് വേണ്ടി പ്രാർത്ഥിക്കണം രണ്ടു മക്കൾക്ക് വേണ്ടി എന്നോട് സ്നേഹത്തോടെ സംസാരിക്കാനും ഭർത്താവ് സഹായിക്കണേ

  • @sanalkumar5490
    @sanalkumar5490 19 днів тому +1

    കർത്താവേഞങ്ങയുംഅനുഗ്ര ഹിക്കണമേ ദുഷ്ടന്റെ കെണിയിൽ ൽ നിന്നുംവിടുവി ക്കണമേ ആമേൻ

  • @user-gq9zf7rt5u
    @user-gq9zf7rt5u 18 днів тому +1

    ബ്രദർ ഞാൻ വിളിച്ചിട്ട് കിട്ടുന്നില്ല എന്റെ വീടും സ്ഥലവും നല്ല വിലയ്ക്കു വിൽക്കാൻ പ്രാർത്ഥിക്കാമോ പട്ടയം ഇല്ല എന്ന് പറഞ്ഞു ആണ് കച്ചവടം നടക്കാത്തത് ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ ബ്രദർ

  • @allybenny1209
    @allybenny1209 18 днів тому

    യേശുവേ മകനേദൈവകരുണയിൽകാത്തുകൊളളണമേ🙏🙏🙏

  • @leenamathew4335
    @leenamathew4335 19 днів тому +2

    Nursing പഠിക്കുന്ന മോളുടെ fees കൊടുക്കണം, കർത്താവു സഹായിക്കാൻ പ്രാർത്ഥിക്കണേ 🙏

  • @minimini7342
    @minimini7342 19 днів тому

    എനിക്ക് സ്ഥലം തന്ന വ്യക്തി എന്റെ പേരിലും, ഏറ്റവും ഭംഗി യുള്ള ഭവനവും വെച്ചു തരേണമേ ആമ്മേൻ

  • @PremalethaP-ub7rz
    @PremalethaP-ub7rz 18 днів тому +1

    Daivam nearitt dodanea ayakkeanamea Amen Amen Amen Hallelujah Hallelujah Hallelujah 🙌 🙏🙏🙏🙏🙏

  • @choirofgrace4335
    @choirofgrace4335 17 днів тому +1

    Amen i believe and your word blindly oh lord. Thank you Jesus and i received your assurance into my life right now in the mighty name of lord Jesus

  • @princejacob4699
    @princejacob4699 18 днів тому

    Paster എന്റെ ഇളയ brother സാമ്പത്തികമായി ബുദ്ധിമുട്ടുന്നു. അതിനുള്ള വഴികൾ തുറക്കാൻ വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏

  • @AgnesJoseph-u6n
    @AgnesJoseph-u6n 19 днів тому

    Yes pr i received this message ഞാൻ വലിയ finacial problems thil annu finace undu enikku prayojanam illa innu കേട്ടത് പോലെ angelic moneyil വിശ്വസിക്കുന്നു വലിയൊരു ഫിനാൻസ് ആവശ്യം ഉണ്ട് ആരും പറഞ്ഞു കേൾക്കാത്ത കാര്യം ആണ് pr പറഞ്ഞു തന്നത് god blessyou daivadasane

  • @seemashaji6214
    @seemashaji6214 18 днів тому

    അതെ. നൂല് വേണ്ട കർത്താവിന്. ഞാൻ സാക്ഷി 👍🙏🙏🙏🙏. Praise The Lord

  • @rajangeorge4243
    @rajangeorge4243 19 днів тому

    ഇന്നത്തെ പ്രവാചന ദുതു എന്റെ കുടുംബത്തിനെ അനുഗ്രഹിക്കട്ടെ

  • @ajinisv7786
    @ajinisv7786 19 днів тому +1

    പൊറ്റയിൽ നിന്നും ലഭിക്കേണ്ട തുക വിളിച്ചു തരുമാറാകട്ടെ amen

  • @sherlyjohn06
    @sherlyjohn06 19 днів тому

    ഞാൻ വിശ്വസിക്കുന്നു 🙏പല പ്രാവശ്യം എനിക്ക് അത് കിട്ടിയിട്ടുണ്ട് ആമേൻ 🙏🙏🙏

  • @jacobmadassery2952
    @jacobmadassery2952 19 днів тому

    സാമ്പത്തിക ബുദ്ധിമുട്ടുകളിൽ നിന്നും ശത്രുക്കളുടെ ഉപദ്രവത്തിൽ നിന്നും വിടുതൽ കിട്ടുന്നതിന് വേണ്ടി പ്രാർത്ഥിക്കണേ എന്നു അപേക്ഷിക്കുന്നു

  • @jacobmi2887
    @jacobmi2887 18 днів тому

    യേശുവേ സ്തോത്രം യേശുവേ നന്ദി. Please Pray for me To Get a New Job in Kuwait. ജോലി മാറി keran ദൈവമേ എന്നെ വേഗം സഹായിക്കണമേ
    .

