എന്റെ ഭർത്താവിന്റെ മദ്യപാനം മാറാൻ വേണ്ടി പ്രാർത്ഥിക്കണമേ, ദൈവമേ നിന്റെ ഒരു വാക്ക് മതി അപ്പാ എന്റെ ഭർത്താവിന്റെ മദ്യപാനം മാറാൻ, 😭😭🙏 ഇന്ന് എന്റെ ഭർത്താവിനോട് ഒന്നു സംസാരിക്കണമേ എന്റെ ദൈവമേ 🙏
പാസ്റ്റർ, ഞാൻ എന്റെ ഓഫീസിൽ എല്ലാവരെയും ബഹുമാനിക്കയും എല്ലാവരെയും എന്നെ പോലെ കരുതുകയും സഹായിക്കുകയും ചെയ്തിട്ടും ഞാൻ ഇന്ന് ഒറ്റക്ക് വായടച്ചു ഒരു മൂലക്ക് ഇരിക്കുവാണ്. അവഹേളനം അപമാനം ഒറ്റപ്പെടൽ നിന്ദ പരിഹാസം എല്ലാം കഴിഞ്ഞ ഒരു വർഷം ആയി അനുഭവിക്കുന്നു.
യേശുവേ ഇന്ന് എന്റെ രണ്ട് മക്കൾ UP സ്കൂളിലേക്കള്ള Ps c പരീക്ഷ എഴുതാൻ പോയി രുക്ക വാണ് നന്നായി പരീക്ഷ എഴുതുവാൻ സാഹായിക്കണമേ യേശുവേ അവറുടെ കൂടെ ഇരിക്കു മാറകണമേ അവർക്ക് ഈ ജോലി കിട്ടാൻ പ്രാർത്ഥിക്കണമേ
അങ്ങനെ തകർന്ന ഒരുത്തന് അതുകൊണ്ട് ഞാൻ പറഞ്ഞു ഇത്രയും പള്ളിയിൽ പോയിക്കൊണ്ടിരിക്കുന്നു ഓരോരുത്തരും അവരുടെ ആഗ്രഹത്തിന് അവരുടെ ഇതിലും അവർ വലിയ മുൻപന്തി കേരളം പക്ഷേ അത് അങ്ങനെ തന്നെ കേരളത്തിൽ നടക്കുന്നത്
എന്റെ ഭർത്താവിന്റെ മദ്യപാനം മാറാൻ വേണ്ടി പ്രാർത്ഥിക്കണമേ, ദൈവമേ നിന്റെ ഒരു വാക്ക് മതി അപ്പാ എന്റെ ഭർത്താവിന്റെ മദ്യപാനം മാറാൻ, 😭😭🙏 ഇന്ന് എന്റെ ഭർത്താവിനോട് ഒന്നു സംസാരിക്കണമേ എന്റെ ദൈവമേ 🙏
ഞാനും പ്രാർത്ഥിക്കാം
വിശ്വസിക്കുക മാത്രം ചെയ്യുക കർത്താവ്... ഒന്നും അസാധ്യമല്ല ലോ 🙏🙏🙏🙏
Everything is possible with God. Pray fervently
I will pray fr ur husband
Amen
അങ്ങിൽ വിശ്വസിക്കുന്നു യേശു അപ്പച്ചാ.എന്റെ യേശു അപ്പച്ചൻ എനിക്ക് നല്ലൊരു ജീവിതം തരും ന്ന്എന്നെ മാനിക്കും വിശ്വസിക്കുന്നു.ആമേൻ
ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏❤❤❤❤
എൻ്റെ കർത്താവേ എൻ്റെ യഹോവേ കരുണയായിരിക്കേണമേ
എന്റെ കടഭാരം മാറ്റി എന്നെ ആത്മീയമായി ദേശത്തു അനുഗ്രഹിക്കേണമേ അപ്പാ ❤️
ആമേൻ ആമേൻ. എന്റെ ദേശത്തു എന്റെ ദൈവം എന്നെ അനുഗ്രഹിക്കും 🙏.
