നിങ്ങളുടെ വീടിന്റെപുറത്തിറങ്ങുക നാല് ദിക്കുകളിലേക്കും കരമുയർത്തി ഇങ്ങനെഒന്ന് പറയുക|PR CHRISTY P JOHN

Поділитися
Вставка
  • Опубліковано 1 тра 2024
  • ഇന്നത്തെ പ്രവചന ദൂത്|PASTOR CHRISTY P JOHN| LIFE CHANGER PROPHRTIC CHURCH KOTTAYAM|9048417533
    🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪
    SEND YOUR TODAY'S OFFERING
    CHRISTY P JOHN
    FEDERAL BANK TIRUVALLA
    AC:10290100314934
    IFSC : FDRL0001029
    Gpay: 9048417533
    ഇപ്പോൾതന്നെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
    / @christyjohnsbibletalk...
    🔔 ബട്ടൺ അമർത്തുക.
    ️നമ്മുടെ ആത്മീയ ശുശ്രൂഷകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും. പ്രാർത്ഥനകൾക്കുമായി ബന്ധപ്പെടുക
    🕎Pr Christy P John
    9048417533🕎
    നിങ്ങളുടെ വിലയേറിയ പ്രാർത്ഥന വിഷയങ്ങൾ ഞങ്ങളെ വാട്സ്ആപ്പ് മുഖേന അറിയിക്കാവുന്നതാണ്.
    🖥️ 9048417533
    പ്രയർ ലൈൻ
    🛐 9207492322, 7560867533
    ✴️✴️✴️✴️✴️✴️✴️✴️
    മേൽവിലാസം
    Pr. Christy P John
    Bethlehem, Pallikunnel
    Thottakkadu P O Vakathanam
    Kottayam 686539.
    ⏺️⏺️⏺️⏺️⏺️⏺️⏺️⏺️
    Produce &Copyright 2023
    Owned By
    Pastor Christy. P. John
  • Розваги

КОМЕНТАРІ • 1,1 тис.

  • @sasikalav2236
    @sasikalav2236 2 місяці тому +11

    എന്റെ കടബാധ്യതയിൽ നിന്നു എന്നെയും കുടുംബത്തേയു൦ രക്ഷിക്കേണമേ

  • @malu.m8.c272
    @malu.m8.c272 Місяць тому +23

    എന്റെ കർത്താവേ ഞങ്ങൾ ടെ എല്ലാ കട ബാധ്യത കൾ മാറ്റിത്തരണേ യേശുവേ ആമേൻ

  • @keerthanarani9650
    @keerthanarani9650 2 місяці тому +21

    യേശുദേവാ ഞങ്ങളെ കടബാധ്യതകളിൽ നിന്നും പൂർണമായും രക്ഷിക്കണേ.... 🙏🏻

  • @joymg2848
    @joymg2848 Місяць тому +21

    യേശു എന്റെ മകന് ഒന്നര വർഷമായി കിടപ്പിലാണ് അവരെ എഴുന്നേറ്റ് നടക്കാനുള്ള അവനുവേണ്ടി പ്രാർത്ഥിക്കണേ

    • @user-qj4ot7hc9o
      @user-qj4ot7hc9o Місяць тому +1

      ആമേൻ സ്തോത്രം എശു എഴുന്നേൽപ്പിക്കും

    • @vachanathintetheejwalakal6971
      @vachanathintetheejwalakal6971 15 днів тому +1

      എന്റെ യേശുനാഥാ അങ്ങ് ഈ നിമിഷം മുതൽ ദൈവ പ്രവർത്തി അവരുടെ ജീവിതത്തിൽ വലിയ വലിയ ദൈവ പ്രവർത്തി വെളിപ്പെടുത്തണം അങ്ങ് എഴുന്നേൽപ്പിച്ച ആ മകനെ നടത്തണം ആമേൻ

    • @SruthyDeepu
      @SruthyDeepu 8 днів тому

      Fast and pray for him.

  • @manjuck1536
    @manjuck1536 2 місяці тому +22

    ഇന്ന് രാവിലെ ദൈവ ദാസനിലൂടെ കേട്ട തിരുവചനം എന്നോടും എന്റെ ഭാവനതൊടും ആയിരുന്നു എന്റെ ദൈവം എന്നിൽ എന്റെ കുടുംബത്തിൽ അത്ഭുതം ചെയ്യും ആമേൻ 🙏🙏🙏🙏

  • @sampaul7399
    @sampaul7399 2 місяці тому +10

    അപ്പാ എന്റെ കുടുംബത്തെയും അനുഗ്രഹിക്കണമേ എന്റെ മക്കളുടെ മേൽ ഞങ്ങളുടെ ശുശ്രുഷയുടെ മേൽ ദൈവ കരം പ്രവർത്തിക്കണമേ ഞങ്ങൾ വളരെ പ്രയാസത്തിൽ ആണ് ഞങ്ങളോട് മനസലിയേണമേ 🙏🙏🙏🙏🙏🙏

  • @lillykuttydas3496
    @lillykuttydas3496 2 місяці тому +11

    അപ്പാ എന്റെ കുടുംബത്തിന്റെ അവസ്ഥയിലേക്ക് കടന്നുവന്നനുഗ്രഹിക്കണമേ

  • @shibiraju9190
    @shibiraju9190 Місяць тому +26

    ഞങ്ങൾ കടഭാരത്താൽ വലയുകയാണ് ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥി ക്കണമെന്ന് അപേക്ഷിക്കുകയാണ്

