നിങ്ങളുടെ ഉദ്ദേശങ്ങളെ ഒരു പേപ്പറിൽ വ്യക്തമായിഎഴുതുക മൂന്നാം ദിവസം നിങ്ങൾ അത്ഭുതത്തെ കണ്ടിരിക്കും.

Поділитися
Вставка
  • Опубліковано 25 січ 2024
  • ഇന്നത്തെ പ്രവചന ദൂത്|PASTOR CHRISTY P JOHN| LIFE CHANGER PROPHRTIC CHURCH KOTTAYAM|9048417533
    നിങ്ങളുടെ ഉദ്ദേശങ്ങളെ ഒരു പേപ്പറിൽ വ്യക്തമായിഎഴുതുക മൂന്നാം ദിവസം നിങ്ങൾ അത്ഭുതത്തെ കണ്ടിരിക്കും
    🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪
    SEND YOUR TODAY'S OFFERING
    CHRISTY P JOHN
    FEDERAL BANK TIRUVALLA
    AC:10290100314934
    IFSC : FDRL0001029
    Gpay: 9048417533
    ഇപ്പോൾതന്നെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
    / @christyjohnsbibletalk...
    🔔 ബട്ടൺ അമർത്തുക.
    ️നമ്മുടെ ആത്മീയ ശുശ്രൂഷകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും. പ്രാർത്ഥനകൾക്കുമായി ബന്ധപ്പെടുക
    🕎Pr Christy P John
    9048417533🕎
    നിങ്ങളുടെ വിലയേറിയ പ്രാർത്ഥന വിഷയങ്ങൾ ഞങ്ങളെ വാട്സ്ആപ്പ് മുഖേന അറിയിക്കാവുന്നതാണ്.
    🖥️ 9048417533
    പ്രയർ ലൈൻ
    🛐 9207492322, 7560867533
    ✴️✴️✴️✴️✴️✴️✴️✴️
    മേൽവിലാസം
    Pr. Christy P John
    Bethlehem, Pallikunnel
    Thottakkadu P O Vakathanam
    Kottayam 686539.
    ⏺️⏺️⏺️⏺️⏺️⏺️⏺️⏺️
    Produce &Copyright 2023
    Owned By
    Pastor Christy. P. John
  • Розваги

КОМЕНТАРІ • 728

  • @thankamani5443
    @thankamani5443 4 дні тому

    കർത്താവെ എന്റെ മോന്റെ കാര്യത്തിൽ ഞാൻ ഒരുപാട് വേദനയോടെ ഇരിക്കുകയാണ് മോനെ അങ്ങ് തൊട്ട് ശുദ്ധപെടുത്താണമേ മോന്റെ മനസ്സിൽ ഉള്ള നിരാശയും വേദനയും വിഷമങ്ങളും മാറ്റി ദൈവകൃപയും സന്തോഷം സമാധാനം നിറച്ചു കാത്തു രക്ഷിക്കണമേ ആമേൻ നന്ദി എന്റെ പ്രാർത്ഥന കർത്താവ് കേട്ടുന്നു ഞാൻ വിശ്വസിക്കുന്നു ദൈവമേ 🙏🙏🙏🙏🙏🙏

  • @bindhug-tv4ci
    @bindhug-tv4ci 9 днів тому

    എൻ്റെ പിതാവേ വളരെ കടഭാരത്താൽ കഴിയുന്നു. ഒരു നേരത്തെ ആഹാരത്തിനു പോലും നിവൃത്തിയില്ല. എൻ്റെ മകൻ 8 വർഷം കഴിഞ്ഞു BeTech പാസായിട്ട് ഒരു ജോലിയും ഇല്ലാതെ വീട്ടിലിരിക്കുന്നു പ്രാർത്ഥിക്കേണമെ ആമേൻ🙏🙏🙏🙏🙏

  • @selvarajanb6929
    @selvarajanb6929 13 днів тому +1

    കർത്താവേ ഞങ്ങൾ വിൽക്ക് വാൻ ആഗ്രഹിക്കുന്ന വസ്ത എത്രയും വേഗം വിൽക്കുവാൻ അങ്ങ് സഹായിക്കേണമേ🙏🏻🙏🏻

  • @RadhaMani-uo4ub
    @RadhaMani-uo4ub 5 місяців тому +14

    കർത്താവെ എന്റെ മകന്റെ തൊഴിൽ മേഖല പുഷ്ടിപെടുത്തേണമേ 🙏🙏🙏

  • @user-rf1fb1zi9b
    @user-rf1fb1zi9b 4 місяці тому +10

    നീറുന്ന വിഷമംങ്ങളിലൂടെ കടന്നു പോകുന്നു.. ഒന്നും ഒരു ഉറപ്പ് ഇല്ലാത്ത അവസ്ഥ യിൽ.. ഏറ്റവും അധികം സ്നേഹിക്കുന്നവർ ഒരുപാട് വേദന മാത്രം തരുന്നത് കാരണം ജീവിതത്തിൽ ഒരു സമാധാനം illaa🙏🙏

  • @sheejasheeja1268
    @sheejasheeja1268 3 місяці тому +5

    എന്റെ വീടിന്റെ കടം തീരാൻ ദൈവത്തോട് പ്രാർത്ഥിക്കണെ എന്റെ വിട് ജപതിവക്കിലാണ് ഞാൻ ഇപ്പോൾ എന്റെ വിട് തിരിച്ച്‌ പിടിക്കാൻ ഗൾഫിൽ ജോലിക്ക് വന്നതാണ് ഇവർ മുസ്ലിം മണ് നല്ല സ്നേഹമുള്ളവർ ഗൾഫിൽ ഡോക്ടർ ആണ് എന്നെ സഹായിക്കാൻ ഒര മനസുണ്ട് എന്നെ സഹായിക്കാൻ പ്രാർത്ഥിക്കണെ