എന്റെ യേശുവേ എന്നെ പ്രാർത്ഥിക്കാൻ പഠിപ്പിച്ചു തരണേ 🙏🙏🙏🙏
എന്റെ ദൈവം എന്നെ മാനിക്കും ❤
ആമേൻ ആമേൻ ആമേൻ
എന്റെ മകൻ 12 വയസുള്ള ആദർശ് ശ്വാസംമുട്ട് മൂലം വല്ലാതെ ഭാരപ്പെടുന്നു യേശുവിന്റെ നാമത്തിൽ അത് മാറിപ്പോകാൻ പ്രാർത്ഥിക്കണേ. ആമേൻ
Amen 🙏 praise the Lord jesus
ആമേൻ 🙏🙏🙏
പാസ്റ്റർ, ഞാൻ എന്റെ ഓഫീസിൽ എല്ലാവരെയും ബഹുമാനിക്കയും എല്ലാവരെയും എന്നെ പോലെ കരുതുകയും സഹായിക്കുകയും ചെയ്തിട്ടും ഞാൻ ഇന്ന് ഒറ്റക്ക് വായടച്ചു ഒരു മൂലക്ക് ഇരിക്കുവാണ്. അവഹേളനം അപമാനം ഒറ്റപ്പെടൽ നിന്ദ പരിഹാസം എല്ലാം കഴിഞ്ഞ ഒരു വർഷം ആയി അനുഭവിക്കുന്നു.
Pray for me.
Amen ❤Praise God
ആമേൻ
Bless my children lord🙏
എന്റെ കർത്താവും രക്ഷിതാവും നാഥനായ യേശുവപ്പാ,എല്ലാ നിന്ദകളും പരിഹാസങ്ങളും കഷ്ടതകളും അവജ്ഞയും സഹിച്ചു ഞങ്ങൾ മടുത്തു
ഞങ്ങളെ കൈവിടുകയും
ഉപക്ഷിക്കയും അരുതേ. നാഥാ
അനുഗ്രഹിക്കേണമേ.
എന്റെ മോനെ ഓർത്ത് പ്രാർത്ഥിക്കണേ . ഞങ്ങൾ ഒരു വല്ലാത്ത വിഷമത്തി ലാണ് കുഞ്ഞിന്റെ എക്സാം വിഷയത്തിൽ 🙏🙏🙏
ആമേൻ കർത്താവ് അനുഗ്രഹിക്കട്ടെ
Esuve sthothram halleluya.
ആമേൻ ആമേൻ🎉❤
ദൈവമേ എനിക്ക് മനസ്സമാധാനം നൽകണേ
Iswatching.PRAISE the LORD Amen
Please pray for me. ഞാൻ ഓഫീസിൽ അവഗണന ഭയങ്കരമായി അനുഭവിക്കുന്നു. ഒട്ടും സഹിക്കാൻ പറ്റുന്നില്ല.
Don't worry god is watching you and all your problems will be solved by god's protection. Pray strongly ❤
Amen Sthrothram
ആമേൻ,ആമേൻ,,, ആമേൻ,, ആമേൻ ആമേൻ,, ആമേൻ ആമേൻ,, ആമേൻ 🙏🏻🙏🏻🙏🏻🙏🏻♥️♥️♥️❤️❤️♥️♥️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Amen. Help me lord to be a righteous one
യേശുവേ ഇന്ന് എന്റെ രണ്ട് മക്കൾ UP സ്കൂളിലേക്കള്ള Ps c പരീക്ഷ എഴുതാൻ പോയി രുക്ക വാണ് നന്നായി പരീക്ഷ എഴുതുവാൻ സാഹായിക്കണമേ യേശുവേ അവറുടെ കൂടെ ഇരിക്കു മാറകണമേ അവർക്ക് ഈ ജോലി കിട്ടാൻ പ്രാർത്ഥിക്കണമേ
God bless you
Very good message,may God bless you 🙏
ഞാൻ കടന്നു വന്ന ഭവനം എന്നിലൂടെ അനുഗ്രിക്കപ്പെടുവാൻ പ്രാർത്ഥിക്കണമേ,,, 🙏🏻
ആമേൻ കർത്താവ് അനുഗ്രഹിക്കട്ടെ
Ente bharthavinte manasantharathinu vendi pastor prarthikanam
Amen🙏🏿🙏🏿🙏🏿🙏🏿🙏🏿🌹🌹🌹🌹🌹
എന്റെ മകൻ പത്താം ക്ലാസിലാണ് പഠിക്കുന്നത് നല്ല വിജയം ലഭിക്കുന്നതിനുവേണ്ടി പഠിക്കാനുള്ള ബുദ്ധി ദൈവം കൊടുക്കാൻ വേണ്ടി പ്രാർത്ഥിക്കണമേ
അമിൻ
Amen.. Amen.. Amen..