  • @SaniyaBai-dm2nh
    @SaniyaBai-dm2nh Місяць тому +14

    കുഞ്ഞുങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം സാമ്പത്തികമായി വളരെ ബുദ്ധിമുട്ടാണ് കടബാധ്യത കൊണ്ട് നിറഞ്ഞിരിക്കുന്നു ദൈവത്തിന്റെ തോതിൽ ഞങ്ങൾ ഏറ്റെടുത്തിരിക്കുന്നു അതുപോലെതന്നെ ഞങ്ങൾ പ്രാർത്ഥിക്കും എന്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണമേ ഞങ്ങൾ പരിഹാസത്തെയും നിന്റെയും പാനപാത്രത്തിൽ ജീവിച്ചു കൊണ്ടിരിക്കുകയാണ് യേശുവിന്റെ നാമത്തിൽ മഹത്വം ഉണ്ടാകട്ടെ എന്നും അധികം ദൈവദാസനെ ദൈവം എടുത്ത് ഉപയോഗിക്കട്ടെ

    • @SaniyaBai-dm2nh
      @SaniyaBai-dm2nh Місяць тому +3

      ദൈവത്തിന്റെ ദൂത് ഞങ്ങൾ ഏറ്റെടുത്തിരിക്കുന്നു

  • @ArunsAshok
    @ArunsAshok 2 місяці тому +52

    ഇതുവരെ എന്റെ കൈ ശൂന്യത ആണ് കണ്ടത് എന്നാൽ വലിയ സമൃദ്ധി കാണും ആമേൻ

  • @letussing6747
    @letussing6747 13 днів тому +1

    എന്റെ Anju മോളുടെ അന്ധകാര ബന്ധത്തിൽ നിന്ന് വിടുവികേണമേ കർത്താവെ.. ആ മെൻ.

  • @SriVasanthi
    @SriVasanthi 2 години тому

    എന്റെ കർത്താവെ ഇതെനിക്കുള്ള ദൂത് 🙏🙏ആമേൻ സ്തോത്രം

  • @sinic6903
    @sinic6903 2 місяці тому +25

    എൻറെ വസ്തു വിൽക്കാൻ ഞാൻ ആഗ്രഹിക്കുന്ന എത്രയും പെട്ടെന്ന് യേശുവിൻ ഒരാൾ ഒരുക്കി തരുന്നതിന് വേണ്ടി പ്രാർത്ഥിക്കുന്നു

  • @user-bd8sf5zy9l
    @user-bd8sf5zy9l Місяць тому +8

    എന്റെ കടഭാരത്തിൽ നിന്ന് എന്നെ മോചിപ്പിക്കണ്ണമേ എന്റെ യേശുവേ Amen Thanku Jesus🙏🙏🙏

  • @amminivarghese1401
    @amminivarghese1401 2 місяці тому +38

    ഭാരിച്ച കടഭാരം മാറാൻ വേണ്ടി പ്രാർത്ഥിക്കണമേ

  • @bindus-ym8ph
    @bindus-ym8ph 2 місяці тому +13

    ഉണങ്ങിപ്പോയ അസ്തികളിൽ നിന്നും ജീവൻ നൽകാൻ പോകുന്ന കൃപക്കായി സ്തോത്രം

  • @esther41693
    @esther41693 2 місяці тому +13

    ആമേൻ 🙏🏼
    എന്റെ neighbour brother ആദം ജോലിക്ക് പോകാൻ മടിച് വീട്ടിൽ നിരാശയോടെ ഇരിക്കുന്ന അവസ്ഥക്ക് എത്രയും വേഗം മാറ്റം വരാൻ, എത്രയും വേഗം full-time ജോലി ലഭിക്കാൻ please pray 🙏🏼ആദത്തിന്റ ജീവിതത്തിൽ ഒരു മാറ്റം വരാൻ, ദൈവം അത്ഭുതം ചെയ്യാൻ PLEASE PRAY 🙏🏼

  • @praminmani1615
    @praminmani1615 2 місяці тому +33

    എന്റെ അപ്പാ എല്ലാ പ്രതിസന്ധി കളിൽ നിന്നും വിടുതൽ തരണേ 🙏ജോലി തടസ്സങ്ങൾ മാറ്റി തരണേ അപ്പാ 🙏🙏😭😭

  • @sudheeshgopi1415
    @sudheeshgopi1415 2 місяці тому +19

    അപ്പ എന്റെ കുടുമ്പത്തിൽ അങ്ങയുടെ അനുഗ്രഹം വർധിപ്പിക്കണമേ എന്റെ മക്കളെ തൊടണമേ നന്മയുടെ വാതിൽ തുറക്കണമേ അഭിഷേകം പകരണമേആമേൻ 🙏🙏🙏🙏സ്തോത്രം

    • @Norah905
      @Norah905 2 місяці тому

      Amen🙏🏻

  • @indiranair5037
    @indiranair5037 Місяць тому +10

    എൻ്റെ മോൻ സുദീപ് മദ്യപാനം പുകവലി എന്നിവ പൂർണമായും വിടുതൽ തരണേ ഈശോയെ സ്തോത്രം അങ്ങയുടെ കാരുണ്യം അനുഗ്രഹം choriyane ആമേൻ

    • @SuperAbebaby
      @SuperAbebaby 10 днів тому

      ഒരു ബീജോയ് ക്കുവേണ്ടിയും. സന്ദീപ് നുവേണ്ടി പ്രാർത്ഥിക്കാം. പ്രാർത്ഥന ഗ്രൂപ്പിൽ പറയാം. ബുക്കിൽ പേരെഴുതി മാറാകാതിരിക്കാൻ. 91.സങ്കീർത്തനം അറിയാമല്ലോ. അവസാന 4വാക്യം

  • @renjut7397
    @renjut7397 Місяць тому +77

    എനിക്ക് 42 വയസായി, ഒരു ജോലി കിട്ടീല, എന്റെ ഭർത്താവ് പറയുവാണ് നിന്റെ മനസ് കൊള്ളാത്തോണ്ട് ആണ് നിനക്ക് ജോലി കിട്ടാത്തത്, എനിക്ക് വിഷമം ആയി. എന്റെ യേശു കർത്താവേ എനിക്ക് ഒരു ജോലി കിട്ടണമെ 😭😭😭

    • @venkateswaranvenkateswaran398
      @venkateswaranvenkateswaran398 Місяць тому +7

