നിങ്ങളറിയാത്തആത്മാക്കൾ നിങ്ങളിൽ വസിക്കുന്നുണ്ട്.! അനുഭവിക്കുന്നപ്രശ്നങ്ങളുടെ പുറകിൽ അവരുടെകളികളുണ്ട്

Поділитися
Вставка
  • Опубліковано 28 вер 2024
  • ഇന്നത്തെ പ്രവചന ദൂത്|PASTOR CHRISTY P JOHN| LIFE CHANGER PROPHRTIC CHURCH KOTTAYAM|9048417533
    🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪
    SEND YOUR TODAY'S OFFERING
    CHRISTY P JOHN
    FEDERAL BANK TIRUVALLA
    AC:10290100314934
    IFSC : FDRL0001029
    Gpay: 9048417533
    ഇപ്പോൾതന്നെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
    / @christyjohnsbibletalk...
    🔔 ബട്ടൺ അമർത്തുക.
    ️നമ്മുടെ ആത്മീയ ശുശ്രൂഷകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും. പ്രാർത്ഥനകൾക്കുമായി ബന്ധപ്പെടുക
    🕎Pr Christy P John
    9048417533🕎
    നിങ്ങളുടെ വിലയേറിയ പ്രാർത്ഥന വിഷയങ്ങൾ ഞങ്ങളെ വാട്സ്ആപ്പ് മുഖേന അറിയിക്കാവുന്നതാണ്.
    🖥️ 9048417533
    പ്രയർ ലൈൻ
    🛐 9207492322, 7560867533
    ✴️✴️✴️✴️✴️✴️✴️✴️
    മേൽവിലാസം
    Pr. Christy P John
    Bethlehem, Pallikunnel
    Thottakkadu P O Vakathanam
    Kottayam 686539.
    ⏺️⏺️⏺️⏺️⏺️⏺️⏺️⏺️
    Produce &Copyright 2023
    Owned By
    Pastor Christy. P. John

КОМЕНТАРІ • 864

  • @SAJEEVPS-vx8yh
    @SAJEEVPS-vx8yh 3 місяці тому +71

    അടിയനെ സമർപ്പിക്കുന്നു. യേശുവിന്റെ നാമത്തിൽ അടിയനിൽ വ്യാപരിക്കുന്ന എല്ലാ ദുരാത്മ ബന്ധനങ്ങളും മാറി പോകട്ടെ.. ആമേൻ

  • @Alex-xx5gk
    @Alex-xx5gk Місяць тому

    യേശുവേ ഞങ്ങളെയും കാത്തു കൊള്ളന്നെ ആമേൻ

  • @sheejasheeja8178
    @sheejasheeja8178 3 місяці тому +22

    അപ്പാ സ്തോത്രം കർത്താവെ എല്ലാം സാത്താന്യ പൈശാചിക ശക്തികളെയും യേശുവിന്റെ നാമത്തിൽ എടുത്ത് മാറ്റാണെ അപ്പാ ആമേൻ ജീസസ് 🙏🙏

  • @sophymorais608
    @sophymorais608 3 місяці тому +18

    കർത്താവേ എന്നിലും എന്റെ കുടുംബത്തിലും പ്രവർത്തിക്കണമേ. ഞങ്ങളെ മോചിപ്പിക്കണമേ.

  • @Saranyakr-v3y
    @Saranyakr-v3y 3 місяці тому +15

    കർത്താവെ ഞാൻ എന്നെ അവിടുത്തെ കരങ്ങളിൽ സമർപ്പിക്കുന്നു എന്റെ ശരീരത്തോട് പോരാടുന്ന ദുർ ശക്തിയിൽ നിന്ന് എന്നെ വിടുവിക്കേണമേ

  • @leelamanilissy8488
    @leelamanilissy8488 2 місяці тому +2

    ഏശുവേ എന്നിലും എന്റെ കുടുംബത്തിലും കുടുമ്പത്തിലുള്ള എല്ലാവരിലും കുടികൊള്ളുന്ന പൈശാ ചിക ശക്തിയെ എടുത്തു കളഞ്ഞു പരിശുദ്ധത് മാവിനെ നിറച്ചു വിശുദ്ധി യിലും നന്മയിലും ജീവിച്ചു എല്ലാ അനുഗ്രഹ ങ്ങളും നേടുവാൻ സഹായി ക്കണേ അപ്പാ thankas praise the Lord 🙏🙏🙏🙏🙏🙏

