അത്ഭുത വിടുതൽ പ്രാർത്ഥന| ഇന്നത്തെ പ്രവചന ദൂത്|PASTOR CHRISTY P JOHN

Поділитися
Вставка
  • Опубліковано 3 тра 2024
  • #Miracle deliverance prayer
    Prayer for a peaceful mind
    Prayer to end conflict
    Prayers to get rid of fear
    Prayer to overcome all tension
    Prayer to overcome anxiety and depression
    Prayer for deliverance from enemies
    #Deliverance prayer for those who get displeasure in their hearts
    Release from workplace stress
    Prayer for miraculous walk
    ഇന്നത്തെ പ്രവചന ദൂത്|PASTOR CHRISTY P JOHN| LIFE CHANGER PROPHRTIC CHURCH KOTTAYAM|9048417533
    🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪
    SEND YOUR TODAY'S OFFERING
    CHRISTY P JOHN
    FEDERAL BANK TIRUVALLA
    AC:10290100314934
    IFSC : FDRL0001029
    Gpay: 9048417533
    ഇപ്പോൾതന്നെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
    / @christyjohnsbibletalk...
    🔔 ബട്ടൺ അമർത്തുക.
    ️നമ്മുടെ ആത്മീയ ശുശ്രൂഷകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും. പ്രാർത്ഥനകൾക്കുമായി ബന്ധപ്പെടുക
    🕎Pr Christy P John
    9048417533🕎
    നിങ്ങളുടെ വിലയേറിയ പ്രാർത്ഥന വിഷയങ്ങൾ ഞങ്ങളെ വാട്സ്ആപ്പ് മുഖേന അറിയിക്കാവുന്നതാണ്.
    🖥️ 9048417533
    പ്രയർ ലൈൻ
    🛐 9207492322, 7560867533
    ✴️✴️✴️✴️✴️✴️✴️✴️
    മേൽവിലാസം
    Pr. Christy P John
    Bethlehem, Pallikunnel
    Thottakkadu P O Vakathanam
    Kottayam 686539.
    ⏺️⏺️⏺️⏺️⏺️⏺️⏺️⏺️
    Produce &Copyright 2023
    Owned By
    Pastor Christy. P. John
    #അത്ഭുത വിടുതൽ പ്രാർത്ഥന
    സമാധാനമുള്ള മനസ്സിന് വേണ്ടിയുള്ള പ്രാർത്ഥന
    സംഘർഷം മാറാനുള്ള പ്രാർത്ഥന
    ഭയം മാറാനുള്ള പ്രാർത്ഥനകൾ
    എല്ലാ ടെൻഷനും മറികടക്കാനുള്ള പ്രാർത്ഥന
    ആൻസൈറ്റിയും ഡിപ്രഷനും മാറാനുള്ള പ്രാർത്ഥന
    ശത്രുക്കളിൽ നിന്ന് രക്ഷ നേടാനുള്ള പ്രാർത്ഥന
    ഹൃദയത്തിൽ വിമ്മിഷ്ടം നേടുന്നവർക്കുള്ള വിടുതൽ പ്രാർത്ഥന
    ജോലിസ്ഥലത്തെ സമ്മർദ്ദത്തിൽ നിന്നുള്ള വിടുതൽ
    അത്ഭുത നടക്കാൻ വേണ്ടിയുള്ള പ്രാർത്ഥന
    🚫🚫🚫🚫
    ഞങ്ങൾ പ്രസിദ്ധീകരിക്കുന്ന വീഡിയോകളുടെ പരിപൂർണ്ണ പകർപ്പ് അവകാശം.
    GAPCFWN- എന്ന സ്ഥാപനത്തിന് മാത്രം അവകാശപ്പെട്ടതാണ്. രേഖാമൂലമുള്ള
    അനുവാദം കൂടാതെ ഇതിന്റെ ചെറുഭാഗങ്ങൾ പ്രസിദ്ധീകരിക്കുകയോ
    പ്രചരിപ്പിക്കുകയോ
    ചെയ്യുന്നതും, ലോഗോ, ഫോട്ടോകൾ, സ്ക്രീൻഷോട്ടുകൾ
    എന്നിവ ഉപയോഗിക്കുന്നതും
    നിയമനടപടികൾക്ക് വിധേയമാക്കപ്പെടുന്നതാണ്.
  • Розваги

КОМЕНТАРІ • 1,1 тис.

  • @geetharavi4010
    @geetharavi4010 24 дні тому +9

    കർത്താവേ ഞാൻ ഇന്നു ഹോസ്പിറ്റലിൽ പോക കാണ എന്റെ breast cancer പേരോടെ എടുത്ത മാറ്റി എനിക്ക സന്തോഷമുള്ള ഒരു വാർത്ത കേൾപ്പിക്കേണ്ട മേ'''

    • @tanunit
      @tanunit 17 днів тому

      Amen 🙏🙏🙏🙏🙏

    • @tanunit
      @tanunit 17 днів тому

      Amen🙏🙏🙏🙏🙏🙏🙏god bless you

    • @rathik1385
      @rathik1385 17 днів тому

      ആമേൻ🙏🙏🙏

  • @6ebibilaba1abibinba60
    @6ebibilaba1abibinba60 22 дні тому +2

    എന്റെ കർത്താവായ ദൈവമേ യഹോവേ ജൂലൈ മാസം പത്താം തീയതി യുള്ള ചിട്ടി നമുക്ക് തന്നെ നൽകേണമേ അതിനുവേണ്ടി പ്രാർത്ഥിക്കണമേ ആമേൻ

  • @Rachelmathew-vc6it
    @Rachelmathew-vc6it 25 днів тому +2

    ഈശോയെ ഞങ്ങളെ മുറ്റുമായി അനുഗ്രഹിക്കേണമേ,. മകൻ മനസാദ്ര പെടുവാൻ കൃപ ആകേണമേ..പരിശുദ്ത്മാവിൽ നിറകേണമേ.. ജോലി തടസം വിവാഹ തടസം മറ്റേണമേ..കോഴ്‌സ് പൂർത്തിയാക്കുവാൻ അവനിൽ ഇടപെടണമേ...ദുഷ്ടശക്തിയുടെ ഉപദ്രവത്തിൽ നിന്നും രക്ഷികേണമേ...അവനെ സമർപ്പിച്ചു പ്രാർത്ഥികേണമേ....