      Yesu oru vazhi kattum

    • @leelas3102
      @leelas3102 Місяць тому

      ​@@venkateswaranvenkateswaran398😮

    • @Adarsh-sh2jx
      @Adarsh-sh2jx Місяць тому +1

      Amen

    • @bijujayadevan5661
      @bijujayadevan5661 Місяць тому +8

      ക്രിസ്തുവിൽ ആശ്രയിക്കുന്നവരാരും ലജ്ജിച്ചു പോവുകയില്ല 🙏🏻amen 🙏🏻

    • @gracythomas282
      @gracythomas282 Місяць тому +1

      Amen

  • @sajinisam4342
    @sajinisam4342 2 місяці тому +9

    ദൈവദാസനിൽ കൂടി കേട്ട ദൂത് ഏറ്റു എടുത്തു പ്രാർത്ഥിക്കുന്നു ഒരു അത്ഭുതം നടക്കുന്നതിനാൽ സ്തോത്രം അപ്പാ...

  • @rakeshedachery3899
    @rakeshedachery3899 2 місяці тому +4

    യേശു ക്രിസ്തുവിന്റെ നാമത്തിൽ ഈ ദിക്കിൽ നിന്നും എന്റെ ജീവിതം ഉയർത്തുവാൻ ദൈവം ഒരുക്കിയിരിക്കുന്ന ഏതെല്ലാം അനുഗ്രഹങ്ങൾ, നന്മകൾ, വിടുതലുകൾ ഉണ്ടോ അതെല്ലാം തുറന്നു വരട്ടെ.🙌🏻

  • @user-fm4nh5kr2m
    @user-fm4nh5kr2m 2 місяці тому +9

    കുടുംബപ്രാർത്ഥനയ്ക്കു ഇരിക്കാൻ പ്രാർത്ഥികനമേഎന്റെ ജീവിത പങ്കാളിയുടെ മദ്യപാന സുദേഷ്യവും പരിപൂർണമായും സൗഖ്യ o നൽകാൻപാർത്ഥിക്കണമേ

  • @shibiraju9190
    @shibiraju9190 Місяць тому +6

    ഞങ്ങൾക്ക് ഒരു ഭവനം ഇല്ല ദൈവത്തിൻ്റെ സമയമാകുമ്പോൾ ദൈവം തരേണ്ടതിനായി പ്രാർത്ഥിച്ചു കൊണ്ടിരിക്കുകയാണ് ഞങ്ങളോടൊത്ത് ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണെ

    • @lissymathew-nl5bt
      @lissymathew-nl5bt Місяць тому

      Brotherly.enikku.veedilla.vadaka.kodukkanella.prarthikkanam

    • @lissymathew-nl5bt
      @lissymathew-nl5bt Місяць тому

      Brother.eppam.parayunnathanu.evidthey.avastha.prarthikkanam

  • @ashavincent6989
    @ashavincent6989 2 місяці тому +29

    പിതാവേ ഇന്ന ഞാനും എൻ്റെ കുടുംബവധം കടന്നുപോകുന്ന എല്ലാ പ്രതികൂല സാഹചര്യങ്ങളും ഞങ്ങളിൽ എന്ന് പൂർണ്ണമായി എടുത്തു മാറ്റണമേ. എൻ്റെ മക്കളുടെ പേരുദോഷങ്ങൾ എല്ലാം എടുത്തു മാറ്റണമേ എൻ്റെ മകൻ്റെ പൂർത്തിയാക്കുവാൻ സാധിക്കാത്ത 10-ാം ക്ലാസ്റ്റിലെ ഉxam പൂർത്തിയാക്കുവാനും നല്ല മാർക്കോടുകൂടി ജയിചു വരുവാൻ ആമകൻ ഇന്ന് അനുഭവിച്ചു കൊണ്ടിരിക്കുന്ന വേദനകളെല്ലാം ആ മകനിൽ നിന്ന് പൂർണ്ണു യി എടുത്തുമാറ്റി അവിടെത്തെ തിരുകുമാരൻ്റെ തിരുരക്തം കൊണ്ട് കോട്ട കെട്ടി സംരക്ഷണ വലയത്തിനുള്ളിൽ നിർത്തണമേ എൻ്റെ ഭവന ഇല്ലാത്ത അവസ്ഥ, വാടക കൊടുക്കുവാൻ നിവർത്തിയില്ല ഉണ്ടായ ജോലി നഷ്ട്ടപ്പെട്ടു. രോഗങ്ങളാലും കടബാദ്ധതയാലും ദുഷ്പേരാലും എല്ലാം മാനസികമായി തകർന്നിരിക്കുന്ന എൻ്റെ കുടുംബത്തിനു വേണ്ടി പാസ്റ്റർ പ്രത്യേകം ഒന്നു പ്രാർത്ഥിക്കണമേ മൂന്നു ലക്ഷം രൂപ എനിക്കു കട ബാന്ധതയുണ്ട്. ഈ മൂന്നു ലക്ഷം രൂപ എനിക്ക് കിട്ടുവാൻ വേണ്ടി പ്രാർത്ഥിക്കണം
    എൻ്റെ ജീവിതപങ്കാളിയുടെ അസുഖങ്ങൾ മാറ്റുവാനും മാനസിക പ്രയാസങ്ങൾ എടുത്തു മാറ്റി ദൈവത്തെ ആരാധികടവാങ്ങള ഒരു കൃപകൊടുക്കണമേ

    • @sheebas9756
      @sheebas9756 2 місяці тому +2

      God bless you sister don't vari kadam marum Happy varum God bless you r son amen amen amen 🙏🙏🙏🙏

    • @omanaabraham5303
      @omanaabraham5303 19 днів тому

      Dear pastuer, nirdanaraya ee kudumbathinuvendi prarthikane.oppam ente kudumbam koodutal atmeeyatayileku varan prarthikane

