"യേശുവിനെ" ഉയർത്തിയ രാഹുൽജി, താങ്കളെ യേശുവും ഉയർത്തട്ടെ|

Поділитися
Вставка
  • Опубліковано 6 жов 2024
  • #kallumala#churchofgod
    #easwojacob#berniceeaswo
    #blessybenson #tibinthankachen
    #powervision #2024 #newsong
    #Kuwait #fire
    #believeerschurch
    #rahulgandhispeech
    #parliament
    #Congress
    #metropolitian
    #Christianliveinternational
    #sharonchurch
    #dubai
    #sharjahworshipcentre
    malayalamchristianmessages​ #brsureshbabu​ #malayalammessagechristian​ #malayalamsongchristian​ #malayalamchristiansong​ #brothersureshbabu
    bible_malayalam​
    #bible_quiz_malayalam​
    #bible_quotes_malayalam​
    #audio_bible_malayalam​
    #bible_vachanam_in_malayalam​
    #malayalam_bible​
    #malayalam_bible_story​
    #bible_speech_in_malayalam​
    #bible_reading_malayalam​
    #poc_bible_audio_malayalam​
    #markose_bible_quiz_malayalam​
    #bible_study_malayalam​ #malayalam_audio_bible​ #bible_pravachanam_malayalam​ #bible_story_in_malayalam​
    #bible_stories_for_kids_malayalam​
    #malayalam_bible_reading​
    #bible_words_in_malayalam​
    #song_reference_from_bible_malayalam
    #powervision#2024
    #AdonaiChristiannetwork
    #i2inews
    #RejiNarayanansongs​ #malayalamchristiansongs​ #christiandevotionalsongs​ #songs​ #EntePurakkakathuVaran​ #worshipsongs​ #jesussongs​ #yeshusong
    #spiritualmorsels
    #anilkodithottam
    #anil
    #sunithadevadas
    #pisharadi
    #chodyamshariyalla
    #modi
    #primeminister
    #India

КОМЕНТАРІ • 468

  • @LaisammaJames-fy4mf
    @LaisammaJames-fy4mf 3 місяці тому +191

    യേശുവിന്നെ തിരിച്ച അറിയുക എന്നത് ചെറിയ കാര്യമല്ല യേശുവിനെ ഉയർത്തിയ താങ്കളെയേ യേശു ഉയർത്തും നിശ്ചയം ആമേൻ

    • @BethelCreationsOfficial
      @BethelCreationsOfficial  3 місяці тому +4

      😍 😍

    • @mathewchko
      @mathewchko 3 місяці тому

      @@LaisammaJames-fy4mf ആരെങ്കിലും ഉയർത്തുമ്പോൾ അങ്ങ് ഉയർന്നു പോകാൻ യേശു ഒരു പൊങ്ങനല്ല. പെന്തകോസ്ത് യേശു പോങ്ങനാണ്, പെന്തകോസ്ത്കാർ ഉയർത്തുമ്പോൾ പെന്തകോസ്ത് യേശു ഉയർന്നു പോകും. പെന്തകോസ്ത് യേശു കന്യകമറിയാമിൽ ജനിച്ച മനുഷ്യനല്ല. പിന്നെയോ ഏതോ ഒരു മറിയയുടെ ഉദരത്തിൽ ചുമ്മാ കിടന്നു പുറത്ത് വന്നു, മനുഷ്യനെപ്പോലെ തോന്നിപ്പിച്ചു പക്ഷെ മനുഷ്യനല്ല. പെന്തകോസ്ത് യേശു കുരിശിൽ മരിച്ചിട്ടില്ല, അങ്ങനെ ആളുകൾക്ക് തോന്നി അത്രേയുള്ളൂ. പെന്തകോസ്ത് യേശു മറ്റൊരു യേശുവാണ്

    • @JosephkuttyMathew
      @JosephkuttyMathew 3 місяці тому +2

      Cheriya karyamo? Ithilum valiya karyamilla ulakathil.

    • @IndiaKerala-oc9rg
      @IndiaKerala-oc9rg 3 місяці тому +1

      മുസ്ലിം ലീഗ് തീരുമാനിക്കും ഉയർത്തണോ വേണ്ടയോ എന്ന്

    • @JosephkuttyMathew
      @JosephkuttyMathew 3 місяці тому +1

      @@IndiaKerala-oc9rg If Muslim Legu lifts up, what Allah will do?