ദൈവദാസന്റെ വാക്കുകൾ ഞാൻ കണ്ണുനീരോടെ ഏറ്റെടുക്കുന്നു.
Ente molke vendi. Prarthikane joli kittan 🙏
Power of god💥✨ magic
God is my father
Appa yesuva enta makan vipina thirichu tharana appa yesuva
അപ്പാ എന്റെ ദാസനെ സൗഖ്യം തരേണമേ 🙏🙏
യേശുവേ എനിക്ക് എത്രയും പെട്ടെന്ന് നാട്ടിൽ പോകാൻ pattane🙏
Goodmessageformethßnksgod🙏🙏❤️
ആമേൻ സ്തോത്രം 🙏🏻🙏🏻🙏🏻
Amen praying for my family my husband my children s sister families and for my mother health for the peace of my sister husband 🙏
മോളെ സുഖപ്പെടുത്തേണമേ
Amen
Prais tha lord
Amenq❤️🙏🏻❤️🙏🏻❤️🙏🏻❤️🔥🔥❤️🔥🔥🔥
Ente mon vanty praathikne
Amen.apa enikum monum inn vare tanna kripakalkai stotram monune us ilum.binune kottarakaraum..rejine tumpamonilum manikum viswasikunnu..ente pitavilata monu..avante youth timil yeshuvine arinjavana athinal njan viswasikunnu avanal ellarum anugrahikapedum apa avane chertupidichitund..us churchilum yrshu apaye mahatwapeduthillo
Ente appante swabhavam maran vendi prathikkunnu
Hallelujah Amen
Praise God pastor, Blessed message... God bless you pastor abundantly 🙏 thank u jothish brother for uploading this messages...
AmenAmen
Amen 🙏🙏
ente bharthavine onnu thodavooo daivame
Amen..sthothram
എന്റെ പൊന്നു ചേട്ടാ എല്ലാവരും അനുഗ്രഹിക്കപ്പെടല്ലേ നിങ്ങടെ അവരോരനുഗ്രഹം നിങ്ങളൊക്കെ രക്ഷപ്പെടണം നിങ്ങൾ കോടീശ്വര ചിന്ത
riya എന്നെ ദേഷ്യം മാറ്റി വിളിക്കണേ 😭
യേശുവേ അവിടുന്നു ഒരു വാക്കു മാത്രം മതി ക്രിസ്റ്റോ പ്രാക്ടിക്കൽ എക്സാം പാസ്സ് അകാൻ അവിടുന്നു ഒന്നും അസാത്യം അല്ല ആമേൻ
🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
Amen amen
Praise the lord amen
Amen yesuve sosthram
എനിക്ക് നല്ല ഒരു ജോലി നൽകി അനുഗ്രഹിക്കേണമേ
Pastot uncle ente vishyathinuvendi prathikane
Appa ente kudumbathinte sthithiye matane appa kadangam matane appa🙏😔
Hallelujah🙌
Jesus angu enne sahayikane appa ente BA course complete cheyuvan swargam vazhithurakane
❤❤❤❤
🙏🙏
Amen...
Blessed message
ക്രിസ്റ്റോമോൻ മൊബൈൽകളി നിർത്തി പഠിക്കാൻ ഇടയക്കണമേ പ്രാക്ടിക്കൽ എക്സാം പാസ്സ് ആകണമേ അവിടുന്നു ഒരു വാക്ക് മാത്രം മതി യേശുവേ ആമേൻ
Amen.. Amen
Pls pray for me...
എന്റെ ഭർത്താവ് ഒരു മത്യപാനി ആണ്. എന്റെ ഒപ്പം ദൈവത്തിന്റെ വചനം അനുസരിക്കാൻ പാസ്റ്റർ പ്രാർത്ഥിക്കണമേ..