  • @user-rg8rl7mb4u
    @user-rg8rl7mb4u 13 днів тому +1

    യേശു
    ദേവ. എന്റെ. ചേച്ചിയുടെ. മോൻ
    സനോജ്. അവന്റെ
    കല്യാണം. ഒന്ന്
    ഇത്രയും. പെട്ടെന്ന്
    നടക്കണേ. Prarthykane🙏🌹

  • @mollybabu7400
    @mollybabu7400 8 днів тому

    എൻ്റെ കടഭാരങ്ങളിൽ നിന്നും വിടുതൽ തരേണമേ ആമേൻ

  • @shanijames7478
    @shanijames7478 2 місяці тому +6

    യേശുവേ ഇന്നത്തെ ദുത്തിനായി സ്തോത്രം ഞാൻ പുറത്തു ഇറങ്ങി മകന്റ കപ്പൽ പാസ്പോർട്ട്‌ എടുത്തു പ്രാർത്ഥിക്കുംഅത്ഭുതം ഒരുകണമേ 12മാസമായി കാത്തിരിക്കുന്നു വൈകാരുതെ ഹല്ലേലുയ സ്തോത്രം 🙏ആമേൻ

  • @user-wc6hn1bm9o
    @user-wc6hn1bm9o 2 місяці тому +28

    കടബാധ്യതകളിൽ നിന്നും കർത്താവെ ഞങ്ങളെ വിടുവിക്കേണമേ 🙏🏻🙏🏻

  • @stanleyjayaraj3943
    @stanleyjayaraj3943 9 днів тому

    ആമേൻ ആമേൻ ആമേൻ
    ദൈവദാസനെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ
    എന്റെ കുടുംബത്തെ ഓർത്ത് പ്രാർത്ഥിക്കുക

  • @user-we6rp9en2r
    @user-we6rp9en2r 2 місяці тому +7

    എൻ്റെ ഭർത്താവിന് ജോലി കിട്ടാൻ സഹായിക്കണം അപ്പാ ആമേൻ ആമേൻ ആമേൻ

  • @anandavally2579
    @anandavally2579 2 місяці тому +13

    നമ്മുടെ പിതാവായ ദൈവത്തിൽ നിന്നും എല്ലാ അനുഗ്രഹങ്ങളും എല്ലാ ദൈവ മക്കൾക്കും ലഭിക്കട്ടേ, ആമേൻ🙏🙏🙏❤❤❤

  • @user-xb3eo3bl3c
    @user-xb3eo3bl3c Місяць тому +3

    കടബദ്ധ്യതകളിൽ നിന്ന് കർത്താവേ എന്നെ വിടുവിക്കണമേ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @UshaN-yp2yr
      @UshaN-yp2yr Місяць тому

      Usha antethalmuraudemelulla andhaarathinte bandhanangalazhiyanam

  • @rajankk282
    @rajankk282 Місяць тому +3

    വസ്തുക്കൾ ഒന്നും വിൽക്കാൻ പറ്റുന്നില്ല.... കൂടെ ഇരിക്കണമേ പിതാവേ

  • @johnsonvarghese2848
    @johnsonvarghese2848 Місяць тому +1

    വീട് വിൽക്കാൻ കർത്താവു അനുഗ്രഹിക്കട്ടെ.. 🙏🏻 ആമേൻ 🙏🏻

  • @DivyaKumari-tb5kp
    @DivyaKumari-tb5kp 2 місяці тому +3

    ദൈവമേ ഞാൻ പ്രാർത്ഥിച്ച വിഷയം എന്റെ ജീവിതത്തിൽ വന്നു ചേരണമേ ഈൗ ദേശം കളിയാക്കി പറഞ്ഞ വിഷയം നടക്കണമേ എന്റെ ഭവനം വിരുന്നു ഒരുകണമേ

  • @balasubramanis1399
    @balasubramanis1399 2 місяці тому +3

    നന്ദി ബ്രദർ , ഇന്നത്തെ ഈ വാക്കുകൾ ഞങ്ങളോടു ദൈവം സംസാരിച്ചതാണ് ഞങ്ങൾ ഏറ്റെടുക്കുന്നു ബ്രദർ പറഞ്ഞ പ്രചണത്തെ ഇന്നു മുതൽ പ്രാർത്ഥിക്കും, ഞങ്ങൾക്കായി പ്രാർഥിച്ചതിനു നന്ദി ബ്രദറിനെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ ആമേൻ ❤❤

    • @balasubramanis1399
      @balasubramanis1399 2 місяці тому

      ബ്രദറിന്റെ വിലപ്പെട്ട മറുപടി ക്കു നന്ദി ദൈവം അനുഗ്രഹിക്കട്ടെ ആമേൻ

  • @user-gc9rv5gh3w
    @user-gc9rv5gh3w 20 днів тому +1

    ജപ്‌തി യിൽ നിന്ന് മാറാൻ വേണ്ടി പ്രാർത്ഥിക്കണേ ആമേൻ

    • @sunimathew6983
      @sunimathew6983 11 днів тому

      ആ വിഷയത്തിന്റെ മുൻപിൽ ദൈവത്തിന്റെ ദൂതൻ നിൽക്കട്ടെ, ദൈവം നീതിപുലർത്തട്ടെ.