  • @user-xt1vp5wi3j
    @user-xt1vp5wi3j 2 місяці тому +19

    യേശുവേ എന്റെ മോളുൾക്ക് ഒരു ജോലി കാണിച്ച് കൊടുക്കണമേ അവളുടെ മനസ്സിന്റെ ഭാരങ്ങൾ മാറ്റണമേ അവൾക്ക് ഒരു വിട് കിട്ടാർ പ്രാർത്ഥിക്കണമേ മനസ്സിന്റെ കൊട്ട് ആയിക്കണമേ

  • @AiswaryaTablet-yn9eo
    @AiswaryaTablet-yn9eo Місяць тому +4

    എന്റെ യേശുവേ എന്റെ കടബാധ്യത മുഴുവനും തീർക്കാൻ അനുഗ്രഹിക്കണമേ ഒരൽഭൂതം പ്രവർത്തിക്കണമേ കർത്താവേ

  • @rejij.s
    @rejij.s 2 місяці тому +35

    ദൈവമെ എന്നെയും എന്റെ കുടുംബാംഗങ്ങളെയും അത്ഭുത കരങ്ങളിൽ വഹിച്ചും കൊള്ളേണമെ

  • @liveinJesuschrist5652
    @liveinJesuschrist5652 2 місяці тому +15

    നാളെ എന്റെ മകൾ കെസിയ MBBS എന്ന ലക്ഷ്യത്തിനവേണ്ടി വളരെ ആഗ്രഹത്തോടെ നീറ്റ് exam എഴുതുന്നു പ്രിയ ദൈവദാസാ ഞങ്ങൾക്കുവേണ്ടി
    പ്രാർത്ഥിക്കണേ.സാമ്പത്തികമായി ഒരുവഴിയുമില്ല.വീടുപോലുമില്ല .
    അപ്പാ കരുണതോന്നേണമേ സ്തോത്രമപ്പാ നന്ദിയേശുവേ ആമേൻ

  • @ushakumarimavelikara
    @ushakumarimavelikara 16 днів тому +1

    കർത്താവേ എൻ്റെ രോഗങ്ങൾ സൗഖ്യമാക്കിത്തരേണമേ🙏

  • @user-sh6sz7jr8y
    @user-sh6sz7jr8y 2 місяці тому +23

    ഞങ്ങൾക്ക് വേണ്ടി അൽമാർത്ഥതയോയുടെ പ്രാർത്ഥിക്കുന്ന പാസ്റ്ററിനെ ദൈവം അനുഗ്രഹിക്കട്ടെ

  • @JincySunil924
    @JincySunil924 2 місяці тому +12

    ❤ അപ്പാ എൻ്റെ പങ്കാളിയുടെ വിടുതൽ എത്രയും പെട്ടെന്ന് നടക്കേണമേ ❤❤ അപ്പാ മനസിൽ സമാധാനത്തെ അയക്കേണമേ❤❤ ആമേൻ❤❤

  • @deepamintu9859
    @deepamintu9859 2 місяці тому +8

    മാനസികമായ തകർച്ചയിലൂടെ കടന്നുപോകുന്ന എന്റെ കുടുംബത്തെ അനുഗ്രഹിക്കണെ യേശുവേ 😭🙏

  • @suniajayan230
    @suniajayan230 2 місяці тому +7

    Yeshuve ദുഷ്ടൻ്റെ പ്രവർത്തി ക്ക്. പ്രതിഫലം ഞാൻ കാണും ആമേൻ

  • @monishibu1650
    @monishibu1650 2 місяці тому +14

    ദൈവ ദാസനെ കർത്താവ് ധാരാളമായി അനുഗ്രഹിക്കട്ടെ. 🙏🏻🙏🏻🙏🏻

  • @sudheeshgopi1415
    @sudheeshgopi1415 2 місяці тому +8

    ഓമന എന്റെ മകനെ മദ്യപാനത്തിൽ നിന്ന് വിടുവികേണമേ ജോലി കൊടുത്തു അനുഗ്രഹിക്കേണമേ ലോൺ ബാധ്യത തീർക്കുവാനും പ്രേമാണം കൈയിൽ വരുവാനും സ്വന്തമായി ഉപജീവനത്തിനായി ഒരു ലോറി വാങ്ങുവാൻ വഴി തുറക്കുവാൻ പ്രാർത്ഥിക്കണമേ 🙏🙏🙏ആമേൻ സ്തോത്രം

  • @tesleymaryrozario9730
    @tesleymaryrozario9730 2 місяці тому +10

    ഭർത്താവിന്റെ കടുത്ത മദ്യപാനത്തിലും കട ബാധ്യതയിൽ നിന്നും മോചനം കിട്ടുവാൻ പ്രാർത്ഥിക്കണമേ 👏🏻🙏🏻🕯️🙏🏻

    • @christyjohnsbibletalks960
      @christyjohnsbibletalks960  2 місяці тому

      yes sister

    • @sudhamurali8565
      @sudhamurali8565 2 місяці тому

      Brothere enike koode koode naduminnelum koluthipidiche veedhenayanu ezhunelkanum. Nadakanun oke valiya padanu prarthikenum marunnu kaxhikunnunfu kureum punneum.varum ngine erikuva oru viduthalinayi prarthikunnu nandhi sthothrum

  • @remashmrkopkompah9838
    @remashmrkopkompah9838 2 місяці тому +7

    യേശുവേ എന്റെ മോൾ ശ്രീകുട്ടിക്ക് വിടുതൽ നൽകേണമേ അവൾക്കു എക്കോ ചെയ്യുബോൽ റിസൾട് നോർമൽ ആകേണമേ മിടുക്കി ആയി ആരോഗ്യത്തോടെ L K G മുതൽ സ്കൂളിൽ പോകുവാൻ അനുഗ്രെഹികേണമേ 🙏🙏🙏🙏