എന്റെ മകന്റെ ഭാവിയി ക്കായി പ്രാർത്ഥിക്കണം അവനെ പഠികുന്നതിനായി ഒരു loan അനുവദിച്ചു കിട്ടുവാൻ വേണ്ടിയും പ്രാർമിത്ഥിക്കണം.
PR. കിട്ടുവാനും പ്രാർത്ഥിക്കണം.
Amen 🙏
Thankyou
Jesus Christ
Regards 🙏
11@369
⚡🤘
Njan Sheeba...ente husband nte smoking, drinking maran vendi daivam onnu thodan vendi prarthikaname
Ente molu Anna yude BSc nursing exam 16th nu thudangum.. please pray for her
Pr ente familykkevendi prarthikkanam.
My husband alkaholisam
Monte visakai periyar chothikunnu
Pls pray for my family
ഭർത്താവിന്റെ മദ്യപാനത്തു നിന്നും പൂർണ വിടുതൽ കൊടുക്കണം നല്ല ഒരു ജോലി ലഭിക്കുമാറാകട്ടെ
God will work on him sister.. Praying....
Pastor a prayer request for a job ഗ്ന abroad Italy in health Carer and for Job offer and oppur tunities Please Pray for me Mary Liji EKM cheranallur
സ്വന്തമായി ഒരു വീടില്ല 15 വർഷമായി വാടക ക്ക് താമസിക്കുന്നു എന്റെ കുടുംബത്തിനു വേണ്ടി പ്രാർത്ഥിക്കുമോ... 🙏🙏🙏
അങ്ങനെ തകർന്ന ഒരുത്തന് അതുകൊണ്ട് ഞാൻ പറഞ്ഞു ഇത്രയും പള്ളിയിൽ പോയിക്കൊണ്ടിരിക്കുന്നു ഓരോരുത്തരും അവരുടെ ആഗ്രഹത്തിന് അവരുടെ ഇതിലും അവർ വലിയ മുൻപന്തി കേരളം പക്ഷേ അത് അങ്ങനെ തന്നെ കേരളത്തിൽ നടക്കുന്നത്
🙋♀️🙋♀️🙋♀️🙋♀️🙋♀️
ദൈവമേ ക്ഷമിക്കാൻ ഒരു മനസ് തരണം
ആകാശം ഭൂമിയെല്ലാം മാറത്തില്ല പക്ഷേ നിങ്ങടെ കാശിന്റെ ഇത് മാറുന്നുമില്ല
എന്റെ പൊന്നപ്പച്ചങ്ങ് വിട്ടേര്
എന്റെ ഭർത്താവിന് പണിയില്ല എത്രയും പെട്ടന്ന് പണിയുണ്ടാവട്ടെ ലോൺ അടവ് ഒത്തിരിയുണ്ട്
പ ര സ് പ ര o സ് ന് ഹ o
എനിക്ക് psc നിയമനം എഴുതിയത് ആയിരുന്നു.but ath നഷ്ടപെട്ടു.എൻ്റെ turn fill ചെയ്തു advice വരാൻ വേണ്ടി പ്രാർത്ഥിക്കണം
എന്റെ കഴുത്തിന്റെ വേദന മാറാൻ വേണ്ടി പ്രാർത്ഥിക്കണം ഞാൻ ഡോറമ്മയാണ് കൈയുടെ ഷോൾഡറിന് വേദനയുണ്ട്
Paster ente son victor neuro problem one and half year ayinadakan pattunila onnu preyer cheyaname pasted
My financial problem maaran othiri aayi poi ini enthu chyum enariyila njgle pattichu Kure per cash thatti kondu poi
എടാ നിങ്ങടെ ദൈവമായ യഹോവയുടെ വാക്ക് ശ്രദ്ധ കേൾക്കാം നിങ്ങടെ സഭയിൽ എന്തു പറയുന്നു എല്ലാരും അടിപൊളി
Hi sir,
Account details parayamo, church paniyan oru kunja amount taran vendi ann.
Plz contact me. 8157812963 my wtsap
Pastore enthina wig veche. Prarthichal mudi kitille?