  • @kiranaj3015
    @kiranaj3015 3 місяці тому +106

    എനിക്ക് ഏറ്റവും ഇഷ്ട്മുള്ള ധീരനായ നേതാവാണ് രാഹുൽ ജി പാവങ്ങളുടെ മനസറിയുന്ന ഒരു നല്ല മനസുള്ള നേതാവ് ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏

    • @BethelCreationsOfficial
      @BethelCreationsOfficial  3 місяці тому

      💙🙏

    • @IndiaKerala-oc9rg
      @IndiaKerala-oc9rg 3 місяці тому +1

      70 വർഷം കോൺഗ്രസ്‌ ഭരിച്ചപ്പോൾ ഇന്ത്യയിൽ മുഴുവൻ പണക്കാർ ആയിരുന്നോ?അന്ന് ഒരാളെ പോലും തിരിഞ്ഞു നോക്കാതെ ഭരണം പോയപ്പോൾ പാവങ്ങളുടെ മനസ്സ്‌ അറിഞ്ഞു തുടങി,,

    • @NishadtmNishadtm
      @NishadtmNishadtm 2 місяці тому

      തൊഴിലുറപ്പ് പദ്ധതി അതുതന്നെ മതിയായി കോൺഗ്രസ് എന്ന് പറയാൻ​@@IndiaKerala-oc9rg

    • @MadhuMadhu-uo2oq
      @MadhuMadhu-uo2oq 2 місяці тому

      ഇന്ത്യയിലെ ഒരു നേതാവിനും യേശുവിന്റെ പേര് പറയാൻ ധൈര്യം തോന്നിയിട്ടില്ല . എന്നാൽ രാഹുൽ ഗാന്ധിക്ക് ധൈര്യം ഉണ്ടായി . ❤❤

  • @chandrikaklgd4929
    @chandrikaklgd4929 3 місяці тому +154

    നാലു ദൈവങ്ങൾക്ക് ഇടയിൽ വയ്ക്കാൻ പറ്റുന്ന ദൈവം അല്ല യേശു യേശു മാത്രം ഏക സത്യ, നിത്യ ദൈവം 🙏

  • @rajupaulose6351
    @rajupaulose6351 3 місяці тому +84

    കർത്താവായ യേശുവിന്റെ നാമം സർവ്വ നാമത്തിലും മേലായ നാമം ആ നാമത്തെ ഉയർത്തുന്നവനെ ദൈവം ഉയർത്തും.

    • @IndiaKerala-oc9rg
      @IndiaKerala-oc9rg 3 місяці тому

      നന്നായി ജോലിയും എടുക്കണം അല്ലാതെ തന്നെ ഉയർന്നു പോകില്ല

    • @SumaShri-c8t
      @SumaShri-c8t 2 місяці тому

      "യേശു പുളുത്തും... 🤭🤣

  • @jorgeraju666
    @jorgeraju666 3 місяці тому +76

    രാഹുൽജി താങ്കൾ ഒരു വലിയ സത്യം വിളിച്ചു പറഞ്ഞു ആമേൻ

  • @MiniSam-s3c
    @MiniSam-s3c 3 місяці тому +90

    രാഹുൽ ജി തങ്ങളെ ദൈവം സ്നേഹിക്കുന്നു. ദൈവം താങ്ങളെ ധാരാളമായി അനുഗ്രഹിക്കട്ടെ 🙏🙏🙏

    • @BethelCreationsOfficial
      @BethelCreationsOfficial  3 місяці тому

      ❤️💙

    • @polantony4133
      @polantony4133 2 місяці тому

      Naalu, daivangalkidayil, യേശുവിനെ, ഉയർത്തി, എന്ന്, rayaruth, daivam, onneyullu, athu, yeshu, 4:mathram, yeshuve, sthosthram

  • @manjushabiju2955
    @manjushabiju2955 3 місяці тому +51

    രാഹു ൽ ജീ... എന്റെ പ്രിയപ്പെട്ടവൻ 💖💖💖💖💖💖💖💖💖💖💖💖💖💖

  • @rajupaulose6351
    @rajupaulose6351 3 місяці тому +50

    കർത്താവായ യേശുവിന്റെ നാമം മറ്റു ള്ള സർവ്വ നാമത്തിലും Melaaya

  • @TreesaThakachan
    @TreesaThakachan 2 місяці тому +6

    ഏശുവേ രാഹുൽ ഗാന്ധി യെ യെ സംരഷിക്കണമേ ❤❤❤🙏🏾🙏🏾🙏🏾

  • @jessythomas2221
    @jessythomas2221 2 місяці тому +13

    കർത്താവായ യേശു ക്രിസ്തു ലോകത്തിന്റെ രക്ഷിതാവ് സ്തോത്രം.. ഏകസത്യദൈവം യേശുമാത്രം ആമേൻ... ഈ വലിയ ദൈവത്തെ ഉയർത്തുന്നവനെ ദൈവം ഉയർത്തി മാനിക്കും ആമേൻ ഹല്ലേലുയ 👏👏👏