  • @mollyvarghese4917
    @mollyvarghese4917 19 днів тому +1

    ആമേൻ എന്റെ അപ്പൻ നൂലിൽ കെട്ടി ഇറക്കുന്ന അപ്പനാണ് എനിക്ക് അനുഭവം സഹോദരങ്ങൾ പോലും ചോദിച്ചിട്ടുണ്ട് നൂലിൽ കെട്ടി ഇറക്കുമോ എന്ന് ഞാൻ പറഞ്ഞിട്ടുണ്ട് അതെ എന്റെ ദൈവം നൂലിൽ കെട്ടി ഇറക്കുന്ന ദൈവം ആണെന്ന് ഞാൻ അത് വാസ്തവമായി അനുഭവിച്ചറിയുന്നു നന്ദി അപ്പാ ❤️❤️❤️❤️🙏🙏🙏🙏❤️❤️❤️❤️

    • @AgnesJoseph-u6n
      @AgnesJoseph-u6n 19 днів тому

      സത്യം ആന്നോ

    • @mollyvarghese4917
      @mollyvarghese4917 19 днів тому

      @@AgnesJoseph-u6n അതെ മായം ഇല്ലാത്ത സത്യം ❤️🙏❤️

  • @sudheeshkunnathusserry1535
    @sudheeshkunnathusserry1535 19 днів тому

    എന്റെ കുടുംബം ജീവിതം ജോലി കുഞ്ഞു എന്റെ ജീവിതം katholename 🙏

  • @rachelmathew5016
    @rachelmathew5016 19 днів тому

    Everything is possible to my God. I believe and trust in my Almighty God.May God bless you and your ministry Pastor.❤❤❤.

  • @rosemary-js8he
    @rosemary-js8he 19 днів тому

    Please pray for my family and my son's George Alex in Canada come to church prayer and David Alex spritual growth and salvation and good health and future study BCA and his journey

  • @princejacob4699
    @princejacob4699 18 днів тому

    Paster എന്റെ മുന്ന് കുഞ്ഞുങ്ങൾക്ക് പഠിക്കാനുള്ള ബുദ്ധി കൊടുക്കാൻ വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏

  • @prabhalakshmi8459
    @prabhalakshmi8459 19 днів тому

    നന്ദി യേശുവേ ആരാധന ആരാധന 🙏🙏🙏🙏

  • @SandhyaBinu3907
    @SandhyaBinu3907 19 днів тому

    എൻ്റെ ചേട്ടന് പാസ്പോർട്ട് പുതുക്കി ഇന്ന് തന്നെ കിട്ടുമെന്ന് ഞാൻ വിശ്വസിക്കുന്നു യേശുവേ തടസ്സം ഇന്നു തന്നെ മാറി കിട്ടും

  • @user-fp7vr8dg5o
    @user-fp7vr8dg5o 18 днів тому

    കട ഭാരങ്ങൾ മാറാനായി പ്രാർത്ഥിക്കണമേ വാടക വീട്ടിലാണ് താമസം സ്വന്തമായി ഒരു ഭവനത്തിന് വേണ്ടി പ്രാർത്ഥിക്കണമേ

  • @beenachandra530
    @beenachandra530 19 днів тому

    പാസ്റ്റർ എനിക്ക് വേണ്ടി പ്രാർത്ഥിക്കണം, കടം കൊണ്ട് വളരെ ഏറെ ബുദ്ധിമുട്ടുന്നു, അതിൽ നിന്ന് വിടുതൽ പ്രാപിക്കുവാൻ, പ്രാർത്ഥിക്കുക

  • @SatheeshChelakkara-eh5mb
    @SatheeshChelakkara-eh5mb 19 днів тому +1

    Ente jeevithathil innu miracle kaanum Amen ❤

  • @nazrayanentaesnehithan2071
    @nazrayanentaesnehithan2071 19 днів тому +1

    Jesus Oet thannathinayi nanni❤❤

  • @ArunsAshok
    @ArunsAshok 19 днів тому

    എനിക്ക് വേണ്ടി ഇടപെടുന്ന ദൂതന്മാർ ഉണ്ടെന്നു ഞാൻ വിശ്വസിക്കുന്നു ഒരു സാധ്യതയും ഇല്ലാത്തിടത് യേശു എനിക്ക് വേണ്ടി പ്രവർത്തിക്കും ഞാൻ അത് വിശ്വസിക്കുന്നു angelik mani ദൂതന്മാർ എനിക്ക് വേണ്ടിയും തരും എനിക്ക് ആരാധനക്ക് പോകാൻ ഉള്ളതിനും എന്റെ വീട്ടിലെ ശൂന്യത മാറ്റാൻ ഉള്ളതും ഞാൻ വിശ്വസിച്ചു സ്വീകരിക്കുന്നു ആമേൻ

  • @nirmalasmanimani9285
    @nirmalasmanimani9285 19 днів тому

    Amen..Amen..Amen...Alla nalla dhanagalkum Nanni Appa..