ശെരിക്കും ഇത് തന്നെയാണോ ഞമ്മളെ KSRTC ജീവനകാർക്ക്. 😢പാവം. മറിമായം 😘😘പൊളിയാ 👍👍ഞമ്മൽ അറിയാത്ത കുറെ കുറെ സംഭവം ഉണ്ട് ഇനിയും കാണാൻ. അത് എല്ലാം മറിമായം കാണിച്ചു തരും എന്ന വിശ്വാസം ഉണ്ട് 👍👍ഒരു പാട് പഠിച്ചു അതിൽ ചിന്തിക്കാനും ഉണ്ട് മറിമായം ❤❤❤❤❤❤❤
കേരളത്തിലെ അവസ്ഥ ഇതിലും നന്നായി അവതരിപ്പിക്കാൻ ആവില്ല. എന്റെ അമ്മ tressury il ആണ് salary ഇല്ല ഒരു തേങ്ങയും ഇല്ല. പുതിയ കലാപരിപാടി അതിലും അടിപൊളി cash acciuntil ഇടും പക്ഷെ അത് എടുക്കാൻ പറ്റില്ല 🥲. പണ്ടൊക്കെ സർക്കാർ ജോലി ഉണ്ടേൽ ഒരു വലിയ സംഭവം ആയിരുന്നു ഇപ്പൊ സർക്കാർ ജോലിക്കാരെ കാണുമ്പോൾ ഒരു സഹതാപം ആണ് ആളുകൾക്ക്
പാലക്കാട്ന്ന് പരപ്പനങ്ങാടിക്ക് KSRTC ബസ്സോ😂😂'
Parappanangadi kk ippo und
Plsssss ആരും മറിമായത്തിനെ കണ്ണുവെക്കകുരുത്
തുടരെ തുടരെ വരുന്നത് കൊണ്ട്
Entinu ivatagalk episode 696 id vare idan ayitilla..ennit 697 itirikum..myyy dearmar
😂😅
ചാകര..... മറിമായം ചാകര 🥰🥰🥰🥰
എന്റെ ഉണ്ണിയേട്ടാ 😁😁😁😁
സർബത്ത് കടക്കാരനെ വിടണ്ട 🔥
Unni fans
5:20 ഉണ്ണിയേട്ടൻ പാവാടാ 🤣😂🤣😂
ശെരിക്കും ഇത് തന്നെയാണോ ഞമ്മളെ KSRTC ജീവനകാർക്ക്. 😢പാവം. മറിമായം 😘😘പൊളിയാ 👍👍ഞമ്മൽ അറിയാത്ത കുറെ കുറെ സംഭവം ഉണ്ട് ഇനിയും കാണാൻ. അത് എല്ലാം മറിമായം കാണിച്ചു തരും എന്ന വിശ്വാസം ഉണ്ട് 👍👍ഒരു പാട് പഠിച്ചു അതിൽ ചിന്തിക്കാനും ഉണ്ട് മറിമായം ❤❤❤❤❤❤❤
Sudhi be sneaking into my favourites' list😂❤
ഉണ്ണി ഫാൻസ് ❤️
ഒരു പണിയും ചെയ്യാതെ യൂണിയൻ കളിച്ച് നടന്നു ഇപ്പോ പെൻഷൻ ശമ്പളം. എന്തായിരുന്നു ഇവന്മാരുടെ മുഷ്ക്' പണിയെടുക്കുന്നവരും ഉണ്ട്. അവരെ മറന്നല്ല പറഞ്ഞത്🙏🤔
മറിമായം ഗംഭീരം - പക്ഷേ എല്ലാ എപ്പിസോഡിലും തന്നെ MV കോവിനൻ്റെ പോസ്റ്റർ കാണുന്നതു തികച്ചും യാദൃശ്ചികം മാത്രമാണ്.
മണ്ഡൊതരിയെ കണാൻ എന്ത് ഭംഗിയാ
ഇലക്ഷൻ അടുക്കുമ്പോൾ കിറ്റും petrol വില കുറയുന്നതും പോലെ തുടരെ തുടരെ മറിമായം 🥰👍👍
Unni fans 😂
പ്യാരി ജാതൻ ഫാൻസ് 👍
Onne poda valippe
Yellavarkum ❤❤❤❤❤❤
😊🎉
@@roguelokigaming9993ne kananda
❤️❤️❤️
കേരളത്തിലെ അവസ്ഥ ഇതിലും നന്നായി അവതരിപ്പിക്കാൻ ആവില്ല. എന്റെ അമ്മ tressury il ആണ് salary ഇല്ല ഒരു തേങ്ങയും ഇല്ല. പുതിയ കലാപരിപാടി അതിലും അടിപൊളി cash acciuntil ഇടും പക്ഷെ അത് എടുക്കാൻ പറ്റില്ല 🥲. പണ്ടൊക്കെ സർക്കാർ ജോലി ഉണ്ടേൽ ഒരു വലിയ സംഭവം ആയിരുന്നു ഇപ്പൊ സർക്കാർ ജോലിക്കാരെ കാണുമ്പോൾ ഒരു സഹതാപം ആണ് ആളുകൾക്ക്
👌
ശാലിനി ഫാൻസ് 😍😄
മറിമായം ഗംഭീരം - പക്ഷേ എല്ലാ എപ്പിസോഡിലും തന്നെ MV കോവിന്തൻ്റെ പോസ്റ്റർ കാണുന്നതു തികച്ചും യാദൃശ്ചികം മാത്രമാണ്.