  • @MaDGaMeR-e3s
    @MaDGaMeR-e3s 3 місяці тому +9

    🙏🌹എന്റെ ഈശോയെ അവിടുത്തെ കരങ്ങളിൽ ഞങ്ങൾ ജീവനും ജീവിതവും മനസ്സുകൊണ്ട് എളിമപ്പെട്ടു സമർപ്പിച്ചു. ആത് കൊണ്ട് ഒരു വിധത്തിലും സാത്താനെ ഞങ്ങളുടെ ജീവിതത്തിൽ കയറാൻ അനുവദിക്കില്ല. അങ്ങയുടെ വിശുദ്ധ നാമത്തിന്റെ മഹിമയാൽ ഞങ്ങളിൽ അവിടത്തെ കൃപയാൽ അഭിഷേകം ചെയ്യണമേ 🙏🌹🌹👍സ്തോത്രം സ്തോത്രം ആമേൻ. 🙏resmi 🙏🌹

  • @varghesekunjukunju9385
    @varghesekunjukunju9385 3 місяці тому +20

    കർത്താവേ എൻറെ ശരീരത്തെ അങ്ങയുടെ ആലയം ആക്കി തീർക്കണമേ അതിന് ഞാൻ എന്നെ തന്നെ പൂർണ്ണമായി സമർപ്പിക്കുന്നു സമർപ്പിക്കുന്നു

  • @deepasanjay409
    @deepasanjay409 3 місяці тому +15

    അടിയനെ ഈ ദൂതിന് മുന്നിൽ സമർപ്പിക്കുന്നു. കർത്താവു എന്റെ ജീവിതത്തിൽ ഇതു നിവർത്തി ആക്കും 🙏ആമേൻ ആമേൻ

  • @kumarinair9882
    @kumarinair9882 3 місяці тому +4

    ദൈവദാസാ --. നന്ദി പരിശുദ്ധാത്മാവേ എന്നിലേക്ക് കടന്നു വരേണമേ.....

  • @paulantony8374
    @paulantony8374 3 місяці тому +2

    ന്റെ makanu vendi പ്രാർത്ഥിക്കണമേ, അവന്റെ ചീത്ത കൂട്ടുകെട്ടിൽ നിന്നും, എല്ലാ ദുശീലങ്ങളിൽ ninum, അലസത, പഠിക്കാൻപോകാനുള്ള മടിയിൽ നിന്നും പ്രാർത്ഥിക്കാത്ത അവന്റെ സ്വഭാവത്തിൽ നിന്നും സഹോദരിയോടും, അമ്മയോടും സ്നേഹമില്ലാത്ത അവന്റെ അവസ്ഥയിൽ ninum, ഉത്തരവാദിത്തം ഇല്ലാത്ത സ്വഭാവത്തിൽ നിന്നും ന്റെ കുഞ്ഞിനെ matti പരിശുദ്ധത്മവിനാൽ നിറച്ചു തരുവാൻ വേണ്ടി അനുഗ്രഹിച്ചു ഞാൻ പ്രാർത്ഥിക്കുന്നു, പ്രാർത്ഥന ഞാൻ യാചിക്കുന്നു.