  • @RadhaMani-uo4ub
    @RadhaMani-uo4ub 5 місяців тому +11

    എന്റെ ഈശോയെ എന്നെ പക്ഷിച്ചവരുടെ മുൻപിൽ എന്നെ ഉയർത്തി കണികേണമേ 🙏

    • @sheebas9756
      @sheebas9756 5 місяців тому +1

      Amen God bless you 🙏🙏👍

  • @ArunsAshok
    @ArunsAshok 6 місяців тому +11

    ആമേൻ ഞാൻ യേശുവിന്റെ കൃപയാൽ കഴിയുന്ന ഒരു ആൾ ആണ് അല്ലാതെ ഒന്നും എന്റെ കഴിവ് കൊണ്ട് അല്ല

  • @kgsharadha4838
    @kgsharadha4838 6 місяців тому +26

    Apaaaaaaaaa, എനിക്ക് സ്വന്തമായി ഒരു വീടും ഒരു സ്ഥാപനവും തന്നു അനുഗ്രെഹിക്കണമേ, നിന്നിച്ചവരുടെ തള്ളിക്കളഞ്ഞവരുടെ മുൻപിൽ എന്നെ ഒന്നു അനുഗ്രെഹിക്കണമേ apaaaaaaaaa 😰😰😰😰😰🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🔥🔥🔥🔥🔥🔥🔥🔥🔥♥️♥️♥️♥️♥️♥️♥️♥️

  • @user-uc5eo2pp3o
    @user-uc5eo2pp3o 6 місяців тому +11

    ഈശോയെ എന്റെ കടബാധ്യത മൂലം ഒരു സമാധാനം ഇല്ല പുറത്തിറങ്ങാൻ പാടില്ല. എന്റെ കടബാധ്യത മാറാൻ ബ്രദർ പ്രാർഥിക്കണമെന്ന് അപേക്ഷിക്കുന്നു

    • @ArunsAshok
      @ArunsAshok 6 місяців тому +3

      യേശുവേ കടങ്ങൾ യേശുവിന്റെ നാമത്തിൽ മാറി പോക്കട്ടെ 2024 കൊയ്യത്തിന്റെ ഇയർ ആണലോ 2023 വരെ കടത്തിൽ കിടന്നു 2024 അതിന് വലിയ മാറ്റം കൊടുത്തതിനു നന്ദി പറയുന്നു യേശുവിന്റെ നാമത്തിൽ ആമേൻ

    • @SuperAbebaby
      @SuperAbebaby 5 місяців тому

      yes അരുൺ

  • @ArunsAshok
    @ArunsAshok 6 місяців тому +6

    യേശുവേ വീട്ടിലെ പൈശക്കിയ ബദ്ധങ്ങൾ യേശുവിന്റെ നാമത്തിൽ തകർത്ത് പ്രാർത്ഥിക്കുന്നു എന്റെ വീട്ടിൽ പൈശക്കിയ ബദ്ധന്നതിനു അധികാരം ഇല്ല സ്വസ്ഥത തരണേ യേശുവേ

  • @tintuthomas107
    @tintuthomas107 6 місяців тому +23

    ചേറിൽ കിടന്ന എന്നെ ദൈവം ഉയർത്തി സമ്പത്ത് തന്ന് എന്നെ അനുഗ്രഹിച്ചു, സമ്പത്ത് വന്നപ്പോൾ എന്റെ പ്രാത്ഥനകൾ കുറഞ്ഞു, ഇപ്പോൾ സമ്പത്ത് തിരിച്ചു എടുത്തു കർത്താവു, ഇപ്പോൾ എന്റെ തെറ്റ് എനിക്ക് മനസിലായി, ഇനി രാത്രി മുഴുവൻ ഞാൻ പ്രാർത്ഥിക്കും, പോയതിന്റെ 10 ഇരട്ടി എനിക്ക് കർത്താവ് തരും

    • @user-yh2hj7sn6l
      @user-yh2hj7sn6l 6 місяців тому +2

      സമ്പത് തന്നത് ദൈവം സമ്പത് എടുത്തത് പിശാച്
      ദൈവം വീണ്ടും അനുഗ്രഹിക്കട്ടെ 🙏

    • @user-eq2fz1yk4t
      @user-eq2fz1yk4t 2 місяці тому +1

      ഡോണിൻ്റെ ഒര
      . ഡോണിൻ്റെ പരീക്ഷയുടെ ഒരു paper പാസ്സാകാനുണ്ട് അതിൻ്റെ മേൽ കരുണ തോന്നി പാസാകാൻ വേണ്ടി പ്രാത്ഥിക്കണമേ

    • @LathikaMadhu-wi2hc
      @LathikaMadhu-wi2hc 2 місяці тому

      ​@@user-eq2fz1yk4tamen

  • @ArunsAshok
    @ArunsAshok 6 місяців тому +8

    ഞാൻ എഴുതി പ്രാർത്ഥിക്കും യേശു എനിക്ക് വലിയ വിടുതൽ തരും ആമേൻ 3 ദിവസം കൊണ്ട് തന്നെ എന്റെ ജീവിതത്തിൽ വിടുതൽ ലഭിക്കും ആമേൻ

  • @ArunsAshok
    @ArunsAshok 6 місяців тому +19

    യേശുവേ എന്റെ വീട്ടിൽ ഉയർച്ച വേണം ഇങ്ങനെ കിടന്നു മടുത്തു യേശുവേ യേശുവിന്റെ അനുഗ്രഹത്താൽ എന്നെ നിറക്കണേ

    • @sheebas9756
      @sheebas9756 5 місяців тому +2

      God bless you and your family members amen amen 🙏🙏🙏🙏

    • @nisakwt5510
      @nisakwt5510 5 місяців тому +2

      Amen

  • @jessyjohnson7986
    @jessyjohnson7986 5 місяців тому +9

    ഈ മെസേജ് കേട്ട് ഞാൻ കണ്ണ് നിറഞ്ഞു കുറച്ചു വർഷത്തിന് മുമ്പ് ഞാൻ ഡയറിയിൽ ഒരു വീടിന്റെ പടം കൊച്ചു കുട്ടികൾ വരയ്ക്കുന്ന പോലെ വരച്ചു ഒരു വീട് തരണേ എന്ന് ചില നാളുകൾക്കുമുമ്പ് ആ മറന്നു കിടന്ന ഡയറി വെറുതെ മറിച്ചു നോക്കി ഞങ്ങളുടെ വീടിന്റെ രൂപം അതേ പോലെയാണ് എന്റെ യേശു വാക്ക് മാറാത്തവൻ