  • @rosammamathew4501
    @rosammamathew4501 3 місяці тому +63

    ദൈവം രാഹുൽജിയെ ഉയർത്തും🙏🙏🙏🌹

    • @Dhuriyodhanan
      @Dhuriyodhanan 2 місяці тому

      Yes, theerchayaayum. Amen ❤❤

  • @Ammukutty1234-dl2lk
    @Ammukutty1234-dl2lk 2 місяці тому +32

    യേശുവിനെ ഉയർത്തുന്നവരെ യേശു ഉയർത്തി കർത്താവിന്റെ നാമം മഹത്വം എടുക്കും ആമേൻ 🙏🙏🙏🙏ഗ്ലോറി

  • @badhel472
    @badhel472 3 місяці тому +142

    ഉയർത്തെഴുന്നേറ്റ. യേശു. ക്രിസ്തുവിനെ. ലോകാസഭയിൽ. ഉയർത്തിയ. ശ്രീ. രാഹുൽഗാന്ധി. ജി. ക്കു. ഒരായിരംകൈയടി. കൊടുക്കുന്നു.

    • @BethelCreationsOfficial
      @BethelCreationsOfficial  3 місяці тому +1

      💜

    • @VijayaKumar-oe3sq
      @VijayaKumar-oe3sq 3 місяці тому +2

      ഉയർത്തെഴുന്നേറ്റ യേശുക്രിസ്തുവിന്റെ പടമാണോ ആ പിടിച്ചിരിക്കുന്നത്... അങ്ങനെ പടം പിടിച്ചു പറയുവാൻ ബൈബിളിൽ എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ.....?????

    • @kcjosephveluthadathukalathil
      @kcjosephveluthadathukalathil 3 місяці тому

      വെറുതെ കടുക്‌സ്‌ട്രത്​@@VijayaKumar-oe3sq

    • @BinumonVasu
      @BinumonVasu 3 місяці тому

      എന്നിട്ട് എവിടെ പോയി

  • @ruhammalpk4182
    @ruhammalpk4182 2 місяці тому +12

    ജീവിക്കുന്ന ക്രിസ്തുവിനെ ലോകസഭയി ൽ ഉയർത്തിയ രാഹുൽ ഗാന്ധിജി ക്ക് ഒരായിരം നന്ദി, ദൈവം അനുഗ്രഹിക്കട്ടെ 🌹

  • @merlingeorge3535
    @merlingeorge3535 3 місяці тому +26

    Rahulji v.good.god bless you

  • @georgethomas8917
    @georgethomas8917 3 місяці тому +73

    Rahul Gandhi പ്രധാനമന്ത്രിയാകാൻ പ്രാർത്ഥിക്കുക.

    • @bibinbibi1536
      @bibinbibi1536 3 місяці тому +2

      ആ നോക്കി ഇരുന്നോ 😂മോഡി മതി അല്ലാതെ ഒരു ഹമസ് ഒളിയും ഇവിട വേണ്ട

    • @delphygeorge7319
      @delphygeorge7319 3 місяці тому

      ഹിറ്റ്ലറിൻറെ അനുയായികളും ഇങ്ങനെ തന്നെയാ പറഞ്ഞത് ഹിറ്റ്ലർ മതി ഹിറ്റ്ലർ മതി ഹിറ്റ്ലർ മതി എന്ന് എന്നിട്ട് എന്തായി അത്രയേ ഉള്ളൂ എല്ലാവരും ​@@bibinbibi1536

  • @jimmyjose7214
    @jimmyjose7214 2 місяці тому +6

    യേശു ക്രിസ്തുവിനെ മനുഷ്യരുടെ മുൻപിൽ ഏറ്റുപറഞ്ഞ രാഹുൽ ഗാന്ധിയെ യേശു സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🙏