  • @binur3737
    @binur3737 2 місяці тому +10

    വീട് പണി പൂർത്തീകരിക്കാൻ ബാങ്ക് ലോൺ അടക്കുവാൻ ഉള്ള പണം ലഭിക്കുവാൻ എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ

  • @jmini2539
    @jmini2539 2 місяці тому +10

    ഒരു രോഗം മാറി വരുമ്പോളേക്കും അടുത്ത രോഗം വരും ദൈവ ദാസാ ഈ മെസ്സേജ് കണ്ടാൽ ഒന്നു പ്രാർത്ഥിക്കണേ ഒരു അപേക്ഷയാണ് അത്രയ്ക്ക് സങ്കടം ആയിട്ടാ

    • @christyjohnsbibletalks960
      @christyjohnsbibletalks960  2 місяці тому +1

      ആന്റി ഞാൻ ഈ മെസ്സേജ് കണ്ടു..
      തീർച്ചയായും പ്രാർത്ഥിക്കാം.. നാളത്തെ ആരാധനയിൽ ആന്റിയും ലൈവ് ആയി പങ്കു ചേരണം.. കർത്താവ് അത്ഭുതകരമായ സൗഖ്യം തരും

    • @jmini2539
      @jmini2539 2 місяці тому

      നന്ദി പാസ്റ്റർ 🙏🙏🙏

  • @kunjulaskmilakshmi2880
    @kunjulaskmilakshmi2880 2 місяці тому +8

    ദൈവദാസനെയും കുടുബത്തേയും ദൈവം ധാരളമായി അനുഗ്രഹിക്കണമേ അപ്പാ കാത്തുകൊളളണമേ ആമേൻ

  • @omanathomas320
    @omanathomas320 2 місяці тому +9

    എനിക്ക് വേണ്ടിയായിരുന്നു ഇന്നത്തെ പ്രാർത്ഥന എൻ്റെ യേശു കർത്താവേ നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏

  • @mercymercy3211
    @mercymercy3211 2 місяці тому +8

    എന്റെ യേശു അപ്പാ എന്റെ ആവശ്യങ്ങൾക്കു പോലും കാശില്ലാതെ കഷ്ടപ്പെടുന്ന എന്റെ സാമ്പത്തിക ബുദ്ധിമുട്ട് ഒന്ന് നീക്കേ ണമേ ആമേൻ..

  • @ajithak7487
    @ajithak7487 2 місяці тому +7

    ഈ നൂറ്റാണ്ടിൽ ഇങ്ങിനെയൊരു ദാസനെ നമുക്ക് വേണ്ടി തന്നതിനെ ഓർത്ത് ദൈവത്തെ സ്തുതിക്കുന്നു🙏🙏🙏🙏🙏

  • @user-mz7ks1yt6o
    @user-mz7ks1yt6o 10 днів тому

    ദൈവമേ എൻ്റെ എൻറെ ഭർത്താവിനെ എണീക്കാൻ സഹായിക്കണമേ മരുന്നിനും താമസത്തിനും ഭക്ഷണത്തിനും ഒരു പരിഹാരം കണ്ടെത്താൻ ഒരു വഴി കാണിച്ചു തരണേ ആമേൻ

  • @sheejasheeja8178
    @sheejasheeja8178 2 місяці тому +7

    അപ്പാ എന്റെ ഉപജീവനമേഖലയെ തുറക്കണേ കർത്താവെ ആമേൻ സ്തോത്രം 🙏🙏🙏

  • @trinitypreethathripthi6214
    @trinitypreethathripthi6214 2 місяці тому +6

    നന്ദി യേശു അപ്പ നന്ദി യേശു അപ്പാ, പറഞ്ഞു തീരാത്ത ദാനം നിമിത്തം എന്റെ ദൈവത്തിനു സ്തോത്രം 🙏 എനിക്ക് വേണ്ടി എന്റെ നഷ്ടപ്പെട്ടു പോയ എന്റെ തലമുറക്ക് വേണ്ടി ആയിരുന്നു അപ്പാ അങ്ങ് പ്രവർത്തിച്ചത്, പ്രിയ pastor ക്ക് അങ്ങ് ദർശനം നൽകിയത് 🙏യേശുവേ സ്തോത്രം 🙏🙏

    • @christyjohnsbibletalks960
      @christyjohnsbibletalks960  2 місяці тому +1

      amen

    • @trinitypreethathripthi6214
      @trinitypreethathripthi6214 2 місяці тому

      എന്റെ ദൈവം ധാരാളമായി pastor & fly യെയും ശൂശ്രൂഷകളെയും അനുഗ്രഹിക്കട്ടെ 🙏 pastor ന്റെ പ്രാർത്ഥനയിൽ എന്റെ മകനായി പ്രാർത്ഥിക്കണമേ, എത്രയും വേഗം അവൻ ആയിരിക്കുന്ന അവസ്ഥയിൽ നിന്നും കർത്താവ് എന്റെ മകനെ അപ്പന്റെ അധികാരത്തലും ബലമുള്ള കരത്താലും വിടുവിച്ചു മടക്കി തരുവാൻ 🙏​@@christyjohnsbibletalks960

    • @trinitypreethathripthi6214
      @trinitypreethathripthi6214 2 місяці тому

      pastor പ്രാർത്ഥിക്കുന്ന അവസ്ഥയിൽ തന്നെയാണ് പൈതൽ ആയിരിക്കുന്നത്, മകനെ അങ്ങയുടെ പ്രാർത്ഥനയിൽ ഓർമ്മിക്കണമേ, മകനായി പ്രാർത്ഥിക്കണമേ 🙏

  • @rajic1113
    @rajic1113 2 місяці тому +5

    ആമേൻ ഈ പകൽ കണ്ടതിനായി നന്ദി അപ്പാ.എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കണേ. ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ പാസ്റ്ററെ. Amen🙏🙏🙏🙏