    • @Jesusloveonly
      @Jesusloveonly 4 місяці тому

      😭😭😭😭😭🙏🙏🙏🙏🙏സത്യം 👍. യേശു അപ്പ നല്ലവൻ ആണ് 🙏. പറയാൻ വാക്കുകൾ ഇല്ല 🙏

    • @Jesusloveonly
      @Jesusloveonly 4 місяці тому

      എന്റെ കണ്ണും നിറഞ്ഞു ആ സ്നേഹത്തിനു മുമ്പിൽ 😭

  • @sajitha7987
    @sajitha7987 6 місяців тому +6

    യേശു അപ്പാ അങ്ങയുട വചനത്താൽ ഞങ്ങള് നിറക്കണമേ ഞങ്ങളുട് കുടുബത്ത് വചനം കൊണ്ട് അനുഗ്രഹിക്കണമേ കടംഭാരം വചനത്താൽ മാറ്റണമേ മകൾക്ക് അനുഗ്രഹിക്കപ്പെട്ട ഭവനം എൻ്റ് ഭവനത്തിൻ്റെ പണി പൂർത്തിയാകാനും മകനും മരുമകന് ജോലിക്കായി ചായ കടയ്കർത്താവിൻ്റ് കരങ്ങളാൽ വചന ത്തിൻ്റ് ശക്തിയാൽ അനുഗ്രഹിക്കണമെ വസ്തു ജീപ്തിയിൽ നിന്നു കർത്താവിൽ ആശ്രയിക്കുന്നു ആമേൻ

  • @kochumolmathew7712
    @kochumolmathew7712 5 місяців тому +3

    യേശുവേ കടക്കെണിയിൽ നിന്ന് ഞങ്ങളെ രക്ഷിക്കേണമേ.

  • @SelinaAchankunju-wy3ir
    @SelinaAchankunju-wy3ir 6 місяців тому +17

    എന്റെ എല്ലാ ആവശ്യങ്ങളും എന്റെ യേശുവിൽ സമർപ്പിക്കുന്നു.നന്ദി യേശു അപ്പാ നന്ദി 🙏🙏🙏

  • @tevinterence651
    @tevinterence651 5 місяців тому +4

    എന്റെ മോൻ ടെർവിൻ ടെറൻസിന് ഇന്റർവ്യൂ പാസ്സ് ആക്കി govt ഹോസ്പിറ്റലിൽ ജോലി കൊടുക്കാൻ ഈശോയെ കരുണയായിരിക്കേണമേ 🙏🏻മേലധികാരികൾക്ക് ടെർവിനോട് പ്രീതി തോന്നി ജോലി കൊടുക്കാൻ ദൈവമേ കനിയേണമേ 🙏🏻

  • @BeenaG-jn7zt
    @BeenaG-jn7zt 5 місяців тому +6

    കർത്താവേ എനിക്ക് ജോലിക്കുള്ള മെമ്മോ വരണമേ ✝️✝️✝️✝️✝️✝️

  • @Jesusloveonly
    @Jesusloveonly 6 місяців тому +51

    പാസ്റ്റർ പറഞ്ഞത് crt 🤗ഞാനും എഴുതി ആണ് പ്രാത്ഥിക്കാറു.. അത് പോലെ സംഭവിക്കും 👍👍.. നമ്മുടെ വിഷയം ഒരു പേപ്പറിൽ എഴുതി ഡെയിലി അതിന്റെ മേൽ കൈ വെച്ച് പ്രാത്ഥിച്ചാൽ അത് പോലെ നടക്കും 🙏🙏🙏🙏

  • @shajipanicker6776
    @shajipanicker6776 6 місяців тому +6

    എന്റെ കാലിന് പൂർണ്ണ സൗഖ്യം ലഭിക്കേണമെ

  • @aaronjohns6995
    @aaronjohns6995 5 місяців тому +7

    എന്റെ ബ്രദർ സൈജു ന്റെ എല്ലാ വിധ അസുഖവും മാറാൻ പ്രാർത്ഥിക്കണേ. അവൻ മനസാന്തരപെട്ടു ദൈവ ഭാഗത്തു വരാൻ പ്രാർത്ഥിക്കണമേ

    • @sheebas9756
      @sheebas9756 5 місяців тому +1

      Amen amen 🙏🙏🙏❤️

    • @SuperAbebaby
      @SuperAbebaby 5 місяців тому

      എന്റെ സഹോദരൻ ബേജോയ് മാത്യു വിനായും സൈജുവിനായും പ്രാർഥിക്കാം

  • @bijuaugustine1738
    @bijuaugustine1738 6 місяців тому +3

    അപ്പാ ഞാൻ ആഗ്രഹിച്ച പോലെയുള്ള നല്ല ഒരു ജോലി എനിക്ക് കിട്ടണമേ

  • @nalininavooriparambath535
    @nalininavooriparambath535 6 місяців тому +7

    അപ്പാ എന്റെ ജീവിതത്തിലും ദൈവമേ അവിടുത്തെ കാടാക്ഷം ഉണ്ടാവട്ടെ 🌹🙏🙏🙏

  • @anithasooraj6208
    @anithasooraj6208 5 місяців тому +5

    എൻ്റെ യേശു അപ്പാ ഞങ്ങളെ പഴിച്ചവരുടെ മുൻപിൽ ഉയർത്തിക്കാട്ടണെ🙏🙏🙏

  • @amruthasajeesh40
    @amruthasajeesh40 6 місяців тому +6

    ബ്രദർ, ഒരു ജോലി എത്രയും പെട്ടെന്ന് ലഭിക്കാൻ പ്രാർത്ഥിക്കണേ 🙏🙏🙏

  • @ArunsAshok
    @ArunsAshok 6 місяців тому +3

    എന്റെ ഉയർച്ചക്ക് തടസമായി നിക്കുന്ന എല്ലാ പൈശക്കിയ ബദ്ധനങ്ങളെയും യേശുവിന്റെ നാമത്തിൽ തകർക്കുന്നു എന്നും പ്രാർത്ഥനക്ക് പോകുന്നെന്ന് തലേ ദിവസം പൈശക്കിയ ബദ്ധനം വന്നു വഴക്ക് ഉണ്ടാകുന്നത് യേശുവിന്റെ നാമത്തിൽ തകർക്കുന്നു എന്റെ വീട്ടിൽ പരിശുദ്ധനമ്മവേ നീ മതി പൈശക്കിയ ബദ്ധന്നതിനു അധികാരം ഇല്ല