  • @SaharaSahara-k5c
    @SaharaSahara-k5c 3 місяці тому +29

    140 കോടി ജനങ്ങളുടെ മുന്നിലാണ് യേശുവിനെ ഉയർത്തി കാണിച്ചത്

  • @minidavid656
    @minidavid656 3 місяці тому +34

    വചനം പറയുന്നു, എന്നെ മാനിക്കുന്നവനെ പിതാവ് മാനിക്കും അങ്ങനെയെങ്കിൽ പ്രിയ രാഹുൽജിയെ പിതാവായ ദൈവം തീർച്ചയായും മാനിക്കും

  • @kripashalom6332
    @kripashalom6332 3 місяці тому +20

    Rahulji thankyou 🙏🙏🙏

  • @mollysabu5298
    @mollysabu5298 3 місяці тому +15

    Praise the lord

  • @sheelavarghese3934
    @sheelavarghese3934 3 місяці тому +29

    Rahullji JESUS LOVES YOU. ❤

  • @xavierpv8365
    @xavierpv8365 3 місяці тому +11

    ദൈവ പുത്രനായ യേശുവിന്റെ മഹത്വം ഉയർത്തിപറഞ്ഞ രാഹുൽ ഗാന്ധിയെ ദൈവം അനുഗ്രഹിക്കട്ടെ

  • @alexzachariah7898
    @alexzachariah7898 2 місяці тому +7

    May God bless you all Rahul ji , Sonia ji and Priyanka ji , our prayers for our nation

  • @surajas1738
    @surajas1738 2 місяці тому +6

    Rahulji God Bless youHallelujah

  • @anilamathew1859
    @anilamathew1859 3 місяці тому +19

    ആമേൻ ❤❤

  • @SteephenJ-b1y
    @SteephenJ-b1y 3 місяці тому +17

    യേശുവേ, അടുത്ത പ്രധാന മന്ത്രി, ഇന്ത്യയെ കാക്കുവാൻ ❤

  • @SureshSureshT-kd7gs
    @SureshSureshT-kd7gs 2 місяці тому +2

    ആമേൻ ആമേൻ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @minisanil5287
    @minisanil5287 2 місяці тому +2

    യേശുപ്പാ 🙏🙏🙏

  • @thomasitty1515
    @thomasitty1515 3 місяці тому +10

    തൃശ്ശൂരിലെ അചായൻമാരുംഅമമാമമാരുംമോദിയുടെ കൂടെയാണേ.

  • @lalichan2375
    @lalichan2375 3 місяці тому +18

    Lord Jesus Christ son of living god Jesus only way the truth an life Jesus is coming soon Jesus I trust in you

  • @yohannanabraham7465
    @yohannanabraham7465 2 місяці тому +1

    രാഹുൽജി താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @sheeba.c4777
    @sheeba.c4777 2 місяці тому +2

    Amen amen

  • @jamesvarghese6374
    @jamesvarghese6374 3 місяці тому +10

    Sri Rahulji, you are already blessed . And will keep on blessed so far you are fighting for the truth with sincerity....God be with you.❤❤❤❤❤❤

  • @abhishekdarshan1902
    @abhishekdarshan1902 2 місяці тому +3

    Thankyou Lord

  • @babyjose4165
    @babyjose4165 3 місяці тому +8

    Jesus love you. He is going to bless you more nmore Our dear Rahuulji

  • @LizzyAbraham-ed3ig
    @LizzyAbraham-ed3ig 2 місяці тому +4

    Amen..

  • @bijumonyohannan2750
    @bijumonyohannan2750 2 місяці тому +2

    Rahul G thank you

  • @SushammaMyd
    @SushammaMyd 2 місяці тому +2

    Daivam uyarthum anugrahikkum.

  • @salsudhajjose3228
    @salsudhajjose3228 3 місяці тому +4

    Amen❤❤❤❤❤❤

  • @SureshSureshT-kd7gs
    @SureshSureshT-kd7gs 2 місяці тому +2

    ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @thomaspanickeroommen3540
    @thomaspanickeroommen3540 2 місяці тому +2

    Thank you Jesus ❤❤❤❤❤❤❤

  • @prayerdeliverance-on1vw
    @prayerdeliverance-on1vw 2 місяці тому +2

    Amen ❤❤❤❤👍

  • @esther41693
    @esther41693 2 місяці тому +12

    രാഹുൽ ജീ യുടെ protection ന് വേണ്ടി യേശുവിനെ ഉയർത്തിയ കാട്ടിയ രാഹുൽ pm ആകാൻ പ്രാർത്ഥിക്കുക 🙏🏼🙏🏼🙏🏼
    അമേരിക്കക്ക് ഒരു ക്രിസ്ത്യൻ ദൈവ ഭയം ഉള്ള പ്രസിഡന്റ്‌ നേ ലഭിക്കാൻ plz pray 🙏🏼🙏🏼🙏🏼🙏🏼