  • @manojmamman836
    @manojmamman836 4 дні тому

    യേശുവേ എന്റെ കടബാധ്യതകൾ മാറ്റി തരണമേ🙏🙏🙏

  • @adoorphilip3891
    @adoorphilip3891 2 місяці тому +7

    Heavy financial crisis il നിന്നും വിടുതൽ നൽകേണമേ

  • @sudheeshgopi1415
    @sudheeshgopi1415 2 місяці тому +11

    ദൈവമേ എന്റെ മൂന്ന് മക്കളെയും അനുഗ്രഹികേണമെ ആമേൻ 🙏🙏🙏

  • @maniammamohan7179
    @maniammamohan7179 2 місяці тому +6

    ശത്രുക്കളുടെ കയ്യിൽനിന്നു എന്നെ യു൦എൻറെതലമുറയു൦ദൈവകരത്തിൽഏൽപ്പിക്കുന്നുആമേൻ

  • @omanareji3489
    @omanareji3489 Місяць тому +2

    ഞങ്ങളുടെ കുടും ജീവിതത്തിലെ അകൾച്ച മാറുന്നതിനും മോളെ വിവാഹം ഈ ജൂൺ മാസനടക്കന്നതിന് മോന്റെ ശബള വർദ്ധിച്ച് ജോലി ചെയ്യുന്നത് തുടർന്ന് ജോലി ചെയ്യാം വേണ്ടി പ്രാർത്ഥിക്കണം. എനിക്ക് പയിൾസിന്റെ ഓപ്പേഷൻ വേണമെന്ന് പറഞ്ഞിട്ടുണ്ട് ഓപ്പേൻ നടതത്തെ അസുഖം കുറയും വേണ്ടി പ്രാർത്ഥിക്കണം അമേൻ

  • @SaranyasS-ik3nk
    @SaranyasS-ik3nk Місяць тому +1

    ദൈവ ദാസാ ഞാൻ ഈ പ്രയർ കാണുന്നത് ഇപ്പോൾ ആണ്.
    എന്റെ പണയത്തിലിരിക്കുന്ന സ്വർണങ്ങൾ എടുക്കാനായിട്ട് സാധിക്കേണമേ 🙏🙏.
    എന്റെ ഭർത്താവിന്റെ അമിത മായ മദ്യപാനം, കൂട്ടുകെട്ടുകൾ മാറ്റി തരേണമേ 🙏🙏🙏.
    എന്റെ ഈ പ്രാർത്ഥനകൾ ദൈവദാസ കാണുമെങ്കിൽ പ്രാർഥിക്കേണമേ 🙏🙏🙏🙏🙏🙏🙏🙏🙏.

  • @user-ew8wi8uw6n
    @user-ew8wi8uw6n 2 місяці тому +7

    Nale Neet exam ezhuthunna 2 makkaleyum koode ezhuthunna ella makkaleyum samarppichu prarthikkunnu

  • @maheshkkm9187
    @maheshkkm9187 2 місяці тому +9

    Appa എല്ലാ നന്മകൾക്കും നന്ദി appa

  • @aniammajoseph8101
    @aniammajoseph8101 Місяць тому +2

    യേശുവേ എന്റെ മക്കളുടെ ടെൻഷൻ മാറ്റി ഇഷ്ടവിഷയം പഠിക്കാനും വിജയിക്കാനും പ്രാർത്ഥിക്കക്കുന്നു 🙏🏻🙏🏻🙏🏻

  • @Ancythankachan32
    @Ancythankachan32 Місяць тому +2

    ഇന്ന് എനിക്ക് വിടുതൽ അനുഭവിക്കാൻ സാധിച്ചു.... ജൂൺ 21നു ഒരു ഇന്റർവ്യൂ അറ്റന്റ് ചെയുന്നു.... ആജൊലി ദൈവകൃപായാൽ കിട്ടുന്നതിന് വേണ്ടി പ്രാർത്ഥിക്കണമേ... ഇപ്പൊ ഒരു ജോലി ഇല്ലാതെ വളരെ വിഷമിക്കുന്നു.... എല്ലാ കർത്താവിൽ സമർപ്പിക്കുന്നു... 🙏🙏thankyou jesus 🙏🙏🙏

  • @aniammajoseph8101
    @aniammajoseph8101 Місяць тому +3

    യേശുവേ എന്റെ മകളുടെ കണ്ണിനു പൂർണ സൗഗ്യം നൽകി കാഴ്ചശക്തി ലഭിക്കണമേ 🙏🏻🙏🏻🙏🏻

  • @teresavr4814
    @teresavr4814 2 місяці тому +7

    എൻെറ കാല്പാദത്തിനടിയിലെ മുറിവ് ഉണങ്ങിപോകാൻ പ്രാർത്തിക്കണെ ബ്രദർ

  • @user-eq7vn2fo9c
    @user-eq7vn2fo9c 25 днів тому

    പരിശുദ്ത്മ വിൽ നിറഞ്ഞ ഫാസ്റ്റർ ഞങ്ങളുടെ മകളുടെ ഫിക്സ് രേഗം പൂണ്ണ് സൗഖ്യം മകളുടെ സ്ഥലത്തിൻ്റെ കേസ്സ് കൾ എല്ലാം സ്വന്തമായി ലഭിക്കവാൻ എത്രയും പെട്ടെന്ന തീർത്തു തരണമോ മന്ത്രവാദം കൂടോത്രം നിർവിരമാക്കണമോ ആമേൻ ആമേൻ ആമേൻ

  • @elsageorge8010
    @elsageorge8010 2 місяці тому +4

    Yes Appa, ഇന്നത്തെ പ്രാർത്ഥന എന്റെ ജീവിതത്തിൽ ഒരു വിടുതൽ ലഭിക്കും എന്ന് യേശുവിന്റെ നാമത്തിൽ വിശ്വസിക്കുന്നു ആമേൻ ആമേൻ ആമേൻ.