  • @gratianjo3265
    @gratianjo3265 6 місяців тому +6

    സ്ഥലം കച്ചവടം നടന്നു കിട്ടാൻ അനുവദിക്കണേ അപ്പാ ഈശോയെ...... 🙏🙏

  • @selinks6784
    @selinks6784 4 місяці тому +3

    എന്നുടെ ഭർത്താവിന് ഉളളിൽ കൊടുത്ത കൈവിഷം എടുത്തു മാറ്റുവാൻ കാർത്താവ് ഇടപെടണമേ എന്നുടെ വീട്ടിലെ ക്ക് വരുന്ന തിന് മനസ്സു നൽകണമേ

  • @ArunsAshok
    @ArunsAshok 6 місяців тому +1

    പരിശുദ്ധന്മാവേ എന്റെ അമ്മയെ തൊടണേ പൈശക്കിയ ബദ്ധനം അമ്മേടെ ശരീരത്തിൽ നിന്ന് വിട്ടുമാറി പോകട്ടെ യേശുവേ നീ ഓരോ ദിവസവും എന്നെ ചേർത്ത് പിടിച്ചു കൊണ്ട് നടക്കുന്നതിന് നന്ദി പറയുന്നു ഒരു യോഗ്യതയും ഇല്ലാതെ എന്നെ കൊണ്ട് നടക്കുന്നതിന് നന്ദി അല്ലാതെ ഒന്നും പറയാനില്ല അപ്പയെ എന്നെ എന്റെ വീടിനെ തകർക്കാൻ നോക്കുന്ന പൈശക്കിയ ബദ്ധനങ്ങളെയും യേശുവിന്റെ നാമത്തിൽ പിടിച്ചു കെട്ടുന്നു യേശുവിന്റെ നാമത്തിൽ ആമേൻ

  • @rhythmjphilip2790
    @rhythmjphilip2790 5 місяців тому +4

    ആമേൻ ✨ദൈവം സകലതിനും മതിയായവൻ. ബ്രദർ നെ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻

  • @sushamasivan4795
    @sushamasivan4795 6 місяців тому +92

    അപ്പാ . എന്റെ മകളുടെ വിവാഹനിശ്ചയമാണ് അടുത്തമാസം 11 ന് എനിക്ക് ലോൺ വച്ചിട്ട് കിട്ടിയില്ല ചിട്ടി യും കിട്ടിയില്ല ദൈവത്തിനോട് എത്രയും പെട്ടെന്ന് പ്രാർത്ഥിച്ചു എനിക്ക് ഒരു വഴികാണിച്ചു . തരണേ എന്ന് എന്നെ ഉപേക്ഷിക്കരുതേ ആമേൻ 🙏🙏🙏

    • @deepasanjay409
      @deepasanjay409 6 місяців тому +27

      വിഷമിക്കാതെ സഹോദരി. നമ്മുടെ ദൈവം വിശ്വസ്ഥൻ ആണ്. കർത്താവ് അദ്‌ഭുതം ചെയ്യും. ഞാൻ നിന്നെ ഒരു നാളും ഉപേക്ഷിക്കില്ല എന്ന് പറഞ്ഞ കർത്താവു സഹോദരിയെ ഉപേക്ഷിക്കില്ല. മകളുടെ കല്യാണം ഏറ്റവും നന്നായി ദൈവം നടത്തിത്തരും. ശക്തമായി പ്രാർത്ഥിക്കാം. ദൈവമക്കളുടെ പ്രാർത്ഥന കൂടെ ഉണ്ട്🙏

    • @teresavr4814
      @teresavr4814 6 місяців тому +13

      നമ്മുടെ ദൈവത്തിന് അസാദ്ധ്യമായി ഒന്നുമില്ല ദൈവമഹത്തം കാണും

    • @sushamasivan4795
      @sushamasivan4795 6 місяців тому +3

      Amen

    • @shantythomas331
      @shantythomas331 6 місяців тому +11

      എന്റെ ദൈവമോ നിങ്ങളുടെ ബുദ്ധിമുട്ടൊക്കെയും മഹത്വത്തോടെ തന്റെ ധനത്തിനൊത്തവണ്ണം ക്രിസ്തുയേശുവിൽ പൂർണമായി തീർത്തു തരും ആമേൻ 🙏🙏

    • @bencyvarughese1768
      @bencyvarughese1768 6 місяців тому +2

      Praise the Lord Pastor. My son is not well he is having pain in the right side of th naval.He is in Sweden and alone .please uphold in your valuable prayers .Praying for pastor and your ministry. God bless you abundantly 🙏

  • @user-kk3dd8mj8o
    @user-kk3dd8mj8o 6 місяців тому +9

    പല വിഷങ്ങളാൽ ഭാരപ്പെടുന്നു പ്രാർത്ഥിക്കണം Amen🙏🙏🙏

  • @lillykutty9975
    @lillykutty9975 4 місяці тому +2

    യേശുവേ കുടുംബത്തിന് സമാധാനവും സന്തോഷവും കിട്ടണം ആയുസ്സും ആരോഗ്യവും തരണം

  • @jancythomas6876
    @jancythomas6876 5 місяців тому +4

    ദൈവാനുഗ്രഹത്താൽ ഒരു ഭവനം തരണേ

  • @user-eq2lz6qc7n
    @user-eq2lz6qc7n 6 місяців тому +14

    യേശുവേ എന്റെ കേസിൽ ഒരു വിജയം കിട്ടാൻ. ഞാൻ അനുഭവിക്കുന്ന പ്രശ്നം യേശുവിന്റെ കെയിൽ തരുന്നു.