  • @margaret5153
    @margaret5153 3 місяці тому +10

    Thanks Jesus🙏🙏🙏

  • @jessychakkapan651
    @jessychakkapan651 2 місяці тому +2

    GLORY TO YOU GOD
    🙏🙏🙏♥️♥️♥️🌷🌷🌷

  • @AliSam-xf1hq
    @AliSam-xf1hq 2 місяці тому +3

    God blessed
    Rahul g

  • @snehasi1472
    @snehasi1472 3 місяці тому +7

    Hallelujah hallelujah hallelujah Glory to GOD STHOTHRAM 🙌

  • @anithagr2077
    @anithagr2077 3 місяці тому +18

    praise Jesus Almighty 🤩

  • @thomaskutty6986
    @thomaskutty6986 2 місяці тому +2

    Rahaul God bless you always save you jesus

  • @sheelavarghese3934
    @sheelavarghese3934 2 місяці тому +3

    RAHULJI.❤ 👌👌👌👌👌👌👌❤

  • @bincyscaria544
    @bincyscaria544 2 місяці тому +1

    Rahulji God bless you

  • @sneharoy353
    @sneharoy353 2 місяці тому +2

    Amen 🙏

  • @abhiaami4831
    @abhiaami4831 2 місяці тому +9

    പല ദൈവങ്ങൾ ഇല്ല ഒരു ഒറ്റ ദൈവം മാത്രമേ ഉള്ളു കർത്താവായ യേശു ഞാനാകുന്നവൻ ഞാനാകുന്നു എന്ന് അരുളി ചെയ്ത സർവ ശക്തൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @johnsonjohnson9719
    @johnsonjohnson9719 2 місяці тому +3

    Amen 🙏 sester

  • @jessytomichan1932
    @jessytomichan1932 2 місяці тому +1

    Eka sathya daivam jesus Christ🙏🙏♥♥

  • @JotsnaNissi
    @JotsnaNissi 2 місяці тому +2

    U r right.Lord Jesus Christ is coming soon.

  • @Supriyabiju-dt8jd
    @Supriyabiju-dt8jd 2 місяці тому +2

    Amen all mighty jesus

  • @samuelyohannan5431
    @samuelyohannan5431 3 місяці тому +10

    Praise the Lord Christ Jesus. Amen Glory to Almighty God Amen Amen

    • @thomasjoseph1873
      @thomasjoseph1873 3 місяці тому

      How can anyone
      get anointed asper Eph 1:13-14 by God and become the part of 'Body Of Christ',
      ❤️
      Believe in God's promises, tust in the propitiational death, burial, resurrection and redemption through Christ's death on the Cross at Calvary, for the sins of the world, according to scripture
      👇👇👇
      God is not like us.
      He is too gracious, till our last breathe OUT, and we are so lucky that we do live this end times of the 'dispensation of grace' of God.
      👇🏾Jesus is the only way, the truth, the life 👇🏾
      See the scripture:
      1 Cori 15:1 - 4
      Moreover, brethren, I declare unto you
      🌹the GOSPEL which I preached unto you,
      🌹which also ye have received, and
      🌹wherein ye stand;15:2
      🌹By which also ye are saved,
      🌹if ye keep in memory what I preached unto you, unless ye have believed in vain.15:3
      🌹For I delivered unto you first of all that which I also received, how that Christ died for OUR sins according to the scriptures;15:4 And that he was buried, and that he rose again the third day ACCORDING to the scriptures:
      Hello: 👉🏾 Secure your Salvation eternally by faith alone, by trusting in Christ Jesus' propitiational death, resurrection and the redemption of sins made possible thereof, according to scripture on the Cross at Calvary by the Grace of God alone.
      Rom 10:9-11👇
      👉🏾10:9 That if thou shalt confess with thy mouth the Lord Jesus, and shalt believe in thine heart that God hath raised him from the dead, thou shalt be saved.10:10
      🌹For with the heart man believeth unto righteousness;
      🌹and with the mouth confession is made unto salvation.10:11
      🌹For the scripture saith, Whosoever believeth on him shall not be ashamed.
      Please watch once
      👇🏾👇🏾👇🏾
      ua-cam.com/video/NINiPZItjT0/v-deo.htmlsi=BqBh43pKkIkJ1-GZ
      🌹 [16] Wherefore henceforth know we no man after the flesh (law):
      🌹yea, though we have known Christ after the flesh, yet now henceforth know we him no more. [17]
      🌹Therefore if any man be in Christ, he is a new creature:
      🌹old things are passed away; behold, all things are become new. [18]
      🌹And all things are of God, who hath reconciled us to himself by Jesus Christ,
      🌹and hath given to us the ministry of reconciliation; [19]
      🌹To wit, that God was in Christ, reconciling the world unto himself, not imputing their trespasses unto them;
      🌹 and hath committed unto us the word of reconciliation. [20]
      🌹Now then we are ambassadors for Christ, as though God did beseech you by us: 👇🏾
      🌹we pray you in Christ's stead, be ye reconciled to God. [21]
      🌹 For he hath made him to be sin for us(me) who knew no sin;
      🌹that we might be made the righteousness of God in him.
      2 Corinthians 5 : 16-21
      2 Tim 2:15 സത്യവചനത്തെ:
      15 Study to shew thyself approved unto God, a workman that needeth not to be ashamed,👇🏾
      rightly dividing the word of truth.
      God bless