  • @suniajayan230
    @suniajayan230 2 місяці тому +2

    യേശുവേ എന്നെ തകർത്ത ദുഷ്ട ശക്തിയെ എന്നിൽ നിന്നു എടുത്ത് mattane കർത്താവേ

  • @sudhakwt6770
    @sudhakwt6770 2 місяці тому +4

    ആമേൻ ഈ ദു ത് കേ ൾ പ്പി ച്ച തി നാ യി സ്തോത്രം നന്ദി അപ്പാ 🙏🙏🙏

  • @selinvarghesemathew8561
    @selinvarghesemathew8561 2 місяці тому +4

    എന്റെ നഷ്ടപ്പെട്ടു പോയ ലക്ഷക്കണക്കിന് രൂപയു൦ 12 പവൻ സ്വർണ്ണവും തിരികെ തരാൻ ക൪ത്താവേ ഇടപെടൽ ഉണ്ടാകണമെന്ന് യേശുക്രിസ്തുവിന്റെ നാമത്തിൽ അപേക്ഷിക്കുന്നു .
    ആമ്മേൻ

  • @mokshayathra
    @mokshayathra Місяць тому +1

    Amen ദൈവം വലിയവ ചെയ്യും എന്ന് വിശ്വസിക്കുന്നു

  • @michaelgeorge3959
    @michaelgeorge3959 Місяць тому +1

    എന്റെ വിദേശ യാത്രയെ ഓർത്തു ഓർക്കുന്നു. തടസ്ങ്ങൾ എല്ലാം മാറ്റി തന്നു യാത്ര ഏറ്റവും അനുഗ്രഹിക്കട്ടെ.

  • @PushpaPushpa-xl4gn
    @PushpaPushpa-xl4gn 2 місяці тому +24

    പക്ഷേ നന്ദി എനിക്ക് വേണ്ടി എതിരായി നിൽക്കുന്ന എല്ലാ പ്രതികൂല സാഹചര്യങ്ങളെയും എന്റെ ഈശോകന്റെ കരങ്ങളിൽ ഞാൻ ഏൽപ്പിക്കും മനസ്സലിയണം കരുണ കാണിക്കണം ഹല്ലേലൂയാ സ്തോത്രം സ്തോത്രം

    • @sarammachacko1988
      @sarammachacko1988 2 місяці тому

      😊😊😊

    • @admaj8701
      @admaj8701 2 місяці тому +1

      Neet exam ezhuthunna Admaj,Admaja evarkkum koodivendi prarthikkenane brother

    • @jasminjohn5063
      @jasminjohn5063 2 місяці тому +1

      🙏 Please Pray for my exam on June 12th

    • @user-oq8yb2wq5t
      @user-oq8yb2wq5t 2 місяці тому

      @@admaj8701 l

    • @eljovincent5966
      @eljovincent5966 2 місяці тому

      റീനാ മകപ്പിക്ൽകി വീട്സാദി തടസംകൾവിടുതൽ ലഭിക്കാൻ prthikuna

  • @gopitk4848
    @gopitk4848 2 місяці тому +2

    ഇന്ന് എൻ്റെ കർത്താവ് എനിക്ക് വേണ്ടി പ്രവർത്തിക്കും. Amen

  • @jimysshorts4852
    @jimysshorts4852 Місяць тому +2

    കർത്താവായ ദൈവമേ എൻ്റെ മോൻ +2 പരീക്ഷ 5 മ വിഷയത്തിന് പോയ ഈ വ തന്ന നീറ്റ് എക്സാമിൽ വിജയം നൽകി അനുഗ്രഹിക്കക്കണമേ ആമേൻ

  • @nidhinmadhumadhu409
    @nidhinmadhumadhu409 Місяць тому +2

    എന്റെ മോനുവേണ്ടി പ്രാർത്ഥിക്കണം യേശുവോ സ്ത്രം യേശുവേ നന്ദി 🙏🙏🙏

  • @shinysebastian4108
    @shinysebastian4108 2 місяці тому +3

    എന്റെ ദൈവം എന്റെ ജീവിതത്തിന്റെ അവസ്ഥ മാറ്റിയതിനായി സ്തോത്രം. എന്റെ തലയെ ആനന്ദ തൈലം കൊണ്ട് അഭിഷേകം ചെയ്തതിനായി സ്തോത്രം. ആമേൻ 🙏🏻🙏🏻🙏🏻

  • @esther41693
    @esther41693 2 місяці тому +3

    ആമേൻ 🙏🏼thank you lord 🙏🏼
    പ്രിയ പാസ്റ്റർ,
    എനിക്ക് എന്റെ employer ൽ നിന്നും ലഭിപ്പാനുള്ള salary എത്രയും വേഗം ലഭിക്കാൻ, ദൈവം അത്ഭുതം ചെയ്യാൻ PLEASE PRAY 🙏🏼
    BR. ALLEN ന്റെ ജോലിയിൽ നേരിട്ട സകല പ്രയാസങ്ങളും മാറി പോകാൻ സാമ്പത്തിക ബുദ്ധിമുട്ട് മാറി പോകാൻ PLZ PRAY 🙏🏼

  • @babupaul2250
    @babupaul2250 Місяць тому +1

    എന്റെ ജീവിതത്തിൽ വന്നിട്ടുള്ള എല്ലാ തടസ്സങ്ങളും പശ്ചാത്യബന്ധനകളും വേണ്ടി എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ എന്ന് ദൈവനാമത്തിൽ അപേക്ഷിക്കുന്നു

  • @sislyalakode9810
    @sislyalakode9810 Місяць тому +1

    പാസ്റ്റർ ഞാൻ പ്രത്യേക പ്രാർത്ഥനക്ക് വേണ്ടി പല പ്രാവിശ്യം വിളിച്ചു ഫോൺ ഇടുത്തില്ല ബാഷ്സാപ്പിൽ മെസേജ് അയച്ചു അതും നോക്കിയിട്ടില്ല ഞാൻ സ്തിരമായ് യ്വുറ്റുവിൽ പ്രസംഗം കേൾക്കുന്ന ഒരു എളിയ സഹോദരിയാണ്

    • @shajivarghese3617
      @shajivarghese3617 15 днів тому +1

      സഹോദരി... നിങ്ങളുടെ അടച്ചിട്ട മുറിയിൽ ഒരു പായ വിരിക്കു... അതിൽ മുഴങ്കാൽ മടക്കു... മുൻപിൽ ഒരു ബൈബിൾ വിടർത്തു... നിങ്ങളുടെ സകല പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാവും... അല്ലാതെ അവിടെയും ഇവിടെയും പോയത് കൊണ്ടോ, അവരും, ഇവരും നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിച്ചത് കൊണ്ടോ നിങ്ങൾക്ക് ഒരു വിശേഷവും ഉണ്ടാകില്ല... കാരണം.. നിങ്ങളെ പോലെ നിങ്ങളുടെ പ്രശ്നങ്ങൾക്ക് വേണ്ടി വേദനയോടെ പ്രാർത്ഥിക്കാൻ മറ്റാർക്കും കഴിയില്ല... അത് മനസിലാക്കുക... ദൈവം അനുഗ്രഹിക്കട്ടെ.... 🙏

  • @sujaalex8559
    @sujaalex8559 2 місяці тому +6

    അപ്പാ എൻ്റെ മകൾക്ക് ജോലിയുടെ തടസ്സം ഒക്കെ മാറ്റി എത്രയും വേഗം പുതിയ ജോലിയിൽ പ്രവേശിക്കുവാൻ കഴിയട്ടെ.Amen praise the Lord.