  • @Jesusloveonly
    @Jesusloveonly 6 місяців тому +4

    💃💃💃💃💃ഞാൻ എനിക് വേണ്ടത് യേശു അപ്പയോട് പറഞ്ഞു വേടിക്കും 🤗👍ഭൂമിയിലെ അപ്പനോട് നമ്മൾ പറയുന്ന പോലെ ഇനി മുതൽ യേശു അപ്പയോട് പറയുക 👍.

  • @kumarikwt268
    @kumarikwt268 6 місяців тому +3

    Amen🙏🙏🙏🙏🙏🙏 യേശുവേ സ്തോത്രം എന്റെ മകന് വേണ്ടി പ്രാർത്ഥിക്കണം അവന് മനസ്സിന് നല്ല ടെൻഷൻ ഉണ്ട് അവനും അവനെ ആരെങ്കിലും ഉപദ്രവിക്കുവോ എന്നോർത്ത് ഒരു വിഷമം ഉണ്ടാവരുത് ഭാര്യയെ മക്കളെ അനുഗ്രഹിക്കട്ടെ എന്റെ ഭർത്താവിനെയും ഇളയ മകനെയും അനുഗ്രഹിക്കണം ഞങ്ങൾക്ക് നല്ലൊരു വീട് വേണം വീട് വേണം ഞങ്ങൾക്ക് വീടില്ല അതിനുവേണ്ടി പ്രത്യേകം പ്രാർത്ഥിക്കണം ആമേൻ സ്തോത്രം

    • @ArunsAshok
      @ArunsAshok 6 місяців тому

      നല്ല ഒരു വീട് കൊടുത്ത് അനുഗ്രഹിക്കണേ

  • @bindus-ym8ph
    @bindus-ym8ph 6 місяців тому +4

    യേശുവേ ഞങ്ങളുടെ ആവശ്യങ്ങൾ എഴുതിവെച്ചു സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അങ്ങയുടെ വേഗത്തിലുള്ള ഇടപെടലിനായി പ്രാർത്ഥനയോടെ സമർപ്പിക്കുന്നു ആമേൻ

  • @tijomolecegin619
    @tijomolecegin619 18 днів тому +1

    ഞാൻ വലിയ ഒരു സാമ്പത്തിക പ്രേശ്നത്തിലൂടെ കടന്നു പോകുവ. ഇനി എന്റെ മുമ്പിൽ ആത്മഹത്യ അല്ലാതെ വേറെ വഴിയില്ല. 😔😔

  • @susanmarygirija283
    @susanmarygirija283 5 місяців тому +4

    യേശുവേ എൻറെ വീട് ജപ്തിയിൽ പോകാൻ സമ്മതിക്കരുത് എൻറെ പലിശ കടം തീർത്തു തരണേ

    • @Jesusloveonly
      @Jesusloveonly 4 місяці тому +1

      യേശു അപ്പാടെ കൈയിൽ കൊടുത്താൽ പിന്നെ ഒരു ടെൻഷനും വേണ്ട 👍ഒക്കെ അപ്പ നോക്കും 🙏

  • @johncysoy2882
    @johncysoy2882 6 місяців тому +3

    ആമേൻ വിശ്വസിക്കുന്നു യേശുനാഥാ അങ്ങ് യുടെ അഭിക്ഷക്ത നീലൂടെ കേൾപ്പിച്ച വചന ദൂതിന് മുമ്പിൽ സമർപ്പിക്കുന്നു അപ്പാ നന്ദി സ്തോത്രം ആമേൻ കർത്താവേ എന്റെ ഉയർച്ച കെട്ടുന്ന എല്ലാ അന്ധകാര ശക്തി നീങ്ങി പോവാർ പാസ്റ്റർ പ്രാർത്ഥിക്കണമെ🙏🙏🙏🙏🙏🙏🔥🔥🔥🔥🔥🔥🙌🙌🙌💥💥💥💥👋🏼👋🏼👋🏼👋🏼🙇🏾‍♂️🙇🏾‍♂️🙇🏾‍♂️🙇🏾‍♂️🙇🏾‍♂️🙌🙌🙌

  • @JosephXavier-fj8fs
    @JosephXavier-fj8fs 6 місяців тому +2

    അടുത്ത മാസം അപ്പച്ചൻ ബിസിനസ്സ് ചെയ്ത കാശ് കിട്ടണമേ 14 വർഷം മായി ഇതുവരെ ഞങ്ങൾക്ക് കിട്ടില്ല ഞങ്ങൾ 15 കൊല്ലമായി വാടക വീട്ടിൽ ആണ് കടം കൊണ്ട് കണ്ണ് കാണാ വയ്യേ അതുകൊണ്അടുത്ത മാസം ഫ്രബുവരി 10-ാ തിയതി ഉള്ളിൽ കിട്ടണ മേ ദൈവമേ നിന്നിൽ സമർപ്പിക്കുന്നു ആമേൻ

  • @user-vu5tn6to5v
    @user-vu5tn6to5v Місяць тому +1

    പിതാവേ നിന്റെ മകൻ ഒരു വേലയുടെ ദൂത് കൊടുക്കണം 🙏🙏

  • @gratianjo3265
    @gratianjo3265 6 місяців тому +3

    സ്വർണ്ണം പണയം വച്ചതു എടുക്കാൻ അനുഗ്രഹിക്കണേ ഈശോയെ 🙏🙏🙏

  • @kunjammamathai328
    @kunjammamathai328 6 місяців тому +3

    ഇന്നത്തെ മെസ്സേജ് എനിക്കുവേണ്ടിയാരുന്നു സ്തോത്രം

  • @ChinnuPriya-qq5no
    @ChinnuPriya-qq5no 4 місяці тому +2

    എന്റെ മക്കളുടെ തൊഴിൽ മേഖലയെ അനുഗ്രഹിക്കേണമേ 🙏🏻

  • @joromathew6641
    @joromathew6641 22 дні тому

    ഈശോയെ അങ്ങയ്ക്കു അസാധ്യ മായി ഒന്നുമില്ല

  • @mariyabathel657
    @mariyabathel657 5 місяців тому +6

    ❤❤❤യേശുവേ നന്ദി.. നല്ല വചനത്തിന് ആയിരം നന്ദി..