  • @aliamavarghese1908
    @aliamavarghese1908 2 місяці тому +2

    Sir god bless u god with u

  • @varughesemg7547
    @varughesemg7547 3 місяці тому +32

    അദ്ദേഹം (രാഹുൽ ) ജീവിച്ചു പോകട്ടെ . അല്ലെങ്കിൽത്തന്നെ ഹിന്ദു വിരോധി എന്നു തുടങ്ങി ആവശ്യത്തിലധികം ആക്ഷേപങ്ങളും, പരിഹാസങ്ങളും, ആരോപണങ്ങളും അദ്ദേഹം നേരിട്ടു കൊണ്ടിരിക്കുകയാണ്. പറ്റുമെങ്കിൽ അദ്ദേഹത്തിനു വേണ്ടി പ്രാർത്ഥിക്കുക .

    • @BethelCreationsOfficial
      @BethelCreationsOfficial  3 місяці тому +1

      💖💚

    • @JosephkuttyMathew
      @JosephkuttyMathew 3 місяці тому

      We pray not only for RG but also for Modi, Shah, and all government delegate. We are bound to pray as per the Bible. No government comes without God's knowledge, which means God appoints the government. So I don't care or bother any government that may come. I understood the thread of ur comment.

    • @varughesemg7547
      @varughesemg7547 3 місяці тому +1

      @@JosephkuttyMathew That I know very well. Here you have quoted his name specifically that's why I sujjested. Already he is facing the allegations that he is anti hindu and pro muslims and pro Christians so on. Why should we create hate or doubts in their minds.

    • @JosephkuttyMathew
      @JosephkuttyMathew 3 місяці тому +1

      @@varughesemg7547 Yes, correct many leaders like Bible & Jesus but they will not come in picture afraid of Hindu's vote. I do agree with u. GBU

  • @alihamza7892
    @alihamza7892 3 місяці тому +9

    Amen

  • @sreenivasanr9942
    @sreenivasanr9942 2 місяці тому +2

    God bless rakul g

  • @ajitharajeev2091
    @ajitharajeev2091 3 місяці тому +3

    Rahulji 😘 Halleluuuuujahhhhhhhhhhhhh 🙌🏻 Karthavu Koodeirikumarakate 🙌🏻 Amennnnnnnn 🙏🏻

  • @sulochanaprakashan1329
    @sulochanaprakashan1329 3 місяці тому +9

    Amen amen amen amen amen amen amen 🙋🙋🙋🙋

  • @SaraThomas-x9b
    @SaraThomas-x9b 3 місяці тому +6

    Rahul g God loves and bless in your future 🙏🙏🙏

  • @bijuthomas8293
    @bijuthomas8293 3 місяці тому +5

    Great Rahul God bless you.....❤❤❤❤

  • @Sicily-b7s
    @Sicily-b7s 3 місяці тому +4

    ❤wah,Wah, super, excellent God bless you Rahul ji.

  • @miss_deadly1067
    @miss_deadly1067 3 місяці тому +1

    ' Amen

  • @aleykuttyjoseph7773
    @aleykuttyjoseph7773 3 місяці тому +4

    Amen Hallelujah Thank YOU HOLY SPIRIT for the Glorious Heavenly voice Every knee shall bow every tongue shall confess that Jesus Christ The LORD.
    Karthave Ayiram andu vazhuvan bhiyileiku Daivathinte Simhasanathil yirikuvan Varunnu Esuvinte namathil Ella jezbeliya spirit Anthagara shaktigale jaikum gjan aa kripayal Esuvinte namathil vittumaratte Ella Anthagara shaktigale kottagale Ayutham vepicha Parishuthane Rajave Ange Gjan Sthuthichidunnu....