  • @Vaigabindu
    @Vaigabindu 2 місяці тому

    യേശുവേഎന്റെ ജീവിതപങ്കാളിയുടെ ഉള്ളിലുള്ള ദുഷ്ടലമാവിനെ നീകിതരണേ ആമേൻ പാസ്റ്റർ ഞങ്ങൾക്ക് വേണ്ടി ഒന്ന് പ്രാർത്ഥിക്കണം 🙏🙏🙏🙏❤️❤️❤️

  • @ampadynandhu4791
    @ampadynandhu4791 3 місяці тому +4

    എന്നെയും എന്റെ കുടുംബത്തെയും എന്റെ അപ്പന്റെ കരങ്ങളിൽ ഏൽപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏🙏🙏

  • @stephenvs6101
    @stephenvs6101 3 місяці тому +4

    ദൈവമേ എന്നിൽ നിന്റെ ഹിതം നിറവേറട്ടെ, പരിശുദ്ധത്മാവിനെ അയച്ചു എന്റെ കുടുംബത്തെ നയിക്കേണമേ, ആമേൻ 🙏

  • @GeethaR-qg4qp
    @GeethaR-qg4qp 3 місяці тому +7

    ആമേൻ സ്തോത്രം എന്റെദൈവത്തിനു

  • @vanajakk9999
    @vanajakk9999 2 місяці тому +1

    കർത്താവെ എന്റെ.. ശരീരത്തിൽ.. നിന്നും... സത്താന്റെ.... അ ന ദ കാര.. ശക്തി ക ളെ.... എറിഞ്ഞു.. പോകട്ടെ.. കർത്താവി ന്റെ.. നാമത്തിൽ

  • @thankamani5443
    @thankamani5443 3 місяці тому +3

    ഈശോയെ എന്റെ മോനെ അങ്ങ് തൊട്ട് ശുദ്ധമക്കണമേ മോൻ ഫോണിന്റെ അടിമ്മതത്തിൽ നിന്നും വീടിവിച്ചു രക്ഷിക്കണമേ കർത്താവെ മോൻ ജോലിക്ക് പോകാൻ മോനെ അനുഗ്രഹിക്കേണമേ ആമേൻ നന്ദി ദൈവമേ എന്റെ മോന്റെ ശരീരത്തിൽ അങ്ങ് തൊട്ട് ശുദ്ധമണമേ ദൈവമേ 🙏🙏🙏🙏

  • @daisyraju6015
    @daisyraju6015 3 місяці тому +1

    Amen Sthothram ഇന്നത്തെ ദൂത് അടിയനും കുടുംബം ത്തിനും വിടുതൽ ആയതിനാൽ നന്ദി കർത്താവെ 🙇‍♀️🙇‍♀️🙇‍♀️🙇‍♀️🧎‍♀️🧎‍♀️🧎‍♀️ Thank you Pastor God bless you more. ... ❤️❤️

  • @MolMone-ok6so
    @MolMone-ok6so 3 місяці тому

    Jolly amen hallelujah God bless you pastor please pray for us and please pray for my son and daughter for marriage

  • @bincysibin
    @bincysibin 3 місяці тому +2

    Ente bharthavinte pishuk, ennodula snehamilayima, ahakgram elam matitharaname. Eneyum vishudhikarikane. Amen🙏

  • @BinduGopi-xz3ch
    @BinduGopi-xz3ch 3 місяці тому +4

    യേശുവേ നന്ദി യേശുവേ നന്ദി യേശുവേ നന്ദി

  • @JameskuttyP.J
    @JameskuttyP.J Місяць тому

    Thanks, Amen. Praise the lord.

  • @sujathomas2477
    @sujathomas2477 2 місяці тому

    Thank you Jesus

  • @prasadjose1113
    @prasadjose1113 3 місяці тому +2

    ആമേൻ... പരിശുദ്ധതമാവേ എന്നിലേക്ക്‌.. എന്റെ കുടുംബത്തിലേക്ക് കടന്നുവരേണമേ.... മകൻ ജോസിലേക്ക് കടന്നു ചെല്ലേണമേ 🙏🏻🙏🏻🙏🏻

  • @mariammaphilipose702
    @mariammaphilipose702 3 місяці тому

    Please pray for me and my family

  • @maryjoseph176
    @maryjoseph176 Місяць тому

    Karthave ente sareerathil Angu ezhunalli varename, Angu ente jeevithathil edapetu enne sudheekarikename