  • @adoorprathibha
    @adoorprathibha 2 місяці тому +4

    ഈ ദാസനെ അപ്പ അദ്ധ്മികമായും ഭൗതികമായും അനുഗ്രെഹികേണമേ അപ്പാ 🙏🙏

  • @RejaniMohan-ew6mh
    @RejaniMohan-ew6mh 2 місяці тому +4

    യേശുവേ ഇന്ദിര പവിത്രൻ വിടുതൽ കൊടുക്കണേ beleveres ഹോസ്പിറ്റൽ തിരുവല്ലയിൽ സുഖ പെടുത്താണമേ q🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @Salmoncv
    @Salmoncv Місяць тому +2

    ബ്രദർ ഇതു പോലെ ഉള്ള പ്രസന്നതിലൂടെ ഉ യാണ് ഞാൻ പോകുന്നത് amen🙏🙏🙏🙏🙏🌹🌹🌹😊

  • @JayababulalJayababulal
    @JayababulalJayababulal 2 місяці тому +4

    എന്റെ അപ്പാപ എന്റെ വിടുതൽവൈകരുതെ എനിക് വയ്യ അപ്പാ അൽഭുതം പ്രവർത്തിക്കണമേ ആമേൻ

  • @ressymathew1827
    @ressymathew1827 2 місяці тому +3

    മുട്ടുവേദന ഉള്ള എല്ലാവരെയും സമർപ്പിക്കുന്നു 🙏🙏

  • @samuelk6555
    @samuelk6555 2 місяці тому +62

    സ്നേഹവും ബഹുമാനവും നിറഞ്ഞ ദൈവദാസൻ ഞങൾക്ക് വേണ്ടി സമർപ്പിച്ചു പ്രാർത്ഥിക്കണം എൻറെ കടബാധ്യതകൾ ദിനം തോറും കുടി കുടി വരികയാണ് കൊടുത്തു തിർത്തിട്ടും തീരുന്നില്ല ഈ വിഷയം എറ്റടുത്ത് പ്രത്യേകം പ്രാർത്ഥനയിൽ ഉൾപ്പെടുത്തുക എന്ന് ദൈവനാമത്തിൽ അപേക്ഷിക്കുന്നു നന്ദി ഹാല്ലേലുയ്യ അമേൻ 🙏🙏🙏🙏

    • @hiyaliya2036
      @hiyaliya2036 2 місяці тому +2

      God bless you r family kadam marum hapyy varum 🙏🏾amen amen🙏🏾🙏🏾🙏🏾🌹

    • @christyjohnsbibletalks960
      @christyjohnsbibletalks960  2 місяці тому +2

      theerchayayum

    • @mayasai2457
      @mayasai2457 2 місяці тому

      2തവണ എന്റെ മെഡിക്കൽ ഫെയിൽ ആയി.. ഇനി ഒരു ചാൻസ് കൂടെയേയുള്ളു... അത് പാസാകാനും അതിനു പോകാനുള്ള പൈസ റെഡിയാവാനും പ്രാർത്ഥിക്കണേ 🙏🙏ജോയിച്ചേട്ടനും സൗമ്യയും പൈസ ചോദിച്ചു പ്രശ്നം ഉണ്ടാകുന്നതിനു മുന്നേ അത് കൊടുക്കാനും പ്രാർത്ഥിക്കണേ 🙏🙏2ദിവസം ആയതേയുള്ളു ഈ ചാനൽ കാണാൻ തുടങ്ങിയിട്ട് 🙏🙏

    • @binnymathew8092
      @binnymathew8092 2 місяці тому +1

      Brother eniku kitanulla paisa kitan prarthikaname

    • @beenajacob3527
      @beenajacob3527 2 місяці тому

      Thankyou Jesus.

  • @julietfelicitasbarnabas1662
    @julietfelicitasbarnabas1662 Місяць тому +1

    അയൽക്കാർ കാര്യം ഇല്ലാതെ എന്നെ ഉപദ്രവവിച്ചുകൊണ്ടിരിക്കുന്ന ഈശോയെ അറിയാത്ത..... അവരെ മോഷണത്തിൽ നിന്നും എന്റെ വീട്ടിലോട്ടു നോക്കിക്കൊണ്ടിരിക്കുന്നു, ഇവരിൽ നിന്നും എന്നെ രക്ഷിക്കാൻ ഈശോയെ കടന്നു വരേണമേ 🙏🏻🙏🏻🙏🏻

  • @eranestben8696
    @eranestben8696 2 місяці тому +6

    Pr, എന്റെ മകനുവേണ്ടി പ്രാർത്ഥിക്കണം. ഒരു ദുഷ്ഠഥയിലും ചെന്ന് പെടരുതേ. എന്റെ മോന്റെ കാര്യത്തിൽ ഒരു വിടുത്തലിനായി പ്രാർത്ഥിക്കുന്നു. ബ്രദറിന്റെ ഇന്നത്തെ വചനം എന്റെ മകന്റെ മേൽ സംഭവിക്കട്ടെ ആമേൻ

  • @kochumol197
    @kochumol197 2 місяці тому +26

    നാളെത്തെ neet എക്സാംമിൽ എന്റെ മോനും എഴുതുന്നു. എക്സാം എഴുതുന്ന എല്ലാ കുഞ്ഞുങ്ങളേയും ഓർത്തു ദയവായി പ്രാർത്ഥിക്കണേ 🙏🙏🙏🙏

  • @adoorprathibha
    @adoorprathibha 2 місяці тому +3

    ഏറെ ഭാരത്തിലാണ് ഞാൻ. അപ്പ എന്റെ കുടുംബത്തിനുവേണ്ടി ഞാൻ അപ്പനോട് അപേക്ഷികയാണ്. കടബാത്യത. കാരണം സ്വസ്ഥത ഇല്ല. എന്റെ ഭർത്താവ് എല്ലാ സെക്കുലർ പ്രോഗ്രാം വിട്ട് കർത്താവിനു വേണ്ടി ശക്തമായി പ്രേയോജനം ചെയ്യാൻ കർത്താവിനോടും. അങ്ങയുടെ ദാസനോടും ഞാൻ യാചികയാണ്. ഈ മാസം വടക വീട് ഒഴിയണം മുന്നിൽ ശൂന്യതയാണ്. അപ്പനിൽ വിശ്വസിച്ചു നില്കുന്നു.. ശത്രു കണ്ട് ലജ്ജിക്കേണ്ടതിനു നന്മക്കായി ഒരാടയാളം നല്കണമേ. 😭😭😭😭🙏🙏🙏🙏