  • @AbdulRasheedRasheed-wp4bf
    @AbdulRasheedRasheed-wp4bf 3 місяці тому +1

    👍

  • @minisunny7430
    @minisunny7430 2 місяці тому +2

    എന്നെ മാനിക്കുന്നു വനെഞാൻമാനികു

  • @mariammamathews3077
    @mariammamathews3077 3 місяці тому +3

    THAT IS OUR SURE ASSURANCE,May OUR SAVIOUR ,IN THE MULTITUDE OF HIS MERCIES OPEN OUR INNERMANS SENSES,Have mercy O LORD OUR GOD IN JESUS OF NAZARETHS NAME,HALELUYAH

  • @elizabethbabu9938
    @elizabethbabu9938 3 місяці тому +7

    God bless u him,we are always praying 🙏🙏

  • @lalithamahalingam6945
    @lalithamahalingam6945 3 місяці тому +8

    Amen 🙏🙏 sthothram

  • @rosilykunjachankunjachan6328
    @rosilykunjachankunjachan6328 2 місяці тому +2

    🙏🏽🙏🏽🙏🏽

  • @rawgamingyt7472
    @rawgamingyt7472 3 місяці тому +5

    Hallelujah ente Yesu appa sarva rajyavum uyarthatte

  • @dineshkannur2752
    @dineshkannur2752 2 місяці тому +3

    2000 thil lokavasanam ennuparanju nadannirunna achanmarum inne parayunnu varunna 1000 varshangal yesu bharikkum enne.

  • @bincyvarghese4429
    @bincyvarghese4429 3 місяці тому +3

    G0d blessed Rahul

  • @anniedomnic
    @anniedomnic 3 місяці тому +6

    May Jesus Almighty bless you dear Rahul 🙏❤ Go ahead courageously. Jesus would guide you and give wisdom to rule India 🙏🙏♥️♥️♥️

  • @ShebaShaji
    @ShebaShaji 3 місяці тому +4

    India for JESUS ❤❤❤ PRAY FOR INDIA ❤❤ PRAY FOR RAUL TO BE A WEAPON OF JESUS IN LOKSABHA ❤❤ AMEN 🙌🙌🙏

  • @lalykulachira177
    @lalykulachira177 3 місяці тому +2

    God bless you rahulji🙏🙏🙏🙏🙏🙏🙏🙏

  • @shajicb7973
    @shajicb7973 3 місяці тому +4

    Rahulgi is
    A respectable Indian i 4:34 like him

  • @lalynoble5369
    @lalynoble5369 3 місяці тому +8

    God bless you Rahul ji

  • @retnamonyd9068
    @retnamonyd9068 3 місяці тому +2

    Amen karthave nin varabinai Orukkenume,

  • @aleyammamathew2103
    @aleyammamathew2103 3 місяці тому +7

    Praise the lord Jesus Christ. Sthothram 🙏 Hallelujah

    • @BethelCreationsOfficial
      @BethelCreationsOfficial  3 місяці тому

      💙

    • @ponnammageorge2598
      @ponnammageorge2598 3 місяці тому

      Rahul G thank you ethana sarri ethayirunnu njangaludayum aggraham yessu vina thangal uyarthumbol thangalayum anugrahikkum theercha

  • @FM-jy7sm
    @FM-jy7sm 3 місяці тому +18

    യേശുവിനെ തിരിച്ചറിയുന്നവർ സത്യം തിരിച്ചറിയുന്നു ജയ് രാഹുൽ ഗാന്ധി' കേരളത്തിലെ ബിഷപ്പുമാർ യേശുവിനെ ഒറ്റികൊടുത്ത് BJPയെയും മോദിയേയും ദൈവമാക്കുന്നു രാഹുൽ ഗാന്ധി യേശുവിൻ്റെ വഴി പിൻതുടരുന്നു ഗാന്ധിജിയെ പിൻതുടരുന്നു . ജയ് രാഹുൽ ഗാന്ധി