  • @user-rx3vu1zm4w
    @user-rx3vu1zm4w 2 місяці тому +2

    എന്റെ ഉയർച്ചയുടെ നാളുകളാണ് amen

  • @Ambilydivakaran
    @Ambilydivakaran 2 місяці тому +1

    എന്റെ പ്രശാന്തിന്റെ, എന്റെ ജീവിതപങ്കാളിയുടെ മേൽ ദുഷ്ടൻ കെട്ടിയ സകല കേസ് കളും തള്ളിപ്പോകട്ടെ, പ്രശാന്തിന് അനുകൂലമായ വിധി വന്നതിനായ് നന്ദി അപ്പായെ.. ആമേൻ ആമേൻ 🙏

  • @jimysshorts4852
    @jimysshorts4852 Місяць тому +1

    പിതാവേ എൻ്റെ കടബാധ്യതകൾ തീർത്തുതരേണമേ ആമേൻ

  • @princyjose6721
    @princyjose6721 2 місяці тому +2

    എന്റെ മകൻ അവൻ ആഗ്രഹിക്കുന്ന പഠിത്തതിന് പോകാൻ സാഹചര്യം അനുകൂലം ആക്കി യേശു വിന്റെ കൃപയാൽ സാധിച്ചു തെരനെ amwn

  • @ar2_fx122
    @ar2_fx122 Місяць тому +4

    ഞങ്ങളുടെ വസ്തു വിൽക്കാൻ ഞാൻ ആഗ്രഹിക്കുന്ന എത്രയും പെട്ടെന്ന് യേശുവിൻ ഒരാൾ ഒരുക്കി തരുന്നതിന് വേണ്ടി പ്രാർത്ഥിക്കുന്നു.

  • @valsalachristy7904
    @valsalachristy7904 Місяць тому +2

    എന്റെ കർത്താവെ എന്റെ വലിയ കടഭാരത്തിൽ നിന്നും എന്നെ ഒന്ന് വിടുവിയ്ക്കണമേ, അപ്പാ വലിയ കടം ആണ്,34ലക്ഷം കടം ഉണ്ട് പാസ്റ്റർ പ്രാർത്ഥിക്കണേ 🙏🙏🙏

  • @user-nn8bb1oq6f
    @user-nn8bb1oq6f 2 місяці тому +2

    യേശുവേ എന്റെ മക്കളെ അനുഗ്രെഹികേണമേ 👏

  • @maniammamohan7179
    @maniammamohan7179 2 місяці тому +5

    എന്റെ ജീവിതത്തിനുനേരെഒഴുകിവരുന്നകഷ്ടതയെ ഇന്നുമുതൽയേശുഅതിനെഎതിരെവീശുന്നതിനായി സ്തോത്രം ആമേൻ

  • @ArunsAshok
    @ArunsAshok 2 місяці тому +2

    എന്റെ കടഭാരത്തിൽ നിന്നും എനിക്ക് കേറാൻ നേരം ആയി ആമേൻ

  • @SunilaJobi
    @SunilaJobi 2 місяці тому +1

    ഇന്നലത്തെ ശുശ്രൂഷ ചെയ്തു
    ഇന്നത്തെ തും ചെയ്യും
    ദൈവ ദാസന് നന്ദി

  • @reshmaev8778
    @reshmaev8778 2 місяці тому +1

    എന്റെ മോൾടെ ജീവിതം ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക് വരട്ടെ

  • @Annja2647
    @Annja2647 2 місяці тому +3

    എന്റെ കടം കൊടുത്ത ക്യാഷ് കിട്ടാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏

    • @thampitg
      @thampitg 2 місяці тому

      😂😂😂

  • @shalyshaji1402
    @shalyshaji1402 2 місяці тому +3

    ദൈവം സർവശക്തൻ 🙏🏻👏🏻

    • @jollyscaria1922
      @jollyscaria1922 Місяць тому

      Amen allright thankyou all bolck removeing right leited bolck removeing need

  • @jimysshorts4852
    @jimysshorts4852 Місяць тому +1

    കർത്താവേ എൻ്റെ കുടുംബത്തിലുള്ള എല്ലാ അസ്വസ്ഥതകളും മാറ്റി തരേണമേ ആമേൻ

  • @sumimolkissac4081
    @sumimolkissac4081 2 місяці тому +1

    എത്ര മനോഹരമായ ദൂത്.ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ

  • @ArunsAshok
    @ArunsAshok 2 місяці тому +12

    ഞാൻ ഏറ്റവും മുടിഞ്ഞിരിക്കുന്നു എന്ന് അനേകർ പറയുന്നേ അവർ തിരുത്തി പറയും നിങ്ങൾ യഹോവയൽ അനുഗ്രഹിക്കപെട്ടാലോ എന്ന് ആമേൻ