  • @shanijames7478
    @shanijames7478 2 місяці тому +3

    യേശുവേ അത്ഭുതം ഒരുകണമേ എന്നോട് ദയ കരുണ ഉണ്ടാകണമേ മകന്റ വിഷയത്തിൽ അത്ഭുതം ഒരുകണമേ 🙏🌹

  • @gijimolshibu4744
    @gijimolshibu4744 2 місяці тому +4

    പല ജോലികളും വന്നിട്ടും ഒന്നും ശരിയാകുന്നില്ല വിദേശത്ത്പോയിട്ടും ഒന്നും ശരിയായില്ല വീണ്ടും പോകാൻ വിസ അടിച്ചു പക്ഷേ റിജക്ടായി - ഞാൻ വീണ്ടും ശ്രമിക്കുന്നു എന്റെ ദൈവം എനിക്കുള്ള വഴി തുറന്നുതരുമെന്ന് ഞാൻ വിശ്വസിക്കുന്നു എത്രയും പെട്ടന്ന് വിദേശത്ത് പോകാൻ ദൈവമേ അനുഗ്രഹം തരണേ❤ - ആമേൻ❤

  • @jossylalu3531
    @jossylalu3531 2 місяці тому +4

    Ente kadabharngal marikittan vazhi thurakkane appa🙏🙏🙏

  • @beenavk4102
    @beenavk4102 2 місяці тому +4

    നാളെ neet എന്റെ മോളും എഴുതുന്നുണ്ട് പ്രാർത്ഥിക്കണം 🙏

  • @adoorprathibha
    @adoorprathibha 2 місяці тому +2

    കർത്താവിന്റെ ദാസനെ നാളെ നടക്കുന്ന നീറ്റ് പരിക്ഷ. സൺഡേയ്‌സ്കൂൾ പരിക്ഷ എഴുതുന്ന കുഞ്ഞുങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ.. ഒപ്പം ഒരുകുഞ്ഞുങ്ങൾ പോലും. പിശാചിന്റെ ലോകത്തിൽ വീണുപോകാതെ നിൽക്കാനും വേണ്ടി പ്രാർത്ഥന ചോദിക്കുന്നു. ഒപ്പം എന്റെ 8 വയസുള്ള nehemiah കുഞ്ഞിനേയും ഓർക്കണമേ 🙏🙏🙏🙏🙏

  • @sreedevinissi1697
    @sreedevinissi1697 2 місяці тому

    Amen Hallelujah thank You Jesus my loving Father and God for your assurance and mercy upon me and my family 😊

  • @amalakhil6288
    @amalakhil6288 2 місяці тому +4

    എന്റെ വീട് ജപ്‌തി ആയിരിക്കുന്നു ഒരുപാടു കടവും prayer us

  • @user-si1kw3nk7y
    @user-si1kw3nk7y 2 місяці тому +3

    എന്റെ മകൻ എം കോം റിസൾട്ട് ഇന്നലെ വന്നു വിജയിച്ചു. മോൻ നല്ല ഒരു ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണേ ഡൈവ്ദാസനെ 🙏🏾

  • @user-in6tr2bi6c
    @user-in6tr2bi6c 2 місяці тому +2

    കർത്താവെ ടുഡേ എന്നോട് സംസാരിച്ചതിന് ഓർത്തു നന്ദിയ് പറയുന്നു കരാതാവേ. എനിക്കു ഒരു ജോലിതാന്ന് ഇപ്പോൾ അതുതീരുവ കരാതാവേ ജോലി ന്യൂ തന്നു റിഷിക്കണംമ്മേ 🙏🙏🙏🙏

  • @user-mh9hi7gr8o
    @user-mh9hi7gr8o 26 днів тому

    Ameen Ameen Ameen 👍👍👍 Thank you Father Thankyou Jesus Thank you Thank you Holy Spirit 👍❤️❤️🙏

  • @sheebasanjan6131
    @sheebasanjan6131 2 місяці тому +5

    ദൈവദാസനെപ്രാത്ഥിച്ചതുപോലെയുള്ളവിഷയങ്ങളിലുടെയാണ്എൻ്റെകുടുംബ ംകടന്ന്പേകുന്നത്എനിക്ക് വേണ്ടിപ്രാർത്ഥിക്കണംഞാൻഇപ്പോൾനാട്ടിൽഇല്ല ചേട്ടനും രണ്ട്
    മക്കളുംമത്രമാണ് പുറത്ത് ഉള്ളവർഅല്ലസഹോദരൻ്റെമക്കളു ഭാര്യ യുംമാണ്പ്രശ്നംഎൻ്റെമക്കളെകുറിച്ച്അനവശൃങ്ങൾപറയുന്നു കരുതേണ്ട വർ ചേർത്ത് നിർത്തേണ്ടവർഇങ്ങന്അയത്ഒർത്ത്ഭാരപ്പെടുന്നുഎനിക്ക് വേണ്ടി പ്രാർ ത്ഥിക്കണം ഞാൻ ദുബായിൽ ആണ് amen amen amen 🙏

  • @josedj1275
    @josedj1275 2 місяці тому +3

    എനിക്ക് എറണാകുളത്തേക്ക് ട്രെയിൻ ട്രാൻസ്ഫർ വേണം, എന്റെ wife നു സ്കാനിംഗ് എടുക്കുമ്പോൾ ഒരു പ്രശ്നവും ഇല്ലെന്നു പറയണം, എന്റെ മോനെ അനുഗ്രഹ ങ്ങൾ കാക്കണം വിഷമത്തിൽ ആയിരിക്കുന്ന എല്ലാ പ്രാർത്ഥിക്കുന്ന മക്കളെ യും ജീവനോടെ, കാത്തോളണേ 😊

  • @daisyraju6015
    @daisyraju6015 2 місяці тому +2

    അടിയന്റെ ഭവനത്തിൽ വലിയ വിടുതൽ ദൈവം നൽകും നന്ദി യേശു അപ്പാ നന്ദി holispirit 🙇🏼‍♀️🙇🏼‍♀️🙇🏼‍♀️ Thank you dear Pastor 🙏🏼🙏🏼🙏🏼