  • @vimala8846
    @vimala8846 6 місяців тому +1

    എന്റെ മോനെ അനുഗ്രഹിക്കണേ amen

  • @mathewmalayil34
    @mathewmalayil34 4 місяці тому +1

    കർത്താവേ നഷ്ടപെട്ട ജോലി തിരികെ ലഭിക്കാൻ സഹായിക്കണമേ 🙏.
    എന്റെ കടബാധ്യതകൾ കൊടുത്തു തീർക്കാൻ സാമ്പത്തിക ഉയർച്ച ഉണ്ടാകുവാൻ സാധിക്കണമേ കർത്താവേ സ്തോത്രം. 🙏.

  • @shanijames7478
    @shanijames7478 6 місяців тому +2

    യേശുവെ ഇന്ന് ഞാൻ അങ്ങേ സാനിധിയിൽ സമർപ്പിക്കുന്നു അപേക്ഷകൾ കൈകൊളാണമേ 3ദിവസം അത്ഭുതം കാത്തിരിക്കുന്നു കൃപ ഉണ്ടാകണം 🔥🙏 ആമേൻ

  • @tevinterence651
    @tevinterence651 5 місяців тому +4

    ടെർവിൻ ടെറൻസിന് കാനഡ PR നൽകി അനുഗ്രഹിച്ചു ഉയർത്തേണമേ 🙏🏻

  • @princyshiji8414
    @princyshiji8414 6 місяців тому +4

    , എന്റെ വർഷങ്ങളയുള്ള നടുവേദന മാറിക്കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണമേ ബ്രദർ

    • @valsammamathew2300
      @valsammamathew2300 6 місяців тому

      Iam also suffering from back pain.Please pray for me. I believe Our God heal us

  • @vyshakhjyothis4851
    @vyshakhjyothis4851 6 місяців тому +8

    Amen , സഹോദരൻ ദൈവത്തിന്റെ ശബ്ദമായി കൂടുതൽ പ്പ്രെയോജനപ്പെടട്ടേ എന്നും,, കുടുംബമായി ധാരാളം അനുഗ്രഹിക്കപ്പെടട്ടെ എന്നും പ്രാർത്ഥിക്കുന്നു. God bless you my brother.❤

  • @aanibs3709
    @aanibs3709 6 місяців тому +11

    ദൈവത്തിന്റെ പരിശുദ്ധമായി നാമം വാഴ്ത്തപ്പെടുമാറാകട്ടെ എന്റെ കുഞ്ഞിനെ ഗവൺമെന്റ് ജോലി ലഭിക്കണം

    • @chithralj2978
      @chithralj2978 5 місяців тому

      ആമേൻ

    • @chithralj2978
      @chithralj2978 5 місяців тому

      Ente വീടിന്റെ പണിക്കായി കട്ടള കൾ ആവശ്യം ആണ് നല്ല കാട്ടാളയും ജനലും സാമ്പത്തികത്തിന്ന് അനുസരിച്ചു oruki nalkaname

  • @leenamathew4335
    @leenamathew4335 6 місяців тому +19

    ഞങ്ങൾക്ക് എത്രയും പെട്ടന്ന് നല്ല ഒരു വീട് കിട്ടാൻ (furnished ) പ്രാർത്ഥിക്കണേ 🙏

    • @ArunsAshok
      @ArunsAshok 6 місяців тому +1

      യേശുവേ നല്ല ഒരു വീട് കൊടുത്ത് അനുഗ്രഹിക്കണേ

    • @SindhuSindhuS-gc7lu
      @SindhuSindhuS-gc7lu 6 місяців тому +3

      അപ്പ വീട് ഇല്ലാത്ത എല്ലാവരേയും വീട് നൽകി അനുഗ്രഹികുമാറാകണമേ ആമേൻ sthothram🙏🙏🙏🙏🙏

    • @manjuck1536
      @manjuck1536 5 місяців тому +1

      ഞാൻ 25 വർഷം ആയിട്ട് വാടക വീട്ടിൽ ആണ് കടം കയറി അസുഖം പിടിച്ചു ജീവിതം നരക തുല്യം ആയിരുന്നു മക്കൾ ഉണ്ടായില്ല ജീവിതം നിരാശ പറഞ്ഞാൽ തീരില്ല അനുഭവിച്ച ദുരിതം ഡിപ്രെഷൻ അത് വേറെ അതിനിടയിൽ ഞാൻ എന്റെ നസ്രായ നെ കുറിച്ച് അറിഞ്ഞു പിന്നീട് ഞാൻ എന്റെ ദുരിതത്തിന്റ തോളപ്പു ചുമന്നു പ്രാർത്ഥന കളിൽ അഭയം തേടി അങ്ങനെ ഞാൻ പോലും അറിയാതെ എന്റെ ദുരിതത്തിന്റെ കെട്ടുകൾ അഴിഞ്ഞു വന്നു മക്കൾ ഉണ്ടാകില്ലെന്നു വിധി എഴുതിയ സ്ഥാനത് രണ്ടു ആൺകുട്ടികൾ എനിക്ക് ദൈവം തന്നു എനിക്കു ഉണ്ടായ ട്യൂമർ ദൈവം സൗക്യ മാക്കി അങ്ങനെ ഓരോ ദുരിതങ്ങൾ മാറി വന്നു പ്രെശ്നം ഇപ്പോഴും ഉണ്ട് പക്ഷെ തളരുന്നില്ല എന്റെ യേശു എന്നെ താങ്ങുന്നു വീട് ആയിട്ടില്ല അത് എന്റെ ദൈവം തക്ക സമയത്ത് എനിക്കു തരും എനിക്ക് രണ്ടു മക്കളെ തന്ന ദൈവം അവർക്ക് ഒരു പാർപ്പിടവും ഒരുക്കും അവൻ ആർക്കും കടക്കാരനല്ല എനിക്ക് ജീവിക്കുന്നത് ക്രിസ്തുവും മരിക്കുന്നത് ലാഭവുമാകുന്നു ഞാൻ അവന്റെ കൈകളിൽ ആണ്.. Amen യേശുവേ 🙏