  • @justinthomasthomas5645
    @justinthomasthomas5645 2 місяці тому +4

    അപ്പാ എന്റെ കുടരത്തെ അനുഗ്രഹിക്കണമേ അങ്ങയുടെ കരം എന്റർ മക്കളെ തൊടണമേ എന്റെ ഭവനത്തിന്റെ വളർച്ചയെ മാറ്റി തരണമേ എന്റെ മകനെ ജോലി ke വിളികണമേ ഷാർജ kapini തുറന്നുകൊടുുകണമേ എന്റെ മോളുടേ australian study visa ethraum vegamlebhikan anugtahikane appa ...ബ്രദർന്റെ vchanum കേൾക്കാൻ തന്ന kripake നന്ദി അപ്പാ

  • @user-jq3zn9cf5i
    @user-jq3zn9cf5i Місяць тому +1

    ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ

  • @ashaajith7582
    @ashaajith7582 2 місяці тому +2

    എന്റെ അപ്പാ, എന്റെ മകന്റെ മദ്യപാനവും പുകവലിയും മാറ്റി സന്തോഷവും b. ടെക് paper എല്ലാം എഴുതി എടുത്തു ഒരു ജോലിയും ലഭിക്കണമേ. മോളേ യും കാത്തുകൊള്ളണമേ 🙏

  • @aleettaa1610
    @aleettaa1610 2 місяці тому +5

    എനിക്ക് ഒരു അഡ്മിഷൻ കിട്ടാൻ ദൈവമക്കൾ പ്രാർത്ഥിക്കണമേ.. 🙏🏼🙏🏼🙏🏼

  • @mkbtpikachu6933
    @mkbtpikachu6933 2 місяці тому +6

    നീറ്റ് എഴുതുന്ന മകൾക്കു വേണ്ടി പ്രാർത്ഥിക്കണമേ

  • @michaelgeorge3959
    @michaelgeorge3959 Місяць тому

    എന്റെ പ്രവർത്തേനെങ്ങൾ എല്ലാം തന്നെ എന്നെ അനുഗ്രഹിക്കട്ടെ.

  • @anandavally2579
    @anandavally2579 2 місяці тому +2

    കർത്താവിന്റെ നാമം മഹത്വപെടട്ടേ ആമേൻ🙏❤
    ദൈവദാസനേ ഇന്നലെ മുതൽ ഞാനും ആ പ്രാർത്ഥന ആരംഭിച്ചു, ഈശോ എല്ലാവരെയും അനുഗ്രഹിക്കണേ❤❤❤

  • @praveenameppancodu1979
    @praveenameppancodu1979 2 місяці тому +26

    ആമേൻ ഈ ദൂദ് എനിയ്ക്കു ഇത് എന്ന് കർത്താവിൻ വിശ്വസിക്കുന്നു ഞാൻ ഇത് യൂട്യൂബിൽ തുടങ്ങിയ മുതൽ കാണുന്ന ഞാൻ ഇപ്പോൾ അനീമിയ ആണ് വലിയ ടെസ്റ്റുകൾ പറഞ്ഞിരിക്കുന്നു എന്റെ ജീവിതം കർത്താവ് ദേശത്ത് ഒരു അൽഭുദമാക്കുന്നതിന് ആമേൻ ആമേൻ ഞാൻ സാക്ഷ്യം പറയാൻ ഒരുങ്ങുന്നു

    • @vijayalakshmik1503
      @vijayalakshmik1503 2 місяці тому

      Entay thadajnu vachaentay nanmakal vagathils labikumarakanamay

    • @IdaChristabel
      @IdaChristabel 2 місяці тому

      Bb
      5:07

    • @SamJoeMathew
      @SamJoeMathew 2 місяці тому

      ദൂത്‌... 🤣

    • @hemadasm8242
      @hemadasm8242 2 місяці тому

      😅🙏🙏🙏♥️

    • @user-io7yo9zs5n
      @user-io7yo9zs5n 2 місяці тому

      💯🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🎁🎀❤❤❤❤❤❤

  • @shantyeldhose2092
    @shantyeldhose2092 Місяць тому

    എന്റെ വിട് വിൽക്കാൻ പ്രാർത്ഥിക്കാൻ ✝️✝️✝️✝️🙏🙏🙏🙏

  • @shinymonson2160
    @shinymonson2160 2 місяці тому +1

    ആമ്മേൻ സ്തോത്രം 🙏🙏കർത്താവേ 🙏ഇനി എങ്കിലും എന്നോട് കരുണ കാണിക്കണമേ ആമ്മേൻ 🙏🙏🙏🙏

  • @SabithaRamkumar
    @SabithaRamkumar Місяць тому +1

    യേശുവോ നന്ദി യേശുവോ സ്ത്രം യേശുവോ നന്ദി യേശുവേ സ്ത്രം

  • @sindhunoble7347
    @sindhunoble7347 2 місяці тому +1

    യേശു അപ്പാ, ഹസ്ബൻഡ് ന്റെ എല്ലാ അഡിക്ഷൻസ് ഇൽ നിന്നും വിടുവിച്ചതിനാൽ സ്തോത്രം.. ആമേൻ ആമേൻ ആമേൻ 🙏🙏🙏

  • @shirleyjames2881
    @shirleyjames2881 Місяць тому +1

    എന്റെ യേശുവേ എന്റെ കടബ;ദ്യത മാറ്റിതരേണമേ അമ്മേൻ

  • @rajeenaabraham8186
    @rajeenaabraham8186 Місяць тому +1

    എൻ്റെ ജീവിതത്തിൽ വന്നുചേർന്ന എല്ലാ പ്രതിസന്ധികളെയും രോഗങ്ങളെയും ഒറ്റപ്പെടലുകളി'ൽ നിന്നും ഒരു വിടുതൽ ലഭിക്കുവാൻ പ്രാർത്ഥിക്കണം

  • @jimysshorts4852
    @jimysshorts4852 Місяць тому +1

    കർത്താവായ ദൈവമേ അനുഗ്രഹി ണമേ എൻ്റെ മോൻ + 2 പരീക്ഷയിൽ5 വിഷയത്തിനു േ ക പോയി ഈ നീറ്റ് എക്സാമിൽ വിജയം നൽകി അനുഗ്രഹിക്കണമേ എന്ന് തൻഅപേക്ഷിക്കുന്നു