  • @user-du4hq8sk4s
    @user-du4hq8sk4s 2 місяці тому +1

    പറഞ്ഞത് എന്നെക്കുറിച്ച് എന്റെ മക്കളുമായിട്ട് എന്നിൽ നിന്ന് പിരിച്ച ദുഷ്ടൻ എന്റെ മക്കളെ എനിക്ക് തിരിച്ചു കിട്ടണം

  • @Sheenamanoj3085
    @Sheenamanoj3085 2 місяці тому +3

    , Please pray for a financial breakthrough today itself...🙏🏻🙏🏻🙌🏻

  • @dollyk.j1860
    @dollyk.j1860 2 місяці тому +3

    നാളെ എൻ്റെ മോനുംneet exam എഴുതുന്നു. പ്രാർത്ഥിക്കണമേ

  • @user-du4hq8sk4s
    @user-du4hq8sk4s 2 місяці тому +2

    എന്റെ മക്കൾ എന്നെ വിളിക്കണം യേശുവിന്റെ നാമത്തിൽ പിതാവേ

  • @blessyeleyas1032
    @blessyeleyas1032 2 місяці тому +1

    ദൈവ പുത്രാ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിച്ചതിന് ആത്മാർത്തമായി നന്ദി അറിയിച്ചു കൊള്ളുന്നു നന്ദി നന്ദി.❤❤

  • @shibusimon3528
    @shibusimon3528 2 місяці тому +3

    Glory to JESUS CHRIST 🙏❤

  • @tintusam8832
    @tintusam8832 2 місяці тому +14

    കാറ്റ് പാറ്റുന്ന പതിർ പോലെ ദുഷ്ടൻ പറന്നു പോയി തീയിൽ വീഴുന്ന കാഴ്ച്ച ഞാൻ എന്റെ കണ്ണുകൊണ്ട് കാണും.. ആമേൻ 🙏

  • @Gigi-me3uw
    @Gigi-me3uw Місяць тому

    കടംകൊണ്ട് പൊറുതിമുട്ടിയിരിക്കുന്ന എന്റെ യും എന്റെ കുടുംബത്തെ യും ഇപ്പോൾ തന്നെ രെക്ഴിക്കണേ

  • @soniatauro6342
    @soniatauro6342 2 місяці тому +2

    Lord please help me pay all my debts ,help me get a good job and all the necessary finances.

  • @anjujagan3521
    @anjujagan3521 2 місяці тому +4

    യേശുവേ എന്റെ മകന് ഈ നിമിഷം വിടുതൽ കൊടുത്തു അനുഗ്രഹിക്കണമേ

    • @user-xu5bh5zo3x
      @user-xu5bh5zo3x 2 місяці тому

      Yeshuve. Nte
      Farthavinte. Madhaya. Panavum. Pukavalisheelsvum. Matti. Tharaname. Oru. Sirajoli. Nallakaname. Nte. Randu. Makaleyumkathukollaname

    • @christyjohnsbibletalks960
      @christyjohnsbibletalks960  2 місяці тому

      ആമേൻ

  • @shylajaudhyan7308
    @shylajaudhyan7308 2 місяці тому +3

    പാസ്റ്ററെ എന്റെ മനസ്സിനു ഒരു സമാധാന o ഇല്ല കടബാധ്യതയാൽ മരണത്തെപ്പറ്റിപ്പോലും ചിന്തിച്ചുബൈ ബിൾ വചനത്തിലൂടെ ഞാൻ ഇന്നു ജീവിച്ചിരിക്കുന്നു എവിടെ അവസാനിക്കും എന്ന നിക്കറിയില്ല ആമേൻ ഞാൻ ഒരു ഹിന്ദുവാണ് എന്റെ പേര് ഷൈലജ ഗുജറാത്തിലാണ് വലിയ ഒരു സാക്ഷ്യം പറയുന്നതിനായിദൈവമേ നീ എന്നെ ഒരുക്കേണമേ ആമേൻ

    • @christyjohnsbibletalks960
      @christyjohnsbibletalks960  2 місяці тому

      ആ സാക്ഷ്യം കേൾക്കാൻ ഞാനും കാത്തിരിക്കുന്നു ആയിരങ്ങളുടെ ജീവിതത്തിൽ അത്ഭുതം ചെയ്ത യേശു നിങ്ങൾക്കായി അൽഭുതം ചെയ്യും ചേച്ചി

  • @minimini7342
    @minimini7342 2 місяці тому +2

    ആമ്മേൻ എനിക്ക് വീട്, ഗവ ജോലി, കടഭാരം എല്ലാം കർത്താവിൽ സമർപ്പിച്ചു പ്രാ....

  • @jinshasamjinshasam
    @jinshasamjinshasam 2 місяці тому +2

    എതിക്ക് വിടുതൽ ലഭിച്ചു് ഞാൻ വിശ്വസിക്കുന്നു ദൈവദാസൻ പ്രാത്ഥിക്കണമേ ഞാൻ ദൈവദാസന്റെ ദൂത് കേട്ടിട്ട് വീട് പണി തുടങ്ങി ഇതി തറ ബൽറ്റ് വാർക്കണം പണം ദൈവം തരും ദൂത് ഞാൻ വിശ്വസിക്കുന്നു.ആ മേൻ

    • @christyjohnsbibletalks960
      @christyjohnsbibletalks960  2 місяці тому

      amen
      എന്നും രാവിലെ പണിക്കാർ വരുന്നതിനു മുൻപ് അവിടെ പോയി കരം ഉയർത്തി ഇരുപത്തിമൂന്നാം സങ്കീർത്തനം വായിച്ചു പ്രാർത്ഥിക്കണം

  • @binnymathew8092
    @binnymathew8092 2 місяці тому +3

    Yeshuve innu amma paisa thannu sajayikaname

  • @lalammasamkutty86
    @lalammasamkutty86 2 місяці тому +3

    ദൈവദാസനെഎൻ്റെ husband-ന് ചലന ശേഷി കിട്ടാൻ പ്രാർഥിക്കണേ

  • @cjjo5965
    @cjjo5965 Місяць тому

    പ്രിയപ്പെട്ട പാസ്റ്ററെ. എന്റെ കടഭാരം മാറാനും സമാധാനം ഉണ്ടാകാനും പ്രാർത്ഥിക്കണേ

  • @choirofgrace4335
    @choirofgrace4335 2 місяці тому +1

    I received your assurance in the name of lord Jesus mighty name amen Amen and amen oh lord