  • @GeethaR-qg4qp
    @GeethaR-qg4qp 3 місяці тому +58

    പാസ്റ്റർ എനിക്ക് രണ്ട് ആൺ മക്ക ളാണ് മൂത്ത മകൻ ഒന്നര വർഷമായി കാസർകോട് താൽക്കാലികമായി ജോലി ചെയ്യുന്നു അവന് സ്ഥിരമായ ഗവൺമെന്റ് ജോലി ലഭിക്കാൻ പ്രാർത്ഥിക്കണം പാസ്റ്റർ ഇളയമകന് നല്ല ഒരു കമ്പനിയിൽ വിസ ലഭിക്കാൻ എന്റെ കടഭാരങ്ങൾ തീരാൻ പ്രാർത്ഥിക്കണം പാസ്റ്റർ 🙏🙏🙏

    • @PastorChristyPJohn
      @PastorChristyPJohn 3 місяці тому +10

      നന്മയുടെ വാതിലുകൾ തുറന്ന് വരട്ടെ യേശുവിൻ്റെ നാമത്തിൽ, God bless you 🙌

    • @JyothyJyothy-fy8of
      @JyothyJyothy-fy8of 3 місяці тому +2

      ❤❤ആമേൻ❤❤

    • @mr_cardinal-y3x
      @mr_cardinal-y3x 3 місяці тому +1

      Pls pray for my family.riji Sunny,Abhishek,Asish.Holyspirit nirayanum,.+1admission ne,pappayuda madyapanam maranum, kalaham maranum,povertymaranum,ninnikkunnavarudamunnil God's glory njangalilooda kanan idayakkanaannum pls pray br.thank u.God bless u..

    • @poojaprakash7823
      @poojaprakash7823 3 місяці тому

      അമേൻ

    • @SureshSureshT-kd7gs
      @SureshSureshT-kd7gs 3 місяці тому

      ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @minimini3606
    @minimini3606 3 місяці тому +9

    🙏🏽🙏🏽🙏🏽🙏🏽ആമേൻ ദൈവമേ നിനക്ക് സ്തോത്രം ഞങ്ങളിൽ ഉള്ള ദുരത്മക്കളെ തകർത്ത് കളയേണമേ കോപത്തെയും ലോട്ടറി എടുക്കുന്ന ദു ശീലത്തേയും മറ്റേണമേ എന്റെ ഓഫീസിൽ ഒരു ഓഫീസർ വരേണമേ തടടങ്ങളെ മറ്റേണമേ 🙏🏽🙏🏽🙏🏽

    • @sheebas9756
      @sheebas9756 3 місяці тому

      God bless you 🙏🙏🙏

  • @SiniIssac-ut8nj
    @SiniIssac-ut8nj 3 місяці тому +1

    ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ

  • @PremalethaP-ub7rz
    @PremalethaP-ub7rz 3 місяці тому +1

    Yeasuvea yeannil vyaparikkunna Dhushttathmavinea purathakkanamea yeanne prarthikkunnu Amen Amen Amen Hallelujah Hallelujah Hallelujah 🙌 🙏🙏🙏🙏🙏🙏🙏

  • @lizyjacob1097
    @lizyjacob1097 3 місяці тому

    Amen praise the Lord thank you pastor l Receive it message please pray for my husband mobile additional smoking drinking aane

  • @lillyjoshy4366
    @lillyjoshy4366 3 місяці тому +1

    Alla ashudha bandhanagalilninnu njangale rashikename karthave. Amen, amen, amen. 🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @sophyannmariya7262
    @sophyannmariya7262 3 місяці тому

    അപ്പാ സകല പൈശാശിക ശക്തി കളിൽ നിന്നും ഞങ്ങളെ രക്ഷിക്കണേ പരിശുദ്ധആത്മ ശക്തി യാൽ ഞങ്ങളെ നിറക്കണേ അപ്പാ 🙏🙏🙏🙏യേശു അപ്പന്റെ രക്തത്താൽ ഞങ്ങൾക്ക് ജയം നൽകണെ ആമേൻ 🙏🙏🙏

  • @daviddominic5690
    @daviddominic5690 3 місяці тому +1

    Lord Jesus Christ have mercy on my body the temple of God

  • @lailamoneys1695
    @lailamoneys1695 3 місяці тому

    രണ്ടുപേരും കാത്തു രക്ഷിക്കട്ടെ എന്നെ കാത്തുകൊള്ളണേആമേൻ 🙏🙏🙏🙏🙏🙏🌹

  • @JRC2486
    @JRC2486 3 місяці тому +2

    Hallelujah ❤ Praise the Lord ❤ Thank you Jesus ❤ Amen

  • @AnithaThompson-sw2qx
    @AnithaThompson-sw2qx 3 місяці тому +1

    Jesus... Glory Glory Amen Amen

  • @Elsa-cl5fn
    @Elsa-cl5fn 2 місяці тому

    Amen.