  • @sheejasheeja8178
    @sheejasheeja8178 2 місяці тому +1

    അപ്പാ സ്തോത്രം യേശുവേ നന്ദി ആമേൻ ജീസസ് 🙏🙏🙏

  • @rajankk282
    @rajankk282 Місяць тому +2

    റബറുവെട്ടാൻ നല്ല 2ആൾക്കാരെ തരണേ... ശത്രുക്കൾ പരിഹസിക്കാൻ ഇടവരരുതേ അപ്പാ

  • @sreekalagk9306
    @sreekalagk9306 2 місяці тому +1

    ആമേൻ സ്തോത്രം

  • @maglkj5875
    @maglkj5875 Місяць тому +1

    എൻ്റെ ദൈവമേ ഭർത്താവിന് പുറത്തേക്കു പോകാൻ അനുഗ്രഹിക്കണമെ ദൈവമെ മക്കൾക്ക് അമ്മയെക്കൊണ്ടുപോകാൻ കരുണയുണ്ടാകണമെ

  • @user-we6rp9en2r
    @user-we6rp9en2r 2 місяці тому +2

    അപ്പാ psc exam നല്ലത് പോലെ എഴുതുവാനും. എഴുതി എത്രയും വേഗം ജോലി കിട്ടാൻ സഹായിക്കണം

  • @JayababulalJayababulal
    @JayababulalJayababulal 2 місяці тому +1

    എന്റെ അപ്പാ സാബുലാൽ രമണൽ ഇവരുടെ പ്രമാണം എടുക്കാൻ ഒരു വഴി തുറക്കണ്‌മേ ആമേൻ

  • @anjanaa6678
    @anjanaa6678 2 місяці тому +2

    എൻറ്റ അച്ഛന്റെ രണ്ടു കാലുകൾ തളർന്നുകിടക്കുകയാണ് ഒന്നരവർഷം കഴിഞ്ഞു അപ്പ ഉയർത്ഥിഎഴുന്നേൽപ്പിക്കണേ 🙏

    • @ArunsAshok
      @ArunsAshok 2 місяці тому

      യേശു അപ്പ ഈ മക്കളോട് ചേർന്ന് പ്രാർത്ഥിക്കുന്നു യേശു അപ്പ നീ കൈയിൽ പിടിച്ചു എഴുന്നേൽപ്പിക്കണേ യേശുവിന്റെ അടിപിണരാൽ ഉള്ള വിടുതൽ പകർന്നു പ്രാർത്ഥിക്കുന്നു ഉണങ്ങിയ അസ്ഥികൾക്ക് ജീവൻ കൊടുത്ത നിനക്ക് കഴിയാത്തതായി ഒന്നുമില്ല വിടുതൽ അയച്ചതിന് നന്ദി പറയുന്നു യേശുവിന്റെ നാമത്തിൽ തന്നെ ആമേൻ

  • @ShinuUthaman
    @ShinuUthaman 2 місяці тому

    AMEN 🙏 STHOTHRAM APPAYE....

  • @minsaijan2123
    @minsaijan2123 2 місяці тому +1

    എന്റെ അനിയൻ മനോജിനെ സമർപ്പിക്കുകയാണ് ഈശോയേ, അവന്റെ ജീവിതത്തിൽ വന്നിട്ടുള്ള എല്ലാ തടസ്സങ്ങളും മാറ്റി, അവന് ഉയർച്ച നൽകണേ അപ്പാ... എല്ലാ അനുഗ്രഹത്തിനും നന്ദി ഈശോയേ..

  • @ArunsAshok
    @ArunsAshok 2 місяці тому +2

    എന്റെ ഭാവിയെ യേശു വലുതാകും എന്റെ ഇപ്പോഴത്തെ വരൾച്ചയെ യേശു എടുത്തു മറ്റും ആമേൻ

  • @user-px9zl2vu1h
    @user-px9zl2vu1h 11 днів тому

    ആമേൻ യേശുവേ daivadasanmare kathukollanme 🙏🙏🙋

  • @Anuragmsunny
    @Anuragmsunny 11 днів тому

    എന്റെ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി മാറി അനുഗ്രഹം പ്രാപിക്കണം മക്കൾ ക്രിസ്തുവിൽ അനുഗ്രഹിക്കപ്പെടണം, കുടുംബത്തിൽ ദൈവം ശബ്‌ദം ഉയരണം
    അമ്മുന്റെ കല്യാണം കഴിയണം. ആമേൻ

  • @user-nn8bb1oq6f
    @user-nn8bb1oq6f 2 місяці тому +1

    യേശുവേ അപ്പ എന്റെ കുഞ്ഞിന്റെ ഹാർട്ടിന്റെ ഇടിപ്പ് നോർമൽ ആക്കേണംമേ അവൾക്കു എക്കോ ചെയുമ്പോൾ റിസൾട് നോർമൽ ആകേണമേ 👏

  • @SelinaAchankunju-wy3ir
    @SelinaAchankunju-wy3ir 2 місяці тому

    ആമേൻ. എന്റെ യേശു അപ്പാ എന്റെ കയ്യിലേക്ക് യേശുവിന്റെ അനുഗ്രഹം വന്നു ചേരും. നന്ദി അപ്പാ നന്ദി

  • @rajilaly4205
    @rajilaly4205 2 місяці тому

    കർത്താവെ എനിക്ക് എതിരെ വരുന്ന എല്ലാ prethikoolagal മാറ്റിതരണേ 🙏🙏. എന്റെ രണ്ടു മോനും ജോലികിട്ടാനായി പ്രാർത്ഥിക്കുന്നു

  • @mollyvarghese4917
    @mollyvarghese4917 2 місяці тому

    ആമേൻ എന്റെ കയ്യിൽ വലിയ അനുഗ്രഹം, വലിയ നന്മ കാണും സ്തോത്രം സ്തോത്രം 🙏🙏🙏🙏