    • @evjohnson9341
      @evjohnson9341 2 місяці тому +1

      Jihade❤Nadakkella😂Aval,malar😂Thennu😂kunthirekkam,porke😂um😂pookakku

  • @theresamathew1401
    @theresamathew1401 2 місяці тому +2

    ജീവനുള്ള ദൈവത്തെ ആരാധിക്കുക. ആകാശവും ഭൂമിയും സൃഷ്ടിച്ചു മനുഷ്യനെ യും സൃഷ്ടിച്ചത് ദൈവം. പരിശുദ്ധ ൻ പരിശുദ്ധ ൻ. ഹല്ലേലുയ്യ ആമേൻ നന്ദി ദൈവമേ നന്ദി സോസ്ത്രം ആരാധന. സാത്താനെ ദൂരെ പോകുക.ദുഷ്ട സർപ്പങ്ങൾ. നരകാഗ്നിലേക്ക് നിപതിക്കും. നിന്റെ ദൈവമായകർത്താവിനെ ആരാധിക്കുക

  • @prabhakc2033
    @prabhakc2033 3 місяці тому +3

    Only jeevanke eshwar JESUS CRIST

  • @hepzymanu
    @hepzymanu 3 місяці тому +1

    Yesuve karthave Innu varename❤❤❤❤❤❤🙏🙏🙏

  • @vishnuvichu1849
    @vishnuvichu1849 3 місяці тому +3

    Raga❤❤❤❤

  • @user-gm5xq2sp9x
    @user-gm5xq2sp9x 3 місяці тому +15

    ശിവനേയും കാണിച്ചു യേശുവിനേയും കാണിച്ചു .
    ഇതു പോലെ രാഷ്ട്രീയത്തിൽ പലതും കാണിക്കും .
    യേശു മാത്രം ഏക സത്യ ദൈവം യേശു പാപത്തിൽ നിന്ന് മോചനം നൽകി നിത്യജീവൻ നൽകുന്നു എന്ന് വിളിച്ചു പറയുവാൻ കഴിയുമോ രാഹുലിന്

    • @MaheshNeha-b4k
      @MaheshNeha-b4k 3 місяці тому

      യേശു ത്രിത്വത്തിൽ മൂന്നാമനല്ലേ

    • @bhagya-ms1px
      @bhagya-ms1px 3 місяці тому +2

      in the current political scenario it is not possible .now itself bjp cyber wing is attacking sonia by telling her christian name and they claim that rahul's real name is rahul vinci. atleast he is following the path of truth despite being a politician

    • @RMS777
      @RMS777 2 місяці тому +1

      @@MaheshNeha-b4k ക്രിസ്തുവിൽ ത്രിത്വം അടങ്ങിയിരിക്കുന്നു,John14: 10 ഞാൻ പിതാവിലും പിതാവു എന്നിലും ആകുന്നു എന്നു നീ വിശ്വസിക്കുന്നില്ലയോ?

  • @JosephkuttyMathew
    @JosephkuttyMathew 3 місяці тому +3

    YES! 100% rt daivathe uyarthunna eveneyum daivam uyarthum. Annu adi konditu poyi, ini adi koduthitu pokum. In this world difficult to rule 1000 days, but Jesus will rule 1000 yrs

  • @SaraThomas-x9b
    @SaraThomas-x9b 3 місяці тому +3

    Praise to God 🙏 Almighty Jesus is this world living God 🙏🙏🙏👍👍

  • @JotsnaNissi
    @JotsnaNissi 2 місяці тому +1

    Very nice.Right truth definitely time is coming.JesusChrist will definitely come soon.

  • @jancygeorge9691
    @jancygeorge9691 3 місяці тому +1

    Jesus pl bless our Rahul Gandhi 🙏

  • @roothkanmony4433
    @roothkanmony4433 3 місяці тому +4

    God is Great 👍

  • @haldrinsart7585
    @haldrinsart7585 3 місяці тому +5

    Glory to God Jesus is our saviour

  • @tresafrancis9570
    @tresafrancis9570 2 місяці тому +2

    Rahulji is raised Jesus,and Jesus vl raise him up and up ....

  • @Hamsun_k
    @Hamsun_k 3 місяці тому +4

    നിങ്ങൾ എല്ലാം മതക്കാരും എങ്ങിനെ എന്ത് വ്യാക്യനിച്ചാലും രാഹുൽ ഗാന്ധി നയിക്കുന്ന സത്യത്തിന്റെ പാത പിന്തുടരുക അതിലൂടെ എല്ലാവിത ജനങ്ങക്കും സമാധാനവും സന്തോഷവും ഉണ്ടാകുമാറാക്കട്ടെ