  • @omanathomas320
    @omanathomas320 3 місяці тому +1

    PRAISE THE LORD🙏🙏🙏🙏🙏

  • @sinuelizabeththomas6695
    @sinuelizabeththomas6695 3 місяці тому +1

    Amen.... Sthothram.....

  • @SujithssPuram
    @SujithssPuram 3 місяці тому

    ആമേൻ... കർത്താവെ...
    അമ്മയ്ക്കും... എനിക്കു.. വേണ്ടി.. പ്രാർത്ഥിക്കണം.. ബ്രദർ... കുറച്ചു..വസ്തു വിൽക്കാൻ ഉണ്ട് അതു വിറ്റു കടം.. ഉണ്ട്... അതുവിറ്റു കടം തീർക്കുവാനും...ഒരു വിവാഹം.. നടക്കുവാനും പ്രാർത്ഥിക്കണം... എന്ന്.... അപേഷിക്കുന്നു

  • @joyalice4622
    @joyalice4622 3 місяці тому

    Pr please my prayer five Lishkm economic problems joy🙏🙏🙏

  • @ambilypp8401
    @ambilypp8401 3 місяці тому

    Amen

  • @laliyohannan6670
    @laliyohannan6670 3 місяці тому

    Heal my,mother

  • @jeenamargaret8673
    @jeenamargaret8673 3 місяці тому

    ദൈവമേ നന്ദി..Hallelluya..Hallelluya..🙏🙏🙏

  • @mariammachacko9989
    @mariammachacko9989 3 місяці тому

    യേശു വെ ente jeevitha pankaliyil ഉളള dushtatmavine ninte naamathil bandikkaname

  • @sheelajose4501
    @sheelajose4501 3 місяці тому

    Pastor pray for my son blesson

  • @Lucytitu
    @Lucytitu 3 місяці тому

    യേശുവേ എന്നെയും ശുദ്ധികരിക്കണമേ 🙏🏾

  • @venkateswaranvenkateswaran398
    @venkateswaranvenkateswaran398 3 місяці тому +1

    Amen amen amen
    ❤❤❤ 🙏🙏🙏

  • @Rosamma-ex9hs
    @Rosamma-ex9hs 3 місяці тому

    Good ⭐

  • @angelpaul1768
    @angelpaul1768 3 місяці тому

    Samadhanathinte dayvamo sathane ningalude kalkeezil chathachukalayum amen 🙏

  • @RaniK-ry6xn
    @RaniK-ry6xn 3 місяці тому

    എന്റെ സഹോദരന് വേണ്ടി പ്രാർത്ഥിക്കണം പാസ്റ്റർ മദ്യപാനം വീട്ടിൽ വന്നാൽ എല്ലാം അടിച്ചുപൊട്ടിക്കുന്ന സ്വഫവം ഒരു വർഷം കൊണ്ട് തുടങ്ങി യതാണ് പ്രാർത്ഥിക്കണം ദൈവം ഇടപെടുന്ന തിന്നു വേണ്ടി

  • @sujaanil2007
    @sujaanil2007 3 місяці тому

    എന്റെ അഞ്ജുവിന് നല്ല ഒരു ജീവിതപങ്കാളിയെ തരേണമേ അപ്പാ അവളുടെ സ്വഭാവം ശാന്തമായി മറ്റേണമേ അപ്പ എന്റെ മോൾക്ക് വേണ്ടി പ്രയർ ചെയ്യണം ബ്രദർ please