. അത് തന്നെ ഒരു ലക്ഷണക്കേട്
പോയി കേസ് കൊടുക്ക് 😆
ശ്യെടാ. ഇതിപ്പോൾ ആകെ കൺഫ്യൂഷൻ ആയല്ലോ 🤔
ഓരോ മണിക്കൂറിലും മറിമായം മനോരമക്ക് എന്ത് പറ്റി 😃😃
സിനിമക്കുവേണ്ടി പ്രമോഷൻ
പ്യാരിജാതൻ ഫാൻസ് 🖐️
Episode 696 evide ad idd..
Pyari lovers😊
Unni😂
ഉണ്ണി ഫാൻസ്
ഇതൊക്കെ ഒന്ന് കണ്ട് തീർക്കാൻ പട ആണ്... തുടരെ തുടരെ എപ്പിസോഡ് 😂😂
Unni super 🍁🍁🍁🍁
എന്റെ ഉണ്ണിയേട്ടാ 😂😂😂
ന്യുട്ടൻ വേണമെന്ന് ആഗ്രഹമുള്ളവർ 👍
ellavarum good acting
Parappanagadi💪💪💪
Parappanangadi ❣️❣️
All R good acting from Marremayam team's ❤❤❤❤🎉🎉🎉🎉
FIRST COMMENT ME ......................
പുലിവാൽ മീഡിയ നാസർക്കാനേ മറിമായം ടീമിൽ എടുത്താൽ പൊളിക്കും
എനിക്കും കിട്ടാൻ ഉണ്ട് ബാക്കി 50 രൂപ
Kidilam😘😘😘😘😘😘
Patty vare ❤
Unni character is over now.
16:00 ഇങ്ങനെയൊരു ബസ് ഉണ്ടോ?
ഇത് എന്താ fans വെവ്വേറേ.. മറീമായം പഴയ Teams എല്ലാവരും ,ഇതിലേ കൈ നോട്ടക്കാരൻ ആരാ മോശം...❤❤❤❤❤❤❤
സ്റ്റോപ്പ് പ്ലീസ്...കണ്ടുതീർക്കട്ടെ
കഷ്ടം transport ഡിപ്പാർട്മെന്റ് 😢
Superb.❤
Moidu, pyarijathan scene🤣🤣🤣🤣
Kodu kai kodu😂
Jeevidathnte ner rekha chithrangal........ raashtreeyakkaarum.... Thozhilali sangadanakalum koodi kulam thondiya prasthanam...... Aaru shariyaakkum...... Aaru shariyakummmmm.....???????
❤❤❤❤💐💐💐💐
ഉണ്ണി വയറു വേദന മാറിയോ 😀❤❤❤❤
എറണാകുളം ഡിപ്പോ പാലക്കാട് ഡിപ്പോ ആക്കിയോ?
Namde tamraseryy😊
Thamarassery
Supet
മനോരമ പൂട്ടാൻ പോവുകയാണ് guy's 😅. Maximum മറിമായം അപ്ലോഡ് ചെയ്യുക. UA-cam revenue 😂😂😂😂
ഇതെല്ലാം ഒരു തവണ വന്നത് അല്ലേ ??
😂😂😂😂
😢😢😢😢
😂😂🎉🎉
കൈ കൊട് 😄മോളേ...ഉണ്ണിയേട്ടൻ പാവാട 😍 with best love both 😘😘 ഉണ്ണിയേട്ടൻ 🔥
unni great
மொய்து ரசிகன்
വെറുപ്പിക്കൽ.ഉണ്ണി 😡😡😡
ഉണ്ണി ഏട്ടന് കൈ കൊടുത്ത പട്ടി സൂപ്പർ
ഇപ്പൊ പയത് പോലെ വാളയാർ ബ്ലോക്ക് ഇല്ലേ....
Illa
🙏🙏🙏🙏🧡🧡🧡🧡🌟🌟🌟🙏
Pani edukkunnavark Paisa kittanam, allathe Kura madiayanmaraya udhyogasthanmarkalla Paisa kodukendath
Paratta chankan keralathinte shapam
Cximax ❤❤
Salary illenki thonnumbole behave cheyyunnathano professionalism? ithonum valya kaaryamayittu avatharippikkaruthu
Puthiya actors (jyothishan) ellam bhayankara bore😢😢😢
Unni overacting aanu
Manmadam is the best. Kanumbole chiri varumm 😂
Verey vali ella😂😂
ഈ ഉണ്ണി എന്ന് പറയുന്ന ആളെ ഇതിൽ നിന്ന് ഒഴിവാക്കണം
അവൻ എന്താ ചെയ്യണ്ടത് എന്ന് അവന് പേലും അറിയില്ലാ
ചുമ്മാ കേളം തികക്കാർ ഒരാള് എന്ന് മാത്രമേ ഉള്ളൂ
വിനോദ് കോവൂർ ആണ് ബോറ്
🤣🤣😂😂😂😂🤣🤣🤣😂😂😂😂🤣🤣🤣🤣
Mandu 😢
ah conductor kuttede name enthannu koottukaran chothikkanu🙂😌😌
സർക്കാർ ബസ്സ് ജീവനക്കാർ തന്നെ കുളമാക്കിയതാ......... ഇന്ത്യയിൽ മിക്ക സർക്കാർ വണ്ടിയുടെ കഥയും ലാഭത്തിൽ അല്ല
സുധി ഉണ്ണി സൂപ്പർ കോമ്പോ
Vote for cpim 😅😅😅😅😅😅 🎉🎉🎉🎉
പൊന്നു മോനെ.. കുഴപ്പിക്കല്ലേ
ഗോവിന്ദൻ പോസ്റ്റർ😂😂😂
Unni😂
😂😂😂😂
👌
😂😂😂😂😂😂