    • @nisakwt5510
      @nisakwt5510 5 місяців тому +1

      Amen

    • @reenaroymusicalmix7752
      @reenaroymusicalmix7752 5 місяців тому +1

      Amen

  • @suvarnaanil2130
    @suvarnaanil2130 6 місяців тому +2

    ഈശോ നിന്റെ ഹിതം അത് മതി എനിക്ക് ആമേൻ ❤️🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @binoytc1436
    @binoytc1436 6 місяців тому +2

    ആമേൻ.. ആമേൻ.. ആമേൻ

  • @user-ft4sh7ic5i
    @user-ft4sh7ic5i 5 місяців тому +3

    എന്റെ കർത്താവേ ദൈവമേ ഞാൻ സ്നേഹിക്കുന്ന ആള് തിരിച്ചു എന്റെ അടുത്ത് വരണമേ എന്റെ പ്രാർത്ഥന കേൾക്കണമേ 🙏🙏🙏🙏🙏😭😭😭😭😭

    • @mohananog531
      @mohananog531 Місяць тому

      എനിക്ക് ജോലി ഇല്ല ആശാരി ആണ് പാസ്റ്ററേ ജോലി ലഭിക്കുന്നതിനു വേണ്ടി പ്രാർത്ഥിക്കണമേ

  • @geethaebenezer2844
    @geethaebenezer2844 6 місяців тому +4

    ലളിതമായ നിലയിൽ അനുഗ്രഹിക്കപ്പെട്ട വചന വെളിപ്പാടും കാഴ്ചപ്പാടും 🥰💞ആമേൻ 👏🏻🔥

  • @salythomas2406
    @salythomas2406 6 місяців тому +1

    അപ്പയെ anugrahekane

  • @lailalailavk163
    @lailalailavk163 5 місяців тому +2

    Esoe kadabharathal vishamikinna ellaverum samarpihu prarthikunnue 🙏🌹. Amean 🙏🌹 Aveamaria 🙏🌹

  • @shajipanicker6776
    @shajipanicker6776 6 місяців тому +2

    പ്രൈസ്ഥ ലോഡ്🙏🏽🙏🏽🙏🏽

  • @sreekalagk9306
    @sreekalagk9306 6 місяців тому +4

    .ആമേൻ യേശുവേ സ്തോത്രം ❤❤❤❤❤❤

  • @user-mn2sx2wb1v
    @user-mn2sx2wb1v 6 місяців тому +2

    ആമേൻ

  • @chitraramaswamy1052
    @chitraramaswamy1052 6 місяців тому +2

    , ആമേൻ

  • @sudhakwt6770
    @sudhakwt6770 6 місяців тому +2

    അപ്പാ യേശുവേ അനുഗ്രഹിക്കണ മേ 🙏ആമേൻ

  • @messifen4414
    @messifen4414 5 місяців тому +1

    Vinay antaduthu thirichu varenamae,Karthavae.Amen🙏

  • @runcyjkumar8567
    @runcyjkumar8567 6 місяців тому +4

    Amen Amen Amen..our help comes from you Lord..Thank you Jesus.

  • @sheelageorge2567
    @sheelageorge2567 6 місяців тому +6

    Praise the Lord Pastor 🙏 Hallelujah 🙌 Sthothram Yesuvae 🖐️❤️

  • @shibugeorge8197
    @shibugeorge8197 6 місяців тому +2

    Amen amen amen

  • @sheejasheeja8178
    @sheejasheeja8178 6 місяців тому +1

    Appaaaa sthothram nanni karthave

  • @rajalekshmio9859
    @rajalekshmio9859 6 місяців тому +2

    Njan 5 prayer requests ezhuthi vech prarthich, Athil 3 ennam nadannu 😊. Thank God 🙏

  • @shibuvarghese8203
    @shibuvarghese8203 6 місяців тому

    എൻ്റെ കടബാധ്യതകൾ മാറി കിട്ടാൻ ജപ്തി നടപടികൾ മാറി കിട്ടാൻ കർത്താവേ അപ്പാ കൃപയാ കണമേ. മകൻ ഏലിയാസ് ഈ വർഷം SSLC പരീക്ഷ എഴുതുകയാണ്. ഉയർന്ന മാർക്കോടെ ജയം നേടുവാൻ കൃപയാകണമേ.

  • @jeenajeena3738
    @jeenajeena3738 6 місяців тому +1

    Amen Sosthram Appa

  • @bineshmathew2823
    @bineshmathew2823 6 місяців тому

    എൻ്റെ യേശു അപ്പാ ഈ വർഷമെങ്കിലും എൻ്റെ ആങ്ങളയ്ക്ക് ഒരു ഭവനം പണിയാൻ അവിടുത്തെ കരം പ്രവർത്തിക്കണമെ

  • @user-sr4uh7du4f
    @user-sr4uh7du4f 6 місяців тому +1

    Ente jeevithapankaly oru papangalilum vizhathe kathukollaname Karthave Njangaluday kudumbhajeevitham visudhi ullathaithair kkename amen

  • @jitha853
    @jitha853 6 місяців тому +2

    Amen🔥🔥Kaethave adiyanu oru anugrehithamaya veedu orukkinalkaname🙇‍♀️🙏❤️🔥

  • @leenajacob1711
    @leenajacob1711 6 місяців тому +3

    ഞങ്ങൾക്കു എത്രയും പെട്ടന്ന് നല്ല ഒരു വീട് കിട്ടാൻ പ്രയർ ചെയ്യണേ 🙏🙏

  • @PremalethaP-ub7rz
    @PremalethaP-ub7rz 6 місяців тому +1

    Prarthikk unnu Amen Amen Amen Amen Hallelujah Hallelujah Hallelujah 🙌 Sthothram Amen Hallelujah Sthothram