  • @rakeshedachery3899
    @rakeshedachery3899 3 місяці тому

    ഞാൻ അങ്ങയുടെ ആലയമായി സമർപ്പിക്കുന്നു. 🙏🏻

  • @sijitharichukichu9931
    @sijitharichukichu9931 3 місяці тому

    Jesus, remove the evil spirit from me and my family in that name, amen amen amen amen amen amen amen amen 🙏🙏🙏🙏🙏🙏

  • @godlover6418
    @godlover6418 3 місяці тому

    god bless u❤🥰

  • @rajammabalan8435
    @rajammabalan8435 3 місяці тому

    ❤yesuve❤ennile asudalmavine matti parisudalmavinal nirakkename❤Amen🎉🎉🎉

  • @lalithamohandas6141
    @lalithamohandas6141 3 місяці тому +43

    കർത്താവേ മെഴുകുതിരി പോലെ എന്റെ മനസ് ഉരുകിതീരുകയാണ് ചുറ്റും ശത്രുക്കളാണ് ഹിന്ദുവായ ഞങ്ങൾ യേശുവിനെ വിശ്വവിച്ചതു കൊണ്ട് മക്കൾ പോലും ശത്രുക്കളായി ഇനി എന്തു ചെയ്യു എന്ന് അറിയുന്നില്ല. മനസ്സിലെ വേതന മാറ്റി തരണേ കർത്താവേ .

    • @preamcyjohn7704
      @preamcyjohn7704 3 місяці тому +2

      Prayer🙏🙏🙏

    • @sunimathew6983
      @sunimathew6983 3 місяці тому +9

      സമയം കിട്ടുമ്പോൾ വചനം വായിച്ചു ധൈര്യപ്പെടു.. ജീവനുള്ള ദൈവം കുടെയുണ്ടാകും

    • @samparatt3634
      @samparatt3634 3 місяці тому +4

      Sister, നമ്മൾ ദൈവത്തോട് അടിക്കുമ്പോൾ പിശാച് നമ്മളെ പരീക്ഷിക്കും. ദിവസവും early morning 3 am നിങ്ങൾ ദൈവത്തോട് പ്രാർത്ഥിച്ചാൽ അതിൽ നിന്നും വിടുവിക്കും.
      വിടുതൽ കിട്ടിയശേശം വിളിക്കുക

    • @johnmathew7869
      @johnmathew7869 3 місяці тому

      ഹിന്ദു ക്രിസ്ത്യനി ആയാൽ നശിക്കും സ്വാഭാവികം,, ഏറ്റുമാനൂർ അമ്പലത്തിൽ പോയി രക്ഷ നെടു

    • @ishyv9619
      @ishyv9619 2 місяці тому

      Sumesh moolam

  • @lovelysinha3123
    @lovelysinha3123 3 місяці тому

    Praise the Lord Pastor 🙏🙏. Pl pray for my sons transformation from ungodly to Godly things and to become more closer to God.

  • @shirlyalex1772
    @shirlyalex1772 3 місяці тому

    Innathea doothu poornamaayum viswasikkunnu/ karthavea entea shareeram angayude alayam anallo Daiva sanidhiyam anubhavikkan idayakkanea .entea makanea ,Prejin, kochu makal Nanma randu pereayum elpichu prarthikkunnu poorna viduthal kittuvaan idayakkanea Amen❤❤

  • @SheenaAtony
    @SheenaAtony 3 місяці тому +1

    Ente kudumbathile ellavarudeyum melulla paishachika bandhanathil nunnu viduthal tharaname. Mother in làw enneyum kudumbatheyum thakarkkunnu avarude makanumayulla avihidha bandhathinmel edaoedaname appà ammen ammen ammen ammen, makkalude bandhichu vecha kettu azhikkaname appa ammen ammen ammen. Ente rogam high sugar mattananame appa ammen ammen ammen ammen.