  • @BijiSolaman
    @BijiSolaman 2 місяці тому +4

    Sthothram

  • @sajithakumari1551
    @sajithakumari1551 2 місяці тому +4

    എന്റെ ഭർത്താവിന്റെ മദ്യപാനം മാറിപോകണം

  • @RejaniMohan-ew6mh
    @RejaniMohan-ew6mh 2 місяці тому +2

    Thank you ജീസസ് സഹായിക്കണമേ 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @ThankachiAmma-jl4fd
    @ThankachiAmma-jl4fd Місяць тому +1

    എന്റെ മോന് കല്യാണം നടക്കുന്നില്ല അത് നടക്കാൻ ബ്രദർ പ്രാർത്ഥിക്കണമേ കൂടാതെ എന്റ കണ്ണിനു കാഴ്ച ഇല്ല കാഴ്ച കിട്ടാൻ പ്രാർത്ഥിക്കണമേ ആമേൻ ആമേൻ ആമേൻ

  • @vijayammacv3127
    @vijayammacv3127 2 місяці тому +3

    🙏🌹🌹w കണ്ണുനീരോടെ ആമേൻ ആമേൻ🙏🙏🙏🌹

  • @shalijose4912
    @shalijose4912 2 місяці тому +12

    ബാങ്കിൽ ലോൺ അടയ്ക്കുവാനുണ്ട് അതു ഓർത്തു ഭ്രാരപ്പെട്ടിരിക്കുവയായിരുന്നു ഈ ദൂത് കേട്ട പ്പോൾ ആശ്വാസം ലഭിച്ചു ഇതെല്ലാം ദൈവം മാറ്റി തരും ആമേൻ

  • @babygirija436
    @babygirija436 Місяць тому

    കുടുംബത്തോടും തലമുറകളോടും പോരാടുന്ന poradunna ദുഷ്ടന്റെ പ്രവൃത്തി കൾ കാരണം മാനസിക പ്രയാസങ്ങൾ അനുഭവിക്കുന്നു. ഈ പ്രാർത്ഥന വളരെ ആശ്വാസം തന്നു, നന്ദിയോടെ ഫ്ദൈവത്തെ സ്തുതിക്കുന്നു. Thank u Jesus

  • @DaisyAni
    @DaisyAni Місяць тому

    കർത്താവേ എന്റെ ടെൻഷനും high bp യും മാറേണമേ... Amen

  • @sindhuprakash7793
    @sindhuprakash7793 2 місяці тому +4

    ആമേൻ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏

  • @shinymonson2160
    @shinymonson2160 2 місяці тому +8

    കർത്താവേ ഈ ദുത് എന്റേതാണ് ആമ്മേൻ 🙏ഇനി എനിക്ക് ഒരു സ്വസ് തഥ നല്കണമേ ആമ്മേൻ 🙏🙏ആമ്മേൻ 🙏🙏🙏

  • @Salmoncv
    @Salmoncv 2 місяці тому +2

    എന്ന കാറ്റു പറ്റിയ പതിർ പോലെ ആക്കിയ യേശു വേ നന്ദി നന്ദി നന്ദി ആമേൻ 🙏🙏🙏🙏🙏q

  • @user-vp5jz8dd7k
    @user-vp5jz8dd7k 2 місяці тому

    🙏🙏
    Pastor ദയവായി എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏
    കുറച്ചു പൈസ ലഭിക്കാനുണ്ട്... അത് തരാനുള്ളവർ വളരെ താമസിപ്പിക്കുന്നു....
    വളരെ മാനസിക പ്രയാസത്തിലാണ്... ഞങ്ങൾക്ക് വീടില്ല മോളുടെ വിദ്യാഭ്യാസം നടക്കുന്നു... എത്രയും വേഗം ആ പൈസ ലഭിക്കേണ്ടതിനായിട്ട് പ്രാർത്ഥന അപേക്ഷിക്കുന്നു....

  • @suvarnaanil2130
    @suvarnaanil2130 2 місяці тому +3

    ആമേൻ 💕❤️🌹🌹🌹❤️💕

  • @kunjumolvarghese4901
    @kunjumolvarghese4901 2 місяці тому +3

    amen amen amen amen amen 🙏❤️🙏amen sthothram sthothram sthothram sthothram sthothram sthothram sthothram sthothram. amen amen amen amen appa appa appa amen. sthothram 🙏❤️🙏❤️🙏❤️🙏🙏❤️🙏❤️🙏❤️🙏❤️🙏

  • @udayshetty3195
    @udayshetty3195 2 місяці тому +2

    Jeevitha soukaryamulla vellavum velichavum ulla oru bhavananalki anugrahichasirvadikkaname pray for me.

  • @sudhakwt6770
    @sudhakwt6770 2 місяці тому +1

    ആമേൻ br പറഞ്ഞകാര്യം സത്യമാ യ ദു ത് ആണ് ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏

  • @suvarnaanil2130
    @suvarnaanil2130 2 місяці тому +3

    ആമേൻ ❤️🌹🌹💕💕

  • @user-ql3qy4uy1z
    @user-ql3qy4uy1z Місяць тому +3

    എന്റെ കുഞ്ഞ് ടെസ്റ്റ് ചെയ്യാൻ വേണ്ടി 18000 രൂപ വേണം ഒരു വഴിയുമില്ല പ്രാർത്ഥിക്കണം തകർന്ന പോകുവാൻ അനുവദിക്കരുതെ

  • @lathabraju4172
    @lathabraju4172 2 місяці тому +1

    God bless u pastor abundantly ur family and ministry, let God Almighty lift you. High up in your ministry.

  • @suniajayan230
    @suniajayan230 2 місяці тому +1

    ഇത് എനിക്കുള്ള പ്രാർത്ഥന ആണ് ആമേൻ ആമേൻ ആമേൻ