  • @user-nn9ll6ye3y
    @user-nn9ll6ye3y 5 місяців тому +1

    അപ്പാ എന്റെ ചേട്ടനു വേണ്ടി പ്രാർത്ഥിക്കണേ വെന്റിലേറ്ററിൽ കിടക്കുവാനേ ഒരാഴ്ച ആയി തിരിച്ചു തരാൻ വേണ്ടി 🙏🙏🙏സജി ജോസ് എന്നാണ് പേര്

  • @remyan437
    @remyan437 5 місяців тому +1

    Esho appa...ente etante vashim deshym akalcha mati pazhayapole enod orupad snehthode cherth nirthnmee Amen..etan ilatha oru jeevitham enik venda..enod kanicha Ella deshyvum snehmayi mati tharnme..Esho appa...avnu njan iland jeevikan avatha oru mind undaknme Amen

  • @shalijose4912
    @shalijose4912 6 місяців тому +5

    എെന്റ േമാൾക്കു ഒരു ജോലി ക്കു വേണ്ടി പ്രാർത്ഥിക്കണേ🙏🙏🙏

  • @ksi3285
    @ksi3285 6 місяців тому +2

    Amen

  • @shajipanicker6776
    @shajipanicker6776 6 місяців тому +1

    ഹല്ലേലുയ്യാ ആമേൻ സ്തോത്രം അപ്പാ കടന്നുവരേണമേ❤

  • @venkateswaranvenkateswaran398
    @venkateswaranvenkateswaran398 2 місяці тому

    Amen yesu ennotu kooteyundu
    Hallelluah
    Praise the lord 🙏🙏🙏👍🏿👍🏿👍🏿❤️❤️❤️

  • @jenvinthomas8277
    @jenvinthomas8277 6 місяців тому +1

    Pastera jenuvin ennodu mansantharam ondakanama 🙏 enta vishamagal ellam Matti tharanma 🙏

  • @lissybabu903gmail
    @lissybabu903gmail Місяць тому

    Eshoye oru kunjine thannu anugrahikaname

  • @elizabethreju-zw6rj
    @elizabethreju-zw6rj 6 місяців тому +2

    Amen 🙏

  • @marysamuel5069
    @marysamuel5069 6 місяців тому +1

    O God Im submitting my needs before u.O father hear my cry,hear my prayer .I firmly believe it will happen in the way u desire my Lord.Amen

  • @anjumary4997
    @anjumary4997 6 місяців тому +2

    Yeshuve enikku ee veettil ninnum pettennu viduthala kittaname, ee bavanam maari oru blessed house kittaname Appa, enneyum ente kudumbatheyum, kunnugaleyum thodaname, ellaa asuhagalil ninnum enikku ente family kkum viduthala kittaname, nashteppetta santhosham, samaadanam kudumbathil thirichu kittaname yesappa, Amen

  • @teresavr4814
    @teresavr4814 6 місяців тому +3

    ഈശോയെ ഈ കഴിഞ്ഞദിവസം നിവിൻ ഒരു ഇൻറർവ്യൂ വിൽ പങ്ക് എടുത്തിരുന്നു ഈശോയ്ക്ക് അവന് ഒരു ജോലി കൊടുക്കാൻ പറ്റുമല്ലൊ ഇടപെടണെ ഈശോയെ 26വയസ്സ് കഴിഞ്ഞു അവൻറ ഭാവിജീവിതത്തെ സമർപ്പിക്കുന്നു അനുഗ്രഹിക്കണെ നിവിനുവേണ്ടി പ്രാർത്തിക്കണെ ബ്രദർ

    • @teresavr4814
      @teresavr4814 5 місяців тому

      നിവിനു ജോലി കിട്ടി ബുധനാഴ്ച മുതൽ പോയി തുടങ്ങി ഈശോയെ നന്ദി സ്തുതി ആരാധന

  • @praminmani1615
    @praminmani1615 6 місяців тому +4

    എന്റെ ലോൺ കുടിശിക അടക്കാൻ അപ്പാ ഒരു വഴി കാണിച്ചു തരണേ 🙏🙏🙏

    • @ArunsAshok
      @ArunsAshok 6 місяців тому

      ഈ ഇയർ കൊയത്തിന്റ ഇയർ ആണ് എല്ലാ കടഭാരവും മാറി യേശു ഉയർച്ച നല്ലക്കി അനുഗ്രഹിക്കും

  • @sreekuttan1274
    @sreekuttan1274 2 місяці тому

    Hallelujah hallelujah hallelujah

  • @suvarnaanil2130
    @suvarnaanil2130 6 місяців тому +1

    ❤❤❤❤❤ ഈശോ എന്റെ ജോബ് ഓസ്ട്രേലിയ എനിക്ക് അത് സാധിച്ചു തരേണമേ ആമേൻ ❤️🌹🌹🌹🌹🌹🌹🌹🌹🌹🌹❤️❤️❤

  • @sindhuudayakumar4856
    @sindhuudayakumar4856 3 місяці тому

    Thank u appa...ente 9 cnt bhoomik ethrayum vegam nikuthiyadachu kitename...ente Bhoomi njan agrahichathilum uyarna vilak.. vilpanayaki tharename ente kaayeriya bhoomi enik ethraaayum vegam thirichu kittename. Aggrahicha poloru nalla veedu..vahanam...ellam vanggan avvidanu anugrahikkename ..karthave. ..,👍🙏❤️🌹

  • @thresiammasamuel7079
    @thresiammasamuel7079 6 місяців тому +6

    Yesuappaaa എന്റെ ആവശ്യങ്ങൾ എഴുതിവെച്ചേ appente കരങ്ങളിൽ ഏല്പിക്കുന്നു
    അപ്പാ njan വിശ്വാസത്തോടുകുടി 3days കാത്തിരിക്കുന്നു miracle നടക്കണേ അപ്പാ 🙏🏻🙏🏻👍❤

  • @abiyajohnjohn4904
    @abiyajohnjohn4904 16 днів тому +1

    പ്രിയ സഹോദരാ.. താങ്കൾ പറയുന്ന കാര്യം തിരുവചനത്തിൽ തെളിവ് സഹിതം ആളുകൾക്ക് വ്യക്തമാക്കി കൊടുക്കണം.. പ്ലീസ്..