  • @divyamdivakarendivakaren2323
    @divyamdivakarendivakaren2323 3 місяці тому

    Ente ammaku sawkyam nalkum ennu vishawsikunu ella food kazhikan sadikaneme sdhichu tharum ennu vishawsikunu amen🙏🙏🙏🙏🙏

  • @angellessy7112
    @angellessy7112 3 місяці тому

    Praise the Lord

  • @shynimoltn5682
    @shynimoltn5682 3 місяці тому

    എനിക്ക് ജോലി ചെയ്യുമ്പോൾ കൂടുതൽ തൃപ്തി യോടെ ചെയ്യാനും കൂടുതൽ ബുദ്ധിപരമായി ചെയ്യാനുള്ള അറിവും ക്ഷമയും മനഃസമാദാനവും ലഭിക്കണമേ 🙏

  • @sobhasoman381
    @sobhasoman381 3 місяці тому

    Praise the Lord ❤️. Hallelujah Hallelujah Hallelujah ❤

  • @abelsibin2568
    @abelsibin2568 3 місяці тому

    Aleyamma we will pray me amen amen amen amen 🤚🤚🤚🤚😭😭🤚

  • @bijobaby1262
    @bijobaby1262 3 місяці тому

    പ്രയിസ്സ് ദി ലോർഡ്സ്തോത്രം ഹല്ലേലുയആമേൻ

  • @janejose5368
    @janejose5368 3 місяці тому

    Ente dhyvame ente kudumbatheyum ella rogikaleyum kathukollaname

  • @minieldho9862
    @minieldho9862 3 місяці тому +2

    എന്റെ ഭർത്താവിന്റെ മേലുള്ള ദുരത്മാവിനെ മറ്റേണമേ

  • @JoeadoorAdoor
    @JoeadoorAdoor 3 місяці тому

    Ente mkkale anugrahikkanm karthave pray for my family

  • @roopiniroopini162
    @roopiniroopini162 3 місяці тому

    Amen Thank you God bless you

  • @soma7014
    @soma7014 3 місяці тому +1

    രക്തത്താൽ ജയം എടുക്കുന്നു

  • @sujatharaghavan5736
    @sujatharaghavan5736 3 місяці тому

    Pastor എന്റെ brother vinod അവൻ ഒരു ദിവസം പോലും കള്ള് ഇല്ലാത്ത ജീവിതമില്ല പ്രാർത്ഥിക്കണം 🙏
    കർത്താവെ അവന്റെ പാവത്തെ ക്ഷമിക്കണേ 🙏🙏

  • @kumarinair9882
    @kumarinair9882 3 місяці тому

    സ്താത്രം അപ്പാ സ്തോത്രം

  • @womensfellowshipskd7406
    @womensfellowshipskd7406 3 місяці тому

    Amen Amen Hallelujah 🙏🏼🙏🏼🙏🏼🙏🏼

  • @ranijoy9473
    @ranijoy9473 3 місяці тому

    എൻ്റെ husband ൻ്റെ ശരീരത്തുള്ള ബാധകൾ മാറ്റി ദൈവത്തിൻ്റെ ആലയമാക്കണ്ണമേ

  • @NaseeraMayilamood
    @NaseeraMayilamood 3 місяці тому

  • @hridikc.b516
    @hridikc.b516 3 місяці тому

    അപ്പാ എന്റെ കുഞ്ഞിന് govt കോളേജിൽ admission തരണേ. ആമേൻ.

  • @anilasunil9885
    @anilasunil9885 3 місяці тому

    Njan thalarnarohiyanu asukam maran prathikane ente eshoe amen❤

  • @letussing6747
    @letussing6747 3 місяці тому

    Anju എന്നാ മകൾ ദുഷ്ട ശക്തിയാൽ വല്ലാത്ത അവസ്ഥയിൽ ആയിരിക്കുന്നു.. അവൾക്കു പൂർണ്ണ വിടുതൽ വേണം. ആമേൻ . പ്രാർത്ഥിക്കണേ.

  • @minijaselvam-gj8ek
    @minijaselvam-gj8ek 3 місяці тому

    Amen ഹല്ലേലുയ

  • @jollyabraham1426
    @jollyabraham1426 3 місяці тому

    Jesus Christ Son of God Saviour, through the Holy blood of Jesus Christ I am redeemed out of the hand of the devil amen

  • @bindujoseph3183
    @bindujoseph3183 3 місяці тому

    🙏🙏🙏🙏🙏

  • @ushashaji3026
    @ushashaji3026 3 місяці тому

    Amen hallelujah

  • @narayananthadathil8233
    @narayananthadathil8233 3 місяці тому +2

    ആമേൻ കർത്താവെ ഓഫീസിൽ വർക്ക്‌ ഇല്ല എന്നെ അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏

  • @sheebasheeba5852
    @sheebasheeba5852 3 місяці тому

    Amen 🙏 Sthothram 🔥🔥🔥🔥🔥🔥

  • @ReejaReeju
    @ReejaReeju 3 місяці тому

    എനിക്ക് ഒരു ജോലിയും ശെരിയാവുന്നില്ല. എന്നെയും എന്റെ ശരീരത്തിനെയും ശുതികരിക്കണമേ. Aamen

  • @rajeshms6554
    @rajeshms6554 3 місяці тому

    Amen🙏🙏🙏Sthothram🙏🙏🙏

  • @tincyjacob7274
    @tincyjacob7274 3 місяці тому

    Ameen

  • @jincya6855
    @jincya6855 3 місяці тому

    ആമ്മേൻ 🙏🏼

  • @SheebaSheeba-t1d
    @SheebaSheeba-t1d 3 місяці тому

    ആമേൻ 🙏🙏🙏🙏🙏🙏

  • @LissySaju-i7j
    @LissySaju-i7j Місяць тому

    Ante brother 10 yrs 20 yrs doung prayer but bandanam bandanam plese pray for my son kuttu mani manu not Loving me

  • @IndiraVijayan-ip8xp
    @IndiraVijayan-ip8xp 3 місяці тому

    Amen.Amen.Amen.Amen.Amen.Amen.Amen.Amen.Amen

  • @vanajakk9999
    @vanajakk9999 2 місяці тому

    കർത്താവെ.. എന്റെ.. ശരിരത്തിൽ പ്രവേശി ചി രി ക്കു ന്ന ദുര നമ്മവ്.. കർത്താവി ന്റെ.. നാമത്തിൽ.. വിട്ട്.. പോകു വാൻ.. കർത്താവ്.. കല്പിക്ക് മാർഗ ണം

  • @jensonjoseph9745
    @jensonjoseph9745 3 місяці тому +1

    എഫെസ്യർ 6:12 നമുക്കു പോരാട്ടം ഉള്ളതു ജഡരക്തങ്ങളോടല്ല, വാഴ്ചകളോടും അധികാരങ്ങളോടും ഈ അന്ധകാരത്തിന്റെ ലോകാധിപതികളോടും സ്വർല്ലോകങ്ങളിലെ ദുഷ്ടാത്മസേനയോടും അത്രേ.

  • @mabledaniel8805
    @mabledaniel8805 3 місяці тому

    Amen and amen 🙏🏻🙏🏻🙏🏻

  • @valsalageevarghese6330
    @valsalageevarghese6330 3 місяці тому

    Amen🙏🏻

  • @sophyannmariya7262
    @sophyannmariya7262 3 місяці тому

    ആമേൻ ആമേൻ 🙏🙏🙏

  • @thomaspg806
    @thomaspg806 3 місяці тому

    HALLELUJAH AMEN AMEN STHOTHRAM AMEN

  • @sherlyshibu448
    @sherlyshibu448 3 місяці тому

    Paster എൻ്റെ മകന് യുകെ ഒരു സ്പോൺസർ ഷിപ്പ് ഉള്ള ജോബ് കിട്ടുന്നതിന്.പ്രാർത്ഥിക്കണം
    അതോടൊപ്പം . എൻ്റെ മകന് തക്ക ഒരു പ്രോപ്പർട്ടി താമസിക്കുന്നതിന് കിട്ടാൻ പ്രാർത്ഥിക്കണം അതോടൊപ്പം എൻ്റെ മനസ്സിൽ ഫാര പ്പെടുത്തുന്നവിഷയത്തിൽ നിന്നും എന്നെ എൻ്റെ തലമുറകളയും പിൻപറ്റുന്ന ശ ക് തി മാരുന്നതിനെ പ്രാർത്ഥിക്കണം